ഈ പറഞ്ഞ 5 കാര്യങ്ങളും വളരെ ശരിയാണ് . ഇതു മനസ്സിലാക്കാൻ നീണ്ട 34 വർഷം വേണ്ടി വന്നു എന്നു മാത്രം. അത്ര മാത്രം caring ആണ് . മുൻഗണന അവർക്കു മാത്രം...... പറഞ്ഞാൽ തീരില്ല..😢
@Dileepep-e5v5 сағат бұрын
Like bad ŕaju
@shabnasalim645911 сағат бұрын
വളരെ ശെരിയാണ്
@muhammedfaih4659Күн бұрын
Communication in any relationship is important❤
@farooq5496Күн бұрын
Ente officil und 1 ente ammooo
@omanavarkey8840Күн бұрын
I'm too a victim
@user-qz3sr1hi4zКүн бұрын
Ee videokal face book group il edamo relatives kannum njan ottapadunnu please replay
@SahidPayyannurКүн бұрын
Yes
@thinkpositive007Күн бұрын
അല്ല സാറേ, നാർസിസ്റ്റ് വകുപ്പിൽ സ്ത്രീകൾ പെടില്ലേ?
@SahidPayyannurКүн бұрын
Yes
@RahiyanamoiduКүн бұрын
😭1000%സത്യം sir എത്രയോ തവണ എത്രയോ വേദിയിൽ അപമാനിക്ക പെട്ട് തെറ്റ് ചെയ്തവരും ദ്രോഹം ചെയ്തവരും വീണ്ടും വീണ്ടും നല്ല വരായി അവരെ കൂടെ എല്ലാരും നിന്ന് എന്നെ തീർത്തും കുറ്റ കരായി മുദ്ര ഒറ്റ പെടുത്തിലൈഫ് ലെ ഓരോ പ്രശ്നം ഓരോ സമയം അറിയിച്ചവരും ഒന്ന് അറിയാത്ത പോലെ അഭിനയിക്കുന്നു.. ശെരിക്കും ചങ്ക് തകർത്തു എല്ലാരും
@poochakutti77622 күн бұрын
Maduthu....20 years...😢😢
@SahidPayyannurКүн бұрын
oh
@febinrasheed44312 күн бұрын
Edhe oru aalkum manasilakkane pattiya oru video....very helpful....❤.... Ellarum avarude life le arinjirike nda topic aane
@bindurajesh49762 күн бұрын
സത്യം എൻറ അനുഭവം
@suhailashan41432 күн бұрын
പല കുടുംബബന്ധങ്ങളും തകരാൻ പ്രധാന കാരണം ഈ കമ്മ്യൂണിക്കേഷൻ ഗ്യാപാണ്.... മറ്റുപല തെറ്റായ ബന്ധങ്ങൾ ഉടലെടുക്കാനും ഇത് കാരണമാവുന്നു
@shahanask20862 күн бұрын
Communication and spending quality time together are so important for a happy and strong family life. In this video, talk about how these two things can improve your relationship 💯🙌
@shanibshahana33732 күн бұрын
Ith Ellarudeyum relationship undakuna oru problem an . Valare ubakaraprathamaya video an. Communication ith oru relationship nte adithara thane an.
@mariyasalam50722 күн бұрын
👍👍
@nabhannabeel97912 күн бұрын
💯🔥
@FaseelaEk-m4r2 күн бұрын
പക്ഷെ ഈ ജോലി തിരക്ക് ന്നൊക്കെ പറഞ്ഞു മറ്റു പെണ്ണുങ്ങളോട് വിളിക്കു കയും ചാറ്റുകയും ചെയ്യുന്നുണ്ടല്ലോ.
@FaseelaEk-m4r2 күн бұрын
എന്റെ ഭർത്താവ് അങ്ങനെ ആണ്. ഒന്നും mindooola.
@clearthings92822 күн бұрын
Ellam sheriyaavum, inshaAllah.
@Unknown-t1g7f2 күн бұрын
കല്യാണം കഴിഞ്ഞു കാലത്തു.... ഒരു കൂറയെ കണ്ടാൽ പോലും... അദ്ദേഹത്തെ തട്ടി വിളിക്കുന്ന എനിക്ക് ഇപ്പോൾ..... ഒരു മൂർക്കൻ പാമ്പിനെ കണ്ടാൽ പോലും.... അദ്ദേഹത്തെ വിളിക്കാതെ അടിച്ചു കൊല്ലാനുള്ള.... ധൈര്യം വരെ ആയി.😂😂 അദ്ദേഹത്തിനിപ്പോൾ..... ഏതു മൂർഖൻ എന്നെ കടിച്ചു കൊന്നാലും.... ഒരു കുഴ്പ്പവുമില്ലെന്നു എന്നേ..... പഠിച്ചു കഴിഞ്ഞു.😂
@shadhila77662 күн бұрын
Ithil enikk ettam ishtappettath sir last paranja oru karyam aan. Allarum job cheyyunnath familyne safe aakan aan. But athinte edakk avark quality time kodkanum marannu pokunnu. Njn kanda ente chuttumulla mikka fam ingane aan. Jeevikkan Ulla cash undakan odunna edakk jeevikkan thanne marann pokunnu😢 sad reality
@InPsyGhtOfficial2 күн бұрын
🎉🎉🎉
@38fathimathulfareedha802 күн бұрын
Communication is the key factor. Randuperum parasparam manassilaki munnot poovanam. Athin ingneyulla videos upagaraprathaman .
@Afeefa__96.32 күн бұрын
വളരെ ഉപകാരപ്രദമായ video, communication is important. and also efforts 🙌❤️
@hudhafathima82212 күн бұрын
ആശയ വിനിമയവും ദാമ്പത്യവും, ഉപകാരപ്രദമായ Subject. Thank you
@hasnachalad68032 күн бұрын
വിവാഹം കഴിച്ചവർക്കും കഴിക്കാൻ പോവുന്നവർക്കും മുതൽക്കൂട്ടായ വീഡിയോ🎉😅
@jubithaak29722 күн бұрын
Nice
@muhammedshakir68492 күн бұрын
❤
@nafisatulmisriya60852 күн бұрын
Hipnotisum cheydhaal ee asugam kurayumo
@nafisatulmisriya60852 күн бұрын
Endhu konadnu oru vyakthi npd avunnad...janmana undakunna kuzhapamano?... Ee asugm paaryambaryamaai pogumo?
ഇവർക്ക് തെറ്റുകൾ ഒന്നും ഇല്ല എന്നും മറ്റുള്ളവർ എല്ലാവരും കുറ്റക്കാർ. ഒരു കാര്യത്തിനും satisfaction ഇല്ല😢😢😢😢😢
@beena.s37142 күн бұрын
35 വർഷമായി സഹിക്കുന്നു.ഇപ്പോൾ ബൗണ്ടറി ഉണ്ടാക്കി കുറച്ചു രക്ഷപ്പെട്ടു ജീവിക്കുന്നു.
@praveenavp73 күн бұрын
💯✅
@jithinjohn69133 күн бұрын
Narcissist ആയ ഭാര്യയുടെ കൂടെ ഒരു രീതിയിലും ജീവിക്കാൻ പറ്റില്ല. ഭർത്താവിനെയും ഭർതൃ വീട്ടുകാരെയും തമ്മിൽ അടിപ്പിക്കാനും പാർട്ണറെ നോവിക്കാനും ഇവർ മിടുക്കരാണ്. ഭർത്താവിൻ്റെ വിഷമം കേൾക്കാൻ സമൂഹത്തിൽ ആരും ഇല്ല എന്നത്, ഇവർക്ക് വളമാവുന്നുണ്ട്. Women friendly ആയ നിയമം കൂടെ ആവുമ്പോൾ, narcissist ആയ ഭാര്യയെ divorce ചെയ്യലും എളുപ്പമല്ല.
@shameenaashraf71133 күн бұрын
Correct 💯
@leyageorge23573 күн бұрын
Exactly 💯
@divyasoman38233 күн бұрын
💯
@38fathimathulfareedha803 күн бұрын
Purath ninn kanunnavark narcissticnte sneham aathmarthatahyulla snehamanenn thonumenklum avarude koodeyule victimsin, scape goat aaaya makkalkumoke ath aathamarthamayathalla enn manassilakam. Thante niyantharanathil ninn arenklum porath pooyal avare verukkum avar verukkukayum cheyyum.churungya timel ath valare clear aayt ee videoyil ninn manassilakam
@Hyy3634 күн бұрын
ഹലോ സാഹിദ് സർ. തങ്ങളുടെ വീഡിയോ കണ്ടു. എല്ലാം കേട്ടു. സർ ഞാൻ വർഷങ്ങളായി ഒരു ടോക്സിക് ഫാമിലിയിൽ ആണ് ജീവിക്കുന്നത്. പോരാത്തതിന് എന്റെ ഉപ്പ ഒരു npd കൂടി ആണ്. എല്ലാം ഞാൻ മനസിലാക്കിയിട്ട് കുറെ നാളുകളായി. ഒരു പാട് ദുരനുഭവങ്ങൾ ഞാൻ ഇന്നും അനുഭവിക്കുന്നു. ശെരിക്കും ഒരു പാഴ് വസ്തു പോലെ ആക്കി എന്നെ അവർ ആരും എന്നെ വിശ്വസിക്കില്ല എന്ന് എനിക്ക് തന്നേ അറിയാം അതുകൊണ്ട് ആരോടും പറയാനും പോയിട്ടില്ല. ജീവിതത്തിൽ എന്നും മറ്റുള്ളവർക്ക് കൂടി ഉഭകരങ്ങൾ വരുന്ന കാര്യങ്ങൾ ഞാൻ ചെയ്തിട്ടും എന്നെ പഴിചാരുകയാണ് എന്റെ ഫാമിലിയും ഉപ്പയും. ഇന്നെനിക് 29 വയസുണ്ട്. ജീവിതം എവിടേയും എത്തിയിട്ടില്ല. എത്താൻ അവർ സമാധിക്കുന്നും ഇല്ല.ജീവിതം ഒന്ന് സേഫ് ആക്കാൻ, ഒരു വീട് വെക്കാൻ,ഉപ്പയെയും ഉമ്മയെയും വയാസം കാലത്ത് ഒന്ന് നേരെ ഇരുത്താൻ. ഇത്രയൊക്കെ ക്രൂരതകൾ അവർ എന്നോട് ചെയ്തിട്ടും ഞാൻ വീണ്ടും അവരെ നല്ലവഴിക്ക് കൊണ്ടുവരാൻ ശ്രേമിച്ചു നോക്കി.എല്ലാം ഒരുപാട് ശ്രേമിച്ചു നോക്കി എല്ലാം അവർ പരാജയ പടുത്തി. ഇന്ന് ഞാൻ ഒരാൾ ജോലി ചെയ്തിട്ടാണ് വീട്ടിൽ അവർ കഴിയുന്നത് എങ്കിലും എനിക്ക് കുറവുകളാണ് ഞാൻ ഒന്നും ചെയ്യാത്തവനും ആണ് അവരുടെ മുന്നിലും സമൂഹത്തിനു മുന്നിലും.എല്ലാം ഒഴിവാക്കി എങ്ങോട്ടെങ്കിലും പോയാൽ ഇത് തീരും.അത് എനിക്ക് ഉറപ്പുണ്ട്.പക്ഷെ പുറമെ ഉള്ള ജനങ്ങളും നാട്ടുകാരും എല്ലാം പിന്നീട് പറനുണ്ടാക്കും വയസാം കാലത്ത് ഉപ്പയെയും ഉമ്മയെയും നോക്കാതെ അവൻ പോയി എന്ന് .അപ്പോളും സത്യം ആരും അറിയില്ലലോ.അതും കൂടെ എനിക്ക് കേൾക്കാൻ വയ്യ. ഇന്നെനിക് കൂട്ടുകാരോ മറ്റുബന്ധുക്കളോ മറ്റോ ഒന്നും ഇല്ല.എന്തിന് കൂടെ പിറപ്പുകൾ വരെ എന്നെ മനസിലാക്കുന്നില്ല. ശെരിക്കും ഒറ്റപെട്ട ഒരു അവസ്ഥയാണ്. മരിച്ചു ജീവിക്കുന്നു. ഇനിയും പറഞാൽ തീരില്ല. അതുകൊണ്ട് ചുരുക്കുന്നു. ഇതെല്ലാം അറിന്നിട്ടും. സത്യം ഞാൻ മനസിലാക്കിയിട്ടും. ഞാൻ ആരോടും മറന്നിട്ടില്ല. ആരും എന്നെ കേൾക്കാനും നിൽക്കുന്നില്ല. ഉപ്പ എന്നെക്കുറിച്ചു താഴ്ത്തികെട്ടി എല്ലാരോടും പറന്നു പരത്തിയത് അങ്ങനെ ആണെന്ന് ഓരോരുത്തരുടെ ഭാവത്തിൽ നിന്നും സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്.സ്വന്ധം കൂട്ടുകാർ ഉള്ളത് പോലും ഇത് കാരണം ഒഴിവാക്കേണ്ടി വന്നു എനിക്ക്. കാരണം ഉപ്പ ചെന്ന് അവരോട് എനിക്ക് ആണ് പ്രോബ്ലം എന്ന രൂപത്തിൽ ആണ് സംസാരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനിയും ഞാൻ അവരുടെ കൂടെ നിന്നാൽ ഉപ്പ ഒരു രോഗിയാണെന് എനിക്ക് അവരോട് ആഘോട്ട് പറയേണ്ടി വരുമല്ലോ എന്നോർത്ത് ഞാൻ സ്വയം ഒഴിവായി. എത്ര ആയാലും ഉപ്പ അല്ലെ എന്ന് ഇത്ര അനുഭവിച്ചിട്ടും ഞാൻ ഓർത്തു പോയി ഒരു നിമിഷം. ആ ഒരു നന്ദിപോലും ഉപ്പാക് എന്നോടില്ല. അതുകൊണ്ട് മറ്റുള്ളവരെ ഇത് മനസിലാക്കികൊടു ക്കാൻ കഴിയുന്ന. ഞാൻ ഇതൊക്കെ ആണ് അനുഭവിക്കുന്നത് എന്നും. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒന്നിലും പെടാതെ പോകുന്നത് എന്നൊക്കെ മറ്റുളവർക്ക് മനസിലാക്കി കൊടുക്കാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യോ. എന്നെ പോലെ ഇത് അനുഭവിക്കുന്നവർക്ക് മറ്റുള്ളാർക്ക് ബോധ്യപെടുത്തി കൊടുക്കാൻ അങ്ങനെ ഒരു വീഡിയോ വലിയ ഉപകാരം ആവും. അത്രയ്ക്കു അനുഭവിക്കുണ്ട് ഇത് എഴുതോമ്പോൾ പോലും
@smithas92484 күн бұрын
ഇവർ ഒരിക്കലും മക്കളെ സ്നേഹിക്കില്ല സ്നേഹിക്കുന്നതായി അഭിനയിക്കും. മറ്റുള്ളവരുടെ മുന്നിൽ സ്നേഹം സംരക്ഷണം ഇതെല്ലാം കൂടുതലാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സംസാരിക്കും. ഇതുപോലെ മക്കളെ സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യുന്ന പിതാവ് ഇല്ലെന്നു മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കും. Narc ഇൽ നിന്നും കുട്ടികൾക്കു ഒരിക്കലും ഒന്നും കിട്ടില്ല സ്നേഹം സാമ്പത്തികം സംര ക്ഷണം ഒന്നും തന്നെ. അതൊക്കെ പാർട്ണർ ne കൊണ്ട് ചെയ്യിച്ചു അതിന്റെ credit ഏറ്റെടുക്കും.. ഒരു golden ചൈൽഡ് ഉണ്ടാക്കും ആ ചൈൽഡ് ഇവർക്ക് സപ്പോർട്ട് ചെയ്ത് നില്കും കാലം. ഇവരുടെ തനിനിറം പുറത്ത് ആരോടെങ്കിലും അറിയിച്ചാൽ അന്നുമുതൽ ആജന്മ ശ ത്രു ആകും.
@JowJow-w1v4 күн бұрын
Phone number tharumo sir
@SahidPayyannur3 күн бұрын
9567278363
@jessypaul85194 күн бұрын
Leaving is the best choice.by explaining the behaviour does a psychiatrist diagnose the situation?.becouse they won't go to hospital at all
@ShibinakareemS-vj7sn4 күн бұрын
Ethra sramichittum kuttabodham marunnill
@prabhamadathilazhikomvidya3784 күн бұрын
ഇതിനെ മറി കടന്ന് ഇങ്ങിനെയുള്ള വ്യക്തിയുമായി സന്തോഷമായി ജീവിക്കാൻ എന്താണ് ചെയ്യേണ്ടത്