സാറെ ഞാൻ ഒരു ഇരയാണെന്നു എനിക്ക് മനസ്സിലായി.. എന്റെ എല്ലാ ഡൗട്ടും മാറി
@be4news2 ай бұрын
വളരെ ശരിയാണ്. ഇതിനപ്പുറം മനസിലാക്കാനായി വേറൊന്നും പറയണമെന്നില്ല. പക്ഷെ എന്നിട്ടും ഡോക്ടർ പറഞ്ഞ പ്രതീക്ഷ തന്നെയാണ് Life
@drsoniaraju2273 ай бұрын
Suffered for 22 years.. By God's grace now separated.
@ishqehabeeb98083 ай бұрын
എന്റെ ഭർത്താവും അമ്മായി അമ്മയും narcistic ആണ്
@SahidPayyannur3 ай бұрын
oho
@ishqehabeeb98083 ай бұрын
രണ്ടു പേരും narcist ആയതു കൊണ്ട് ഒരു പാട് ഒരുപാട് അനുഭവിച്ചു അമ്മായി അമ്മയിൽ നിന്ന് വിട്ടു പോന്നു ഭർത്താവ് ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചു ജീവിക്കുന്നു അത് എന്റെ ഒരു പ്രതീക്ഷ മാത്രം ആണെന്ന് എനിക്കറിയാം അമ്മായി അമ്മ malignent narcist ആണ് അത് കൊണ്ട് അമ്മായി അമ്മയുമായി ഒരു contactum ഇല്ല അതിൽ ഭർത്താവിന് എന്നോട് വളരെ ദേഷ്യം ഉണ്ട് സർ പറഞ്ഞത് പോലെ സഹിച്ചു സഹിച്ചു പൊട്ടിത്തെറിക്കുന്ന അവസ്ഥ വരെ എനിക്ക് ഉണ്ടായിട്ടുണ്ട് ആദ്യമൊക്കെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചിരുന്നു ഇപ്പോൾ ആളുകൾക്ക് കുറെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് അൽഹംദുലില്ലാഹ്
@hasnanishad7413 ай бұрын
@@ishqehabeeb9808hii.
@ashasaji17712 ай бұрын
Me too my husband and his mother 😢 this is the 30 th year l am sacrificing
@rajishar.v87952 ай бұрын
😢
@38fathimathulfareedha8011 ай бұрын
Insightful video on Narcissistic Personality Disorder! The speaker's clarity and depth of knowledge make this a must-watch for anyone interested in understanding complex psychological dynamics. 👏
@SJ-yg1bh2 ай бұрын
വളരെ സ്ത്രീകൾ narc ആയിട്ട് ഉണ്ട് . മിക്കതും covert ആണ്, ഭീകര അഭിനയവും
@ValsammaJoseph-y6kАй бұрын
മറ്റുള്ളവരുടെ അടുത്ത് ഒടുക്കത്തെ അഭിനയം അല്ലെ ആർക്കും മനസിലാവില്ല കൂടെ ജീവിക്കുന്നോർക് അല്ലാതെ..
@Geetz67Ай бұрын
സത്യം
@raseenausman76603 ай бұрын
100% ente avastha.
@Moon_Orate11 ай бұрын
Well said
@ancyjoseph74102 ай бұрын
പെട്ടുപോയ ഞാൻ 🥹🥹😢😢😢
@SahidPayyannur2 ай бұрын
oh
@me-lw1od23 күн бұрын
Njanum...not only husband even by own mother is also a narcist....manass thuranu paranju karayan polum arumilla..
@Amrinshan11 ай бұрын
👍🏻👍🏻
@hudhafathima822111 ай бұрын
Highly recommented video..
@midlajmuhammad139611 ай бұрын
💯💯💯
@03.fadilmustafacv6711 ай бұрын
Insightful video 💯❤️
@Farsa_ms14 күн бұрын
👌👌👌
@shameenaashraf7113Ай бұрын
Correct 💯
@suhanat94911 ай бұрын
🔥💯💯
@shahabasahamed12111 ай бұрын
💯
@Appulu38682 ай бұрын
പടച്ചോനെ ഞാന്‍ ithaanallo... പല വീഡിയോ യും കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും വ്യക്തമായ രീതിയില്‍ മനസ്സിലായത് ഇപ്പോഴാണ്
@vidyasuni-sv7ve10 ай бұрын
Me too
@girijamd64962 ай бұрын
വിവാഹം പാര ആയ അവസ്ഥ.ഇതിനെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു അതാണ് പ്രശ്നം😮
@nasheedanashi57412 ай бұрын
Thank u sir🙏
@mssycreations31702 ай бұрын
Enikku enne manasilakkan pattiya video
@noorjahanshakkeer9270Ай бұрын
ഇത് എന്നെ കുറിച് പറഞ്ഞത് പോലെ ഉണ്ട് കാരണം എന്റെ ഭർത്താവിൽ നിന്ന് ഇതെല്ലാം അനുഭവിക്കുന്നു ഇപ്പോഴും രക്ഷ പെടാൻ കഴിയില്ല മക്കളെ ഓർത് എല്ലാം സഹിയ്ക്കുന്നു ഇതൊന്നും നേരത്തെ അറിഞ്ഞില്ല എല്ലാം ശരിയാവും എന്ന് പ്രതീക്ഷിച്ചു കൂടുതൽ വഷളായി വരുന്നു ഇതിനെ എങ്ങനെ നേരിടും വല്ല വഴിയും ഉണ്ടോ പ്ലീസ് ഹെല്പ്
@shinyjose9601Ай бұрын
Dr Susan koruth u tuber
@challangingdaysАй бұрын
😢
@minipaul4541Ай бұрын
എന്റെ ജീവിതം തന്നെ. സാർ പറഞ്ഞതിന്റെ എക്സ്ട്രീം ലെവൽ ആണ്. എത്ര നോക്കിയിട്ടും രക്ഷപെടാൻ വഴിയില്ല.
Naersist bharya cheytha thettu njan paranju poyal avasanam victim aya njan thannae last avalodu shama parayaenda gathi kaedil aennae aethikum.
@mssycreations31702 ай бұрын
Ithanu ippolathe avastha.ippola ente avastha enikku manasilavunne.
@BettyThomas-c9uАй бұрын
I am a victim of Narscist
@SahidPayyannurАй бұрын
oh
@testdevice67556 ай бұрын
Sathyam
@me-lw1od23 күн бұрын
Inganeyullavare orikalum mattiyedukan patilla.ente anubhavam...namuk ithil ninnum escape akanum bhudhimuttanu...ath kond pattunavarokke rekshapedu...only one life ath nashipikalle....enik rakshapedan patilla orikalum.enik ath nannay ariyam.pattunavar rakshapedu😢😢
@rash_mehndi_art2 ай бұрын
🎉
@mariyasalam50723 ай бұрын
41years suffered I am a victim I earned helplessness
@SahidPayyannur3 ай бұрын
oh
@allyjoseph69952 ай бұрын
ഇത്തരം ആളുക ളെ ഒരിക്കലും മാറ്റിയെടു ക്കാനാവില്ലേ? ഇവരെ ങ്ങനെ യാ ഇങ്ങനാ വുന്നത് എന്നു കൂടി പറഞ്ഞു തരാ മോ
@aswathysanjeev2 ай бұрын
100% true
@jumailathoniyil28952 ай бұрын
എന്റെ കാര്യത്തിൽ വളരെ correct,,, പക്ഷെ ഇപ്പോൾ എല്ലാം മനസ്സിലായി,,, രക്ഷപെട്ടു കരുതി സമാദാനിക്കാം, പക്ഷെ മക്കൾ ബുദ്ദിമുട്ടിയില്ലേ
@Thebasilgang2 ай бұрын
Ithil parayunnathu ellam anubhavichu.10 varshathinu shesham ente aniyan mukandiramanu ente hus oru narcissist anenu thiricharinjatu.eppo njan fight cheytu jeevikunu veetukarude support undu.divorcinum avar support anu.but njan divorce cheyanonu confused anu.eniku joly undu.athukondu njan entem kunjintem hus ntem karyangal noki jeevikunu. Hus 2 varshayi joly illa .chodikumbol try cheyunu kittunillanu parayum. Daivathinte samayamavumbol kittum ennu parayum .
@SahidPayyannur2 ай бұрын
oh
@Myikigai-z7t2 ай бұрын
Njanum pettu kidakunu. 11 years ayi. Athum second marriage...iny engot pokum
@Duafath3 ай бұрын
Ente inlawsn NPD undo doubt und....ee ella karyangalum enikkund....njn 2nd government hospital poyi noki....avdonnum psychologist illa😢....inlaws parenente appartho ippartho kadannal avar preshnam undaakum....ente veetukare vilikkum avare cheetha parayum....husbandn avaraan valuth....avar enne enth paranjaalum avan onnum prathikarikkilla....appo enikk avanod dheshyam varum...ippo avan paraya ente bagathaan ella thettumn....njn avar parene kelkaan allathe thirich oru vak polum parayaarilla....enikk entha cheyyanden ariyilla....avar ennod cheyyunna karyangalonnum thurann parayaan enikk pattnilla
@JikkiJihitha2 ай бұрын
😢😢😢😢 Wow appo njaaan num oru victim waanallae Mmmmmm
@___Thanzaahh____11 ай бұрын
💯🤍
@reemsworld36553 ай бұрын
💯%my life
@ValsammaJoseph-y6k2 ай бұрын
Sariyanu vittupokan pattunilla arum sapport illa ee bendathil ninnum purathuvannal jeevikan enthu cheyum njan oru veettammayanu.
@SuperShanikka6 ай бұрын
Sir need a healing session how can I contact u...last 16 years I m suffering...too crucial situation now ..I m in damn mental state...or suggest a expert pshycologist especially dealing NPDs....plzzzz....
@SahidPayyannur6 ай бұрын
Please contact 9567278363
@keepitup123-z6u6 ай бұрын
BPD eeem ingne alle bro guilt, anxiety, pedi, self doubt,...... Ente frndinu bpd ond pavam avl othiri anubhavikkunnd avl narcist alla bpd anu Ithu randum ethand orupole ano
@SahidPayyannur6 ай бұрын
ഇത് Victim ൻ്റെ ലക്ഷണങ്ങളാണ്.
@keepitup123-z6u6 ай бұрын
Ok bro npd, bpd vere alle But symptoms ethand same alle
@AthiraKrishnan-ns7hc7 ай бұрын
Anankastic personality disorder ne patti oru vedio cheyyumo plez🙏anankastic ennu paranjal ocpd aano❓
@najiyafathima53311 ай бұрын
👏👏
@sreethi2865Ай бұрын
Sir ee victim ayavar ee boomiyil Santhoshathode jeevikkan avakasham ullavaralle.. Enitum koode Avar Ellam sahichum Vedanichum Ennitum samoohathil ettavum moshapettavalayum jeevikkunnu. Arum oru sahayathinillathe swayam sahayikkanavathe.. Sir ningalepole Ithekurich Ellam Ariyunna Kurachalkar vijarichal nthelum Avark vendi niyamathinte bagathu ninno Allenkil vere ethenkilum reethiyilo Nthenkilum changes undakkan sadikkumo.. Njan kure videos kandu.. Athil Ellam Avar anubavikkunnath entha ennu Manasilayi.. Pakshe Avak athil ninnum Rekshapedan oru vazhi kanunilla.. Divorce aaanu vazhi.. Pakshe athinulla dairyam Avark undel avar victim aakillalo.. Societyk munnil Athinu polum sadikkatha vidathil narccist aayirikkum.. Vallatha avastha aanu Avarde. Oru Psychologistine kanam ennu Avar agrahicha narccist Avidem Labam kanum.. Avalk mentaly problem und Atha ingane oke.. Ennalum Njan avale sahicholam ennakum.. Avidem Ayalk Labam.. Onnum ariyatha oru manasinte Nthokkeyo chinthakal aanu ithu.. Because njan aanu aa victim
@rejijomy29192 ай бұрын
25 വർഷം ആയി അനുഭവിക്കുന്നു .. രക്ഷപെട്ടു പോകാൻ ഉള്ള മാർഗം ഇല്ല... 😔😔
@SahidPayyannur2 ай бұрын
ഉണ്ടാവും
@girijamd64962 ай бұрын
കഷ്ട്ടം😮
@RJP-mu2ld2 ай бұрын
🙏ഒരു നഴ്സിസ്റ്റിക്കിന്റെ പിടിയിലാണോ? എന്നൊരു സംശയം എനിക്ക് ഇപ്പം. 🤔🤔🤔🙏
@SahidPayyannur2 ай бұрын
?
@AnuGopi-y5g2 ай бұрын
Eth njan anallo😢
@SahidPayyannur2 ай бұрын
oho
@husna38163 ай бұрын
I am also suffering for last 16 years .ii paranjathoke enikkund😭😭. Njanan moshakkari enn enikenne thonnunnu .onnum cheyan patunnilla😭
@amalakuchapuram-rm1tmАй бұрын
Njan oru npd aanu. Ente makkal kure vedanichu.avar eppol rkshapettu.pakshe njan 25 years aayi oru victim aayirunnu.athanu njan npd ayate ennu thonnunnu.
@PR4N4VV2 ай бұрын
100%
@jovinvm329511 ай бұрын
Our parents and siblings
@rajishar.v87952 ай бұрын
Onnu chavanum areennilla
@Achuzz8602 ай бұрын
സാറെ സാറ് കോഴിക്കോട് വരാറുണ്ടോ? എനിക്ക് സാറോട് കുറച്ചു സംസാരിക്കണം എന്നുണ്ട്
@SahidPayyannur2 ай бұрын
Yes -
@ValsammaJoseph-y6kАй бұрын
വെള്ള പൂശിയാ കുഴിമടങ്ങൾ... അവൾക് വട്ടാണെന്ന് പറയും 😢