ആശാൻ സ്മാരകത്തിൽ എത്ര കേട്ടതാണ് ഈ ക്ഷോഫം 👍👍👍👍👍👍 എന്തൊരു വൈകാരികതയാണ് സുധീഷ് സാറിന്റെ വാക്കുകൾക്ക്
@anilkumarcheekoli35303 жыл бұрын
അവിസ്മരണീയമായനറേഷൻ.വിജയൻമാഷുടെഹൃദയംതൊട്ട വിവരണം
@drtanithakumaryt21443 жыл бұрын
വിജയൻ മാഷിന് പ്രണാമം 🙏. നന്നായി ഷൂബ..നല്ല വിവരണവും...
@DeepaKRavi-lq3ze3 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മാഷേ .. ശക്തമായ ഭാഷ.... കുറിക്കു കൊള്ളുന്നവ👌
@sakkeerhussain97073 жыл бұрын
"ചരിത്രത്തിന്റെ മദംപൊട്ടലാണ് വിപ്ലവം." (എം.എൻ വിജയൻ ). ആദരം.💝
@sreelathas84983 жыл бұрын
നിലപാട്... അതാണ് മനുഷൃന്‍
@sheebasreep7163 жыл бұрын
ഓർമകൾക്കു മുന്നിൽ പ്രണാമം..... വല്ലാത്തൊരു ഊർജമാണാ വാക്കുകൾ
@athirar50313 жыл бұрын
ഒത്തുതീർപ്പുകളില്ലാത്ത നിലപാടുകൾ! അതെ, ഈ ചിതയിലെ വെളിച്ചമാണ് നമ്മുടെ പന്തങ്ങളിൽ വിരിയേണ്ട വെളിച്ചം. നമ്മളിനിയും പഠിച്ചു തീരാത്ത പാഠം!
@amachalhameed85983 жыл бұрын
ചിതറിക്കിടന്ന വിപ്ലവങ്ങളുടെ ഗജങ്ങളെ , പോരാട്ടത്തിനുള്ള ഒരു രാജ്യത്തിന്റെ മൈതാനത്തിൽ എം എൻ വിജയനെന്ന മദഗജത്തിന്റെ നേതൃത്വത്തിൽ പടനയിക്കുകയാണ് ഉണ്ണി പ്രശാന്ത് എന്ന ആവിഷ്കാരകൻ . അഭിമാനം അഭിനന്ദനം .
@amachalhameed85983 жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ് തായ്യാറാക്കിയ ഷൂബ കെ എസിന് നമസ്തേ 🙏🙏🙏
@laijak60643 жыл бұрын
ശക്തമായ അവതരണം 🙏
@aashithacraj91093 жыл бұрын
അതി മനോഹരം
@prasanthchirakkara33133 жыл бұрын
നന്നായി. അഭിനന്ദനങ്ങള്‍!
@sumasubramanian70083 жыл бұрын
പ്രണാമം 🌹 മികച്ച ഡോക്യൂമെന്ററി 👍🏽
@NASEER1VKD3 жыл бұрын
വിജയൻ മാഷുടെ ജ്വലിക്കുന്ന ഓർമ്മകൾ ♥️👍
@vishnukrishnanr52033 жыл бұрын
മികച്ച അവതരണം ❤
@bijuarnd13 жыл бұрын
എല്ലാം പറഞ്ഞു. അഭിനന്ദനങ്ങൾ .മാഷിൻ്റെ ഓർമ്മകൾക്കു മുന്നിൽ
@Danielbinu3 жыл бұрын
നന്നായി ചെയ്തിരക്കുന്നു. അഭിനന്ദനങ്ങൾ.
@heerasd46983 жыл бұрын
നല്ല അവതരണം.. നല്ല സ്മരണകൾ.. ഇനിയും ഇനിയും.... 👌
@anjushanp49532 жыл бұрын
♥♥♥
@benua21783 жыл бұрын
👌👌
@joythamalambsjoy3 жыл бұрын
പ്രണാമം, തീവ്രം
@Vinayak_inna3 жыл бұрын
👍👍
@manukairali93263 жыл бұрын
❤
@aswaniap17383 жыл бұрын
👏
@aparnamangalasseri66113 жыл бұрын
ശക്തിയുള്ള ഡോക്യുമെൻററി , വാക്കുകൾ ,
@groundreality26343 жыл бұрын
Deep silence inside....
@kkhari52179 ай бұрын
He was strongly appreciating the brutal murder of Jayakrishnan master, in front of his young school children. MN Vijayan is an evil, disgrace not only for teachers, but for the entire thinking people of Kerala. 😢😢😢