. ഞാൻ കണ്ട പ്രതിപുരുഷൻ ആരുടേയും...ഏവർക്കും... എന്റേയും നിന്റേയും, അവന്റേയും ലോക പ്രതിഭകളേയും നിശിതമായി വിമർശനവും ഉൾക്കാഴ്ചയും ഉൾകൊള്ളലും ഇത്രയും നിരൂപണം ചെയ്യുന്ന ഒരാൾ ഇന്ത്യയിൽ ഉണ്ടോ? എങ്ങിനെ? ഇത്രയും ഉൾകൊള്ളാനുള്ളതല... അപാരം തന്നെ. വായിച്ച കാര്യങ്ങൾ ഓർത്തു പറയാൻ കഴിയുന്ന വിമർശിക്കാൻ കഴിയുന്ന ഏക മനുഷ്യ ജീവി:
@nasserms846311 ай бұрын
സുനിൽ മാഷ് ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാൽ ആണ് മോശമാകുന്നത്. ഗംഭീരം 🙏
@ajikumar86534 ай бұрын
പിൻവാതിൽ പ്രവേഷണത്തെപ്പറ്റി സംസാരിക്കാൻ പറയു
@sarangmk43374 ай бұрын
❤
@dr.babuantony26303 ай бұрын
വിസ്മയിപ്പിക്കുന്ന ഓർമ്മശക്തി.... വാക്കുകളുടെ അനർഗള പ്രവാഹം... കൈരളിയിൽ മാഷിനെ വെല്ലാൻ ആരുണ്ട്...
@AkhilaPathiyappadikkal3 ай бұрын
ഇളയിടം മാഷ്... ♥️🥰
@harilalgopalannair10587 ай бұрын
ഉജ്ജ്വലം. വിജ്ഞാന പ്രദം 🙏
@muralivr80603 ай бұрын
വല്ലവരും പറഞ്ഞു വച്ച വാക്യങ്ങൾ കാണാതെ പറഞ്ഞ് കയ്യടി നേടുക. അതു മാത്രം '
@vishnugayathri98492 ай бұрын
പറയുന്നതും പ്രവർത്തിക്കുന്നതും എന്താല്ലേ
@ShaisyJose4 ай бұрын
3:42 6:44
@ShaisyJose4 ай бұрын
12:47 16:29 18:11 19:26 20:09 20:31 22:05
@ShaisyJose4 ай бұрын
30:34 32:06 32:40
@ShaisyJose4 ай бұрын
33:44 36:41 37:06 41:27 44:03
@ShaisyJose4 ай бұрын
53:26 54:36 55:16 55:41
@ShaisyJose4 ай бұрын
57:59
@prajeeshpk6127 Жыл бұрын
അമാനുഷിക ധീഷണ വാക്കിന്റെ കുത്തെഴുക്ക്, ശമ്പ്ദ സൗകുമാര്യം, വിളക്കിച്ചേർക്കലിന്റെ തെളിമ , എല്ലാം ആണെങ്കിലും കുറ്റിയടിച്ച ചങ്ങലയിൽ കറങ്ങി ഓടുമ്പോൾ പലപ്പോഴും ചുരുങ്ങിപ്പോകുന്നു എന്നതറിയാത്തതാണ്ഒരു വൈരുദ്ധ്യം
@sunilthomas911510 ай бұрын
പലപ്പോഴും....
@avittem4 ай бұрын
ഇത്ര ലളിതമായ വാക്കുകളാൽ ഏറെ മനോഹരമായ അവതരണം ആഖ്യാനം
@mathewkj13796 ай бұрын
ഏതായാലും വളിച്ച ചിരിക്ക് കുറവുണ്ട്. ഗാന്ധി യോട് ഒരു കുട്ടി ചോദിച്ചത് എന്ന് സുനിൽ കൂടെകൂടെ പറയുന്നതിനും കുറവുണ്ട്. വർഗീയത പറയുന്നതിനും കുറവുണ്ട്. വളഞ്ഞ വഴിയിൽ ജോലി കിട്ടിയ സുനിലിന് ആദർശം പറച്ചിലിന് കുറവില്ല. KSTA കാരുണ്ടല്ലോ കേൾക്കാൻ.!!! ഒരു കാര്യം സത്യമാണ് കുരങ്ങൻ പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത്. സംശയമില്ല.
@unnikrishnan61683 ай бұрын
എന്ത് ? ഭൂമിയെ വൃത്തമായി സങ്കല്പിച്ച കവികളോ അതോ അതാസ്വദിച്ച മന്ദൻമാരോ : ഹൃദിസ്ഥം മന: വശ്യപ പാണിനീ മഹാശ്ചര്യം , സ്വര യാമിനീ യമുനേ നിൻ നീർ നിമിശ്ശേഷം ഭവ യാമിനി
@unnikrishnan61683 ай бұрын
Sir, ഭാവനാ സൗന്ദര്യം ഭാഷകൾക്ക് അതിതമല്ലേ . മുൻപ് രാമവർമ മാഷ് എഴുതിയതെല്ലാം ഭൗമ ലോക സൗന്ദര്യമല്ലേ