ഓട്ടോ സൈഡ് നല്‍കിയില്ല, ബസ് ഹോണ്‍ മുഴക്കി; വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ

  Рет қаралды 65,805

MediaoneTV Live

MediaoneTV Live

Күн бұрын

മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 174
@AH-qk2ts
@AH-qk2ts 3 ай бұрын
അവൻ പണിയും കഴിഞ്ഞു കണ്ണൂരിലേക്ക് മടങ്ങുകയാണ് 😂
@Blackhunter-i4v
@Blackhunter-i4v 3 ай бұрын
Ath nthaa myre Kannur mathrame ullu
@pcrahmbhr
@pcrahmbhr 3 ай бұрын
ഇത് കൊടു വാളല്ലേ. വടി വാള ല്ലല്ലോ. ഇതിനും നിങ്ങളുടെ നാട്ടിൽ വടി വാൾ എന്നാണോ പറയുക
@aneeshbhasker9672
@aneeshbhasker9672 3 ай бұрын
😅😅😅
@malluzgaming7
@malluzgaming7 3 ай бұрын
😂😂
@basheerkoroth1239
@basheerkoroth1239 3 ай бұрын
ബസ്സുകൾ ഒരു വണ്ടിയേയും മുൻപിൽ വിടില്ല ഓണ് അടിച്ച് തട്ടിച്ചും മുട്ടിച്ച് പേടിപ്പിച്ചും പോകുന്നത് കണ്ടിട്ടുണ്ട് ഇവർക്ക് ഇങ്ങനെ ഒരു പണി ആദ്യം ആകും😅
@Sabarinathan1970
@Sabarinathan1970 3 ай бұрын
വളരെ നല്ല കാര്യമാണ് ചില കോഴിക്കോട് പാലക്കാട് റോഡിലോടുന്ന ബസ്സിലെ ഡ്രൈവറുടെ വിചാരം റോഡുകളെല്ലാം സ്വന്തം തറവാട് സ്വത്താണ് എന്നാണ് മനുഷ്യന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് ഇവരുടെ ഡ്രൈവിംഗ് അപ്പോൾ പിന്നെ വടിവാൾ അല്ല അതിനപ്പുറം അവർ പ്രതീക്ഷിക്കാം
@HarisHaris-yz6qb
@HarisHaris-yz6qb 3 ай бұрын
പ്രൈവറ്റ് ബസുകളുടെ മരണപ്പാച്ചിൽ കണ്ടാൽ ഇടക്ക് വടിവാൾ വീശി കാണിക്കുന്നത് നല്ലതാണ്
@najeebmadhyamam2902
@najeebmadhyamam2902 3 ай бұрын
😄
@ayurmithra7787
@ayurmithra7787 3 ай бұрын
😂
@kuttipan
@kuttipan 3 ай бұрын
സത്യം
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 3 ай бұрын
😂
@sebinantony6983
@sebinantony6983 3 ай бұрын
വീശൽ കൊള്ളാം. എന്നാൽ ബസ് ഡ്രൈവറും സമാന സ്വഭാവം ആണെങ്കിൽ വടിവാൾ ഇല്ലാതെ തന്നെ ഓട്ടോ ഡ്രൈവറുടെ കാറ്റ് പോകും. ഒരു അപകട മരണം അത്ര തന്നെ.
@muhammedali7396
@muhammedali7396 3 ай бұрын
1:12 യാത്രക്കാർക്ക് ഇറങ്ങാൻ വേണ്ടി ബസ് നടുറോഡിൽ നിറുത്തേണ്ടി വന്നു. അത് തന്നെ പ്രകോപനം 😂😂😂😂
@shibuplamchiraragavan3290
@shibuplamchiraragavan3290 3 ай бұрын
തെങ്ങുകയറ്റ തൊഴിലാളി (CITU)ആണ്... ജോലി കഴിഞ്ഞു പോകുന്നു.
@RajeshChandrika-y6j
@RajeshChandrika-y6j 3 ай бұрын
😂😂
@lamanindian210
@lamanindian210 3 ай бұрын
വടിവാൾ കാണിച്ചതല്ലാതെ വീശുന്നതായി ആരെങ്കിലും കണ്ടോ...?
@mushrurockzusRockz
@mushrurockzusRockz 3 ай бұрын
വടിവാൾ വീശിയ മുഖ്യമന്ത്രിയുള്ള നാടാണ് നമ്മുടേത്😅😅😅
@kkck8701
@kkck8701 3 ай бұрын
വടിവാൾ വീശിയ ആ മുക്കിയ തന്ത്രി നിൻ്റെ പ്രൊഡ്യൂസർമ്മാരിൽ ഒരാളായിരുന്നു ഏന്ന് നിൻ്റെ തള്ള പറഞ്ഞതായി നാട്ടിൽ പാട്ടാണാല്ലോ😁😅
@dasankn6570
@dasankn6570 3 ай бұрын
മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്ക് കയറണ്ട ! സ്വന്തം നേതാക്കളുടെ നെഞ്ചത്തോട്ട് കയറെടൈയ് !😂😂😂
@fazeelpk9274
@fazeelpk9274 3 ай бұрын
@@dasankn6570 മയിരായി വിജയൻ
@Ridul375
@Ridul375 3 ай бұрын
ഇ വാർത്തയും കമെന്റ് അത് വേറെ ലെവൽ ഇതാണ് ........... കുഴപ്പം
@ShajiI-so7vr
@ShajiI-so7vr 3 ай бұрын
ഒരാളെങ്കിലും ഉണ്ടല്ലോ പ്രതികരിക്കാൻ ബസ്സുകാരുടെ ഫോൺ ഹാൺ മുഴക്കൽ ഭയങ്കര പ്രശ്നം ഓട്ടാക്കാനാണ് ആൺകുട്ടി❤❤❤
@ZainulabiAbid
@ZainulabiAbid 3 ай бұрын
ഇത് കണ്ട് ചിരിച്ചവർ കാമോൺട😂
@ayurmithra7787
@ayurmithra7787 3 ай бұрын
😂
@sidheequesidhi6103
@sidheequesidhi6103 3 ай бұрын
അല്ലങ്കിലും ബസ് റോഡ് ന്റെ നടൂൽ ആണ് നിർത്തുക... അങ്ങനെ നിർത്തി ഇട്ട് കാണും അതിൽ പ്രീകോബിതൻ ആയതാവും..... ഈ മീഡിയ ഒന്ന് ഈ ബസ് ന്റെ കാലിക്കറ്റ്‌ to പാലക്കാട്‌ ഓടുന്നതും കാലിക്കറ്റ്‌ to ത്രിശൂർ ഉം ഓടുന്ന ബസ് പോവുന്ന പോക്കും അവർ ഓരോ സ്റ്റോപ്പിലും എങ്ങനെ യാത്ര ക്കാരെ ഇരിക്കുന്നത് എന്നും നോക്കണം.... ചിലപ്പോ ഒക്കെ രണ്ടണ്ണം പൊട്ടിച്ചാലോ ന്നു വിചാരിച്ചിട്ടുണ്ട്.... ഒന്ന് ആളെ ഇറക്കുബോ സൈഡ് ആക്കി ഒതുക്കൂല ബാക്കിൽ വരുന്ന വണ്ടികൾ വരി വരി ആയി നിൽക്കണം.... ഇവർ എടുത്ത് പോയാലെ മറ്റു വാഹനങ്ങൾ ക്ക് എടുത്ത് പോവാൻ കഴിയുള്ളു
@nasaruus520
@nasaruus520 3 ай бұрын
നിങ്ങൾ പറഞ്ഞത് തികച്ചും ശെരിയാണ് 💯.. ഞാൻ പറയാൻ ഉദ്ദേശിച്ചത് നിങ്ങൾ നേരെത്തെ പറഞ്ഞു 💯👏
@aslamthaiparambil7223
@aslamthaiparambil7223 3 ай бұрын
വടിവാൾ വീശnam🙏എന്ന് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അമ്മാതിരി ഹോണടിയാണ് റോഡിൽ
@suhaibkp1094
@suhaibkp1094 3 ай бұрын
ചില ബസ്സ് കാരുടെ ഹോൺ അടിയും ഓവർടൈക് രീതിയും കണ്ടാൽ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നും
@topmoviezz
@topmoviezz 3 ай бұрын
Bus horn അടിക്കുന്നത് കാരമാവും വടിവാളും കൊണ്ട് നടക്കുന്നത്.😅😅
@Essra310
@Essra310 3 ай бұрын
​@@topmoviezz😂👍🏻
@puliveem7138
@puliveem7138 3 ай бұрын
പ്രൈവറ്റ് ബസ്സിന്റെ വരവ് കണ്ടാൽ വടിവാൾ അല്ല തോക്ക് വീശേണ്ടിവരും
@haneefawisdomwisdom6020
@haneefawisdomwisdom6020 3 ай бұрын
വിടവാൾ അല്ല വെട്ട് കത്തിയാണ്
@shibuplamchiraragavan3290
@shibuplamchiraragavan3290 3 ай бұрын
വടിവാൾ കാണാത്ത റിപ്പോർട്ടർ.?
@safeerak2320
@safeerak2320 3 ай бұрын
Nammude നിയമം ❤❤❤❤
@hamsakk1198
@hamsakk1198 3 ай бұрын
അത് പാവം മാനസികരോഗി ആയിരിക്കും
@Vaajaalan
@Vaajaalan 3 ай бұрын
പോലീസ് അന്വേഷണം കഴിയുമ്പോയേക്ക് വീശിയ ആളും, വടിവാളും, വടി ആയിട്ടുണ്ടാവും 😂
@ameerameer5661
@ameerameer5661 3 ай бұрын
പാർട്ടി ഓട്ടോ ❤❤❤
@zudhizid78
@zudhizid78 3 ай бұрын
ഇടിച്ചു നെഞ്ചത്തോട്ടു കയറ്റ് അണ്ണാ ...thayli chavatt
@AneeesMuhammadms-mg9sj
@AneeesMuhammadms-mg9sj 3 ай бұрын
ഇത് പിടിയുടെ ശിഷ്യൻ തന്നെ 😅ഊരിപ്പിടിച്ച വടിവാളുമായി വിപ്ലവം ഉണ്ടാക്കാൻ പോവുകയാണ് സഖാവ്😅
@faisalfaiz8361
@faisalfaiz8361 3 ай бұрын
സിപിഎം ഓട്ടോ.. നമ്മൾ ചോര കണ്ടു അറപ്പ് മാറിയവർ ആണ്..
@krishnanjish5231
@krishnanjish5231 3 ай бұрын
അല്ലങ്കിലും. ബസ് ഡ്രൈവർമാർക്. അത്. ആവസ്യിം. മാണ്
@MuhammedMeleparambath
@MuhammedMeleparambath 3 ай бұрын
@@krishnanjish5231 നാളെ നിന്റെ നേരെ ആരെങ്കിലും വടിവാൾ വീശിയാൽ പറയാം നിനക്ക് അത് ആവശ്യം മാണ് എന്ന്
@fizznfezz
@fizznfezz 3 ай бұрын
Jaakki ,spanner koottathil vadi vaalum oru tool aayippoyi. 😅
@ഞാൻമലയാളി-ദ6ഛ
@ഞാൻമലയാളി-ദ6ഛ 3 ай бұрын
അത് കലക്കി
@ishajabir6190
@ishajabir6190 3 ай бұрын
പ്ലീസ് അവനെ തടസ്സപ്പെടുത്തരുത് ഒരു വെട്ട് കഴിഞ്ഞു അടുത്ത വെട്ടിനായി കണ്ണൂരിലേക്ക് p ജയരാജൻ പറഞ്ഞിട്ട് പോവുകയാണ്
@kunhahmedparambadan2563
@kunhahmedparambadan2563 3 ай бұрын
യഥാർത്ഥ കാരണംഎന്താണെന്ന് മനസ്സിലാവണമെങ്കിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. ബസ്സുകാർ ബസ് നിർത്തുമ്പോൾ മറ്റൊരു വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലം നൽകാതെ റോഡിൽ തന്നെ നിർത്തുന്നത് കാരണം പിന്നിലെ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സമ്മതിക്കാതെ പല സമയത്തും പ്രയാസം സൃഷ്ടിക ലുണ്ട്.
@K.B.Rajesh
@K.B.Rajesh 3 ай бұрын
വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാണിക്കുന്നവരാണ് മലപ്പുറത്തുള്ള 'മുചക്ര ജീവികൾ'. ഒന്നും രണ്ടുമല്ല, എന്നൊക്കെ മലപ്പുറത്തിന്റെ റോഡിലൂടെ യാത്ര ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ ഈയൊരു കാഴ്ച നേരിൽ കണ്ടവനും, നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ. ഒരുതവണ നാല് കിലോമീറ്ററോളം ദൂരം സൈഡ് തരാതെ പതിയെ ഓടിച്ചുപോയ ഒരു മുച്ചക്രിയെ മറികടക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയാൾ ഏകദേശം പതിനഞ്ച് കിലോമീറ്ററോളം chase ചെയ്ത് വന്ന അനുഭവം പോലും ഉണ്ടായിട്ടുണ്ട്. എന്തോ തരത്തിലുള്ള ഒരു ഇൻഫീരിയോറീട്ടി കോംപ്ലക്സ് ഇവരിൽ മിക്കത്തിനെയും ബാധിച്ചിട്ടുണ്ട് എന്ന് തോനുന്നു.
@ashwinpm2743
@ashwinpm2743 2 ай бұрын
മറ്റു വാഹനങ്ങളെ തടഞ്ഞുനിർത്തി നടുറോഡിൽ യാത്രക്കാർക്കായി നിർത്തുന്ന ബസുകൾ ആരും കാണുന്നില്ല വലിയ മുഴക്കമുള്ള ഹോണുകളും വെളിച്ചമുള്ള ലൈറ്റുകളും ഉപയോഗിക്കുന്ന ബസുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒരു അധികൃതരും കാണുന്നില്ല.
@ShihabMp-h3i
@ShihabMp-h3i 3 ай бұрын
Ingannachayyaruth.akramathinnu pakaram akramam alla ventath shamayannu.athika perilum vikaram annu undavunnath vivekkamannu upayogikentathu.nan oadikkunna vandiudea valippavum nillavum naam arinnirikanam.vandi ethu bhagat thiriyumbol aa bhagathea miror nirbhandhamayi nokkanam.indicator ittal aarkkum budhimuttilathea chyyanam .means mattu vahanathinnu budhimutt aavaruth avidayannu samadhanamullath.aarkum budhimuttillathea sandharba sahichariyathinannusarich niyamam palikkukayanakil avar avarod thannea nanma samadanam chayyukayannu.akramam kattukayankil avar avarod thannea thinma chayyukayannu sathoshamillayimayanu undavunnath.arivillayimayannu athika kessum.bhandapetta utharavathithapetta allkar vaganam enganna oadikanam ennu kartun rupathil podu jananghalil ethikukka.manasilakiyal thirunna vishayamea ullu.ennannu entea abhiprayyam.ellavarkkum thanks.god bless us. Barakallah.
@ansar222bathi8
@ansar222bathi8 3 ай бұрын
Super Keralam
@mpm7840
@mpm7840 3 ай бұрын
No Tickets In Private Buses, No Fare Meters In Autos (Njammante Malappuram Inganokke Aanu).
@RaeesCa-uh8cc
@RaeesCa-uh8cc 3 ай бұрын
തൊട്ടുമുന്നിൽ സ്റ്റോപ്പ് ഉണ്ടെന്നറിഞ്ഞിട്ടും ഓവർടേക്ക് ചെയ്ത് മുമ്പിൽ കൊണ്ടുപോയി നിർതുന്ന ബസ്സുകാർ ഒരുപാടുണ്ട്
@shajikader9132
@shajikader9132 3 ай бұрын
First"Driver, ude left side or rear seat" ladies seat aayi anuvathikkaruthu, ithu kondundaavunna cheriya chila abbyasamaanu" Horn&overtaking pravanatha" ithu aadyam nirthiyaal theeraavunna prashnameyulloo😉
@AbduNaser-mc1iy
@AbduNaser-mc1iy 3 ай бұрын
Njaan thenga idaan inganathe kathiyaanu opayogikkunnath(kozhikkodan vettukathi)
@SidheeqChalil
@SidheeqChalil 3 ай бұрын
Oho
@shibingafoor1373
@shibingafoor1373 3 ай бұрын
Most probably San gee
@sharafudheenkavungal2917
@sharafudheenkavungal2917 3 ай бұрын
അവന്റെ കരണം അടിച്ചു പൊട്ടിക്കാൻ അവിടെ നാട്ടുകാർ ഇല്ലാതായി പോയല്ലോ 🙄.
@sevenstars8196
@sevenstars8196 3 ай бұрын
സാധാരണ ബസ്കാർ സൈഡ് ഒതുക്കി വണ്ടി നിർത്താറില്ല.... അത് ശരിയാണ്. അതിന് വടിവാൾ എടുത്തത് പോക്രിത്തരം.😂😂😂😂
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 3 ай бұрын
New Mvd …..niyamangll…😅
@ivkgaming6202
@ivkgaming6202 3 ай бұрын
ഒരു കാരണവുമില്ലാതെ ഒരാളും വഴി മുടക്കില്ല… ചോദിച്ചു വാങ്ങിയതാവും…
@Essra310
@Essra310 3 ай бұрын
അരിവാൾ 😮
@paalakkaran.
@paalakkaran. 3 ай бұрын
Hahaha അത് വടിവാൾ ഒന്നുമല്ല... 🤣🤣🤣 വെട്ടുകത്തി കൊടുവാൾ ആണ് 😂🤣🤣
@sajeevvadakaraofficial4698
@sajeevvadakaraofficial4698 3 ай бұрын
കണ്ണൂരിൽ നീന്ന് ഇറങ്ങിയാതാവും
@yasirt.m2455
@yasirt.m2455 3 ай бұрын
Businu ഇങ്ങനെ cheyyanam
@showkathali-mf6fd
@showkathali-mf6fd 3 ай бұрын
Bus kaar nallavaranallo alle ellavarum ellathilum ond nallathum cheethhayum
@mohammedjavid4706
@mohammedjavid4706 3 ай бұрын
ഇതും വടിവാൾ ആണോ പൊട്ടാ❓ ഇത് വീട്ടിൽ ഉഭയോഗിക്കുന്ന കത്തിയാൾ....😂😂😂
@HelloDoctor-bd7hg
@HelloDoctor-bd7hg 3 ай бұрын
Mvd Kerala plz note.. Cancel his licence for ever
@binukumar7925
@binukumar7925 3 ай бұрын
പ്രൈവറ്റ് ബസുകൾ പതുക്കെ (ഇഴഞ്ഞ് ഇഴഞ്ഞ് )പോവുക ആണങ്കിൽ നമ്മൾ എത്ര ഹോൺ അടിച്ചാലും അവർ വണ്ടി ഒതുക്കി തരില്ല എന്നാൽ ഇതേ പ്രൈവറ്റ് ബസുകാർ ഒരു പ്രധാന സ്റ്റാൻഡ് നോക്കി വേഗത്തിൽ വന്നാലോ മുൻപിൽ എത്ര വണ്ടികൾ ഉണ്ടങ്കിലും അപ്പോൾ മാറ്റി കൊടുത്തോണം പിന്നെ ഒരു കോലാഹലം ആണ് ഹോണടി ..... ഹോ .... നമ്മൾ ഇതൊക്കെ കാണുന്നത് ആണ് പ്രൈവറ്റ് ബസിലെ ചില സ്റ്റാഫുകളുടെ വിചാരം റോഡ് കൾ അവരുടെ മാത്രം സ്വന്തം ആണെന്നാണ് ..... എന്നാലും ഓട്ടോ കാരൻ വടിവാൾ വീശിയതും തെറ്റാണ്
@muhammedp-vf9nj
@muhammedp-vf9nj 3 ай бұрын
പ്രൈവറ്റ് ബസ്സ് മുന്നിൽ പോകുന്ന വണ്ടികൾക്ക് സമാധാനം തരാറില്ല അവർ ചിലപ്പോൾ വരുമ്പോൾ നമുക്ക് ജീവൻ വേണം എങ്കിൽ നമ്മൾ മാറി പോയേക്കണം ആ ഓട്ടോറിക്ഷ ക്കാരൻ മാസ്സ് ആണ് 😂😂😂😂😂അങ്ങനെ വടി വാളും ആയി പോകേണ്ട അവസ്ഥ ബസ്സുകാർ ഉണ്ടാക്കിട്ടുണ്ട് 😂😂😂😂😂😂
@SA_shorts780
@SA_shorts780 3 ай бұрын
ചില ബസ്സുകളുടെ മത്സര ഓട്ടം കണ്ടാൽ ആർക്കും ഒന്നു വടിവാൾ വീശാൻ തോന്നും, ഞങളുടെ നാട്ടിലും ഉണ്ട് ഒരു ബസ്സ്,,,സന, ബസ്സ്, കണ്ണും കാതും ഇല്ല തത പോക്കാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
ലൈസെൻസ് റെദ്ധാക്കേണ്ട വിഷയം
@aruncr1933
@aruncr1933 3 ай бұрын
Ithu kondipo sheemakonnede kambo adikkadu vettano kollam..theere moorchayilla😢
@Kureshiebrahamlucifer
@Kureshiebrahamlucifer 3 ай бұрын
Air hone anu ella bussinum vadivalalla thala thanne arakkendi varum
@AbdulRahman-vn1qc
@AbdulRahman-vn1qc 3 ай бұрын
അല്ലെങ്കിലും ബസ് ഡ്രൈവർമാർ പ്രകോപനപരമായി നിരന്തരം ഹോൺ അടിച്ചു കൊണ്ടിരിക്കും.
@sameertkss
@sameertkss 3 ай бұрын
driverk auto park cheythit road murich kadakaan vendi karuthiyatha vadivaal.
@anilkr6982
@anilkr6982 3 ай бұрын
Katta chorakondu soda sarbath
@naushadnajam
@naushadnajam 3 ай бұрын
തീരുമാനം ആകുമോ ഓട്ടോ ഡ്രൈവറുടെ കാര്യത്തിൽ
@rnj555
@rnj555 3 ай бұрын
Fact - Bus drivers always provoke.
@blackdevix1523
@blackdevix1523 3 ай бұрын
നല്ലൊരു തീരുമാനം
@fathimashaa500
@fathimashaa500 3 ай бұрын
മ്മ് സമയം എടുത്തു ആളെ ഇറകുക അതും ബസ്സിൽ നിന്ന് റോഡിന്റെ നടുവിൽ ആണ് അവർ ആളെ ഇറക്കൽ ആ ആട്ടോ കാരൻ സഹിച്ചു മടുത്തു കാണും
@bijujayadevan5661
@bijujayadevan5661 3 ай бұрын
സിപിഎം ഭരണത്തിൽ ഇതുവരെ അനുഭവിക്കുന്നത് ജനങ്ങൾക്ക് മതിയായില്ല😂
@PraveenKumar-fy8dj
@PraveenKumar-fy8dj 3 ай бұрын
കിറ്റ് കിട്ടിയാൽ ഇനിയും വിജയനെ ജയിപ്പിച്ചു മുക്കിയ മന്ത്രി ആക്കും മലയാളി. 😂😂
@muziclab69
@muziclab69 3 ай бұрын
നല്ല കണ്ടു പിടുത്തം..😂
@mohammedkunhi.m8029
@mohammedkunhi.m8029 3 ай бұрын
അവന്റെ റിച്ച ഓട്ടം ഇന്നത്തോടെ മതിയാക്കണം. ലൈസൻസും ബാഡ്ജും സസ്പെൻഡ് ചെയ്യണം യാത്രക്കാർ എങ്ങനെ വിശ്വസിച്ചു പോകും ഈ മുഞ്ഞാണ്ടിയുടെ വണ്ടിയിൽ??
@muhammedshafi4987
@muhammedshafi4987 3 ай бұрын
Bus one adich budimuttikunnna bus
@abduljaleelhomeland8263
@abduljaleelhomeland8263 3 ай бұрын
സാക്ഷര സുന്ദര സമാധാന കേരളം 😂
@Pvtil1
@Pvtil1 3 ай бұрын
വലതു ഭാഗം ചേർന്നു പോകാൻ കൈ കൊണ്ട് കാണിച്ചതാ കൊടുവള് കൈ യിൽ ഉള്ളത് ഓർമ കുറവു കാരണം സംഭവിച്ചു നിരുപരത്തികം മാപ്പ് മടവൾ
@sabiyanisar4339
@sabiyanisar4339 3 ай бұрын
ഇത് താൻടാ പിണറായി ഭരണം 👍🏻👍🏻👍🏻👍🏻🤗🤗
@abhiabhilu9931
@abhiabhilu9931 3 ай бұрын
Adhe marvanaya
@NizamHanifa-vt2og
@NizamHanifa-vt2og 3 ай бұрын
NoLDF
@muhammedashraf669
@muhammedashraf669 3 ай бұрын
ബസ്സുകാരൻ സൈഡ് കൊടുത്തിട്ടുണ്ടാകില്ല അത് പകരം മുന്നിൽ കയറി പകരംവീട്ടിയത് ആയിരിക്കാം എന്നാലും വടിഎന്നാലും വടിവാൾ ഈസാൻ പാടില്ല
@RThekkan
@RThekkan 3 ай бұрын
കയ്യിലെ കാവിച്ചാക്കുനൂലും ഒന്ന് കാണിക്കൂ
@MS-fi3sb
@MS-fi3sb 3 ай бұрын
ബസ് ഹോണടിക്കുമ്പഴേക്കും ഓരത്തേക്ക് മാറണോ 😇
@alankottummal3953
@alankottummal3953 3 ай бұрын
വാൾ വീശുന്നത് അറിയാത്ത വനും കണ്ടാൽ പോലും അറിയാത്ത ചാനലുകാരും
@mallufit4432
@mallufit4432 3 ай бұрын
എന്ത് പറഞ്ഞു കേസെടുക്കും 😅
@Investigationreport
@Investigationreport 3 ай бұрын
pulli innu raavile kairaliyil vanna kgf kandukanum. oru bun erinju koduthal theerunna prashne ullu
@MusthafaMusthafa-vm8no
@MusthafaMusthafa-vm8no 3 ай бұрын
പ്രായമായ ആളെ ഇറക്കുവാൻ കുറച്ചു സമയം ബസ് നിർത്തിയെന്ന് എത്ര പ്രായം ചെന്ന ആൾക്കാർ ആയാലും കുട്ടികളായാലും ശരി ബസ് ക്ലീനർ മാർ ധൃതിപിടിച്ച് ഇറക്കാൻ ആണ് പതിവ് ഒട്ടുമിക്കപ്രൈവറ്റ് ബസുകളും നടുറോട്ടിൽ ബസ് നിർത്തിയാണ് ആളുകളെ കയറ്റാറൂം ഇറക്കാറും നിരോധിച്ച ഹെയർ ഫോൺ അടിച്ചു മുന്നിൽപോകുന്ന വാഹനങ്ങളെ ശല്യം ചെയ്യുന്നത് ബസ് കാരുടെ സ്ഥിരം പതിവാണ്
@Dulquerrahman
@Dulquerrahman 3 ай бұрын
Ipo trending ano id😂
@hibasajla6123
@hibasajla6123 3 ай бұрын
പൊതുവെ ഓട്ടോ ഡ്രൈവർ മാർ മറ്റൊരു വഹനതിന്നും സൈഡ് കൊടുക്കില്ല പെട്ടന്ന് sadan ബ്രേക്ക് പിടിച്ച് ബേക് വരുന്ന വാഹനം ഇടിക്കരാണ് അതേ പോലെ പെൺകുട്ടികൾ വാഹനം ഓടിക്കാൻ അറിയാത്ത വരാണ് സൈഡ് കൊടുക്കില്ല എന്ന് മാത്രമല്ല ക്രമ രഹിതമായി വണ്ടി ഓടിക്കുന്ന രീതിയാണ് ഇവരെ പൊതുവെ പൊലീസ് ഓയിവാകി വിടുന്നൂ സ്ത്രീകൾ ഭയമില്ലാതെ യാണ് ഡ്രൈവിംഗ് ചെയ്യുന്നത് എക്സിഡൻ്റ് ഉണ്ടായാൽ പൊതു ജനം അവരുടെ കൂടെ നിൽക്കുന്നതാണ് കരണം 😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@goboombuzz91
@goboombuzz91 3 ай бұрын
Most of the snail riders are Ammavans not girls.Girls are there but some men are really mannerless.
@Sujeeshcolony
@Sujeeshcolony 3 ай бұрын
എല്ലാ ഓട്ടോക്കാരെയും കുറ്റപ്പെടുത്തരുത്
@knowledgecity5501
@knowledgecity5501 3 ай бұрын
That is india, full freedom, nobody ask😅😅
@jaisaljaisu9643
@jaisaljaisu9643 3 ай бұрын
ബസ്സുകാരുടെ പോക്ക് കണ്ടാൽ വാള് വീശാൻ തോന്നും
@ashviralcut
@ashviralcut 3 ай бұрын
ആ ബസ്സ് കാരൻ ആ വടിവാളിനാൾ തീരേണ്ടത് ആണ്, അത്രക്കും കഴപ്പാണ് ബസ്സുകാർക്ക്
@ashrafma7338
@ashrafma7338 3 ай бұрын
അതു വദിവാൾ ഒന്നും അല്ല...വീട്ടിൽ use ചെയ്യുന്ന വെട്ടു കത്തി ആണ്
@LisbeJ
@LisbeJ 3 ай бұрын
തെങ്ങുകയറ്റ തൊഴിലാളിയാണ്...വെറുതെ ആടിനെ പട്ടിയാക്കരുത്!
@yasirt.m2455
@yasirt.m2455 3 ай бұрын
Bus roadil നിന്ന് nirodhikkuka
@thesolotraveler8261
@thesolotraveler8261 3 ай бұрын
പാർട്ടി പ്രവർത്തകൻ
@naveenjude1341
@naveenjude1341 3 ай бұрын
Licence cut auto
@muhammedchalakkodan-zt4jz
@muhammedchalakkodan-zt4jz 3 ай бұрын
Inshas bus
@unneenkalathingal1227
@unneenkalathingal1227 3 ай бұрын
ഇത് സാദാ മടവാൾ വാർത്തൊക്കൊരു ഉശിരുണ്ടാകാൻ കൊടുവാളായി
@Vkeeey53
@Vkeeey53 3 ай бұрын
Kollath arunne adhyame jilla vanene
@Tasteofgoodness
@Tasteofgoodness 3 ай бұрын
Bus karku arengilum idakkedakku vadivalbkondu vettanam ennengile ivanmar sheriyavukayullloooo😂
@AbdulNazar-mt1hi
@AbdulNazar-mt1hi 3 ай бұрын
Kannurinn pani kazhinju varavum😂
@mohammadbasheer2384
@mohammadbasheer2384 3 ай бұрын
ആട്ടോറിക്ഷ ക്കാണോ ബസ്സിനാണോ ഡ്രൈവർമാർക്കാണോ അഹങ്കാരം എന്നറിയാൻ പറ്റ്ണില്ലേയ് പോലീസ് ആരെ പൊക്കിയാലും അന്ന് കുടുംബം പട്ടിണിയാ അത് മാത്രം അറിയാം
@saidasaidu7385
@saidasaidu7385 3 ай бұрын
ഓട്ടോയിൽ കണ്ണൂർക്കാർ ആവും 😂.
@Joe-pf9ct
@Joe-pf9ct 3 ай бұрын
വടിവാൾ സഖാവിനു അഭിവാദ്യങ്ങൾ 🤣
@Sumo-Slammer
@Sumo-Slammer 3 ай бұрын
അത്‌ പേന കത്തി. വിട്ട് kala
@RajeshChandrika-y6j
@RajeshChandrika-y6j 3 ай бұрын
Avane vallathum cheyyumennu pedichu aayirikkum😂😂
@Omnamahshivaya13345
@Omnamahshivaya13345 3 ай бұрын
Sword own country 😂
@AskarAli-n4d
@AskarAli-n4d 3 ай бұрын
ബസ്സുകാർ ഇത്ര നല്ലവരൊന്നുമല്ല കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന ബസ്സുകൾ പോകുന്ന പോക്ക് കണ്ടാൽ അറിയാതെ പ്രതികരിച്ചു പോകും
@adhilrockz3125
@adhilrockz3125 3 ай бұрын
വടിവാൾ ഒന്നുമല്ല അരിവാൾ ആണ് അത് ചുറ്റികയും നക്ഷത്രവും ഓട്ടോയിക്ക് അകത്തുണ്ട് അത് പിന്നെ കാണിക്കും
@akshay.a.s.007
@akshay.a.s.007 3 ай бұрын
Keralam …. Pinarayi vijayan da….🎉🎉
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 65 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН