മനസ്സ് തുറന്നു സംസാരിച്ചു മനാഫ്ക്ക 😔അർജുൻ ബൈക്ക് പെയിന്റ് അടിച്ചു വെച്ചിരുന്നു 🥹

  Рет қаралды 704,665

Bullet Manu

Bullet Manu

Күн бұрын

Пікірлер: 1 200
@BULLETMANU
@BULLETMANU Ай бұрын
ഒരുപാട് പേരുടെ കമെന്റ് കണ്ടു ഒരുപാട് സന്തോഷം ❤️ഒരുപാട് പേര് മനാഫ്ക്കാന്റെ ഫോൺ നമ്പർ ചോദിച്ചത് കണ്ടു. സ്നേഹം നിറഞ്ഞ എന്റെ മാന്യ പ്രേക്ഷകർ സാഹചര്യം മനസ്സിൽ ആകും എന്ന് കരുതുന്നു 🙏ഒരുപാട് കാൾ വന്നു ആകെ tayed ആണ് ഇപ്പോൾ തന്നെ. ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം ❤️
@Gamerbysinan
@Gamerbysinan Ай бұрын
@@BULLETMANU ഫോൺ നമ്പർ കിട്ടണം മാനുക്കാ മനാഫിക്കാടെ ഒരു പാട് നന്ദി അറിയിക്കാനാണ് നിങ്ങളോടും എനിക്ക് കടപ്പാടുണ്ട്ട്ടോ നിങ്ങൾ ഈ വീഡിയോ ഇട്ടത് കാരണം ആണ് എനിക്ക് ഈ കമന്റ് ഇടാൻ തോന്നിയത് ഒരു പാട് നന്ദി നിങ്ങൾക്കും 💐💐💐🌷🌷 🤲🏻🤲🏻🤲🏻🤲🏻🥰🥰👍🏻👍🏻👍🏻👍🏻👏🏻👏🏻😊😊
@BULLETMANU
@BULLETMANU Ай бұрын
തീർച്ചയായും തരാം ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏pls
@umeshbpm458
@umeshbpm458 Ай бұрын
മനാഫ് ഭായി 🙏 ഞാൻ ഗംഗാവലി ...ദുരന്തത്തെ പറ്റി അന്നു മുതൽ ഇന്ന് വരെ ഉള്ള വാർത്തകൾ വായിക്കാറുണ്ടായിരുന്നു.നിങൾ.ഈശ്വർ മൽപ്പ ഈ രണ്ടു പേരാണ് അർജ്ജുനനെ പറ്റി ഓർക്കുമ്പോൾ ഓർമ വരുന്നത്❤🙏
@omanatomy5917
@omanatomy5917 Ай бұрын
ദയവായി നന്നായി ആലോചിച്ചിട്ടേ മനാഫിൻ്റെ ഫോൺ നമ്പർ പബ്ലിക് ആക്കാവൂ.അയാൾക്ക് ജോലിയുണ്ട്, കുടുംബം ഉണ്ട് പഠിക്കുന്ന മക്കൾ ഉണ്ട് പിന്നെ ശല്യമായി തീരരുത്. എന്നെങ്കിലും ദൈവം ആഗ്രഹിക്കുന്നെങ്കിൽ കാണാൻ അവസരം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു.
@shijijohnson7517
@shijijohnson7517 Ай бұрын
അയാൾക്ക് നന്ദി കാശിന്റെ രൂപത്തിൽ കൊടുക്കുമോ അയ്യാൾ അർജുന്റെ പുറകെ സർവ്വതും മറന്നു നടന്നു കുടുമ്പം മുന്നോട്ട് കൊണ്ടുപോകാൻ നല്ല പ്രയാസമായി എന്ന് തോന്നുന്നു സാധാരണ പട്ടിയാണ് ഇതുപോലെ രക്ത ബന്ധമില്ലാത്ത മനുഷ്യനെ സ്നേഹിക്കുക ഈ മനാഫ് ഒരു അമ്മയ്ക്കും നായക്കും ഒരു പരിധി വരെ ഈശ്വരനൊപ്പം 🙏🙏🙏🙏​@@Gamerbysinan
@shinylawrence9562
@shinylawrence9562 Ай бұрын
കേരളമൊന്നാകെ ഏറ്റെടുത്ത മനുഷ്യൻ A BIG SALUTE❤
@ajeetchandra153
@ajeetchandra153 Ай бұрын
ഇവനാണ് മനുഷ്യൻ മനാഫിന് എന്റെ ഒരു ബിഗ് സല്യൂട്ട്
@thahiraarakkal8317
@thahiraarakkal8317 Ай бұрын
മനാഫ് എന്ന സഹോദരൻ ആരോഗ്യമുള്ള ദീർഘ യൂസ് കൊടുക്കട്ടെ ആമീൻ
@saboorasafeer7243
@saboorasafeer7243 Ай бұрын
Aameen
@ARIFAZakku
@ARIFAZakku Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ARIFAZakku
@ARIFAZakku Ай бұрын
ചേട്ടാ ചില ഭ്രാന്തൻ മാര് അങ്ങനെ ആണ് അവർക്ക് പിരി ലൂസ് ആണ്
@RajeebRajeeb-y8q
@RajeebRajeeb-y8q Ай бұрын
Aameen
@fathimaraja4196
@fathimaraja4196 Ай бұрын
A meeeeeen
@riyamol5077
@riyamol5077 Ай бұрын
മനാഫ്‌ താങ്കൾ ആണ് നന്മയുള്ള മനുഷ്യൻ.. കൈ കൂപ്പി വണങ്ങുന്നു 🙏
@SunithaL-hf5oi
@SunithaL-hf5oi Ай бұрын
മനാഫയ്ക്ക ദൈവംഅനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@manafmk3194
@manafmk3194 Ай бұрын
ഈ മനുഷ്യൻ ഒരാദരവും ആഗ്രഹിക്കുന്നില്ല!! അതാണ് പച്ചയായ ഈ ചങ്കിന്റെ മനസ്സ് അഹങ്കാരികൾക്കും, ജാഡ പ്രേമികൾക്കും ഒരുമാതൃക ❤🙏
@janeanto7011
@janeanto7011 Ай бұрын
കേരളത്തിൻ്റെ മാത്രമല്ല.എല്ലാവരുടെയും പ്രിയങ്കരൻ മനാഫ് ❤❤❤❤❤
@naseemavahab6960
@naseemavahab6960 Ай бұрын
💖💖💖😍
@NishaMm-rh5ou
@NishaMm-rh5ou Ай бұрын
ആ മനുഷ്യന് വേണ്ടി ഞാൻ എന്നും ദുആ ചെയ്യും ഇങ്ങനെയുള്ള മനുഷ്യൻ ഒത്തിരി കാലം ജീവിക്കണം ഇ ദുനിയാവിലെ വിലപ്പെട്ട മനുഷ്യൻ 🙏🙏❤️🌹
@rty3563
@rty3563 Ай бұрын
മനാഫ്‌ക്ക താങ്കളുടെ സ്നേഹം മലയാളികൾ കണ്ടതാണ്❤.. ഇനി ഇന്റർവ്യൂ കൊടുക്കുന്നതൊക്കെ ശ്രദ്ദിക്കുക എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുന്നവരും ഉണ്ട്
@Lorryudamamanaf
@Lorryudamamanaf Ай бұрын
Sthyam❤
@akkuakbar5802
@akkuakbar5802 Ай бұрын
@@rty3563 eeee coment bullet manu Mamafkaye areekanam Nalla manassinu udamayaaya manafka chilapo ariyadhe paranjupoyalooo Plees areekanam ningal idhupole
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Ай бұрын
കറക്റ്റ്
@faris928
@faris928 Ай бұрын
Well advised Better more interviews
@diamondactrust4018
@diamondactrust4018 Ай бұрын
ട്ട >ൻ ക്യൂ മനാഫ് അല്ലാഹു സഹായിക്കട്ടെ ഇൻ ർ വ്യൂ കൊടുക്കാതിരിക്കുക ബിഗ്ഗ .സല്യൂട്ട്👍🏻👍🏻
@abdulnisar7019
@abdulnisar7019 Ай бұрын
സത്യം വിജയിക്കുക തന്നെ cheyyum, മനാഫ് ഇക്ക ഫുൾ സപ്പോർട്ട് ❤️
@reenyantony
@reenyantony Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനാഫിനോട്‌ സ്നേഹവും, ആദരവും കൂടി.. Love you ❤️❤️
@ArshithaArshitha-d2h
@ArshithaArshitha-d2h Ай бұрын
ഇങ്ങനെ ഒരു സഹോദരനെ കിട്ടിയ നമ്മൾ മലയാളികൾ അഭിമാനികൾ
@fmgaming3900
@fmgaming3900 Ай бұрын
നല്ല മനസ്സുള്ള,സ്നേഹമുള്ള ഒരു ഇക്കാ മനാഫ്. ഇക്ക നിങ്ങൾ നമുക്ക് അഭിമാനം.
@RENJINI98
@RENJINI98 Ай бұрын
100 രൂപ ചലഞ്ച് വച്ച് എല്ലാവരും ചേര്‍ന്ന് രണ്ട് ലോറി വാങ്ങി കൊടുക്കണം. കടങ്ങളെല്ലാം തീര്‍ത്ത് കൊടുക്കണം.
@ShahiShahi-c1n
@ShahiShahi-c1n Ай бұрын
Sss
@Omg_its_me-234
@Omg_its_me-234 Ай бұрын
Manaffkka valiya manassinte udama
@sabirap5816
@sabirap5816 Ай бұрын
Sure
@sageerpm2408
@sageerpm2408 Ай бұрын
70 ലക്ഷം ആണ് വില
@shamseerlove2586
@shamseerlove2586 Ай бұрын
സത്യം
@Asha.george
@Asha.george Ай бұрын
ഇതുപോലെ ഒരു മനുഷ്യൻ ജനങ്ങൾക്ക് ഒരു മാതൃക ആണ് 🙏🙏 ഇക്കാക്ക് ബിഗ് സല്യൂട്ട് 👍🌹🌹
@bijimolm5768
@bijimolm5768 Ай бұрын
ന്റ ബ്രോ കുറെ യൂട്യൂബ് ചാനെൽ വരും കഴിവതും ഇന്റർവ്യൂ കൊടുക്കാതെ ഇരിക്കുവാ അതു നാളെ ബ്രോ ക്കു തന്ന തിരിഞ്ഞു കൊത്തും 👍👍സ്‌നേഹം മാത്രം ❤️❤️
@jamshijamshee744
@jamshijamshee744 Ай бұрын
കൊടുക്കാഞ്ഞാൽ അയാൾക് jada എന്ന് പറയും അതാണ് അവസ്ഥ മനഃഫിക്കാക്
@SadikHajara
@SadikHajara Ай бұрын
​@@jamshijamshee744 അങ്ങനെയും ഉണ്ട്,, നമ്മുടെ കേരളമല്ലേ
@mercymathai7810
@mercymathai7810 Ай бұрын
സത്യം 👍
@VijithKaaliyan-qo5yk
@VijithKaaliyan-qo5yk Ай бұрын
സത്യം
@noon-rn7yh
@noon-rn7yh Ай бұрын
ശരിയാണ്
@shobhasunil9095
@shobhasunil9095 Ай бұрын
എന്റെ അർജുൻ ❤️❤️❤️മനാഫിക്ക ❤️❤️❤️നിങ്ങ ഇങ്ങനെ പറയുമ്പോ നിങ്ങളുടെ കാലിൽ വീണു നമസ്കരിക്കാൻ തോന്നുന്നു..... എത്രത്തോളം അർജുൻ നെ ഇക്ക സ്നേഹിച്ചിരുന്നു എന്നത് ആ വാക്കുകളിലും കണ്ണിലും ഉണ്ട് ❤️❤️❤️❤️❤️ഒരുപാട് ബഹുമാനം ഇക്ക ❤️❤️❤️❤️
@suleenakabeer4322
@suleenakabeer4322 Ай бұрын
മനാഫ്ക്ക നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ജന്നാത്തുൽ ഫിർധൗസിൽ ഒരിടം നൽകട്ടെ ആമീൻ 🤲🤲🤲🤲❤️
@uaejobs6843
@uaejobs6843 Ай бұрын
ആമീൻ
@sirajarool842
@sirajarool842 Ай бұрын
ആമീന്‍
@zakkaiman5540
@zakkaiman5540 Ай бұрын
Aameen yaraabbul aalameen
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Ай бұрын
ആമീൻ
@NasarKV-rf7cl
@NasarKV-rf7cl Ай бұрын
ആമീൻ 🤲🤲
@nishakn2961
@nishakn2961 Ай бұрын
മനാഫ് നിങ്ങളുടെ കൂടെ ഒരുപാട് നല്ല മനസുള്ള ആളുകളുണ്ട്. പ്രാർത്ഥനയും❤❤
@sureshrajan9306
@sureshrajan9306 Ай бұрын
ഒരു മുതലാളി മാത്രം അല്ല മനാഫ് ബ്രോ നല്ലൊരു മനുഷ്യത്വം ഉള്ള വ്യക്തി നല്ലത് വരട്ടെ 👍🏼
@sabithaSabi-s8s
@sabithaSabi-s8s Ай бұрын
മനാഫ്ക്കാനേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@Madhukm777
@Madhukm777 Ай бұрын
പറയുന്നവർ പറയട്ടെ ഇക്കയുടെ കൂടെ കേരളത്തിലെ ജനത ഒപ്പം ഉണ്ട്🙏🙏🙏💕💕
@AnilNedumam-ib5bh
@AnilNedumam-ib5bh Ай бұрын
പറയാൻ വാക്കുകൾ ഇല്ല.. അർജു നീ എന്നും ജീവിക്കും. മലയാളികളുടെ മനസ്സിൽ... 🌹🌹🌹
@dhaneshav8656
@dhaneshav8656 Ай бұрын
പിറക്കാതെ പോയ കൂടപ്പിറപ്പാണ് നിങ്ങൾ മനാഫ് ഇക്കാ 🙏🙏🙏 ഗംഗാവലിപ്പുഴയിൽ നമ്മുടെ അർജുനെ വിട്ടുകൊടുക്കാതെ കൂടെകൊണ്ടുവന്നു അതാണ് 👍മനാഫ് ഇക്കാ നിങ്ങൾക്ക് നല്ലതേ വരൂ ദൈയ്‌വം കൈവിടില്ല 🙏
@Priya-gi3lz
@Priya-gi3lz Ай бұрын
മാനഫിക്ക നിങ്ങളെ പോലൊരു നല്ല സുഹൃത്തിനെ കിട്ടാൻ ആഗ്രഹിച്ചു പോകുന്നു ❤️❤️❤️❤️
@rajeshkumarkuwait5129
@rajeshkumarkuwait5129 Ай бұрын
മനാഫ്ക്ക ❤ ലോകത്തിൽ ഇങ്ങനൊരു മനസ്സുള്ള മനുഷ്യൻ ഒരു പക്ഷെ നിങ്ങൾ മാത്രം ആണ് 🙏 അതിനോടൊപ്പം ഈശ്വർ ❤🙏 ബിഗ്‌ സല്യൂട്ട് 🙏❤
@febiriyas3865
@febiriyas3865 Ай бұрын
മനാഫിക്കാ നിങ്ങൾക്ക് പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടേയെന്ന് , ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എത്ര നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ
@sulaimankalathingal3258
@sulaimankalathingal3258 Ай бұрын
മനാഫിനെ പറ്റിച്ചവരേ വെറ്തെവിടരുത് അതിന് എല്ലാവരും കൂടെ നിക്കണം
@Gamerbysinan
@Gamerbysinan Ай бұрын
അർജുൻ എല്ലാവരുടിം മനസ്സിൽ ഇടം തന്നാണ് വിട പറഞ്ഞത് അർജുന് ഉണ്ടായ ദുരന്തത്തിൽ കൂടി നമുക്ക് ഈ ലോകം തന്നെ അറിയപ്പെടുന്ന മനാഫിക്കയും എല്ലാവരുടിം ഹൃദയത്തിൽ എന്നും ഈ രണ്ട് പേരും ഉണ്ടാകും എന്നും അർജുൻ മാരാണപ്പെട്ടു എന്നെയുള്ളൂ അർജുനെ കാണാതായ മുതൽ എന്നും എന്റെ മനസ്സിൽ ഉണ്ട് വെല്ലാത്ത ഒരു ദുരന്തമാണ് അർജുന് സംഭവിച്ചത് ഓർത്താൽ സങ്കടമേ വരുന്നുള്ളൂ മനാഫിക്കാടെ മനസ്സിൽ എന്നും മനുഷ്യത്വം നില നിൽക്കട്ടെ അതെ നമ്മൾക്ക് ഉണ്ടാവൂ എന്നും ആരോടാണോ നമ്മൾ കരുണയും മനുഷ്യത്വവും കാണിക്കുന്നത് അതിൽ കൂടി നമ്മൾ അറിയപ്പെടും അതാണ് ഇവിടെ നമ്മൾ കണ്ടത് മനാഫിക്കാടെ നല്ല ഹൃദയം ആണ് അർജുനും നല്ലൊരു മനുഷ്യനായിരുന്നു അതും നമ്മൾ കണ്ടു അർജുന്റെ മരണത്തിൽ കൂടി ഒരു പാട് ആളുകൾ അർജുനെ നെഞ്ചിലേറ്റി സ്നേഹിക്കുന്നുണ്ട് അതും നമ്മൾ കണ്ടു എല്ലാം നമ്മുക്ക് അല്ലാഹു അർജുന് ഉണ്ടായ ദുരന്തത്തിൽ നിന്ന് കാണിച്ചു തന്നു ഒരാൾക്ക് ഒരു അപകടം സംഭവിച്ചാൽ അവിടെ ഇട്ട് പോരുന്നതല്ലാ മനുഷ്യത്വം അവിടെ കരുണ കാണിക്കണം എന്നാലല്ലേ നമ്മൾ മനുഷ്യൻമാർക്ക് ഒരു വിലയുണ്ടാവൂ അതും 72 ദിവസം മനാഫിക്കാടെ ഹൃദയം പൊട്ടി തകർന്ന് നിൽക്കുന്ന നിമിഷം നമ്മൾ ഒന്ന് മനാഫിക്കാടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കിയേ നമ്മൾക്ക് ഒരു ദിവസം അങ്ങനെ നിൽക്കാൻ പറ്റുമോ അതും കുറ്റപ്പെടുത്തലും വിമർശനങ്ങളും വേറെയും എല്ലാം കേട്ട് സഹിച്ചും വിഷമങ്ങൾ ഉള്ളിലൊതുക്കി ക്ഷമിച്ച ഒരു മനുഷ്യനാണ് മനാഫിക്ക നിങ്ങൾ ഞാൻ നിങ്ങളെയും അർജുനെയും എന്റെ മരണം വരെ ഓർക്കുകയും നിങ്ങൾക്ക് രണ്ടു പേർക്കും എനിക്ക് മരണം വരെ ജീവനും ബുദ്ധിയും ഉണ്ടെങ്കിൽ എന്റെ പ്രാർത്ഥനയും എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 എല്ലാവരും എനിക്കും വേണ്ടി പ്രാർത്ഥിക്കണം നമ്മൾ ജാതിഭേദം നോക്കാതെ എല്ലാവരിം സ്നേഹിക്കണം എല്ലാവരും നമ്മുടെ സഹോദരീ സഹോദരൻമാരല്ലേ അതിൽ പാവപ്പെട്ടവെനെന്നോ പണക്കാരെനെന്നോ എന്നൊന്നുമില്ലാ എനിക്ക്ട്ടോ എല്ലാവരും ഒരേപോലെ ഞാൻ കാണൂ എന്റെ മക്കളെയും ഞാൻ പഠിപ്പിക്കുന്നത് അതാണ് ആരുടെ കാര്യത്തിലായാലും ഒരു വിലവെക്കണം അത് അവരോട് നമ്മൾ കാണിക്കുന്ന ഒരു ആദരവ് ആണ് അല്ലാതെ വിദ്യാഭ്യാസം ഉള്ളത് കൊണ്ട് എല്ലാം ആയി എന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ടാവും അല്ലെങ്കിൽ പണമാണ് വലുത് എന്ന് ചിന്തിച്ചു നടക്കുന്നവരും ഉണ്ടാവും ഇതു രണ്ടുമല്ലാ ചിലപ്പോൾ ഉപകാരപ്പെടുക എല്ലാം വേണം വേണ്ടാ എന്നല്ലാ പറഞ്ഞത് ഒരാളുടെ കണ്ണ് നനയുമ്പോളും ഹൃദയം വേദനിക്കുമ്പോളും നമ്മൾ ആർക്ക് ആശ്വാസം കൊടുക്കുന്നുവോ അവിടെ നമ്മുടെ കൂടെ അല്ലാഹു ഉണ്ടാവും അതാണ് നുണ പറഞ്ഞു ഉണ്ടാക്കിയവർക്കൊക്കേ മനാഫിക്കാ എങ്ങനെയാണെന്ന് അതിലൂടെ നമ്മൾ ഈ ലോകം മുഴുവൻ കണ്ടു സത്യം അല്ലാഹു പുറത്തു കൊണ്ട് വന്നു കാണിച്ചു തന്നു ആരാണ് തോറ്റത് സത്യം മുറുകെ പിടിച്ചാൽ അല്ലാഹു നമ്മെ വിജയിപ്പിക്കുക തന്നെ ചെയ്യും ഞാൻ കുറെ വിമർശങ്ങളിൽകൂടി കടന്നു പോയ ഒരാളാണ് ☺️☺️ എനിക്ക് മനസ്സിലാവുന്നുണ്ട് ഒരാളെ അറിയാത്തതും ചെയ്യാത്ത കാര്യങ്ങളും പറഞ്ഞു കുറ്റപ്പെടുത്തുന്ന വേദന ഞാനും ഒരു മനുഷ്യനല്ലേ എല്ലാം എനിക്കറിയാം അതുകൊണ്ട് പറഞ്ഞു എന്നെയുള്ളൂ ☺️☺️☺️🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😭😭
@sanofarkallara
@sanofarkallara Ай бұрын
മനാഫ് ഇക്ക നിങ്ങൽ നല്ലൊരു മനസിൻ്റെ ഉടമയാണ് ❤❤🎉
@motiveDiaries
@motiveDiaries Ай бұрын
മനാഫ് എന്നമനുഷ്യന്റെ മനസ്സ് ഇത്രയും ദിവസങ്ങളിൽ നമ്മൾ കണ്ടു.ബാഹ്യമായുള്ള യഥാർത്ഥ രൂപം ഈ വീഡിയോയിലാണ് കാണുന്നത്..എല്ലാം കൊണ്ടും A compleate man. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@geethakg554
@geethakg554 Ай бұрын
മനാഫ് നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് പടച്ചോൻ കൂടെ ഉണ്ടാവുo ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെ ഉണ്ടാവും 🙏🙏🙏🙏
@farsana-f1t
@farsana-f1t Ай бұрын
ഇക്ക മനാഫ്‌കയുടെ മരം കട്ട് കൊണ്ട് പോയ ആളെ ലൈവിൽ കൊണ്ട് വരണം സങ്കടം വരുന്നു
@AnilKumar-kw6fh
@AnilKumar-kw6fh Ай бұрын
പ്രിയപ്പെട്ട മനാഫ് നിങ്ങളുടെ മനസ് കാണാൻ കഴിയാത്ത കുറെ തീവ്ര മനസുള്ള മൃഗങ്ങൾ (മനുഷ്യ -മൃഗങ്ങൾ )ഇവിടെ ഇന്നും ഉണ്ട് ഇതൊന്നും താങ്കൾ കാര്യമാക്കണ്ട..... എണ്ണമില്ലാത്ത നല്ല മനുഷ്യർ ഇവിടെ ഉണ്ട് 👍♥️♥️♥️♥️♥️
@aradhyavineeshvlogger7908
@aradhyavineeshvlogger7908 Ай бұрын
മനാഫ് സഹോദരാ താങ്കളുടെ കൂടെ ഞ ങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ട്.. താങ്കളെ ഈ അവസരത്തിൽ നമിക്കുന്നു🙏🏻
@ushakumari-oc3rw
@ushakumari-oc3rw Ай бұрын
അല്ലാഹു സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇനി ഈ കാര്യത്തെ പറ്റി സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം നിങ്ങടെ ഓരൊ അക്ഷരത്തിൻ്റെയും ഗ്രാമർ നോക്കുന്ന ഒരു കുടുംബം കൂടെ ഉണ്ട് അവരെ സഹായിക്കുന്ന ചില വിഷവിത്തുകളം
@anithakumari8507
@anithakumari8507 Ай бұрын
ഞാൻ തനിയെ പറഞ്ഞിരുന്നു ഇനി മനാഫ് ലോറിക്ക് അർജുൻ എന്ന് പേര് ഇടുമെന്നു എന്റെ മനസ് പറഞ്ഞിരുന്നു അത് സത്യമായി താങ്സ് മനാഫ് അർജുൻ ഞാൻ ഒരുപാട് കരയുന്നു ഇപ്പോഴും മോനെ നീ ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലേക്ക് എത്തും എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നു ഒരിക്കലും എന്നെപ്പോലുള്ള എല്ലാ അമ്മമാരുടെയും മനസ്സിൽ നീ എന്നും ജീവിക്കുംമോനെ
@BULLETMANU
@BULLETMANU Ай бұрын
🥹🥹🥹❤️
@padmasatheeshkumar9186
@padmasatheeshkumar9186 Ай бұрын
ഇക്ക നിങ്ങൾ വലിയ മനുഷ്യൻ നിങ്ങളെ പോലെ ഇനി ഒരു ആളില്ല 🙏🙏🙏🙏മതിയാവില്ല
@Eden_justus
@Eden_justus Ай бұрын
മനാഫ് ക്കാ നിങ്ങൾ ദൈവത്തിന്റെ ഒരു അവതാരമാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പരിഹാരം ഉണ്ടാകുവാനും നിങ്ങളുടെ കുടുംബത്തിന്‌ എല്ലവിധഐശ്വര്യങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കും❤❤
@muhammad7215
@muhammad7215 Ай бұрын
1സെന്റ് സ്ഥലത്തിന്റെ പേരിൽ സഹോദരൻ ങ്ങൾ തമ്മി തല്ലുന്ന ഇക്കാലത് 6വണ്ടിയും സ്വന്തം അനിയന്റെ പേരിൽ ആണ് എന്ന് സന്തോഷം പറയുന്ന ഈ മനുഷ്യൻ ❤ബിഗ് സല്യൂട് ഇക്കാ... ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻പ്രാർത്ഥന മാത്രം 🤲🏻🤲🏻
@BULLETMANU
@BULLETMANU Ай бұрын
ആമീൻ ❤️🤲
@abdulazeez4499
@abdulazeez4499 Ай бұрын
Aameenyarabbalalmeen
@boboy5049
@boboy5049 Ай бұрын
Ameen
@sarafunnisajamal4396
@sarafunnisajamal4396 Ай бұрын
Ameen
@SadikHajara
@SadikHajara Ай бұрын
അതിനാണ് അവൾ ഡയലോഗ്സ് ഇളക്കിയത്, മനഫിന്റെ വണ്ടി അല്ല മുബിന്റെ വണ്ടിയാണ് എന്ന്,, അപ്പോഴേ കുറെ പേര് കമന്റ് ഇട്ടിരുന്നു മുബിന്റെ പേരിലായിരിക്കും എന്ന്.. അവൾക് അത് ഈ അവസ്ഥയിൽ പറയേണ്ട ഒരു കാര്യം ഇല്ലായിരുന്നു.. നന്ദി കെട്ടവൾ
@mufeesworld
@mufeesworld Ай бұрын
മനുഷ്യന്റെ നന്മയും തിന്മയും ഒരിക്കൽ തിരിച്ചറിയും 😍എത്ര സത്യം ആണ് 😍മനാഫ് ഇക്കാന്റെ നന്മ മനുഷ്യർ തിരിച്ചറിഞ്ഞു ❤👍🏻അതു പോലെ നമ്മളെ അർജുന് എല്ലാവരുടെയും ഹൃദയത്തിലുണ്ട്😔
@SathisajiSathims
@SathisajiSathims Ай бұрын
ഇതുപോലെ യുള്ള ഒരു ഓണർ ഡ്യൂട്ടി ചെയ്യുന്നത് എന്തു സുഖം
@NISHASWORLD419
@NISHASWORLD419 Ай бұрын
🥰🥰
@anithaharidas7504
@anithaharidas7504 Ай бұрын
എത്ര നല്ല മനുഷ്യൻ. എല്ലാ നന്മയും ഉയർച്ചെയും ഉണ്ടാവട്ടെ. 😍
@sheeja7579
@sheeja7579 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളും നിങ്ങടെ കുടുംബവും എന്നും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤❤
@sijovarghese7823
@sijovarghese7823 Ай бұрын
ഇക്ക നിങ്ങൾ ചെയ്തത് മറ്റുള്ളവർ എന്തു മാത്രം മനസിലാക്കണം എന്നില്ല. പക്ഷേ ദൈവത്തിന്റെ മുൻപിൽ ഇക്ക നിങ്ങൾ ചെയ്യാൻ ഉള്ളത് ചെയ്തു.... ദൈവം അനുഗ്രഹിക്കട്ടെ.....❤
@ardraktk7
@ardraktk7 Ай бұрын
മനാഫ്ക്ക് വേണ്ടി. Udan. 2.ലോറി. ചലഞ്ച് കേരളം നടത്തണം.. ചേർത്ത്പിടിക്കണം ഈ. മനുഷ്യനെ. മറ്റുള്ളവരെ. കാണിച്ചു കാണിച്ചു. കൊടുക്കണം. നമ്മൾ. എന്താണെന്
@leenavk471
@leenavk471 Ай бұрын
Sathyam
@MEENAKUMARIP-cq9cn
@MEENAKUMARIP-cq9cn Ай бұрын
👍🏻👍🏻
@simijoseph6486
@simijoseph6486 Ай бұрын
@@ardraktk7 അതെ, അദ്ദേഹവും നമ്മുടെ പ്രിയപ്പെട്ട ആളാണ്
@rekhaat831
@rekhaat831 Ай бұрын
അതെ.... മാൽപാപ്പെയും കൂട്ടണം
@dariyajacobp9922
@dariyajacobp9922 Ай бұрын
👍🏻👍🏻👍🏻
@youlookme9077
@youlookme9077 Ай бұрын
മനാഫ്, നിങ്ങൾ എന്തു മനുഷ്യനാ, ദൈവം നിങ്ങളിൽ വസിക്കുന്നു. വലിയ മനുഷ്യൻ.
@shareenavichu6711
@shareenavichu6711 Ай бұрын
ഇ നന്മ മരത്തിനു ആരോഗ്യം തീർഗായുസ്സും നൽകണേ നാഥാ
@shamweel_x
@shamweel_x Ай бұрын
യഥാർത്ഥ മനുഷ്യൻ മനാഫ്രിക്കയാണ് അദ്ദേഹത്തിന് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സും അദ്ദേഹത്തിന്റെ ജീവിതത്തിലെ അല്ലാഹു ഹൈറും ബർക്കത്തും എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲🤲
@user-xr4ee5rn5e
@user-xr4ee5rn5e Ай бұрын
പാവം മനാഫ്ക്ക ആ പെങ്ങളെ കുറിച് അങ്ങനെ പറയുന്നുണ്ടെകിലും ഉള്ളിൽ ഒരു വിങ്ങലുണ്ടെന്നു തോന്നുന്നു
@kidsworld976
@kidsworld976 Ай бұрын
ഒരിക്കലും ഉണ്ടാവില്ല അദ്ദേഹം അത്രക്ക് നല്ലൊരു മനസ്സിന്റുടമയാണ് ❤❤❤❤❤❤
@bijulasasi9809
@bijulasasi9809 Ай бұрын
Undavum.ayal athrem kashtapettittu..nandiyillaatha varthanam alle ol paranjath
@SindhuAshok-bj2ro
@SindhuAshok-bj2ro Ай бұрын
മനുഷ്യൻ മനുഷ്യനെ മനസിലാക്കണം.ഇക്കാന്റെ മക്കൾക്ക് ഇതിന്റെ പുണ്യം ദൈവം തരും. മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രേ ഇങ്ങനെ ചിന്തിക്കാനും പ്രവൃത്തിക്കാനും പറ്റുള്ളൂജീവിതത്തിൽ എന്നുംനന്മകൾഉണ്ടാവട്ടെ 🙏🙏🙏❤❤
@SK7media24
@SK7media24 Ай бұрын
താങ്കൾ ഒരു വലിയ മനുഷ്യനാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@athulkrishna.m4359
@athulkrishna.m4359 Ай бұрын
ദൈവത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ അതാണ് മനാഫ്ക 😢❤❤❤
@PrajishaP-ez7ij
@PrajishaP-ez7ij Ай бұрын
മനാഫ് ചേട്ടൻ്റെ കൂടെ എപ്പോഴും god bless ഉണ്ടാകും❤❤❤
@SheelajaP
@SheelajaP Ай бұрын
മനാഫിനെ ഏതൊരു ബുദ്ധിമുട്ടിലും ദൈവം കൂടെയുണ്ടാവട്ടെ 100% ഉണ്ടാവും🙏🙏🙏🙏🙏❤❤❤❤
@SheejaSasankan-v2v
@SheejaSasankan-v2v Ай бұрын
Manafe നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ് നിങ്ങളുടെ ആ നല്ല മനസ് അതാണ് നിങ്ങളുടെ ഏറ്റവും വലിയ സാമ്പത്തു നിങ്ങൾക്കു പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊരാളില്ല അതാണ് നിങ്ങൾ എന്റെ കൊച്ചു സഹോദര നിങ്ങള്ക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 😍🌹🌹🌹🌹🌹
@cbsnlsm
@cbsnlsm Ай бұрын
മനാഫ് യഥാർത്ഥ മനുഷ്യ സ്‌നേഹി, അഭിനന്ദനങ്ങൾ 🙏♥️♥️🌹
@abdurshimanmp7393
@abdurshimanmp7393 Ай бұрын
മനാഫ് കാക്കക്ക് ലോറിയുടെ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി രണ്ട് ലോറി പുത്തൻ വാങ്ങിക്കൊടുക്കണം കേരളത്തിലെ നല്ലവരായ ജനങ്ങൾ മൊത്തം മനാഫിക്കാന്റെകൂടെയുണ്ട് വർഗീയവാദികൾ നശിച്ചു തുലയട്ടെ മനാഫ് കാക്കക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@madhavpmanoj4500
@madhavpmanoj4500 Ай бұрын
പ്രിയ സഹോദരൻ മനാഫ് ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@rejanik1545
@rejanik1545 Ай бұрын
തളർത്താൻ ഒരു പാട് പേരുണ്ടാകും.നല്ല മനസിനുടമയായി മുന്നോട്ടുപോകാൻ അല്ലാഹു തുണക്കട്ടെ
@MoosaMelparamb
@MoosaMelparamb Ай бұрын
ആമീൻ
@RafeenabanuRafeenabanu
@RafeenabanuRafeenabanu Ай бұрын
Ameen
@sajithakaladath4299
@sajithakaladath4299 Ай бұрын
Aameen
@BincyGeorge-ef2vm
@BincyGeorge-ef2vm Ай бұрын
ഇത്രയും നല്ല മനുഷ്യൻ ഭൂമിയിലുണ്ടോ അതിശയം.
@Sorj-yz1so
@Sorj-yz1so Ай бұрын
മനാഫ്ക്ക ഒരു ബിഗ് സല്യൂട് 🖐️🖐️❤️💞❤️❤️❤️❤️
@SheelaVb
@SheelaVb Ай бұрын
മനാഫ് ദൈവം അ നു ഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹
@HamzaSms
@HamzaSms Ай бұрын
മനാഫ് അനിയാ എനിക്കു നിങ്ങളെ കാണണം എന്നുണ്ട്. ഉമ്മാന്റെ പ്രായം ഉണ്ട്. നെറ്റിയിൽ ഒരു സ്നേഹമുത്തം നൽകട്ടെ
@midhilajmsamad2948
@midhilajmsamad2948 Ай бұрын
കേരളത്തിൻ്റെ ഹീറോ അല്ല,ലോകത്തിൻ്റെ ഹീറോ mr manaf ❤❤❤❤❤
@kunjattasworld9945
@kunjattasworld9945 Ай бұрын
അർജുനേ നീ ഒരു സങ്കടം ആയി നിൽക്കുവാണ് എല്ലാവരുടെയും മനസ്സിൽ 🙏🙏🙏🙏🙏
@PeterPallitharayil
@PeterPallitharayil Ай бұрын
മനാഫ് ഈ അവസരത്തിൽ താങ്കളുടെ സംബത്തു തട്ടി എടുത്തവർമൃഗ തുല്ല്യർ. ഇവരുടെ മുന്നിൽ മനാഫ് തളർന്നിട്ടില്ല എന്ന് കാണിച്ചുകൊടുക്കുക. ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. ❤️❤️❤️🎉🎉🎉🎉🎉🎉🎉
@JanakiammaJanakiamma
@JanakiammaJanakiamma Ай бұрын
ഇപ്പഴാണ് മനാഫിനേ മനാഫായി കണ്ടത് സന്തോഷം നല്ലത് എടുക്കുക മോശം വിട്ടു കളയുക മനുഷ്യർ പലതും പറയും
@RachalMathew-m4d
@RachalMathew-m4d Ай бұрын
മനാഫ് ഇക്ക നിങ്ങൾ എനി ക്ക് ഇല്ലാ ത പോയ സഹോ ദ ര നാണ് എല്ലാ നൻ മ്മ കളും നേരുന്നു 🙏🙏🙏നി ങ്ങ ളാ ണ് സൂപ്പർ.. മാൻ 👌👌
@arifsanchari
@arifsanchari Ай бұрын
അർജുൻ്റെ പെങ്ങൾ മനാഫ് ഇക്കയെ മനപ്പൂർവം ഒഴിവാക്കിയത് കണ്ടപ്പോൾ വിഷമിച്ചു
@faisalpk9282
@faisalpk9282 Ай бұрын
എന്ത് കണ്ടാലും പെട്ടെന്ന് പിടുത്തം കിട്ടാത്ത എനിക്കും തോന്നി പ്രിയപെട്ട സഹോദൻ അർജുൻ്റെ പെങ്ങള് മനാഫ്ക്കാനെ വില കുറച്ചു കാണിച്ച് എന്ന് അവരെ സംസാരത്തിൽ അത് വളരെ വളരെ വെക്‌തം
@Wwar3000
@Wwar3000 Ай бұрын
Athilokke endhirikkunnu. Nandhi parayunna avasthayilavo avar
@MEENAKUMARIP-cq9cn
@MEENAKUMARIP-cq9cn Ай бұрын
നന്ദി പറയണ്ട, ഒന്ന് ഓർത്താൽ മതി
@arifsanchari
@arifsanchari Ай бұрын
@@Wwar3000 നന്ദി വേണ്ട, മനപ്പൂർവം ഒഴിവാക്കരുത്
@sobhanaa1476
@sobhanaa1476 Ай бұрын
അജ്ജ ൻ്റെ കുടുംബത്തിനു വേണ്ടി പ്രാത്ഥിക്കുന്ന '​@@Wwar3000
@SeruSeru-s6t
@SeruSeru-s6t Ай бұрын
മനാഫ്ക്കാനെ നേരിൽ kanan കൊതിയുണ്ട് ❤❤
@jishasreejith4015
@jishasreejith4015 Ай бұрын
മനാഫ് 👍👍👍👍👍ദൈവം നിങ്ങളെയും നിങ്ങളുടെ ഫാമിലിക്കും എല്ലാം നല്ലത് വരുത്തട്ടെ
@m_a_h_a_f
@m_a_h_a_f Ай бұрын
The Real Hero ❤ The best achievement and honor Arjun got in his life is this man 😊
@SherlyCk-o9b
@SherlyCk-o9b Ай бұрын
ഇതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് - ഇത്രയൊക്കെ മനാഫിനെ തള്ളി പറഞ്ഞിട്ടും - ഒറ്റപ്പെടുത്തിയിട്ടും മാനസിക ശാരീരിക പീഢനങ്ങൾ അനുഭവിച്ചിട്ടും മനാഫ് ദൃഢമായ് ഉറച്ചുനിന്നു - പക്ഷേ അർജ്ജുൻകാണിച്ചുതന്നു. മനാഫ് ക്കായും അർജ്ജുനും തമ്മിലുള്ള ആത്മബന്ധം ജീവനില്ലാത്ത അവൻ്റെ മൃതശരീരത്തിലുടെ.👍
@kkar8167
@kkar8167 Ай бұрын
മനാഫിക്കയുടെ ഇത്രയും വലിയ നല്ല മനസ്സ് കാണുമ്പോൾ അടുത്ത ജന്മത്തിലെങ്കിലും മനാഫിക്ക യെ പോലെ നല്ല മനസ്സുള്ളരു ലോറി ഓണർ ആകുവാൻ വേണ്ടി കൊതിച്ചു പോകുന്നു.... ❤
@gopalanpookkottur2728
@gopalanpookkottur2728 Ай бұрын
മനാഫ്ക്ക നിങ്ങൾ, ധീരമായി മുന്നോട്ടു പോകൂ, ദൈവം നിങ്ങെളെ അനുഗ്രഹിക്കട്ടെ
@sindhutp7899
@sindhutp7899 Ай бұрын
മനാഫ്ക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഇത്രയും വലിയ മനസ്സിനുടമ,, അദ്ദേഹത്തിന്റെ ഓരോവാക്കും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു. എന്നെങ്കിലും ഒരിക്കൽ ഈ വലിയ മനുഷ്യനെ കാണണമെന്നുണ്ട്. സൂര്യ തേജസ്സോടെ അദ്ദേഹത്തിന്റെ ജീവിതം ജ്വലിക്കട്ടെ ❤
@RajaniMol-cv3ke
@RajaniMol-cv3ke Ай бұрын
നമ്മുടെ സഹോദരൻ അർജുന്റെ ഓർമക്കായ് നമ്മുടെ സഹോദരൻ മനാഫ് കാക്കുന് എല്ലാവരും ചേർന്ന് അർജുന്റെ പേരോട്കൂടി വണ്ടി വാങ്ങികൊടുക്കണം 🙏🙏🙏🥰🥰🥰
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
മനാഫ്ചെയ്യാനുള്ള കടമകളെല്ലാം ചെയ്തുകഴിഞ്ഞു ഇനിഅർജുന്റെ വീട്ടുകാരുമായിഅകലം പാലിക്കുക. മനുഷ്യർപലവിധം...☝️😡
@soorajsooraj3502
@soorajsooraj3502 Ай бұрын
Ys
@kabeerkvm8175
@kabeerkvm8175 Ай бұрын
👍
@ayisha250
@ayisha250 Ай бұрын
Sathyam 👍
@niflac.v2087
@niflac.v2087 Ай бұрын
👌👍🌹
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Ай бұрын
ശരിയാ
@ummuzzworld
@ummuzzworld Ай бұрын
മനാഫിക്ക big സല്യൂട്ട് 👍👍👍
@muhemmadtk4436
@muhemmadtk4436 Ай бұрын
മനാഫ് നിങ്ങളെ ചതിച്ചവൻ അതികം വൈകാതെ നിങ്ങളുടെ മുന്നിൽ ഭിഷയെടുക്കാൻ വരും... തീർച്ച..
@asmaraheem8132
@asmaraheem8132 Ай бұрын
Manafkante👍ഈ വലിയ മനസ്സിന്‌ 1000,1000 abhinandanangal👍🌹
@jobybiju9b461
@jobybiju9b461 Ай бұрын
മനാഫ് ചേട്ടാ താങ്കളുടെ ഹൃദയവിശാലതക്ക് ഒരു ബിഗ് സലുട്ട് സഹോദരങ്ങൾക്ക് വേണ്ടിഇപ്പഴും വേണ്ടതായ എല്ലാ കൈ താങ്ങലും കൊടുക്കുന്ന മനാഫ് ചേട്ടൻസാധാരണക്കാരെ യും അതുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു നന്മ ചെയ്യുന്നവരെ കുറ്റം പറയനായി കുറെ ആളുകൾ ഉണ്ട് ചേട്ടൻ അതൊന്നും മൈൻഡ് ചെയ്യണ്ട ചേട്ടനെ യും കുടുംബത്തെയും കർത്താവ് അനുഗ്രഹിച്ച് നടത്തട്ടെ
@asmaasma970
@asmaasma970 Ай бұрын
ഓ മനുഷ്യാ നിങ്ങളെ പോലെ ഒരു അനിയനോ ചേട്ടനോ ഉണ്ടെങ്കിൽ ഈ ദുനിയാവ് സ്വാർഗമാണ് നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🏻
@worldofjumi1352
@worldofjumi1352 Ай бұрын
ഇത് പോലെ ഒരു മനാഫ്ക്ക ആവണം എല്ലാ വണ്ടി മുതലാളിമാരും... കണ്ടു പഠിക്കണം നമ്മുടെ സ്വന്തം മനാഫ്കയെ ❤❤❤❤
@MrMonaye
@MrMonaye Ай бұрын
Manaf bro ക്ക് ഒരു big salute.god bless you.Yella പ്രതിസന്ധികളും മാറി വരാൻ പ്രാർത്ഥിക്കുന്നു
@raphymadeena4988
@raphymadeena4988 Ай бұрын
മനാഫെ നിയാണ് ശരി സ്നേഹം മാത്രം❤
@shihanashehan860
@shihanashehan860 Ай бұрын
മനാഫിക്കയുടെ നിഷ്കളങ്കമായ ഇടപെടൽ നമ്മളെല്ലാവരും കണ്ടതാണ് പക്ഷേ അർജുന്റെ വീട്ടുകാർ പുള്ളിയെ മൈൻഡ് അല്ല പ്രത്യേകിച്ചും ആ സഹോദരി അവൾ ഇനിയും ഒരുപാട് നേടിയെടുക്കാം എന്ന് വിചാരിച്ചിരിക്കുകയാണ് അർജനന്റെ എല്ലാ കാര്യങ്ങൾ അവിടെ പൂർണ്ണത എത്തിയല്ലോ ഇനി മീഡിയക്കാർ അവിടെ ചെന്ന് അവളുടെ മൂടുതാങ്ങേണ്ട ആവശ്യമില്ല പാവം മനാഫിക്കായെ ശ്രദ്ധിക്കൂ നമ്മളെല്ലാവരും നന്ദിയോടെ അദ്ദേഹത്തെ ഓർക്കണം 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ummeeseasyworld
@Ummeeseasyworld Ай бұрын
എത്രയോ ദിവസം ഇതിന് വേണ്ടി കഷ്ട പെട്ട മനാഫ് ഇക്കാ ഇങ്ങള് സൂപ്പർ ആണ് ഒരു വലിയ മനസിന്‌ ഉടമ ആണ് ധീർഘായുസും ആരോഗ്യവും നൽക്കട്ടെ 🤲
@staywithmeforever6770
@staywithmeforever6770 Ай бұрын
നിങ്ങളെ പോലെ ഉള്ള youtubers കാരണം ആണ് ഇന്ന് അർജുന്റെ കുടുംബം മനാഫ് ന് എതിരെ വന്ന അവസ്ഥ ഉണ്ടായത്..എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നതാണ് നല്ലത്..മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടുന്നത് അങ്ങ് ഒഴിവാക്കിയാൽ മതി 😑😑😑
@subairm4449
@subairm4449 Ай бұрын
മനാഫ് . നിൻ്റെ നിശ്ച ദാർഡ്യത്തിൽ അഭിമാനിക്കുന്നു അങ്ങയുടെ തീരുമാനം പോലെ എല്ലാ ലോറിക്കും അർജുനൻ്റെ പേരിടുക നല്ല തീരുമാനം❤
@shynichinnu7808
@shynichinnu7808 Ай бұрын
മനാഫ് ഇക്ക❤️😢സങ്കടപെടണ്ട അർജുൻ എല്ലാം കാണുന്നുണ്ടാവും അവൻ സന്തോഷം ഉണ്ടാകും ❤️🫂
@Vinu203
@Vinu203 Ай бұрын
നിങ്ങൾ പാവമാണ് മനാഫ്ക്ക 'യഥാർത്ഥ മനുഷ്യൻ
@sherlyjose2534
@sherlyjose2534 Ай бұрын
ബുള്ളറ്റ് മനു, മനാഫ് എനിക്ക് ഹീറോ അല്ല, ഞാൻ ജോലി ചെയ്യുന്ന നാട്ടിൽ മനാഫ് എന്ന് പറയുന്ന വ്യക്തിയെ ഈ രാജ്യത്തിൽ, ഞാൻ വിദേശത്താണ് ഉള്ളത് ഇവിടെയുള്ള എല്ലാ മലയാളികളും ഈ മനുഷ്യനെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത് അർജുനനെ പോലെ തന്നെ മനാഫ് എന്ന വ്യക്തിയെ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു അത്രയ്ക്കും വിലപ്പെട്ടതാണ് ആ മനുഷ്യൻ 💖💖💖💖❤️❤️❤️❤️💖💖❤️❤️❤️❤️❤️❤️💖💖💖💖💖 ഐ ലവ് യു ❤️❤️❤️❤️
@BULLETMANU
@BULLETMANU Ай бұрын
❤️❤️❤️🙏🥹
@Vishnuvichussss
@Vishnuvichussss Ай бұрын
ഞാൻ ഒരു Driver ആണ് ബസ്സിന്റെ ലോറി ഓടിക്കും miss you Arjunanettan 😢😢😢😢😢😢 😭😭😭😭😭😭😭😭😭😭
@jesimol2695
@jesimol2695 Ай бұрын
മനാഫ്ക്ക മനുഷ്യസ്നേഹിയാണ് അർജുന് വേണ്ടി പോരാടിയത് ന്യൂസിൽ നിരന്തരം കാണുന്നതാണ് അർജുന്റെ ട്രക് കണ്ടുകിട്ടിയപ്പോൾ ഉള്ള ആ കരച്ചിൽ കണ്ടപ്പോൾ ഹൃദയം പൊട്ടി പോയി മനാഫ്ക്ക ബിഗ് സലൂട്ട് ❤
@anandu__1981
@anandu__1981 Ай бұрын
Proud to be a malayali 💯🔥
@Archanaarchu.
@Archanaarchu. Ай бұрын
മനഫിന്റ സഹോദരി അവളുടെ ഭർത്താവിനെ പുകഴുടുന്നുണ്ടായിരുന്നു പിന്നെ എന്ത് കൊണ്ടായിരുന്നു മനാഫ് എന്ന സഹോദരനെ മറന്നു പോയത് ഇപ്പോൾ നിങ്ങൾക്ക് കേരളം മുഴുവൻ സഹോദരനും സഹോദരിയും ഉണ്ട് ❤
@masuser
@masuser Ай бұрын
?
@Achu-jh8dn
@Achu-jh8dn Ай бұрын
​@@masuserഅർജുൻ ന്റെ സഹോദരി എന്നാകും ഉദ്ദേശിച്ചത്
@Devudivvus1618
@Devudivvus1618 Ай бұрын
മനാഫ്... നിങ്ങളുടെ നന്മ അർജുനൻ്റെ സഹോദരി മനസ്സിലാകിയില്ലെങ്കിലെന്താ ഈ ലോകം മുഴുവൻ നിങ്ങളുടെ നല്ല മനസ്സും ത്യാഗവും പരിശ്രമവും മനസ്സിലാക്കിയതാണ്.
@beenasivadas2314
@beenasivadas2314 Ай бұрын
മനാഫ് ഇക്കാ പറയാൻ വാക്കുകളില്ല 🙏🙏🙏🙏❤️❤️❤️❤️❤️👏🏻👏🏻
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Sedih banget lihat nya#shorts
0:15
Irawan Neo
Рет қаралды 9 М.
Новости дня | 25 ноября - вечерний выпуск
11:43
Euronews по-русски
Рет қаралды 58 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН