സാഹിത്യക്കാരെന്മാർ കാലത്തിനു മുന്നേ സഞ്ചരിക്കുന്ന പ്രവാചകന്മാർ ആണ് ഇതിന് ഒരു ഉദാഹരണം മതി സന്ദേശം സിനിമ അതിലെ ശങ്കരാടി ശ്രീനിവാസൻ ഇവരുടെ കഥാപാത്രങ്ങൾ ഇന്നും എന്നും പ്രസക്തമാണ് 😎😎
@preethynair75611 ай бұрын
മുഖത്തു നോക്കി പറഞ്ഞാലും ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ആളുണ്ടെങ്കിൽ പിന്നെ എന്ത് പറയാൻ
@memmeme880611 ай бұрын
MAHA DHURANTHAM PARANARY CHETTA NAYA
@vijayanmp833211 ай бұрын
K-സൂര്യന് മേൽ ചാളവെള്ളം വീണു
@RajR699611 ай бұрын
ഒറ്റ പ്രസംഗം കൊണ്ട് കത്തി ജ്വലിക്കുന്ന സൂര്യനെ വെള്ളം കോരി ഒഴിച്ച് കെടുത്തി കളഞ്ഞല്ലോ പ്രിയപ്പെട്ട MT
@bijukk598411 ай бұрын
ചാരമായി 😂😂😂
@ashokankarumathil649511 ай бұрын
കടമ്മനിട്ടയുo, മുട്ടത്ത് വര്‍കി യും,കാക്കനാടനും കുഞ്ഞുണ്ണി മാസ്റ്ററും ഒക്കെ ജീവിച്ചിരുന്ന കാലം ആകേണ്ടi യിരുന്നു?
@brahma248811 ай бұрын
കാരണ പൂതത്തിന്റെ മേൽ കാടി വെള്ളം വീണു😅😅😅
@aravindakshannairm.k11 ай бұрын
ചില കളികളുണ്ട്. ഏറ്റവും ചെറിയ സൂചനകൾ തരും അതിൽനിന്നും ലക്ഷ്യം കണ്ടെത്തുന്ന ആൾ വിജയി. പ ? പര ? ഇനിയും സൂചനകളില്ല.
@muralidharank589011 ай бұрын
എന്നിട്ടും തുറന്നു പറയാൻ ഒരു അവർണനും ഉണ്ടായില്ല. ഒരു സവർണൻ വേണ്ടി വന്നു.😂😂😂😂
@hometv61711 ай бұрын
ഹ ഹ ഹ ഇനി പൊതു സമൂഹം നേരിട്ട് കണ്ടതും കേട്ടതും വഴിതിരിച്ചു വിട്ട് രക്ഷപ്പെടാം, പകവീട്ടൽ ഭയന്ന്, പ്രതികാര നടപടി ഭയന്ന് കമ്യുണിസ്റ്റ് ഏകാധിപതിയെ തുറന്ന് കാട്ടാൻ മടിക്കുന്നത് മാറി വരുന്നു എന്ന് അറിയുന്നതിൽ സന്തോഷം, പക്ഷെ ഈ തുറന്ന് കാട്ടാലും സ്ഥാന മോഹികൾ വീണത് വിദ്യായാക്കുന്ന തിരക്കിൽ ആണ്, ഈ കമ്യുണിസ്റ്റ് ഏകാധിപതിയെ തുറന്ന് കാട്ടാൻ വന്ദ്യവയോഗിതർ ആയ എം ടി യും, ആരിഫ് ഖാനും, മറിയ കുട്ടിയും വേണ്ടിവന്നു...
@ajithnarayanan79811 ай бұрын
Mt.. ഏറ്റവും നല്ല കുറുക്കൻ 💪🏾.. ഇപ്പൊ രണ്ടു വഞ്ചിയിൽ 👌... പിണുവിനെ നേരിട്ടൊന്നും പിണക്കാൻ എം ടി ക്ക്..??? നോ?? അതാണ്.. ഗ്രീസിൽ കടവിറങ്ങിയ രീതിയിൽ ഒരു പ്രസ്താവന 👌👌👌.. Wow... പുറത്തുള്ള പൊതു ജനങ്ങൾ ടീവി നീതി നിയമ പാലകരെക്കാൾ അവബോധവും.. അറിവും ചിന്ത ശേഷിയും അൽപ്പം മുന്നിൽ തന്നെ ആണ്.. അതായത് ഏത് ചാനൽകാര് ശർദിക്കുന്നത് അതേ പോലെ എടുത്ത് വിഴുങ്ങി സായൂജ്യം അടയുന്നവർ അല്ല.. കേരളത്തിലെ ഒട്ടുമിക്ക ബുദ്ധി ( കുബുദ്ധി ) ജീവികൾ.. സാഹിത്യ ആഭാസ സാംസ്കാരിക നേതാക്കൾ ഒട്ട് മിക്കവരും പക്കാ ഗജ ഫ്രാടുകളും സെൽഫിഷുംകളും അഹമ്മതിക്കാരും ലാഭമൊഹികളും ആണ്.. ഈ എം ടി അടക്കം... പുല്ല്..
Shabarimala.nashippikkibol. unity of Hi dhu nashikkumm...Unity of vere mathangal power full aakum..kammikal.feturil.nashikum...Mattu mathakkar ulla unity hindhukkalkum.vendmm.Andha viswasathilode kammikal.aa unity nashippikkunu
@memmeme880611 ай бұрын
PARANARY CHETTA KERALAM KANDA DHURANTHAM PARANARY BHARANAM
എല്ലാവരും ആരാധിക്കുന്ന ശ്രീ. എം ടി ഇത്രയും പറഞ്ഞത്, പിണറായി വിജയനെ പറ്റി അല്ല, എന്ന് ആദ്യം പറഞ്ഞത് ഇ പി ജയരാജൻ ആണ്?😮 കിണ്ണം കട്ട കള്ളൻ പിണറായി തന്നെ എന്ന് അദ്ദേഹം പറയുന്നു 😢😢
@sureshm180811 ай бұрын
😂😂😅
@memmeme880611 ай бұрын
😂🤣🤣🤣💯💯💯💯💯🐒🐒
@ArjunRemanan-p4g11 ай бұрын
സാംസ്കാരിക സമ്മേളനം സംസ്കാരങ്ങളുടെ സമ്മേളനമാണ്. അതിൽ മറ്റു വ്യാഖ്യാനങ്ങളുടെ ആവശ്യം ഒന്നും തന്നെ ഇല്ല. ഒരേ ചിന്താഗതിയിൽ ഉള്ളവരുടെ സമ്മേളനത്തെ, ആശയവിവരണത്തെ എങ്ങനെ സാംസ്കാരിക സമ്മേളനമായി കാണാൻ കഴിയും. ഇത്തരം സമ്മേളനത്തിനുള്ള വരെ എങ്ങനെ സാംസ്കാരിക നായകന്മാരാകും. ഇവരുടെ വാക് ദ്വാരണിയിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ഏകത്വ സ്വഭാവമുള്ള അവരുടെ വെറും സംഭാഷണങ്ങൾ മാത്രമാണ്. ഈ പ്രവണതയെ സാംസ്കാരിക സമ്മേളനം ആയോ, സാംസ്കാരിക നായകരായോ വിലയിരുത്താൻ സാധ്യമല്ല.😊
ഈ വിവരം ഇല്ലാത്തവന്മാർ... എല്ലാ ചർച്ചയിലും...പറയുന്ന... ഒരു വാക്ക്..ഉണ്ട് 😂😮😮എല്ലാം..ജനത്തിന്...അറിയാം..😮😮ഇത്രയും...ലോക...മണ്ടന്മാർ....ലോകത്തിൽ...കാണില്ല 👍..കഷ്ടം 😔😔😔