No video

സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് വെറും ഒരു ദിവസം കൊണ്ട് Two Wheeler ബാലൻസ് ചെയ്തെടുക്കാം

  Рет қаралды 680,605

My Style

My Style

Күн бұрын

#driving
#twowheelertraining
#twowheelerdrivingtest
Two Wheeler training
• Two Wheeleril 8 എടുക്ക...
Two Wheeler training
• Two wheeler training
Two Wheeler training
• 8 എടുക്കാൻ ബുദ്ധിമുട്ട...
My new channel link👇
/ channel

Пікірлер: 791
@harithariju2826
@harithariju2826 3 жыл бұрын
Orikkalum nadakkillennu vijaricha karyam aayirunnu. chechinte ee vedio kandathinu Shesham enikk ente aagraham sadhikkan patti.enikk theere height um illa.24 manikkur polum vendi vannilla.thank u chechi love u❤️
@JyothiCreation
@JyothiCreation 3 жыл бұрын
😘😘😍😍
@soukathivbzbgz5495
@soukathivbzbgz5495 2 жыл бұрын
@@JyothiCreation awfgooewgkcx
@sakiyanasrin7770
@sakiyanasrin7770 2 жыл бұрын
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട്...
@subinas6066
@subinas6066 2 жыл бұрын
എനിക്ക് ഹാൻഡിൽ ബാലൻസ് ഇല്ല
@ashaaugustine.2039
@ashaaugustine.2039 2 жыл бұрын
എൻ്റെയും ഒരു ആവശ്യമാണു് ഇത്...
@anithamekkunnath4002
@anithamekkunnath4002 2 жыл бұрын
Thank u God bless you ഈ വിഡിയോ കണ്ടിട്ടാണ് ഞാൻ പഠിച്ചത്, സത്യം ചേച്ചിപറഞ്ഞത് കേട്ടു പ്രാക്ടീസ് ചെയ്താൽ ഉറപ്പ് നമുക്ക് പഠിക്കാം എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല. ലൈസൻസ് വരെ എടുത്തു. ആരും എന്നെ ബാക്കിൽ ഇരുത്തി പഠിപ്പിച്ചതല്ല, ചേച്ചിയുടെ വീഡിയോ കണ്ടു മനസ്സിലാക്കി പഠിച്ചതാണ്. Thank u Thank u ചേച്ചി. ചേച്ചിയെ എന്നും ഓർക്കാറുണ്ട്.സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏
@nithyaakt9434
@nithyaakt9434 3 жыл бұрын
Thanks chechi.. ലോക്കഡോൺ സമയത്ത് ഈ വീഡിയോ കണ്ടു ഇത് പോലെ ബാലൻസ് ചെയ്യാൻ ശ്രമിച്ചു. ഇപ്പോ നന്നായി ആക്ടിവ ഓടിക്കാൻ കഴിയുന്നുണ്ട്.
@khaismunna3648
@khaismunna3648 4 жыл бұрын
ഒരുപാട് ആഗ്രഹം ആയിരുന്നു but സാഹചര്യം തീരെ മോശമായിരുന്നു എന്നാൽ ഇന്നലെ ടീച്ചറെ വീഡിയോ കണ്ട് ഇന്ന് സ്കൂട്ടി എടുത്തു ഇന്നേ വരെ സൈക്കിൾ പോലും എടുക്കാത്ത ആളാണ് ഞാൻ എന്നാൽ അൽഹംദുലില്ലാഹ് ഇന്ന് ഞാൻ ഒരു മണിക്കൂർ കൊണ്ട് സ്കൂട്ടി ബാലൻസ് ചെയ്തു Thank you so much 😘😘😘😘 അത് പോലെ എന്റെ അനിയനും പഠിച്ചു
@JyothiCreation
@JyothiCreation 4 жыл бұрын
Ok.. tq
@krmobiles1422
@krmobiles1422 3 жыл бұрын
ഞാനും പഠിച്ചു. ഒരുപാട് നന്ദി
@abhinlal1063
@abhinlal1063 3 жыл бұрын
Ethu vedio kandittu
@appus7846
@appus7846 3 жыл бұрын
Ok
@anjithaviswanathan3473
@anjithaviswanathan3473 2 жыл бұрын
Ithokke sathyam ano
@SuryaSurya-xj7bg
@SuryaSurya-xj7bg 4 жыл бұрын
ചേച്ചി എന്റെ ഒരു സ്വപ്നമാണ് ഇത്
@JyothiCreation
@JyothiCreation 4 жыл бұрын
അങ്ങനെ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് പഠിക്കാൻ പറ്റും
@shahidhaharis4527
@shahidhaharis4527 3 жыл бұрын
എന്റെയും 😌
@sahisulusahisulu3986
@sahisulusahisulu3986 3 жыл бұрын
Enteyum velyoru swapnam aahnu. classinu poyi thudangi 2 days aayi
@mayavijayan3889
@mayavijayan3889 3 жыл бұрын
@@sahisulusahisulu3986 padicho
@sahisulusahisulu3986
@sahisulusahisulu3986 3 жыл бұрын
@@mayavijayan3889 padichu ippo nannayi oadikkum aake 6 days kond .chechide video kandathinu shesham nalla aathmavishwasarunnu...ini adutha Kadamba 8 edukkal
@anujamanu7745
@anujamanu7745 3 жыл бұрын
Enikk padikknm ennu kure naalay aagraham und ee video kndpol oru confidence kity thanks chechy
@minzzzminnus8855
@minzzzminnus8855 4 жыл бұрын
ഞാൻ ഇന്ന് മുതൽ സ്കൂട്ടി പഠിക്കാൻ പോവുകയാ സൈക്കിൾ ബാലൻസ് ഇല്ല എന്നാലും നിങ്ങടെ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ല കോൺഫിഡൻസുണ്ട് ഞാൻ പഠിക്കും എന്നുള്ള വിശ്വസവും ഉണ്ട്
@JyothiCreation
@JyothiCreation 4 жыл бұрын
Yes .. good All the best
@minzzzminnus8855
@minzzzminnus8855 4 жыл бұрын
@@JyothiCreation thank you
@sandhyajoseph9746
@sandhyajoseph9746 4 жыл бұрын
Two wheeler driving padicho?
@jomonjoseph74
@jomonjoseph74 4 жыл бұрын
നിസ്സാരം....എന്നെകൊണ്ടുപറ്റും..... നിസ്സാരം...എന്നിങ്ങനെ ഉരുവിട്ടുകൊണ്ടു പ്രാക്ടീസ് ചെയ്യുക.
@dilooba3847
@dilooba3847 4 жыл бұрын
Njn innu povaaanu... Ikk ith padiche pattollu
@janardananparapurath3501
@janardananparapurath3501 3 жыл бұрын
ഒരു ദിവസം കൊണ്ട് പഠിച്ചു് എടുക്കരുത്.... ദിവസവും ഒരു മണിക്കൂർ ഒരുട്ടി പഠിക്കുക ബാലൻസ് ആയി എന്ന് ഉറപ്പു വന്നതിനു ശേഷം സ്റ്റാർട്ടാക്കി പഠിക്കുക അപ്പോൾ ഓടിക്കാൻ ഉള്ള ഒരു ധൈര്യം കിട്ടിക്കോളും....
@reshmaachu122
@reshmaachu122 Жыл бұрын
എന്റെ ഏറ്റുവും വലിയ ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കാൻ ബട്ട്‌ കൈ യിൽ കിട്ടുമ്പോ എനിക്ക് തോന്നും എന്നെ കൊണ്ട് പറ്റില്ലാന്ന് ഒരു ടെൻഷൻ വരും അപ്പൊ ഒരു പേടി 🥺🥺🥺
@appukuttan4218
@appukuttan4218 Жыл бұрын
enikum ethu problem annu
@superkidunboxings8776
@superkidunboxings8776 3 жыл бұрын
ചേച്ചി, ഞാൻ കാർ,സ്കൂട്ടർ രണ്ടിന്റെയും ലൈസെൻസ് എടുത്തിട്ട് മൂന്നു കൊല്ലം ആയി... ഇതുവരെ ഒറ്റക്ക് വണ്ടി എടുക്കാൻ ധൈര്യം ഇല്ലായിരുന്നു... ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം സ്കൂട്ടർ സ്വന്തമായി വാങ്ങി പഠിച്ചെടുത്തു... ഒറ്റക്കും, ഇപ്പോൾ മക്കളെ രണ്ട് പേരെയും വെച്ചും പോകുന്നുണ്ട്. . താങ്ക്യു ചേച്ചി...
@JyothiCreation
@JyothiCreation 3 жыл бұрын
Ok very good
@sayisayal
@sayisayal 2 жыл бұрын
എന്തായാലും ആത്മവിശ്വാസം തരുന്ന വാക്കുകൾ കേട്ടതിൽ സന്ദോഷം. ഞാനും പോകുന്നുണ്ട് പഠിക്കാൻ . ആദ്യം പോയന്ന് എനിക്ക് പറ്റില്ല എന്നാണ് ഓർത്തത് പക്ഷെ രണ്ടാമത്തെ ദിവസം പോയപ്പോൾ ആദ്യത്തിനെ കാളും പഠിച്ചു
@chanalyoumee2379
@chanalyoumee2379 4 жыл бұрын
ഞാൻ ഒരു ദിവസം കൊണ്ട് ബാലൻസ്‌ ആക്കാൻ പോയത് ആണ് അക്കൗണ്ട് ഉണ്ടായിരുന്ന. 25000 പോയി. നാളെ. രാവിലെ ഡിസ്ചാർജ്. ആക്കാ എന്ന്. പറഞ്ഞിട്ടുണ്ട്. ഡോക്ടർ 😙😙😙😙😃
@JyothiCreation
@JyothiCreation 4 жыл бұрын
Ayyoooo😥😥
@subuveluthodan3666
@subuveluthodan3666 4 жыл бұрын
Hau എന്ത് ചെയ്തു?
@amalriyabinzy8384
@amalriyabinzy8384 4 жыл бұрын
@shylatomy2638
@shylatomy2638 3 жыл бұрын
ഇത് കേട്ടിട്ട് പേടിയാവുന്നു
@mohamadjunaid7648
@mohamadjunaid7648 3 жыл бұрын
😃😃😃😃😃
@manikandanpk1309
@manikandanpk1309 4 жыл бұрын
വണ്ടി ഓടിക്കാൻ പടിക്കുന്നവർക് വളരെ നല്ലൊരു വീഡിയോ ആണിത്. ഞാൻ സയ്‌ക്കിൽ ബാലൻസ് ഇല്ലാതെതെയാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത്. എന്റെ കൂട്ടുക്കാർ എന്നെ വളരെയതികം ഹെല്പ് ചെയ്തു.
@JyothiCreation
@JyothiCreation 4 жыл бұрын
👍👍👍👍👍
@ameeikka5794
@ameeikka5794 2 жыл бұрын
എന്റെയും ആഗ്രഹം ആണ് 🔥പഠിക്കണo ഇൻശാഅല്ലാഹ്‌ thankyou chechi. എനിക്ക് സയ്ക്കിൾ ബാലൻസ് ഇല്ല
@philomenapj7109
@philomenapj7109 4 жыл бұрын
Really motivational speech thank you, I like two wheeler driving, no cycle balance
@ashavarghese7256
@ashavarghese7256 3 жыл бұрын
ഒരു പാട് ആഗ്രഹം ഉണ്ട് പത്ത് ക്ലാസ് കഴിഞ്ഞിട്ടും ബാലൻസ് കിട്ടുന്നില്ല എന്തോ ഒരു ഭയം ആക്സിലേറ്റർ കൊടുക്കുമ്പോൾ
@YTparadaise
@YTparadaise Жыл бұрын
ഞാനും അതെ 10 days aayi പഠിക്കാൻ പോകുന്നത് ഇപ്പോയോം 2 കാൽ വെച്ച് ഓടിക്കാൻ പറ്റുന്നില്ല 😔 ഈ സ്വപ്നം എന്നാവോ നടുക്കുന്നെ,,,, റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാവരെയും
@achuntepenn9018
@achuntepenn9018 4 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഒരു ദിവസം കൊണ്ട് സ്ക്കൂട്ടി ഓടിക്കാൻ പഠിച്ചു. Thanks ..
@sanamol2335
@sanamol2335 4 жыл бұрын
saadikkumoo
@JyothiCreation
@JyothiCreation 4 жыл бұрын
Tq
@achuntepenn9018
@achuntepenn9018 4 жыл бұрын
@@sanamol2335 njan padichu.. cycle balance undaayirunnu
@sukusukanaya8418
@sukusukanaya8418 Жыл бұрын
നല്ല കോൺഫിഡൻസ് ഉണ്ടാകുന്ന വീഡിയോ നന്ദി chechi 🥰🥰
@yoonusmachigal4681
@yoonusmachigal4681 4 жыл бұрын
ഞാൻ പാഠിച്ചു ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️🌹🌹🌹🌹
@JyothiCreation
@JyothiCreation 4 жыл бұрын
Tq
@jumlan8349
@jumlan8349 4 жыл бұрын
Thanx ചേച്ചി കുറെയായി മനസ്സിൽ ഈ മോഹം തുടങ്ങിട്ട്
@JyothiCreation
@JyothiCreation 4 жыл бұрын
Ok
@shamnashamsu5762
@shamnashamsu5762 2 жыл бұрын
നിനക്ക് സൈക്കിൾ ബാലൻസ് ഇല്ലാത്തതിനാൽ പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു എല്ലാവരും അതിനിടക്ക് ഞാൻ ഈ വീഡിയോ കാണാനിടയായി എനിക്ക് ഒരുപാട് കോൺഫിഡൻസ് തന്ന വീഡിയോ ആയിരുന്നു ഇത്‌ കുറച്ചുദിവസം എടുത്തിട്ട് ആണെങ്കിലും ഞാനിത് പഠിച്ചെടുത്തു താങ്ക്യൂ ടീച്ചർ
@sruthivyshakh1702
@sruthivyshakh1702 2 жыл бұрын
ഞാൻ ചേച്ചി പറയണത് പോലെ ചെയ്താണ് സ്കൂട്ടി പഠിച്ചത്. Thanku.
@ciyavichi8270
@ciyavichi8270 4 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കാൻ ബട്ട്‌ ഇത് വരെ സാധിച്ചില്ല
@JyothiCreation
@JyothiCreation 4 жыл бұрын
പറ്റുന്നില്ല എന്ന് വിചാരിച്ചാൽ ഒരിക്കലും പറ്റില്ല
@Azna1999
@Azna1999 4 жыл бұрын
Enikum...pediyaanu...keri irikumbo speed koodiya edukunne...😭😭😭
@rajir3479
@rajir3479 4 жыл бұрын
Enikkum
@shahalasherin8062
@shahalasherin8062 4 жыл бұрын
Enikkum 😔
@nandana6976
@nandana6976 3 жыл бұрын
Agrahamund but pattumo ariyilla try cheythu nokkatte😌
@aflalulafrin2985
@aflalulafrin2985 2 жыл бұрын
ചേച്ചി ഒരുപാട് സന്തോഷം ആയി ഞാൻ ഇപ്പോൾ വണ്ടി ഓടിക്കുന്നുട്
@prasadpk8444
@prasadpk8444 3 жыл бұрын
ബൈക്ക് ഓടിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്, പക്ഷെ പല തവണ ശ്രമിച്ചു നോക്കിയപ്പോഴും ആക്സിലേറ്റർ കൊടുക്കുമ്പോൾ വല്ലാത്തൊരു പേടി. വയസ്സ് 36 കഴിഞ്ഞു, ഇപ്പോൾ ഗൾഫിലാണ് നാട്ടിൽ ചെല്ലുമ്പോൾ wife വണ്ടി നന്നായി ഓടിക്കുന്നത് കാണുമ്പോൾ വല്ലാത്ത ജാള്യത തോന്നാറുണ്ട് 😄😄😄 സൈക്കിൾ ബാലൻസ് ഇല്ല എനിക്ക്. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ശ്രമിച്ചാൽ ഇനിയും പഠിക്കാം എന്നൊരു കോൺഫിഡൻസ് വന്നിട്ടുണ്ട്... ശ്രമിച്ചു നോക്കാം. 👍🏻👍🏻👍🏻👍🏻
@thealchemist9504
@thealchemist9504 2 жыл бұрын
എന്റെ would be നന്നായി വണ്ടി ഓടിക്കും. എനിക്ക് സൈക്കിൾ ബാലൻസ് ഒക്കെ ഉണ്ട്.അവളുടെ പ്രേരണ കൊണ്ടാണ് ഞാൻ ഇവിടെ വന്നത് 😃.
@lijithvijayan4120
@lijithvijayan4120 Жыл бұрын
നാണം ഒന്നും വേണ്ട ഒരു സ്കൂട്ടി pepp പഴയത് എടുക്കുക 👍
@ambilianoop5636
@ambilianoop5636 Жыл бұрын
Chechide videos kand cycle balance polum illatha njan schootty odikkan padichuto.orupad thanks
@foodvlog1079
@foodvlog1079 4 жыл бұрын
Teacher rude class enik nannayi confidence tharunund thanks
@JyothiCreation
@JyothiCreation 4 жыл бұрын
Ok.. Thanks
@annaalex8904
@annaalex8904 3 жыл бұрын
ആഗ്രഹമുണ്ട്.. But പേടിയാ. One way ആണെങ്കിൽ..ok.. മുന്നിൽ നിന്നും ഒരു വണ്ടിയും വരരുത്...... അങ്ങനെ ഒരു road ഉണ്ടെങ്കിൽ ...🤣🤣🤣🤗🤗🤗🤗
@haseeriyas8043
@haseeriyas8043 2 жыл бұрын
😅😂😂😂😂😂me tooo
@ndn2406
@ndn2406 4 жыл бұрын
Namukku nannaayi manasilaakum vidham paranju thaeunnund nammude pedi ithu kettaal oadimarum namukku dhairyam tharunna classukal thank u so much 😘❤️
@JyothiCreation
@JyothiCreation 4 жыл бұрын
Tq
@jamsheedam4629
@jamsheedam4629 2 жыл бұрын
Ningalude vidieo kand njan scooty oodikaan padichu cycle balance polum ellaayirinnu thank u chechi
@amalriyabinzy8384
@amalriyabinzy8384 4 жыл бұрын
Chechide video kandittanu njan scotty padichathu tnkzzzz 😍😍
@sajinajaleel4004
@sajinajaleel4004 Жыл бұрын
Anik nalla aagraham und. Ee vecationil try cheyanam
@shananiya1321
@shananiya1321 2 жыл бұрын
Enikum orupad agrahamund pakhe ethvare nadannittilla chechide video kandappol oru confidence Kitti eni njan urappayum padikkum
@JyothiCreation
@JyothiCreation 2 жыл бұрын
good
@athirasaji3118
@athirasaji3118 3 жыл бұрын
Chechy... full inspirational words anu parayunnath... padikan elupathil... thanks chechy...
@kalarppu2143
@kalarppu2143 4 жыл бұрын
എല്ലാ ക്ലാസും ഒരുപാട് ഇഷ്ടം ചേച്ചി..... I ലൈക് it.. 👌
@bijianeesh9158
@bijianeesh9158 2 жыл бұрын
സൂപ്പർ
@jibinujalaludeen2091
@jibinujalaludeen2091 3 жыл бұрын
Njan ee methodilanu പഠിച്ചത്. Super ആയി ഓടിക്കും. എന്റെ husband ആണ് ഈ trick പറഞ്ഞു thannath.enikum സൈക്കിൾ balance ഇല്ല. But epol njan നന്നായി ഓടിക്കും. But ചെറിയൊരു starting trouble undu
@sunisebastian8417
@sunisebastian8417 2 жыл бұрын
Really inspiring ..thnku so much ♥️
@lellasara94
@lellasara94 3 жыл бұрын
Tnxsss dear am fst tm wch ur vdo.....usefull vdooo 😘💋❤️❤️✌🏻✌🏻💋❤️❤️❤️
@jessypaul2158
@jessypaul2158 Жыл бұрын
I like this vedeo. It is my prime ambition to my life dear sister
@akhilanm3693
@akhilanm3693 4 жыл бұрын
Njum ipo agrahathode padikunnu.. oruday kond padichu
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Good motivation. Helpful vedeo. Thanks for vedeo👍👌
@shylatomy2638
@shylatomy2638 3 жыл бұрын
അതെ എനിക്കും വലിയ ആഗ്രഹമാണ് സ്കൂട്ടി ഓടിക്കാൻ പക്ഷേ എല്ലാവരും പറയുന്നു സൈക്കിൾ ബാലൻസ് അറിയാത്ത കൊണ്ട് ഓടിക്കാൻ പറ്റില്ല ഞാൻ വളരെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്
@JyothiCreation
@JyothiCreation 3 жыл бұрын
ആരുപറഞ്ഞു സൈക്കിൾ ബാലൻസ് ഇല്ലാതെ ഓടിക്കാൻ പറ്റില്ല എന്ന്. അത് തെറ്റാണ് സൈക്കിൾ ബാലൻസ് ഇല്ലാതെ യും നമുക്ക് ടൂവീലർ ഓടിക്കാൻ പഠിക്കാം ഒരു ഡ്രൈവിംഗ് സ്കൂളിലേക്ക് പോയി പഠിക്കുക പഠിക്കാൻ പറ്റും
@shylatomy2638
@shylatomy2638 3 жыл бұрын
@@JyothiCreation kk
@adharshram
@adharshram 4 жыл бұрын
Innnanu ee video kande njan padikkan poyi ...ittu inguponu ishttanu pakshe bhayangkarapediya ...ippol ee video kaanumbol manasinu dhairyam thonunnu... Enikku hight kuravayakindu paada
@nandhunandhu1872
@nandhunandhu1872 3 жыл бұрын
Hai Chachy annik video eshttamai nan traie chayam 😍😍😍😍😍
@amalrazik5941
@amalrazik5941 3 жыл бұрын
cheachi parayana sheriya cycle balance ellengilum padikam njan padichu athpinne veenalum peadikathe pinneam vandi edukanam peadi marikolum njan 2 thavana veenatha pinne testinte thalea divasavum veenu engilum manasil urappichu test pasavanM enna eppo superayitt odikum
@nahrinvlogs7804
@nahrinvlogs7804 2 жыл бұрын
ചേച്ചി ഞാനും ട്രൈ ചെയ്തു കുഴപ്പം ഇല്ല താങ്ക്സ് ചേച്ചി എനിക്ക് നല്ല ആഗ്രഹം ആണ് സ്കൂട്ടി പഠിച്ചു റോഡിലൂടെ ഓടിക്കാൻ ചേച്ചി പ്രാർത്ഥിക്കു
@thakkalees2.0
@thakkalees2.0 Жыл бұрын
Thank you chechi onnu sramichu nokkatte.enteyum valiya oru aagraham anu
@snehasuresh5182
@snehasuresh5182 3 жыл бұрын
Tr njn ippol 11th padikukayanu.enik nalla agrahamund scooty padikan ee video kandappo nalla but enik pediyann cycle balance illa tr nde video kandapo nalla confidence undayi njn padikum 😊🙏
@muhammedzohaan6339
@muhammedzohaan6339 4 жыл бұрын
എനിക്കു നല്ല പൂതി ഉണ്ട് പഠിക്കാൻ ട്രൈ ചെയ്യണം
@nazeerkavumkara8232
@nazeerkavumkara8232 3 күн бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട് കാർ ഓടിക്കും ടുവീലർ ലൈസൻസ് ഉണ്ട് പക്ഷേ ടുവീലർ ഓടിക്കാൻ പേടിയാണ്
@manoj-dr2jh
@manoj-dr2jh 4 жыл бұрын
ആവർത്തിച്ചു കൊണ്ടിരിക്കുന്നു സിസ്റ്റർ
@shymavijayan9418
@shymavijayan9418 4 жыл бұрын
ചേച്ചി ഞാൻ ഇന്ന് 9 days ആയി പഠിക്കുന്നു. ഇതുവരെ കാല് വച്ചില്ല. ആകെ നാണക്കേട് ആയി. അവിടെ വരുന്ന എല്ലാരും 2 hr കൊണ്ട് പഠിക്കുന്നു. എനിക്കു പറ്റുന്നില്ല. എന്നാലും ഇനിയും പോകും. എന്തെങ്കിലും ടിപ്സ് ഉണ്ടോ
@kaseenadh.256
@kaseenadh.256 4 жыл бұрын
ഒൻപതു ദിവസം ഒന്നും വലിയ കാര്യം അല്ല. വേറൊരാളുടെl വണ്ടിയുടെ പുറകിൽ കേറാൻ പോലും ഭയമുള്ള ഞാൻ 15ദിവസം കൊണ്ട് കാൽ വണ്ടിയിൽ വച്ചു ഓടിച്ചു. എന്നെയും ഗ്രൗണ്ടിൽ വരുന്ന എല്ലാവരും കളിയാക്കുമായിരുന്നു. അതിന് ശേഷം 12ദിവസം 8എടുത്തു പഠിച്ചു ലൈസെൻസ് കിട്ടി. ഇപ്പോൾ എന്റെ രണ്ടു മക്കളെയും പുറകിൽ ഇരുത്തി ഓടിക്കും. പറ്റും എന്ന മനസ്. അതും ഈശ്വരവിശ്വസവും മതി
@memoirs4834
@memoirs4834 3 жыл бұрын
Thank you chechi. Life il innu vare cycle touch cheyatha njan innekku 3 days il balance cheyunnund. Ee videos ninnu orupad karyangal padichu. Plua confidence level koodi
@sandrab9111
@sandrab9111 2 жыл бұрын
Chechi enik nalla agrahamund padikkanonn. Pakshe cycle balance illathakond sherikkum pediya
@febinaismail2430
@febinaismail2430 4 жыл бұрын
Enikum padikkanam.... Onnu try cheythu nokkatte.... 😎
@bhadrahariprasad9040
@bhadrahariprasad9040 9 ай бұрын
Help full vedio 🤝thanks chechi
@geethusadasivangeethusadas7987
@geethusadasivangeethusadas7987 Жыл бұрын
Cahchi njn nalamuthl padikam pova..job udane keranam....padikam confidence und...agraham und..nallapole..
@navaspsheriff4887
@navaspsheriff4887 2 жыл бұрын
അക്സ്സെലേറ്റർ ലോക്ക് ചെയ്യുന്ന രീതി ഉണ്ട് 20 സ്പീഡിൽ വണ്ടി പോകില്ല
@Trickypulloz
@Trickypulloz 3 жыл бұрын
എന്റെ വലിയ ആഗ്രഹമാണ് സ്കൂട്ടി പഠിക്കണം എന്നത് സൈക്കിൾ ബാലൻസ് ഉണ്ട് പക്ഷേ എടുക്കാൻ പേടിയാണ് 🤪🤪
@user-qs6th3ss5c
@user-qs6th3ss5c 3 жыл бұрын
എനിക്കും.. 🤪
@younusaboobaker9216
@younusaboobaker9216 4 жыл бұрын
ഇഷ്ടപ്പെട്ടു നല്ല ഉപകാരപ്രദമായ വീഡിയോ
@JyothiCreation
@JyothiCreation 4 жыл бұрын
Tq
@sulfathkareem2257
@sulfathkareem2257 9 ай бұрын
എന്റെ ഒരു ഇഷ്ട്ടം ആണ് പഠിക്കുക
@anjunixon4938
@anjunixon4938 3 жыл бұрын
Chechi എനിക്ക് ഭയങ്കര ആഗ്രഹമാണ് സൈക്കിൾ ബാലൻസ് ഒട്ടും ഇല്ല hus പഠിപ്പിക്കാൻ നോക്കി വണ്ടിന്നു വീണു കാലു ഒടിഞ്ഞു രണ്ടു മാഡം അങ്ങനെ പോയി. എനിക്ക് vespa ആണ് ഉള്ളത് എല്ലാരും പറയുന്നു ആ വണ്ടി വെച്ച് പഠിക്കാൻ പറ്റില്ല നീ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കാനൊക്കെ ലോക്ക് ഡൌൺ ആയ കൊണ്ട് നടക്കുന്നില്ല എനിക്ക് എങ്ങനെ ആ വണ്ടി ഓടിക്കാൻ പറ്റും.ആ വണ്ടി പവർ ആണ്എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു വച്ചേക്കുവാ എനിക്കും വണ്ടി എടുക്കണം ഓടിക്കണം
@viswanathanpillai4664
@viswanathanpillai4664 4 жыл бұрын
Enk nalla pedi aan
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Beautiful Teacher useful for beginners
@snehatktk8066
@snehatktk8066 3 жыл бұрын
Enk padikkanm padchirikkum🤙🤙💪
@fathimafasrin4770
@fathimafasrin4770 3 жыл бұрын
𝒂𝒕𝒉𝒆𝒏𝒏𝒆
@anjalymsuresh5998
@anjalymsuresh5998 2 жыл бұрын
Enikkum orupad Agraham ind. But ellarum demotive cheythitte ullu . Orkkalum enne pole oralk patilla ennanu parayunnee. Valiya agraham anu ith . Motivate cheyyan arum illa
@suhailasulu7865
@suhailasulu7865 Жыл бұрын
Enikum 😪😪😪husband polum support cheyyunnillaaa. Avr parayunne ennekond pattillann. Satyam paranja ath namuk motivate an. Avre munbil odich kaniknm
@crazyideas7997
@crazyideas7997 2 жыл бұрын
endde valya swapnam anu chechiii urappayum jan padikkum
@rinithahir2307
@rinithahir2307 4 жыл бұрын
Chechide video kanumbo nalla confidence kitunund
@JyothiCreation
@JyothiCreation 4 жыл бұрын
Thank u
@sachu_world
@sachu_world 2 жыл бұрын
Njn ഒരുപാട് ശ്രമിച്ചു ഡ്രൈവിങ് സ്കൂളിൽ ചേർന്നു അല്ലാതെയും പഠിച്ചു ഓടിക്കാൻ പേടിയാണ് 😔😔
@shanuanas7623
@shanuanas7623 4 жыл бұрын
Inannu ee video kanan pattiyath...thanks chechi...cycle balance illa..ennalum chechi parayunnath vechitt padikan pattum enna confidence nallapole und manassil
@JyothiCreation
@JyothiCreation 4 жыл бұрын
Ok thank u
@kpsheriff6365
@kpsheriff6365 3 жыл бұрын
Enthayi padicho😀
@suvarnasudeep648
@suvarnasudeep648 2 жыл бұрын
Checheeee.... Chechide video kand kandu jnan scooty vaangukayum cycle blnce illlatha jnan ipo drvng padikkukayum cheydu.... Tx alot.. By suvarna music malappuram❤❤❤
@rincymariyas2132
@rincymariyas2132 4 жыл бұрын
Chechi Enik class ishttayi.. good
@JyothiCreation
@JyothiCreation 4 жыл бұрын
Ok Thank you
@saleenas9644
@saleenas9644 3 жыл бұрын
Enikku payankara istam aanu agrahavum und but vandi Ella epol eduthu enikku cycle balance und athukondu njn padichu Tnq chechii
@aliashkerashker6455
@aliashkerashker6455 2 жыл бұрын
Valare use ful vedio aanu chechii😘
@Anuchannel2
@Anuchannel2 4 жыл бұрын
Nice
@gamingwithaltra674
@gamingwithaltra674 4 жыл бұрын
ചേച്ചി ട്രാഫിക്കിനിടയിലൂടെ ഉള്ള ഒരു വിഡിയോ ചെയ്യാമോ
@gamingwithaltra674
@gamingwithaltra674 4 жыл бұрын
ചേച്ചി ട്രാഫിക്കിനിടയിലൂടെ ഉള്ള ഒരു വിഡിയോ ചെയ്യാമോ
@JyothiCreation
@JyothiCreation 4 жыл бұрын
Thank you
@JyothiCreation
@JyothiCreation 4 жыл бұрын
Cheyyidirunnu
@manjushasunilkumar7787
@manjushasunilkumar7787 2 жыл бұрын
18 age നു താഴെ ഉള്ളവർ ഉണ്ടോ😂
@jinshadhbinshadh209
@jinshadhbinshadh209 2 жыл бұрын
എനിക്ക് നല്ല ആശയുണ്ട് പക്ഷെ സൈക്കിൾ ബാലൻസ് ഇല്ലാത്തത് കാരണം ഭയം ആണ്.. 🥴
@Haven_Of_Baby
@Haven_Of_Baby 2 жыл бұрын
Sathyam
@asmedia...92
@asmedia...92 2 жыл бұрын
Thanks chechiiii enikk pattuvoo enn tention aayirunnn ellavarum paraju cycle balance venonn padikkan theerumanichu othiri nalathe aagraham aa
@aravind3209
@aravind3209 4 жыл бұрын
ഞാനും പഠിക്കാൻ തുടങ്ങി പക്ഷേ കാൽ എടുത്തു വെക്കാൻ പറ്റുന്നില്ല എത്ര ദിവസം വേണം കാൽ എടുത്തു വെക്കാൻ സൈക്കിൾ ബാലൻസ് ഇല്ല
@aarya2176
@aarya2176 3 жыл бұрын
Same doubt for me... please reply
@sheebamk1554
@sheebamk1554 2 жыл бұрын
4 days nullil thanne padichedukkam. Njan 4 days kond padichu rodilum odikkunnu hus backil irikkarund kure kal thuzhanj balance cheyyanam ennal easy aayi kal eduth vekkan pattum handle balancum aayi ready aakum pinne daily practice cheythal nalla reethiyil odikkam
@achuliya2766
@achuliya2766 4 жыл бұрын
Ndha parayuka chechi licence undu but vandi illa☹️ driving padichathu motor cyclila.athu kondu thane activayude oru procedurum arriyila.only starting,break,accelator.😜.ippol anu full wrkingum manasilayathu.thank you so much chechi
@fasalusajnasajna8672
@fasalusajnasajna8672 4 жыл бұрын
Chechi puthiya alato yenik bayagara akrahaman padikkan onnu noki asiletter pidichApol munpot poyi onnu cherigu adin shesham padippichilla epol chechinte video kandapol yenik padiyum yennu thonnunu thank s chechi
@JyothiCreation
@JyothiCreation 4 жыл бұрын
Ok dear..
@anjanagopidas6634
@anjanagopidas6634 2 жыл бұрын
Chechi scooty odikmbo kaal vech krch kazhinjal marinj pokum ath engna chechi balance avukkaaa plzzzzz replyyyuu😇
@user-hl9hk4dm4v
@user-hl9hk4dm4v Жыл бұрын
എനിക്ക് ഇത് പഠിക്കണം ഭയങ്കര ആഗ്രഹം ആണ് എനിക്ക് പേടി ആണ് സൈക്കിൾ ബാലൻസ് ഇല്ല 😰
@sulfathkareem2257
@sulfathkareem2257 9 ай бұрын
പോവാൻ തീരുമാനിച്ചിട്ടുണ്ട്
@drsiyana5636
@drsiyana5636 4 жыл бұрын
Just agrahichappozee... kannil kanduu.. well explained ...
@adwaithakku2428
@adwaithakku2428 4 жыл бұрын
Good class
@rageshchandran9030
@rageshchandran9030 4 жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലാരുന്നു ഒരു ദിവസം കൊണ്ട് തന്നെ പഠിച്ചു റോഡ് ലും ഇറങ്ങി.. പേടി മാറ്റി ന്തായാലും പഠിക്കണം എന്നുള്ള ചിന്ത ഉണ്ടേൽ ന്തായാലും പറ്റും
@sarikas8588
@sarikas8588 4 жыл бұрын
Aanoooo???
@JyothiCreation
@JyothiCreation 4 жыл бұрын
Good
@jintumanu0123
@jintumanu0123 4 жыл бұрын
Aagraham und....kurach padikkaan poyittum und...bt pediyaane...useful class👌
@harithariju2826
@harithariju2826 2 жыл бұрын
Ente oru doubt clear cheyth tharumo teacher .vandi padichathathinu Shesham vandi speed koottukayum kurakkukayum cheyth odichal petrol athikam chelavakumo.ennode oru frnd paranju angane odikkan padillennu
@cinigirish9335
@cinigirish9335 Жыл бұрын
Thank you sister❤️
@ViJithaM21
@ViJithaM21 4 жыл бұрын
Chechi enik cycle balance und. Njn chechide videos kanarund. Starting prblm anu enik. Video kandathinu sesham ithupole cheythu noki. Kure oke better ayi odikan patunund. Thanks chechi
@JyothiCreation
@JyothiCreation 4 жыл бұрын
Ok
@Zerox11-d2x
@Zerox11-d2x 3 жыл бұрын
Chechi njan 3 divasayi tudangit.driving schoolil ninnanu padikunnad innanu kurachonnu cantrolayi kittiyad saicle balansilla.checjinte vidios allam valara.upakarapradamnu
@merimem4744
@merimem4744 3 жыл бұрын
Ellavarum orepole ulla kazhivullavar alla ..ella dhivasavum orithiri neramenkilum vandi offakki urutti balance aakuka . Ottum balance illathe Aadhyam thanne accilator kodukan padikan poyal aduthlla vandiyulla arodenkilum onnu paranju vechekkuka (hospital aduthullavar ..maathram.)
@makmedia2011
@makmedia2011 2 жыл бұрын
Njanum try cheyyum inshaallah
@naseerashamseer9686
@naseerashamseer9686 3 жыл бұрын
Tnks ചേച്ചി
@rajanic8791
@rajanic8791 Жыл бұрын
എനിക്ക് പഠിക്കാൻ ഇഷ്ടമാ പക്ഷേ എനിക്ക്നിളമില്ല
@maniedakkatt5333
@maniedakkatt5333 3 жыл бұрын
Thank You Chechi.
@anusreeppsreedharan6216
@anusreeppsreedharan6216 Жыл бұрын
Chechi ഏത് നാട്ടു കാരി യാണ് എന്നെയും വണ്ടി പഠിപ്പിക്കുമോ
@JyothiCreation
@JyothiCreation Жыл бұрын
kanhangad
@vinodkumar-ud2xy
@vinodkumar-ud2xy 8 ай бұрын
Chechi class starting part 1 part 2 എന്നിങ്ങനെ യുള്ള videos undoe?
@MohammedAshraf-hl2mf
@MohammedAshraf-hl2mf 4 жыл бұрын
insha Allah oruvandi vangitt padikkanam👏👏👏👌👍💚💚
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
👍👍🥵
1:03
Boka100k
Рет қаралды 86 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН