സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് പോലും ടുവീലർ പഠിക്കാം ഈസിയായി/how to learn scooty driving malayalam

  Рет қаралды 11,223

Simple tips unni

Simple tips unni

Күн бұрын

Пікірлер: 67
@suresh.sureshbabu1246
@suresh.sureshbabu1246 7 ай бұрын
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് പറഞ്ഞു തരുന്നതിനേക്കാൾ മാഷ് പറഞ്ഞു തരുന്ന കാര്യങ്ങളാണ് എനിക്ക് അനുഭവമായി പ്രയോജനപ്പെടുന്നത്. ഇനിയു- ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരിക..❤❤❤❤❤❤❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
താങ്ക്യൂ സുരേഷേട്ടാ🥰
@NaseeeraNseera-gu4lh
@NaseeeraNseera-gu4lh 5 ай бұрын
😮😢😢😢😮😮😮😮😮​@@simpletipsunni7911
@ramlamh9226
@ramlamh9226 7 ай бұрын
Super class👍njan ithu kettan padikkunth.
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഞങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾ ഇനിയും വരുന്നുണ്ട്.
@rajitharajitham6336
@rajitharajitham6336 2 ай бұрын
ബ്രോ &sis thanks നിങ്ങളെ വളരെ ഇഷ്ടമാണ്. ഞാനും ഇപ്പോൾ സ്കൂട്ടി പഠിക്കാൻ തുടങ്ങി
@simpletipsunni7911
@simpletipsunni7911 2 ай бұрын
അഭിനന്ദനങ്ങൾ 🥰🥰👍🏻👍🏻
@JaseenaAk-k2s
@JaseenaAk-k2s 2 ай бұрын
ഞാനും
@Aryaanu-sd1hy
@Aryaanu-sd1hy 7 ай бұрын
Junction il 3/4 road orumich varunnidath left , right side road lek keraan paranju tharumo ( junction il evide nirthanam ennokke) left side il ninn roadinte centre korach keri vannu aano mukalilott kidakkunna(right side)roadil kerendath .... Plz rply
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഇത് കമന്റിന് മറുപടിയായി എഴുതി വിട്ടാൽ നിങ്ങൾക്ക് എത്രത്തോളം മനസ്സിലാകും എന്നെനിക്കറിയില്ല അതേക്കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ഞാൻ ഉടനെ തന്നെ ചെയ്യുന്നുണ്ട്
@Aryaanu-sd1hy
@Aryaanu-sd1hy 7 ай бұрын
@@simpletipsunni7911 ok chechi thanq marakkathe pettannu thanne cheyyan nokkane plzz
@sansan9257
@sansan9257 7 ай бұрын
Chetta scooter vazhiyil vachu enthenkilum complaint aayal namukku thanne enganeyanu nannakkendathu ennu video cheyyamo especially for ladies
@simpletipsunni7911
@simpletipsunni7911 7 ай бұрын
അതേപ്പറ്റി ഒരു വീഡിയോ ചെയ്യാം
@chimes39
@chimes39 7 ай бұрын
ഞാന്‍ പുതുതായി scooter ഓടിക്കുന്ന ആളാണ്. Main Road il നിന്ന് right side il le pocket road ലേക്ക് പോകുന്നതും, pocket roadil നിന്ന് right side (main road) ലേക്ക് കയറുന്നതും, പിന്നെ main road left side il നിന്ന് right side il ഉള്ള shop, വീട് il ഒക്കെ കയറുന്നതും ഒക്കെ ഓരോന്നും വിശദീകരിച്ചു videos ചെയ്യുമോ.. Please ❤ അതേ പോലെ കയറ്റത്തില്‍ stop ചെയ്യുമ്പോൾ രണ്ട് brake um ഒരുമിച്ച് പിടിക്കണോ, sudden ആയി ആണോ പിടിക്കേണ്ടത്, കയറ്റത്തു ചരൽ ഉണ്ടേല്‍ left brake മാത്രം apply ചെയ്യേണ്ടത്? അപ്പോ വണ്ടി നില്‍ക്കുമോ?
@simpletipsunni7911
@simpletipsunni7911 7 ай бұрын
അതുപോലെ ഒരു വീഡിയോ പ്ലാൻ ചെയ്യുന്നുണ്ട് ഉടൻതന്നെ അത്തരത്തിൽ ഒരു വീഡിയോ ചെയ്യാം. കയറ്റം കയറി പോകുമ്പോൾ രണ്ടു ബ്രേക്കും കൂടി ഒരുമിച്ചാണ് പിടിക്കേണ്ടത് ഇല്ലെങ്കിൽ വണ്ടി പുറകിലേക്ക് ഇറങ്ങി പോകാൻ സാധ്യതയുണ്ട്
@chimes39
@chimes39 7 ай бұрын
​@@simpletipsunni7911sudden aayi aano pidikkendath? Allel melle amarthuka aano vendath.. sudden aayi randum pidichal vandi cheriyille?
@SabeenaThajudheen-n4k
@SabeenaThajudheen-n4k 7 ай бұрын
Ningalude Ella classum super anu enik orupad useful anu
@simpletipsunni7911
@simpletipsunni7911 7 ай бұрын
വീഡിയോ ഒരുപാട് ഉപകാരമായി എന്ന് അറിയുന്നതിൽ വളരെ സന്തോഷം
@Ameen_hafis_Hanna_
@Ameen_hafis_Hanna_ 7 ай бұрын
chettante vedio kandu adupole practice cheydu test passayi thanks
@simpletipsunni7911
@simpletipsunni7911 7 ай бұрын
അടിപൊളി 👍🏻👍🏻👍🏻 ഒരുപാട് സന്തോഷം 🥰
@MaheshMohan-g4n
@MaheshMohan-g4n 2 ай бұрын
Eniku handil vetti vetti pokunnu.handil balance kittan entha cheyyande
@ബിന്ദുതോമസ്
@ബിന്ദുതോമസ് 6 ай бұрын
വളരെ ഉപകാരം സൂപ്പർ♥️♥️♥️🙏🏻
@RaseenaRawoof-df3ql
@RaseenaRawoof-df3ql 7 ай бұрын
Hi njn ella vediosum kanarund athu enne sahayichu thanks dears
@simpletipsunni7911
@simpletipsunni7911 7 ай бұрын
Welcome dear ❤️🥰
@sandhyavijayanandan2906
@sandhyavijayanandan2906 7 ай бұрын
Useful video ❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰
@rashidaseni4197
@rashidaseni4197 12 күн бұрын
ചേട്ടാ ചേച്ചി ഞാൻ ഇതിനു മുന്പേ പറഞ്ഞിരുന്നു എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല. സ്കൂട്ടി ഓടിക്കാൻ അറിയില്ല പക്ഷെ സൈക്കിൾ പഠിച്ചു സ്കൂട്ടി ഉരുട്ടി പഠിച്ചു ബാലൻസ് ചെയ്യാൻ പറ്റുന്നു എന്നൊക്കെ അപ്പോ ഞാൻ പറഞ്ഞിരുന്നു വൈകാതെ സ്കൂട്ടി യിൽ കാലുകയറ്റി ഓടിക്കാൻ പറ്റിയെന്നു എത്രയും വേഗം നിങ്ങളോട് പറയാൻ സാധിക്കട്ടെ യെന്നു. സന്ദോഷത്തോടെ പറയട്ടെ ഹസ് പഠിക്കാൻ വേണ്ടി സ്കൂട്ടി സെക്കന്റ്‌ ആന്റ് വാങ്ങിച്ചു ഇന്നേക്ക് മൂന്നാം ദിവസം ഞാൻ കാൽ കയറ്റി ഓടിക്കുന്നു. അതിനു കാരണം നിങ്ങളാണ് ❤ u dears iniyum better aavanudd പ്രാർത്ഥിക്കണേ.. ലൈസൻസ് കിട്ടി എന്ന് പറയാണവും ഇനി ഞാൻ കമന്റ്‌ ഇടുന്നത് 😊❤❤
@simpletipsunni7911
@simpletipsunni7911 11 күн бұрын
ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇത് കാണുമ്പോൾ 🥰🥰🥰🥰🥰
@suharamoidu3521
@suharamoidu3521 7 ай бұрын
Nigalude ella classum eniku orupaadu ishttamanu❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
താങ്ക്യൂ🎊🥰
@hayfaaMini
@hayfaaMini 26 күн бұрын
Chechi ഞാൻ tvs വണ്ടിയില പഠിച്ചത് സൈക്കിൾ ബാലൻസ് ഒക്കെ ഉണ്ടായിരുന്നു 4ദിവസം കാൽ വെച്ച് ഓട്ടവും തുടങ്ങി പക്ഷെ tvs ൽ ഓട്ടി ബാലൻസ് കിട്ടിയാൽ സ്കൂട്ടിയിൽ കിട്ടോ, 🙏🏻🙏🏻pls reaply ഞാൻ നീളം കുറവുള്ള കുട്ടിയ കാൽ എത്തില്ല tvs വെയിറ്റ് ഇല്ലാത്തത് കൊണ്ട്ട് കാൽ എത്തിയില്ലെങ്കിലും മറിയുമ്പോൾ താങ്ങാൻ പറ്റിയിരുന്നു സ്കൂട്ടിയിൽ കഴില്ല അതാ ഒരു പേടി
@simpletipsunni7911
@simpletipsunni7911 25 күн бұрын
എനിക്കും സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു. ഞാൻ പഠിച്ചത് TVS ഓടിച്ചു തന്നെയാണ് പൊക്കം എനിക്ക് വളരെ കുറവാണ് വീഡിയോയിൽ കണ്ടിട്ടുണ്ടല്ലോ. ആദ്യം കൂട്ടി ഓടിക്കാനും കാലിൽ ബാലൻസ് ചെയ്ത് നിർത്താനും കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. ഹാൻഡിൽ ബാലൻസ് ആയിക്കഴിഞ്ഞപ്പോൾ അതൊരു പ്രശ്നം അല്ലാതായി തീർന്നു 🥰🥰🥰
@hayfaaMini
@hayfaaMini 24 күн бұрын
@@simpletipsunni7911 🙏🏻🙏🏻🙏🏻thanks ചേച്ചി ശ്രമിക്കാം 😊🥰🥰🥰
@madhuskingdom3863
@madhuskingdom3863 6 ай бұрын
സൂപ്പർ aanu tto.
@VineetharahulVineetharahul
@VineetharahulVineetharahul 6 ай бұрын
സ്കുട്ടിയിൽ കൈവെക്കാൻ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് താൽപ്പര്യം തീരെ കുറഞ്ഞിരുന്നു. ഇപ്പോൾ എൻ്റെ മകൻ ( 7 വയസ് ) സ്കൂട്ടി പഠിക്കാത്തതിൽ എന്നോട് ചോദിച്ചു ഞാൻ പഠിക്കാത്തത് അവന് വിഷമം ആണ് അപ്പഴാണ് യൂറ്റൂബിൽ നോക്കിയത് പറഞ്ഞ് തന്നത് നന്നായി മനസിലാക്കാൻ സാധിച്ചു. സ്കൂട്ടി പഠിക്കാൻ നല്ലതാൽപ്പര്യവും തോന്നി തുടങ്ങി
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഇപ്പോഴെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നത് നല്ല കാര്യം.. എന്ത് സംശയം വേണമെങ്കിലും ചോദിക്കാം അറിയാവുന്നതാണെങ്കിൽ പറഞ്ഞുതരുന്നതിലും അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നതിലും സന്തോഷമേയുള്ളൂ ഞങ്ങളെ മുണ്ട് പറ്റുന്ന പോലത്തെ സപ്പോർട്ട് ചെയ്തു തരാം എല്ലാവിധ ആശംസകളും❤️🥰🫂
@Ibaadaabid
@Ibaadaabid 5 ай бұрын
Nallonam balance aayitt vannappo road nta side l aayi poyi speed koodi marinju veenu bodham poyi.athinu shesham balance poyad pole pedi orupaad aagrahamund
@simpletipsunni7911
@simpletipsunni7911 5 ай бұрын
ഒന്നു വീണതുകൊണ്ടാണ് നമ്മൾക്ക് പേടി തോന്നുന്നത്.. ആ പേടി നമ്മൾ തന്നെ മനസ്സ് വെച്ചാൽ മാറുള്ളൂ ഇനിയും എന്നെക്കൊണ്ട് വണ്ടി ഓടിക്കാൻ സാധിക്കും എന്ന് ഉറച്ച വിശ്വാസത്തിൽ ധൈര്യമായി വണ്ടി എടുക്കുക തിരക്ക് കുറഞ്ഞ റോഡിലൂടെ നന്നായി പ്രാക്ടീസ് ചെയ്യുക എല്ലാദിവസവും ഒരു അരമണിക്കൂർ പ്രാക്ടീസ് ചെയ്താൽ വണ്ടി നമ്മുടെ കയ്യിൽ ബാലൻസ് ആയി കിട്ടും അതിനോടുള്ള പേടിയും മാറും പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെ ശരിയായ രീതിയിൽ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കുക എന്ത് ഡൗട്ട് ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട റിപ്ലൈ തരാം ❤️🥰🥰
@jubinabasheer
@jubinabasheer 7 ай бұрын
സൂപ്പർ ❤❤❤💞💞
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanks jubi🥰
@unnimaya1438
@unnimaya1438 6 ай бұрын
Yes എന്റെ yif adipoli ayi odikun
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരുപാട് സന്തോഷം 🥰🫂
@Darkmoon-0i
@Darkmoon-0i 7 ай бұрын
Sooper
@simpletipsunni7911
@simpletipsunni7911 7 ай бұрын
താങ്ക്യൂ
@jeseelajaseela5127
@jeseelajaseela5127 7 ай бұрын
Tnx
@simpletipsunni7911
@simpletipsunni7911 7 ай бұрын
There always welcome dear ❤️🥰
@nasiyakt8815
@nasiyakt8815 7 ай бұрын
ടെസ്റ്റ് പാസാവാൻ ഉള്ള ഐഡിയ പറഞ്ഞു തരൂ Pls
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഏത് RTO യുടെ കീഴിലാണോ നിങ്ങളുടെ ടെസ്റ്റ് നടക്കുന്നത് അവിടെ ഏത് രീതിയിലാണ് ടെസ്റ്റ് നടത്തിക്കൊണ്ടു പോകുന്നത് എന്ന് മനസ്സിലാക്കുക. കാണിക്കേണ്ട സിഗ്നലുകൾ ഓടിച്ചു കാണിക്കേണ്ട സ്ഥലം ഇവയെക്കുറിച്ച് ഒക്കെ നന്നായി മനസ്സിലാക്കി വെക്കുക. ഉപയോഗിക്കുന്ന വണ്ടി വളരെ പ്രധാനമാണ്. അത് കൃത്യമായി ഗ്രൗണ്ട് പ്രാക്റ്റിക്‌സും റോഡ് പ്രാക്ടീസും എടുത്താൽ മതി. പിന്നെ ടെൻഷൻ അടിക്കരുത്. 100% നിങ്ങൾ ടെസ്റ്റ് പാസ് ആയിരിക്കും. 👍🏻
@lailalaila2558
@lailalaila2558 6 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ തള്ളി തള്ളി ഇപ്പോൾ കുറേശ്ശേ ഷർട്ട് ചെയ്യുന്നുണ്ട്
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരുപാട് സന്തോഷം അങ്ങനെ തന്നെ നന്നായിട്ട് പ്രാക്ടീസ് ചെയ്യുക കേട്ടോ... ഡ്രൈവിംഗ് പഠിക്കണമെന്ന് ഒരാഗ്രഹം ഉള്ളിലുള്ളത് കൊണ്ട് തന്നെ നന്നായിട്ട് ഓടിക്കാൻ പറ്റും ഉറപ്പ്...എന്ത് ഡൗട്ടും കാര്യങ്ങളും ഉണ്ടെങ്കിലും കമന്റ്സ് ആയി ചോദിക്കാം അതിനുള്ള മറുപടിയും തരുന്നതാണ്❤️🥰
@saurabhfrancis
@saurabhfrancis 2 ай бұрын
♥️🥰
@simpletipsunni7911
@simpletipsunni7911 2 ай бұрын
🥰🥰🥰🥰🥰
@jincyshiju5194
@jincyshiju5194 6 ай бұрын
ഇത്രയും introduction ആവശ്യമില്ല. ബോറാ
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰👍
@sahlariyas9370
@sahlariyas9370 7 ай бұрын
5 days aayi kaal kayattivekkaan pattiyitilla.. 😢
@simpletipsunni7911
@simpletipsunni7911 7 ай бұрын
ചിലർക്ക് കാൽ കയറ്റി വെക്കാൻ ഒന്നരാഴ്ചയൊക്കെ ചിലപ്പോൾ എടുക്കും. സ്പീഡ് അല്പം കുറഞ്ഞാലും കാൽ കയറ്റി വെക്കാൻ കഴിയാതെ വരും.
@Jamsheena-wd8uy
@Jamsheena-wd8uy 7 ай бұрын
Hai
@simpletipsunni7911
@simpletipsunni7911 7 ай бұрын
Hai
@RaseenaRawoof-df3ql
@RaseenaRawoof-df3ql 7 ай бұрын
Njn ennale 30km moneyum kondu vannu
@simpletipsunni7911
@simpletipsunni7911 7 ай бұрын
സൂപ്പർ 👍🏻
@Shameera-l6c
@Shameera-l6c 7 ай бұрын
Chetta എനിക്ക് 8class ആയി കാൽ ketti വെക്കാൻ പറ്റുന്നില്ല ബാലൻസും കിട്ടുന്നില്ല
@shajanpd305
@shajanpd305 7 ай бұрын
നിങ്ങളുടെ വീഡിയോസ് ഒക്കെ അടിപൊളിഞാൻ ഒരു വണ്ടി വാങ്ങണം എന്ന് വിചാരിക്കുന്നുചിലവർ പറയുന്നു സെക്കൻഡ് വണ്ടിയാണ് നല്ലത് തുടക്കക്കാർക്ക്പുതിയത് ഒരു കാരണവശാലും വാങ്ങരുത് എന്ന്വാങ്ങേണ്ട എന്നതാണ്എടുക്കേണ്ട എന്നാണ്എനിക്ക് വണ്ടി ഓടിച്ചു പഠിക്കാനാണ് ഏത് വണ്ടി എടുക്കുന്നതാണ് നല്ലത് സൈക്കിൾ ബാലൻസ് നന്നായിട്ടുണ്ട്പുതിയത് വേണമെങ്കിൽ പുതിയത് ഭർത്താവ് വാങ്ങിത്തരും പഴയതാണോ പുതിയതാണോവണ്ടി നല്ലത്നിങ്ങളുടെ മറുപടി പറയുന്നതിനനുസരിച്ച് ആയിരിക്കും ഞാൻ വണ്ടി എടുക്കുകവണ്ടി വാങ്ങുന്നത്
@simpletipsunni7911
@simpletipsunni7911 7 ай бұрын
വണ്ടി പഠിച്ചു തുടങ്ങുകയാണെങ്കിൽ എപ്പോഴും പഴയ വണ്ടിയിൽ പഠിച്ചതിനുശേഷം മാത്രം പുതിയ വണ്ടി എടുക്കുന്നതാണ് നല്ലത്. 👍🏻👍🏻
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഹാൻഡിൽ ബാലൻസ് ചെയ്യാൻ നമുക്ക് ഒരു നിശ്ചിത സ്പീഡ് വേണം അത് ഇല്ലായെങ്കിൽ കാൽ കയറ്റി വെക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്
@VanajaAk77-dp4pw
@VanajaAk77-dp4pw 6 ай бұрын
സൂപ്പർ ❤️❤️🙏
@Darkmoon-0i
@Darkmoon-0i 7 ай бұрын
Sooper
@simpletipsunni7911
@simpletipsunni7911 7 ай бұрын
താങ്ക്യൂ
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 90 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН