No video

സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്കും ഈസിയായി സ്കൂട്ടർ ഓടിക്കാൻ പഠിക്കാം

  Рет қаралды 119,966

Anju Sishoy

Anju Sishoy

Күн бұрын

സൈക്കിൾ ബാലൻസ് ഇല്ലാതെ ഈസിയായി സ്കൂട്ടർ ഓടിക്കാൻ പഠിക്കാം
. സ്കൂട്ടർ ഓടിക്കാൻ പഠിക്കാം
സ്കൂട്ടർ ഡ്രൈവിംഗ് പഠിക്കാം
ഹാൻഡിൽ ബാലൻസ് ഈസിയായി കിട്ടും
സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് ടൂവീലർ ഓടിക്കാം
anjusishoy#sishoy#anju shishoy#lady rider
for enquiry : anjusishoy@gmail.com
facebook link : / anjusishoy
Instagram link : / anju_sishoy

Пікірлер: 140
@abinkjose7781
@abinkjose7781 2 жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ അദ്യം ഒരു ദിവസം കൊണ്ട് സ്കൂട്ടി ഓടിക്കാൻ പഠിച്ചു അതുകഴിഞ്ഞ് ബൈക്ക് ഓടിക്കാൻ പഠിച്ചു.പിന്നെ കാർ ഓടിക്കാനും പഠിച്ചു
@shahi..jamshi7225
@shahi..jamshi7225 2 жыл бұрын
Wow supper
@vava7586
@vava7586 2 жыл бұрын
Enik cycle balance illa..driving schoolil pokunund but MIT vandi oodikane pattunilla..njan mothathil sagadathilanu.ithu pole ulla.videos kanubola oru ashwasam
@lovebirdlovebird9366
@lovebirdlovebird9366 2 жыл бұрын
Ithokke engane🥰🥰
@shazadvlog4108
@shazadvlog4108 2 жыл бұрын
ഞാൻ പതിയെ തുടങ്ങിള്ളു സ്കൂട്ടി 👍😁
@suhaila788
@suhaila788 Жыл бұрын
​@@vava7586 ഞാനും
@stanly.sloordh9529
@stanly.sloordh9529 Жыл бұрын
മനസിലാകുന്ന രീതിയിൽ നന്നായിതന്നെ പറഞ്ഞു തന്നു ഒരുപാട് നന്ദി
@manjimap2798
@manjimap2798 Жыл бұрын
നന്നായി പറഞ്ഞു തന്നു 👏👏👏താങ്ക്യൂ 💞🙋‍♀️👍👍
@sheebashajahan3109
@sheebashajahan3109 2 жыл бұрын
സമാധാനത്തിപറഞ്ഞതിന് താങ്ക്സ്
@happy...1017
@happy...1017 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌
@anjusishoy363
@anjusishoy363 2 жыл бұрын
Thanku
@sibnamansoor6749
@sibnamansoor6749 2 жыл бұрын
Nalla class nannayi manassilavunnundu 👍👍
@ratheeshkichu7709
@ratheeshkichu7709 Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലാതെ ഡ്രൈവിങ് സ്കൂളിൽ പോയി പഠിച്ചു പക്ഷെ വീട്ടിലെ സ്കൂട്ടി ഓടിക്കാൻ ഒരു പേടി എന്നാലും കുറച്ചു ഓടിച്ചു full ബാലൻസ് കിട്ടിയിട്ടില്ല test പാസ്സായി. റോഡിൽ കുറേശെ ഓടിക്കും എതിര് വരുന്ന വണ്ടി കാണുമ്പോൾ പേടി
@sandhyasuryacookinghealtht4465
@sandhyasuryacookinghealtht4465 2 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു അഞ്ജു
@anjusishoy363
@anjusishoy363 2 жыл бұрын
Thnku
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഒട്ടും ഇല്ല, but scooty ഓടിക്കാൻ വല്യ ആഗ്രഹം ആണ് !!!😄😄
@remishasheenu1331
@remishasheenu1331 2 жыл бұрын
Enikkum😁
@anjusishoy363
@anjusishoy363 2 жыл бұрын
kzbin.info/www/bejne/pqKviohmYpaUp7s
@ambilikumaryambilik968
@ambilikumaryambilik968 2 жыл бұрын
എനിക്കും വലിയ ആഗ്രഹമാണ് പക്ഷെ ഭയങ്കര പേടിയാണ് 😔
@anjusishoy363
@anjusishoy363 2 жыл бұрын
എന്തിനാ പേടിക്കുന്നേ ആർക്കും എപ്പോഴും എന്തും പറ്റൂ. ഒരു ലൈഫ് അല്ലേ ഉള്ളൂ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ ചെയ്ത് എൻജോയ് ചെയ്യൂ
@hrithikam.k5175
@hrithikam.k5175 2 жыл бұрын
Same
@vikramannairvikramannair8995
@vikramannairvikramannair8995 2 жыл бұрын
I8
@shalumon7173
@shalumon7173 2 жыл бұрын
Same
@ramsisubair6510
@ramsisubair6510 2 жыл бұрын
Same😊😔
@lekhabiju2224
@lekhabiju2224 2 жыл бұрын
Well done Dear, actually you present the accilator movements very clearly & close up shooting... Good this will help almost beginners.. Go ahead 👌👍
@anjusishoy363
@anjusishoy363 2 жыл бұрын
🙏🙏
@roshansukumar2928
@roshansukumar2928 2 жыл бұрын
Dear please upload more scooty driving videos for helping the beginners who dont know anything
@anjusishoy363
@anjusishoy363 2 жыл бұрын
👍👍
@jansahashim
@jansahashim 2 жыл бұрын
Enikum padikan bhayankara agraham but pediyanu, ellavarum odikkunna kanumpol agraham thonnum
@anjusishoy363
@anjusishoy363 2 жыл бұрын
ആഗ്രഹിച്ച വീട്ടിലിരുന്ന് എന്താ കാര്യം ആഗ്രഹങ്ങളൊക്കെ നടക്കാൻ നോക്ക് ♥️♥️
@chandrikachandru4648
@chandrikachandru4648 Жыл бұрын
എനിക്ക് ഒരു പാട് ആഗ്രഹം ഉണ്ട് പക്ഷെ പേടിയാണ്
@soudharashees6462
@soudharashees6462 2 жыл бұрын
ഒരു മാസത്തോളം ആയി ടു വീലർ ഓടിക്കാൻ ശ്രമിക്കുന്നു... എത്ര ശ്രമിച്ചിട്ടും കാൽ വണ്ടിയിൽ വെക്കുമ്പോൾ ചരിഞ്ഞു വീഴുന്നു.... ബാലൻസ് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ 😕😕😕😕
@kunhippamp11lite26
@kunhippamp11lite26 Ай бұрын
Super Presentation
@noufalkottarathil2888
@noufalkottarathil2888 2 жыл бұрын
Excellent class, my wife wants to listen ur class....carry on madam
@anjusishoy363
@anjusishoy363 2 жыл бұрын
👍👍
@jyothisree5228
@jyothisree5228 2 жыл бұрын
Good class.🙏
@SOULBOY-3
@SOULBOY-3 2 жыл бұрын
Enikkum scooty padikkanam ennu agrahamuddu
@anjusishoy363
@anjusishoy363 Жыл бұрын
Keep watching
@nidhadhiya8663
@nidhadhiya8663 3 жыл бұрын
എനിക്കും ഭയങ്കര ആഗ്രഹം ഉണ്ട് പഠിക്കാൻ പക്ഷെ ഒരു പേടി
@anjusishoy363
@anjusishoy363 2 жыл бұрын
എന്തിന് പേടിക്കണം. ഒരു ലൈഫ് അല്ലേ ഉള്ളൂ ജസ്റ്റ് എൻജോയ്
@mg__vlog8953
@mg__vlog8953 Жыл бұрын
Valiya upakaram 👍👍
@riya9801
@riya9801 2 жыл бұрын
വീഡിയോ കണ്ടാൽത്തന്നെ സ്കൂട്ടി പഠിക്കാൻ തോന്നുന്നു.. പേടിയൊക്കെ മാറിയതുപോലെ.. എനിക്കും പഠിക്കണമെന്നുണ്ട് സൈക്കിൽ ബാലൻസില്ല
@highilightvedio.kkv.7297
@highilightvedio.kkv.7297 2 жыл бұрын
വളരെ നല്ല ഉപദേശം
@beevijak5685
@beevijak5685 2 жыл бұрын
എനിക്ക് വലിയ ആഗ്രഹം ഉണ്ട്. പേടിയുണ്ട്.. ഞാൻ ഹൈറ്റ് ഇല്ല.
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
വളരെ നല്ല ക്ലാസ്സ്‌ 👍👍
@Grace-pp3dw
@Grace-pp3dw Жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶
@miyamichu2301
@miyamichu2301 2 жыл бұрын
നാളെ പഠിക്കാൻ പോകുന്നു..നല്ല പേടിയുണ്ട് സൈക്കിൾ ബാലൻസ് ഇല്ല
@SmartBook223
@SmartBook223 2 жыл бұрын
Nikkum
@sothu6764
@sothu6764 2 жыл бұрын
Endhayi. Da padicho. Njan nale pova pedi aan cycle balnce ella
@sothu6764
@sothu6764 2 жыл бұрын
😪😪
@anjusishoy363
@anjusishoy363 2 жыл бұрын
എന്തായി പഠിച്ചോ.. ഒന്നും പേടിക്കാനില്ല നല്ല ആത്മവിശ്വാസത്തോടുകൂടി നല്ലപോലെ പ്രാക്ടീസ് ചെയ്താൽ മതി
@niya9593
@niya9593 2 жыл бұрын
പഠിച്ചോ
@bindubindu3736
@bindubindu3736 2 жыл бұрын
ഗുഡ് class❤️
@ramaniprakash3846
@ramaniprakash3846 2 жыл бұрын
ഞാൻ ഇപ്പോൾ ഡ്രൈവിഗ് സ്കൂളിൽ പോകുന്നുണ്ട് 😂😂😂
@monarkindia
@monarkindia 2 жыл бұрын
നല്ല മോൾ 👍
@bindusblessedfamily-bbf7946
@bindusblessedfamily-bbf7946 2 жыл бұрын
Nannayi paranjuthannu thank you
@highilightvedio.kkv.7297
@highilightvedio.kkv.7297 Жыл бұрын
കുത്തനെയുള്ള കയറ്റത്തിൽ വേണം സ്കൂട്ടി എടുക്കാൻ.കാരണം അതിനുമാത്രം വലിയ കയറ്റത്തിലാണ് റോഡും വീടിൻറെ മുറ്റവും നിൽക്കുന്നത്. എങ്ങനെ സ്റ്റാർട്ട് ചെയ്തു കുത്തനെയുള്ള കായറ്റത്തിലേക്ക് വണ്ടി എടുക്കാൻ കഴിയും?6അടി നീളം, മൂന്ന് അടി ഉയരം. ദയവായി പറഞ്ഞു തരാമോ
@amalalex6638
@amalalex6638 Жыл бұрын
ആക്സിലേറ്റർ തിരിക്കുമ്പോൾ പുറകിലെ ബ്രേക്ക് പ്രസ്സ് ചെയ്തു കൊണ്ട് ഓടാൻ തുടങ്ങാൻ ചിന്തിക്കുമ്പോൾ ബാക്കിൽ ബ്രേക്ക് പതുക്കെ വിട്ടു കൊടുക്കണ്ടേ അല്ലെങ്കിൽ ആക്സിലേറ്റർ മാത്രം തിരിച്ചുകൊണ്ടു നോക്കിയാൽ മതിയോ
@sreenivasannair1140
@sreenivasannair1140 Жыл бұрын
Very super
@krishnendhuachootty1438
@krishnendhuachootty1438 2 жыл бұрын
Njanum padikumm 💪
@princealexnaturelover9083
@princealexnaturelover9083 3 жыл бұрын
Awesome very knowledgeable vdo anju keep it going stay safe...
@anjusishoy363
@anjusishoy363 3 жыл бұрын
Thanku
@anamika.sanamika.s3476
@anamika.sanamika.s3476 2 жыл бұрын
Hai ...thank you 😍😜
@typeworld8042
@typeworld8042 2 жыл бұрын
Mam no cycle balance , height kuravanu.njan engane yanu scooty padikkunna.enik valiya ishtamanu driving
@anjusishoy363
@anjusishoy363 2 жыл бұрын
വിചാരിച്ചാൽ പറ്റാത്ത ഒന്നുമില്ല ട്രൈ ചെയ്ത് ഉറപ്പായിട്ടും വാഹനങ്ങൾ ഓടിക്കാം
@shaffeekkaimam4579
@shaffeekkaimam4579 2 жыл бұрын
Well explained ❤️👍🏻
@anjusishoy363
@anjusishoy363 Жыл бұрын
Thank you 🙂
@sofiyabeegomsofi972
@sofiyabeegomsofi972 Жыл бұрын
Good class
@anjusishoy363
@anjusishoy363 Жыл бұрын
Keep watching
@hamzahamzahamza9496
@hamzahamzahamza9496 Жыл бұрын
ചുരുക്കി പറഞ്ഞ ഒര് സ്കൂട്ടിയുടെ വിലക്കുള്ള മറ്റ് സാധനങ്ങളും 🤔🤔🤔
@mg__vlog8953
@mg__vlog8953 Жыл бұрын
Thanks mam
@khadeejaali9364
@khadeejaali9364 2 жыл бұрын
Thanks
@adamshebin6422
@adamshebin6422 Жыл бұрын
Hi. Recent aayit oru second hand Dio eduthu. But self start idakkidakk work aakunnilla. Nthokke aavaam possible reasons.. please reply
@anjusishoy363
@anjusishoy363 Жыл бұрын
Loose connectin
@ajimiajims8388
@ajimiajims8388 2 жыл бұрын
Nalla clas aann
@ismas712
@ismas712 2 жыл бұрын
Axlater ne kurichu ariyam..pinne kurach neengi povum ..ath kazhinn enik kaal ketti vekkan pediyavunnu..athin entha cheyya..pls reply
@anjusishoy363
@anjusishoy363 2 жыл бұрын
കുറച്ചു ദിവസം അങ്ങനെ ഓടിച്ചാൽ നമുക്ക് ഒരു കോൺഫിഡൻസ് വരും. അതിനുശേഷം കാലുകേറ്റി വെച്ചാൽ മതി
@Rohini-hw6lc
@Rohini-hw6lc 10 ай бұрын
Right& left sidil ethokke breaka, acelator eth bhakatha
@sadikthattarakkadansadiktk6528
@sadikthattarakkadansadiktk6528 Жыл бұрын
Hlo Thanks
@haseenabeevi309
@haseenabeevi309 2 ай бұрын
എനിക്ക് ഒന്നും പഠിപ്പിച്ചു തരുമോ ലൈസൻസ് എടുത്തു റോഡിൽ ഇറക്കിയില്ല പേടി
@tonlyjohnson7274
@tonlyjohnson7274 2 жыл бұрын
Enikum padikanamm
@anjusishoy363
@anjusishoy363 2 жыл бұрын
👍👍
@robinrichu6035
@robinrichu6035 2 жыл бұрын
മാഡം നല്ല വിഡിയോ കൂടുതൽ അറിയുവാൻ aagrahamund. കയറ്റം കയറുബോൾ മുകളിൽ ഒരു വാഹനം വരുബോൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചു കഴിജൽ എന്തു soubhavikum
@ushasruti8254
@ushasruti8254 2 жыл бұрын
👍
@anjana3348
@anjana3348 2 жыл бұрын
njan poya driving schoolil m80 padipikunolu athil balance aayal sccoty odikan patumo
@anjusishoy363
@anjusishoy363 2 жыл бұрын
Yes... M80 ഓടിക്കുമ്പോൾ ഹാൻഡിൽ കൺട്രോൾ കിട്ടും
@anjana3348
@anjana3348 2 жыл бұрын
@@anjusishoy363 test fail aayal ethra thavana vndm retest kitm
@sahidcp
@sahidcp Жыл бұрын
chechi, nikum scootty padikkan aagrahand
@Chinnu2480
@Chinnu2480 2 жыл бұрын
Second സ്റ്റെപ്പ് കാണിക്കുമോ
@athulyashibinathulyashibin9837
@athulyashibinathulyashibin9837 2 жыл бұрын
Irakkam irangumbol eth break anu nallath.... padikkunnathe ullu
@anjusishoy363
@anjusishoy363 Жыл бұрын
Back break
@nitheshsidharthan7663
@nitheshsidharthan7663 3 жыл бұрын
Useful tips
@anjusishoy363
@anjusishoy363 2 жыл бұрын
👍👍
@vilasininarayanan543
@vilasininarayanan543 2 жыл бұрын
Good
@anjusishoy363
@anjusishoy363 2 жыл бұрын
Thanku
@Sairejeesh
@Sairejeesh 2 жыл бұрын
Very good class👌
@anjusishoy363
@anjusishoy363 2 жыл бұрын
Thanku
@madeena5217
@madeena5217 8 ай бұрын
Very nice vdio
@anjanbangal6170
@anjanbangal6170 3 жыл бұрын
Bajaj m80 ride koro
@Shamiil_
@Shamiil_ 2 жыл бұрын
Njan kure aayi padikkaan thudagitt padiynnlla enth chaum
@shalumon7173
@shalumon7173 2 жыл бұрын
Nalla class ayirunnu.
@jaiseypt5303
@jaiseypt5303 Жыл бұрын
Good
@user-bb1hz9ye7e
@user-bb1hz9ye7e Жыл бұрын
Enikkum parikkan aagraham unde but peadiya
@sminivtsmini4298
@sminivtsmini4298 2 жыл бұрын
👌👌
@Achu683
@Achu683 3 жыл бұрын
Scooter saree wear cheythu safety drive cheyunna video cheyumo
@anjusishoy363
@anjusishoy363 3 жыл бұрын
👍
@shantymoleclass337
@shantymoleclass337 2 жыл бұрын
Madam ethu evideya enikkum kudi pafikkannam
@jamsheerjammu8458
@jamsheerjammu8458 2 жыл бұрын
👍👍
@raseenamusthafa301
@raseenamusthafa301 2 жыл бұрын
👍🏻
@graicejohn3684
@graicejohn3684 2 жыл бұрын
👌❤👌👌
@evinodan
@evinodan 2 жыл бұрын
എനിക്ക് സൈക്കിൾ അറിയില്ല. ആക്സിലറേറ്റർ കൊടുക്കുമ്പോൾ ബ്രേക്ക് റിലീസ് ചെയ്യേണ്ടെ ?
@anjusishoy363
@anjusishoy363 2 жыл бұрын
Yes cheyanam
@smithajelesh1959
@smithajelesh1959 2 жыл бұрын
Tangs
@user-zk7vs3xm2g
@user-zk7vs3xm2g 2 жыл бұрын
ജനൊതീരി ശ്രമിച്ചു പക്ഷെ രണ്ട് കലും എടുത്തു വയ്കു പോൾ വണ്ടി മറിയും അതു എന്തു കൊണ്ട് അണ്
@anjusishoy363
@anjusishoy363 2 жыл бұрын
Tension ആവാതെ ചെയ്തു നോക്ക് എന്തായാലും പറ്റും
@thanveerthanu3578
@thanveerthanu3578 2 жыл бұрын
👍🏼👍🏼👍🏼😍😍🤝
@typeworld8042
@typeworld8042 2 жыл бұрын
I have only 142 cm enik driving padikkan kazhiyumo.pls suggest bike for me
@anjusishoy363
@anjusishoy363 2 жыл бұрын
Driving padikalo...
@saibunnisa4864
@saibunnisa4864 Жыл бұрын
എവിടെ യാണ് ഇത്
@RadhaKumari-it2nu
@RadhaKumari-it2nu 2 жыл бұрын
മോളെ എനിക്ക് 54വയസ് ഉണ്ട് ഈ പ്രായ ത്തി ൽ എ നീ ക്കു പടി ക്കാ മോ
@nabeesakt8366
@nabeesakt8366 2 жыл бұрын
Enikkum padikkannam pediyan
@anjusishoy363
@anjusishoy363 2 жыл бұрын
സിനിമയിൽ പറയണമല്ലോ വയസ്സ് ഒരു നമ്പർ ആണ് നമുക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട് ആരോഗ്യം ഉണ്ടെങ്കിൽ ഏതു പ്രായത്തിലും നമുക്ക് വണ്ടി ഓടിക്കാൻ പഠിക്കാം
@anjusishoy363
@anjusishoy363 2 жыл бұрын
സ്കൂട്ടർ ഓടിക്കുന്ന വീഡിയോസ് രണ്ടുമൂന്നെണ്ണം ചെയ്തിട്ടുണ്ട് അതെല്ലാം കണ്ട് അങ്ങനെ ട്രൈ ചെയ്തു ഉറപ്പായിട്ടും വാഹനം ഓടിക്കാൻ പഠിക്കുകയും ചെയ്യാം ആ പേടി മാറുകയും ചെയ്യും
@mydhilys2034
@mydhilys2034 2 жыл бұрын
മോലീനിക്കുവയസ്60, oru മാസം ആയി പഠിക്കുന്നു സൈക്കി ബാലൻസ് ഒന്നും ഇല്ല പഠിച്ചു 8 എടുക്കുമ്പോൾ വലതു വശം തിരിയാൻ പ്രയാസം പരിഹാരം പറയാമോ?
@mahesh736
@mahesh736 2 жыл бұрын
കുട്ടി ആദ്യം പഠിക്ക് 🙄
@achuRamya3557
@achuRamya3557 Жыл бұрын
ഞന് kovid. Tim. 📱online. Exam ലെണോ ഴ്‌സ് യഴുതി പക്ഷെ ലൈ ൻസ് ടെസ്റ്റ്‌.പോയില്ല ഒരു വർഷം കഴി ഞ്ഞു ഇനി . യന്താ ചെയുക
@ajithasannesh4730
@ajithasannesh4730 2 жыл бұрын
Good
@aasa7510
@aasa7510 2 жыл бұрын
👌
@amaljose3941
@amaljose3941 6 ай бұрын
❤❤
@ranijranih7608
@ranijranih7608 2 жыл бұрын
👌👌👌
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 60 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН
HOW TO DRIVE BIKE EASY | MALAYALAM |
11:34
Jikil Shaji Tips
Рет қаралды 60 М.