#

  Рет қаралды 64,420

Subaidamanaf

Subaidamanaf

Күн бұрын

My channel suport Easy Fashion by subaida

Пікірлер: 123
@Aneesha-ol4vq
@Aneesha-ol4vq 3 жыл бұрын
Athenne njammakk swanthamayi oru vandi undengile nammale avashyagalkk purath povan pattollu njan parajath sheriyalle guys anengil like & reply
@subaidamanaf
@subaidamanaf 3 жыл бұрын
അത് വളരെ സത്യം ആണ് എനിക്ക് എന്ത് ആവശ്യത്തുനു ആരെയും കാത്ത നിൽക്കണ്ട
@anjukingni7234
@anjukingni7234 3 жыл бұрын
But lisence vende😔
@nissyjohn3837
@nissyjohn3837 2 жыл бұрын
Ennum 500 rs auto ku pokunnathum,varunnayhum kond job resign cheythu. Veetil vandi undayitum.. odikan ariyathath..valya avastha ayi
@YazpassionsbyRamshi
@YazpassionsbyRamshi 3 жыл бұрын
Yes..അതന്നെ, നമ്മുടെ ആവശ്യങ്ങൾക്ക് എവിടെങ്കിലും പോകണമെങ്കിൽ സ്വന്തമായി വണ്ടി തന്നെ വേണം👍👍👌ടോപ്പ് കാണാൻ നല്ല രസമുണ്ട്😍
@subaidamanaf
@subaidamanaf 3 жыл бұрын
അത് അത്യാവശ്യം ആണ് 🥰🥰
@vishnusurya3647
@vishnusurya3647 3 жыл бұрын
നിങ്ങളെ support ചെയ്യുന്ന hus നും ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന നിങ്ങൾക്കും ഇരിക്കട്ടെ ഈ പൂച്ചെണ്ടുകൾ 💐💐💐💐💐💐
@subaidamanaf
@subaidamanaf 3 жыл бұрын
Thanks🥰🥰🥰
@VanajaAk77-dp4pw
@VanajaAk77-dp4pw Ай бұрын
സൂപ്പർ സ്വന്തം കഴിവ് 🙏👍👍❤️
@subaidamanaf
@subaidamanaf Ай бұрын
എല്ലാവർക്കും ഉണ്ട് കഴിവ് 🥰🥰🥰
@sooryaajesh67
@sooryaajesh67 3 жыл бұрын
ഞാൻ കുറച്ച് പഠിച്ചു വേറെ ആളുടെ വണ്ടിയിൽ but സ്വന്തം ആയിത്തന്നെ വേണം ഏതാ നല്ല വണ്ടി ഒന്ന്‌ പറഞ്ഞു തരുമോ
@subaidamanaf
@subaidamanaf 3 жыл бұрын
ആക്ടിവ ആണ് ഞാൻ വാങ്ങിയത് ഇനി ധൈ ര്യം ആയി പോയി തുടങ്ങുക എല്ലാം ശരിയാവും
@kochuniyavibes5011
@kochuniyavibes5011 2 жыл бұрын
ഞാനും തുടക്കമാണ്.but, handle balance കിട്ടുന്നില്ല. എന്താ ചെയ്യാ😔😔
@subaidamanaf
@subaidamanaf 2 жыл бұрын
ഒക്കെ ശരിയാവും ശ്രമിക്കുക 🥰🥰🥰👍🏻
@rafiyathp9502
@rafiyathp9502 3 жыл бұрын
👍പൊളിച്ചു നല്ല confident കിട്ടി. Thanks
@shameerchinnu4853
@shameerchinnu4853 2 жыл бұрын
👍
@sujilp1829
@sujilp1829 2 жыл бұрын
Scooter okke swanthamayi roadilo groundilo odichu padikkunnathanu nallathu veenalum kozhappamilla enkile ellayidethekkum odichu pokan oru self confidence undavoo
@subaidamanaf
@subaidamanaf 2 жыл бұрын
അതന്നെ 🥰🥰 ഒരു ലക്ഷ്യ ത്തിൽ എത്താൻ നമ്മൾ എന്തും സഹിക്കണം അത് ഏത് ആയാലും
@Aneesha-ol4vq
@Aneesha-ol4vq 3 жыл бұрын
Akslettar kudukaya appo enthan cheyya please reply
@subaidamanaf
@subaidamanaf 3 жыл бұрын
അത് ഒരു വട്ടം കൂടി ഒന്ന് വണ്ടി പോവും അപ്പോ ശരിയാവും അപ്പോ പേടി ക്കരുത്
@subaidamanaf
@subaidamanaf 3 жыл бұрын
🥰🥰👍👍
@Sivasiva-df1ps
@Sivasiva-df1ps 2 жыл бұрын
Enikum aarelum kanuo ellarum ariyo ennoke aanu pedi... Padikanam enna bhayankara agraham und. Hus koode illa. Clasnu cheranam padikan
@subaidamanaf
@subaidamanaf 2 жыл бұрын
ആരെങ്കിലും കൂടെ വേണം എന്നാലേ നമുക്ക് പേടിയില്ലാതെ പഠിക്കാൻ പറ്റ... പിന്നെ എല്ലാരും അറിയും കാണും എന്ന ചിന്ത ഒഴിവാക്കണം ധൈര്യം തോടെ പഠിക്കു 🥰🥰👍🏻👍🏻
@Sivasiva-df1ps
@Sivasiva-df1ps 2 жыл бұрын
@@subaidamanaf mm ok sister... Thank you so much for your kind valuable reply
@sudharani4210
@sudharani4210 3 ай бұрын
😊 😊
@ratheeeshanila7344
@ratheeeshanila7344 2 жыл бұрын
ആക്സിലേറ്റർ കൂടാതിരിക്കാൻ എന്ത് ചെയ്യണം? വണ്ടി ഓടിച്ചുനോക്കുന്നുണ്ട്. ബട്ട്‌ ആക്സിലേറ്റർ ആണ് പേടി. ഒരു റിപ്ലൈ തരുമോ plz
@subaidamanaf
@subaidamanaf 2 жыл бұрын
ആക്‌സിലേറ്റർ കുറച്ചു പഠിക്കണം നിർത്തി ഇട്ടവണ്ടി അറിയാവുന്നവരോട് ഒന്ന് ചോദിച്ചു കുറച്ചു തിരിച്ചു പഠിക്കുക പിന്നെ വണ്ടി എടുത്ത് നോക്കുക അങ്ങനെ ഒക്കെ ആണ് ഞാൻ ചെയ്തത് 🥰🥰👍🏻👍🏻
@RINSHADMv
@RINSHADMv 2 жыл бұрын
Lockittu padikkaam clamp kittum
@safashifa
@safashifa 3 жыл бұрын
Good ഇൻഫർമേഷൻ
@subaidamanaf
@subaidamanaf 3 жыл бұрын
🥰🥰
@Ami-Anvi
@Ami-Anvi 2 жыл бұрын
Veetil vandi undayitum odikanariyatha njan. Enikum odikan padikanam
@subaidamanaf
@subaidamanaf 2 жыл бұрын
അതാണ്.... 🥰അതാണ് വേണ്ടത് 👏🏼👏🏼
@ziyasworld7208
@ziyasworld7208 2 жыл бұрын
ഞാനും നിങ്ങളെ പോലെ ആഗ്രഹം ഉള്ള ഒരാൾ ആണ്
@subaidamanaf
@subaidamanaf 2 жыл бұрын
ആഗ്രഹം ഉണ്ട് എങ്കിൽ പഠിച്ചോളൂ വേഗം പഠിയും
@ummusahaan7137
@ummusahaan7137 Жыл бұрын
Kaaaleduthu vandi odikkumbol vandi veezhaan pokunnu...nth cheyyum
@subaidamanaf
@subaidamanaf Жыл бұрын
അത് അങ്ങനെ തന്നെ ആണ് തോന്നുന്നതാണ് വീഴില്ല പിന്നെ ശരിയാവും നമ്മൾ ചെയ്ത് കൊണ്ടേ ഇരിക്കുക 🥰🥰🥰
@nmuhammadnasif7020
@nmuhammadnasif7020 2 жыл бұрын
First ayi edutha vandi fresh ayirunno
@subaidamanaf
@subaidamanaf 2 жыл бұрын
അതെ
@arjistanur7441
@arjistanur7441 2 жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിച്ചവർ ഉണ്ടോ
@subaidamanaf
@subaidamanaf 2 жыл бұрын
ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിച്ചു 🥰🥰
@arjistanur7441
@arjistanur7441 2 жыл бұрын
@@subaidamanaf അതിന് ഇവിടെ പ്രശക്തി ഇല്ല വേറെ ആരെങ്കിലും ഉണ്ടോ
@anjanaramakrishnan1
@anjanaramakrishnan1 2 жыл бұрын
Enik cycle balance illa... Bike il padichu... With gear license eduthu
@Hana.Hashim-cv7cg
@Hana.Hashim-cv7cg Жыл бұрын
Najnum
@nmuhammadnasif7020
@nmuhammadnasif7020 2 жыл бұрын
Appo avide saikkil irikkunnatho
@subaidamanaf
@subaidamanaf 2 жыл бұрын
😃😃😃മക്കളുടേത് അല്ലെ
@jishaharisbiji4391
@jishaharisbiji4391 Жыл бұрын
എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ സൈക്കിൾ ബാലൻസ് ഇല്ല..... അത് കൊണ്ട് ഒരു പേടി...... ഇന്ന് മുതൽ പോയി പഠിക്കാം എന്ന് വിചാരിക്കുന്നു
@subaidamanaf
@subaidamanaf Жыл бұрын
ആഗ്രഹം ഉണ്ടായാൽ അതിനനുസരിച്ചു പ്രവർത്തിച്ച മതി വേഗം പഠിച്ചോളൂ
@rrcreations2253
@rrcreations2253 Жыл бұрын
Age problem aavumo.40 plus aayi😢
@RINSHADMv
@RINSHADMv 2 жыл бұрын
Ithakke laicence kittyaa m80yil padichirunno tstine
@subaidamanaf
@subaidamanaf 2 жыл бұрын
അതാണ് പ്രശ്നം 😃
@RINSHADMv
@RINSHADMv 2 жыл бұрын
@@subaidamanaf njan povunnund kuyappallya padikkaan kayiyum balancum okkendello nokkutto vegam
@navuz_doll8810
@navuz_doll8810 Жыл бұрын
Ngan innu padichu evening..but turning onnu Sheri aavanum ♥️♥️♥️......ngan pedikaandu otichu ..1 st day thanne ....
@subaidamanaf
@subaidamanaf Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰👍🏻
@BilalBilal-pm3sz
@BilalBilal-pm3sz 2 жыл бұрын
Itha purakil aale iruthi odikkumo? Athu enganeyaa padichath?
@subaidamanaf
@subaidamanaf 2 жыл бұрын
അത് ബാലൻസ് ശരിയാവുബോ പറ്റും എപ്പോളും വണ്ടി കൊണ്ട് പോവുക
@minishaji8462
@minishaji8462 2 жыл бұрын
License കിട്ടിയിട്ടും ഓടിക്കാൻ പേടി എന്ത് ചെയ്യും?
@subaidamanaf
@subaidamanaf 2 жыл бұрын
എനിക്ക് ലൈസെൻസ് ഇത് വരെ കിട്ടിയില്ല 😊😊
@naachoos1121
@naachoos1121 2 жыл бұрын
Masha allaah nalla motivation thonnunnund
@subaidamanaf
@subaidamanaf 2 жыл бұрын
Thanks🥰
@anjanaramakrishnan1
@anjanaramakrishnan1 2 жыл бұрын
License eduthu... Vandi book cheythu... But puthiya vandiyil padikkan oru pedi... Vandikk enthelum pattumo enn... Pazhaya vandi illa
@subaidamanaf
@subaidamanaf 2 жыл бұрын
പുതിയ വണ്ടിയിൽ പഠിച്ചാൽ കുഴപ്പം ഒന്നുല്ല വീണാൽ പുതിയത് കേടാവും 😢ഞാൻ പഴയ വണ്ടിയിൽ ശരിക്കും പഠിച്ചിട്ടില്ലായിരുന്നു elachante വണ്ടി എന്റെ അടുതിന്ന് കേട് വന്നു പിന്നെ ചോദിക്കാൻ മടി ആയിരുന്നു പുതിയ വണ്ടി എടുത്ത് പിന്നെ അതിലാണ് പഠിച്ചത് ശ്രദ്ധിച്ചാൽ മതി പതിയെ പോവുക
@anjanaramakrishnan1
@anjanaramakrishnan1 2 жыл бұрын
@@subaidamanaf ok... Thanks for the reply
@SANTHAMMAGEORGE-d1m
@SANTHAMMAGEORGE-d1m 3 ай бұрын
ഞാൻ ലൈസ്നസ്സ എടുത്തു വണ്ടിയും മേടിച്ചു പക്ഷേ എനിക്ക് ഓടിക്കാൻ പോടിയാണ്
@subaidamanaf
@subaidamanaf 2 ай бұрын
ആദ്യം പേടി ഒക്കെ ഉണ്ടാവും എന്ന് കരുതി ഓടികാതെ ഇരുന്നാൽ ജീവിതത്തിൽ എങ്ങനെ ഓടിക്കും വണ്ടി ഉണ്ടങ്കിൽ എപ്പോളും ഒന്ന് ഓടിച്ചു നോക്കൂ അങ്ങനെ മെല്ലെ പോവാൻ പഠിക്കും ... ശെരിക്കും പോവാൻ നമ്മൾ പോയി ശീലം ആവണം അത് അല്ലാതെ വേറെ വഴി ഇല്ലപഠിപ്പിക്കാൻ ആർക്കും പറ്റും
@geetha5492
@geetha5492 2 жыл бұрын
Enikkum kalu ketti vakkan kazhiyunnilla
@subaidamanaf
@subaidamanaf 2 жыл бұрын
കഴിയും ഇനി ആരെങ്കിലും ബാക്കിൽ ഇരുന്നു കുറെ ഓടിക്കുമ്പോൾ തനിയെ കാൽ കയറ്റി വെക്കാൻ പറ്റും 🥰🥰🥰👍🏻👏👏
@nmuhammadnasif7020
@nmuhammadnasif7020 2 жыл бұрын
Husband. Support anel padikkan. Manassum koodi undenkil ok
@subaidamanaf
@subaidamanaf 2 жыл бұрын
അതെ പൂതി ഉണ്ടെങ്കിൽ നടക്കും
@shafishafi1507
@shafishafi1507 3 жыл бұрын
😍🤩☺️☺️🤗🤗🤗സൂപ്പർ
@subaidamanaf
@subaidamanaf 3 жыл бұрын
🥰🥰❤️
@alihsan5461
@alihsan5461 2 жыл бұрын
Enk pediyaanu.veetil vandiyum und
@subaidamanaf
@subaidamanaf 2 жыл бұрын
പേടി തോന്നും എന്നാലും ഉള്ളിൽ ഒരു ധൈര്യം കൊടുത്ത് മെല്ലെ എടുത്ത് നോക്കൂ
@zainabac4126
@zainabac4126 2 жыл бұрын
Enekk Pedeyan Eveedeyo Ubakaramayi
@subaidamanaf
@subaidamanaf 2 жыл бұрын
ആഗ്രഹം ഉണ്ടെങ്കിൽ പേടിക്കണ്ട ആദ്യം കുറെ ബുദ്ധിമുട്ട് ഉണ്ടാവും പിന്നെ എളുപ്പം ആവും
@mahamoodtjathiyeri6631
@mahamoodtjathiyeri6631 Жыл бұрын
ഇതെക്കെ എല്ലാവർക്കും അറിയാം
@subaidamanaf
@subaidamanaf Жыл бұрын
😀പിന്നെന്താ
@ratheeeshanila7344
@ratheeeshanila7344 2 жыл бұрын
ആക്സിലേറ്റർ കൺട്രോളർ നല്ലതാണോ?
@subaidamanaf
@subaidamanaf 2 жыл бұрын
Mmm😍
@SUDHANYAJIJO
@SUDHANYAJIJO 2 жыл бұрын
❤❤❤👌👌👌... Inspiration ആണ് ഇത്ത.. ഞാനും പഠിക്കുവാ...ബാലൻസ്സ് ആയി... ഇനിയും നന്നായി പ്രാക്ടീസ് ചെയ്തു ready ആകാനുണ്ട്
@subaidamanaf
@subaidamanaf 2 жыл бұрын
Thanks dear🥰🥰🥰
@dilz3652
@dilz3652 2 жыл бұрын
Njanum padikkunnund... Kaal eduthuvekkn pedi
@vbmwayanad3400
@vbmwayanad3400 2 жыл бұрын
Me tooo
@n80vlogs45
@n80vlogs45 Жыл бұрын
ഇങ്ങള് ഒരു സംഭവം തന്നെയാണ് കേട്ടോ 👍🏻🌹👍🏻🌹
@subaidamanaf
@subaidamanaf Жыл бұрын
😀😀thanks
@ayyappanc7913
@ayyappanc7913 3 жыл бұрын
സ്വന്തം റിസ്കിൽ പഠിച്ചു വളരെ നല്ലത് നന്നായിട്ടുണ്ട് സ്വന്തം പ്രയത്നം 🙏
@subaidamanaf
@subaidamanaf 3 жыл бұрын
Thanks
@navasnavasdhilu1146
@navasnavasdhilu1146 2 жыл бұрын
Thallanu bro ee thatha padikknath njan kandatha but padicheduthu thatha thallumpo njanum angine thanne thalla njan bullet mme padichath bullat eduth oru pokka njan ellarum chodichu njanum nalla thalla
@safashifa
@safashifa 3 жыл бұрын
എത്രമാസം എടുത്തു പഠിക്കാൻ
@subaidamanaf
@subaidamanaf 3 жыл бұрын
ശരിക്കും പഠിക്കാനെങ്കിൽ 15ദിവസം
@shifashifaaslam6232
@shifashifaaslam6232 3 жыл бұрын
എത്ര ഡേയ്‌സ് എടുത്തു പഠിക്കാൻ
@subaidamanaf
@subaidamanaf 3 жыл бұрын
പഠിക്കാൻ ശരിക്കും ഒരു ദിവസം മതി ഓടിച്ചു ശീലം അവൻ നമ്മൾ ഒന്ന് മനസ്സ് വച്ചാൽ വേഗം ശരിയാവും
@josetk4743
@josetk4743 2 жыл бұрын
എത്ര ദിവസം കൊണ്ട് പഠിച്ചു
@subaidamanaf
@subaidamanaf 2 жыл бұрын
പഠിക്കാൻ രണ്ട് ദിവസം മതി ശരിക്കും റോഡിലൂടെ ഓടിച്ചു പോവൻ നമ്മൾ ഒന്ന് നല്ലവണ്ണം ശ്രമിക്കണം
@mrwolftlsgaming4392
@mrwolftlsgaming4392 3 жыл бұрын
ഇങ്ങള് തൃശൂർ ആണോ 🤔മനസിലാകുന്നില്ല 😂
@subaidamanaf
@subaidamanaf 3 жыл бұрын
അല്ല മലപ്പുറം കോട്ടക്കൽ
@madeenamedia8515
@madeenamedia8515 3 жыл бұрын
Good information
@motiveDiaries
@motiveDiaries 2 жыл бұрын
Mashaallah..ഞാനും പഠിച്ചു നോക്കുന്നുണ്ട്.ലൈസൻസ് ഒക്കെ എടുത്തോ
@subaidamanaf
@subaidamanaf 2 жыл бұрын
ലൈസൻസ് കിട്ടിയില്ല കൊടുത്തിട്ടുണ്ട് 🥰🥰
@Relish_Homebakes
@Relish_Homebakes Жыл бұрын
​@@subaidamanafLicense kityo.. First testilenne kityo
@dilz3652
@dilz3652 2 жыл бұрын
Thank you so much dear❤️👍
@subaidamanaf
@subaidamanaf 2 жыл бұрын
Thanks 🥰🥰
@dilz3652
@dilz3652 2 жыл бұрын
Njanum padichu.. Kaal eduthuvekkn pedi aayrunnu... Ippo super aayit odikkum .. you are really a motivator for me.... 👍👍👍🙏❤️
@subaidamanaf
@subaidamanaf 2 жыл бұрын
@@dilz3652 thanks🥰 അത്രക്ക് ഒന്നുമില്ല 😃
@safashifa
@safashifa 3 жыл бұрын
ആക്‌സിലേറ്റർ എനിക്ക് കൂടി പോകുന്നു
@subaidamanaf
@subaidamanaf 3 жыл бұрын
😃😃😃
@shehishemi9877
@shehishemi9877 2 жыл бұрын
Ithenja enteyum problem
@aiswaryapkr2713
@aiswaryapkr2713 2 жыл бұрын
Lock use cheyuu
@abinkjose7781
@abinkjose7781 3 жыл бұрын
2 days kond padichu 😀
@Boogiemananimations1
@Boogiemananimations1 2 жыл бұрын
👍👍👍👍👍👍👍
@subaidamanaf
@subaidamanaf 2 жыл бұрын
😍🥰
@geetha5492
@geetha5492 2 жыл бұрын
ഞാനും സൈക്കിൾ ഓടിച്ചിട്ടില്ല
@subaidamanaf
@subaidamanaf 2 жыл бұрын
🥰🥰🥰
@leelack207
@leelack207 2 жыл бұрын
Good
@mammaandkids5892
@mammaandkids5892 2 жыл бұрын
Super dear. 👍
@subaidamanaf
@subaidamanaf 2 жыл бұрын
Thanks🥰
@RajeenaRajeena-lu8mc
@RajeenaRajeena-lu8mc 2 ай бұрын
ഞാൻ 9 ദിവസം എടുത്ത് കാല് കേറ്റിവെക്കുവാൻ....
@laveenadcruz1776
@laveenadcruz1776 2 ай бұрын
8 edkano etra day edt
@Shamiil_
@Shamiil_ 2 жыл бұрын
Igsnononnum അല്ലാതെ ഒരാൽ ബാഗിൽ irunntt പഠിപ്പിക്കാൻ പറ്റുമോ സയ്ക്കൾ ബാലൻസ് ഇല്ലത്തവർ ഉടനെ reply തരണം
@subaidamanaf
@subaidamanaf 2 жыл бұрын
ഒരാൾ ബാക്കിൽ ഇരുന്നു പഠിപ്പിക്കുന്നത് എനിക്ക് പേടി ആയിരുന്നു കുറെ പഠിച്ചതിന് ശേഷം ഇക്ക എന്റെ ബാക്കിൽ ഇരുന്നു ഞാൻ എല്ലായിടത്തും പോയിരുന്നു നമുക്ക് ശരിക്കും ഓടിക്കാൻ പറ്റുന്നത് വരെ
@lovebirdlovebird9366
@lovebirdlovebird9366 2 жыл бұрын
Samsaram nalla rasam🥰
@subaidamanaf
@subaidamanaf 2 жыл бұрын
ഉണ്ടോ 😃🥰🥰
@jasilmohammed175
@jasilmohammed175 3 жыл бұрын
👍
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Learn How to ride a scooter in 10 minutes - 100%👌
29:27
Arun Smoki
Рет қаралды 1 МЛН