പഠിപ്പിക്കുന്ന ആളും , പഠിക്കുന്ന ആളും super ...👍👍സമാധാനവും ക്ഷമയും ഉള്ള ഇതു പോലെയൊരാൾ പഠിപ്പിക്കാനുണ്ടായിരുന്നെങ്കിൽ🥰🥰 ...
@safinvlogs93886 ай бұрын
Thanks dear🥰
@jumailajumi84523 ай бұрын
Padikaan nalla ആഗ്രഹമുണ്ട് ith pole support ഉള്ള ഒരു സിസ്റ്റർ ഉണ്ടായിരുന്നെങ്കിൽ
@sumathip68799 ай бұрын
Good class. ടീച്ചക്ക് ഒരു ബിഗ് സല്യൂട്ട്
@safinvlogs93888 ай бұрын
Tanks dear ♥️
@mumbaimalayali Жыл бұрын
നല്ല ഒരു ഡ്രൈവിംഗ് മിസ്റ്ററസ് ആവാനുള്ള കഴിവുണ്ട് കേട്ടോ.. നല്ല വീഡിയോ ആണ് ❤👍
@safinvlogs9388 Жыл бұрын
❤❤
@sivanyasidhadh3 ай бұрын
ഞാൻ ഒരു 12 വർഷം മുന്നേ സ്കൂട്ടർ ഓടിച്ചു just നോക്കിതാണ്... പിന്നീടങ്ങോട്ട് സാഹചര്യം ഒത്തില്ല വണ്ടി ഓടിക്കാൻ.. പക്ഷെ വണ്ടി ഓടിക്കണം നല്ല perfect aayi തന്നെ എന്നുള്ള ആഗ്രഹം മനസ്സിൽ അങ്ങനെ കിടന്നു... ഇന്നലെ നീണ്ട ഇടവേളക്ക് ശേഷം അമ്മാവൻ്റെ സ്കൂട്ടർ കിട്ടി.. സ്വർഗം കിട്ടിയത് പോലെ ആരുന്ന് അപ്പോള്... നാത്തൂനും ഓടിക്കാൻ ഉള്ള മോഹവുമായി കൂടെ വന്നു... 😊😊 അമ്മാവൻ്റെ ഫുൾ സപ്പോർട്ടും കൂടെ ആയപ്പോൾ പേടി ഇല്ലാതെ വണ്ടി ഓടിച്ചു. നാത്തൂൻ വണ്ടി പതിയെ പതിയെ move ചെയ്യാനും പഠിച്ചു... തിരികെ വീട്ടിലേക്ക് ഞാൻ ആരുന്ന് വണ്ടി കൊണ്ട് വെച്ചത്.... .. ചെറിയ ഇറക്കം കണ്ടാൽ പേടിക്കുന്ന ഞാൻ ആയിരുന്നു ഇന്നലെ വണ്ടി കൊണ്ടുപോയത് എന്നോർക്കുമ്പോൾ ഒരഭിമാനം....
@safinvlogs93883 ай бұрын
Welldone dear❤️❤️❤️
@naflafathima31016 ай бұрын
ഞാൻ ഇത് പോലെ കഷ്ടപ്പെട്ട് പഠിച്ചു ....... സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു ഇപ്പോ ലൈസൻസ് കിട്ടി വണ്ടി കൊണ്ട് എല്ലായിടത്തും പോവാൻ തുടങ്ങി
@safinvlogs93886 ай бұрын
great dear ♥️
@-D-shefinShaBshahanassm11 ай бұрын
ഇന്ന് ആത്യായിട്ട് ഞാൻ സ്കൂട്ടി ഓടിക്കാൻ പോയി... അവിടെ ഒര് ചേട്ടൻ ആണ് പഠിപ്പിക്കുന്നെ...2 മണിക്കൂർ ഞാൻ ഓടിക്കാൻ പഠിച്ചു 1st ഡേ ആയതു കൊണ്ട് ഭയങ്കര കാല് വേദനയുണ്ട്... എന്നാലും ഞാൻ പഠിച്ചിരിക്കും.... ഇത്ത യുടെ വർത്താനം കേക്കുമ്പോ എനിക്ക് അവിടെ വന്നു പഠിക്കാൻ തോന്നുന്നു 🥰🥰
@safinvlogs938811 ай бұрын
🥰
@arshitha603010 ай бұрын
Padichu kazhinjo
@-D-shefinShaBshahanassm10 ай бұрын
@@arshitha6030 ഇല്ല പഠിച്ചോണ്ടിരിക്കുന്നു... ഇന്ന് 9 ക്ലാസ്സ് ആയി..5 ക്ലാസ് ആയപ്പോ കാൽ വെച്ച് ഓടിച്ചു 🥰
@arshitha603010 ай бұрын
@@-D-shefinShaBshahanassm cycle balance undo
@-D-shefinShaBshahanassm9 ай бұрын
@@arshitha6030 സൈക്കിൾ ബാലൻസ് ഇല്ല... ബട്ട് ഞാനിപ്പോ നന്നായി ഓടിക്കും 😍😍
@jabbarnesto421610 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഈ വിഡിയോ കണ്ടപ്പോൾ എനിക്കും നല്ല ആത്മ വിശ്വാസം താങ്ക്യൂ ഇത്ത.
@@neenuraj5329കാല് നിലത്തു കുത്താൻ പറ്റാത്തവർ എങ്ങനെ പഠിക്കും
@saranyag984325 күн бұрын
Ano ethra height und enk 145 ullu pattumo @@neenuraj5329
@sahadkenzarayan229611 күн бұрын
Nalla video..ivar ippo nannayi bike odikkunnundo?
@RSV-v8e7 ай бұрын
Great ❤❤. Good teacher.. ഇങ്ങിനെ ഒരു ടീച്ചർ ഉണ്ടെങ്കിൽ പെട്ടന്നു പഠിക്കാം. ഈ ക്ലാസ്സ് കേട്ട് സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ പോയി ബാലൻസ് കിട്ടാൻ വേണ്ടി സ്കൂട്ടർ തുഴഞ്ഞു നീക്കി.
@safinvlogs93887 ай бұрын
Great dear ♥️♥️👍🏻👍🏻
@kanakalathak.k74896 ай бұрын
മിടുക്കി ടീച്ചർ👌👌🥰🥰
@safinvlogs93886 ай бұрын
@@kanakalathak.k7489 ♥️
@rashidaseni41973 ай бұрын
ഞാനും ഇത് കണ്ട് thuyanju nokki ipo balence kittunnunddu🥰❤ u itha..
@haseenabeevi3099 ай бұрын
ഞാൻ ലൈസൻസ് എടുത്തു എടുത്തതിനുശേഷം വീണു കിടപ്പിലായി പ ഡിസ്ക് പ്രോബ്ലം ആയി ഇപ്പോൾ നാലു വർഷമായി വീണ്ടും ഓടിക്കാൻ തോന്നുന്നു എന്നെ ഒന്ന് പഠിപ്പിച്ചു തരുമോ ഭയങ്കര പേടിയാണ് അതിനുശേഷം
@safinvlogs93889 ай бұрын
ധൈര്യം കൈവിടാതെ ഓടിച്ചു പഠിക്കൂ ♥️♥️
@shanift30626 ай бұрын
Etha super anikum padikanam ethantay veed avidaya
@safinvlogs93886 ай бұрын
Kunnamangalam ♥️
@SafiyaImmu-l5t5 ай бұрын
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ഇത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു ആഗ്രഹം കാറോടിക്കും പക്ഷേ ടൂവീലർ ഓടിക്കില്ല സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് നോക്കിയിട്ടില്ല ഇത് കണ്ടപ്പോൾ എനിക്ക് ഓടിക്കണം തോന്നുന്നു ഇൻഷാ അള്ളാ നിങ്ങൾ പൊളിയാണ്👌👍
@safinvlogs93885 ай бұрын
Thanks dear ♥️വൈകിക്കണ്ട വേഗം പഠിച്ചോളൂ 🥰
@aboobakerkm90598 ай бұрын
ഒരുപാട് ഇഷ്ടവുമുണ്ട് ഒരുപാട് പേടിയുമുണ്ട് എന്ത് ച്ചെയും ഇർഷാ അള്ളാ പടിക്കും
@safinvlogs93888 ай бұрын
Pinnallaand♥️♥️♥️
@Reena-uz2ch3 ай бұрын
ഇതുപോലെ ഒരു ചേച്ചി എനിക്കും undayirunnegil ഞാൻ പണ്ടേ പഠിച്ചു പോയേനെ 😰സൂപ്പർ ടീച്ചർ👍🏼 🙏🏼
@safinvlogs93883 ай бұрын
Try cheeyyuu🥰🥰
@seenathsameerseenusami24462 ай бұрын
ഞാനും ഇന്നലെ ഇതുപോലെ ഓടിക്കാൻ start ചെയ്ത്... But ഇരുത്തം തീരെ stright ആവുന്നില്ല.... ഇരുത്തം റെഡി ആവാൻ എന്തെങ്കിലും tips ഉണ്ടോ
@safinvlogs93882 ай бұрын
വണ്ടിയുടെ തൊട്ടു താഴേക്ക് നോക്കരുത്. കുറച്ചു ദൂരേക്ക് ഫോക്കസ് ചെയ്യുക. താഴേക്ക് നോക്കുമ്പോൾ നമ്മൾ വിറച്ചു വിറച്ചു കളിക്കും ❤️
@akshysaritha797611 ай бұрын
കുറേ കാലത്തെ ആഗ്രഹം ആണ് വണ്ടി പഠിക്കാൻ.. തിങ്കൾ മുതൽ തുടങ്ങണം ന്ന് ഇണ്ട്..
@safinvlogs938810 ай бұрын
All the best dear🥰🥰🥰
@akshysaritha797610 ай бұрын
സൈക്കിൾ ബാലൻസ് ഇല്ല q
@ഗ്രീൻലീഫ്2 ай бұрын
ഇതെവിടാ സ്ഥലം ആലപ്പുഴ യാണോ എനിക്ക് ഒരുപാട് ആഗ്രഹമാണ് ഇത് പഠിക്കാൻ ഒന്നു പറയൂ ദയവുചെയ്ത് സ്ഥലം എവിടെയാണ്
@safinvlogs93882 ай бұрын
Calicut
@Proedtzz39 минут бұрын
140 cm hight ullu. Odikkan pattoo
@AnushaShiju4 ай бұрын
കണ്ടിട്ട് പഠിക്കാൻ തോന്നുന്നു ക്ഷമ യുള്ള ആള് വേണം husbent പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് ഇത്ത നല്ല കോൺഫിഡൻസുണ്ട് tnk u ഇത്ത god bless you
@safinvlogs93884 ай бұрын
Thanks muthy 🥰
@HasnaCp-s1cАй бұрын
Super itha ningele poleyullavar venam vandi padippikkan❤😊
സൈക്കിൾ ബാലൻസ് പോലും ഇല്ലാതെ ഞാൻ 3 ആം ദിവസം കാൽ മുകളിൽ വെച്ചു പോവാന് തുടങ്ങി... അത്യം വണ്ടിയെ കുറിച്ച് പഠിച്ചു.. പിന്നെ തുഴഞ്ഞു തുഴഞ്ഞു പോയി.. പിന്നെ മുകളിലും അല്ല.. താഴെ അല്ല അങ്ങനെ പോയി.. പിന്നെ ഒരു കാൽ കയറ്റി വെച്ചു പിന്നെ രണ്ടും വെച്ചു.. തീരെ പ്രേധിക്ഷ ഉണ്ടായിരുന്നില്ല...ഇനി റോട്ടിൽ പോവാന് ആവണം inshaaallah റെഡി ആവും ന്ന് പ്രേധീക്ഷിക്കുന്നു.... ഇതിൽ ഇത്ത പറയും പോലെ ആയിരുന്നു എന്റെ പഠനം... Lock ഒക്കെ ഇട്ടിരുന്നു.. ഇവിടെ lock ന് 19 rs ആയെ.... ഇപ്പോൾ റോട്ടിൽ എക്സ്പീരിയൻസ് കിട്ടന് വേണ്ടി ഇത്തന്റെ കാണാൻ വന്നേ
@safinvlogs93889 ай бұрын
എത്ര പഠിച്ചാലും റോഡിൽ ശ്രദ്ധ കൈവിടരുത് 🥰🥰all the best ♥️♥️
@Irfanakunjol9 ай бұрын
@@safinvlogs9388 ഇല്ല... പടച്ചോന്റെ സംരക്ഷണം കൂടി ഉണ്ടാവട്ടെ
Driving പഠിച്ചു kazhinjaal valiya prblm undaavilledaa♥️Ray-z കൊള്ളാം.manassu vechu savadhanam try cheyyi. 🥰ivide oru ഡോക്ടർ und 140 ഉള്ളൂ. എന്നാലും സ്കൂട്ടിയുമായി പറക്കും. അത്കൊണ്ട് 145ഉള്ള നിനക്കും പറ്റും 😍😍😍tention ആവാതെ ആഗ്രഹം vechu try cheyyi 🥰🥰all the best dear👍🏻👍🏻👍🏻👍🏻👍🏻
@sreyaak381410 ай бұрын
ഏതാണ് നല്ല സ്കൂട്ടർ എന്റെ വീട്ടിലേക്കുള്ള road കല്ലും കുഴിയും ഒക്കെ ആണ് ചെറിയൊരു പേടിയുണ്ട് ഒരു പുതിയ സ്കൂട്ടർ വാങ്ങണം ഏതാണ്ട് നല്ലത് വയങ്കര wait ഉള്ളത് വേണ്ട
@safinvlogs938810 ай бұрын
Cheriya വണ്ടി നോക്കി വാങ്ങിയാമതി faseeno ചെറുതാണ്
@sreyaak381410 ай бұрын
എന്റെ വീട്ടിൽ നിന്ന് പോകുമ്പോൾ വയങ്കര കയറ്റവും തിരിച്ചു വരുമ്പോൾ ഇറക്കവും ആണ് മണ്ണിട്ട വഴിയാണ് ഞാൻ പഠിക്കുക യാണെങ്കിൽ ഒറ്റയ്ക്ക് കയറ്റവും ഇറക്കവും ഓടിച്ചു നേക്കനണേ അലെങ്കിൽ ഒരാളോ back ൽ ഇരുത്തണോ
@soorajV-cc8px5 ай бұрын
രണ്ടു പേരും സൂപ്പർ രണ്ടു പേർക്കും ബിഗ് സെലൂട്ട് ഉമ്മാ യക്ക് ബിഗ് സെലൂട്ട് നല്ല ക്ഷമ വേണം ഇങ്ങനെ പഠിപ്പിക്കാൻ ....
@safinvlogs93885 ай бұрын
♥️
@nasiahilal25626 күн бұрын
Height illa engane padikkum kaal ethunnilla
@saranyag984325 күн бұрын
Enikm
@safinvlogs938823 күн бұрын
Time എടുത്തു പഠിക്കുക
@aishwaryamangala95652 ай бұрын
Ihrem kshama undallo....Athanu good teacher
@safinvlogs9388Ай бұрын
❤️
@chikkumolswandamvava6993Ай бұрын
Ithaa ithr class kanndathilw ettavum ishtamaya class one day class spr❤️❤️❤️e
@safinvlogs9388Ай бұрын
Thanks dear❤️
@DhanyaSuresh-l3z6 ай бұрын
മേടം ഇത് എവിടെയാ സ്ഥലം
@sajidhapalenpadiyan4666Ай бұрын
Ith evde stalm പഠിപ്പിച്ച് തരോ
@safinvlogs9388Ай бұрын
❤️
@Chinchunithin3095 ай бұрын
E സ്ട്രിപ്പ് ഇട്ടു പഠിച്ചാൽ പിന്നീട് ഇതല്ലാതെ കൊടുക്കുമ്പോൾ ബാലൻസ് kittuvo
@safinvlogs93884 ай бұрын
Padichu kazhinjal pinny balance kittum😍♥️
@saleenanishaam7749 Жыл бұрын
നിങ്ങളെ വീട് കുന്നമംഗലം എവിടെയാണ് .എനിക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് .പഠിപ്പിച്ചു തരുമോ.ഈ ഗ്രൗണ്ട് എവിടെയാണ്
@safinvlogs9388 Жыл бұрын
Njan oru homebacker aanu mole❤️time കിട്ടത്തില്ല. പൈങ്ങൂറ്റുപുറത്തുള്ള ഒരു ഗ്രൗണ്ട് ആണ്
@saleenanishaam7749 Жыл бұрын
Ok❤
@Eidhuus3 ай бұрын
പൈങ്ങോട്ട് പുറം ❓വന്നാൽ ഈ ഗ്രൗണ്ടിൽ പഠിക്കാൻ പറ്റുമോ ❓ ഗ്രൗണ്ടിന് പേരുണ്ടോ@@safinvlogs9388
ഞാൻ ഒരു അയിച്ചയെടുത്തൂ പടി കാൻ എന്നിട് പോയില്ല ഈത്ത ഒരു ദിവസം കൊണ്ട് പഠിപ്പിച്ചു ഞാൻ ഈ വീഡിയോ നല്ല ഷേമയോടുകൂടി നോക്കി ഈത്തയിലെ ആയ ഒരു മനസിനെ ഒരു ബിഗ് സല്യൂട്ട് സൂപ്പർ
എന്റെ 2 അനിയത്തി മാർക്കും ഓടിക്കാൻ അറിയും. എനിക്ക് സൈക്കിൾ ബാലൻസുപോലും ഇല്ല. Insha allah. ഞാനും പഠിക്കും 😊. നല്ല ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് അനിയത്തിമാരുടെ hight ഇല്ല. എന്നാലും പഠിക്കും. വീണാലും കുഴപ്പമില്ല 😜
8 egane scootyil patum..athinekaalum nallath m/c ale... Njan kayinna thavanna test eduthu...kittiyilla... Oru otta valavil kaalu kuthi...nalla sangadam und . Ini adutha date kittiyitilla.
@safinvlogs9388 Жыл бұрын
Saralladaa next endayalum kittum🥰🥰don't worry 😍try dear 🤍🤍
20ദിവസമായിട്ടും കാൽ എടുത്തു വെക്കാത്ത ഒരാളുണ്ടായിരുന്നു. പക്ഷെ പിന്നെ അവരുടെ പ്രയത്നം കൊണ്ട് ഫസ്റ്റ് ടെസ്റ്റിൽ തന്നെ അവർ പാസായി. ഒന്നു കൊണ്ടും പേടിക്കണ്ട കാൽ വൈഡ് ആക്കി വെക്കുക. മനസ്സിന് ധൈര്യം കൊടുക്കുക ♥️♥️♥️പഠിക്കാതെ എവിടെ പോവാൻ 😍😍all the best 😍♥️
@ansihamsath616910 ай бұрын
Thank u itha, innu onnukudi try cheyyan pokuvanu 1 hr itha prarthikanam kaleduthuvekkanum aadyathe testinu yhanne pass aavanum 11 thnu test aanu pray for me pls
@ansihamsath616910 ай бұрын
Onnum aayilla itha arachupokunnu
@sayyidath_Rajiyath_beevi9 ай бұрын
ഇപ്പോ enthayi
@sumathip68799 ай бұрын
പഠിച്ചിട്ടുണ്ട്. ഓടിക്കാൻ പേടിയാണ്. ഒരു ദിവസംകൊണ്ട് ഒന്ന് പഠിപ്പിച്ച തരുമോ
@safinvlogs93888 ай бұрын
😄
@BeemaBeema-w7z2 ай бұрын
ഞാൻ പഠിച്ചു.. പക്ഷെ റോഡിൽ ഇറങ്ങാൻ പേടി ആണ്.. എങ്ങനെ മാറ്റും അത് 😢
@safinvlogs93882 ай бұрын
പഠിച്ചു വെച്ചിട്ട് കാര്യമില്ല ഡിയർ. പതുക്കെ റോഡിലിറക്കു. പയ്യെ എല്ലാം ശരിയാവും all the best ❤️
@BeemaBeema-w7z2 ай бұрын
@@safinvlogs9388 താങ്ക്യു.. എനിക്ക് ടെസ്റ്റ് ഫ്രൈഡേ ആണ്.. Plz pray for me
@sooryashaji-er5tn9 ай бұрын
എന്റെ ചേച്ചി.... ഇവിടെ ഡ്രൈവിംഗ് സ്കൂൾ ഇൽ 5 മിനിറ്റ് പോലും തരുന്നില്ല... പിന്നെ കൂട്ടി തരാം എന്ന് പറയുന്നു....6 ഡേയ്‌സ് ആയി സൈക്കിൾ ബാലൻസ് ഇല്ല.... പെട്ടു പോയി
@safinvlogs93888 ай бұрын
Aanoo. Avarod samsarikku ♥️
@sooryashaji-er5tn8 ай бұрын
@@safinvlogs9388 അവരോടു സംസാരിച്ചതിന് ഇഷ്ട്ട പെട്ടില്ല... കൂട്ടി തരാമോ എന്ന് ചോദിച്ചതിന് 😖
@abdulnazarabdulnazar31388 ай бұрын
@@sooryashaji-er5tnഎത്ര fee
@sooryashaji-er5tn8 ай бұрын
@@abdulnazarabdulnazar3138 6500 ഇപ്പോ വാങ്ങി...
@irshadirshad3176 Жыл бұрын
എനിക്കി കുറച്ചു ഓടിക്കാനൊക്കെ അറിയാം.. പക്ഷെ എന്റെ ഊര റെഡി ആവുന്നില്ല. അതിന് എന്താ ചെയ്യാ
@safinvlogs9388 Жыл бұрын
വണ്ടി ഓടിക്കുമ്പോൾ ദൂരേക്ക് മാത്രം ഫോക്കസ് ചെയ്യുക ❤️ ഒരു ഇളക്കി കളിക്കാതെ നല്ല സ്ട്രൈറ്റ് ആയിട്ടിരിക്കുക😍🥰all the best🥰
@PrajithaP-r8v9 ай бұрын
ഞാൻ two days ആയി പോകുന്നു. സൈക്കിൾ ബാലൻസ് ഇല്ല. ഇങ്ങനെ പഠിക്കാം അല്ലേ.
@safinvlogs93889 ай бұрын
👍🏻👍🏻
@jijitabm73896 ай бұрын
ഇതുപ്പളുരു teacher vanam സൂപ്പറാ
@safinvlogs93886 ай бұрын
♥️♥️
@supriyavlogz Жыл бұрын
ലേണേഴ്സ് കിട്ടാതെ ചേട്ടനെയും കൊണ്ട് പറന്ന ഞാൻ.. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും... 🤣🤣സ്ഥലം 👌👌👌.. വേഗം ആവട്ടെ ടീച്ചർ അമ്മേ.. 🏃♀️🏃♀️.. L
@safinvlogs9388 Жыл бұрын
😁
@shahanshahzin61372 ай бұрын
ഇങ്ങള് eviden❓എനിക്കൊന്ന് padikkan☺️
@safinvlogs93882 ай бұрын
Kunnamangalam
@preethinb63649 ай бұрын
Eee class evideya padikkan agrahamundu Please
@nishashyju965 ай бұрын
❤❤❤
@nasifasafa.235 Жыл бұрын
എന്റെ വീട്ടിൽ സ്കൂട്ടി ഉണ്ട് എനിക്ക് പഠിക്കുവാൻ നല്ല ആഗ്രഹം ഉണ്ട്. എനിക്ക് നല്ല പേടിയും ഉണ്ട്. ഇത് കണ്ടപ്പോൾ ഒരു ധൈര്യം വന്നൂട്ടോ 🌹🌹🌹🌹🌹
@safinvlogs9388 Жыл бұрын
Thanks dear❤️❤️all the best 😍
@fathimak88748 ай бұрын
Ñ@@safinvlogs9388
@VanajaAk77-dp4pw Жыл бұрын
നല്ല ക്ലാസ്സ് ടീച്ചറുടെ സൂപ്പർ 👍👍
@safinvlogs9388 Жыл бұрын
Thanks❤️
@saranyaamesh677 Жыл бұрын
എന്നും ഇത്തിരി നേരം ഓടിച്ചു പഠിക്കണം അല്ലെ chechi.