സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് എങ്ങനെ സ്കൂട്ടി പഠിക്കാം...How to learn to scooty

  Рет қаралды 1,840,621

KL 59 A ONE

KL 59 A ONE

Күн бұрын

How to learn to scooty for those who lack bicycle balance...

Пікірлер: 2 600
@vappimol
@vappimol Жыл бұрын
പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ പേടി കാരണം മാറി നിൽക്കുന്ന ആരെങ്കിലും ഉണ്ടോ ഈ എന്നെപോലെ 😁... Edited 2k like haavu thripthi aayii
@darshit2324
@darshit2324 Жыл бұрын
ഞാൻ ഉണ്ട്
@Tigrees722
@Tigrees722 Жыл бұрын
സിമ്പിൾ ആണ്... പഠിക്കുമ്പോ ഒരു കുട്ടിയും അടുത്തുണ്ടടവരുത് അപ്പോൾ മൈൻഡ് പോകില്ല...ബേക്കിൽ നിന്നും തള്ളിക്കുക എന്നിട്ട്.. Baraik പിടിച്ചു പഠിക്കുക... ശേഷം സ്റ്റാർട്ട്‌ ചെയ്തു... മെല്ലെ മുന്നോട്ടു എടുത്തു കൊണ്ടടിരിക്കുക.... ബ്രൈക് പിടിച്ചു പഠിച്ചാൽ പിന്നെ പേടിക്കേണ്ട.... Okk
@akhila.a.s5732
@akhila.a.s5732 Жыл бұрын
Njan
@lijivinu
@lijivinu Жыл бұрын
ഞാൻ 😂
@minipradeep216
@minipradeep216 Жыл бұрын
പഠിച്ചിട്ടും പേടി കാരണം മാറി നിൽക്കുന്നു 😢
@jyothysathyan6439
@jyothysathyan6439 Жыл бұрын
Cycle balance ഇല്ലാത്തത്കൊണ്ട് പഠിക്കില്ല എന്ന് പറഞ്ഞു പലരും കളിയാക്കി എന്നെ. പക്ഷേ പിന്നീട് വാശി ആരുന്നു. എങ്ങനെയും പഠിക്കുക എന്നുള്ളത്. അങ്ങനെ ദൈവം സഹായിച്ചു ഇപ്പോൾ ഞാൻ എന്റെ വണ്ടിയിൽ എവിടെ വരെയും പോകും. 🙏🙏
@fahimarafeek4704
@fahimarafeek4704 Жыл бұрын
എനിക്കും പഠിക്കണം
@sindhukc617
@sindhukc617 Жыл бұрын
എനിക്ക് പഠിക്കണം എന്നുണ്ട് വലിയ ആഗ്രഹം ആണ് 😢
@s___j495
@s___j495 Жыл бұрын
എന്റെ അവസ്ഥ സെയിം ആയിരുന്നു വാശി തോന്നി ഒരു ദിവസം പഠിക്കാൻ പോയി വെറും 6 ദിവസം കൊണ്ട് പഠിച്ചു ഇപ്പോൾ ഞാനും വണ്ടി ഓടിക്കുന്നു 😍
@nishaprakash5121
@nishaprakash5121 Жыл бұрын
എനിക്കും പേടി
@fourangels3852
@fourangels3852 Жыл бұрын
enikkum ithe vasiya, cycle balance illa enk appo hus parayum ne aadyam cycle oodichu padikkunnu,appoithupole ulla videos kanum njan,husnte munnil scooty odichu kanikkanam
@purushothamanm.k3755
@purushothamanm.k3755 3 ай бұрын
ഇതുവരെ ഒരാളും പ്രത്യേകിച്ച് ഡ്രൈവിങ്ങ് സ്കൂളിൽ പഠിക്കാൻ പോയപ്പോഴും പറഞ്ഞു തന്നില്ല മാത്രമല്ല ആദ്യമായി പഠിക്കാൻ പോയപ്പോൾ മോട്ടോർസൈക്കിൾ സ്റ്റാട്ടാക്കിയാണ് തന്നത് അതും ഒറ്റക്ക് കൈകാര്യം ചെയ്യാൻ വിട്ടു 2 മിനുട്ടിനകം മോട്ടോർസൈക്കിളും ഞാനും മറിഞ്ഞു കെട്ടി വീണ് പരിക്ക് പറ്റി അതോടെ പേടിച്ച് ആ പൂതി വേണ്ടെന്ന് വെച്ചു മുൻകൂട്ടി വാങ്ങിയ പുതിയ ഏക്ടീവ സ്ക്കൂട്ടി മറ്റൊരാൾക്ക് കൊടുത്തു എനിക്കും സൈക്കിൾ ഓടിക്കാൻ വശമില്ലായിരുന്നു. ഇത്തരം അറിവ് മുന്നേ കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു ചേട്ടന് നന്ദി പറയാതിരിക്കാൻ കഴിയുന്നില്ല. പക്ഷെ എൻ്റെ മോഹം ബാക്കി
@SANDHYAN-wn2ey
@SANDHYAN-wn2ey 9 ай бұрын
ഈ വിഡിയോ കണ്ടു. പഠിക്കാൻ ഇറങ്ങി.. 🙏🏻ഇപ്പൊ ഞാൻ നന്നായി സ്‌കൂട്ടി ഓടിക്കും. Thanks ഏട്ടാ.. 🙏🏻🙏🏻🙏🏻നല്ല താല്പര്യം ഉണ്ടാക്കുന്ന വാക്കുകൾ ആണ് എന്നെ പഠിക്കാൻ ഉന്മേഷം തന്നത് 🙏🏻🙏🏻നന്ദി
@sinusinu4828
@sinusinu4828 8 ай бұрын
Driving school poyo padikkan atho vitilninno
@kl59aone36
@kl59aone36 7 ай бұрын
❤️👍
@mickyblessy
@mickyblessy 9 ай бұрын
♥️ ഞാൻ സ്വന്തമായിട്ടാണ് സ്കൂട്ടി ഓടിക്കാൻ പഠിച്ചത്. driving schoolile tvs എനിക്ക് balance കിട്ടുന്നില്ലായിരുന്നു. cycle balance ഇല്ല എനിക്ക്. scooty ഒരു ഗ്രൗണ്ടിൽ എത്തിക്കുക. എന്നിട്ട് പതിയെ രണ്ട് കാലും താഴെ തൊട്ട് accelerator മെല്ലെ കൊടുത്തു കൊടുത്തു തുഴഞ്ഞു നടക്കുക ആദ്യം. എനിക്ക് 5 height ഉള്ളൂ. അപ്പോൾ flat heel shoes ഇടുക. ഇങ്ങനെ groundil round അടിക്കുക. നമുക്ക് body balance ആവുന്ന വരെ അങ്ങനെ ചെയ്യാ. പിന്നെ മെല്ലെ കാല് മുകളിൽ വെച്ച് ഇത്തിരി ദൂരം ഓടിക്കാൻ ശ്രമിക്കുക. എനിക്ക് height കുറവായ കൊണ്ട് രണ്ട് കാലും ഒരുമിച്ച് മുകളിൽ വെക്കുന്നതായിരുന്നു balance. അല്ലെങ്കിൽ ഒരു കാല് മാത്രം വച്ചാൽ scooty ഒരു sidelekk ചെരിയും. പിന്നെ accelerator ഒറ്റയടിക്ക് തിരിക്കാതെ vroom vroom പോലെ പയ്യെ കൂട്ടി പിന്നെ slow ആവുമ്പോ പിന്നേം കൂട്ടി അങ്ങനെ ചെയ്തു മുന്നോട്ട് പോകുക. ഓടിക്കുമ്പോൾ നേരെ മുന്നോട്ട് മാത്രം നോക്കുക. ദൂരെ മതിലിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ദൂരെയുള്ള point il നോക്കുക അപ്പോൾ balance തന്നെ വരും. നിർത്തുമ്പോളും താഴേക്ക് നോക്കരുത്. നിർത്തി കാലു ചവിട്ടിയിട്ട് താഴെ നോക്കാവൂ. ഞാൻ ഇങ്ങനെ നാല് round അടിച്ചപ്പോൾ കാലു കയറ്റി വച്ചു scooty തന്നെ ഓടിച്ചു. ആരും ഉന്തി തന്നില്ല. body നേരെ ഇരുന്ന് നടു straight ആയി വെക്കുക. എനിക്ക് അരമണിക്കൂർ പോലും എടുത്തില്ല. ഇങ്ങനെ balance ആയ ശേഷം schoolile tvs simple ആയി ഓടിച്ചു 8 എടുക്കാം അതിന് weight കുറവാണ് tyre വലിപ്പവും കൂടുതലായ കൊണ്ട് വളയ്ക്കാനും എളുപ്പമാണ്. എല്ലാർക്കും പഠിക്കാം 👐
@rajeswariravi2805
@rajeswariravi2805 7 ай бұрын
Chechi eth vandi ann use cheyunne enikkum hgt kurava
@kl59aone36
@kl59aone36 7 ай бұрын
അഭിനന്ദനം..❤️ സന്തോഷം
@niyasmubiniyas4829
@niyasmubiniyas4829 3 ай бұрын
@HashirK-g3d
@HashirK-g3d 2 ай бұрын
Udd
@Roufath
@Roufath 27 күн бұрын
👍👍
@delhimalayalivlogs
@delhimalayalivlogs Жыл бұрын
സ്കൂട്ടി ആദ്യമായി പിടിക്കുന്ന ആൾ ആദ്യം സ്കൂട്ടിയുടെ ഭാരo മനസിലാക്കണം അതിന് ആദ്യം ചവിട്ടി തള്ളി നടക്കണം , പിന്നെ central stand ഇട്ടിട്ട് acceleration കൊടുത്തു പഠിക്കണം , central stand ആയതു കൊണ്ട് വണ്ടി ഓടില്ല but accelerator എത്ര തിരിക്കണം എന്ന് മനസിലാകും , പിന്നെ മാത്രം വണ്ടി ഓടിക്കുക അതാണ് Safe, പിന്നെ leftbreak ൽ വയ്ക്കുന്ന കൈയ്യിലെ രണ്ടു വിരൽ (tumb and index) കൊണ്ട് വണ്ടി നിയന്ത്രിച്ചിട്ട് ബാക്കി 3 വിരലുകൾ (നടുവിരൽ മുതൽ കുഞ്ഞുവിരൽ) വരെ break ന് കൊടുത്തു പഠിച്ചാൽ ഏറ്റവും നല്ലത്, 150 to 200 km ഇടവഴികളിൽ ഓടിച്ച് പഠിച്ചിട്ട്‌ മാത്രം റോഡിലേക്ക് ഇറങ്ങുക, (കൂടെ തന്നെ hump ഉള്ള റോഡിൽ ഓടിച്ച് പഠിക്കുക, ചെറിയ മൺകൂനകൾ, കുഴി, ഇവിടെയൊക്കെ വണ്ടി ഇറക്കി ബാലൻസ് വരുത്തി മാത്രം വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുക
@Annmarysanthosh..
@Annmarysanthosh.. Жыл бұрын
P
@delhimalayalivlogs
@delhimalayalivlogs Жыл бұрын
@@Annmarysanthosh..P ?
@binuash5039
@binuash5039 Жыл бұрын
Anikk vandi odikumbol horn adikkan kaye athathillarunnu kaykullil break um honum allam koodi kollathilla
@binuash5039
@binuash5039 Жыл бұрын
Ningal parajath polae kaye pidichal athumayirikum nookattae paraju thannathinu thanks
@ShahithaShahi-jq6qh
@ShahithaShahi-jq6qh 9 ай бұрын
Thank u so much oru arivu pakarnnathin
@minianil5959
@minianil5959 Жыл бұрын
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നതിലു നല്ലതായി പറഞ്ഞുതന്നു Thanku ചേട്ടാ
@harisismail1378
@harisismail1378 11 ай бұрын
Ennit padicho mini
@kl59aone36
@kl59aone36 7 ай бұрын
❤️
@mariyamathomas4748
@mariyamathomas4748 6 ай бұрын
എനിക്ക് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ 70 വയസ്സയി ഇനി പഠിക്കാൻ പറ്റ: മോ
@snehar9425
@snehar9425 Жыл бұрын
Cycle ബാലൻസ് ഇല്ലാത്ത ഞാൻ ചേട്ടന്റെ ഈ video കണ്ടതിനു ശേഷം തനിയെ scootty ഓടിക്കാൻ പഠിച്ചു... Thank u..☺️☺️☺️
@saranyavyshnavam1862
@saranyavyshnavam1862 Жыл бұрын
Really
@abhiff1192
@abhiff1192 Жыл бұрын
Sharikum
@littledrops8692
@littledrops8692 Жыл бұрын
Congratzzzzz❤️❤️❤️❤️
@suhailamansoor6429
@suhailamansoor6429 Жыл бұрын
Really
@farsanapang3041
@farsanapang3041 Жыл бұрын
എത്ര days കൊണ്ട്
@sreeshmapreedas-eu8ek
@sreeshmapreedas-eu8ek Ай бұрын
വണ്ടി ആണേലും സൈക്കിൾ ആണേലും ചോര കണ്ട് പഠിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...ഞാൻ ഏതായാലും ചോര കണ്ട് ആണ് വണ്ടി പഠിച്ചത് start cheyth സ്പീഡിൽ ഓടി പോയി ചെന്ന് വീണത് കുളത്തിലേക്കാ...ചോര കണ്ട് അങ്ങനെ വണ്ടിയോടുള്ള പേടി മാറി ഇപ്പോൾ ജെറ്റ് പോലെയാ പോകുന്നെ.... 😊😊
@wilmateddy3409
@wilmateddy3409 Жыл бұрын
നല്ലത് പോലെ പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നു.very good 👍 sr.
@monisharadhakrishnan1992
@monisharadhakrishnan1992 Жыл бұрын
വര്ഷങ്ങളായി വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം പഠിക്കാൻ മടിച്ചു നിന്ന ഞാൻ നാളെ മുതൽ ധൈര്യം സംഭരിച്ചു ക്ലാസ്സ്‌ നു പോയ്‌ തുടങ്ങുകയാണ്.. അതിനു മുമ്പ് ഒരു കോൺഫിഡൻസ് നു ഈ വീഡിയോ കാണുന്ന ഞാൻ ☺️😊
@Shanuikku
@Shanuikku Жыл бұрын
Njanum
@ranjinisuresh2617
@ranjinisuresh2617 Жыл бұрын
ഞാനും 😂
@thedrawingworld2503
@thedrawingworld2503 Жыл бұрын
എങ്ങനെയുണ്ട് പഠിച്ചോ. ഞാനും രണ്ട് ദിവസമായി പോകുന്നു👍👍
@jessisainu601
@jessisainu601 Жыл бұрын
one week ayi njan pokan thudangeet.. ithuvare balance ayitilla😂
@monisharadhakrishnan1992
@monisharadhakrishnan1992 Жыл бұрын
പഠിച്ചു 😄 Next weak test ആണുട്ടോ
@yashodasainath7033
@yashodasainath7033 11 ай бұрын
ആദ്യം പഠിക്കുന്ന ഒരാൾക്കു ഇങ്ങനെ വേണം. പറഞ്ഞു കൊടുക്കാൻ എനിക്കു അറിയില്ല വണ്ടി ഓടിക്കാൻ എങ്കിലും നിങ്ങൾ പറയുന്ന കാര്യം നന്നായി മനസ്സിലാകുന്നു. Verry good 👍
@kl59aone36
@kl59aone36 7 ай бұрын
❤️
@meerajoshy1802
@meerajoshy1802 2 ай бұрын
നന്നായി പറയുന്നു... ഇതു കണ്ടപ്പോൾ എനിക്കും പഠിക്കണം എന്ന് തോന്നുന്നു.... എനിക്കും സൈക്കിൾ ഒട്ടിക്കാൻ അറിയില്ല... 🙏🏽👍🏽
@khadeejaryhan7678
@khadeejaryhan7678 2 жыл бұрын
ഈ വീഡിയോ ഇന്ന് രാവിലെ ആണ് ഞാൻ നോക്കിയത്.. ഇവിടെ ഉപ്പയുടെ സ്കൂട്ടി ഉണ്ട്.. ക്ലാസ്സ്‌ കേട്ടത് പോലെ ഞാൻ എടുത്തു.. എനിക്ക് 10 മിനുട്ട് കൊണ്ട് സ്കൂട്ടി എടുക്കാൻ ആയി.. Thanks 🌹
@kl59aone36
@kl59aone36 2 жыл бұрын
ശ്രദ്ധയോടെ ഓടിക്കുക... ആശംസകൾ...
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
നല്ല ക്ലാസ്സ്‌.. 😊വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്... എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു... ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചു. ലൈസൻസ് എടുത്തു... 👍
@sreerajs8694
@sreerajs8694 11 ай бұрын
Ethu driving school il ah padiche ... where
@harisismail1378
@harisismail1378 11 ай бұрын
​@@sreerajs8694than padichille
@-D-shefinShaBshahanassm
@-D-shefinShaBshahanassm 11 ай бұрын
എത്ര ദിവസം എടുത്തു പഠിക്കാൻ
@ajunaachi4087
@ajunaachi4087 10 ай бұрын
Enodum parnju but njn pattikum
@anilag.k8320
@anilag.k8320 9 ай бұрын
Jan kure paisa kalanju padi chilla Padikkan poyi pedikond sadichilla Eth valare nalla class Aahy Sir
@Meenuvava06
@Meenuvava06 Жыл бұрын
Driving schoolil polum ithrem clear ayitt paranju തരില്ല...ഞാൻ class inu poyi പകുതി വച്ച് stop cheytheya 5 yrs munb...but again odich padikkan decide cheythu😊 Thank u for this video sir❤
@kl59aone36
@kl59aone36 Жыл бұрын
❤️
@preethinairps716
@preethinairps716 Жыл бұрын
സത്യം ♥️♥️♥️♥️
@melmurikitchen9026
@melmurikitchen9026 Жыл бұрын
ഡ്രൈവിങ് സ്കൂളിൽ ഒന്നും പറഞ്ഞു തരുന്നില്ല 250അരമണിക്കൂർ ന്നു വാങ്ങു അത്രേ തന്നെ
@mahesh-sn2bt
@mahesh-sn2bt 2 жыл бұрын
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു....... വളരെയധികം ആളുകൾക്ക് പ്രയോജനം ചെയ്യും.
@kl59aone36
@kl59aone36 2 жыл бұрын
ഉപകാരപ്പെടട്ടെ...നന്ദി...
@abdulnazar4747
@abdulnazar4747 2 жыл бұрын
എനിക്ക് ഒന്നും അറിയ്യൂല പക്ഷേ ഒരു വിധം കൊട്ടു പഠിച്ചു സാർ നിങ്ങൾ പേളിയാ👍👍
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... നന്ദി..
@lituarunima9413
@lituarunima9413 Жыл бұрын
ചേട്ടാ എനിക്കും വണ്ടി പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്. നല്ല പേടി ഉണ്ട്. എനിക്ക് സൈയ്ക്കൾ ബാലൻസ് പോലും ഇല്ല. ഒന്ന് രണ്ടു ദിവസം ഹസ്ബൻഡ് പറഞ്ഞു തന്നു. പക്ഷേ ചേട്ടൻ ഒരിക്കൽ പറഞ്ഞു തന്നപ്പോൾ തന്നെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ പറഞ്ഞ പോലെ വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ലാത്ത എനിക്ക് ഈ വിഡിയോ ഒരു പ്രോത്സാഹനം ആണ്. ഇനിയും വിഡിയോയുടെ അടുത്ത ഭാഗം പ്രതീക്ഷയോടെ വെയിറ്റ് ചെയ്യുന്നു 🥰
@harisismail1378
@harisismail1378 11 ай бұрын
Veetil vandiyundo
@sajisajip5212
@sajisajip5212 2 жыл бұрын
സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏വണ്ടി ഓടിക്കാൻ പഠിക്കുന്ന ഒരാളോട് കൃത്യ മായി പറഞ്ഞു കൊടുക്കുന്നു. 👍👍👍
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... നന്ദി...
@RameshRamesh-jg9zc
@RameshRamesh-jg9zc Жыл бұрын
Supper Trainar
@preethavinodpreetha4650
@preethavinodpreetha4650 Жыл бұрын
ഇതു പോലെയുള്ള ഒരു ട്രെയിനർ എനിക്കും വേണമായിരുന്നു
@bijutv4694
@bijutv4694 Жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു....... സ്ഥലം എവിടെയാ
@sinabz
@sinabz Жыл бұрын
Njanum und
@jasinijasi
@jasinijasi 2 жыл бұрын
സാർ ഞാൻ സ്കൂട്ടി പഠിക്കാൻ പോകുന്നതിന് മുമ്പ് ഒരു ധൈര്യത്തിനു വേണ്ടി വീഡിയോ കണ്ടതാണ്. ഇപ്പോ ഒരു ആത്മവിശ്വാസമൊക്കെ വന്നിട്ടുണ്ട്. Monday ക്ലാസ് തുടങ്ങും. അതു വരെ ഇടയക്കിടക്ക് കാണാൻ വീഡിയോ ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്.
@kl59aone36
@kl59aone36 2 жыл бұрын
അഭിനന്ദനങ്ങൾ...ഒപ്പം ആശംസകൾ...
@radhika5878
@radhika5878 2 жыл бұрын
ഞാൻ ഇപ്പോൾ സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നുണ്ട് ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നു 🙏🙏🙏🙏
@kl59aone36
@kl59aone36 2 жыл бұрын
Thanks..
@MuraliKochu
@MuraliKochu 7 ай бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ നിരവധി പേർ അനായാസം സ്‌കൂട്ടി പഠിച്ചു ഓടിക്കുന്നു,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതന്നിരിക്കുകയാണ്,
@kl59aone36
@kl59aone36 7 ай бұрын
❤️❤️👍
@Lechu___123-zyx
@Lechu___123-zyx 17 күн бұрын
Scootty ഓടിക്കാൻ അറിയാത്തതിന്റെ പേരിൽ കൊറേ കളിയാക്കി എല്ലാരും 🥲ചേട്ടൻ പഠിപ്പിക്കാൻ ഇറങ്ങീട്ട് വാഴക്കുഴിയിൽ പോയി വീണു 😪cycle balance illathond പേടി ആരുന്നു. ഞാൻ ഒരിക്കലും പഠിക്കില്ല എന്ന് ഉറപ്പിച്ചത. But പഠിക്കേണ്ടത് അത്യാവശ്യം ആയി വന്നപ്പോ തനിയെ പഠിച്ചു,licence eduthu🥰😌
@KMC.JOKER-EFX
@KMC.JOKER-EFX 2 ай бұрын
cycle ബാലൻസ് ഇല്ലാത്ത എനിക്ക് ഈ ക്ലാസ് ഒരുപാട് ഉപകാരപ്പെട്ടു സാർ നന്ദി🙏
@kl59aone36
@kl59aone36 2 ай бұрын
❤️❤️
@aram7117
@aram7117 Жыл бұрын
തുടക്കത്തിൽ അറിയേണ്ട ഇത്തരം കാര്യങ്ങൾ ആരും ഇങ്ങനെ പഠിപ്പിക്കാറില്ല.. സൂപ്പർ..തിരിച്ചു പൊറേ..🌹
@shabanasajeer831
@shabanasajeer831 Жыл бұрын
3😊
@rejanimolr6880
@rejanimolr6880 Жыл бұрын
നന്നായി പറഞ്ഞു തന്നതിൽ Thanks
@harisismail1378
@harisismail1378 11 ай бұрын
Padicho
@kl59aone36
@kl59aone36 7 ай бұрын
❤️❤️
@mayasanthosh4287
@mayasanthosh4287 2 жыл бұрын
നല്ല class ആണ് God bless you, Accelerator പിടിക്കുന്ന വിധം ഒന്നു നന്നായി കാണിച്ചു തരുമോ വലതു വശത്ത് നിന്നും കഴിയുമെങ്കിൽ മതി നന്നായി പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, നന്ദി
@athi3731
@athi3731 2 жыл бұрын
സാർ നന്നായി പറഞ്ഞു മനസിൽ ആക്കി തരുന്നുണ്ട് ഇങ്ങനെ ഉള്ള സാർ മാര് സ്കൂളിൽ പഠിപ്പിക്കാൻ നല്ലത് ഇപ്പോൾ തന്നെ വണ്ടി ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 🙏🙏
@kl59aone36
@kl59aone36 2 жыл бұрын
പഠിക്കാൻ സാധിക്കട്ടെ ആശംസകൾ..
@kuttanmdr7454
@kuttanmdr7454 2 жыл бұрын
Hai
@kl59aone36
@kl59aone36 2 жыл бұрын
@@kuttanmdr7454 Hai..bro..
@rrscootytrainingsivakasi
@rrscootytrainingsivakasi 3 күн бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്കും സ്കൂട്ടർ പഠിക്കാം... വീട്ടിൽ വന്നു പഠിപ്പിക്കുന്നു കേരളം മുഴുവനും ... എണ്ണായിരം രൂപ മാത്രം.. നന്ദി..🙏🙏🙏 ജയ്ഹിന്ദ്..💪💪💪(no online payment)..
@misriyakt7147
@misriyakt7147 4 ай бұрын
ഞാൻ 2 ദിവസമായി വണ്ടി പഠിക്കുന്നു എൻക്ക് സ്പീഡ് കൂടുകയാണ് ഈ ക്ലാസ്സ് ഞാൻ ഇന്ന് കണ്ടു ഇങ്ങനെ ഒന്ന് ഓടിക്കട്ടെ എന്നിട്ട് ഞാൻ പറയാം സാർൻ്റെ ക്ലാസ്സ് മനസിലായി👍👍
@mubimubi9797
@mubimubi9797 3 ай бұрын
Ndaaayi
@positivevibes1118
@positivevibes1118 Жыл бұрын
Orupad videos scooty related ayit kanditundenkilum..this is more better ellam nannai explain chythu thanku.. Enikum padikan agraham und
@kl59aone36
@kl59aone36 Жыл бұрын
ആഗ്രഹം സാധിക്കും... പഠിക്കുക... വിജയം ഉറപ്പാണ്...
@hyma.p.thyma.p.t966
@hyma.p.thyma.p.t966 11 ай бұрын
ഇന്ന് എൻ്റ ക്ലാസ്സ് രണ്ടാ ദിവസം ആയിരുന്നു നാള മൂന്നാം ദിവസം ഈ ക്ലാസ്സ് എനിക്ക് വളരെ വളരെ ഉപകാരമായി ഞാൻ പഠിക്കുന്ന കാലത്ത് സൈകിൽ ചവിട്ടിയിട്ടുണ്ട് സ ഒരു ധൈര്യം വെച്ച് ഓടിക്കാം എന്നു കരുതി വണ്ടിയിൽ ആദ്യം എന്തു ചെയ്യണം എങ്ങന സ്റ്റാർട്ട് ആകണം എന്നു പഠിപിച്ചില്ല പറഞ്ഞ് തന്നില്ല ടീച്ചർ സ്റ്റാർട്ട് ആകി തന്നു ഓടിക്കാൻ പറഞ്ഞ് വണ്ടിയുടെ പുറകിൽ ടീച്ചർ പിടിച്ച് അങ്ങനെ വണ്ടി ഓടിക്കാൻ തുടങ്ങി എനിക്ക് ആണെങ്കിൽ വണ്ടിനയ് കുറിച്ച് ഒന്നു തന്നെ അറിയില്ല ചിലപ്പോൾ എല്ലാം ഞാൻ ഓടിച്ച് പഠിച്ചിട്ട് ടീച്ചർ പറഞ്ഞു തരാം എന്ന് കരുതി കാണും അതായിരിക്കാം ഇത്രയും വ്യക്തമായും പറഞ്ഞ് തരാഞ്ഞത്
@kl59aone36
@kl59aone36 7 ай бұрын
❤️
@amrinash1201
@amrinash1201 2 жыл бұрын
എനിക്ക് ഭയങ്കര ആഗ്രഹമാണ് സ്കൂട്ടി പഠിക്കാൻ.ഈ വീഡിയോ കണ്ടപ്പോൾ ഒരു confidant വന്നു.
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... ആശംസകൾ...
@vrindasyam136
@vrindasyam136 9 ай бұрын
സൂപ്പർ ക്ലാസ്... വല്യ മോഹമാണ് വണ്ടി ഓടിക്കാൻ .. പക്ഷെ.. പേടി കാരണം മാറി നിൽക്കുവാരുന്നു... ഇത് കണ്ടപ്പോ ഒരു കോൺഫിഡൻസ്... തീർച്ചയായും try ചെയ്തു നോക്കാം ..
@kl59aone36
@kl59aone36 7 ай бұрын
👍
@siniabraham2914
@siniabraham2914 10 күн бұрын
വളരെ നല്ല അവതരണം. നല്ല ക്ലിയർ ആയി മനസ്സിൽ ആയി. നന്ദി ബ്രദർ 🙏🔥
@kl59aone36
@kl59aone36 8 күн бұрын
Thanks❤️
@sajisubhash9354
@sajisubhash9354 2 жыл бұрын
ഞാനും ഇപ്പോള്‍ പഠിക്കാന്‍ തുടങ്ങി, നന്ദി, സർ .എനിക്ക് 56 വയസ് ഉണ്ട്
@kl59aone36
@kl59aone36 2 жыл бұрын
അഭിനന്ദനങ്ങളും... ആശംസകളും നേരുന്നു ... വേഗത്തിൽ പഠിക്കാൻ സാധിക്കട്ടെ ...
@jismy430
@jismy430 2 жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് ആഗ്രഹമുണ്ടെങ്കിലും പേടിയായിരുന്നു. ഇനി പഠിക്കണം 👍 Oru confidence aayi. Thanks ❤️❤️❤️
@kl59aone36
@kl59aone36 2 жыл бұрын
പേടിയെക്കെ പഠിച്ചു വരുമ്പോൾപതുക്കെ മാറിക്കോളും പഠിക്കാനിറങ്ങുക ..All the best..
@anshidhavlogs3452
@anshidhavlogs3452 2 жыл бұрын
Correct.ini padikkanam enikkum
@jismy430
@jismy430 2 жыл бұрын
@@kl59aone36 thankuu
@aliyasjacky4954
@aliyasjacky4954 2 жыл бұрын
@@kl59aone36 8
@sobhanas4736
@sobhanas4736 2 жыл бұрын
എനിക്കും ഇനി പഠിക്കണം
@reshmiaji8954
@reshmiaji8954 Жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് പഠിച്ചത് പക്ഷെ ഇത്രയും വെയ്റ്റുള്ള വണ്ടി ബാലൻസ് ചെയാൻ പാടാകും പകരം Miteപാലെയുള്ള വെയ്റ്റുകുറഞ്ഞ വണ്ടിയിൽ തുടങ്ങുക 2-3 days കൊണ്ട് ഏകദേശം വണ്ടിയുമായി ബാലൻസ്ഡ് ആകും NB : സ്കൂട്ടർ ഞാൻ ഏതു തിരക്കിലും ഓടിക്കും പക്ഷെ ഇപ്പോഴും സൈക്കിളോടിക്കാൻ അറിയില്ല
@kl59aone36
@kl59aone36 7 ай бұрын
❤️
@Sheeja.rSheeja
@Sheeja.rSheeja 3 ай бұрын
വളരെ കൃത്യമായി പഠിപ്പിച്ചു കൊടുക്കുന്നു... All the best Bro..
@MINIKUTTYT
@MINIKUTTYT 2 ай бұрын
നല്ല ക്ലാസ്സ്‌ വിശദമായി എല്ലാം പറഞ്ഞു മനസിലാക്കുന്നു. ഒരുപാട് നന്ദി sir.....
@kl59aone36
@kl59aone36 2 ай бұрын
സന്തോഷം❤️❤️
@remyaremya3265
@remyaremya3265 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോ കണ്ടാൽ വാഹനം ഓടിക്കണം എന്ന് സ്ത്രീകൾക്ക് തോന്നും❤😊
@kl59aone36
@kl59aone36 Жыл бұрын
തോന്നും... തോന്നണം... പഠിക്കണം... സാധിക്കും...
@smithak4087
@smithak4087 10 ай бұрын
@ibrahimmuhammed6636
@ibrahimmuhammed6636 2 жыл бұрын
ഒരു പാട് class വീഡിയോ കണ്ടിന് ഇത് സൂപ്പർ v👍
@kl59aone36
@kl59aone36 2 жыл бұрын
Thanks...
@sinnyjoseph9978
@sinnyjoseph9978 Жыл бұрын
Good class... ഞാൻ പഠിച്ചു പക്ഷെ വല്ലാത്ത പേടി ആയി പോയി ആക്‌സിലേറ്റർ പ്രശ്നം ആയി പോയതുകൊണ്ട്
@MinhajMinnu-nc1qm
@MinhajMinnu-nc1qm 3 ай бұрын
ഞാൻ അദ്യമായി സ്ക്കൂട്ടി പഠിക്കാൻ ശ്രമിച്ചു. സ്‌റ്റാർട്ട് ചെയ്ത് അക്സിലാറ്റർ കൊട്ത്തപ്പോ വിടീലെക്ക പാഞ്ഞു കയറി മറിഞ്ഞു അതിന് ശേഷം എനിക്ക് ഭയങ്കര പേടിയാണ് സേർന്റെ ഈ ക്ലസ് സഹയകരം ആയിരിക്കും എന്ന് പ്രതിക്ഷിക്കുന്നു
@lailahari9622
@lailahari9622 2 жыл бұрын
വളരെ ഉപകാരപ്പെടും ഈ വിഡിയോ എനിക്കും സൈക്കൽ ബാലൻസ് ഇല്ലാതെ ആണ് ഞാൻ ഓടിച്ചത്
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം...നന്ദി...
@ReethaP.V
@ReethaP.V 11 ай бұрын
ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി , നന്ദി 🙏🙏
@kl59aone36
@kl59aone36 7 ай бұрын
👍
@ROCKYLOVER979
@ROCKYLOVER979 3 ай бұрын
ഓടിക്കാൻ എനിക്ക് പേടിയില്ല പക്ഷേ ബാലൻസ് കിട്ടുന്നില്ല 😥😥😥... ന്റെ ഒരു ഡ്രീം ആണ് scooty ഓടിക്കാൻ
@rushdamariyam8689
@rushdamariyam8689 Жыл бұрын
2കാലും കയറ്റി വെച്ചിട്ട് ഓടിക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല.. വീഴാൻ പോവുന്നു. സൈക്കിൾ ബാലൻസ് ഇല്ല
@AfrinRubeena
@AfrinRubeena 5 ай бұрын
ഞാനും അങ്ങനെ തന്നെ
@noufiyashajahans3366
@noufiyashajahans3366 4 ай бұрын
Anikum cycle balance onula. But njan orupad try cheytuu. Pnna 8 aduthuu. Pathuka set ayii kolumm
@sarithasreenivas9201
@sarithasreenivas9201 Жыл бұрын
അടിപൊളി ഞാനും സൈക്കിൾ ബാലൻസ് ഇല്ലാത്ത ആളാണ് സാർ പറഞ്ഞതുപോലെ ചെയ്യാം എന്ന് വിചാരിക്കുന്നു
@kl59aone36
@kl59aone36 7 ай бұрын
ആശംസകൾ ...❤️👍
@neshwaponnu1794
@neshwaponnu1794 Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്യ.. ശ്രേമിച്ചിരുന്നു പക്ഷെ എനിക്ക് ബാലൻസ് കിട്ടുന്നില്ലായിരുന്നു.. ബൈക്ക് പഠിക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. സൈക്കിൾ ബാലൻസ് ഇല്ലാത്തത് കൊണ്ട് പഠിക്കാൻ കഴിയില്ലെന്ന് വിചാരിച്ചു പിന്നെ അതിന് പുറകെ പോയില്ല.ഇത് കണ്ടപ്പോ എനിക്ക് പഠിക്കാൻ കയ്യുമെന്ന് ഒരു പ്രതീക്ഷയുണ്ട് 🥹ഒരുപാട് സന്തോഷം. 🥹
@kl59aone36
@kl59aone36 7 ай бұрын
❤️👍
@deepadev758
@deepadev758 Жыл бұрын
Thank u sir... Gud presentaion..... എന്റെ ഫ്രണ്ട് ആണ് വീഡിയോ share ചെയ്തത്....
@kl59aone36
@kl59aone36 7 ай бұрын
❤️👍
@molynanup2680
@molynanup2680 Жыл бұрын
Thankyou sir 🙏 sari ne poleyulla oralanu vandi padippikkunnathankil thalparyam illathavarum padikkan aagrahikkum.enikkum kure kalamayi padikkanam ennu vicharikkunnu.theevramaya aagrahamanu enikk.ini vegam thanne pediyilllathe padikkum 🙏
@piston5498
@piston5498 2 жыл бұрын
ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് നാളെ ടെസ്റ്റ്‌ ആണ് ആക്സിലേറ്ററിൽ ആണി ഇട്ടാണ് ആദ്യം പഠിപ്പിച്ചത്. ഇപ്പോൾ ഞാൻ എന്റെ ഹസ്ബെന്റ ന്റെ വണ്ടി ചെറുതായിട്ട് എടുക്കും. സൂപ്പർ ക്ലാസ്സ്‌ 👌🏻👌🏻
@kl59aone36
@kl59aone36 2 жыл бұрын
ആശംസകൾ...അഭിനന്ദനങ്ങൾ...
@piston5498
@piston5498 2 жыл бұрын
@@kl59aone36 ഞാൻ ടെസ്റ്റ്‌ പാസായി ലൈസൻസ് കിട്ടി 👍🏻👍🏻
@kl59aone36
@kl59aone36 2 жыл бұрын
@@piston5498 മെസേജ് നോക്കാൻ വൈകിപ്പോയി... അഭിനന്ദനങ്ങൾ...
@piston5498
@piston5498 2 жыл бұрын
@@kl59aone36 താങ്ക്യൂ
@littlequeenworld
@littlequeenworld Ай бұрын
Enikk pedi aayirunnu. Cycle balance illa. Vandi thodan polum pediya.E vedio kandappo bhayankara agraham thonni. Ippo try cheythu cheythu pedi maari. Sremichal pattum enna confidence vannu.😊🙏🏼
@Eidhuus
@Eidhuus 5 ай бұрын
എനിക്ക് ഡ്രൈവിങ് പഠിക്കാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു . ആരും സപ്പോർട്ട് ഇല്ലായിരുന്നു. വീട്ടിലുള്ള സ്കൂട്ടി എടുത്ത് വീട്ടിലെ മുറ്റത് നിന്ന് തള്ളി കൊണ്ട് നടന്നു.... അങ്ങിനെ കുറേശെ കുറേശെ പസരിശീലിച്ചു കൊണ്ടേ ഇരിക്കുന്നു.... എൻെറ ആഗ്രഹം കണ്ടിട്ട് മോൻ കൊണ്ട് പോയി ഡ്രൈവിങ് സ്കൂളിൽ ചേർത്തു 😁ഇപ്പോൾ നാൽപത്തി നാല് വയസ്സുള്ള ഞാൻ ഡ്രൈവിങ് പഠിക്കുന്നു. 👍👍
@mssindhu4832
@mssindhu4832 2 жыл бұрын
ഞാനും പഠിക്കും ഉറപ്പിച്ചു 👍thanks
@kl59aone36
@kl59aone36 2 жыл бұрын
പഠിക്കണം...ആശംസകൾ...
@new-hc8bi
@new-hc8bi 2 жыл бұрын
ഈ പഠിപ്പിക്കുന്നത് കാണുമ്പോൾ സിമ്പിൾ ആയി എല്ലാവർക്കും പഠിക്കാം എന്ന് തോന്നുന്നു എനിക്കും പഠിക്കാൻ പൂതിയാവുന്നു👍🏻👍🏻
@kl59aone36
@kl59aone36 2 жыл бұрын
നല്ല ശ്രദ്ധ കൊടുത്താൽ വേഗത്തിൽ ഏലാവാം...
@sundarankoonathara4688
@sundarankoonathara4688 2 жыл бұрын
Good
@vasanthakumari9483
@vasanthakumari9483 2 жыл бұрын
🙏സൂപ്പർ
@Kuttypattalamvlogs8
@Kuttypattalamvlogs8 Жыл бұрын
എനിക്കും
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
Enikum padikanm
@haseenajaleelhaseenajaleel9920
@haseenajaleelhaseenajaleel9920 2 жыл бұрын
Sycle balanse ellatha enikk pediyayirunnu ee class kettappol dhairyamvannu. Nalla clas 👍👍👍👍
@kl59aone36
@kl59aone36 2 жыл бұрын
പഠിക്കാൻ ഇറങ്ങുമ്പോൾ ഭയമൊക്കെ മാറും... ആശംസകൾ...
@harisismail1378
@harisismail1378 11 ай бұрын
Ennit padicho haseena
@saji9241
@saji9241 22 күн бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിച്ചു ലൈസൻസ് ആദ്യ ചാൻസിൽ തന്നെ ലൈസൻസ് എടുത്ത ഞാൻ ഒരു ബാലൻസും ഇല്ലാത്ത 60 വയസ്സുള്ള കസിൻ ചേച്ചി തനിയെ സ്കൂട്ടി ഓടിച്ചു പഠിച്ചത് കണ്ടു ഞെട്ടി പണ്ടാരമടങ്ങി..
@zannustalks1140
@zannustalks1140 Жыл бұрын
Nice class..orupad kaalam aayi padikan aagraham..try cheytalum patunilla...pedi bayankarm..epo ete kandapo.vendum padikan pooti
@kl59aone36
@kl59aone36 Жыл бұрын
പഠിക്കാൻ താൽപര്യത്തോടെ ഇറങ്ങുക ശരിയാകും...
@classtwelvel6444
@classtwelvel6444 Жыл бұрын
Ithream pure malayalam kore naalugalkku sheshum kettathil santhosham, athum instructions. Many words were new. Clear presentation,with right speed. Which place are u from.
@kl59aone36
@kl59aone36 7 ай бұрын
കണ്ണൂർ ...🙏
@hyma.p.thyma.p.t966
@hyma.p.thyma.p.t966 11 ай бұрын
ഞാനും ആദ്യമായി ടൂവീലർ ഓടിക്കാൻ തുടങ്ങി ടീച്ചർ ആണ് പഠിപ്പിക്കുന്നത് ഇത് പോലെ വ്യക്തമായും പറഞ്ഞ് തന്നില്ല ലൈറ്റ് സ്റ്റാർട്ട് ചെയ്യുന്നത് ഒന്നും പറഞ്ഞില്ല ഈ ക്ലാസ്സ് വളരെ സഹായമായി താങ്ക്യൂ സാർ
@kl59aone36
@kl59aone36 7 ай бұрын
👍❤️
@neethushyamshankerktneethu
@neethushyamshankerktneethu Жыл бұрын
Eee video kandathinu shesham njanum scooty padichu thanks bro 🥰
@kl59aone36
@kl59aone36 7 ай бұрын
❤️❤️
@jessysebastian2629
@jessysebastian2629 Жыл бұрын
E class കണ്ടപ്പോൾ എനിക്കും ഒരു dhyram vannu.. Njanum padikkum scooter
@kl59aone36
@kl59aone36 7 ай бұрын
👍
@suneethaap4997
@suneethaap4997 3 ай бұрын
വണ്ടി പഠിക്കാൻ താല്പര്യം ഉണ്ട്‌ പേടിയാണ് ഈ വീഡിയോ കേട്ടപ്പോൾ പഠിക്കണം എന്ന് തോ നുന്നു 🙏🏻
@kl59aone36
@kl59aone36 3 ай бұрын
ആഗ്രഹം സാധിക്കട്ടെ വേഗം പഠിക്കാൻ സാധിക്കട്ടെ ആശംസകൾ ❤️❤️❤️
@ammukutty5498
@ammukutty5498 Жыл бұрын
ഇന്ന് ഡ്രൈവിംഗ് പഠിക്കാൻ ചേർന്ന ഞാൻ 🤗🤗🤗... വല്യ ഉപകാരം ചേട്ടായി 🥰🥰🥰
@kl59aone36
@kl59aone36 Жыл бұрын
നന്ദി... സന്തോഷം...
@anjuraju2020
@anjuraju2020 Жыл бұрын
Hai padicho??cycle balance undo..
@GANAZZWORLD
@GANAZZWORLD Жыл бұрын
Njnum padikn ponnu. Kurachu day aayi tankuu😍
@aaradhyaachu9479
@aaradhyaachu9479 Жыл бұрын
ഞാനും
@Haseenaayana-d6q
@Haseenaayana-d6q Жыл бұрын
ഞാൻ പഠിക്കാൻ പോകുന്നത് എന്റെ ഭാർത്തവിന് ഇഷ്ടമില്ല എനിക്ക് അത്യവശ്യം ആയിരുന്നു പഠിക്കാണണം എനിക്ക് ഷോപ്പ് ഉണ്ട് അവിടെക്ക് നടന്നാണ് പോയിരുന്നു ചെറിയ മോൾ ഉണ്ടായിരുന്നു കുട്ടിയെ എടത്തു നടക്കാൻ പാറ്റില്ല? അപ്പോൾ ഭാർത്താവ് അറിയാതെ ഞാൻ പഠിക്കാൻ പോയി എനിക്ക് സൈകിൾ ബാലൻസ് ഉണ്ടായില്ല ഞാൻ പോയി നാല് ദിവസം കൊണ്ട് പഠിച്ചൂഎന്നിട്ട് സെക്കറെറ്റ വണ്ടി വാങ്ങി3 മാസം കഴിഞ്ഞ് പൂതിയ വാണ്ടി വാങ്ങി ബാർഗമാൻ മാഷ അളള ഇപ്പോൾ എന്റെ ഭാർത്തവിന് കുഴപ്പമില്ല കാർ പഠിക്കാൻ ഞാൻ ഇറങ്ങന്നു
@roseflower2573
@roseflower2573 2 жыл бұрын
Thanku so much njan padikkan agrahikkunna oralanu .nannayittu manasilakki padippikkunnu
@kl59aone36
@kl59aone36 2 жыл бұрын
ശ്രദ്ധയോടെ പഠിക്കുക..ആശംസകൾ...
@sumiabhilash3628
@sumiabhilash3628 Жыл бұрын
Njan vandi odikkan padikunundu e class orupadu upakarapettu thanks
@kl59aone36
@kl59aone36 Жыл бұрын
ഇനിയും ഉപകാരപ്പെടട്ടെ..... അഭിപ്രായങ്ങൾ രേഖപ്പെടുത്തുക...നന്ദി... സന്തോഷം...
@manjuraju8504
@manjuraju8504 5 ай бұрын
വിശദമായി പറഞ്ഞു തന്ന സഹോദരന് നന്ദി🥰🥰
@athullyasl1516
@athullyasl1516 2 жыл бұрын
Thank you sir.... Kure aaayi padikaan plan cheyunnu, cycle balance illathe pedich nikuayirunnu... Now I'm confident 👍😊
@kl59aone36
@kl59aone36 2 жыл бұрын
ആശംസകൾ...
@shahishahina2022
@shahishahina2022 2 жыл бұрын
anikum pediyaaan
@Anju.8608
@Anju.8608 Жыл бұрын
👍👍
@moosatamarassery1486
@moosatamarassery1486 2 жыл бұрын
ഈ പഠിപ്പിക്കൽ നന്നായിട്ടുണ്ട് . പേടി ഇല്ലാതെ പഠിക്കാം.
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... നന്ദി...
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
നല്ല ക്ലാസ്സ്‌ എത്ര പേടിയുള്ളവർക്കും ഒന്ന് പഠിക്കണമെന്ന് തോന്നും 🙏👌👌
@kl59aone36
@kl59aone36 7 ай бұрын
❤️❤️👍
@shamlashakos9886
@shamlashakos9886 10 ай бұрын
എനിക്കും സൈക്കിൾ ബാലൻസ് ഇല്ല എന്നാലും ഞാൻ സ്‌കൂട്ടി പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്റെ മോൻ ഇത് പോലെ പറഞ്ഞു tharunnund പഠിക്കണം എന്ന് എന്റെ ഒരു ആഗ്രഹം ആണ് ഞാൻ പഠിച്ചിരിക്കും
@kl59aone36
@kl59aone36 7 ай бұрын
ആശംസകൾ❤️
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
കാര്യങ്ങൾ കൃത്യമായി, ഭംഗിയായി ലളിതമായ രീതിയിൽ പറഞ്ഞു കൊടുത്തു. ഇതാണ് പഠിപ്പിക്കൽ - ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതി -
@kl59aone36
@kl59aone36 7 ай бұрын
Tq❤️❤️
@sunukarthu1294
@sunukarthu1294 Жыл бұрын
Njanum innu muthal padikkan thudangi e video kandittanu padikkan agraham thonniyath
@kl59aone36
@kl59aone36 7 ай бұрын
ആശംസകൾ ❤️❤️❤️
@kpskanoth6666
@kpskanoth6666 2 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് thq
@kl59aone36
@kl59aone36 2 жыл бұрын
thanks...
@kl59aone36
@kl59aone36 2 жыл бұрын
Thanks..
@NiSha-gu3sd
@NiSha-gu3sd 26 күн бұрын
ഇങ്ങനെയാണ് പറഞ്ഞ തരേണ്ടത്👍👍
@kl59aone36
@kl59aone36 24 күн бұрын
❤️❤️❤️
@NiSha-gu3sd
@NiSha-gu3sd Ай бұрын
ഞാൻ ഇന്നലെ പഠിക്കാൻ പോയി ആദ്യം തന്നെ വണ്ടി ഓൺ ആക്കി ആക്സിലേൽറ്റർ കൊടുത്തു. കുറച്ച് കഴിഞ്ഞ സ്പീഡ് ആയി വീണു.
@kl59aone36
@kl59aone36 24 күн бұрын
ഇനിയങ്ങോട്ട് ശ്രദ്ധിക്കണം ❤️❤️
@athiraathira2294
@athiraathira2294 2 жыл бұрын
10 പഠിച്ചപ്പോ thudangiya ആഗ്രഹം ആണ്... സ്കൂട്ടി padiknm എന്ന് എനിക്കു ഇപ്പോ 22 വയസായി.... Ethu വരെ യും അത് നടന്നിട്ടില്ല...... Vtl ഉള്ളവർക്കു vanddi ഉണ്ടായിട്ടും പഠിപ്പിക്കുന്നില്ല എനിക്കു eni job kittyit വേണം ആ salsry വാങ്ങി ഡ്രൈവിംഗ് സ്കൂളിൽ പോയി padikn
@kl59aone36
@kl59aone36 2 жыл бұрын
ആഗ്രഹം വേഗത്തിൽ സാധിക്കട്ടെ.. ഡ്രൈവിങ്ങ് പഠിക്കാൻ ഒരു ജോലി കിട്ടേണ്ടതായുണ്ടോ ആതിരെ....
@athiraathira2294
@athiraathira2294 2 жыл бұрын
@@kl59aone36 അതെ ഇന്നലെ sir ന്റെ vdo കണ്ടു.... വണ്ടി ഓടിക്കാൻ full confidence vannu. Parajal viswasikkumo ennariyilla ente chechii enne ennu driving padippichu... first dy thanne ethupole oodikkan kazhiyumenn vijarichilla 😍😍😍😍😍purnamayi padichilla ennalum naleyum padippikam ennu paraju. Thanks sir
@kl59aone36
@kl59aone36 2 жыл бұрын
അഭിനന്ദനങ്ങൾ... ശ്രദ്ധയോടെ പഠിക്കാൻ ശ്രമിക്കുക...
@athiraathira2294
@athiraathira2294 2 жыл бұрын
@@kl59aone36 Okkk😍
@rinshaas
@rinshaas 2 жыл бұрын
Ningalde ee class kett manassilakki ente mol scooti odikkaan pettennu padichu thank you . 👍🏻👍🏻🔥🔥
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... നന്ദി...
@muthuzvlog7745
@muthuzvlog7745 2 жыл бұрын
ഞാനും സൈക്കിൾ ബാലൻസ് ഇല്ലാത്ത ആളാണ്‌. 2 ദിവത്തിനകം വണ്ടി കിട്ടും അങ്ങനെ കണ്ടു തുടങ്ങി. നല്ലത് പോലെ മനസിലാവുന്ന class 👌👍
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം.. നന്ദി.... വേഗത്തിൽ പഠിക്കാൻ ശ്രമം തുടരുക...
@asw_athy_chandran
@asw_athy_chandran 4 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട് .ഞാൻ ഇപ്പോൾ ഡ്രൈവിംഗ് ക്ലാസിൽ പോയിട്ട് ആദ്യദിവസം തന്നെ അവരുടെ വണ്ടിയിൽ രണ്ടു കാലും വെച്ച് ഓടിക്കാൻ പറ്റി.പക്ഷെ accelerator കൊടുകുമ്പോൾ കൂടി പോകുന്നു.അതു പോലെ തന്നെ വണ്ടി വളക്കാൻ നോക്കുമ്പോൾ ബാലൻസ് പോകുന്നുണ്ട്. കാൽ നിലത്തു കുത്തി പോകുന്നു.ക്ലാസ്സിൽ പോകാൻ തുടങ്ങിയിട്ട് 2 ഡേയ്സ് ആയുള്ളൂ
@BindhuAnil-bs7ys
@BindhuAnil-bs7ys 3 ай бұрын
ഞാനും വണ്ടിയിൽ കയറാൻ പോലും പേടിയുള്ള ആളായിരുന്നു.ഇപ്പോൾ സ്കൂട്ടിയിൽ പുറകിലിരുന്ന് പോകും.പഠിക്കണമെന്ന് ആഗ്രഹമുണ്ട്....
@priyamanojmanoj7472
@priyamanojmanoj7472 2 жыл бұрын
വണ്ടി എടുത്തിട്ട് ഒരു വർഷം ആയി ക്ലാസ്സിലും പോയി,എന്നിട്ടും ഇതുവരെ ഓട്ടിച്ചില്ല.ഭയങ്കര പേടി
@kl59aone36
@kl59aone36 2 жыл бұрын
ചെറിയ ഒരുസമയം ഏലാവുന്നതിന് കണ്ടെത്തുക ഗ്രൗണ്ടിൽ പോയി ഓടിച്ച് വാഹനവുമായി ബന്ധമുണ്ടാക്കുക..
@divyaramesh2458
@divyaramesh2458 2 жыл бұрын
💐
@suneerarafeeq4481
@suneerarafeeq4481 2 жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല സ്കൂട്ടി പഠിക്കാൻ പേടിയായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ പഠിക്കാൻ തുടങ്ങി താങ്ക്യൂ sir 😍🙏
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം... ആശംസകൾ.... അഭിനന്ദനങ്ങൾ...
@mysha1107
@mysha1107 2 жыл бұрын
Padichunkainjo
@praveena.k.rk.radhakrishna812
@praveena.k.rk.radhakrishna812 Жыл бұрын
Super sir
@athi3731
@athi3731 2 жыл бұрын
അയ്യോ ഇത് അമ്മായിയോ കണ്ടാൽ തോന്നില്ല ഞാൻ കരുതി. ഒരുപാട് പ്രായം ഉള്ള ആൾ എന്ന് കരുതി 🥰😘🥰
@SUJATHAANIL-u9b
@SUJATHAANIL-u9b 10 ай бұрын
Very good class enikkum mohamune padikkan
@kl59aone36
@kl59aone36 7 ай бұрын
പഠിക്കുക❤️
@diludil4754
@diludil4754 3 ай бұрын
അടിപൊളി എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് തീർച്ചയായും ട്രൈ ചെയ്യും 👍👍👍👍നിങ്ങളുടെ ക്ലാസ്സ്‌ അടിപൊളി 👍👍👍👍👍👍👍
@rajarajeswariammalp526
@rajarajeswariammalp526 2 жыл бұрын
ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാതെയാണ് ഇരുചക്രവാഹനം ഓടിക്കാൻ പഠിച്ചത്, അതും 40 വയസ്സിനു ശേഷം. ഇപ്പോൾ 66 വയസ്സായി. ഇപ്പോഴും അത്യാവശ്യം വണ്ടി ഓടിക്കുന്നുണ്ട്.
@kl59aone36
@kl59aone36 2 жыл бұрын
wow...Very good. ... അഭിനന്ദനം... ആശംസകൾ..
@princykurian7581
@princykurian7581 2 жыл бұрын
Njn cycle balance ellathe two days kond scooty padichu eppo bike vare odikum First day scooty vech just ath munnotum pirakottum edukua... Pne just onn accelator koduth nokua ... Angane pathiye pathiye padikam 💯 athpole 8 test njn one day mathre cheyth nokiyitullu epo enik with gear licence thanne ind... Enik cycle polum odikan patillenn Kali akiyavarkk kanichu kodukan vendi vashi vechanu njn bike padichath... It's so simple.. Try hard and learn well....
@kl59aone36
@kl59aone36 2 жыл бұрын
അഭിനന്ദനങ്ങൾ...
@achumansu5077
@achumansu5077 Жыл бұрын
✌️
@anjalipramod351
@anjalipramod351 Жыл бұрын
Sathyamayitum without cycle balance pattumo ..padikan agrahamund but elarum parayum without cycle balance patilenu
@muneerv8255
@muneerv8255 Жыл бұрын
​@@anjalipramod351 enteyum doubt aanu njn chernnittund Innale learning licence edkkan poyi
@vijilasuresh8764
@vijilasuresh8764 2 жыл бұрын
നന്നായി പഠിപ്പിക്കുന്നു, നല്ല ക്ലാസ്സ്‌ 👍🏻
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം...നന്ദി..
@rahnaamalamal4299
@rahnaamalamal4299 2 ай бұрын
ഞാൻ odikarud, വണ്ടി കയറ്റത്തിൽ എത്തിയാൽ vandi നിന്ന് പോയപ്പോ ൾ എന്ത് ചെയ്യണ്ണമെന്നാര്യത്തെ വീണുപോയിട്ടുണ്ട്, അപ്പോൾ എങ്നെ ബാലൻസ് ചെയ്യും
@SarikaSari-b8f
@SarikaSari-b8f 6 ай бұрын
സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപെടുന്നത് 😍
@kl59aone36
@kl59aone36 6 ай бұрын
സന്തോഷം ...❤️
@mohamedekeranakattayil8184
@mohamedekeranakattayil8184 Жыл бұрын
സഹോദരന്റെ ക്ലാസ് സൂപ്പറായിട്ടുണ്ട് 👍
@kl59aone36
@kl59aone36 Жыл бұрын
❤️
@elsammababy2957
@elsammababy2957 Жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു thank u
@kl59aone36
@kl59aone36 7 ай бұрын
❤️❤️👍
@komalasasidharan5300
@komalasasidharan5300 2 жыл бұрын
നല്ല ക്ളാസ്. ഇത് കണ്ടിട്ട് എനിക്കും സ്കൂട്ടി ഡ്രൈവിംഗ് പഠിക്കാൻ തോന്നുന്നു. 👌👌👌👍
@kl59aone36
@kl59aone36 2 жыл бұрын
പഠിക്കണം... ആശംസകൾ...
@maluttypk6339
@maluttypk6339 Жыл бұрын
Class super anu
@sameenavkd
@sameenavkd 2 жыл бұрын
Thank you. എല്ലാം പറഞ്ഞു തന്നു. സിമ്പിൾ ആയി.
@kl59aone36
@kl59aone36 2 жыл бұрын
സന്തോഷം...thanks..
@sreedeviprabha-tk4dt
@sreedeviprabha-tk4dt Жыл бұрын
Padikan ariyathavark padikanthonnunna vidhathilulla nalla avatharanam very good
@kl59aone36
@kl59aone36 7 ай бұрын
Tq❤️❤️
@shihabtk6960
@shihabtk6960 Жыл бұрын
Ningalude class othiri eshttayi insha allah try cheyyum
@kl59aone36
@kl59aone36 7 ай бұрын
👍
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН