മേട്ടുപ്പാളയം എത്തിയത് എപ്പോൾ തിരികെ ബസ് എപ്പോഴൊക്കെ ആണ്
@TheSoundmanVlogsАй бұрын
മേട്ടുപ്പാളയത്ത് 3 മണിക്ക് എത്തി. തിരിച്ച് 3.45 ന് പുറപ്പെടും. പക്ഷേ അത് മണ്ണാർക്കാട് വരെ മാത്രമേയുള്ളൂ.
@roufeerem8758Ай бұрын
Tnx👍
@abdulazeeze2549Ай бұрын
@@TheSoundmanVlogsw😂😂എൻ്റെ വമജ്ഹ് വൈറ്റ്
@sidheequeparamban3409Ай бұрын
ഈ റൂട്ടിൽ മറ്റു ബസ്സുകൾ ഉണ്ടോ?
@TheSoundmanVlogsАй бұрын
മണ്ണാർക്കാട്, പാലക്കാട് ഡിപ്പോകൾ Operate ചെയ്യുന്ന KSRTC ബസുകളാണ് പ്രധാനമായും ഉള്ളത്. ഒപ്പം തമിഴ്നാടൻ സർക്കാർ / പ്രൈവറ്റ് ബസുകളും ഒന്നോ രണ്ടോ ഉണ്ട്
@ishaknm6053Ай бұрын
Mettupalayam.ഞാൻ 45 വർഷം ജീവിച്ച എൻ്റെ സ്വന്തം നാട്. ഇപ്പോൾ ബസ് സ്റ്റാൻഡ് പുതുക്കി പണിയുന്നു, ഒരു വർഷം എടുക്കും. ഭവാനി നദി കുറുകെ ഓടുന്നു, നിലഗിരി മലയുടെ മടിത്തട്ടിൽ വിവിധ സംസ്ഥാന ജനങ്ങളുമായി ഇട പഴകുന്ന നഗരം. ഊട്ടിയിലേക്കുള്ള, കൽക്കരിയിൽ മാത്രം ഓടുന്ന "തീ" വണ്ടിയുടെ നഗരം. വിവിധ തരം പച്ചക്കറികൾ കയറ്റി അയക്കാൻ ഉള്ള താവളം ഈ നഗരത്തിൽ ഉണ്ട്. എത്ര വർണിച്ചാലും ഞാനുമായിട്ടുള്ള ഈ നഗരവുമായിട്ടുള്ള കടപ്പാട് അവസാനിക്കുന്നില്ല.😮😅😊
@TheSoundmanVlogsАй бұрын
💟
@sunilkumarmv1013Ай бұрын
ഭാഗ്യവാൻ...
@shajishajitm6466Ай бұрын
യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കണ്ടത്, ഹൃദ്യമായ അവതരണം
@TheSoundmanVlogsАй бұрын
Thank you 😊🙏
@upashenoy7047Ай бұрын
മനോഹരമായ ദൃശ്യങ്ങളും അവതരണവും !
@TheSoundmanVlogsАй бұрын
Thanks a lot 😃
@saravanankumar640Ай бұрын
Wow superb video 📷 sema quality super 💯 scenic route we must travel ds way we live @ CBE thku jisaab best wishes for more videos byee
@TheSoundmanVlogsАй бұрын
Thanks a lot bro ☺️
@sajeevjoy5025Ай бұрын
ഹായ് ബ്രോ, വളരെ നല്ല വീഡിയോ. ലളിതമായ വിവരണം. 👍
@TheSoundmanVlogsАй бұрын
Thanks a lot bro 💟 keep supporting ☺️
@venugopalanpp4012Ай бұрын
നന്നായിട്ടുണ്ട്. പോകാൻ കൊതി തോന്നുന്നു.
@TheSoundmanVlogsАй бұрын
Thank you ☺️
@amruvlogs4486Ай бұрын
Super vlog ❤️ Nalla sound 😊
@TheSoundmanVlogsАй бұрын
Thank you 😊
@abd5082Ай бұрын
ഊട്ടിയിൽ നിന്നും മേട്ടുപാളയം വഴി അട്ടപ്പാടിയിലേക്ക് യാത്രചെയ്തിട്ടുണ്ട്.. ഏകദേശം ആനക്കട്ടി എത്തുന്നത് വരെ വളരെ മനോഹരമായ റൂട്ട് ആയിരുന്നു.. ആനക്കട്ടി എത്തിയതിനുശേഷം രാത്രി ആയതു കാരണം യാത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല... ഒരുതവണ കൂടി എന്തായാലും യാത്ര ചെയ്യണം... കേരളത്തിലെയും തമിഴ്നാടിന്റെയും ഉൾനാട്ടിൽ അടക്കമുള്ള റോഡുകളുടെ നിലവാരം ശരിക്കും ഈ യാത്രയിൽ മനസ്സിലാവും... പ്രകൃതിയെ ആസ്വദിച്ച് ഊട്ടിയിലേക്ക് പോകുന്നവർക്ക് ഒരു തവണ ഈ വഴിയും പരീക്ഷിക്കാവുന്നതാണ്
@TheSoundmanVlogsАй бұрын
തീർച്ചയായും 👌
@ajithkumarps847620 күн бұрын
മറ്റുള്ളവർ പറഞ്ഞത് പോലെ സമയം കൂടി വേണമായിരുന്നു വീഡിയോ ഇഷ്ടമായി
@TheSoundmanVlogs20 күн бұрын
വിട്ടുപോയതാണ്. കമൻ്റിൽ Pin ചെയ്തിട്ടുണ്ട്. Thank you 😊
@suhailsathar1192Ай бұрын
Bro adipoli❤
@TheSoundmanVlogsАй бұрын
Thank you bro 😊
@subramaniamanantharaman101522 күн бұрын
Very beautiful and informative presentation. Thanks.😂😂😂😂😂
@TheSoundmanVlogs22 күн бұрын
Thanks a lot 😊
@dileepdivakaran9147Ай бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.... നല്ല vibe ഉള്ളൊരു വീഡിയോ.... വിവരണവും നന്നായിട്ടുണ്ട്..... നേരത്തെ ഒരാൾ കമെന്റിൽ പറഞ്ഞതുപോലെ പ്രധാന സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.... അടുത്ത പ്രാവശ്യം ശ്രദ്ധിക്കുമല്ലോ.... നല്ല ക്ലാരിറ്റി ഉള്ള വീഡിയോ.... നന്നായി ഷൂട്ട് ചെയ്തിട്ടുമുണ്ട്.... KSRTC യാത്ര ഇഷ്ടമുള്ള ആളായതുകൊണ്ട് എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.... ചാനൽ subscribe ചെയ്തിട്ടുണ്ട്.... മറ്റ് വീഡിയോകളും ചാനലിൽ കേറി കണ്ടോളാം.... Keep going bro... Love from കണ്ണൂർ......
@TheSoundmanVlogsАй бұрын
Thank you very much brother 🤩 suggestions and corrections പറഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും note ചെയ്തിട്ടുണ്ട്. പുതിയ Gadgets വെച്ച് ചെയ്ത ആദ്യത്തെ video ആണ്. ഇനിയും ചെയ്യുന്നുണ്ട്. Keep Supporting 💖
@josekm285Ай бұрын
നല്ല അവതരണം,നല്ല ക്ലാരിറ്റിയുള്ള ശബ്ദം...keep it up 👍👍👍
@TheSoundmanVlogsАй бұрын
Thank you very much 😊🙏
@VelayudhanKN-l1fАй бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് നന്ദി
@TheSoundmanVlogsАй бұрын
Thank you 😊
@busywithoutworkАй бұрын
Beautiful vdo with many information👌 subscribed&👍waiting for more travel vdos bro🎉with best stay option also four tourists.
@TheSoundmanVlogsАй бұрын
Thanks a lot for your support 😊 Will do it for sure.
@ReghuK.TАй бұрын
നല്ല vedio, ഒന്ന് ഈ വഴി പോകണം എന്ന് ആഗ്രഹിക്കുന്നു.
@TheSoundmanVlogsАй бұрын
Thank you ☺️👍
@anilkarakulam2878Ай бұрын
നല്ല വീഡിയോ... നല്ല അവതരണം.. 👍
@TheSoundmanVlogsАй бұрын
Thank you 😊
@surajithkm14 күн бұрын
Nice & informative. Time taken from Palakkad to Silent valley, the to Attapady etc should have been mentioned. It's ok. Nice without fuss & drama.
@TheSoundmanVlogs14 күн бұрын
Thanks a lot for suggestions 😊🙏 keep supporting
@Suneer_ahmedАй бұрын
അവതരണം പൊളി 🔥 കൂടെ ഉണ്ട് 😍
@TheSoundmanVlogsАй бұрын
Thank you so much 😊
@anumk793917 күн бұрын
Ur voice spr❤
@TheSoundmanVlogs17 күн бұрын
Thank you 🙏😊
@itsdoctoranoopАй бұрын
Kollam.. Nalla avatharanam
@TheSoundmanVlogsАй бұрын
Thank you very much 🙏😊
@shajimonecn488Ай бұрын
2002 മുതൽ2014 വരെ ജോലി ചെയ്ത സ്ഥലം ആനക്കട്ടി,അഗളി . ഓർമൾ ആ നാളുകളിലേക്ക്
@TheSoundmanVlogsАй бұрын
😃❤️
@rasheedktrasheedkt118810 күн бұрын
Super
@TheSoundmanVlogs10 күн бұрын
Thank you 🙏
@SajeeshV-d7sАй бұрын
Njan 2015 travil chethitunt 2 thavani attapady
@TheSoundmanVlogsАй бұрын
👍💟
@HARI-j5y13 күн бұрын
Always present a slide of the route map to get a better understanding!
@TheSoundmanVlogs13 күн бұрын
Sure. Thanks a lot for your suggestion ☺️
@sindhup8508Ай бұрын
Super video❤
@TheSoundmanVlogsАй бұрын
Thank you 😊
@SajeeshV-d7sАй бұрын
ഈ ബസ്സിൽ യാത്ര ചെയ്തിട്ട് thudloor നിന്ന് 20 മിനിറ്റിൽ യാത്ര ചെയ്താൽ കോയമ്പത്തൂർ എത്തും കോയമ്പത്തൂർ ഇഷ്ടംപോലെ ബസ് ഉണ്ടോ അവിടെ നിന്നും ഈ മേട്ടുപ്പാളയം എത്തുന്നതിന് മുന്നേ പാലക്കാട് എത്തും കാണാൻ ഭംഗിയുള്ള സ്ഥലം അട്ടപ്പാടി നിന്ന് അട്ടപ്പാടി എന്ന ആനകൾ റേറ്റ് പോയാൽ ഷോളയൂർ ചൂരൽമല പോലെയുള്ള സ്ഥലം ആന കട്ടിൽ നിന്നും 20 മിനിറ്റ് ആയാലും എത്താം ഷോളയൂർ സൂപ്പർ സ്ഥലം അട്ടപ്പാടിയിലെ കൂളിംഗ് ഉള്ള സൂപ്പർ സ്ഥലവും
@TheSoundmanVlogsАй бұрын
👍
@maheswari6Ай бұрын
Thudiyalur aituated in Coimbatore corporation
@TheSoundmanVlogsАй бұрын
Yes
@usmanvattaparambil6276Ай бұрын
Best exipeeriyans👍🏻
@TheSoundmanVlogsАй бұрын
💟👌
@naveen7794Ай бұрын
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടെ ഉൾപ്പെടുത്താമായിരുന്നു
@TheSoundmanVlogsАй бұрын
Thanks for the suggestion 🙏 കാലാവസ്ഥ, ട്രാഫിക് സ്ഥിതിഗതികൾ അനുസരിച്ച് സമയം മാറ്റം വരാറുണ്ട്. അവർക്ക് തന്നെ ഉറപ്പില്ല 😅 അതുകൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത്.