No video

സൈലെന്‍സ് പ്ലീസ്‌ വിവേകാനന്ദന് എന്തോ പറയാനുണ്ട്‌ - Manuja Mythri

  Рет қаралды 151,030

esSENSE Global

esSENSE Global

Күн бұрын

Talk by Manuja Mythri at one day seminar named 'Libero18' held at Rotary club Rotary Club Hall , Kollam Beach on 11/02/2018. Program organised by esSENSE Kollam unit
സൈലെന്‍സ് പ്ലീസ്‌ വിവേകാനന്ദന് എന്തോ പറയാനുണ്ട്‌ - Manuja Mythri
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 883
@sreenivasanpulparambil2701
@sreenivasanpulparambil2701 4 жыл бұрын
വിവേകാനന്ദനെ പറ്റി ശരിയായ വിവരം തന്നതിന് നന്ദി . അവതരിപ്പിച്ച രീതി കൂടുതൽ ഇഷ്ടം
@vinayakansajeev
@vinayakansajeev 5 жыл бұрын
ജാതിയത അനുഭവിച്ചവർക്കു മാത്രമേ പറയുന്നതിലെ പൊരുൾ മനസ്സിലാകു എനിക്ക് തോന്നുന്നു
@sajithsajith8373
@sajithsajith8373 6 жыл бұрын
ഒരാളിൽ നല്ലതും ചീത്തയും ഉണ്ടാകും , വിവേകാനന്ദനെ പോലുള്ളവർക്ക് ബോധവികാസം കൊണ്ടുള്ള നന്മകൾ കൂടുതൽ കാണുന്നുണ്ട് . മനുജ വിഷയം അവതരിപ്പിക്കുന്നതിൽ വെക്തി വിരോധം കൊണ്ട് വരുന്നത് ഒഴിവാക്കണം . സ്നേഹത്തോടെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തട്ടെ .
@VNSDHARAN
@VNSDHARAN 3 жыл бұрын
That’s correct. Totally agree
@vishaag8164
@vishaag8164 3 ай бұрын
Pedo മമ്മദ് ഉം ഇത്പോലെ കുറെ നന്മകൾ ഉള്ള ആളായിരുന്നു
@sreenivasanp967
@sreenivasanp967 6 жыл бұрын
വിവേകാനന്ദനെപ്പറ്റിയുള്ള എന്റെ ധാരണകളെല്ലാം മാറിമറിഞ്ഞു.
@myhighworld8675
@myhighworld8675 4 жыл бұрын
Ithoke thallal AANU BRO vivekanda speech youtube il und, nokal tesla swami vivekanda connections google thappiyal kore oke manasilakum
@shyjishe2963
@shyjishe2963 4 жыл бұрын
Sathym
@sss-hx5ld
@sss-hx5ld 3 жыл бұрын
എന്ത് ധാരണ ആയിരുന്നു ഉണ്ടായിരുന്നത് ??
@tylermon3450
@tylermon3450 2 жыл бұрын
@@myhighworld8675 tesla ,വിവേക് മോൻ 😂😂🙏
@Anilkumar-np3xc
@Anilkumar-np3xc 2 жыл бұрын
@@tylermon3450 🤩😀😀😀😀
@navaneethkallur6719
@navaneethkallur6719 6 жыл бұрын
Great speech Manuja!!. Sick of the fact that twisted facts were taught to us during our schooling days. Cheers to Essence FT.
@idominator98
@idominator98 4 жыл бұрын
വിവേകാനന്ദൻ ഇന്ത്യയുടെ ജാതി വ്യവസ്ഥയെയും ദോഷങ്ങളെയും കുറിച്ച് അമേരിക്കയിൽ പോയി പറയാത്തതിനും ഒരു കാരണമുണ്ട് ഒരാളുടെ ദോഷങ്ങൾ മറ്റൊരാളോട് പറയുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹത്തിനറിയാം ഒരാളുടെ ദോഷങ്ങൾ അയാളോട് മാത്രമാണ് നേരിട്ട് പറയേണ്ടത് എങ്കിലെ പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകൂ
@joshicharan4968
@joshicharan4968 6 жыл бұрын
To know the truth is more important than being a Rationalist. And it has to be a personal search. When you get biased by any theory you are already stuck.
@sivadasansiva4351
@sivadasansiva4351 3 жыл бұрын
സാധാരണ ജനങ്ങൾക്ക്‌ ഗുണകരമായ എന്തെങ്കിലും ചെയ്യൂ
@akhilanand366
@akhilanand366 6 жыл бұрын
എനിയ്ക്ക് ഈ പ്രസംഗത്തോട് ആദ്യം പൂർണമായിയോജിക്കാൻ സാധിച്ചില്ല. പക്ഷെ ഞാൻ വിവേകാനന്ദനെ കുറിച്ചു പഠിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം മനുസ്മൃതിയേയും ജാതി വ്യവസ്ഥയേയും പൂർണമായും പിൻതുണയ്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. നന്ദി സഹോദരി.
@badshaulan3255
@badshaulan3255 6 жыл бұрын
Akhil Anand പന്നി സാകോദരഃ
@kiranchandran1564
@kiranchandran1564 6 жыл бұрын
വായിച്ചിട്ടില്ല എങ്കിൽ : വിവേകാനന്ദ സാഹിത്യം 3rd , ഉത്തിഷ്ഠ ഭാരത ഒന്നു വായിച്ചേക്കൂ. ....
@satheesangopalakrishnan6967
@satheesangopalakrishnan6967 6 жыл бұрын
Akhil Anand Super തകർത്തു
@wizardofoz7885
@wizardofoz7885 5 жыл бұрын
Haha 100% wrong. മനുസ്മൃതിയും ജാതിയും പിന്തുണച്ചു എന്ന് താന്‍ മനസിലാക്കിയത് 100% തെറ്‌റാണ്.
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
I think Ms Manuja is an inevitable team member of Essence FT. We are with you against all the odds.
@sandeeppv5899
@sandeeppv5899 6 жыл бұрын
Roy I don't think so,she is expressing her personal grudge,,,
@anand1pillai
@anand1pillai 6 жыл бұрын
There are no odds, she is odd
@sayooj8939
@sayooj8939 6 жыл бұрын
ചേച്ചി താഴെകോടുത്ത കാര്യങ്ങള്‍ ശ്രദ്ധികുക 1) കുറച്ചുകൂടി പുച്ചിച്ചു സംസാരികുക 2) ഒരു വ്യക്തിയിലെ നന്മ കാണാതിരികുക 3) പരമാവധി മണ്ടത്തരങ്ങള്‍ പറയുക 4) ബി,പി പരിശോധികുക 5) എല്ലാവരും പറയുന്നതിനു, വിലകോടുകുന്നു എന്ന് വിചാരിച്ച് സംത്യ്പ്തിയടയുക 6) തെറി പറയാന്‍ പടികുക
@sureshanugraha
@sureshanugraha 6 жыл бұрын
Vivekananda Speech available here in You tube......Madam Watch..... You so young.. lot more to learn.......
@mercygeorge2961
@mercygeorge2961 6 жыл бұрын
So what is your point? why so much aversion, disgust, distaste, horror, repulsion, revulsion when you speak this topic? I listen to Mr. Ravichandran a lot, he presents the topic with respect and I feel like listening and take the points what I am ready to take. I strongly recommend you change your tone, attitude, feelings of disgust, ridiculing attitude, etc. etc. otherwise your words have no effect
@vijayakumarkaleeckal3149
@vijayakumarkaleeckal3149 3 жыл бұрын
ഇനി, നമുക്ക്, മനുജയുടെ, ബർത്തഡേ ദേശീയ യുവജന ദിവസമായി ആചരിക്കാം...
@renjithkesavankutty3611
@renjithkesavankutty3611 2 жыл бұрын
അല്ല, യുവമൂഡ, ദിനമാക്കി, ആചരിക്കാം
@skumarm.k3080
@skumarm.k3080 6 жыл бұрын
Appreciate your courage to a present a topic. Don't miss use the stage. Please try to respect all. I can make out from your speech that, you only believe what you have seen or observed short span of your life time. Manju Mythri you have all right to think free in any direction but don't believe or take what you have only read or told. The real truth is way beyond and our five sense is not enough to measure. Channel your energy for something else
@veufonix
@veufonix 2 жыл бұрын
if it is beyond our five senses, you too being a human (hope you are one too and you too have five senses), how did you measure the 'real truth'.. or in other words.. how could you say 'real truth'is beyond measure of our five senses.. its your turn to express your knowledge/information or experience if it's in contrast to what she is exploring about renaissance.. renaissance and the contribution of a celebrated personality in Indian history.. looking forward to your points of view..
@ManojKumar-sy7id
@ManojKumar-sy7id 6 жыл бұрын
manuja says she don't know about the speech of Vivekananda but know that he was upset after the speech. Vivekananda's speech is available in KZbin. it's great. know body Care manuja if she says in favor of the existing awareness that Vivekananda is great. so the short cut to gain attention is to say 2+2=5. Vivekananda well accepted worldwide by his own greatness.
@rajeshsharmas2250
@rajeshsharmas2250 3 жыл бұрын
ശാസ്ത്ര ഗർത്തം എന്ന് ഇതിനെ പറയാൻ വയ്യ, ഇവര് വാരിക്കുഴിയിൽ വീണതിന്റെ രോഷമാണ്.
@jestinsasi3314
@jestinsasi3314 6 жыл бұрын
weldone manuja...... you have done a wonderful job...
@geethas1239
@geethas1239 4 жыл бұрын
നല്ല അവതരണം, കമ്മ്യൂണിസ്റ്റ്‌ കാരുടെ തമാശകൾ കണ്ടു ചിരിച്ചിട്ടുണ്ട്.
@manu_cm
@manu_cm 6 жыл бұрын
👍 വ്യാജ ബിംബങ്ങൾ ഉടയുക തന്നെ വേണം.
@badshaulan3255
@badshaulan3255 6 жыл бұрын
Original വാങ്ങിക്കോ മോനേ.
@sivadasansiva4351
@sivadasansiva4351 3 жыл бұрын
Madam, താങ്കൾ എന്താണ് ഈ നാടിന്റെ നന്മക്ക് വേണ്ടി ചെയ്തത്?
@muthpious7981
@muthpious7981 2 жыл бұрын
Talking about equality... You fool
@malayaliman
@malayaliman Ай бұрын
I always wanted someone from esSENSE to expose Vivekanandan. I read few of his books back in 2005/2006 and also had done few background checks based on the book and found these. Thanks Manuja
@girisham1560
@girisham1560 6 жыл бұрын
ഇന്ത്യയിൽ റിനൈസെൻസ് നടന്നിട്ടില്ല. റീ ഫോർമേഷൻ മാത്രമാണ് നടന്നിട്ടുള്ളത്. 100 % സത്യം .
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
What is the cut off line between the two???
@ajikumar8653
@ajikumar8653 3 жыл бұрын
എന്തെല്ലാം പാഴ് ജന്മങ്ങൾ. മലയാളിക്ക് മാത്രമുള്ള ഒരു കുഴപ്പമാണിത്. ശ്രദ്ധ കിട്ടാൻ എന്തും പറയുക.... കഷ്ടം..
@TheKomentor
@TheKomentor 4 жыл бұрын
03:37 Vivekananda was not born in Kayastha. Kayastha is a caste, not a place. This is one indication of the amount of research that has gone into this speech.
@makafsal1
@makafsal1 4 жыл бұрын
കേവലം വിലകുറഞ്ഞ പരിഹാസങ്ങളും വിഡ്ഡി ത്തരങ്ങളും ആയി തോന്നി. കുറച്ചുകൂടെ ശക്തമായ തെളിവുകളും ആധികാരികമായ വസ്തുതകൾ വേണം. ചില ഭാഗങ്ങൾ തട്ടിക്കൂട്ട് രണ്ടാംകിട പ്രസംഗം പോലെ തോന്നി. കുറച്ചുകൂടെ നന്നാക്കാമായിരുന്നു. . . . Well-wisher തെളിവുകൾ നയിക്കട്ടെ...
@KrishnaKumarkriz
@KrishnaKumarkriz 6 жыл бұрын
കായസ്ഥ എന്നത് ഇദ്ദേഹം ജനിച്ച സ്ഥലമാണ് എന്നു പറയുമ്പോൾ മനുജയുടെ വിവരവും വിവേകവുമൊക്കെ എത്ര പരിതാപകരമാണ് എന്നു വ്യക്തം. സ്മര്യപുരുഷനെപ്പറ്റി എനിക്കൊരു മതിപ്പുമുണ്ടായിട്ടല്ല ഈ പറയുന്നത്.
@divyaganga7004
@divyaganga7004 6 жыл бұрын
വിവേകാനന്ദൻ ജാതിവ്യവസ്ഥയെ അനുകൂലിയ്ക്കുന്നില്ല ഹേ!!! അദ്ദേഹം ചാതുർവർണ്യവ്യവസ്ഥയെയാണ് അനുകൂലിയ്ക്കുന്നത്!!! അദ്ദേഹം ജാതിവ്യവസ്ഥയെ എതിർത്ത ആളാണ്. അത് വിവേകാനന്ദസാഹിത്യസർവ്വസ്വത്തില് നിങ്ങള് പറഞ്ഞ പോയിന്റിന് തൊട്ട് താഴെ ഉള്ളത് നിങ്ങള് വായിച്ചില്ലേ???? വിവേകാനന്ദൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിനനുസരിച്ച് മനസ്സിലാക്കാതെ പരിഹാസവും പുഛവു ഇടകലർത്തി വിവേകാനന്ദനെ നിന്ദിയ്ക്കുന്ന നിങ്ങളുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനുജാ മൈത്രീ.... എന്റെ മനസ്സിൽ വന്നത് നിലാവ് കണ്ട് ചന്ദ്രനെ നോക്കി ഓരിയിടുന്ന കുറുക്കനെയാണ്!!!! മനുജ! നിങ്ങൾ ഇങ്ങനെ ഓരിയിട്ടാൽ ഇടിഞ്ഞു വീഴുന്നതല്ലാ വിവേകാനന്ദ പ്രഭാവം എന്നറിയുക!!! മാർക്സിസ്റ്റുകർ വിവേകാനന്ദനെ സ്വീകരിച്ചെങ്കിൽ അദ്ദേഹം അവർക്ക് പോലും സമ്മതനായതു കൊണ്ടാണ്!!!
@sunsree1984
@sunsree1984 4 жыл бұрын
Can you Quote the Reference where he had criticised the Chathurvarnnyam ?🙄
@sahadev915
@sahadev915 3 жыл бұрын
@@sunsree1984 ജാതിവാദിയും' 'വർഗ്ഗീയസംഖിയും' ആയിരുന്ന വിവേകാനന്ദന്റെ ചില വചനങ്ങൾ.... "ദക്ഷിണപഥത്തിൽ ഉയർന്ന ജാതികൾ, താഴ്ന്ന ജാതികളെ പീഡിപ്പിക്കുന്നു എന്ന് ഞാൻ കണ്ടു. യാതൊരു മതം ദരിദ്രരുടെ ദുഃഖം ദൂരീകരിക്കുന്നില്ലെയോ, മനുഷ്യരെ ദേവന്മാരാക്കുന്നില്ലയോ, അത് മതമോ? നമുക്ക് മതമുണ്ടോ?... എന്നെ തൊടരുത്, എന്നെ തൊടരുത് എന്ന് പറയുന്ന അസ്പർശ്യത മാത്രമേ നമുക്കുള്ളൂ... ഇതെല്ലാം കണ്ട്, വിശേഷിച്ചും ദാരിദ്ര്യവും അജ്ഞതയും കണ്ട് എനിക്ക് ഉറക്കമില്ലാതായി. കന്യാകുമാരിയിൽ, ഭാരതവര്ഷത്തിലെ അവസാനത്തെ പാറയിൽ ഇരിക്കുമ്പോൾ എനിക്ക് തോന്നി,നാം സന്യാസിമാർ എത്രെയോപേര്, ചുറ്റിനടന്ന് ജനങ്ങൾക്ക് തത്വജ്ഞാനം ഉപദേശിക്കുന്നതും മറ്റും ഭ്രാന്ത്‌ തന്നെ. വയറ്റിൽ ഒന്നുമില്ലെങ്കിൽ മതം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് നമ്മുടെ ഗുരുദേവൻ അരുളി ചെയ്തിട്ടില്ലേ. ദരിദ്രർ മൃഗനിർവിശേഷം ജീവിതം നയിക്കുന്നതിന്റെ കാരണം അജ്ഞതയത്രെ. " "ജനത ജീവിക്കുന്നത് കുടിലിലാണ്.. അവർക്ക് വേണ്ടി ആരും ഒരു വസ്തുവും ഒരുകാലത്തും ചെയ്തില്ല.. നിങ്ങൾക്ക് അവരെ ഉയര്താമോ? തങ്ങൾക്ക് നഷ്ടപെട്ട വ്യക്തിത്വത്തെ മടക്കികൊടുക്കാമോ? സമത്വഭാവം, സ്വാതന്ത്രബുദ്ധി, പ്രവര്തികുശലത, കര്മശക്തി, ഈ വിഷയങ്ങളിൽ പാശ്ചാത്യനിൽ പാശ്ചാത്യനാകുവാനും, അതേസമയം നട്ടെല്ല് മുട്ടെ ഒരു ഹിന്ദുവാകാനും നിങ്ങൾക്ക് കഴിയുമോ?... പാവങ്ങളോടും, ചവിട്ടിമെതിക്കപെട്ടവരോടും മരണപര്യന്തം അനുകമ്പ, ഇതാണ് നമ്മുടെ മുദ്രാവാക്യം " "മനുഷ്യന്റെ ദിവ്യത്വത്തെ ഇത്ര ഉച്ചസ്വരത്തിൽ ഘോഷണം ഒരു മതവും ഭൂമിയിലില്ല, ഹിന്ദുമതം പോലെ. പാവങ്ങളുടെയും, താഴ്ന്നവരുടെയും പിടലി ഇതുപോലെ ചവിട്ടി മെതിക്കുന്ന ഒരു മതവും ഭൂമിയിലില്ല, ഹിന്ദുമതം പോലെ " "ഒരുത്തനും ഒരു വിശേഷാവകാശവും ഇല്ല തന്നെ. ഒരു ശക്തിയാണ് എല്ലാ മനുഷ്യരിലും ഉള്ളത്. അത് ഒരാളിൽ കൂടിയും മറ്റൊരാളിൽ കുറഞ്ഞുമാകാം പ്രകടമാകുന്നത്. എന്നാൽ വികസനസാധ്യത എല്ലാവരിലും തുല്യം തന്നെ... എല്ലാ ആത്മാവിലും, ഏറ്റവും അജ്ഞനിൽ പോലും ജ്ഞാനസര്വസ്വം അടങ്ങിയിട്ടുണ്ട്. അയാൾ അത് ആവിഷ്കരിച്ചിട്ടില്ല, അയാൾക്ക് അതിനുള്ള അവരസരം ലഭിച്ചിട്ടില്ലായിരിക്കാം... ആധ്യാത്മികതയുടെ കാര്യത്തിൽ ആർക്കും യാതൊരു വിശേഷാവകാശവും ഇല്ല തന്നെ. " "തൊഴിലാളികൾ ജോലി ചെയ്യുന്നത് നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവും കിട്ടാതെയാവും. എന്നിട്ടും നിങ്ങളവരെ താഴ്ന്നവിഭാഗക്കാരായി കാണുന്നു !നിങ്ങളുടെ സ്വന്തം സംസ്കാരത്തെ പറ്റി ഭോഷ്ക്ക് പറയുകയും ചെയ്യുന്നു. നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിൽ പെട്ടതുകൊണ്ട് അവർക്ക് അറിവ് നേടാൻ അവസരം ലഭിക്കുന്നില്ല. മനുഷ്യബുദ്ധിയാൽ നയിക്കപ്പെട്ടുകൊണ്ട് വളരെക്കാലം അവർ യന്ത്രങ്ങളെപോലെ ഒരേ മട്ടിൽ അധ്വാനിച്ചു. എന്നിട്ട് സമര്ഥരും അഭ്യസ്തവിദ്യരുമായ ആളുകളാണ് അവരുടെ അധ്വാനത്തിന്റെ ഗണ്യമായ ഭാഗം അനുഭവിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ഇതാണ് സ്ഥിതി.. എന്നാൽ കാലം മാറിയിരിക്കുന്നു. താഴ്ന്ന വർഗ്ഗങ്ങൾ പൊതുവിൽ ഈ വസ്തുതയെ പറ്റി ബോധമുള്ളവരാകാൻ തുടങ്ങിരിക്കുന്നു. അവർ ഇതിനെതിരായി അവരുടെ ന്യായമായ അവകാശങ്ങൾ നേടണമെന്ന ഉദ്ദേശത്തോടെ ഒരു അയ്ക്യമുന്നണി ഉണ്ടാക്കിവരുകയാണ്. ഉയർന്ന വർഗ്ഗത്തിന് ഇനി എത്ര ശ്രമിച്ചാലും താഴ്ന്നവർഗ്ഗത്തെ അടിച്ചമർത്താൻ കഴിയില്ല. ഉയർന്നവർഗ്ഗക്കാരുടെ ക്ഷേമം ഇന്ന് സ്ഥിതി ചെയ്യുന്നത് ന്യായമായ അവകാശം നേടിയെടുക്കാൻ താഴ്ന്നവർഗ്ഗക്കാരെ സഹായിക്കുന്നതിലാണ്. "
@sahadev915
@sahadev915 3 жыл бұрын
@@sunsree1984 മറ്റൊരിക്കൽ അദ്ദേഹം എഴുതി... "സ്വർഗ്ഗമോ നരകമോ ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? ആർക്കാണത്തിൽ താല്പര്യം? ആത്മാവുണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? മാറ്റമില്ലാത്ത എന്തെങ്കിലും ഉണ്ടോ, ഇല്ലയോ എന്നതിൽ ആർക്കാണ് താല്പര്യം? ഇവിടെ ഇതാ ലോകം. ദുരിതമയമായ ലോകം. ബുദ്ധൻ ചെയ്തതുപോലെ ലോകത്തേക്ക് ഇറങ്ങി ചെല്ലുക, ദുരിതങ്ങൾ കുറയ്ക്കാൻ പാടുപെടുക, അല്ലെങ്കിൽ ആ പരിശ്രമത്തിൽ മരണം വരിയ്ക്കു. നിങ്ങൾ നിങ്ങളെ തന്നെ മറക്കുക, ഇതാണ് ആദ്യം പഠിക്കേണ്ട പാഠം. നിങ്ങൾ ദൈവവിശ്വാസിയായാലും ശെരി, നിരീശ്വരവാദിയായലും ശെരി, ആജ്ഞേയവാദിയായാലും കൊള്ളാം, വേദാന്തിയായാലും കൊള്ളാം, ക്രിസ്ത്യാനിയോ, മുസൽമാനോ ആരായാലും ശെരി, എല്ലാർക്കും പ്രസക്തമായ ഒരു പാഠം സങ്കുചിതമായ ആത്മബോധം നശിപ്പിച്, യഥാർത്ഥമായ ആത്മബോധം കെട്ടിപ്പടുക്കുക എന്നുള്ളതാണ്. " "ദരിദ്രർക്ക് ജോലിയുണ്ടാക്കി കൊടുക്കാൻ ഭൗതികസംസ്കാരം മാത്രമല്ല, പരിഷ്‌കൃതജീവിതവും ആവശ്യമാണ്‌. ഭക്ഷണം !ഭക്ഷണം !ഇവിടെ ലോകത്തിൽ ഭക്ഷണം നൽകാതെ സ്വർഗ്ഗത്തിൽ ശാശ്വതാനന്ദം നല്കുന്ന ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. ഇന്ത്യയെ ഉയർത്തണം, പാവങ്ങൾക്ക് ഭക്ഷണം നൽകണം. വിദ്യാഭ്യാസം പരത്തണം. പൗരോഹിത്യം എന്നദോഷം നീക്കം ചെയ്യണം.പൗരോഹിത്യം പാടില്ല. സാമൂഹ്യമര്ദനം പാടില്ല. കൂടുതൽ ഭക്ഷണം !എല്ലാവർക്കും കൂടുതൽ അവസരം !" "അവർ ഭക്ഷണം ചോദിക്കുന്നു, എന്നാൽ നാം അവർക്ക് നല്കുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് മതം നൽകുക എന്ന് വെച്ചാൽ അവരെ അപമാനിക്കുക എന്നര്ഥമാണ്. പട്ടിണികിടക്കുന്ന ഒരാളെ മതതത്വങ്ങൾ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിനു നേരെയുള്ള കയ്യേറ്റമാണ്. " "നിങ്ങളെ അന്ധവിശ്വാസികളായ വിഡ്ഢികളായി കാണുന്നതിനേക്കാൾ ഉറച്ച നിരീശ്വരവാദികളായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം നിരീശ്വരവാദി ജീവിക്കുന്നു. അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കാം. ആരുടെയെങ്കിലും വാക്കുകേട്ട് ഇരുപതുകോടി ദൈവങ്ങളിൽ അന്ധമായി വിശ്വസിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം യുക്തിയെ ആശ്രയിച്ചു നിരീശ്വരവാദിയാകുന്നതാണ്. " "ഞാൻ ഒരു സോഷ്യലിസ്റ്റ് ആണ്. അത് പരിപൂർണ്ണമായ ഒരു വ്യവസ്ഥയായതുകൊണ്ടല്ല, മറിച്,അപ്പം തീരെയില്ലാതിരിക്കുന്നതിനേക്കാൾ നല്ലത് പകുതി അപ്പമാണല്ലോ എന്ന് കരുതിയാണ് " "മനുഷ്യസമൂഹത്തെ പുരോഹിതന്മാർ, പട്ടാളക്കാർ, വ്യാപാരികൾ, തൊഴിലാളികൾ എന്നിങ്ങനെ വഴിക്കുവഴിയായി നാല് കൂട്ടരാണ് ഭരിക്കുന്നത്. അവസാനമായി വരുന്നത് തൊഴിലാളികളുടെ ഭരണമാണ്... ആദ്യത്തെ മൂന്നു കൂട്ടരും ഭരണം നടത്തിക്കഴിഞ്ഞു. ഇനി അവസാനത്തെ കൂട്ടരുടെ ഊഴമാണ്.ഇനി അവർ ഭരിക്കണം, ആർക്കും അവരെ തടയാൻ കഴിയില്ല. " ഈ video കാരണം ഒരിക്കൽ കൂടി വിവേകാനന്ദനെ വായിക്കാനും, അദേഹത്തിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയാനും സാധിച്ചു... നന്ദി.
@sajithsajith8373
@sajithsajith8373 6 жыл бұрын
2. അന്ന് പറഞ്ഞതെല്ലാം പിറ്റേന്ന് പത്രങ്ങളിൽ അച്ചടിച്ച് വന്നത് ലഭ്യമാണ് . അപ്പോൾ അതിന്റെ ഓഡിയോ ക്ലിപ്പ് ശരിയോ എന്ന ചർച്ചക്ക് എന്തു പ്രസകതി . വിഷയം അല്ലെ .
@AyurveeraRajah
@AyurveeraRajah 3 жыл бұрын
ഇതൊരു തരം ഫ്ളാറ്റ് എർത്ത് ലെവൽ ഡിനയൽ ആണു സുഹൃത്തേ. സാധാരണ അല്പബുദ്ധികളും മാനസികമായി അസുരക്ഷിതത്വം നേരിടുന്നവരും മാത്രമാണ് ഇത്തരം കോൺസ്പിരസി തിയറികൾ വിശ്വസിക്കുന്നത്. എസ്സെൻസ് എങ്ങനെ ഇത് പ്രോത്സാഹിപ്പിച്ചു? അഭിപ്രായങ്ങൾ പറയാൻ ആർക്കും അധികാരവും അവകാശവുമുണ്ട്, എല്ലാ അഭിപ്രായങ്ങളെയും നമ്മൾ മാനിക്കുക തന്നെ വേണം. പക്ഷേ, ഈ വക വസ്തുതയ്ക്ക് നിരക്കാത്ത ജല്പനങ്ങൾ പൊതുവേദിയിൽ പറഞ്ഞ് അത് ഒരു പൊതു യുക്തിവാദ ചാനലിൽ "യഥാർത്ഥ മുഖ" മായൊക്കെ മുദ്രകുത്തി പ്രസംഗിക്കുമ്പോൾ, അതിനെ യുക്തിപൂർവ്വം വിമർശിക്കാനോ പരിശോധിക്കാനോ ആരും തയ്യാറാകാതെ വരുമ്പോൾ കഷ്ടം തോന്നുന്നു. പ്രബുദ്ധകേരളം എന്നൊക്കെ പറയുന്നത് ഒരു പ്രഹസനം മാത്രം.
@mercygeorge2961
@mercygeorge2961 6 жыл бұрын
I agree with you fully on some things, for example, we need a radical change in Kerala in many things, but we need strong people, strong leaders who can understand human beings with what is really meaningful inside and outside. We need charismatic leaders with high values, etc. Vivekanadan may have lots of drawbacks, Can you prove that you are better than a person who did something atleast?
@silverrock3794
@silverrock3794 5 жыл бұрын
Jai Vivekananda swami,he is a hard worker
@felixmathew4658
@felixmathew4658 5 жыл бұрын
എന്ത് വിവരക്കേട്
@akhildas000
@akhildas000 4 жыл бұрын
രാജാറാം മോഹൻ റോയ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ, ഇ വി രാമസാമി, ദേവേന്ദ്ര നാഥ ടാഗോർ, കേശവചന്ദ്ര സെൻ, സ്വാമി ധയാനന്ദ സരസ്വതി, വിവേകാനന്ദൻ തുടങ്ങി അനേകം പേരുടെ ആശയങ്ങളും, പ്രയതങ്ങളും ആണ് നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത്, ഇവർ ആരും ഒന്നും ചെയ്തിട്ടില്ല ഞങ്ങൾ ഉണ്ടായിരുന്നെങ്കിൽ എല്ലാം തല കുത്തി നിർത്തിയെനെ എന്നാണ് പല സ്വതന്ദ്ര ചിന്തകരുടെയും വാദം ഏറ്റവും കുറഞ്ഞത് ഹൈ സ്കൂൾ പാഠപുസ്തകം റെഫർ ചെയ്തിട്ട് വന്നാൽ പോലും അടിസ്ഥാന ആശയങ്ങൾ മനസിലാക്കാം, സ്വന്തമായി ഒന്നും ചെയ്യുകയുമില്ല ചെയ്യുന്നവരെ കുറ്റവും പറയും ☹️☹️☹️
@thomasaacheril7751
@thomasaacheril7751 4 жыл бұрын
"janangal kanappedunna bimbam" what malayalam is this ? Is it active voice or passive voice?
@royabraham7834
@royabraham7834 6 жыл бұрын
Great presentation. Thank you, Manuja Mythri
@prabhuponnu
@prabhuponnu 4 жыл бұрын
Woww... ethano great presentation.
@sibicleetus6917
@sibicleetus6917 6 жыл бұрын
Very nicely presented and lifted the veil which covered the so called reformist vivekananda.... Thanks
@prabhuponnu
@prabhuponnu 6 жыл бұрын
തങ്ങളുടെ അന്ധമായ മതവിദ്വേഷം ഞങ്ങൾ അറിയുന്നു..
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
Her indomitable feelings of oppression-if any- committed by my ancestors on her ancestors!!! Present day'skilling spree by jihadis is never a topic to her financiers.!!!!!
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
Let her have a clear appreciation of mom's man.
@izamharoon
@izamharoon 6 жыл бұрын
നല്ല അവതരണം ആയിരുന്നു.അത് മതഫാസിസ്റ്റുകളുടെ ഹാലിളക്കി
@user-xv3yb6il4w
@user-xv3yb6il4w 4 жыл бұрын
Very Good.....😀😁😁😁
@sayooj8939
@sayooj8939 6 жыл бұрын
വിവേകാനന്ദന്‍റെ ഒരു വാക്ക് ശ്രധേയമാണ്.' ഞാന്‍ പറയുന്നത് കോണ്ട് മാത്രം നിങ്ങള്‍ ഒന്നും വിശ്വസികരുത്, പറഞ്ഞത് അപ്പാടെ വിശ്വസികുന്നത് വിഢിത്തമാണ്, നിങ്ങളുടെ യുക്തിയെയും ന്യായശേഷിയെയും ഉപയോഗികുക, ഇത് പറയാന്‍ ഉള്ള മാന്യത അദേഹം കാണിച്ചു.. ഈ സ്ത്രീയുടെ സംസാരം ആദ്യം മുതലെ ശ്രദ്ധിച്ച ആര്‍കും മനസിലാകും യുക്തിവാദികളുടെ പോലും വില കളയുന്നത് ഇത്തരം അല്പ ബുദ്ധികളാണ്. യുക്തിവാദ പ്രസ്താനത്തിനു തന്നെ അപമാനമാണ് ഇത്തരം ആളുകള്‍
@muhamadshafi7650
@muhamadshafi7650 5 жыл бұрын
Manuja.no.ounnu.tarumo
@arunbose4200
@arunbose4200 5 жыл бұрын
@@muhamadshafi7650 shafiii
@user-fx4cq5tx8s
@user-fx4cq5tx8s 4 жыл бұрын
സഹിക്കുന്നില്ല അല്ലെ ... സംഘ പുത്രാ ...
@idominator98
@idominator98 4 жыл бұрын
I like it
@balachandrankc6885
@balachandrankc6885 4 жыл бұрын
Religion is not for empty stomach -വിവേകാനന്ദൻ പറഞ്ഞതാണ്. അദ്ദേഹം അമേരിക്കയിലേക്ക് ചെന്നത് ഹിന്ദുമതം വിൽക്കാൻ അല്ല, സമ്പന്നരാജ്യമായ അമേരിക്കയിൽനിന്ന് ഇന്ത്യയുടെ ദാരിദ്ര്യനിർമാർജനത്തിന് സഹായം തേടിയാണ്. കന്യാകുമാരിയിലെ പറയിലിരുന്നുകരഞ്ഞത് ഇന്ത്യ യുടെ ദുരവസ്ഥ ഓർത്താണ്. അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം പാർലിമെന്റ് വേദിയിലേക്ക് ഇടിച്ചുകയറിയതല്ല, ഇവിടെ നിന്നുചിലർ തള്ളിവിട്ടു, അവിടെ വച്ച് പരിചയപ്പെട്ട ചിലർ അവസരം ഒരുക്കി. ക്രിസ്തുമതത്തെ ലോകമതമായി അവരോധിക്കാൻ ഉദ്ദേശിച്ചായിരുന്നു പാർലിമെന്റ് സംഘടിപ്പിച്ചത്, എന്നാൽ വിവേകാനന്ദന്റെ അവതരണം എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്ന നിലപാടിലേക്ക് നയിച്ചു. അമേരിക്കയിൽ വച്ച് അദ്ദേഹം പറഞ്ഞൊരുകാര്യം -christians be good christians, muslims be good muslims, hidus be good hindus. ഇന്ത്യയെക്കുറിച്ചു സങ്കടത്തോടെ പറഞ്ഞത് -here it is castism not hinduism.ജാതി വ്യവസ്ഥക്ക് എതിരായിരുന്നു. അദ്ദേഹം ബ്രാഹ്മണനല്ല, ബ്രാഹ്മണജാതിയുടെ വക്താവുമല്ല, ബ്രാഹ്മണനല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ പലരും അവഹേളിച്ചിട്ടുണ്ട്. ഗീത വായിക്കേണ്ട ഫുട്ബാൾ കളിക്കുക, ആരോഗ്യവാൻമാരാകണം. മുസൽമാന്റ ആരോഗ്യവും ബ്രാഹ്മണന്റെ ബുദ്ധിയും ഉണ്ടാകണം. മുസ്ലിങ്ങൾക്കെതിരെ ഒരുവാക്കുപോലും അദ്ദേഹം ഉച്ചരിച്ചിട്ടില്ല. അവരുടെ ആധി ത്യം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം ക്രിസ്തുവിന്റെ ആരാധകനായിരുന്നു, എന്നാൽ ക്രിസ്ത്യാനികളുടെ കാപട്യത്തെ വിമർശിച്ചിരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. സിസ്റ്റർ നിവേദിതയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി വിദ്യാഭ്യാസസ്ഥാപനം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. Worship the god in man എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അക്കാലം വരെ ആശ്രമത്തിനകത്തു ഒതുങ്ങി കഴിഞ്ഞ സന്യാസിമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. ക്ഷാമവും കോളറയും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ കാവിധരിച്ചവർ ജനങ്ങളെ സേവിച്ചു, ശുശ്രൂഷിച്ചു. ഇന്ത്യയിലുടനീളം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചു. അനാഥാലയങ്ങൾ സ്ഥാപിച്ചു. സ്ത്രികളുടെ വിദ്യാഭ്യാസത്തിലും ശ്രദ്ധിച്ചു. ഈ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബ്രാഹ്മണരെയല്ല പഠിപ്പിച്ചത്‌, വേദാന്തമല്ല പഠിപ്പിച്ചത്‌. ഗാന്ധിജിക്കും മുൻപ്തന്നെ ഇവർ കുട്ടികളെ നൂൽനൂല്പു പഠിപ്പിച്ചിരുന്നു. നിയമം പഠിക്കാൻപോയ അനുജനോട് പോളിടെക്‌നിക്‌ പഠിക്കാനാണു അദ്ദേഹം പറഞ്ഞത്, ഇന്ത്യക്ക് ആവശ്യം സാങ്കേതികവിദക്ദ്ധരെയാണ്. വ്യവസായത്തിലൂടെയേ ഇന്ത്യക്ക് മുന്നേറാനാവൂ എന്ന് അദ്ദേഹം മുന്നേ കണ്ടു. അമേരിക്കയിൽ ഹിന്ദുമതത്തെക്കുറിച്ചും ഇന്ത്യൻ തത്വശാസ്ത്രം സംസ്കാരം ഇവയെകുറിച്ചും ഒരുപാട് പ്രഭാഷണം നടത്തിയിട്ടുണ്ട്. അവ പാശ്ചാത്യരുടെ ഇന്ത്യയെകുറിച്ചുള്ള പല തെറ്റിധാരണകളും മാറ്റാൻ സഹായിച്ചിട്ടുണ്ട്. ഈ പ്രഭാഷണങ്ങളാണ് പുസ്തകമായി വന്നത്. അദ്ദേഹം സന്യാസിയായിരുന്നു. എന്നാൽ സന്ന്യാസി മാത്രമായിരുന്നില്ല, ഇന്ത്യയുടെ അധഃപതനത്തിൽ വേദനിക്കുകയും കാരണങ്ങൾ ചികയുകയും പരിഹാരങ്ങൾ തേടുകയും ചെയ്ത ഇന്ത്യക്കാരനുംകൂടിയായിരുന്നു. വേദാന്തത്തേക്കാൾ മനുഷ്യത്വമാണ് അദ്ദേഹം പഠിപ്പിച്ചത്. It is too difficult to cut off human bonds എന്നത് സംന്യാസിയുടെ വാക്കല്ല, മനുഷ്യസ്നേഹിയുടേതാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പഠിക്കുക, കത്തുകൾ വായിക്കുക, അദ്ദേഹത്തോ ടൊപ്പം ജീവിച്ചവർ എന്തുപറഞ്ഞു എന്ന് അന്വേഷിക്കുക. ശ്രീരാമകൃഷ്ണമിഷൻ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹ്യസേവനരംഗത്ത് എന്ത്‌ സംഭാവന നൽകി എന്ന് ചരിത്രാന്വേഷണം നടത്തുക Essence ന്റെ വേദിയിൽ തള്ള് എന്ന വാക്ക് ഒരു പാട് ഉപയോഗിക്കുന്നുണ്ട്,നിങ്ങളുടെ വേദി തള്ളുകളുടെവേദി ആകാതെ നോക്കുക
@osologic
@osologic 5 жыл бұрын
വിശ്വാസം സൃഷ്ടിക്കുന്ന ബിംബങ്ങൾക്കപ്പുറം നിൽക്കുന്ന സത്യം ബിംബങ്ങൾ ഒരിക്കലും തിരിച്ചറിയാത്ത വെറും സ്നേഹമെന്ന ലാളിത്യമാണ്.
@urieljonah1043
@urieljonah1043 6 жыл бұрын
Great Presentation !!!
@rebelzakshay2510
@rebelzakshay2510 4 жыл бұрын
അതായത് സോദരി വിവേകാനന്ദ സ്വാമികൾ പുണ്യാത്മാവല്ല വെറും സാധാ മനുഷ്യൻ സമ്മതിക്കാം ഭവതി ഒന്നു ചെയ്യാമോ സ്വാമികൾ നീന്തിക്കടന്ന വിവേകാനന്ദപ്പാറ വരെ സോദരിക്കു നീന്തിയെത്താമോ സാധിച്ചാൽ ആ നിമിഷം മുതൽ അടിയൻ ഭവതിയുടെ ദാസാൻ
@akhilsabareenath.m7233
@akhilsabareenath.m7233 3 жыл бұрын
വിവേകാന്ദനെ നിന്തൽ പഠിപ്പിച്ച ഗുരു അദ്ദേഹം മോശം നീന്തൽക്കാരൻ ആയിരുന്നു എന്നും.. 100 മീറ്റർ കഷ്ട്ടിച്ച് നീന്തിയാലായി.. എന്ന് പറയുന്ന കത്തിന്റെ പകർപ്പ് കാണിക്കാത്തത്.. വളരെ കഷ്ട്ടമായി Bro..🤪 ഞാൻ അത് വല്ലാതെ പ്രതീക്ഷിച്ച് പോയി...
@ajayramakrishnan9945
@ajayramakrishnan9945 2 жыл бұрын
ചേട്ടൻ പോയി നീന്തൽ കോമ്പറ്റിഷൻ സെറ്റ് ചെയ്യ്.....
@Mani-dp5pw
@Mani-dp5pw 6 жыл бұрын
thank u for the revelations
@jacobjohn1050
@jacobjohn1050 6 жыл бұрын
വില കുറഞ്ഞ പരിഹാസങ്ങൾ ഒഴിവാക്കൂ. അവതരണത്തിൽ അത് പലപ്പോഴും കല്ലുകടിയായി മാറി. .... തെറ്റായ നിലപാടുകളെ തുറന്നു കാട്ടുക. കാര്യഗൗരവത്തോടെ വിഷയങ്ങൾ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോൾ അനുവാചകർക്ക്‌ കാര്യങ്ങൾ ബോധ്യപ്പെടും...
@badshaulan3255
@badshaulan3255 6 жыл бұрын
Jacob John ഓൾക്ക് ഗൗരവം ഒന്നും ഇല്ല. ഒരു പുജ്‌ഞ്ഞം.
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
Wrong-doings being confessed, out of compulsion -not of jesus,or yhwh - is the' ''beg for pardon'''attitude by pope after popes to Africans, Americans, and the Aussies. Goans too are not different.
@josephmampilly1993
@josephmampilly1993 4 жыл бұрын
Manoj Divakaran ലോകത്തിൽ ഇന്ന് വരെ നടന്നഭൂരിഭാഗം യുദ്ധങ്ങളും കൊലപാതകങ്ങളും അടിച്ചമർത്തലുകളും വിവേചനങ്ങളും അസമത്വങ്ങളും മതങ്ങളുടെ സംഭാവനയാണ്. മതവിഭാഗങ്ങളുടെ അടിമത്തത്തിലാണ് വിപ്ലവപാർട്ടികൾ വരെ. മതം ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് അതിലുള്ളവരെ തന്നെ ആണ്. പുറത്തുള്ളവരെ ശത്രു ആയി ചിത്രീകരിക്കുന്നത് കൂടെയുള്ളവരെ ചൂഷണം ചെയ്യുന്നതും അടിച്ചമർത്തുന്നതും ശ്രദ്ധിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രം ആണ്. ഏല്ലാ മതങ്ങളും ഏറ്റവും ഹീനമായി ചൂഷണത്തിനു വിധേയമാക്കുന്നത് ആ മതത്തിൽ തന്നെ പെട്ട സ്ത്രീകളെ ആണ്. മനുഷ്യരെ മനുഷ്യരായി മാത്രം കാണുക. മതം പാടെ ഉപേക്ഷിക്കുക
@prabhuponnu
@prabhuponnu 6 жыл бұрын
രവിചന്ദ്രന്റെ മറ്റൊരു വകഭേദം... കൊള്ളാം സഹോദരി താങ്കളുടെ ദുരുദ്യേശം ജനങ്ങൾ മനസിലാക്കും...
@peterjacob5460
@peterjacob5460 6 жыл бұрын
താങ്കളുടെയും
@jijoykr3126
@jijoykr3126 6 жыл бұрын
വിവേകാനന്ദന്റ ചിക്കാഗോ പ്രസംഗങ്ങൾ അന്ന് വോയിസ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതൊരു വ്യക്തിക്കും ലഭ്യമായ അത്‌ സഹോദരിയും കേൾക്കുന്നത് നല്ലതായിരിക്കും. അത്‌കേൾക്കുന്ന ആർക്കും മനസ്സിലാവും അദ്ദേഹം വലിയൊരു സംഭവമൊന്നുമല്ല പക്ഷെ അമാനുഷികമായ അറിവുള്ളവനും അസാമാന്യ വാഗ്മിയും ആയിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്കാരേക്കാൾ കൂടുതൽ വിദേശികൾ അദ്ദേഹത്തിന്റെ ഫോള്ളോവെർസ് ആയത്. പിന്നെ പത്താം നൂറ്റാണ്ടിനു മുൻപ് എന്തായിരുന്നു ഭാരതത്തിലെ ജാതി വ്യവസ്ഥിതി എന്നും അവര്ണനും സവര്ണനും എന്തായിരുന്നു എന്നും പഠിക്കാൻ ശ്രമിക്കുക. യൂ ട്യൂബ് കാണുന്നവരുടെ എല്ലാം അറിവിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. നിങ്ങൾ കാണുന്നത് നെഗറ്റിവ് കൾ മാത്രം.
@varundaspoorathara6648
@varundaspoorathara6648 5 жыл бұрын
The first practical sound recording and reproduction device was the mechanical phonograph cylinder, invented by Thomas Edisonin 1877 and patented in 1878. On 11th September 1893 Swami Vivekananda, a famous Hindu monk delivered his first speech in the Parliament of the World's Religions in Chicago. ☺☺☺
@prabhuponnu
@prabhuponnu 4 жыл бұрын
It's true
@ratheeshkmani784
@ratheeshkmani784 6 жыл бұрын
ഞാൻ മനസ്സിലാക്കുന്നത് താങ്കൾ ഈ വിഷയം കുറച്ചു കൂടി നന്നായി പഠിക്കണമായിരുന്നു.അവതരണം ഒരു മാതിരി ഉരുണ്ടു കളി ആയിപ്പോയി. വിവേകാനന്ദന്റെ കാലത്ത്,മോഹൻറോയിയുടെ കാലത്ത് അതൊക്കെ ഭയങ്കര നവോത്ഥാനം തന്നെയാണ്.വർത്തമാനകാലത്ത് ഇവരൊക്കെ ജീവിച്ചിരുന്നെങ്കിൽ താങ്കളെക്കാലും വലിയ സ്വതന്ത്ര ചിന്തകർ ആയേനെ.
@audraj100
@audraj100 6 жыл бұрын
സ്വാമി വിവേകാനന്ദൻ ജനിച്ചത് 1863 -ൽ അല്ലെ. അങ്ങനെയെങ്കിൽ അദ്ദേഹം 1829 -ൽ എങ്ങനെയാണ് കേരളത്തിലെത്തുക ?
@nizzzDf111
@nizzzDf111 5 жыл бұрын
OLD AGE VIDEOS 1892 il keralathil ethunnu
@akhildas000
@akhildas000 4 жыл бұрын
1892 ലാണ് കേരളത്തിൽ എത്തിയത്
@sasidharanpallassana9578
@sasidharanpallassana9578 4 жыл бұрын
29ആം വയസ്സിൽ കേരളത്തിൽ എത്തി എന്നാ
@prabhuponnu
@prabhuponnu 4 жыл бұрын
Oru vishyam samsarikkan Laptop venam eppozhathe so called dash kalkku
@haridasp0046
@haridasp0046 4 жыл бұрын
ഞാൻ ഇടതു അനുഭാവിയാണ്, എങ്കിലും വിവേകാനന്ദന്റെ ദാര്ശനികതയെ ഇഷ്ടപ്പെടുന്നു,, ശൂദ്രാധിപത്യം പ്രവചിച്ച ഇന്ത്യയിലെ ആദ്യ സന്യാസിയാണ്, മനുഷ്യത്വത്തെ മതമാക്കിയ സത്യം വിശ്വാസിയാണ്, നന്മയുള്ള ലോകമതം ഉണ്ടാകണമെന്ന് പറഞ്ഞ മഹാനായ ആചാര്യനാണ് അദ്ദേഹം, പ്രാകൃത ജാതീയതയൊന്നും അദ്ദേഹത്തിന്റെ ദർശനത്തിൽ ഇല്ല. യൂറോപ്പിൻസും മുഹമ്മദീയരും ക്രിസ്ത്യാനികളും എപ്പോഴു പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ് , താങ്കളുടെ അല്പത്വം നിറഞ്ഞ വിമര്ശനത്തിന് പുല്ലിന്റെ വിലമാത്രം.
@suneermahe
@suneermahe 6 жыл бұрын
Essentially informative ..... Thanks
@lethajeyan2435
@lethajeyan2435 3 жыл бұрын
ഇതുപോലുള്ള വീഡിയോസ് ഇനിയും pretheeshikunnu, enivarunna kuttikalenkilum manushyarayi jeevikatte.abhinandanangal !
@omniscientgodfather122
@omniscientgodfather122 3 жыл бұрын
എന്നെ കുറിച്ചും ഒരന്വേഷണവും പഠനവും നടത്തി - അറിഞ്ഞ് എല്ലാവർക്കും പഠിപ്പിച്ചു ക്കൊടുക്കണേ മോളേ മനുജ മൗത്രി ! അപേക്ഷയാണ് !
@chackravin7263
@chackravin7263 6 жыл бұрын
യുക്തി വാദി രവിചന്ദ്രൻ പ്രൊഫെസ്സരുടെ സഹോദരിയാണെന്ന് തോന്നുന്നു ഈ സിംഹി വനിത.
@narayanankuttikt1727
@narayanankuttikt1727 5 жыл бұрын
vinvino ഹ ഹ ഹ
@footballnewsandupdatesmala4171
@footballnewsandupdatesmala4171 6 жыл бұрын
ഏതൊക്കെയോ പുസ്തകത്തില് നിന്നും നോട്ടും റെഡിയാകകി വന്നിരികകുന്നു.
@ajeeshsivam7795
@ajeeshsivam7795 4 жыл бұрын
ഹ ഹ അവസാനം ജാതി കോമരങ്ങളായ അയ്യൻകാളിയും ശ്രീനാരയണ ഗുരുവും വിശുദ്ധർ
@rintoyohannan8042
@rintoyohannan8042 3 жыл бұрын
എന്തടാ ഗുരുദേവന് കുഴപ്പം.
@vijayanporeri3847
@vijayanporeri3847 Жыл бұрын
50% ശരിയായ Good Speech - . മനുജക്ക് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെപ്പറ്റി അറിയാതെ പോയി. അദ്ദേഹമാണ് യഥാർത്ഥ നവോത്ഥാന സാരഥി.
@dk3480
@dk3480 3 жыл бұрын
വൃത്തികെട്ട വാക്കുകൾ പൊതു വേദിയിൽ പറയാതിരിക്കാൻ ഉള്ള സംസ്കാരം എങ്കിലും കാണിക്കാൻ ശ്രമിക്കുക.
@RanjithNadavayal
@RanjithNadavayal 2 жыл бұрын
Ksheeramullorakidinchuvattilum
@email4socialgmail678
@email4socialgmail678 Жыл бұрын
pelayarude karyam pelarnnale ariyanokkoo.
@sajithsajith8373
@sajithsajith8373 6 жыл бұрын
1. ചിക്കാഗോ പാർലിമെന്റിൽ വലിഞ്ഞു കയറി .... അതിനെന്താ പ്രസ്കതി , എന്തു പറഞ്ഞു എന്നതല്ലേ .
@hitmanphase1047
@hitmanphase1047 4 жыл бұрын
motham kanada porke
@manoharanmk3897
@manoharanmk3897 3 жыл бұрын
അമേരിക്ക പോലുള്ള ഒരു രാജ്യത്ത് വലിഞ്ഞു കയറി ചെല്ലാൻ പറ്റുമോ? ചെന്നാൽ തന്നെ ഇത്രയും സ്വീകരണവും, സ്വീകാര്യതയും ലഭിക്കുമോ?
@degolgeorge7419
@degolgeorge7419 6 жыл бұрын
സഹോദരീ...വിവേകാനന്ദൻ ആരോ ആകട്ടേ ...മറ്റുള്ളവർ കടിച്ചത് വെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ ജാതി മത വ്യവസ്ഥയിൽ വിവേകാനന്ദൻ ഇങ്ങനെ വിമർശിക്കാൻ തക്ക കടിയൊന്നും നടത്തിയിട്ടില്ല..വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദന്റെയ് ചിന്തകൾ ആർക്കേലും ദോഷം ഉണ്ടാക്കുന്നു എന്നുതോന്നുന്നില്ല ..ഇവിടെ രാഷ്ട്രീയമായും മതപരമായും പ്രേശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബിംബങ്ങൾ ഉണ്ടല്ലോ ...അത് പറയൂ അത് പറഞ്ഞാൽ ചിലപ്പോൾ കടി കിട്ടും ..പിന്നേ..ജാതിയെയും അയിത്തത്തെ കുറിച്ചും പറയുമ്പോൾ സ്വന്തം സമുദായം അതിലും താണ സമുദായത്തിനോട് കാണിച്ചതും ..ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നതുമായ വിവേചനത്തെ കുറിച്ച് കൂടി പറയണം ..പറ്റുമെങ്കിൽ നാല്പത്തഞ്ചോളം വരുന്ന കേരളത്തിലെ ദളിത് സമൂഹത്തിലുള്ള ജാതി വിവേചനം അവസാനിപ്പിക്കാൻ ശ്രെമിക്കു ..തണ്ടാൻ സർട്ടിഫിക്കറ്റിൽ മാത്രമാണ് ദളിതൻ ...ജാതിയിൽ താണവരെ അകറ്റി നിർത്തും ..അത് പോലെ പുലയർ , അവരും ദളിത് സമൂഹത്തിൽ ഉന്നത സ്ഥാനമാണ് ...നിങ്ങൾ ആദിവാസികളെ എങ്ങനെയാണ് കണക്കാക്കുന്നത്..ഇതൊക്കെ അവസാനിപ്പിച്ചിട്ടു മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സുണ്ടാക്കൂ ....
@wizardofoz7885
@wizardofoz7885 5 жыл бұрын
Degol George she is telling 100% pure lies. Shocking to see such a vid from essence channel
@unnikaniath2290
@unnikaniath2290 6 жыл бұрын
നിങ്ങളുടെ നമ്പറോ ഇമെയിൽ id യോ ഉണ്ടെകിൽ തരുക, നിങ്ങൾക്ക് വേണ്ടത് പഠനമാണ്, സ്വയം ചിന്തിച്ചു ശരിതെരെഞ്ഞെടുക്കാനുള്ള പാടവവും ഇതു രണ്ടും എല്ലാ. കുറച്ചു ടിപ്സ് തരാം.
@KrishnakumarNKK
@KrishnakumarNKK 6 жыл бұрын
Very relevant and nice presentation Manuja.. a slight change from your previous way of presentation too. Also Check if there is some factual errors.
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
An average quality oration with centuries old pain being spontaneously ejected. She speaks on subjects, in a scholar's tone and tenor, on matters not known to her. Hope she may gain perfection: showering boorish slangs on men of learning to gain cheep popularity!!!!!!
@pradeepanmanalil9637
@pradeepanmanalil9637 6 жыл бұрын
Nice presentation of a venomous thought, funded by jihadis, to distract attention from global jihadi slaughter,saying 'they are mis guided persons, NOT MUSLIMS,!!!!!!!!.
@AbdulRauf-mk4ff
@AbdulRauf-mk4ff 6 жыл бұрын
സ്വാമിജിയെ കുറിച്ച് എന്റെയൊക്കെ മനസ്സിൽ നല്ലൊരു മാറ്റിപ്പുണ്ട്. അതിപ്പോഴും തുടരുന്നു സഹോദരി പറഞ്ച കാര്യം അത്ഭുദം തോനുന്നു. എന്തായാലും പരിശോധിക്കാം.
@trutheversuccess-tes-news4900
@trutheversuccess-tes-news4900 6 жыл бұрын
വിവരക്കേട് പറയാനുള്ള വേദിയാണോ യുക്തിവാദി കളുടെ സമ്മേളനം ?
@vineethae4532
@vineethae4532 3 жыл бұрын
വിമർശനത്തിന് വേണ്ടി മാത്രമുള്ള വിമർശനം മാത്രമായോ?
@arungopalakrishnan929
@arungopalakrishnan929 6 жыл бұрын
I did not know about Vivekanandan I think that he was a saint, after your speech hearer I start search about him and read his books I was wander and I'm also share his knowledge to my friends. Now we are happy and thanks for your video
@AbdulAzeezKazzy
@AbdulAzeezKazzy 4 жыл бұрын
വിവേകാനന്തന്റെ വാക്കുകൾ (പുസ്തകങ്ങൾ) വായിച്ചാൽ ഇപ്പറഞ്ഞതൊക്കെ ശരിയായിരുന്നു. സവർണൻ സവർണനെ പുകഴ്ത്താതിരിക്കുമോ? ഒരുത്തനെ മനസ്സിലാക്കാൻ അവന്റെ സാഹിത്യം പരിശോധിച്ചാൽ മതി.
@sajeeshkm226
@sajeeshkm226 6 жыл бұрын
Good speach
@badshaulan3255
@badshaulan3255 6 жыл бұрын
sajeesh km ഇവളെ നവോദ്ധാനത്തിൻറെ നായകൻ ആരാ
@user-ih3ux6ie5h
@user-ih3ux6ie5h 3 жыл бұрын
അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്താണെ നിങ്ങൾ ചരിത്രമല്ല പഠിക്കേണ്ടത് സത്യമാണ്, പുച്ഛം തോന്നുന്നു നിങ്ങളുടെ വിഷലിപ്ത വാക്കുകൾ കേൾക്കുമ്പോൾ
@mercygeorge2961
@mercygeorge2961 6 жыл бұрын
Can you do something to break the cast and bring all citizens of India to equal stand?
@ajvasanvasan2716
@ajvasanvasan2716 6 жыл бұрын
Apt presentation. kudos to you ma'm
@sivadasansiva4351
@sivadasansiva4351 3 жыл бұрын
ഒരു വേദിയിൽ വെച്ച് എല്ലാ വിഭാഗം മതസ്ഥരുടെയും ഇതുപോലെയുള്ള മഹത് വ്യക്തികളെയും വിമർശിക്കൂ താങ്കൾ
@ajayramakrishnan9945
@ajayramakrishnan9945 2 жыл бұрын
esSENSEന്റെ മറ്റു വീഡിയോ കാണു
@gcc3028
@gcc3028 6 жыл бұрын
അദ്ദേഹം അന്നത്തേ resources and observations നോക്കി പറഞ്ഞതാണ് ! നമ്മൾഅതു നോക്കി വിലയിരുത്തണം ! അല്ലാതെ ഇന്നത്തേ ആളുകൾ പറയണത് അപ്പാഡേ വിഴുങ്ങരുത് !!!
@sumeshv6175
@sumeshv6175 5 жыл бұрын
Wow മനുജയുടെ വായിച്ചു ഗ്രഹിക്കാനുള്ള ശേഷിയിൽ അസൂയ തോന്നുന്നു ☺☺☺
@thomaskuttymathew9120
@thomaskuttymathew9120 3 ай бұрын
സഹതാപവും തോന്നുന്നു.
@sanishpb3976
@sanishpb3976 4 жыл бұрын
മൈത്രി ചിന്തിക്കുന്നതു പോലെ ലോകർ ചിന്തിക്കണം എന്ന് പറയുന്നതുപോലെ. രാമകൃഷ്ണ മിഷനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല.ഇന്ത്യയിൽ എല്ലാ മതങ്ങളിലും സവർണ്ണ അവർണ്ണഭേദങ്ങളുണ്ട്
@rkthefreaky
@rkthefreaky 6 жыл бұрын
Recording began in 1877 when Thomas Edison invented phonograph.
@anupamasuresh7756
@anupamasuresh7756 6 жыл бұрын
Good presentation
@VNSDHARAN
@VNSDHARAN 3 жыл бұрын
മനുജാ ഒരല്പം കൂടെ homework ചെയ്തു വേണം ആയിരുന്നു വിഷയം പ്രീസ്ന്ര് ചെയ്യേണ്ടതു . Recording of sound , phonograph 1877 ഇൽ ആണ് കണ്ടുപിടിക്കുന്നത് . പ്രചരിക്കുന്ന recording fake തന്നെ . അതു വേറെ കാര്യം. പിന്നെ ഒന്നാം സ്വാതത്ര്യ സമരത്തിൽ 1957 പഖ്‌ങ്കെടുത്തില്ല പോലും ! ആദ്ദെഹം ജനിചതു 1863 ! പിന്നെങ്ങിനെ പങ്കെടുക്കും madam !യുക്തിചിന്തയെ പൂർണമായും support ചെയ്യുന്നു. പക്ഷെ മനുജാ പറഞ്ഞ കാര്യങ്ങളിൽ പലതിനോടും യോജിപ്പില്ല. ഒരു തരം വൈരനിരാതന ബുദ്ധിയോടെ മുൻവിധിയോടെ ഉള്ള അവതരണം ! അസഹനീയം !!
@mehboobrehman5196
@mehboobrehman5196 6 жыл бұрын
Manujachechi. Ningal.polichu
@twentytwentyone8768
@twentytwentyone8768 6 жыл бұрын
ശൂദ്രൻ എങ്ങനെ ബ്രമണനായി?
@MsRajakrishnan
@MsRajakrishnan 6 жыл бұрын
മതവും ജാതിയും ഇല്ലാതായാലുള്ള അവസ്ഥ എങ്ങനെ ഇരിക്കും എന്നതിലേക്കുള്ള വിരൽ ചൂണ്ടലായി പ്രസംഗം... മനുഷ്യ ജീവിതത്തിൽ മതത്തിനുള്ള പ്രസക്തി എന്തു മാത്രം എന്നു മനസ്സിലാക്കി തരുന്നു ഈ അവതരണം. ഈ പ്രസംഗത്തിന്റെ ഗുണം കൂടുതലും ഇത് കേൾക്കാത്തവർക്കായിരിക്കും എന്നത് ഒരു പോരായ്‌മ ആയിത്തോന്നി.
@haridasandasan3384
@haridasandasan3384 6 жыл бұрын
Rajakrishnan C ee lokathil jathiyum mathavum ellaggil athepole panethinuvandittu manusyan thamil thamil adichu c hakum
@josephmampilly1993
@josephmampilly1993 4 жыл бұрын
പൂർണമായും ജാതി ഉപേക്ഷിക്കണമെങ്കിൽ ജാതീയമായ റിസർവേഷൻ ഒഴിവാക്കേണ്ടതല്ലേ? ജാതി അരക്കിട്ട് ഉറപ്പിക്കുകയല്ലേ റിസർവേഷൻ ചെയ്യുന്നത്? റിസർവേഷൻ എന്ന അപ്പകഷണത്തിനു വേണ്ടി നിലനിർത്തണോ?
@user-fx4cq5tx8s
@user-fx4cq5tx8s 4 жыл бұрын
സഹിക്കുന്നില്ല അല്ലെ ... സംഘ പുത്രാ ...
@Kapanzzchannl
@Kapanzzchannl Жыл бұрын
പാരസെറ്റമോൾ ഉള്ളത് കൊണ്ടാണോ പനി ഉള്ളത്
@maakali3137
@maakali3137 5 жыл бұрын
vrithiketta yukthivadhi.kelkan kure viddikalum.
@GodschosenMSC
@GodschosenMSC 5 жыл бұрын
A great presentation about Vivekanandan. Who was really a sadhu with great thinking of Braminsom which was spread everywhere by him. He is not a man of Navouthanam
@wizardofoz7885
@wizardofoz7885 5 жыл бұрын
Shaji Chacko u r zen percent wrong
@sathyaseelan7105
@sathyaseelan7105 6 жыл бұрын
മനുജയുടെ പ്രസംഗം അങ്ങേയറ്റം ചിന്തോദ്ദീപകവും സ്വാഗതാര്ഹവുമാണ്! ചാതുർവർണ്യത്തെ ന്യായീകരിച്ച , അതിന് ഇന്ധനം പകർന്ന വിഗ്രഹങ്ങൾ ആരുടെയൊക്കെ ആയിരുന്നാലും അത് ഉടച്ച് വാർക്കേണ്ടതുണ്ട്. നമ്മുടെ നവോത്ഥാന നായകരെന്നു പറയപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം തന്നെ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ജാതി മത ഫാസിസം അതിന്റെ ദ്രംഷ്ടങ്ങളൊക്കെയും വികൃതമാം വണ്ണം പുറത്ത് കാണിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ. ഇത് പോലെയുള്ള പരിപാടികൾ കൂടുതൽ നടത്താൻ എസ്സെൻസിനു കഴിയട്ടെ എന്നാശംസിക്കുന്നു!
@badshaulan3255
@badshaulan3255 6 жыл бұрын
Sathyaseelan എന്റെ പൊന്നോ. എമ്മാതിരി തള്ളാ മുത്തേ ഇത്. ഞാനൊരു കത്തി മാങ്ങി തന്നാൽ ഇന്നേ ഒന്ന് കൊന്നു തരോ
@sathyaseelan7105
@sathyaseelan7105 6 жыл бұрын
Badsha Ulan: നീയൊരു കത്തി 'മാങ്ങി' സ്വയം കുത്തി മലർത്തെടാ അള്ളായുടെ മൂടുതാങ്ങി! നിനക്ക് ' സുവർക്കത്തിൽ' വലിയ മുലയുള്ള ഹൂറിമാരും മുത്ത് പോലെയുള്ള കുണ്ടൻ പയ്യന്മാരും ഷുവറല്ലേ?
@badshaulan3255
@badshaulan3255 6 жыл бұрын
Sathyaseelan മുത്തേ അന്നേ ആരോ പുത്തിജീവികൾ തെറ്റിതരിപ്പിച്ചതാ. ഇജ്ജ് മടങ്ങി ബരൂ..
@sathyaseelan7105
@sathyaseelan7105 6 жыл бұрын
Badsha Ulan: ഇല്ലെടാ മോനെ, പുത്തിജീവികളെ നിന്നെപ്പോലെ എനിക്കും അറപ്പാ!
@haridasandasan3384
@haridasandasan3384 6 жыл бұрын
Sathyaseelan ninekku swakatharhamayeggil a vale kanddupoyi nakkikodutho annal ninekku manesylakkum swa.mo.all a nirasikedatho....
@vaishakpd3867
@vaishakpd3867 5 жыл бұрын
I am an atheist but You don't have sense to understand Vivekananda.
@prijukumar34
@prijukumar34 3 жыл бұрын
വിവേകാനന്ദൻ എന്നപേരിൽ ത്തന്നെയുണ്ട് അവന്റെ സ്വഭാവം
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
നിലവിലുണ്ടായിരുന്ന ധാരണകളൊക്കെ പുനഃപരിശോധിക്കേണ്ടി വന്നിരിക്കുന്നു! ധീരമായ ഒരു പൊളിച്ചടുക്കല്‍! വളരെ നല്ല പ്രസന്റേ ഷന്‍. താങ്ക് യു.
@badshaulan3255
@badshaulan3255 6 жыл бұрын
Ali Abdul samad ജ് പുനഃ പരിസോദിക്കോ?
@badshaulan3255
@badshaulan3255 6 жыл бұрын
ഞമ്മൾ കൊറേ പരിസോദിച്ചു.. ഒന്നും പുടിയാടില്ല
@haridasandasan3384
@haridasandasan3384 6 жыл бұрын
Ali Abdul samad athayalum ninte mathathinntethu pettannu poliyum athepole ethupoliyulla
@veenasfamily5116
@veenasfamily5116 6 жыл бұрын
Haridasan Dasan mr ningal matramano sari ath ningalk venamenkil parayam ee rajyath educated ayya orupad perund ningale pole Botham illatha varalla youth day undakkiyath shame on u n ur frds
@switzerland1910
@switzerland1910 6 жыл бұрын
സഹോദരി, താങ്കളുടെ ഇനിയുള്ള അവതരണം നന്നാക്കാനായി ഒരു ചെറിയ ഉപദേശം സ്വന്തം വികാരമോ, വെറുപ്പോ, അവഞ്ജയോ , അവതരണത്തിൽ പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . കാര്യാ കാരണങ്ങൾ മാത്രം വ്യക്തമാക്കുക . കേൾക്കുന്നവർ അതിനെ വിലയിരുത്തട്ടെ താങ്കളുടെ ഗൃഹപാഠവും ,പ്രയദനവും , വിലമതിക്കുന്നു
@joset.k7631
@joset.k7631 6 жыл бұрын
ഞാൻ ഡിങ്കൻ yes
@NishanthSalahudeen
@NishanthSalahudeen 6 жыл бұрын
Yup. Very correct. It will close people's minds when you insult their idols or ideals. Must keep in mind that emotion is stronger in people with more religious or traditional affinity. When you attack, minds close. Just share information with class and elegance.
@badshaulan3255
@badshaulan3255 6 жыл бұрын
José T.k നാളെ മുതൽ ജ് മായാവിയാ. മനസ്സിലായോ ഊളെ
@hawkingdawking4572
@hawkingdawking4572 6 жыл бұрын
ഓട് ചങ്കി കണ്ടം വഴി.
@haridasandasan3384
@haridasandasan3384 6 жыл бұрын
ഞാൻ ഡിങ്കൻ evalude udesam prasakthiyannu kuripuzha sree kumarinepole pinne kuripuzhakki pettannu kittikayilla karenem aannayathukondu athupoleyalla Manuja evelkku pettannu prasakthi kittum onnu manasarijhalmathi
@sambhubhadran6889
@sambhubhadran6889 6 жыл бұрын
Nalla super vivarakedu
@wizardofoz7885
@wizardofoz7885 5 жыл бұрын
ജാതീയതയെ വളരെ കഠിനമായി നിന്ദിച്ചിരുന്ന വ്യക്തിയായിരുന്നു സ്വാമി. ഇത്രയും നുണ പറയാന്‍ നാണമില്ലെ സഹോദരീ ? യുക്തിവാദമെന്നാല്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ച് കളിയാക്കുന്നതാണെന്ന് മനസിലാക്കുന്ന തന്നെപ്പൊലുള്ളവര് യുക്തിവാദത്തിനു പോലും അപമാനമാണ്.
@arunenquiry
@arunenquiry 2 жыл бұрын
AFAIK, Kayastha was the caste Narendranath Dutta (who later became Vivekakananda) belonged to. It's not his birthplace, which was Kolkata.
@malayalikuttan
@malayalikuttan 6 жыл бұрын
good home work. nice presentation. Now look forward to see a fiery debate.
@wizardofoz7885
@wizardofoz7885 5 жыл бұрын
Recording began in 1877. പോയി തൂങ്ങിച്ചാവ്. അതാണ് ഇങ്ങനെ നുണപറയുന്നതിലും നല്ലത്. വിവേകാനന്ദന്റെ ശബ്ദം രേഖപ്പെടുത്തിയിട്ടില്ല. ഉണ്ടെന്ന് ആരാണ് പറഞ്ഞത് ? ബേലൂര്‍മഠം ഔദ്യോഗികമായി തന്നെ നിഷേധിച്ചിട്ടുള്ള കാര്യമാണത്
@lesleymendez1443
@lesleymendez1443 Жыл бұрын
You are a great manuja
@saneeshns2784
@saneeshns2784 4 жыл бұрын
Greatest ♥👏
@1729joshy
@1729joshy 6 жыл бұрын
വിവേകാനന്ദ സ്വാമികളുടെ പുസ്തകം വായിച്ചു മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം ഇല്ല. പിന്നെ ഉള്ളത് അവഹേളിച്ചും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക . അതാണ് ഇത്
@richardalfred1231
@richardalfred1231 6 жыл бұрын
Angerenthu thengakolayanu ezhuthi vechirikunnathu.njangalku ningade vivekandan mamante pusthakam vayikkan thalparyamilla
@nikhilev3840
@nikhilev3840 6 жыл бұрын
വായിച്ചു മനസിലാക്കി പറഞ്ഞു തരൂ സഹോദരാ
@happy2video
@happy2video 6 жыл бұрын
athe vivekanathan ellayidathum poyittundatre ennitt okke kettukathayanatre
@happy2video
@happy2video 6 жыл бұрын
avideyirikuna aarrkengilum enthangilum mansilavunundo.... aa streeyude vithoshammatram manu
@arunbose4200
@arunbose4200 5 жыл бұрын
Vayicha angu oru presentation nadathamo
@vasanthakumariki791
@vasanthakumariki791 Жыл бұрын
Great presentation
@rajeshkuthirakode9702
@rajeshkuthirakode9702 Жыл бұрын
Negative comments delete ചെയ്യാന്‍ എത്ര staff ഉണ്ട് ഞാന്‍ പറയുന്നത് അല്ല
@antonykj1838
@antonykj1838 6 жыл бұрын
Good 👍👍
@prajiiv949
@prajiiv949 4 жыл бұрын
Anyway Swami Vivekanda was a Power House in Indian
@manukumarv
@manukumarv 11 ай бұрын
Thanks for exposing SV. But I can't accept it, but will not say shocked! I have freed myself from Hinduism and is inhuman by all means. But SV is still an idol in my heart! All gods in Hindu philosophy is absolute non sense. But Swami, I can't. May take time or can not all. SV has been my Hero since was a child who saw complete works of SV books in my grandfather's bookshelf, that read after my 8th standard. So young, SV has been so. Probably Swami was God for me, even when I knew there is no God. So much attractive was He. You are right, I fully agree.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Questions and Answers session of Velichapadinte Bharya Presentation
42:13