മുക്കിയ ധാര മാധ്യമങ്ങൾ എന്ന് പറയു സുഹ്രുത്തേ... വിവരം സ്വല്പം ഉള്ളവർ അതിന്റെ പുറകെ ഈ കോവിഡ് 19 കാലത്ത് പോവില്ല...
@bijoymmm6 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച പോസ്റ്റ്.. സർ മുത്താണ്..
@shn9635 жыл бұрын
Salute you sir. 2016 പറഞ്ഞിരിക്കുന്നത് അക്ഷരംപ്രതി ശരിയാണെന്നു 2019 തിൽ തിരിച്ചറിയുന്നു. താങ്കൾ മുഖ്യധാര മാധ്യമങ്ങളിൽ വന്നു കാണാൻ ആഗ്രഹിക്കുന്നു.
@sudhakaranmannarmalak47578 жыл бұрын
പോകാൻ അനുവാദമില്ലാത്തത് ഏറ്റവും നല്ലത്. അത്രയും ധനം കയ്യിലിരിക്കുമല്ലോ.
@achuharikrishna18018 жыл бұрын
തൊഴാനായിട്ട് പോകരുത് പ്രവേശനം നിഷേദിക്കുന്നിടത് പോകണം
@mja22396 жыл бұрын
There shouldn't be such restrictions. The govt spends hundreds of crores for providing security and setting up health and other facilities there. One thing that wasn't mentioned here is that it is a good trekking destination. People are not just going there because of bhakthi. Ravichandran said many people just call up their friends and go there the same day. They are going there for unwinding. Why deny women that right? So there's a perfectly secular case to be made for removing such gender based restrictions.
@ManojKumar-sy7id6 жыл бұрын
Murugan Joan Ayisha for trekking so many other places are available ! first utilize the long Sea shore of Kerala for entertainment and torism development. don't destroy the forest of shabari in the name of devotion or gender.
@achuameer34076 жыл бұрын
+ACHU HARIKRISHNA bro
@jojojohn1946 жыл бұрын
എന്റെ ചിന്തയിൽ ഭക്തന്മാരാൽ അപഹസിക്കപ്പെടുന്ന ദൈവമാണ് ശബരിമല അയ്യപ്പൻ...... യുവതികൾ ചെന്നാൽ അയ്യപ്പൻറെ തേജസ് നഷ്ടപ്പെടും എന്ന് പറയുന്നതേ അയ്യപ്പനെ കളിയാക്കുന്നതിനു തുല്യമാണ്...... അയ്യപ്പനെ മാറ്റീട്ട് അവിടെ നിങ്ങളെ പ്രതിഷ്ഠിക്കൂ.... യുവതികളായ ആരെങ്കിലും നിങ്ങളെ കാണാൻ വന്നാൽ നിങ്ങള്ക്ക് എന്തൊക്കെയോ തോന്നും എന്ന് ആരെങ്കിലും പറഞ്ഞാൽ അതില്പരം അപമാനം നിങ്ങള്ക്ക് ഉണ്ടോ.... ജസ്റ്റ് തിങ്ക്
@georgekuzhikandam46253 жыл бұрын
പറയുന്നവന്റെ നിലവാരം അത്രയേ ഉള്ളു
@jyothish.m.u7 жыл бұрын
പ്രശ്നം അതല്ല ,മക്കളും മരുമക്കളും കുടുംബവുമൊക്കെയുള്ള ദേവിമാരുടെ കാര്യം ഓർക്കുമ്പോഴാ ആർത്തവ സമയത്ത് അവരുടെ അവസ്ഥ എന്തായിരിക്കും സ്വന്തം അമ്പലത്തിൽ നിന്നും അവർ പുറത്താകേണ്ടി വരുമോ? :)
@alnoor5206 жыл бұрын
Jazon X and
@hellopsc37276 жыл бұрын
9 വയസുകാരിയെ ഭാര്യ യാക്കിയതിൽ തെറ്റ് കാണാത്തവർ.. മകന്റെ ഭാര്യയെ പീഡിച്ചവർക്കും അത്തരക്കാർക്ക് ഇതൊക്കെ നിസ്സാരമായി കാണാവുന്നതെയുള്ളു...
ക്രൈ സ്തവ ദേവാലയങ്ങളിൽ പള്ളിക്കമ്മറ്റിയിലും പൊതുയോഗത്തിലും സ്ത്രീകൾക്ക് പങ്കാളിത്തം വേണം! അതിനു വേണ്ടി സ്ത്രീകൾ മുന്നോട്ടു വരണം: !!!!
@josekmcmi6 жыл бұрын
If there is a God and he is in Shabarimala, he must be happy about women of all ages and in all conditions. Menstruation is a natural phenomenon that comes basically from Ayyappan.
@senseriderx63356 жыл бұрын
ആരോട് പറയാൻ ആര് കേക്കാൻ മത പ്രാന്ത് പിടിച്ചു ഓടയല്ലേ
@velayudhanananthapuram61387 жыл бұрын
ശബരിമലയിൽ യുവതികളെ തടയുന്നതിൽ യാതൊരു യുക്തിയുമില്ല. 1..മാറാത്ത ആചാരങളില്ല. 2. ഇന്ന് അവിടെ വരുന്നത് 50 ശതമാനം ടൂറിസ്ററുകളാണ്. 41 ദിവസത്തെ വ്റിതമില്ലാത്ത അവരെ എങിനെ അവാടെ പ്റവേശിപ്പിക്കും. 3. ഒരു വിഗ്രഹത്തിന് പ്റാണപ്റതിഷ്ട നടത്തിയാൽ പിന്നീട് അത് നമ്മെപ്പോലെതന്നെയാണ്. അതിനാലാണ് അവർക്ക് നിവേദൃവും, അഭിഷേകവുംമററും നടത്തുന്നത്. അങനെയെങ്കിൽ മാളികപ്പുറത്തമ്മ തീർത്തും ഒരു സുന്ദരിയായ യുവതിയാണ്. അവരെ അവിടന്ന് ആദൃം പുറത്താക്കണ്ടെ. ഇതെല്ലാം സഹിക്കാം അതിനും വലിയ ഒരു ദ്രോഹവും ഇവർ മാളികപ്പുറത്തമ്മയോട് കാണിക്കുന്നുണ്ട്, പാവം, അയ്യപ്പൻെറ ഒരു വാക്ക് വിശ്വസിച്ചാണ് അവിടെ ഇരിക്കുന്നത്. കന്നി അയ്യപ്പൻമാർ വരാത്ത വർഷം കെട്ടിക്കോളാം എന്നതാണാ വാക്ക്. അപ്പോൾ അമ്മ ഭക്തർ കന്നിക്കാർ ഒരു വർഷമെങ്കിലും വരാതിരിക്കാനല്ലെ നോക്കേണ്ടത്. പാപികൾ , കല്യാണം മുടക്കികൾ.
@AJITHKUMAR-ix1tq6 жыл бұрын
Velayudhan Ananthapuram എന്റെ വേലായു ധാ തന്നെ പ്പോലുള്ളവരാണ് ഹിന്ദു മതത്തിന്റെ ശാപം....ക്ഷേത്രത്തെ കുറിച്ചും.. ക്ഷേത്രസങ്കല്പത്തെ കുറിച്ചും ആത്മീയതയെ കുറിച്ചും ശരിയായ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് അഭിപ്രായം പറയുക...
@shilpasreeshilpasree54352 жыл бұрын
Satyam
@Jamesbond-cb5fm6 жыл бұрын
Awesome and sensible speech. Ravichandran sir, Women need right to go to any place like men, but they don't get any benefit from this
@anamikakp86266 жыл бұрын
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം, അതോടൊപ്പം തന്നെ പുരുഷപ്രവേശനം നിരോധിക്കണം, കുറെക്കാലം അവർ പോയിലെ ഇനി ഞങൾ മല കേറട്ടെ
@SuperEdgem6 жыл бұрын
lol
@Iswarahastimamasaktihi6 жыл бұрын
Anamika Kp oru sthreeyalle...engane parayan thonunnu
@jrs3ven5986 жыл бұрын
No. Completely wrong.. നിങ്ങൾക്ക് ഇത്രയും കാലം പൊകാമരുന്നു.. നിങ്ങൾ അതിനു തയ്യാറാകാത്തതും ചിന്തിക്കാതിരുന്നതും ആയിരുന്നു പ്രശ്നം.these are just human rights. Logically these are nonsense. മെന്റലി നിങ്ങൾക്ക് relief എന്തോ കിട്ടുന്നു എന്നുള്ള ന്യായം അല്ലാതെ നിങ്ങൾക്ക് ഒന്നും തന്നെ acheive ചെയ്യാൻ സാധിക്കില്ല ഇതുകൊണ്ട്.. പിന്നെ വേറെ superstition basis il എടുത്താൽ its upon you.. Ravichandran sir പറഞ്ഞപോലെ ഇതൊരു no.1 matter ആയിട്ട് കാണണ്ട case അല്ല..
@sreejaaami72016 жыл бұрын
@Arun A Endhaanu nishtiga brahmachariam???
@amalkumar806 жыл бұрын
Anamika Kp ആങ്ഹാ പുരഷപ്രവേശനം നിരോധിക്കണം അല്ലെ കുട്ടി കൊള്ളാല്ലോ ഹമ്പടി കേമീ😃😃😃
@MrSyntheticSmile6 жыл бұрын
Such clarity of thought is amazing!!
@dinilkumardinilkumarmadath67946 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വ്യക്തി
@anjanasanal79896 жыл бұрын
enik onum parayan illa... sir ne onn kanan athiyay agrahikunu....
@prasadcs78886 жыл бұрын
mm
@Iswarahastimamasaktihi6 жыл бұрын
ANJANA SANAL e Sir alle paranjathu ambalangalil pokaruthennu...pinne veendum e Sir thanne parayunnu sabarimalayil sthreekal poye theerunnu...ridiculous alle
@rohithrajan86836 жыл бұрын
@@Iswarahastimamasaktihi vishayam vaayich noku
@bijukalanjoor64366 жыл бұрын
@Neelu ...ningal ee video full kandittilla. athanu karyam.
For us the entry of women in temple or liquor shop is all same.we are against gender discrimination only.
@joe330116 жыл бұрын
വാദികളുടെയോ പ്രതികളുടെയോ വാദം ഒന്നുമല്ല . ഹഹഹ 😂😂😂 സാർ കിടു ആണ്.
@swatik83966 жыл бұрын
സ്ത്രീ ശുദ്ധി അല്ല അർത്ഥം ന്താണ് !അതൊന്നുമല്ല appol അതീവശുദ്ധി ആണ് സ്ത്രീകൾക്ക്. Sarikkum വിഗ്രഹത്തില് ശക്തി ആഹ് സ്ത്രീ ശരീത്തിലേക്ക് പ്രേവേശിക്കും എന്നാണ് ഞാൻ വായിച്ചതും അറിഞ്ഞതും. പിന്നെ ആർക്ക് വേണ്ടി ഈ അശുദ്ധി കഥ ഉണ്ടാക്കിയത്. Pala അമ്പലത്തിലും ഭഗവതിമാർക്കും പെരിയഡ്‌സ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടും ഉണ്ട്. പക്ഷെ അതൊക്കെ ആർകും അറിയില്ല. അല്ലേൽ അറിയാത്ത പോലെ നടിക്കുന്നു.
@aly38037 жыл бұрын
Ravi sir great speech
@sureshomachappuzha203610 ай бұрын
യുക്തി വാദികൾ എത്ര പറഞ്ഞിട്ടും കാര്യമില്ല വിശ്വാസികളായ സ്ത്രീകൾപോകില്ല. സർക്കാറിന് എല്ലാമത അന്ധ വിശ്വാസങ്ങളേയും ചോദ്യം ചെയ്യാനുള്ള നട്ടല്ലുമില്ല. വിചിത്രമായ നവോത്ഥാനമാണ് കമ്യുണിസ്റ്റ് പാർട്ടിയുടെ നവോത്ഥാനം
@susangeorge67077 жыл бұрын
പള്ളിയും അന്പലവുമൊക്കെ ബിസ്സിനസ്സ് മാത്രമാണ്. ദൈവം ഉണ്ടെങ്കില്‍തന്നെ ആ ദൈവം ഒരു അമ്പലത്തിലോ പള്ളിയിലോ മാത്രമേ ഉള്ളൂ എന്നു വിശ്വസിക്കുന്നരീതിയില്‍ വിശ്വാസികള്‍ക്ക് സംഭവിച്ച ജീര്‍ണതയാണ് അമ്പലങ്ങളുടെയും പള്ളികളുടെയും പ്രാധാന്യം ഇത്രേം കൂടാന്‍ കാരണമായത്. പിന്നെ ഈ ആചാരങ്ങളും കീഴ്‍വഴക്കങ്ങളുമൊക്കെ മനുഷ്യര്‍തന്നെ ഉണ്ടാക്കിവച്ചതാണ്. ഇതെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിബോധവും വിശ്വാസികള്‍ കാണേണ്ടതല്ലേ? അപ്പോള്‍ മനുഷ്യര്‍ ഉണ്ടാക്കിവച്ച കീഴ്‍വഴക്കങ്ങളില്‍ ലിംഗസമത്വം വേണ്ടേ? ഭക്തി യുക്തിക്ക് അതീതമാകുന്പോഴാണ് മതഭ്രാന്തും ജീര്‍ണവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നത്.
@LetFactsDecide7 жыл бұрын
Susan George ദൈവ ഭക്തി എന്നുള്ളത് ഒരിക്കലും യുക്തിക്കു യോജിക്കുന്നത് ആവില്ല. ഒരു കാര്യത്തിൽ അന്ധമായി വിശ്വസിക്കുന്നതോടെ അതിനു നേരെ ഉയരുന്ന ചോദ്യങ്ങളെ അപ്പാടെ വിഴുങ്ങി കളയാനോ അല്ലെങ്കിൽ യുക്തി രഹിതമായി ചിന്തിക്കാനോ മാത്രമേ സാധ്യമാകു. ഒരു വസ്തുത കേൾക്കുമ്പോൾ അത് ചിന്തിച്ചു തീരുമാനം എടുക്കാൻ ഉള്ള മനുഷ്യന്റെ കഴിവിനെ നല്ല രീതിയിൽ ഉന്മൂലനം ചെയ്യാൻ മതങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
@unnikrishnan35666 жыл бұрын
മതം തലക്കു പിടിച്ചാൽ എന്ത് നുണപറഞ്ഞാലും വിശ്വസിക്കും .
If Indian society gets scientifically tempered, we will make it.
@jomypaul91356 жыл бұрын
Roy mammen Joseph Jos eph x
@Jamesbond-cb5fm5 жыл бұрын
Hats off you sir,. Nice speech. You nailed it. Especially at the end , we are expecting a good speech to make understand the religious people who is die for the religion and political parties.
@aswathyrejin52263 жыл бұрын
രവിചന്ദ്രൻ മാഷ് ഇഷ്ടം...
@RadeeshKumar-no8yq5 күн бұрын
നാളെ താങ്കൾ പറയുന്നത് കേരളം കാതോർക്കും ❤️🙏❤️
@roymammenjoseph11947 жыл бұрын
You are an excellent learner and thinker.
@ajeshkollam59375 жыл бұрын
രവി സാർ 👍😍❤❤❤❤
@avner52877 жыл бұрын
ravi sir i salute you
@stmvision41076 жыл бұрын
സാർ കുറച്ചു സംശയം , 1)സ്ത്രീകൾ മല ചവിട്ടാൻ പടില്ലെങ്കിൽ ,മാളിക പുറത്ത് അമ്മ യെ ഹെലികോപ്റ്ററിൽ ഇറക്കിയതാണോ . 2) നിത്യ ബ്രാഹ്‌മ ചരിയായി ജീവിക്കാൻ താത്പര്യം ഉള്ള അയ്യപ്പൻ എന്തിന് ...നിബന്ധനകൾ വെച്ച് മാളിക പുറത്ത് അമ്മയെ കല്യാണം കഴിക്കാമെന്നു വാക്ക് കൊടുത്തത്?.
@tomymathew80453 жыл бұрын
എന്റെ ഒരു ചിന്ന സംശയം ചോദിച്ചോട്ടെ ഈ വാവര് സാമി ഇതിനിടയിൽ എങ്ങനെ വന്ന് പെട്ട് 🤔🤔
@forsaji6 жыл бұрын
Anyone who have the kowledge of the past history of Indian religious modernization of atleast 200 years will never oppose entry of women or any other group in any place.
@hihelo73706 жыл бұрын
എടാ രവിചന്ദ്രാ നീ തന്തക്കു് മുൻപ് ഉണ്ടായ വൻ തന്നെ പുള്ളെ നീ നിന്റെ ""ത"" യെ ,വനാന്നോ
@forsaji6 жыл бұрын
Online decency is part of loyalty ourself.
@AmericanAmbience6 жыл бұрын
ഒരു പുരാണ കഥാ പത്രത്തിന്റെ കാവ്യ സങ്കൽപ്പത്തിന്റെ ബ്രഹ്മചര്യം എന്ന മണ്ടത്തരത്തിനു വേണ്ടി തല്ലും - പ്രകടനവും- കേസും നടത്തുന്ന നമ്മൾ ഒരിക്കലും ഗോത്രീയ കഥാ മനസ്സിൽ നിന്നും വളരില്ല .
@prasadprassd68075 жыл бұрын
താങ്കളുടെ പ്രബോധനം കുടുതൽ കൂടുതൽ ഉപകാരപ്രധമാണ്
@nam85826 жыл бұрын
മതപരമായ ചടങ്ങുകൾ കേരളത്തിലെ സാധാരണക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു entertainment ആണ്. തീർത്ഥാടനം ഒരു കണക്കിന് tour പോകലാണ് ഇന്ന്. പണ്ട് പുരുഷന്മാർ പോലും പുലിപ്പേടിയിൽ രണ്ടും കല്പിച്ചാണ് പോയിരുന്നത്. ഇന്നും ആ പഴയ അവസ്ഥ ആയിരുന്നെങ്കിൽ സ്ത്രീകൾ പോകണം എന്നത് നിർബന്ധമാണ് എന്ന് നിയമം കൊണ്ട് വന്നാലും സ്ത്രീകൾ പോകില്ല.
@tomymathew80453 жыл бұрын
സ്ത്രീകളെ entertain ചെയ്യാൻ പറ്റിയ പുതിയ എന്തെങ്കിലും items ഉടൻ കണ്ടുപിടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.. without no time 😳
@jancyjoseph43116 жыл бұрын
Well said sir ,, your brilliant
@jerinmanakkattu8 жыл бұрын
exact reply sir :)
@thomaskt38846 жыл бұрын
I have seen ladies of menstrual age chanting "saranamayyappa'. Is it ok for Ayyappan?
@aroundtheworld62586 жыл бұрын
ഏതു അവകാശം ആയാലും ഭക്തി കച്ചവടം ആണലോ
@rajeshkurikkan6 жыл бұрын
I Think a good thumb nail will help this vedio reach more people. Please try.
@jakal15916 жыл бұрын
As always , excellent view points from Ravichandran C. May I suggest a correction? the " ready to wait " campaign by ladies actually mean they are ready to wait till 50 years of age to go to Sabarimala, rather than ready to wait for a change in future.
@Ashrafpary8 жыл бұрын
great, thanks sir
@josephjohn58645 жыл бұрын
When we hear your inspirational messages we feel so much guilty why there are not a handful of real humanitarians in our motherland.
@AmericanAmbience6 жыл бұрын
Ready to wait meant wait until 50 years old . Not waiting till change of law .
@dilip53226 жыл бұрын
Great and sensibly said👍
@Mr-TKDU6 жыл бұрын
Thank you Sir.
@chandrikamohan3275 жыл бұрын
He is a genius
@arunbaijuvg62956 жыл бұрын
Sir, very good talk. Please say your opinion about the entry of the Transgenders. They also a part of our society.
@AniFunMat6 жыл бұрын
ലോകത്തിലെ ഒരുപാടു എയർപോർട്ടുകളിൽ പരുന്തിനെ ട്രെയിൻ ചെയിതു മറ്റു പക്ഷികളെ കൊത്തി ഓടിക്കാൻ വേണ്ടി ഉണ്ട്. പരുന്തിനെ ഇണക്കിയാൽ അത് നമ്മൾ പറയുംപോലെ ചെയ്യും.
@sumangm73 жыл бұрын
Just an awesome stance
@sreekumarithottathil15422 жыл бұрын
വളരെ സന്തോഷം സകല യുക്തിവാദികൾക്കും ഹിന്ദു മതത്തെ നന്നാക്കാനുള്ള താല്പര്യം മാത്രമേ യുള്ളൂ ബാക്കി മതങ്ങളുടെ കാര്യം വരുമ്പോൾ കണ്ണടക്കും. ധൈര്യമില്ല.
@vishnumohan22775 жыл бұрын
Ningalu tv charchakk vaaa maashe... supppprrrr
@harivshenoi61646 жыл бұрын
പ്രയാർ ഗോപാലകൃഷ്ണൻ ലെവൽ വാദം 👍😂
@kuttankk72725 жыл бұрын
യുക്തിവാദിക്ക് എന്ത് ശബരിമല? 🤣😂😂🤭🤭
@arunkumar-lf5wv8 жыл бұрын
correct
@Viraadan6 ай бұрын
It was a huge blunder tht kerala women devotees did not utilise the occasion granted by s. Court for entering s.mala thrby getting."nharambu roga siddhantham" unblocked and gate crashed, it means tht these devotees have no complaint on shutting the door s.mala against them, which was based on a revisionist thinking and undivinity tht one could not or shouldn't have anticipated
@chandrikamohan3275 жыл бұрын
He is a genius
@ashokanyou6 жыл бұрын
ഇതു വെറും അന്ധവിശ്വാസത്തിനെതിരെ മാത്രമുള്ള കാഴ്ചപ്പാട് മാത്രമായി പോയി. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം. അതിനെകുറിച്ചെന്താണ്? അന്ധവിശ്വസിക്കു ഒരു സ്വാതന്ത്ര്യവും വേണ്ട എന്നാണോ? അവുരുടെ ആചാരം നിങ്ങളുടെ ആചാരങ്ങൾക്കു എതിരെ നില്കുകുന്നില്ലെങ്കിൽ. നവോത്ഥാനം എന്നാൽ വ്യക്തിക്കുള്ള സ്വാതന്ത്യ്രത്തെ അംഗീകരിക്കലാണ്. വൃതം എന്നാൽ എല്ലാം മോശമാണെന്നാണോ? ഭരണഘടനയിൽ വൈരുധ്യമുണ്ട്. ഏകദൈവ വിശ്വാസാചാരണത്തിൽ താങ്കളുടെ വാദം ശരിയാണ്. ഗുരു വേറൊരു ഗ്രൂപ്പിന്റെ അമ്പലത്തിൽ കയറാൻ നിര്ബന്ധിച്ചില്ല. നവോത്ഥാനം എന്നാൽ scientific ആകുക എന്നോണോ അതോ വ്യക്തി സ്വാതന്ത്ര്യമാണോ?
@sudheeshpc9901 Жыл бұрын
സ്ത്രീകളെ പ്രവേശിപ്പിക്കരുത്.its must. Follow good rituals.
Hoo sahithyam kavinju ozhukaanalo.. Oru book ezuthi aalkare kolmayir kolliku.. 🤣
@anjanasanal79896 жыл бұрын
+v v sure.... adres thanna first copy thannekkam
@vv78616 жыл бұрын
@@anjanasanal7989 sir nu kodutheku guru dakshina ayi.. Ur painkili sahithyam vaayikan eniku kelpu illaaa
@anjanasanal79896 жыл бұрын
+v v hiii nalla marupadiyato......😊
@shilpabalanbalan29063 жыл бұрын
Sabarimala Actually churulimala It is strictly budha temple
@Anilkumar-wb5yu8 жыл бұрын
I doubt Ravichandran misunderstood Readytowait campaign. What they are saying that they are ready to wait till they are 50 years old. It doesn't mean they are ready to wait till somebody allow/open it for ladies also
@lekshminigesh39968 жыл бұрын
Anil kumar That is so painful because they want to go but because they are restricted they say they are ready to wait till age 50.Why you are not able to understand their pain. Just imagine the case of yesudas sir, he is a devotee of guruvayur appan.But because of his religion he is restricted to guruvayur temple.When you ask him he might say he is ready to wait.It does shows how deeply he wants to go but he is ready to wait till he get a chance.
@yousuf-printingservices70546 жыл бұрын
sir, salute you
@premshan28546 жыл бұрын
16:05 that’s epic 😂😂😂
@visionworld41813 жыл бұрын
സി രവിചന്ദ്രൻ ശുദ്ധ പോക്രിത്തരവും പറയും എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ ഡയലോഗ്.......
@name1name2782 жыл бұрын
ഒരുതരത്തിലും ഉള്ള പോക്രി തരം പറയാത്ത ഒരേ ഒരു വ്യക്തി Rc 🥰🥰
@yousuf-printingservices70546 жыл бұрын
wonderful speach
@satheeshvinu61753 жыл бұрын
എല്ലാ അയ്യപ്പൻമാരും 41 ദിവസം വ്രതം എടുതനോ ഇന് മലക്ക് പോകുന്നത് , ആർത്തവം മാത്രമാണ് പ്രശ്നമെങ്കിൽ 21 days വ്രതം എടുത്തു പോവല്ലേ.... പെർമിഷൻ കൊടുത്താൽ തീരാവുന്ന പ്രശ്ണമെയുള്ളു, sir പറഞ്ഞപോലെ സ്ത്രീകൾ കൂടി പോയി അവിടെ കാണിക്ക കൊടുക്കണ്ട...അവകാശം ഒരുപോലെ ഒരു സമൂഹത്തിൽ വേണം
@prasadkochukunju18755 жыл бұрын
ഇതു തന്നെ ആണല്ലോ സണ്ണികപിക്കാടും സുനിൽ പി ഇളയിടവും മറ്റ് പുന്നലയും ഇടതുപക്ഷക്കാരും പറയൂന്നുന്നതു
@sajith1231008 жыл бұрын
Good one
@gopikanair69576 жыл бұрын
As Lord Krishna said, "Whatever happens, happens for good". Though one thing I noticed in such arguments is that people talking about "science". If this term refers only to those facts established by the Western society, then we're just mixing up and making a mess.
@nambudiripad64523 жыл бұрын
I think the 41 day vratham was designed for men to get trained in brahmacharya. It's like a first step to sanyasa. Maybe thats the reason no association with young women is allowed during 41 days. 🤔🤔
@shameeraj14665 жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ തന്നെ ഒരു ശരിയായ തീരുമാനത്തിൽ ഇതേവരെ എത്താത്ത യുക്തി രഹിത നിരീശ്വരവാദികൾ... ദൈവീക ഭവനത്തിലെ കാര്യങ്ങളിൽ വെറുതെ തലയിടണ്..!!! പൊന്നുരുക്കുന്ന തട്ടാനരികിൽ പോയി ഇരിക്കുന്ന പൂച്ചയെപോലെ...
@arjun38884 жыл бұрын
Enthannu ninte thirumanam daivam undo illayo?
@aravindt81466 жыл бұрын
Prayar gopalakrishnan level😂😂😂
@rejikesavan60636 жыл бұрын
Very good sir Thank you
@ANILKUMAR-lz9jl6 жыл бұрын
യോജിക്കുന്നു പക്ഷെ ആദ്യന്ത്ര്യകമയ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ പൊങ്കാല ഇട്ടു കൂടെ?
@ajith8875 жыл бұрын
അതുകൊണ്ട് സമൂഹത്തിന്റെ എന്ത് ഗുണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്
@haridask.k58933 жыл бұрын
സൂപ്പർ
@anjalykrishna98996 жыл бұрын
ആര്‍ത്തവം വിശുദ്ധമാണ്. ആര്‍ത്തവം ഒരു process കൂടി ആണ്. രണ്ട് ഘട്ടങ്ങള്‍ ഉണ്ടാകുന്നു അതിന്. മാസം തോറും നിര്‍ജ്ജീവമായ അവസ്ഥയില്‍ അണ്ഡത്തെ പുറന്തള്ളുന്ന അതേ ആര്‍ത്തവം ഉള്ളതു കൊണ്ട് തന്നെയാണ് 10 മാസങ്ങള്‍ക്കുള്ളില്‍ ഒരു ജീവനും പുറത്തു വരുന്നത്. രണ്ടും ഒന്നാണോ? ആര്‍ത്തവം ആണോ പ്രസവം? ഒന്നിന്റെ ഫലം വിസര്‍ജ്ജ്യം ആണെങ്കിൽ, മറ്റൊന്ന് ജനനം ആണ്. രണ്ടും എത്തിച്ചേരുന്ന ഇടവും & കൈകാര്യം ചെയ്യുന്ന രീതിയും ഒന്നാണോ? ആര്‍ത്തവം അശുദ്ധി അല്ല. ആര്‍ത്തവ രക്തം വിസര്‍ജ്ജ്യം ആണ്, വിസര്‍ജ്ജ്യം അശുദ്ധവും ആണ്. Excretion സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു ആര്‍ത്തവവും. എന്നാൽ വിയര്‍പ്പ്, കണ്ണീർ എന്നിവ പുറത്ത് വരുന്നത് Sensing organ aaya skin, eyes എന്നിവയില്‍ കൂടിയാണ്. വിയര്‍പ്പ് എന്നത് THERMO REGULATION process ആണ്. ശരീര താപം ക്രമീകരിക്കുന്നു. അപ്പോൾ, അമ്പലം പോലെ ഉള്ള ഇടങ്ങളില്‍ വിസര്‍ജ്ജ്യം കൊണ്ട് പോകുന്നതിനു എതിര്‍പ്പ് ഇല്ലാത്തവർക്ക് എല്ലാം കൊണ്ടുപോകാം, ആര്‍ത്തവ സമയത്തും പോകാം. ഇതൊക്കെ അന്ധമായി മാത്രം follow ചെയ്യുന്നു എന്ന് കരുതരുത്. ഇതൊക്കെ പുരുഷനും ബാധകം ആണ്. ആര്‍ത്തവം പോലെയുള്ള തുടർച്ചയായ process അല്ലല്ലോ പുരുഷൻമാര്‍ക്ക്. അശുദ്ധി ഉള്ള അവസ്ഥ അവരവർക്കല്ലേ അറിയൂ. പോകണോ വേണ്ടയോ എന്നൊക്കെ സ്വന്തം ഇഷ്ടം, വിവേകം. ആരും അറിയാൻ പോകുന്നില്ല. എല്ലാം വിശ്വാസമാണ്
@thehistoryclass5 жыл бұрын
ആർത്തവ രക്തം അമ്പലത്തിൽ മുഴുവൻ വിതറിക്കൊണ്ടു അല്ലലോ ശ്രവിക്കുന്ന സ്ത്രീകൾ നടക്കുന്നത്. അതു സാനിറ്ററി നാപ്കിനിൽ സെയ്ഫ് ആയി ഇരിക്കില്ലെ? ആർത്തവ രക്തം വിസർജ്യം ആണെങ്കിൽ, അതിലും വലിയ വിസർജ്യങ്ങളായ മലവും, മൂത്രവും ഒക്കെ പൂർണമായി, ഒഴിച്ചിട്ടാണോ ആളുകൾ അമ്പലത്തിൽ പോകുന്നത്? എത്ര ഒഴിച്ചാലും അതിൻറെ കുറെ അംശമെങ്കിലും ശരീരത്തിൽ കാണും. അതിനു കുഴപ്പം ഒന്നും ഇല്ലല്ലേ? അപാര ലോജിക് തന്നെ!!!
സത്യം പറഞ്ഞാൽ കുറച്ചു വർഷം കഴിഞ്ഞാണ് രവിചന്ദ്രന്റെ വിഡിയോ കാണുന്നത് . ആദ്യം കണ്ടപ്പോൾ റി jr.Dawkins ആവാൻ ശ്രമിക്കുന്നർഹ് പോലെ അരോചകമായി തോന്നി. Dawkins ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കുന്ന ആൾ ആയ്ർഹ് കൊണ്ട് പ്രത്യേകിച്ചും . പക്ഷെ ഇപ്പോൾ തോന്നുന്നു ഇദ്ദേഹം കുറെ മാറി എന്ന് . ശബരിമല വിഷയത്തിൽ അഭിപ്രായം പറയാത്തത് തന്നെ യുക്തി . രാഷ്ട്രീയം കലരുമ്പോൾ അഭിപ്രായങ്ങൾ അപകടം ആവും , അതിപ്പോ എന്ത് ഉദ്ധാനം ആയാലും . ഇദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കാം . ഇതിന്റെ സംകീര്ണത ഒന്ന് ഇരുത്തി ചിന്തിക്കുന്നവർക്ക് മനസിലാവും . അയ്യപ്പനെ വിശ്വാസം ആണ് പക്ഷെ നൈഷ്ഠിക ബ്രഹ്മചര്യത്തിൽ വിശ്വാസം ഇല്ല എന്നത് ഒരു വിശ്വാസി ലൈൻ അല്ല . ഇനി യുക്തിവാദി ആണെങ്കിൽ അയ്യപ്പനിലും വിശ്വസിക്കേണ്ട .
@anivini19824 жыл бұрын
വസ്തുതകളെ അല്പമെങ്കിലും നേരോട് കൂടി സമീപിച്ചാൽ avahelithanavathe രക്ഷപ്പെടാം..mr. Abdulla..
@chellappanpilla72485 жыл бұрын
സുപ്രീം കോടതി പറഞ്ഞല്ലോ, പിന്നെയും സംശയം,
@ianhowdy97946 жыл бұрын
Excellent.
@GeethaMk-dp9cl4 ай бұрын
ഒരു സ്ത്രി ഭകതയ്ക്കു പുരുഷൻമാരെ കാണുമ്പോൾ കൺട്രാർ വി ടില്ല.
@sugeeshsugee74072 жыл бұрын
വിശ്വാസം അന്ധവിശ്വാസം ഇത് രണ്ടും ഒന്ന് അല്ലേ വിശ്വാസം എന്ന് പറയുമ്പോൾ തന്നെ അന്തം അല്ലേ ഉദാഹരണത്തിന് നാം നാളെ എന്നു പറയുന്നു നാളെ കാണാം നാളെ ചെയ്യാം നാളെ കൊടുക്കാം എന്നൊക്കെ നമ്മൾ നാളെ ഒന്നു സങ്കൽപ്പിച്ചു പറയുന്നു അപ്പോൾ നാളെ എന്ന് സങ്കൽപ്പിച്ചു പറയുന്നത് അന്തം അല്ലേ കാരണം നാളത്തേക്ക് നമ്മൾ ഉണ്ടാകുമോ എന്ന് നമുക്ക് അറിയോ അതുപോലെ ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനെ കുഞ്ഞിൻറെ അച്ഛൻ ആരാന്ന് പറഞ്ഞു കൊടുക്കുന്നത് ഒരു അമ്മയല്ലേ അതു കുഞ് അന്ധമായി വിശ്വസിക്കുന്നു അല്ലേ അത് ശരിയായിക്കൊള്ളും എന്നുണ്ടോ അതുകൊണ്ട് വിശ്വാസം എന്ന വാക്ക് തന്നെ അന്ധമാണ് ഇവിടെ വിശ്വാസം എന്ന സങ്കല്പം ഇല്ല ഞാൻ നിന്നെ വിശ്വസിക്കുന്നു അപ്പോൾ തന്നെ അവിടെ നിന്നിൽ എനിക്ക് സംശയമുണ്ട് എന്നു പറയുന്നു കാരണം നിന്നെ വിശ്വസിക്കുന്നു വിശ്വസിക്കുന്നു എന്ന് പറയണമെങ്കിൽ തന്നെ അവിടെ ഒരു വിശ്വാസം വന്നു
@rajeevn12036 жыл бұрын
Good thanks
@dantydevasia88396 жыл бұрын
21:25 B)
@sajinair8702 жыл бұрын
വിശ്വാസം മില്ലാത്തവനെ വിശ്വാസത്തിൻ എന്ത് കാര്യം ☺️🤔
@swaroopbabu0076 жыл бұрын
"Ready to wait" , what they say is not waiting for somebody to come, as he says , instead they believe in the time frame imposed and they are ready to wait till the time frame is over . Ravichandran has got it little wrong there , i think .
@lenindas10834 жыл бұрын
👌Sir
@gopalanadithyan92262 жыл бұрын
ഒരു കാനന ക്ഷേത്രo മല അരയന്മാരുടെ ക്ഷേത്ര മായിരുന്നല്ലോ അവരുടെ ആചാരത്തിന്റെ ഭാഗം ആയിട്ടു ഉണ്ടായി വന്ന ആചാരമാണ് യുവതീ പ്രവേശന വിലക്കു.നൂറ്റാണ്ടു കളായിട്ട് നില നിൽക്കുന്ന ഒരു ക്ഷേത്ര ആചാരം മാറ്റേണ്ട ആവശ്യം എന്താണ്
@GeethaMk-dp9cl6 ай бұрын
സ്ത്രീ ്് കൾമലചവിടടിയാൽഅവിടെഎഝ സംഭവിക്കും
@babuferoke72338 жыл бұрын
GOOD
@ARUNVIJAY-qc9ry6 жыл бұрын
Ee ravichandran sir nu daivathe vishvasamilla. Daivamillanu parayynnu , pakshe sthreekal sabarimalayil keranam ennanu ee sirnte abiprayam. Valare kashtam sir..
@bijukalanjoor64366 жыл бұрын
Ravichandran Sir parayunnathu enthanennu ningal ketto. atleast ee video enkilum full kanoo manushya.