Eeran Meghame HD 1080p | Video Song | Vimala Raman | Nasrani

  Рет қаралды 508,200

Saina Music

Saina Music

4 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Eeran Meghame
Movie - Nasrani (2007)
Director - Joshiy
Music - Bijibal
Lyricist - Anil Panachooran
Singers - Manjari

Пікірлер: 576
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഈ സിനിമയൊക്കെ ഇറങ്ങിയ സമയത്ത് എന്ത് രസമായിരുന്നു... സ്കൂളിൽ പോകുന്നു.. വരുന്നു... കളി.. തീറ്റ.. ഉറക്കം.. 🤣എല്ലാം ഒരു കാലം..🥰
@memorylane7877
@memorylane7877 4 жыл бұрын
സത്യം ❤
@therighteous3251
@therighteous3251 4 жыл бұрын
Athe😅
@elizabethkurian5395
@elizabethkurian5395 4 жыл бұрын
Sathyam 😕
@dennyjoy
@dennyjoy 4 жыл бұрын
25 ano?
@sarath5347
@sarath5347 4 жыл бұрын
@@dennyjoy 21
@dsouzavincent
@dsouzavincent 4 жыл бұрын
മഞ്ജരി പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇക്ക ഇതിൽ ഹെലികോപ്റ്ററിൽ വരുന്ന സീനൊക്കെ സൂപ്പറാണ്
@dileepettanfansclubclub1715
@dileepettanfansclubclub1715 3 жыл бұрын
Pattu nallathaanu
@sonamathew6248
@sonamathew6248 3 жыл бұрын
Nasranii 😍😍😘
@anandunair2899
@anandunair2899 3 жыл бұрын
അതു മഞ്ജരിയുടെ മറ്റു പാട്ടുകൾ കേൾക്കാത്തതു കൊണ്ടാണ്
@sonamathew6248
@sonamathew6248 3 жыл бұрын
@@anandunair2899 noo Ee song spra
@anandunair2899
@anandunair2899 3 жыл бұрын
Song mazhayil rathri mazhayi, mullulla murikkinmel, thamarakkuruvikk thattamidu, mukilin magale itokke kettnokku.. itil randu songinu avark state awardm kittiyittnd
@liliyasiyaroy7774
@liliyasiyaroy7774 3 жыл бұрын
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ ഇതിലെ ഹീറോയിന്റെ ഗൗൺ കണ്ടിട്ട് എന്റെ അമ്മ എനിക്കും ഇത് പോലൊരെണ്ണം വാങ്ങി തന്നിരുന്നു അത് ഇട്ട് കൊണ്ട് സ്കൂളിൽ പോയതും എല്ലാരും കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അല്ലെങ്കിലും ഈ പാട്ടുകൾക്ക് കാലം എത്രെ കഴിഞ്ഞാലും ആ കാലഘട്ടത്തെ നമ്മളെ ഓർമിപ്പിക്കാൻ പറ്റും അത് ഒരു മാജിക്‌ തന്നെ ആണ് ❣️❣️❣️❣️❣️❣️❣️❣️❣️❣️
@anilakk9158
@anilakk9158 2 жыл бұрын
Ni alle 3 vayassollapo aniyathide mammodeesayku kuttuvaal kurumbi paat kettu dance cheythaval 🤨
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
😍😍💕💕
@varshanandhan5535
@varshanandhan5535 Жыл бұрын
Enikumindarnn gown njgal ellarkum enik neela ayirunn ann lkg yil ayirunnu 😊...
@sinmu3213
@sinmu3213 10 ай бұрын
Njan engagement undakumbo thaiikaaam ennu vijarikunnu
@sujithpn6637
@sujithpn6637 10 ай бұрын
Ente 7 th std ❤
@pranavpk62
@pranavpk62 4 жыл бұрын
ഈ പാട്ട് ഭയങ്കര അണ്ടര്‍റേറ്റഡ് ആണ്.
@merin9298
@merin9298 4 жыл бұрын
Yes..such a beautiful song
@sonamathew6248
@sonamathew6248 3 жыл бұрын
Sprr song 😍😘
@mythoughts6646
@mythoughts6646 3 жыл бұрын
Yes. Exactly
@aliaja8028
@aliaja8028 3 жыл бұрын
Exactly bro, my fav song, oru prafhyeka moodanu e patinu
@aliaja8028
@aliaja8028 3 жыл бұрын
Exactly bro, my fav song, oru prafhyeka moodanu e patinu
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
2010 നു ഒകെ ശേഷം സിനിമയും പാട്ടും ജീവിതവും ഒകെ ഒരുപാട് മാറി പോയി.... എല്ലാർക്കും ആ പഴയ കാലം ആണ് ഇഷ്ടം എന്ന് comment കൾ കണ്ടാൽ മനസിലാവും ❤😘💔
@aliaja8028
@aliaja8028 3 жыл бұрын
Exact, അതൊക്കെ കാണുമ്പോഴാ ഒരു ആശ്വാസം,
@kishorer4941
@kishorer4941 2 жыл бұрын
Yes
@godisgreat6606
@godisgreat6606 2 жыл бұрын
സത്യം 2010നുശേഷം സിനിമകൾ കാണുന്നതുതന്നെ അപൂർവ്വം..
@arungeorge7616
@arungeorge7616 2 жыл бұрын
Yes
@user-tg7hq6zv6x
@user-tg7hq6zv6x 2 жыл бұрын
സത്യം സുവർണ്ണ കാലം അവസാനിച്ച്
@veenaveena5841
@veenaveena5841 4 жыл бұрын
ഈ പാട്ട് കേൾക്കാൻ എന്ത് രസമാ 😍 മഞ്ജരിയുടെ voice 👌 ബിജിബാലിന്റെ വേറിട്ടൊരു composition 😊
@jishnumadhavan3538
@jishnumadhavan3538 3 жыл бұрын
ഈ പാട്ട് ഞാൻ തന്നെ കണ്ടു 1 million ആകുമെന്ന് തോന്നുന്നു..90's Kids nostalgia.. ♥️😌🥰😘
@user-tg7hq6zv6x
@user-tg7hq6zv6x 2 жыл бұрын
2k und 🥰 inte ചെറുപ്പത്തിൽ ആസ്വദിച്ച പാട്ട് സിനിമ
@dude.462
@dude.462 Жыл бұрын
Enik annu verum 3 vayass mathram ippo 18 ..😳
@jishnumadhavan3538
@jishnumadhavan3538 Жыл бұрын
എനിക്ക് 10 വയസ്സ് ❤❤
@vishnukrishnkumar5812
@vishnukrishnkumar5812 Жыл бұрын
❤️
@vchanvr8305
@vchanvr8305 Жыл бұрын
Good
@bt9604
@bt9604 4 жыл бұрын
നസ്രാണി വല്യരു ഹിറ്റ് ആകാതെ പോയ ഒരു ജോഷി മമ്മൂട്ടി പടം പടം തുടങ്ങുന്നത് ഈ പാട്ട് കേട്ടാണ്..💓😍😍
@sonamathew6248
@sonamathew6248 3 жыл бұрын
Ys
@nithyanandanithyananda6320
@nithyanandanithyananda6320 Жыл бұрын
Appo super hit movie alle.average movie aano bro
@JunaidMA
@JunaidMA 11 ай бұрын
​@@nithyanandanithyananda6320valiya hype il vann, padam irangiyappo athra sukham ondarnilla
@nithyakrishna5565
@nithyakrishna5565 3 ай бұрын
2:22 Dilsha prasannan Spotted 🔥❤️ 2007 ആ ഒരു കാലത്തൊക്കെ DVD വാങ്ങിച്ചു family എല്ലാവരും കൂടി weekend tvil സിനിമ കാണും...❤ അങ്ങനെ ഈ സിനിമ കണ്ട ഓർമ്മകൾ മനസ്സിൽ ...ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ കാലമൊക്കെ miss ചെയ്യുന്നു ... good old days
@roshanmathew7577
@roshanmathew7577 3 ай бұрын
Good observation ❤
@sarath5347
@sarath5347 2 күн бұрын
Dilshakk nalla age undalle appo😮
@ladouleurexquise772
@ladouleurexquise772 4 жыл бұрын
അധികം ആരും എടുത്ത് പറയാത്ത നല്ലൊരു ഗായിക *മഞ്ജരി* ചേച്ചിയുടെ ഒരു കിടിലൻ ഫീൽ ഗുഡ് സൊങ്ങ് ✨️🔥 അനിൽ പനച്ചൂരാന്റെ വരികൾക്ക് ബിജിപാൽ സാറിന്റെ മ്യൂസിക് 😍 ഡേവിഡ് ജോൺ കൊട്ടാരത്തിൽ ആയി *മമ്മൂക്ക* 🔥🔥😍 ഹെലികോപ്റ്ററിൽ ഒക്കെ ഇക്ക വരുന്ന ആ scene🔥 വിമല രാമൻ 🌼😍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
Apoo aa കേക്കോ അതൂ കണ്ട് കൊതിവിടുമായിരുന്നു,👌👌ഇക്ക എന്നാ പൊളീയാ അതിൽ💞💞
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@Aparna_Remesan അതൊക്കെ നോക്കിയിരുന്ന കുട്ടിക്കാലം... ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😊
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@ladouleurexquise772 ngal class vannu aa cakinte karyam Paranje kothividumayirunny
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@Najiya Junaid athile cako🍰
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@Najiya Junaid 🥰
@saranbalachandran5710
@saranbalachandran5710 4 жыл бұрын
കഴിവുണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ അഭിനേത്രി വിമല രാമൻ എൻ്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashrafkamban
@ashrafkamban 4 жыл бұрын
ഭാഗ്യമില്ലാ എന്ന് പറയരുത് വന്ന വർഷം തന്നെ മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി,ജയറാം,ദിലീപ് എന്നിവരുടെ നായികയായി ഒരു വർഷം അഭിനയിച്ച ഏക നടിയും വിമലയാണ്...
@saranbalachandran5710
@saranbalachandran5710 4 жыл бұрын
@@ashrafkamban പക്ഷേ അതിൽ ഒട്ടു മുക്കാലും വിജയിക്കാത്ത പടങ്ങളായിപ്പോയി. അത് കൊണ്ട് തന്നെ രാശിയില്ലാത്ത നായിക എന്ന പേര് ഇവർക്ക് ഉണ്ടായിപ്പോയി.പിന്നീട് ഒപ്പം സിനിമയിൽ കൂടി തിരിച്ച് വരവ് നടത്തിയെങ്കിലും പിന്നീട് കണ്ടില്ല
@saranbalachandran5710
@saranbalachandran5710 3 жыл бұрын
@@MASTER-hp7lz അപ്പൊൾ നയൻതാര,തൃഷ ഇവരൊക്കെയോ
@sarath5347
@sarath5347 3 жыл бұрын
@@saranbalachandran5710 ഒപ്പം ബ്ലോക്കബസ്റ്റർ
@saranbalachandran5710
@saranbalachandran5710 3 жыл бұрын
@@sarath5347 yeah
@sarath5347
@sarath5347 3 жыл бұрын
ബിജിബാൽ -മഞ്ജരി 🔥💯 2007 കാലഘട്ടം ഓർമ വരുന്നു ഈ സമയത്തോടെ ഒക്കെ നല്ല പാട്ടുകൾ കുറഞ്ഞു വന്നു
@harry-he6il
@harry-he6il 3 жыл бұрын
ബിജിബാൽ ആണ്
@midhundanil6403
@midhundanil6403 2 жыл бұрын
ശ് ശ് ബിജി ബാൽ ആണ്
@sarath5347
@sarath5347 2 жыл бұрын
@@midhundanil6403 ok
@pranavprasad8638
@pranavprasad8638 3 жыл бұрын
ഓരോ പാട്ടും ഓരോ കാലഘട്ടങ്ങൾ ആയി മാറുന്നു 🥰
@am8183
@am8183 2 жыл бұрын
Trueeee❤️
@hananiooo
@hananiooo 2 жыл бұрын
💯🥺
@arlinaugustin5573
@arlinaugustin5573 3 ай бұрын
True 💯💯
@s9ka972
@s9ka972 4 жыл бұрын
വിമലാ രാമൻ എന്ത് സുന്ദരിയാ അല്ലേ😍😍😍😘😘
@dileepettanfansclubclub1715
@dileepettanfansclubclub1715 3 жыл бұрын
Bhamgiyilenthu
@ibnkammu6356
@ibnkammu6356 3 жыл бұрын
വർക്കിലാണ് കാര്യം
@sonamathew6248
@sonamathew6248 3 жыл бұрын
@@ibnkammu6356 yess
@s9ka972
@s9ka972 3 жыл бұрын
@@sonamathew6248 asooya
@sonamathew6248
@sonamathew6248 3 жыл бұрын
@@s9ka972 Enik asooya onula vimala raman knan sundari aanu.. Alenu njn prnjitila but njngl prnjth lookil kzhinjUm important work aanenu aanu
@fayascp3780
@fayascp3780 4 жыл бұрын
അതെ ഞാനത് മനസ്സിലാക്കി..... ഞാൻ Saina music കിന് അടിമപ്പെട്ടിരിക്കുന്നു ........😍😍😍😍😘😘😘🔥🔥🔥🔥
@aryasanil843
@aryasanil843 4 жыл бұрын
Saina music again and again and again❤️😘😍
@divyapbr
@divyapbr 4 жыл бұрын
Yes
@sonamathew6248
@sonamathew6248 3 жыл бұрын
Saina namude muthanuu
@soosammatffchacko7830
@soosammatffchacko7830 2 жыл бұрын
My marriage reception was this song. Will never forget it.
@ladouleurexquise772
@ladouleurexquise772 4 жыл бұрын
*ചാരു* *നീൾമിഴിയിൽ* *മയ്യെഴുതും* *നീലയാമിനി* 🔥😍 HIGHLIGHT OF THIS SONG 🌈
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
Yes😍
@kishorer4941
@kishorer4941 2 жыл бұрын
Yes
@meghajose5707
@meghajose5707 2 жыл бұрын
Correct
@varshanandhan5535
@varshanandhan5535 Жыл бұрын
S
@jithinvlogs6659
@jithinvlogs6659 3 жыл бұрын
ഇത് കണുമ്പോൾ നഷ്ടപ്പെട്ട പഴ യ കാലം ഓർമ്മ വരുന്നത് എനിക്കു മാത്ര മാ ണോ
@ganeshgpanicker7383
@ganeshgpanicker7383 4 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ പാട്ട് ആയിരുന്നു ♥️
@sonamathew6248
@sonamathew6248 3 жыл бұрын
Enikumm.. Njn ee song kazhiyumbole matum
@sreejithv1990
@sreejithv1990 2 жыл бұрын
എനിക്കും
@insanegirl9282
@insanegirl9282 8 ай бұрын
Me too🥰
@ravisharavi6153
@ravisharavi6153 27 күн бұрын
I also
@chinjuchinji8430
@chinjuchinji8430 4 жыл бұрын
മഞ്ജരി ചേച്ചി😍vocal🎼🎵🎶മമ്മൂക്ക helicopter il വരുന്നതും, മുക്ത,സ്കൂൾ കാലം,nostu
@arunraj.m.sarunraj.m.s2160
@arunraj.m.sarunraj.m.s2160 Жыл бұрын
ആ കാലവും ചിത്രഗീതവും മിസ്സ് ചെയ്യുന്നു 🥰 90s
@ajimathew575
@ajimathew575 Жыл бұрын
Ith 2000 thin shesham erangiya cinema alle 😁
@Mayavi_gaming_7
@Mayavi_gaming_7 11 ай бұрын
​@@ajimathew575athe 2007
@iamvkabhinav25
@iamvkabhinav25 7 ай бұрын
​@@ajimathew575ann ellavdem cable connection aayittillayrnnu
@iamvkabhinav25
@iamvkabhinav25 5 ай бұрын
​@@ajimathew575 chithrageetham appozhum undayrnnu
@aljojose6601
@aljojose6601 12 күн бұрын
✨👍
@Linsonmathews
@Linsonmathews 4 жыл бұрын
നല്ലൊരു പാട്ട്, വെറുതെ ഒരിഷ്ടം 👍❣️
@pranavarjun1812
@pranavarjun1812 3 жыл бұрын
❤️❤️❤️❤️❤️
@shareefptyl9567
@shareefptyl9567 3 жыл бұрын
2007 2008 കാലഘട്ടങ്ങൾ ഓർമ വരുന്നു ഈ song
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എനിക്ക് എന്തോ വലിയ ഇഷ്ട്ടാ ഈ സോങ്ങ്.പണ്ട് സ്കൂളിൽ വെച്ച് പാട്ട് പാടാൻ പറഞ്ഞപ്പോൾ ഞാൻ ഈ പാട്ടാ പാടിയെ😜😜ഇതിൽ മമ്മൂക്ക എന്ത് ഭംഗിയാ ഇച്ചായൻ ആയിട്ട്🔥MASS 🔥look💝😍😍
@ladouleurexquise772
@ladouleurexquise772 4 жыл бұрын
അതെ ലുക്ക് ആണ് 🔥😍 ഇക്ക
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@user-sy1eg9sp1x അതെന്ന സംഗീതം പഠിച്ചിട്ടുള്ളവർക് മാത്രേ പാട്ട് പാടാൻ പറ്റുള്ളൂ...??
@amalniranjan5099
@amalniranjan5099 4 жыл бұрын
ഈ പടത്തിൽ ആദ്യം നായിക ആയി കാവ്യയെ സെലക്ട് ചെയ്തിട്ട് പിന്നീട് കാവ്യ പോലും അറിയാതെ കാവ്യയെ മാറ്റി... പാവം കാവ്യ അന്ന് ഒരുപാട് വിഷമിച്ചു....അത് പോലെ തന്നെ പിന്നീട് പടം പൊട്ടുകയും ചെയ്തു 😄
@amalniranjan5099
@amalniranjan5099 4 жыл бұрын
@@Aparna_Remesan തനിക്ക് മൂളിപ്പാട്ട് പാടാൻ അറിയില്ല എന്ന് അയാൾക്ക് എങ്ങനെ അറിയാം 🤔
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@Aparna_Remesan നിങ്ങൾ ഫ്രണ്ട്‌സ് ആണോ....
@musicallyamal20
@musicallyamal20 4 жыл бұрын
one of my fav singer Manjari. Meera Jasmine & Manjari nalla combo aarunnu.
@shareefptyl9567
@shareefptyl9567 2 жыл бұрын
ഈ song കേൾക്കുമ്പോൾ ആ കാലഘട്ടം miss ചെയുന്നുണ്ട്
@adarsh_007
@adarsh_007 2 жыл бұрын
എന്തോ ഒരു Nostalgic Feel ഉള്ള Song❤️
@rebekkamerry6878
@rebekkamerry6878 4 жыл бұрын
മറക്കാനാവാത്ത കുട്ടി കാലം , 😍❣️❣️😍സ്കൂളിലെ ആനുവേഴ്സറിക്കു ഡാൻസ് കളിച്ചിരുന്നത് ഓർക്കുന്നു😍💖💖💖❣️❣️
@Anjana-bc3tz
@Anjana-bc3tz 3 жыл бұрын
Eee film erangiya varsham atha
@sonamathew6248
@sonamathew6248 3 жыл бұрын
@@Anjana-bc3tz 2007 - Nasranii
@noels6899
@noels6899 3 жыл бұрын
@@sonamathew6248 ❤❤
@noels6899
@noels6899 3 жыл бұрын
@@sonamathew6248 gud mngz buddy😊. How z u?
@noels6899
@noels6899 3 жыл бұрын
@@sonamathew6248 comment box ahnalo... Chat 😄😄
@ABINSIBY90
@ABINSIBY90 8 ай бұрын
എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യം കല്യാണം , അത് ദൈവത്തിന്റെ അനുഗ്രഹം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം..
@iamvkabhinav25
@iamvkabhinav25 5 ай бұрын
Sathyam bro😊
@ravisharavi6153
@ravisharavi6153 27 күн бұрын
Chilarude karyathil randum moonnum 😢😂😢😂😢😂😢😂😢
@ABINSIBY90
@ABINSIBY90 27 күн бұрын
@@ravisharavi6153 ath veroru sathyam 😂
@Abhishek-ui3zp
@Abhishek-ui3zp 2 жыл бұрын
One of the underated song in malayalam
@sharonmathew9461
@sharonmathew9461 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ ഭുദകാലത്തേയ്ക്ക് പോകാൻ തോനുന്നു ആ കാലത്തെ മനോഹരമായ ഓർമ്മകൾ.........
@abinjoy2109
@abinjoy2109 3 жыл бұрын
Instayil pattu kett sherikkum ishtam ayi... manjari voice ....♥️ angane ivdekkethi 🙌🙌🙌
@mazhil__peeli14
@mazhil__peeli14 2 жыл бұрын
Schoolu vitt vann tv onakumbo okey mikka daysilum varunaa songss. 💯💯💯💯. Miss those dayaaaa😭😭😭😭
@athulbajith9487
@athulbajith9487 2 жыл бұрын
Feel😇... Vimala Raman😍... Highlight is her eyes & hairstyle😍❤️👌🏻
@xzy1155
@xzy1155 4 жыл бұрын
പാട്ടുകൾ ഒരു കാലഘട്ടത്തെ തന്നെ തിരികെ ഓർമ്മയിൽ കൊണ്ടുവരും
@nithyapriyam4536
@nithyapriyam4536 3 жыл бұрын
Njan 1st std padikkumbo irangiya paatt .... Ente manassil kulirmayekiya paattukalil onn.... Ithinte aadhyathe "smile smile smile " enna vari maathramayitt classil njanum ente kootukaarikalum paadi resichirunnath enikk ipazhum ormayund💖
@memorylane7877
@memorylane7877 4 жыл бұрын
കൊട്ടാരത്തിൽ ജോണിന്റെ മകൻ ഡേവിഡ് ഒന്നര വയസ്സിലാ പിച്ച വെച്ചു തുടങ്ങിയത്. അന്നൊന്നും വീണിട്ടില്ല. തട്ടീം തടഞ്ഞും പിന്നൊരു വീഴ്ച. അതും ഉണ്ടായിട്ടില്ല. 🔥 ഡേവിച്ചായൻ ❤ #nostalgia
@aljojose703
@aljojose703 3 жыл бұрын
മാസ് 😍😍
@Ajeeb0369
@Ajeeb0369 4 жыл бұрын
ഈ പാട്ട് കാണുമ്പോൾ ആ കിടിലൻ ഡയലോഗ് ഓർമ വരുന്നു - "ഇത് കോട്ടയമാണ്, ഇവിടെ വന്ന് കളിക്കാൻ ഇച്ചിരി കൂടെ മൂക്കണം." ഡേവിഡ് ജോൺ കൊട്ടാരത്തിൽ...🔥🔥🔥
@ladouleurexquise772
@ladouleurexquise772 4 жыл бұрын
കോട്ടയം 😍🔥💪💪
@sonamathew6248
@sonamathew6248 3 жыл бұрын
Pinnee namude kottayam karodano kalii 😎
@sayanaes1807
@sayanaes1807 3 жыл бұрын
Dream wedding like this....💖💖
@aliaja8028
@aliaja8028 3 жыл бұрын
Exact correct expect comment
@ajimssali9943
@ajimssali9943 3 жыл бұрын
Wow ithupolathe gaanangal Swapnangalil mathram beautiful song
@abinjoy2109
@abinjoy2109 3 жыл бұрын
Manjari best song of all time♥️♥️♥️♥️
@ashirafmpm2770
@ashirafmpm2770 3 жыл бұрын
Plus ടു സമയത്തു ഒരു textile ഷോപ്പിൽ അന്ന് ആഴ്ചയിൽ ഞ്യായർ അവധി ദിനങ്ങളിൽ ഒരു കലാപരിപാടി ഉണ്ടായിരുന്നു 'സിന്മക് pokk'.. കുറെ കഷ്ടപെട് കിട്ടിയ 'ടികെറ്റ്'.. 🤤
@abhijithr7056
@abhijithr7056 2 жыл бұрын
2007 Memories...puthiya veettil adhyamayi TV Vangiya annu adhyam ketta Song🥰🥰🥰❤️
@renjithr4451
@renjithr4451 16 күн бұрын
ഓരോ പാട്ടും കൊണ്ട് പോകുന്നത് പഴയ കുറേ ഓർമകളിലേക്കും ആവും, ഒരിക്കലും മറക്കാനാവാത്ത ഒരു പാട്ട് ❤️‍🩹
@sunugeorge8414
@sunugeorge8414 4 ай бұрын
Upto 2010 nice time for malayalam movies and songs. Now most movie stories are boring or repeated ones. And songs also no meaningful lyrics.
@iamvkabhinav25
@iamvkabhinav25 4 ай бұрын
Exactly 💯
@ravisharavi6153
@ravisharavi6153 27 күн бұрын
Correct
@thomasshelby3249
@thomasshelby3249 4 жыл бұрын
ഓണത്തിന് വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ " പറനിരയെ പൊന്നളക്കും " സൊങ്ങ് hdയിൽ ഇടാമോ ❤️😘🔥😍
@midhungsundar6901
@midhungsundar6901 4 жыл бұрын
പണ്ട് അടൂർ നാദത്തിൽ പോയി കണ്ട പടം.... ഡേവിഡ് ജോൺ കൊട്ടാരത്തിൽ...... ഇച്ചായന്മാര് ഇച്ചായനായാൽ പോലും വെല്ലുന്ന ഇക്കാ..... തനി കോട്ടയം പാലാക്കാരൻ ഇക്കാ..... ഇതിൽ ഒരു സ്റ്റൈൽ ഇക്കയ... ഇതിലെ ഇൻട്രോ ഇപ്പോഴും ഓർക്കുന്നു കൈയ്യ് അടി.... അന്നൊക്കെ ph ഇല്ല..... cd വാങ്ങിച്ചു പട്ടു കേൾക്കും..... ഈ പാട്ടെ ഉള്ളങ്കിലും ഇതൊരു നല്ല ഫീൽ ഉള്ള പാടിയ മഞ്ജിരി പാട്ട്..
@binileldhose2798
@binileldhose2798 2 жыл бұрын
2007 oru vasantha kalam
@kesiyasebastian4810
@kesiyasebastian4810 3 жыл бұрын
എന്ത് സൂപ്പർ annale ആദ്യത്തെ BGM, അതുപോലെ തന്നെ സിംഗേഴ്സ് സൂപ്പർ, VIMALA RAMAN superb one of my fav heroines 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️
@jinattthomas4899
@jinattthomas4899 4 жыл бұрын
ശരിക്കും Underrated Song❤️. Fav ❣️. ഇതിന്റെ വരികളാണ് ഏറ്റവും Top👌
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@madridista7910
@madridista7910 4 жыл бұрын
Thank you Saina Music for sharing old songs like this with the best quality. You guys deserve a big salute. 🙏
@SureshS-lm3zk
@SureshS-lm3zk 2 жыл бұрын
Rathriyil kelkan nice feel annu ee song😍🥰🥰
@ajuthomas9955
@ajuthomas9955 4 жыл бұрын
2007 nasrani Joshi sir nte movie mammokka entha alle look ohh ee songs enikkishta entho oru feel
@aliaja8028
@aliaja8028 3 жыл бұрын
Ejjathi song, my fav forever,
@memorylane7877
@memorylane7877 4 жыл бұрын
മായാബസാറിലെ മിഴിയിൽ മിഴിയിൽ ഇടാമോ? ❤
@anjanasm9843
@anjanasm9843 4 жыл бұрын
Ippo KZbin thurann adyam check cheyyunath saina Yann Muthu Mani pollulla pattukal okke ormayodu ithil itt nammala aa vazhi yokke sancharipikkunnu😍😍keep it up👍👍orupad preshnangal ayirikkkumbo ithu polulla patt kelkkanam pinne chuttum nadakkana onnu ariyilla😜😜plz daily patt idane ake samadhanam ondakunnath ith kanumbozhann🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejeeshmadhu6254
@rejeeshmadhu6254 4 жыл бұрын
Sathyam👍👍👍
@saranblogstlchry845
@saranblogstlchry845 4 жыл бұрын
അപ്പോ വേറെ പണി ഒന്നുല്ലേ 😝😬
@muhammadajmalntr5978
@muhammadajmalntr5978 4 жыл бұрын
*സൈനെ ധൈര്യമുണ്ടെങ്കിൽ ഇമ്മിണി നല്ലൊരാൾ സിനിമയിലെ കൂട്ടുകാരി കൂട്ടുകാരി നീയൊരുകുയിലായ് സൊങ്ങ് അപ്‌ലോഡ് ചെയ്യ് അല്ലെങ്കിൽ ഡ്രീംസിലെ മണിമുറ്റത്താവണി പന്തൽ*
@ladouleurexquise772
@ladouleurexquise772 4 жыл бұрын
Also ഒന്നുകാണുവാൻ എന്ത് രസം സൊങ്ങ് from ഇമ്മിണി നല്ലൊരാൾ
@renjith1435
@renjith1435 4 жыл бұрын
Immini nalloral
@amalniranjan5099
@amalniranjan5099 4 жыл бұрын
ഇമ്മിണി നല്ലൊരാളിലെ മൂന്ന് പാട്ടുകൾ ഒരേ പൊളി ആണ്...അതൊക്കെ ഒന്ന് upaload ചെയ്യണം ❤️
@veenaveena5841
@veenaveena5841 4 жыл бұрын
ഇതെന്താ സൈനയെ ഭീഷണിപ്പെടുത്തുവാണോ 😂
@merin9298
@merin9298 4 жыл бұрын
Vellithira songs koodi..
@sasikumarvp6176
@sasikumarvp6176 Жыл бұрын
Lovely song with innocent mood with marvolous tune by music director,
@afna5764
@afna5764 3 жыл бұрын
Ma fvrt song in my childhood😘😘 still my age now..😘😘
@ajith_joy_samuel
@ajith_joy_samuel 3 жыл бұрын
"ഇനി കേരളാ പോലീസ് എന്ന ഗോലിയാത്തിനോട് ഈ ദാവീദാ യുദ്ധം ചെയ്യാൻ പോകുന്നേ.... കവണയിയിൽ കല്ല് വെച്ച് ഞാൻ നെറ്റിക്കടിക്കും......" David John Kottarathil🔥🔥🔥
@kichucyriljoseph5705
@kichucyriljoseph5705 4 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു സോങ് 😍😍😍
@edwinkt836
@edwinkt836 4 жыл бұрын
One of my favourite song thanks Saina for uploading this song . ഇൗ സിനിമ റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ flop ആയതു എന്തുകൊണ്ടാണ്???
@memorylane7877
@memorylane7877 4 жыл бұрын
Politics. But my favorite ❤
@alphadude9143
@alphadude9143 3 жыл бұрын
Valya kathayonnumilaa athra thanne
@sreeragssu
@sreeragssu 3 жыл бұрын
Kandu madutha kadha thnne...
@merin9298
@merin9298 4 жыл бұрын
Beautiful song♥️♥️
@shabeebrahman33
@shabeebrahman33 4 жыл бұрын
Manjari voice 👌
@anijaauglet6660
@anijaauglet6660 4 жыл бұрын
എൻ്റെ പ്രിയപ്പെട്ട song😍😍😍Thanks for this song❤️❤️😘😘
@aparnadevia2042
@aparnadevia2042 4 жыл бұрын
Eantaeum.favourite.song.anu
@hananiooo
@hananiooo 2 жыл бұрын
Woww Adipoli Song😍
@mahinjabbar8274
@mahinjabbar8274 4 жыл бұрын
My favorite song Oru chill mood aanu ee paattu Mamooka uyirr
@SonySony-qh3ml
@SonySony-qh3ml Жыл бұрын
അമ്മയുടെ wedding ഇട്ട സോങ്ങാണ് 🥰
@anasuyanadamel
@anasuyanadamel 4 жыл бұрын
This my fav song ❤️😍
@shylockshylock9063
@shylockshylock9063 3 жыл бұрын
2007 ൽ തിരൂർ ചിത്രസാഗറിൽ നിന്ന് കണ്ട സിനിമ ഈ പാട്ട് പകുതി ആയപ്പോൾ ആണ് തിയേറ്റരിൽ കയറി വന്നത്
@sonamathew6248
@sonamathew6248 3 жыл бұрын
Starting song alee kuttam paryan patilaaa. 😅
@anandhuuthaman917
@anandhuuthaman917 3 жыл бұрын
വിമല രാമൻ ❤
@sonamathew6248
@sonamathew6248 Жыл бұрын
Sundariyaa
@ammu797
@ammu797 4 жыл бұрын
എടൊ saine musice😋 നിങ്ങൾക് ആാാ തൂവാനത്തുമ്പികളിൽ 🎶ഒന്നാം രാഗം പാടി 🎶ഇടാൻ പറ്റുമ💚 😬😁🙏
@harisharisrichu3890
@harisharisrichu3890 4 жыл бұрын
സത്യം a
@jyothis_njose2067
@jyothis_njose2067 3 жыл бұрын
Dhe kalip scene
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Very good songggg♥️♥️♥️♥️ vimala dresce supper 💐💐💐💐
@ronimarkose4678
@ronimarkose4678 4 жыл бұрын
Beautyful song 😍😍
@anandmarryjisoo
@anandmarryjisoo 3 жыл бұрын
Favourite song❤️
@anucatherine7058
@anucatherine7058 4 жыл бұрын
Super song😍😍😍
@majornirmal
@majornirmal Жыл бұрын
Such a beautiful song
@anandhu7814
@anandhu7814 3 жыл бұрын
വിമല രാമൻ 😍😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
പ്രണയകാലം സിനിമയിൽ ആണ് എനിക്ക് കൂടുതൽ ഭംഗി തോന്നിയത്🥰
@ladouleurexquise772
@ladouleurexquise772 4 жыл бұрын
*ഡേവിഡ്* *ജോൺ* *കൊട്ടാരത്തിൽ* 🔥 പേരിന്റെ കൂടെ വീട്ടുപേര് കൂടി ചേർത്ത കഥാപാത്രങ്ങൾ എല്ലാം മരണമാസ്സ് ആയിരിക്കും 🔥❤ മംഗലശ്ശേരി നീലകണ്ഠൻ ബിലാൽ ജോൺ കുരിശിങ്കൽ പുലിക്കാട്ടിൽ ചാർലി ആനക്കാട്ടിൽ ചാക്കോച്ചി പൂവള്ളി ഇന്ദുചൂഡൻ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ ചിറക്കൽ ശ്രീഹരി Etc....... വിട്ടുപോയത് പറയൂ??
@arunmathew5149
@arunmathew5149 4 жыл бұрын
valayar paramashivam
@therighteous3251
@therighteous3251 4 жыл бұрын
അറക്കൽ മാധവനുണ്ണി
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@arunmathew5149 വാളയാർ സ്ഥലപ്പേരാണ്
@ladouleurexquise772
@ladouleurexquise772 4 жыл бұрын
കണിമംഗലം ജഗന്നാഥൻ തേവള്ളിപറമ്പിൽ ജോസഫ് അലക്സ്‌ ആന്റണി പുന്നക്കാടൻ
@indianonly2122
@indianonly2122 4 жыл бұрын
നരസിംഹ മന്നാഡിയാർ ടോണി കുരിശിങ്കൽ വടക്കൻവീട്ടിൽ കൊച്ചുകുഞ്ഞ്
@disneysful
@disneysful 2 жыл бұрын
What a light and sweet song
@happylittleworld3609
@happylittleworld3609 8 ай бұрын
ഇതും നാട്ടുരാജാവിലെ പാട്ടും...❤
@rohithvs9783
@rohithvs9783 4 жыл бұрын
Nalla song 😇😇😇🤗
@anandhumadhu1589
@anandhumadhu1589 4 жыл бұрын
Nostuuu... 😍😍
@meghnameghsha8401
@meghnameghsha8401 2 жыл бұрын
Fvtt♥️♥️
@ajishma_rs
@ajishma_rs 2 жыл бұрын
Nice Song🥰
@varshanandhan5535
@varshanandhan5535 2 жыл бұрын
ഈഹ് pattil കുഞ്ഞിലേ dance കളിച്ചിട്ടുണ്ട് 😊.. മറക്കാൻ പറ്റില്ല 😘😘❤️
@Kinavintethozhi
@Kinavintethozhi Жыл бұрын
ഗോൾഡൻ ഡേയ്‌സ് 😔
@vidhya5128
@vidhya5128 4 жыл бұрын
Sooper song anu
@lijolawrence4840
@lijolawrence4840 3 жыл бұрын
Wow superb
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Njan 3th std padikkumbol irangiya film family oppam thiyattaril poyi kanda movie!!🥰💕
@jineshmm7703
@jineshmm7703 3 жыл бұрын
ജോണി വാൽക്കർ സിനിമയിലെ ചാഞ്ചക്കം തെന്നിയും എന്ന പാട്ട് പ്രതീക്ഷിക്കുന്നു
@varshavarier3908
@varshavarier3908 Жыл бұрын
What a song😇
@veenamnair8467
@veenamnair8467 4 жыл бұрын
David John കൊട്ടാരത്തിൽ....ഞാൻ പറഞ്ഞ കനക സിംഹാസനം movie songs full upload cheyyumo saina plseee
@user-tg7hq6zv6x
@user-tg7hq6zv6x 2 жыл бұрын
ചെറുപ്പത്തിൽ ഇത് കാണുമ്പോൾ ഒരു വികാരം തന്നെ ആയിരുന്നു 🔥😘
@4KFile
@4KFile 4 жыл бұрын
Super song
@josephsalin2190
@josephsalin2190 2 жыл бұрын
പ്രണാമം റിസബാവാ
@ajaythankachanvlogs6091
@ajaythankachanvlogs6091 4 жыл бұрын
Mammokkaya nayakkan akkiya Nasarani ഈറൻ മേഘമേ.... 💖💖💞💞💞💞🤗🤗🤗
@sonamathew6248
@sonamathew6248 3 жыл бұрын
Oooooo
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
@@sonamathew6248 Hehehe!😂
@anandshaji8443
@anandshaji8443 2 жыл бұрын
എന്ന ഒരു ഫീൽ ആണ് ഈ പാട്ട് 🥰
@newgenworld6611
@newgenworld6611 3 жыл бұрын
Best❤️❤️❤️
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Oh Mariya Full Video Song | HD | REMASTERED AUDIO |
4:33
Wilson Video Songs
Рет қаралды 1,5 МЛН
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 3,9 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 12 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,3 МЛН
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 2,4 МЛН
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 1,1 МЛН