സൈനസൈറ്റിസിന്(sinusitis) പരിഹാരം വീട്ടിൽ തന്നെ:

  Рет қаралды 76,075

Dr Sajid Kadakkal

Dr Sajid Kadakkal

7 жыл бұрын

സൈനസൈറ്റിസിന് പരിഹാരം വീട്ടിൽ തന്നെ:
സൈനസൈറ്റിസ് (sinusitis) എന്ന രോഗത്തിനെ തുടക്കത്തിൽ തന്നെ വീട്ടിൽ വെച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന പ്രാഥമിക ചികിത്സാരീതികളെ കുറിച്ചുളള നിർദ്ദേശങ്ങളാണ് ഈ വീഡിയൊകോണ്ട് ഉദ്ദേശിക്കുന്നത്.
പ്രതിരോധിക്കാനും പരിഹരിക്കാനും അലോപ്പതി,ആയുർവേദം,ഹോമിയോ,പ്രകൃതി ചികിത്സ എന്നീ ചികിത്സാശാഖകൾ തന്നെ ലളിതമാർഗങ്ങൾ നിർദേശിക്കാറുണ്ട്. ഫിസിയോതെറാപ്പിസ്റ്റും ഹിജാമ ചികിത്സ വിദഗ്ധനുമായ സാജിദ് കടക്കൽ നിർദേശിക്കുന്നു. 00971554680253

Пікірлер: 89
@jhemshimperod6344
@jhemshimperod6344 6 жыл бұрын
Ithu kollaalo paripaadi....I subscribed your KZbin channel.... Eniyum Informative aaya itharam kaaryangal pratheekshikkunnu
@sruthyadarsh8623
@sruthyadarsh8623 2 жыл бұрын
Sir thalayude back sideil chila bhagagalil vedanikunath ethinte lakshanamano.thalavedana undayirnnu.epl cheriya kurav undu.1 week kazhiju.neettiyude madhya bhagathu cheriya vedana ullapole.athinu ee steaming nalllathano
@electricalcctvservice
@electricalcctvservice 6 жыл бұрын
ഇനിയും ഇങനെയുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു
@sheelageorge9714
@sheelageorge9714 4 жыл бұрын
Thank you Sir, ente nerukayil ninnu kuruchu nalukal ayi kabham varunnu, cough ella, valara bhudhimuttukal anu, ethu sunus ano, pls reply
@funniestpranksfunnypranks4713
@funniestpranksfunnypranks4713 6 жыл бұрын
mookinu block undayitu ethre steam koduthalum shariyavilla
@subeeshbaby9415
@subeeshbaby9415 6 жыл бұрын
വളരെ ഉപകാരം എനിക്ക് ഓർമ്മ വച്ച നാൾ മുതൽ കഴിക്കാത്ത മരുന്നില്ല
@ckxavier8089
@ckxavier8089 5 жыл бұрын
ജല നേതി നല്ലതാണ്
@jayagopi362
@jayagopi362 3 жыл бұрын
good msg thanku brother
@lubnashafeeqlubnashafeeq1553
@lubnashafeeqlubnashafeeq1553 6 жыл бұрын
Sir.. pls tell a remedy for adenoid nose in kids..
@jobinlolita
@jobinlolita 5 жыл бұрын
Thank you sir
@izaandreams7617
@izaandreams7617 4 жыл бұрын
Dr enik heavy pain in head undakalund.idhu koodumbol kavililekum pine pallu vedhanaum veralund.shwasam edukumbolu face full pain aanu .verumbolu dr kanikum .kurachu kazhinjal veendum verum..homio kanikumbol dr sinusits aannu parayalund..alopthy kanikumbolu avaru antibiotch tblt tharum..sinusitis enonum parayalilla..actually idhu endhanu dr? Idhinu endhanu cheyendadh?
@vipinv3025
@vipinv3025 4 жыл бұрын
Mucus undakunna food athokke annu parayamo sir?
@bsmtalks1686
@bsmtalks1686 5 жыл бұрын
മാഷാ അള്ളാഹു മബ്‌റൂക്
@minnu12
@minnu12 3 жыл бұрын
Dr.enik nosile born valanju erikuann ath karanm breathing problem und ath night il uragunna tymil mouth kude ann breath chaiyune ....Ath immediate surgery avisham undo
@krishnendhu.s1206
@krishnendhu.s1206 3 жыл бұрын
Thank you so much sir
@preethajagannathan9207
@preethajagannathan9207 4 жыл бұрын
Thank u sir . Enikkum cold vannu kazhinjal ee problem unde.. thala kunikkan pattilla.. ithonnu try cheyyum..
@anithafaizal7004
@anithafaizal7004 4 жыл бұрын
Surgery chaithal marumo sinasitis
@shafeekparayanganam7310
@shafeekparayanganam7310 5 жыл бұрын
Kuttikalk cheyyaamo
@hazeenat9141
@hazeenat9141 4 жыл бұрын
Enk sinusitis und Ipo purikathnte bhaagathm Chevide bhaagathm okke pain und. Vaa thurkmbo okke right earnte bhaagath pain und Idk idk kabham varm Corona aayond hospital poyla Saudil aan Ee remedy help chymo
@m3tec52
@m3tec52 5 жыл бұрын
കുട്ടികൾകും ചെയ്യാമോ
@mathewvarghese2131
@mathewvarghese2131 3 жыл бұрын
Thank.you
@salman.ksalman4839
@salman.ksalman4839 3 жыл бұрын
ജലദോഷം ഇല്ലായെങ്കിൽ സൈനസൈറ്റിസ് ആവുമോ
@ayoobthayyil6632
@ayoobthayyil6632 3 жыл бұрын
AC thattiyal shakthamaya mookkadapp 2 months ayi,,njan U A E l anu entha karanam Dr
@ashikmohammed8602
@ashikmohammed8602 3 жыл бұрын
Ths sir
@anjalibs1182
@anjalibs1182 5 жыл бұрын
Thank you sir😃😃😃
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
Ur welcome
@vphrafi626
@vphrafi626 4 жыл бұрын
Saar എനിക്ക് കുറെ വർഷമായി സ്മെല് അറിയുന്നില്ല എന്തങ്കിലും പ്രശ്നം undako
@vijayalakshmivijayalakshmi7546
@vijayalakshmivijayalakshmi7546 Жыл бұрын
👍👌
@yaseenmsinanmyaseensinan6609
@yaseenmsinanmyaseensinan6609 6 жыл бұрын
Alhamdullilah
@jopols586
@jopols586 5 жыл бұрын
Sinusitis vannu maarikazhinjaaalum paranju theermennu thonnunnillaaa...
@vijayasreeunnithan6870
@vijayasreeunnithan6870 2 жыл бұрын
🙏🙏🙏🙏
@ashikmohammed8602
@ashikmohammed8602 3 жыл бұрын
❤️❤️❤️❤️❤️❤️
@ABINSKA3470
@ABINSKA3470 6 жыл бұрын
Remedy for polyp
@mana-uq3qr
@mana-uq3qr 6 жыл бұрын
Thank you sir.
@Rayyanturs
@Rayyanturs 3 жыл бұрын
20 വർഷം പഴക്കമുള്ള സൈനസ് ഓപറേഷൻ ഇല്ലാതെ മാറ്റാമോ
@jessyjoseph1253
@jessyjoseph1253 4 жыл бұрын
മതി
@ammusachus4793
@ammusachus4793 4 жыл бұрын
22. 44 start with home remedy
@Jsnguessing
@Jsnguessing 5 жыл бұрын
ചൂട് വെള്ളത്തിൽ ഉപ്പിട്ട് ആവി പിടിക്കുക.. നെറ്റിയിൽ നല്ലോണം ചൂട് തട്ടിക്കുക... നല്ല മാറ്റം വരുന്നതാണ്... അനുഭവം..
@PreethaPreetha-jm4ff
@PreethaPreetha-jm4ff 5 жыл бұрын
aavi pidikkunna mechineil salt edaavoo
@advaithma3373
@advaithma3373 5 жыл бұрын
@@PreethaPreetha-jm4ff idaruth.
@Jsnguessing
@Jsnguessing 5 жыл бұрын
കുറച്ചു വലിയ പാത്രത്തിൽ ഉപ്പിട്ട് വെള്ളം ചൂടാക്കി പിടിക്കുക... ആവി മെഷീൻ ഉപയോഗിക്കണ്ട
@Jayarajdreams
@Jayarajdreams 4 жыл бұрын
ചൂട് സ്ഥിരമായി പിടിച്ചാൽ സൈനസിലെ കോശങ്ങൾ നശിക്കാൻ തുടങ്ങും. ശരീരത്തെ ഒന്നിലും addict ആക്കരുത്. നാഡീ ചികിത്സ ചെയ്യുക. രാവിലത്തെ ഇളം വെയിൽ അരമണിക്കൂർ എങ്കിലും കൊള്ളുക. വയർ cleanse ചെയ്യുക. പകൽ ഉറങ്ങാതിരിക്കുക. പ്രാണായാമം ചെയ്യുക. ഇതൊക്കെയാണ് മരുന്നില്ലാതെ ശാശ്വത പരിഹാരം
@Jayarajdreams
@Jayarajdreams 4 жыл бұрын
കോശങ്ങൾ നശിച്ചാൽ ഗന്ധം അറിയാനുള്ള ശേഷി, രുചി അറിയാനുള്ള ശേഷി ക്രമേണ നശിക്കും. മൂല കാരണം കണ്ടെത്തി വേരോടെ നശിപ്പിക്കുക .ശേഷം ശാസ്ത്രീയമായ നസ്യം ചെയ്യുക . പൂർണ മോചനം ലഭിക്കും
@NoorjahanNooriSWorld
@NoorjahanNooriSWorld 5 жыл бұрын
Super
@hathibrahman1777
@hathibrahman1777 6 жыл бұрын
Al hamdhulilla
@reenu9575
@reenu9575 5 жыл бұрын
Dr yenikku oru smelling ariyanakunnila യിതെന്തുകൊണ്ടാണ് sinusitis ano
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
Cupping treatment cheythal mathi
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
Face point il cheyanam
@myway4582
@myway4582 5 жыл бұрын
@@drsajidkadakkal3327 doctor എന്റെ മൂക്കിന്റെ അകത്ത് എന്തോ കേറി പോയ പോലെ അസ്വസ്ഥത ഒരു ദിവസം തോന്നി പിറ്റേന്ന് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ എന്റെ മൂക്കിന്റെ അകത്ത് വളവ് ഉണ്ട് ദശ കുറച്ച് കൂടുതൽ ഉണ്ട് എന്ന് പറഞ്ഞ് പിന്നീട് അങ്ങോട്ട് ലെഫ്റ്റ് മുകു രാത്രി കിടക്കുമ്പോൾ മിക്കവാറും അടയുക ആണ് ഇടക്ക് galadhoshm വരാറുണ്ട്... ശ്വാസം എടുക്കാൻ പറ്റില്ല മറ്റു പ്രേഷങ്ങൾ ഒന്നും ഇല്ല ചുമ ,kabam,തല വേദന etc....! ഇൗ പ്രേഷനണം അത് ഡോക്ടർ മുകളിൽ പറഞ്ഞ പോലെ ആവി എല്ലാം പിടിച്ചാൽ മാറുമോ..?
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
സൈനസൈറ്റിസ് പ്രശ്നമുണ്ടെങ്കിൽ മൂക്കിന് ചെറിയ തടസ്സം നേരിടുകയും, ശ്വാസോച്ഛ്വാസം നടക്കുന്നതിൽ ചെറിയ പ്രയാസം തോന്നുകയും ചെയ്യും അത് സ്വാഭാവികമാണ്. തടസ്സങ്ങൾ മാറുന്നതിന് സ്റ്റീം എടുക്കുന്നതും, അതുപോലെ നസ്യം ചെയ്യുന്നതും നല്ലതാണ്.
@sharafali4705
@sharafali4705 4 жыл бұрын
Dr Sajid Kadakkal sir
@midhunmadhav1828
@midhunmadhav1828 4 жыл бұрын
ഡോക്ടർ, എനിക്ക് മാസങ്ങൾ ആയി തലവേദന തുടരുന്നു - കണ്ണിന്റെ അകത്തും സൈഡിലും പിന്നെ പുരികത്തിനു മുകളിലും വേദന തുടരുന്നു.കണ്ണിൽ ചൊറിച്ചിൽ ഉണ്ട് എന്ത് ചെയ്യും Doctor "
@mattjohns-mammoodan2144
@mattjohns-mammoodan2144 4 жыл бұрын
Try to buy anuthailam from kottakkal outlet
@aryatk2271
@aryatk2271 2 жыл бұрын
Ipo kurvindo vedhna
@cinemaisclassandcool...6409
@cinemaisclassandcool...6409 5 жыл бұрын
രാവിലെ മുതൽ ഇടതു കണ്ണിനു ചുറ്റും വേദന വൈകുന്നേരം വരെ അത് തുടരുന്നു അത് സൈനസൈറ്റിസ് ആണോ?? മെഡിസിൻ കഴിക്കുന്നുണ്ട്,, സ്ഥിരമായി ചൂട് പിടിക്കാറുണ്ട് പക്ഷെ വേദന മാറുന്നില്ല..
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
ഉറക്കം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കടച്ചിൽ ഉണ്ടാവുന്നത്. 24 മണിക്കൂറിൽ 8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. നല്ലൊരു മാറ്റം ഉണ്ടാകും.
@midhunmadhav1828
@midhunmadhav1828 4 жыл бұрын
enikum. right eye in vedhana
@krishna6821
@krishna6821 Жыл бұрын
എനിക്ക് ഇടക്ക് left eye ഇടക്ക് right eye വേദന വരാറുണ്ട്.. സഹിക്കാൻ പറ്റില്ല 😖
@Kvprk
@Kvprk 4 жыл бұрын
Dr എനിക്ക് 4 വർഷത്തിൽ കൂടുതൽ ആയി തലക്ക് ഭാരം ഉള്ളത് പോലെ തോന്നുന്നു വലത് നെറ്റിയുടെ മുകളിൽ കഫം ഉണ്ടെന്ന് സ്കാനിങ്ങിൽ കണ്ടു ഓപ്പറേഷൻ വേണം എന്നാണ് dr പറഞ്ഞത് വേറെ വല്ല വഴിയും ഉണ്ടോ please reply
@reshmakp6527
@reshmakp6527 4 жыл бұрын
Ipol enginunde.operation cheythoo
@Jayarajdreams
@Jayarajdreams 4 жыл бұрын
മൂല കാരണം കണ്ടെത്തി വേരോടെ നശിപ്പിക്കണം. ശരീരത്തെ ഒന്നിലും addict ആക്കരുത്. ആവി പിടിക്കുന്നത് നല്ലതല്ല. കോശങ്ങൾ കൂടുതൽ നശിക്കുകയെ ഉള്ളു.ഗന്ധം അറിയാൻ ഉള്ള ശേഷി കൂടി നശിക്കും ഇതേ പ്രശ്നങ്ങൾ അതിലധികം പ്രശ്നങ്ങൾ ഞാൻ നേരിട്ടത് ആണ്. എന്റെ മൂക്കിന് വളവും ഉണ്ട്. Operation വേണമെന്ന് നാലഞ്ച് ഡോക്ടർമാർ പറഞ്ഞതാണ്. മൂക്കിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ root മൂക്ക് തന്നെ ആകണം എന്നില്ല വയർ ആകാം. ഏറ്റവും ഉത്തമമായ മാർഗമാണ് നാഡീ ചികിത്സ , പിന്നീട് വയർ ഇളക്കി കളയുക. ഒന്നും അധികം ആകരുത്. ഭക്ഷണം ക്രമം ചെയ്യുക. ധാരാളം ഇളം വെയിൽ കൊള്ളുക മൂക്കിൽ വെയിൽ കൊള്ളിക്കുക പഞ്ഞി ചുരുട്ടി രാവിലെ 6-7 മണി സമയത്ത് മൂക്കിൽ ഇക്കിളി ഇട്ടു തുമ്മുക . മൂക്ക് നന്നായി ആക്റ്റീവ് ആക്കിയ ശേഷം മാത്രം നസ്യം ശാസ്ത്രീയമായി ചെയ്യുക. പിന്നീട് ഒരു മരുന്നിന്റെയും doctor ടെയും സഹായം കൂടാതെ ജീവിക്കാം. വായ്‌ പുണ്ണ്, തൊണ്ട വേദന, ശരീര വേദന, മൂക്കടപ്പ്, മൂക്ക് ഡ്രൈ നെസ് കഫ ശല്യം ,പഴം, പൈനാപ്പിൾ എന്നിവയോട് അലർജി എല്ലാം ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ പൂർണ മുക്തി ആണ് കിട്ടിയത്. അതോടൊപ്പം പ്രാണായാമം, ധ്യാനം ശീലം ആക്കുക ,ഉദര ശ്വസനം ഉത്തമമാണ്. നന്നായി വ്യായാമം ചെയ്യുക.
@Jayarajdreams
@Jayarajdreams 4 жыл бұрын
ഓപ്പറേഷൻ ചെയ്യരുത്. വേറെ മാർഗം ഉണ്ട്. Contact me 9633980435 on whats app
@user-qb2th4el6t
@user-qb2th4el6t 4 жыл бұрын
@@Jayarajdreams hi
@hashikkk6590
@hashikkk6590 4 жыл бұрын
സൈന സൈറ്റ് aano
@shafeekvlogs9321
@shafeekvlogs9321 2 жыл бұрын
കഭത്തിന്റെ ഒപ്പം ബ്ലഡ്‌ ആയിട്ട് ആണ് മുക്കിൽ നിന്ന് ചിറ്റുമ്പോൾ വരുന്നത്
@krishna6821
@krishna6821 Жыл бұрын
എനിക്കും
@jaleshsumi4339
@jaleshsumi4339 6 жыл бұрын
കുറച്ച് കൂടി സ്പീഡിൽ പറയാമായിരുന്നു.
@Rayyanturs
@Rayyanturs 3 жыл бұрын
താങ്കൾക്ക് തന്നെ സ്പീഡ് ആക്കാം സ്പീഡ് ക്രമീകരിച്ചാൽ മതി
@shajirashameer166
@shajirashameer166 3 жыл бұрын
ഇതു വന്നാൽ ഉറക്കം കുറവ് ഉണ്ടാവുമോ കണ്ണ് വേദന തലവേദന ഉണ്ടാവുമോ
@irshadp6861
@irshadp6861 3 жыл бұрын
njn kaynja week xray eduthalo left side sinus und .. enik chila samayath kanna vedana headaches undakarund..
@irshadp6861
@irshadp6861 3 жыл бұрын
kaynj day kafathinte koode blood vannu
@ArunKumar-vk6xn
@ArunKumar-vk6xn 4 жыл бұрын
Tku sir
@ponnuponnuzz2694
@ponnuponnuzz2694 4 жыл бұрын
Thanks doctor
@hashikkk6590
@hashikkk6590 4 жыл бұрын
എനിക് മൂക്കിന്റെ രണ്ട് സൈഡിലും ചുവപ്പ് ഉണ്ട് വേദന ഇല്ല പിന്നെ മൂക്കടപ്പ് ഉണ്ട്
@user-jl6hw9kg2e
@user-jl6hw9kg2e 6 жыл бұрын
നൈസ്
@bitherkad3411
@bitherkad3411 5 жыл бұрын
സർ... എനിക്ക് വായ്നാറ്റം കൂടുതലാണ്.... ഞാൻ ദന്തൽ വിഭാഗത്തിൽ ഡോക്ടറെ കണ്ടു അദ്ദേഹം പല്ലിന് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞു.. പിന്നെ അദ്ദേഹം ഒരു ഓപ്ഷൻ പറഞ്ഞു സൈനസൈറ്റിസിന് ആണ്.. എൻറെ ഡൗട്ട് എന്തെന്നുവെച്ചാൽ സൈനസൈറ്റിസ് ഉണ്ടെങ്കിൽ വായനാറ്റം ഉണ്ടാവാൻ സാധ്യതയുണ്ടോ???
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
സൈനസൈറ്റിസ് ഉള്ള ആളുകൾക്ക് വായനാറ്റം ഉണ്ടാവണമെന്നില്ല. എന്നാൽ മൂക്കിന് തടസ്സമുണ്ടാവുകയും വായിലൂടെ ഓക്സിജൻ സർക്കുലേറ്റ് ചെയ്യുമ്പോൾ ചെറിയ രീതിയിൽ വായനാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ കുടൽ സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നുള്ളത് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ദിവസവും ബ്രഷ് ചെയ്യുമ്പോൾ tug ക്ലീനർ ഉപയോഗിച്ച് നാക്ക് വൃത്തിയാക്കുന്നത് നല്ലതാണ്. അത് ഒരു പരിധിവരെ വായ് നാറ്റം തടയാൻ സഹായകമാകും.
@bitherkad3411
@bitherkad3411 5 жыл бұрын
@@drsajidkadakkal3327 can I have your number?
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
+971554680253
@bareeratm1307
@bareeratm1307 4 жыл бұрын
Mabrookmashaallah
@thajudheenp3323
@thajudheenp3323 2 жыл бұрын
പടച്ചവൻ്റേ ഖുദ്റത്ത് നോക്കണം .. മൂക്കട്ട വരെ രോഗ പ്രതിരോധത്തിന്
@rethuganesh1350
@rethuganesh1350 6 жыл бұрын
thank you sir
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 2,3 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 33 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
100❤️
00:19
Nonomen ノノメン
Рет қаралды 36 МЛН
Sinus Infection  : Symptoms, Causes, Treatment
9:15
Dr Rajesh Kumar
Рет қаралды 390 М.
006| Sinusitis Ayurveda treatment സൈനസൈറ്റിസ് ആയുര്‍വേദ ചികിത്സ
10:19
Kasyapa Ayurveda കശ്യപ ആയുർവേദ
Рет қаралды 19 М.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 2,3 МЛН