No video

അഖിൽ മാരാർ സ്ത്രീകളോട് പറയുന്നതൊക്കെ Extremely Toxic | Riyas Salim | Exclusive Interview

  Рет қаралды 105,449

Saina South Plus

Saina South Plus

Жыл бұрын

#Riyas_Salim #bigg_boss_malayalam #interview
Creative Director & Programme Producer : Arjun Zaq
Anchor : Ajin
Camera : Dain , Abhijith
Editor : Sanjal Saju
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 823
@AnnlyaahJo
@AnnlyaahJo Жыл бұрын
When he talked about toxic peoples celebrated in every bb seasons..he excluded season 3 That was a non toxic season and a good man was celebrated ❤
@hannamol2004
@hannamol2004 Жыл бұрын
Yes one and only Manikuttan ❤❤❤❤❤
@dinkan2109
@dinkan2109 Жыл бұрын
Yes manikuttan a man with a pure heart and kittiya task Elam pakka aki cup adichu 💯❤️ athinte peril pne show off oru interview polum koduthitila ❤️
@ashamsavijay3687
@ashamsavijay3687 Жыл бұрын
True❤
@aathirasuresh6733
@aathirasuresh6733 Жыл бұрын
DFK ahn cheruthayit udeshichath.... Manikutan winner ayenkilum.... DFK ..was celebrated here
@sree.artistry
@sree.artistry Жыл бұрын
There were some toxicity in season 3 but it wasnt celebrated...
@Elizabeth-rg3mj
@Elizabeth-rg3mj Жыл бұрын
റിയാസ് സ്ത്രീ കൾ തിരിച്ചു പറയുന്നത് എന്ത് എന്ന് കൂടെ നോക്കണം.. Women card victim card ഇറക്കുന്ന സ്ത്രീ കളും ടോക്സിക് ആണ്. പുരുഷന്മാർ മാത്രം അല്ല extreme ടോക്സിക് ആയ സ്ത്രീ കളും ഉണ്ട്
@anukp280
@anukp280 Жыл бұрын
Shoba is equally toxic as akil..but she is not celebrated ..thats the difference. Nb:I really like both..except certain behaviour pattern
@reshmiur4
@reshmiur4 Жыл бұрын
Yes 👏🏻 a valid point
@diya5109
@diya5109 Жыл бұрын
റിയാസിന് കേരളത്തിൽ ഉള്ളവരെല്ലാം toxic ആണെങ്കിൽ താങ്കൾ അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി താമസിക്കു please .....
@sarunv7719
@sarunv7719 Жыл бұрын
Shobha. and Arya badai
@faaza174
@faaza174 Жыл бұрын
Purusha cammision illathath kond purushanmark nere enthum aavam
@sandhra9709
@sandhra9709 Жыл бұрын
1st day മുതൽ കയറിയിരുന്നെങ്കിൽ റിയാസിനെ പോലെ ഉള്ള ഒരു wild card ഉണ്ടാവില്ലായിരുന്നു. എല്ലാ season ലും ഉള്ള പോലെ ഒരു നല്ല condestent മാത്രം ആയി റിയാസ് മാറിയേനെ.
@deepadileep3958
@deepadileep3958 Жыл бұрын
Sathyam
@vishnur6556
@vishnur6556 Жыл бұрын
നല്ല contestant ആയേനെ 💯.. അത് ഒരു നല്ലേ achievement അല്ലെ.. എത്ര പേർക് പറ്റിയിട്ടുണ്ട് അങ്ങനെ.. Wild card ആയി വന്ന് അവിടെ game control ചെയാൻ ഒരു prethyekha കഴിവ് വേണം... ഈ വർഷത്തെ wild cards കണ്ടല്ലോ അവസ്ഥ.. He was against majority ഫാൻസ്‌.. And still gained support.. Thats talent 💯
@TonyCyclingVlogger
@TonyCyclingVlogger Жыл бұрын
✌️
@jaisonpgeorge4796
@jaisonpgeorge4796 Жыл бұрын
ശരിക്കും റിയാസിനെ പോലെ ഉള്ള ആളുകൾ ആണ് അഖിൽ മരർക്കു ഫാൻസ്‌ കൂട്ടുന്നത്... ചോദിച്ചു നോക്കു.. അഖിൽ മാരാർ എന്ത് toxic ആണ് കാണിക്കുന്നത്. Show കുറച്ചു രസകരം ആക്കണമെകിൽ.. അതിനു വേണ്ടി തമാശിന് പറയുന്നത് toxic എന്ന് പറയുന്നു. അതു റിയാസിന് അറിയാം പക്ഷേ അഖിൽ മരക്കു ഫാൻസിനെ കൂട്ടുകാ എന്നാ ലക്ഷ്യം അല്ലകിൽ അതു ഉൾകൊള്ളാൻ ഉള്ള ബുദ്ധിമുട്ട് അതാണ് റിയാസ് പറയുന്നത്... അതുകൊണ്ട് പ്രയോചനം അഖിൽ മരക്കു തന്നെ.
@demonlaflamme
@demonlaflamme Жыл бұрын
Toxic ആയിട്ടുള്ളവർക്ക് ആവർ ചെയ്യുന്ന toxicity എന്താണെന്ന് തിരിച്ചറിയില്ല.. ഏറ്റോവും misogynistic statements ഇറക്കുക, സ്ത്രീകളുടെ person boundary മനസിലാക്കാതെ പെരുമാറുക, ഒരുപബ്ലിക് ഷോയിൽ വന്നു ഇത് ചെയ്യുന്നത് പോരാഞ്ഞു ആളുകളെ കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുക, ചീത്ത വിളിക്കുക ഇതിനെയൊക്കെയാണ് toxicity എന്ന് പറയുന്നത്... 🙏🙏
@aaradhanagt3747
@aaradhanagt3747 Жыл бұрын
riyaz u r a sensible human being. pl do bb review from next year then only good people gets highlighted. u can change the scenario
@aparna3996
@aparna3996 Жыл бұрын
Riyas is a sensible person he exactly knows what he speaks so it is nice to listen. Quality & clarity in speaking
@noelthomas369
@noelthomas369 Жыл бұрын
🤢
@kevinfrancis8306
@kevinfrancis8306 Жыл бұрын
Uva😂
@pp-od2ht
@pp-od2ht Жыл бұрын
Chaandupottu riyaas kaskaanp
@Limin167
@Limin167 Жыл бұрын
Riyas paranja karyam shari anu..last seasonil grudge ipozhum vechu pularthunnu.riyas paranjath pole e season nice persons anu..
@Elifffff726
@Elifffff726 Жыл бұрын
Riyas is honest..he did not degrade marar but pointed out his negatives as well as positives..I wish to be like him
@sandhra9709
@sandhra9709 Жыл бұрын
എന്തു രസം ആയിട്ടാണ് റിയാസ് clear ആയി എല്ലാ കാര്യങ്ങളും പറയുന്നത് 🥰. Nice ഇന്റർവ്യൂ
@ksadique3964
@ksadique3964 Жыл бұрын
Joke
@smithabiju9001
@smithabiju9001 Жыл бұрын
5 hrs 8k views 😅😅
@nirmalm2613
@nirmalm2613 Жыл бұрын
@@smithabiju9001 ആ bst views ആണോ നിങ്ങൾ മേളിൽ പറഞ്ഞ കാര്യത്തിന് മാനടന്ധമായി കരുതുന്നത് 🤭 നല്ല ചൊറിച്ചിൽ ഉണ്ടല്ലേ റോബിനെ ഒരു വട്ടം അല്ലാലോ രണ്ടു വെട്ടം bb ഊക്കി വീട്ടിലെ 🤣🤣🤣 airil നിന്ന് അണ്ണൻ ഇറങ്ങിയോ അമ്മച്ചി 😂😂😂
@sandhra9709
@sandhra9709 Жыл бұрын
@@smithabiju9001 അയിന്
@shobhanacm3921
@shobhanacm3921 Жыл бұрын
Means stammering illa enne ullu but toxicity is its high level 😅
@moonsun431
@moonsun431 Жыл бұрын
നമ്മുടെ കേരളത്തിൽ നല്ല ബുദ്ധിയും വിവരവും ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ... ഹോ സമാധാനം 🙏
@human-bing2033
@human-bing2033 Жыл бұрын
Riyas is unapologetically riyas..the one and only golden wild card..❤❤❤
@Reshma-panicker
@Reshma-panicker Жыл бұрын
Kazhijha season il toxin aaya jasmin e support cheyta ivananu ippo dialogue adikkunnath😂 chiri varunnu
@NK-dn4cx
@NK-dn4cx Жыл бұрын
Evane vimarshikkan paadilla evane vimarshikunnavar toxic viddikal vivaramillathavar oke aan . Sharikkum evan aan valiya toxic
@nainascaria1655
@nainascaria1655 Жыл бұрын
True👍👍
@lavender_7940
@lavender_7940 Жыл бұрын
റിയാസ് ❤
@reshmisreedharan5978
@reshmisreedharan5978 Жыл бұрын
Riyaz um toxic aayirunello....,😂 The other toxic side of the coin
@demonlaflamme
@demonlaflamme Жыл бұрын
Riyas ചെയ്ത പറഞ്ഞ toxicity ഒന്ന് പറയാമോ
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
​@@demonlaflammeഎന്താണ് അവൻ ചെയ്യാതെ ഇരുന്നത്? റോബിൻ രോമം ഉള്ള കൈ നെ കളിയാക്കി അവന്റെ പ്രൊഫഷൻ കളിയാക്കി അയാൾ ചെയുന്ന പ്രോഗ്രാം കളിയാക്കി. ദിൽഷയെ കഴിവില്ലാത്തവൾ എന്ന് വിളിച്ചു. റോബിൻ കഴിക്കുന്ന ഫുഡിൽ പെറ്റൽ ഇട്ടു ഇതൊന്നും ഇവൻ പാവാട ആയത് കൊണ്ടു ടോക്സിക് ആയിരിക്കല്ല അല്ലെ 😂
@nishapakkath3978
@nishapakkath3978 Жыл бұрын
പക്ഷെ BB കണ്ട ഏറ്റവും വലിയ ടോക്സിക് personality യുടെ ഫ്രണ്ട് ആണ്‌ റിയാസ്... ജാസ്മിന്റെ 😂😂. പെണ്ണായത് കൊണ്ട്, lesbian ആയതോണ്ട്, എക്സ് മുസ്ലിം ആയതോണ്ട് ആയോണ്ട് മാത്രം ഒരാൾ ടോക്സിക് അല്ലാതെ ആവില്ല.. റോബിനെ സെലിബ്രേറ്റ് ചെയ്തത് പോലെ തന്നെ ജാസ്മിനും സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നു bb4 ഇൽ.. അവരുടെ ടോക്സിറ്റീയും സൈക്കോത്തരവും കൂടി കൂടി വന്നപ്പോൾ ആണ്‌ അവർക്ക് ഹേറ്റേഴ്‌സ് കൂടിയത്.. അതിന് മുൻപ് അവർ റോബിനെ പൊളിച്ചടുക്കിയ രംഗങ്ങളിൽ എല്ലാം അവർക്ക് കയ്യടി കിട്ടിയിരുന്നു.. മറ്റുള്ളവരുടെ toxicitiye പറ്റി പറയുമ്പോ സ്വന്തം ഫ്രണ്ട് ന്റെ കാര്യം കൂടി ആലോചിക്കണം.. " ഒരു വടിയും രണ്ട് വെടികളും " ദിൽഷയെയും ധന്യയെയും പറ്റി ജാസ്മിന്റെ bb4 ലെ മൊഴി മുത്തുകൾ ആയിരുന്നു 😊😊
@rejithabiju3467
@rejithabiju3467 Жыл бұрын
ടോക്സിക് എന്നുപറയരുത് തന്റെടമുള്ളവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് അല്ലാതെ ഇതൊന്നും ആരും ഇഷ്ടപ്പെടില്ല
@demonlaflamme
@demonlaflamme Жыл бұрын
ഇതിനെ തന്റേടം എന്നല്ല തല്ല് കൊള്ളിത്തരം എന്ന് പറയും..
@rejithabiju3467
@rejithabiju3467 Жыл бұрын
@@demonlaflamme അങ്ങനെ പേടിയുള്ളവർ വീട്ടിൽ ഇരുന്നാൽ പോരെ തന്റെടമുള്ളവർ പ്രശസ്തർ ആവട്ടെ
@rajesh.snediyanthala4144
@rajesh.snediyanthala4144 Жыл бұрын
വെടി എന്ന് പറഞ്ഞപ്പോ ചിരിച്ച വ്യക്തിയും സപ്പോര്‍ട്ട് ചെയ്യുത വ്യക്തിയും ആണ് റിയാസ്
@demonlaflamme
@demonlaflamme Жыл бұрын
ആര് പറഞ്ഞപ്പോ സപ്പോർട്ട് ച്യ്ത.. ആ വീഡിയോ link ഇവിടെ ഇടാമോ..
@sandhra9709
@sandhra9709 Жыл бұрын
ആ വീഡിയോ link ഒന്ന് ഇവിടെ ഇടൂ
@rajesh.snediyanthala4144
@rajesh.snediyanthala4144 Жыл бұрын
@@sandhra9709 big boss കണ്ടില്ലയിരുന്നോ..ധന്യമേരി വര്‍ഗ്ഗീസ് ലക്ഷമി പ്രിയ ദില്‍ഷ ഇവരെയാണ് ജാസ്മിന്‍ വിളിച്ചത് ഇത് കേട്ട് ആണ് ഈ പുള്ളി നിന്ന് ചിരിച്ചതും സപ്പോര്‍ട്ട് ചെയ്യുത് സംസാരിച്ചതും.ദ
@sandhra9709
@sandhra9709 Жыл бұрын
@@rajesh.snediyanthala4144 ഇല്ല അതുകൊണ്ട് ആണ് ചോദിച്ചത്, ചിരിക്കുന്നത് ഞാൻ കണ്ടില്ല
@ShahanaBasheer
@ShahanaBasheer Жыл бұрын
Ath parayumbo riyas avde illa...check cheyyu
@TedoR2011
@TedoR2011 Жыл бұрын
Riyas is was and will always be the best Bigg Boss contestant
@sandhra9709
@sandhra9709 Жыл бұрын
⛔️⛔️⛔️ Cmts ഇടുന്നവർ ഇന്റർവ്യൂ full കണ്ടിട്ട് cmt ഇടുക ⛔️⛔️⛔️
@demonlaflamme
@demonlaflamme Жыл бұрын
ഇന്റർവ്യൂ പോലും full കാണാതെ വന്നു തെറി വിളിക്കുന്ന ഇവരെ തന്നെയാണ് riyas പറഞ്ഞ മണ്ടന്മാരായ മലയാളികൾ.. 🙏🙏അവരുടെ തെറി കമെന്റ് നേക്കാൾ വലിയ toxicity ഒന്നും riyas ഈ ഇന്റർവ്യൂ ഇൽ പറയുന്നില്ല.. ഇവനൊക്കെയാണ് റിയാസിനെ നേരായക്കാൻ നടക്കുന്നത്...
@rinshap321
@rinshap321 Жыл бұрын
True
@harshan125
@harshan125 Жыл бұрын
ജാസ്മിൻ സ്ത്രീകളെ വെടികൾ എന്ന് വിളിച്ചപ്പോ support ചെയ്ത റിയാസ് toxic അല്ലേ
@demonlaflamme
@demonlaflamme Жыл бұрын
@@harshan125 ആ വീഡിയോ link ഇവിടെ ഇട്.. എന്നിട്ട് അതിന്റെ മറുപടി തരാം.. Riyas ജാസ്മിൻ പറഞ്ഞത് കേട്ടിരുന്നു എന്നല്ലേ പറഞ്ഞത്..
@mariyamanee3593
@mariyamanee3593 Жыл бұрын
Riyaz maatrm aanu logathh 100 percent perfect.... Vere ആരും bigboss l nannnnaayi കളിക്കാന്‍ paadillla
@anukp280
@anukp280 Жыл бұрын
Akil marar ne kurichu nallathu allea parnjee..toxic stmts node disagreements undu ennu mathrame parnjullu
@demonlaflamme
@demonlaflamme Жыл бұрын
@@anukp280 അതിനിവനൊന്നും ഇന്റർവ്യൂ പോലും കാണില്ലല്ലോ നേരെ വന്നു തെറിവിളിക്കുക അതാണ്‌ riyas പറഞ്ഞ toxic blind ചെറ്റകൾ..
@krishnajak8296
@krishnajak8296 Жыл бұрын
എന്ന് വീഡിയോ ഫുൾ പോലും കാണാതെ കമന്റ് ഇടാൻ വന്ന chechi
@vishnur6556
@vishnur6556 Жыл бұрын
Orikalum riyas angne parnjitilla.. He is just fighting for political correctness 💯
@nayansnayans2597
@nayansnayans2597 Жыл бұрын
കാര്യം മനസിലാക്കെടാ, റിയാസ് മജോറിറ്റി യുടെ തെറ്റായ ieadiyology യെയാണ് എതിർക്കുന്ന, വ്യക്തിയേയേയല്ല
@anithamolthankachantp1686
@anithamolthankachantp1686 Жыл бұрын
റിയാസിന് വോട്ട് ചെയ്തതിലും. ടോപ് 3. കാണാൻ കഴിഞ്ഞതിലും ഒരു പാടു സന്തോഷം. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. Riyu
@aiswaryasadasivan1962
@aiswaryasadasivan1962 Жыл бұрын
💯
@subair5758
@subair5758 Жыл бұрын
Mr.Riyas its not kerala is celebrating toxicity instead they are giving support to the one who is being cornered or having group attack this is why all these above said personalities are becoming popular,the perfect example is in your season Jasmine is the one and only reason behind the popularity of that patient or dr.
@User4563-
@User4563- Жыл бұрын
Riyas🔥 de interview kandu kuru potti karayuna mookamandande adimagale , ningalku yente middle finger namaskaram😂😂😂
@sreelasreekumar932
@sreelasreekumar932 Жыл бұрын
Riyas is such a sensible person. Pure gem ❤️
@ukc750
@ukc750 Жыл бұрын
ഓ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
@anaghasudheep3095
@anaghasudheep3095 Жыл бұрын
​@@ukc750 എനിക്കങ്ങനെ തോന്നിയിട്ടുണ്ട്....
@anaghasudheep3095
@anaghasudheep3095 Жыл бұрын
@@ukc750 അവന്റെ സ്റ്റൈൽ ന് എനിക്ക് problem ഇല്ല... ഇനി താങ്കൾക്ക് problem ഉണ്ടെങ്കിൽ നേരിട്ട് പോയി പറഞ്ഞോളൂ, അവൻ വേണ്ടത് തന്നോളും...
@ukc750
@ukc750 Жыл бұрын
@@anaghasudheep3095 എന്നത് തരാൻ... ചളി വർത്താനം പറഞ്ഞു നടക്കുന്ന ഒരു ചളി. പൊന്നുമോളെ നമക്ക് പറ്റിയ എതിരളി polum അല്ല അവൻ.
@anaghasudheep3095
@anaghasudheep3095 Жыл бұрын
@@ukc750 But നിന്നെ പോലൊരു ചളിയനോടും അവൻ reply തരും... Comedy stars ൽ മീര ക്ക് കൊടുത്ത പോലെ....
@anjalibiji2829
@anjalibiji2829 Жыл бұрын
ഈ ചാനലിൽ ഇന്റർവ്യൂ കാണാറില്ലായിരുന്നു. Re entry ക്കു ശേഷം റിയാസിന്റെ first intrw ആയതുകൊണ്ട് നോക്കി. not disapointed,. Nice conversation. S5 contestants നെ കുറിച്ച് riyas പറഞ്ഞത് വളരെ ശെരി. സെലെക്ഷൻ കുറേകൂടി നന്നാകാമായിരുന്നു. മിഥുൻ is a wrong choice . rinosh vishnu ഇവരൊക്കെ ഇനി എപ്പോ game പുറത്തെടുക്കാനാ... It's too late. Akhil is a good gamer + entertainer. Top 5ൽ ഉണ്ടാകും. Nince to watch 👍
@shameelapalara6348
@shameelapalara6348 Жыл бұрын
Tgg lui yjtjymyi thkertuynhkujcggrgrjylkyhf.hybjkkn
@appsjp8408
@appsjp8408 Жыл бұрын
സീസൺ 1 സാബു ഒന്നുമല്ല fanbase.. പേർളി ക്കു ആയിരുന്നു.
@harshan125
@harshan125 Жыл бұрын
എവിടെ 😂
@cinimenosh5013
@cinimenosh5013 Жыл бұрын
Correcta
@cinimenosh5013
@cinimenosh5013 Жыл бұрын
Queen of bb malayalam pearle thanne
@jyothis2935
@jyothis2935 Жыл бұрын
Riyas🔥
@user-rk1lm3lw3i
@user-rk1lm3lw3i Жыл бұрын
🔥എല്ലാരും ചോദിക്കുന്നു റിനോഷിനെ പോലെ എല്ലാരും ആയാൽ ഈ സീസൺ എങ്ങനെ ആകും... റിനോഷിനെ പോലെ റിനോഷ് മാത്രം ആ show യിൽ ഉള്ളത് കൊണ്ടു ആണ് നിങ്ങൾ ഇപ്പഴും അയാളെ കുറിച്ച് തന്നെ പറയുന്നു.... കൂട്ടത്തിൽ നിന്ന് മാറി നിന്നപ്പോ തൊട്ട് റിനോഷ് ന്റെ ഗെയിം സ്റ്റാർട്ട്‌ ആയി കഴിഞ്ഞു 🔥 എല്ലാരും കലപില ആക്കുന്ന വീട്ടിൽ എല്ലാരും കാതോർത്തു മിണ്ടാതെ ഇരുന്നിട്ടുള്ളത് റിനോഷ് സംസാരിക്കുമ്പോൾ മാത്രം ആണ് മൈക്ക് ഊരി അഖിൽ ഷിജു പ്ലാൻ ചെയ്തത് പോലും റിനോഷിനെ സംസാരിപ്പിക്കാതിരിക്കാൻ ആണ്....💥 എന്തിനു ഒന്നിലും ഇടപെടുന്നില്ല ന്നു പറയുന്ന റിനോഷിന്റ വാക്കുകളെ അവർ ഭയപ്പെട്ടു..💥 റിനോഷിനു കിട്ടുന്ന കയ്യടികളിൽ അസൂയപെട്ടു💥 ബിഗ്‌ബോസ് ഹൌസ് ലും പുറത്തും day one തൊട്ട് റിനോഷ് ഉണ്ടാക്കിയ തരംഗം ചെറുത് അല്ല..🔥.... ഇനി ഇങ്ങനെ ഒരാൾ സപ്പോർട്ട് കൊണ്ടു വിന്നർ ആയാൽ അടുത്ത സീസൺ ഇത് പോലെ ആകില്ലേ എന്നാണ് ചോദ്യം..... അതിനു മുൻപുള്ള സീസൺ കണ്ടു കോപ്പി cats ആയി വന്ന contestants കളിൽക്ക് ഇടയിൽ ഒറിജിനൽ ആയി ഒരാൾ വന്നില്ലേ..❤️. അത് പോലെ ഒരാൾ അടുത്ത സീസൺ ലും ഉണ്ടാകും... Copy cats നു ഇടയിൽ ഒറിജിനൽ ആയി നിക്കാൻ ആയി ഒരുവൻ.... ആ സീസൺ അവൻ കൊണ്ടു പോകും.... SHOW MUST GO ON🔥🔥🔥
@chavervavachan
@chavervavachan Жыл бұрын
ഈ മണകൊണാഞ്ജൻ anchorinu പറ്റിയ ഗസ്റ്റിനെ തന്നെ ആണ് കയ്യിൽ കിട്ടിയത്‌... ചേരേണ്ടവർ ചേർന്നു. 😌❤️
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯😁
@sanusanoo5221
@sanusanoo5221 Жыл бұрын
Interview kand Riyas parayunnath enthann manassilaavan lesham bodham venam. Athondano thankal vaayi thonniyathokke Vilich parayunne
@chavervavachan
@chavervavachan Жыл бұрын
@@sanusanoo5221 at least I've never tried to disrespect a self made girl's hardwork and humiliate her on her most special day with a false accusation just because i held personal grudges with her fiance. If that's your definition of feminism and progress, i'd proudly admit that i lack the 'bodham' to understand his interviews or consume his crap.
@anaghasudheep3095
@anaghasudheep3095 Жыл бұрын
​@@sanusanoo5221 ഇത് തെറിവിളിക്ക് വേണ്ടി മാത്രം comment box കേറി ഇറങ്ങുന്ന ഒരു fake id ആണ്.... കാര്യമാക്കണ്ട....
@sanusanoo5221
@sanusanoo5221 Жыл бұрын
@@anaghasudheep3095 athe. Ivareyonnum paranj thiruthan pattathilla
@lazyskitchenideas
@lazyskitchenideas Жыл бұрын
I can feel toxicity in riyas also. He is also a toxic person. He always says negative about some one every time. Blaming others achievement.He cannot fix things, always speks bad language.
@_w.t.f_
@_w.t.f_ Жыл бұрын
I usually agree with everything Riyas says. But Akhil Marar is genuine and a good human being. Whatever he says is purely spontaneous and I don't think he means anything. And what a brilliant player Marar is.
@demonlaflamme
@demonlaflamme Жыл бұрын
Have you watch the complete interview..
@classicsisters8553
@classicsisters8553 Жыл бұрын
Marar is toxic is that's what riyas saying and please Don't twist... he's not at all eligible to win this show
@anusha2465
@anusha2465 Жыл бұрын
​@@classicsisters8553 pinne aara eligible
@harshan125
@harshan125 Жыл бұрын
എന്താ brilliant 😂മുണ്ട് പൊക്കിയതും mind game ആണെന്നാണോ പറയുന്നേ 😂😂
@rosemaggie4745
@rosemaggie4745 Жыл бұрын
Toxic ones are celebrated and wins
@syamj758
@syamj758 Жыл бұрын
ഇ ഒരു കാലാഘട്ടത്തിന് അനുയോജ്യമായ ഒരു വ്യക്തി ആണ് റിയാസ് very intelligent 👍🏻👍🏻👍🏻
@pp-od2ht
@pp-od2ht Жыл бұрын
Ningal loka vuddhitaanu
@Trexbud
@Trexbud Жыл бұрын
@@pp-od2ht mandan fen spotted 😂
@arathy8830
@arathy8830 Жыл бұрын
Mm vere aarum illankil😂
@shihabea6607
@shihabea6607 Жыл бұрын
Woke കാലമൊക്കെ അതിന്റെ ജന്മനാടുകളിൽ തന്നെ കഴിഞ്ഞു തുടങ്ങി മാൻ.. അവർക്കൊക്കെ നേരം വെളുത്തു തുടങ്ങി..
@Trexbud
@Trexbud Жыл бұрын
@@arathy8830 mookamandan fen girl spotted 🤭
@adrianbrown3661
@adrianbrown3661 Жыл бұрын
RIYAS SALIM🔥🔥🔥
@mariyamanee3593
@mariyamanee3593 Жыл бұрын
ഇവിടെയും full topic Akhil maraar aanu❤
@themalluswag
@themalluswag Жыл бұрын
Topic alla toxic😂
@4dstudioz4d84
@4dstudioz4d84 Жыл бұрын
Athaane addehathinte vijayam🔥🔥
@krishnajak8296
@krishnajak8296 Жыл бұрын
26:43❤❤❤️ 36:41 🥰 27:21😍😊So cute
@Justin_comments
@Justin_comments Жыл бұрын
ഇവൻ ചെയ്യാൻ ശ്രമിക്കുന്നതാണ് പ്രേക്ഷകർ ആരെയാണ് കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് അവർക്കെതിരെ നിൽക്കുമ്പോൾ എല്ലാരും ഇവനെ ശ്രദ്ധിക്കുക അതാണ് ഇവൻറെ ഉദ്ദേശം ബിഗ് ബോസ് കാണുന്ന ഏതൊരു കൊച്ചു കുട്ടിക്കും അറിയാം അവടെ വിജയിക്കാൻ യോഗ്യതയുള്ള akhil marar ആണ് വേറെ ആരുമില്ല ഇവൻ കുറെ സ്ത്രീകളെ സപ്പോർട്ട് ചെയ്ത അവരെയും തലയിൽ താങ്ങി നടക്കുന്നു 💯
@smithabiju9001
@smithabiju9001 Жыл бұрын
World toxic man riyas salim paradooshanam parayan pattiya alanu 😅😅
@Globetrotter924
@Globetrotter924 Жыл бұрын
Why do you call Riyas toxic? Do you have a good reason to cite?
@sathwiknandan9466
@sathwiknandan9466 Жыл бұрын
@@Globetrotter924 Why do he call Robin as toxic then..
@chavervavachan
@chavervavachan Жыл бұрын
4:22 മണ്ടന്മാരെ celebrate ചെയുന്ന ഒരു സ്ഥലം കൂടി ആണ് കേരളം. പറഞ്ഞത് ശെരി ആണ്..അത് കൊണ്ടാണല്ലോ ഇപ്പൊ interview inu പിടിച്ചിരുത്തിയിരിക്കുന്നത്.
@nainascaria1655
@nainascaria1655 Жыл бұрын
👍😅😅😅
@veenaraj4300
@veenaraj4300 Жыл бұрын
🤣🤣🤣
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯🤣🤭🤭
@rrr8161
@rrr8161 Жыл бұрын
Satiyam
@demonlaflamme
@demonlaflamme Жыл бұрын
അതിനു റിയാസിനെ കാൾ celebrate ചെയ്യുന്ന കൊറേ പാഴുകൾ വേറെയുണ്ടല്ലോ.. റിയാസിനെ അത്രമെ celebrate ചെയ്യുന്നുണ്ടാവും മണ്ടന്മാരുടെ അന്തംസ് റിയാസിനെ പച്ചക്ക് തെറി കമന്റ്‌ ഇടുന്നത്.. വല്ലാത്ത വിവരം 🙏
@arox.in_
@arox.in_ Жыл бұрын
I think the anchor has big problem with robin😹
@betsymathew3992
@betsymathew3992 Жыл бұрын
Manikuttan oru paavam arunu 😊❤
@demonlaflamme
@demonlaflamme Жыл бұрын
Manikuttane onnum paranjillallo
@martinsam8787
@martinsam8787 Жыл бұрын
Yes season 3 manikuttan ,anoop , soorya , rithu , noby Chettan okke pavangal ayrnuu
@sajancharles
@sajancharles Жыл бұрын
നി സ്ത്രീകൾക്കെതിരെ പറഞ്ഞതും toxic ആയിരുന്നു .. അന്ന് നിനക്ക് അത് ശെരി ആയിരുന്നു... നി സ്ത്രീകളെ അപമാനിച്ചത് പോലെ ആരും ഇതുവരെ ഒരു സീസണിൽ അപമാനിച്ചില്ല 😡😡
@demonlaflamme
@demonlaflamme Жыл бұрын
അവൻ ഏതു സ്ത്രീയെ എന്ത് പറഞ്ഞു അധിക്ഷേപിച്ചു.. ആ ഡയലോഗ് ഉൾപ്പെടെ പറയു
@sajancharles
@sajancharles Жыл бұрын
@@demonlaflamme ലക്ഷ്മിയെ പറഞ്ഞതൊക്കെ nallathaayirunnallo..
@muhammadanas226
@muhammadanas226 Жыл бұрын
@@sajancharles ninakk manufacturing disorder aanu, Maryadik thuni udukkedi And she used women card like a: nee ennum pennugale nejjethott keralle Kkrrr ttffffu 😤 shubam
@sajancharles
@sajancharles Жыл бұрын
@@muhammadanas226 നിന്നെ നാട്ടുകാർ വിളിക്കുന്നത് നി ഇങ്ങോട്ട് ഇരക്കേണ്ട ... പോയി പണി nokkeda മലരേ
@tahseenp.i8812
@tahseenp.i8812 Жыл бұрын
Why was this toxic word not told ten years back.. was this word invented last year
@diya5109
@diya5109 Жыл бұрын
റിയാസിന് കേരളത്തിൽ ഉള്ളവരെല്ലാം toxic ആണെങ്കിൽ താങ്കൾ അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി താമസിക്കു please 🤨
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
അവന്മാർ ഒക്കെ പാവാടകളെ അടിച്ചു ഓടിക്കും 😂
@Munsi-iw1ee
@Munsi-iw1ee Жыл бұрын
മാരാർ നമ്മളെ മുത്താണ് ❤️🫶💯
@FarshadMhd
@FarshadMhd Жыл бұрын
😂😂😂
@sandeepachu8068
@sandeepachu8068 Жыл бұрын
Kunna an wast
@paulsontjohn
@paulsontjohn Жыл бұрын
സീസൻ 4 ൽ റിയാസ് ഒരു വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടെ വരണ്ട ആൾ അല്ലായിരുന്നു. റോബിന് ഒത്ത എതിരാളി വില്ലൻ ശക്തൻ ആണേൽ മാത്രമേ നായകനും അതിശക്തനാകു.
@risha1239
@risha1239 Жыл бұрын
aara nayakan
@martinsam8787
@martinsam8787 Жыл бұрын
​@@risha1239 blesleee 🔥hero of season 4
@risha1239
@risha1239 Жыл бұрын
@@martinsam8787 pinnella.... action hero.... parayunnadhonnu.... action veronnu
@martinsam8787
@martinsam8787 Жыл бұрын
@@risha1239 aruu??
@induvs2097
@induvs2097 Жыл бұрын
മുണ്ട് പൊക്കി എന്നത് പ്രശ്നം ആക്കിച്ചത് ഇയാൾ ആണ്,അവർക്ക് ഒരു പ്രശ്നവും തോന്നിയിരുന്നില്ല.കുറ്റമായി അതിൽ ഒന്നു മില്ല.വെറുതെ ഉണ്ടാക്കിയ issue ആണ്
@jobyvj9176
@jobyvj9176 Жыл бұрын
Akhil marar toxic alla but chila pazhamakal k value kodukunund Nammal oru social animal anu ellarum toxic anu paranj negalip kattunnathilum ath ulkond manyamayi thiruthunnath anu mikav..... Chila pazhamakal otta day mattan pattilla time edukkum but mattam undakum valare manyamayi avaye deal cheyyanam ottadik ellareyum thalli parayunnath majority k dheshyam kootum . ellarum human anu As a bb viewer my favourite Season 1 _ Ranjini Season 2 _ Manju chechi Season 3 _ manikuttan Season 4 _ riyas Season 5 _ akhil But i respect all bb contestants avarkoode ullathanu bb shows ath mothathil respect cheyyathe thalli parayan jhan pottan alla
@Eric-zr7oj
@Eric-zr7oj Жыл бұрын
Arku fans koodunnundo, avarodu kusumbulla riyas ano toxic ,atho avare eshtapedunna kooduthal alukalo.🤔
@anukp280
@anukp280 Жыл бұрын
Have you seen the interview..marar Is good human and an entertainer and brilliant gamer ennoke parnjthum kettlillea
@demonlaflamme
@demonlaflamme Жыл бұрын
First watch the complete interview then comment.
@avanthikarm1979
@avanthikarm1979 Жыл бұрын
Riyas ikka❤️❤️❤️❤️
@channeldumb4929
@channeldumb4929 Жыл бұрын
Riyaz said clearly , even his view against akhil, but he said maarar is the strong contestant and a good human being.. and the truth is akhil maraar is the main content in this episode too, i didn hear Shobha , junais , rinosh, , nadira or cerina's name much ... Just akhil maraar❤
@lovelyans7506
@lovelyans7506 Жыл бұрын
Airportil engane alla paranjadhu avanu athra strong player onumalla ena paranje..ipo yellarum panjikitapol mati paranjadhu anu🤣
@anukp280
@anukp280 Жыл бұрын
​@@lovelyans7506 he never said that
@lovelyans7506
@lovelyans7506 Жыл бұрын
@Anu K p go and see the video he was hesitating to say so... also when they asked about the top 5 he said, "Like if people vote, then he ll be as in he was not willing to name mararu on top 5 based on his performance..
@ezrav6200
@ezrav6200 Жыл бұрын
Riyas💯right...malayali audience don't know the real gamers...they want toxic people to win...
@nandhanasatheesan6367
@nandhanasatheesan6367 Жыл бұрын
He deserved to be the winner 😇
@ashikm8522
@ashikm8522 Жыл бұрын
bb4 kerit nda riyas kaniche?avnte frnds kaniche thett onm kandila.bakhi olavre mock chythu.tirich mock chyda kuttam.choril waste idga.hit adich kolan nokga.kallam paryga.idoke aan toxicity adond aan 4-5 perde fens indytm ivn jaikate.janagl elam kanunund
@milanmohan7731
@milanmohan7731 Жыл бұрын
The level of ego of this guy. "Everyone except me is stupid " attitude. Malayali audience votes for whom they like, and if it's people he doesn't like , it's not that they're toxic
@jow1882
@jow1882 Жыл бұрын
@@milanmohan7731 അല്ലാതെ മലയാളികൾ കു ബോധം ഇല്ലാത്തത് കൊണ്ടല്ല toxicity ഇത്രേം celebrate ചെയ്യപ്പെടുന്നത് 😂😂😂😂.. Kashtam
@benzy9061
@benzy9061 Жыл бұрын
Riyas🥰
@daskar8161
@daskar8161 Жыл бұрын
He always likes to oppose majority irrespective of truth and facts. May be because of his childhood experience from his family and relatives.
@mohanapremarajan6423
@mohanapremarajan6423 Жыл бұрын
Correct ...as on today people celebrate BBM 5 Mandan Map maraar....
@krishnendumohan6363
@krishnendumohan6363 Жыл бұрын
I like riyas. He is too intelligent and have progressive thoughts.But I think he doesn't know the actual meaning of the word toxic. Hatred in your speech is one of the best example for toxic nature. He is a bit biased always. He talks against someone who has huge acceptance (fan base) to just get noticed like a rebel. Even for a small mistake he call it 'toxic'. At the same time doesn't voice out the toxic statements of his favorites and his own. I remember some one(his friend in bbmS4) saying -"rand vedikalude nadukk oru vadi" for blessly sitting between dilsha and dhanya. Iam writing this because if he stops this favouritism and analyse everyone equally he will be such a good individual and a role model. And for your knowledge pearly was celebrated in season 1. Just because her votes splitted, Sabu won the cup.
@rishya3006
@rishya3006 Жыл бұрын
I also like Riyas who made me to think a lot. I want him to read this comment. Positive criticism 🤍
@demonlaflamme
@demonlaflamme Жыл бұрын
Please share the video link. And for your kind information when jasmin said the dialogue everybody was sitting on the garden area except riyas and sooraj, they were inside the house.. He didn't heard it and he came out only after the talk is over.
@krishnendumohan6363
@krishnendumohan6363 Жыл бұрын
@@demonlaflamme thank you for pointing out. I checked, it was my mistake. However the statement was disgusting. Don't know whether he stood up against such things or recognized his friend's toxicity
@demonlaflamme
@demonlaflamme Жыл бұрын
@@krishnendumohan6363 kzbin.info/www/bejne/nYGUaGpofqaLaK8
@shazaiva
@shazaiva Жыл бұрын
Riyas enthu bhanghiyayan samsarikunad, njan pullide vayayilek thanne noki ninnad.😅
@aryabalakrishna8123
@aryabalakrishna8123 Жыл бұрын
Riyas❤️
@shabnamuhammed5055
@shabnamuhammed5055 Жыл бұрын
No one can replace riyas Salim 💕 pure 💎
@priyals7954
@priyals7954 Жыл бұрын
അനിയൻ മിഥുനെ select ചെയ്തത് തെറ്റായി പോയി എന്ന് പറഞ്ഞത് അച്ചട്ടായി🤣
@testid-kp1qv
@testid-kp1qv Жыл бұрын
Riyas❤❤❤❤
@gokul3738
@gokul3738 Жыл бұрын
Riyas is unique.... love him so much
@visavis755
@visavis755 Жыл бұрын
അലവലാതി എന്ന വാക്ക് തെറി അല്ലെ എങ്കിൽ ശെരി. ടാ അലവലാതി റിയാസെ 😂
@sandhra9709
@sandhra9709 Жыл бұрын
Mute ചെയ്യുന്ന കാര്യങ്ങൾ ആണ് തെറി എന്ന് പറയുക,നിങ്ങൾക്കൊക്കെ എങ്ങനെ ആണാവോ?
@visavis755
@visavis755 Жыл бұрын
​@@sandhra9709 നീ പോ.. അലവലാതി 💁
@sandhra9709
@sandhra9709 Жыл бұрын
@@visavis755 നീയും പൊക്കോ അലവലാതി
@demonlaflamme
@demonlaflamme Жыл бұрын
അലവലാതി അതിനു mute ചെയ്തില്ലല്ലോടാ അലവലാതി.. പിന്നെ എങ്ങനെടാ അലവലാതി അതു തെറി ആവുന്നത്..
@visavis755
@visavis755 Жыл бұрын
@@demonlaflamme തെറി ആണ് എന്നല്ല പറഞ്ഞത്.തെറി അല്ലെ.. എന്നാണ് പറഞ്ഞത് അലവലാതി.മനസിലാക്കി സമസിരിക്കാൻ ശ്രെമിക്കു അലവലാതി കളെ..💁
@swathysathyank4434
@swathysathyank4434 Жыл бұрын
Seryaa kazhinja season il njan ee mondan nde fan aayirunnu... 🥲
@sandeepachu8068
@sandeepachu8068 Жыл бұрын
Robin
@vishnur6556
@vishnur6556 Жыл бұрын
Robin fan 😂😂
@vivekananadhank9889
@vivekananadhank9889 Жыл бұрын
Kerala is not ready for big boss😂 May be generations after there will be a deserving winner 😂
@muhammadanas226
@muhammadanas226 Жыл бұрын
Riyas❣️
@AnithaSunil-ro5di
@AnithaSunil-ro5di Жыл бұрын
പരദൂഷണം പറയാൻ എത്തിയല്ലോ അവതാരം 😏😏😏😏
@Resmi-or1wp
@Resmi-or1wp Жыл бұрын
Riyas wildcard ayittu chennappol support cheyyan Jasmin Nimisha ivarokke undayirunnu Robinodu deshyam ulla ellavarum orumichu athanu seasion 4 il Riyas shine cheyyan karanam
@risha1239
@risha1239 Жыл бұрын
robine ishtappedaan onnum illallo adhinu
@fzvideos3562
@fzvideos3562 Жыл бұрын
​@Sydney Sydney എന്താണ് റോബിനിൽ ഇഷ്ടപ്പെടാൻ കാരണം?
@hannamol2004
@hannamol2004 Жыл бұрын
U r wrong nimisha jasmine poi kazhinjanu show powerful ayi Riyas kondu poyathu ❤❤❤❤❤❤ Riyas real game charger
@vibinvarghese7661
@vibinvarghese7661 Жыл бұрын
​@Sydney Sydney 😂😂😂
@fathifathima6656
@fathifathima6656 Жыл бұрын
@Sydney Sydney 😂
@lathareddiar9973
@lathareddiar9973 Жыл бұрын
Very sensible person.. 👌👌👌
@Surya-xx8nb
@Surya-xx8nb Жыл бұрын
Riyaz valare nannayi clear aayi open ayitt samsarikkunnu. Manassil ullath thurann parayunnu. He is a good person.
@rejani1069
@rejani1069 Жыл бұрын
Koode ehirkunna sathrukkale mithramakki munneran oralke patu akhil marar.100% kazhivulla manushyan.physical game, mental game,samsarikkanulla kazhiv,verupp kond nadakkarumilla.He is gem.we are proud to be live in kottarakara because of marar now.❤
@harikrishnanps8938
@harikrishnanps8938 Жыл бұрын
Riyas the best player
@krishnajak8296
@krishnajak8296 Жыл бұрын
എന്ത് രസമാ പറയുന്നത് കേൾക്കാൻ. 🥰❤️. Nice conversation 💛💛💛. പറയുന്നത് ഫുൾ കേൾക്കാതെ നെഗറ്റിവിറ്റി spread ചെയ്യുന്നവരോട് 🙆🙆🙆🙆🙆
@Jo-duz98
@Jo-duz98 Жыл бұрын
കഴിഞ്ഞ സീസണിലെ toxic കോണ്ടെസ്റ്റാന്റ്സിൽ ഒരാളായ ഇവൻ ആണ് മറ്റുള്ളവരെ toxic എന്നൊക്കെ വിളിക്കുന്നത്. 😂
@risha1239
@risha1239 Жыл бұрын
ee seasonil toxic akhil marar
@demonlaflamme
@demonlaflamme Жыл бұрын
Riyas പറഞ്ഞ ചെയ്ത toxicity ഒന്ന് സ്‌പ്ലൈൻ ചെയ്യ്
@sanusanoo5221
@sanusanoo5221 Жыл бұрын
Riyas udheshikkunna toxicity enthann ariyan sremikk. That will change your life👍🏼
@phoenixbird2463
@phoenixbird2463 Жыл бұрын
@@sanusanoo5221 yes👍
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
​@@sanusanoo5221പാവാട അല്ലാത്തവർ ഒക്കെ ഇവന് ടോക്സിക് ആണ് 😂
@moideenkunhi6533
@moideenkunhi6533 Жыл бұрын
AKHIL maaraar is a Brilliant Player ever played in BigBoss ❤❤❤❤❤❤
@meeee30
@meeee30 Жыл бұрын
Ever onnum alla😂😂😂
@Vk-fy6qh
@Vk-fy6qh Жыл бұрын
Please be more specific not bigg boss, in Bigg boss Malayalam
@KL9Girl
@KL9Girl Жыл бұрын
Riyas ♥️♥️
@gaming908
@gaming908 Жыл бұрын
വേറെ ഏതെങ്കിലും കിഴങ്ങൻ മാര് വേണ്ടേ. അതുകൊണ്ട് ആണ് അഖിൽ മരര്ക് സ്‌പോർട് ❤
@nishamathews267
@nishamathews267 Жыл бұрын
So, on point Riyas!
@ajmaldelmon4205
@ajmaldelmon4205 Жыл бұрын
കഴിഞ്ഞ സീസണിൽ ടോക്സിക് അല്ലാത്ത രണ്ട് contestant ഉള്ളൂ... ജാസ്മിൻ & റിയാസ് 😐
@subinsuresh9167
@subinsuresh9167 8 ай бұрын
ബിഗ്ഗ്‌ബോസ് ഇതുവരെ vanathil 🔥 അകിൽ മാരാർ ❤️
@devapriyatk4638
@devapriyatk4638 Жыл бұрын
Riyas you are a gem❤
@rinshap321
@rinshap321 Жыл бұрын
Iam totally agreed to riyas
@psycho4700
@psycho4700 Жыл бұрын
Adhinu avande kunna poyi ooombu
@shobhanacm3921
@shobhanacm3921 Жыл бұрын
Eeeee jalpu has no respect jealous person
@shobhanacm3921
@shobhanacm3921 Жыл бұрын
Avatharakano is monkey type man
@sathwiknandan9466
@sathwiknandan9466 Жыл бұрын
oh ettavum toxic contestant vannalo avande asooya edthond😆Most toxic contestants of bb4..Jasmine and riyas
@rekhasanthu1225
@rekhasanthu1225 Жыл бұрын
Riyas 💛💛Nice conversation
@VishalSugathan-cm6uh
@VishalSugathan-cm6uh Жыл бұрын
Riyas mon hindi bb yil lott baaa appol manasilaavum keralathil ullavarude vila avida mon oru 5 week pidichu nilkk nammuk kannam
@muhammadanas226
@muhammadanas226 Жыл бұрын
Adhan hindy bigg boss il tett kandal choondi kanikum allade ath celebrat cheyyilla
@Biggbos436
@Biggbos436 Жыл бұрын
Akhil ❤❤💞💞💞💞💞
@akhilasuresh5383
@akhilasuresh5383 Жыл бұрын
Marar❤
@see2saw
@see2saw Жыл бұрын
Akhil is toxic and the right word is gaslighting... Season tudangiyappo muthal hes been asked to apologise for his wrong doings.. first thing he does is not accept or try to understand his mistake..
@ajayababuraj1503
@ajayababuraj1503 Жыл бұрын
മാപ്പ് പറയിപ്പിച്ചു എന്ന് പറയുന്നത് മാരാർ അല്ലല്ലോ 🤣🤣... മാരാർ ❤❤
@sandhra9709
@sandhra9709 Жыл бұрын
Riyas ❤️
@user-fv4si2hz8r
@user-fv4si2hz8r Жыл бұрын
കുണ്ടൻ
@ilanidhi8188
@ilanidhi8188 Жыл бұрын
Crisp and clear❤ Riyas
@kl.23redosvlog65
@kl.23redosvlog65 Жыл бұрын
എത്ര ടോക്സിക് ആണെന്ന് പറഞ്ഞാലും, എത്ര മോശം ആണെന്ന് പറഞ്ഞാലും ഗെയിം കളിക്കുന്നവരെ അല്ലേ സപ്പോർട്ട് ചെയ്യാൻ പറ്റു. അല്ലാതെ വെറുതെ ഇരുന്നു പരദൂഷണം പറയുന്നവരെ വിജയിക്കാൻ പറ്റുമോ
@sajadhpullani8546
@sajadhpullani8546 Жыл бұрын
Toxic ആണെന്ന് പറയരുത്, dis agreements ഉണ്ടാവാം
@demonlaflamme
@demonlaflamme Жыл бұрын
Disagreements ചിലകര്യങ്ങളിൽ ഉണ്ട്, but അയാളുടെ toxicity യെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
@sajadhpullani8546
@sajadhpullani8546 Жыл бұрын
@@demonlaflamme എന്താണ് ആ toxicity അതൊന്ന് പറ
@abinashbabu7832
@abinashbabu7832 Жыл бұрын
Marar 🔥
@BIOMASTERPSC1
@BIOMASTERPSC1 Жыл бұрын
എന്റെ റിയാസേ..... ഒന്നുമില്ലെങ്കിലും റിയാസ് ഒരാളെ irritate ചെയ്യാൻ എത്ര മിടുക്കനാണ് എന്നു കേരളം മുഴുവൻ കണ്ടതല്ലേ..... അച്ഛനും അമ്മയും ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന, ഒരു കുടുംബത്തെ നയിക്കുന്ന ഒരു സാധാരണ പുരുഷൻ ആണ് അഖിൽ... Toxic എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്???? ഒരാളുടെ ക്ഷമയുടെ അവസാനം വരെ അയാളെ മാന്തി... എന്നിട്ടോ എല്ലാവരും കൂടി ചുറ്റും നിന്ന് വെളുപ്പിന് രണ്ടര വരെ അയാളെ ആക്രമിച്ചു.... ഇത് സീസൺ 4അല്ല, റോബിൻ അല്ല അഖിൽ എന്നു അയാൾ വ്യക്തമായി പറഞ്ഞു.. ഒരാളുടെ സ്റ്റാർടം നിങ്ങളെ ചൊടി പ്പിക്കുന്നത് എന്തിനാണ്....അയാളോട് മുട്ടാൻ അയാൾക്കൊപ്പം വിവരം ഉള്ള ആരും അവിടെ ഇല്ല എന്നത് സത്യം ആണ്.... ഗവർണർ ടെയും പ്രസിഡന്റ്‌ ന്റെയും പേര് പോലും അറിയാത്ത ചങ്ങാതിമാർ.... അഖിൽ ഹോസ്പിറ്റലിൽ നിന്ന് വന്നു പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു..... റിയാസിനെ പിന്നെ സെറീനയെ ഇഷ്ടപ്പെട്ടതിലും ഞങ്ങൾക്ക് അത്ഭുതം ഒന്നും ഇല്ല 😊 ഏതായാലും you did a good job... അത് കൊണ്ട് മാരാർക്ക് അടിപൊളി content ഉണ്ടാക്കാൻ പറ്റി...🎉🎉🎉🎉
@gallant649
@gallant649 Жыл бұрын
I agree Riyas is the best wild card entry in bb4.But,BB4 കണ്ട ഒരാളെന്ന നിലയിൽ റിയാസ് partiality കാണിക്കുമായിരുന്നു.തൻറ സുഹൃത്തുക്കളായ Jasmine,nimisha,ronsonഎന്ത് തെറ്റ് ചെയ്താലും അവരെ support ചെയ്യുകയല്ലാതെ അവർക്കെതിരെ സംസാരിക്കാറില്ല.even jail nomination polum cheyyarilla..safe gamer aya ronsone eppozhum support cheyyukamatramanu cheyyaru.
@demonlaflamme
@demonlaflamme Жыл бұрын
നിമിഷക്കും ജാസ്മിനും വേണ്ടി സംസാരിച്ചത് എപ്പോൾ..
@jow1882
@jow1882 Жыл бұрын
May be... Malayalee audience ഇത്രേം അനീതി ഇവരോടൊക്കെ കാണിക്കുമ്പോൾ, degrading അത് ആ time ഇൽ peak il ആയിരുന്നു,, അത് കണ്ടിട്ട് പോയ ഒരു വ്യക്തിക്ക് normally അവരെ സപ്പോർട്ട് ചെയ്യില്ലേ??
@libitinu2554
@libitinu2554 Жыл бұрын
അപ്പോൾ അവിടെ നിൽക്കാൻ കൂട്ടത്തിൽ യോഗ്യത ഉള്ള contestants ആരാണ്....
@user-sd6xm4cs1p
@user-sd6xm4cs1p Жыл бұрын
Bigg Boss Malayalam Season 5 Winner - Rinosh George 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RRR-oq9tg
@RRR-oq9tg Жыл бұрын
Vazha kola kittum🔥🔥🔥🔥
@pvvlogs6417
@pvvlogs6417 Жыл бұрын
Men ne support chayunavare men Girls. Ne support chayunavare girls um support chayum a thin kidan kuahumb kuthit enth karyam Rita's pine chayunathum parayunatgum oke perfect ayond prblm ila😂😂 Aaarum mind akan ula vila pulik undan thonathath kond mind akunila athre ulu
ROLLING DOWN
00:20
Natan por Aí
Рет қаралды 5 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 41 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 5 МЛН