അവർ രണ്ടുപേരും ഒരുമിച്ചാണെന്ന് അങ്ങനെ ആണ് ഞാൻ confirm ചെയ്തത് | Arya Badai | Rejaneesh VR | Part 2

  Рет қаралды 729,558

Saina South Plus

Saina South Plus

Күн бұрын

അവർ രണ്ടുപേരും ഒരുമിച്ചാണെന്ന് അങ്ങനെ ആണ് ഞാൻ confirm ചെയ്തത് | Arya Badai | Rejaneesh VR | Part 2
Chief Programme Producer & Anchor : Rejaneesh VR
Editor : Mohd Riyas
Cameraman : Godwin Antony Titus
Coordinator : Simi Geethesh
#badaibungalow #arya #movie #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 392
@razizubair247
@razizubair247 Жыл бұрын
ഇഷ്ടമാണ് അവതാരകനെ👍🏻👍🏻👍🏻 ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചു പോകുക നമ്മുടെ ആര്യയെയും ഇഷ്ടമാണ്
@thepvs4882
@thepvs4882 Жыл бұрын
ഇഷ്ടപ്പെട്ടില്ല
@razizubair247
@razizubair247 Жыл бұрын
@@thepvs4882 ok
@NajiNeji-it9pc
@NajiNeji-it9pc 8 ай бұрын
Iike adichetunde😊
@Sheela-oc6ns
@Sheela-oc6ns Жыл бұрын
രജനീഷ്.... Interview ചെയ്യപ്പെടുന്നവരുടെ വികാരങ്ങളെ മാനിക്കുന്ന.... വളരെ സൂക്ഷിച്ചു മാത്രം അവരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്കു കയറുന്ന താങ്കളുടെ എല്ലാ ഇന്റർവ്യൂസും ഞാൻ കാണാറുണ്ട്... keep going 🤝🏼💐
@a1b2c3d4738
@a1b2c3d4738 Жыл бұрын
just like brittas
@daddycool143
@daddycool143 Жыл бұрын
​@@a1b2c3d4738 entirely different from him
@helloshiji2077
@helloshiji2077 Жыл бұрын
​@@a1b2c3d4738😂
@thepvs4882
@thepvs4882 Жыл бұрын
Rajaneesh=പെണ്ണാളൻ
@raks7389
@raks7389 Жыл бұрын
@ Sheela 👍👍
@Sanchari_98
@Sanchari_98 Жыл бұрын
മുന്നിലിരിക്കുന്ന ആൾക്ക് മനസ് തുറന്നു സംസാരിക്കാനുള്ള സ്പേസ് ഉണ്ടാക്കികൊടുക്കുന്നതിൽ എല്ലാ intervievers ഉം വിജയിക്കാറില്ല. പക്ഷേ രജനീഷ്, നിങ്ങളുടെ ഇന്റർവ്യൂസ് നു എല്ലാം ആ കാര്യത്തിൽ 💯 ൽ 💯 മാർക്ക്!
@praveenakr8259
@praveenakr8259 Жыл бұрын
പെണ്ണുങ്ങൾ എപ്പോഴും സൂക്ഷിക്കുക ആണുങ്ങളുമായിട്ടുള്ള റിലേഷൻഷിപ്പിൽ 💯 percentage സ്നേഹം കൊടുക്കരുത് അവരെ ആദ്യം പഠിക്കുക എങ്ങനെയുള്ളവരാണെന്ന് ചെറിയൊരു അകലത്തിൽ സ്നേഹം സൂക്ഷിച്ചു മുന്നോട്ടു പോവുക ഒപ്പം സ്ഥിരമായി ഒരു ഇൻകം നേടിയെടുക്കുന്നതിന് നമ്മൾ പരിശ്രമിച്ചു കൊണ്ടിരിക്കുക -എപ്പോഴും നമുക്ക് നമ്മളെ ഉണ്ടാവുള്ളൂ സ്വന്തം അപ്പനും അമ്മയും ഒഴിച്ച് ❤️✌️
@chempakasserillmadom2615
@chempakasserillmadom2615 Жыл бұрын
ഞാൻ അടങ്ങുന്ന കുറേ മനുഷ്യന്മാരുടെ ഒക്കെ ഉള്ളിൻ്റെ ഉള്ളിൽ ബിഗ്ബോസ്സിൽ നിന്ന് കയറിപറ്റിയ ഒരു അനിഷ്ടം ഉണ്ടായിരുന്നു അര്യയോട്. ഇ ഒരു അഭിമുഖത്തിലൂടെ അത് മുഴുവൻ ഉരുകി ഒലിച്ചു പോയി. ഇന്നിപ്പോൾ ഒരുപാട് ഇഷ്ടവും സ്നേഹവും ബഹുമാനവും തോന്നുന്നു. ആശംസകൾ ആര്യ ❤...
@RamlathKM-yr3so
@RamlathKM-yr3so Жыл бұрын
സത്യം💞💞
@My_Own_Bharath
@My_Own_Bharath Жыл бұрын
സത്യം😊
@Whiskhy011
@Whiskhy011 Жыл бұрын
True❣️
@Anandasahasram
@Anandasahasram Жыл бұрын
Yes
@rashidathasmil9689
@rashidathasmil9689 Жыл бұрын
Yaa offcourse
@amruthathatsmyname5823
@amruthathatsmyname5823 Жыл бұрын
Anchor.. നിങ്ങൾ ഒരു രക്ഷയുമില്ല മനുഷ്യ... വല്ലാത്ത ബഹുമാനം തോനുന്നു.
@thepvs4882
@thepvs4882 Жыл бұрын
എന്നാൽ ഒന്ന് സാഷ്ട്രാഗം പ്രണമിക്കു
@amruthathatsmyname5823
@amruthathatsmyname5823 11 ай бұрын
@@thepvs4882 പ്രണമിച്ചു. നല്ല പേഴ്സണാലിറ്റി ഉള്ളവരെ നമ്മൾ ബഹുമാനിക്കും
@utharanair
@utharanair 5 ай бұрын
Athnne, too much over ​@@thepvs4882
@swastikcollections
@swastikcollections Жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ഒത്തിരി ഇഷ്ടം അഭിമാനം തോന്നുന്നു , നല്ലത് മാത്രം ഉണ്ടാവട്ടെ 🥰
@vinitar1474
@vinitar1474 Жыл бұрын
😂😂😂
@ambivertmallu2995
@ambivertmallu2995 Жыл бұрын
😂
@Focus-peaking
@Focus-peaking Жыл бұрын
സത്യം പറഞ്ഞാൽ ബിഗ് ബോസ് നു ശേഷം ആര്യ എന്ന വ്യെക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നുന്നത് ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ആണ് .. രജനീഷ് നന്ദി
@Anandasahasram
@Anandasahasram Жыл бұрын
ചെറിയ ചെറിയ കാര്യങ്ങൾക്കു ആത്മഹത്യക്ക് ശ്രമിക്കുന്നവർ ഇവരെ കണ്ടു പഠിക്കണം.. എങ്ങിനെ ആണ് difficult സിറ്റുവേഷനിൽ നിന്നും മറി കടന്നത് എന്ന്.👏👏
@praveensoman2479
@praveensoman2479 Жыл бұрын
Thiruvathira Nakishatram pidivashyum and very bold no chance 😊
@krishnapriyapb6125
@krishnapriyapb6125 Жыл бұрын
Aathmahathya cheythavar ini ith kanditt karyamillallo🤔
@Anandasahasram
@Anandasahasram Жыл бұрын
@@krishnapriyapb6125 sorry ആത്മഹത്യക്ക് ശ്രമിക്കുന്നവർ എന്നാണ് ഉദ്ദേശിച്ചത് 😊
@drelixir3476
@drelixir3476 Жыл бұрын
Nice interviewer ❤❤❤ nalla chiri❤ nalla നിഷ്കളങ്കമായ അവതരണവും ചിരിയും ❤❤❤ ആര്യ tooo ❤❤
@Sureshkumar-wi8fr
@Sureshkumar-wi8fr Жыл бұрын
ആര്യ കുഞ്ഞേ അമ്മയെ മനസിലാക്കി കഴിയുന്ന ഭാഗ്യം ഉള്ള ഒരു മകളെ കിട്ടിയില്ലേ അത് മതി ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകാൻ ബാക്കി ദൈവം നോക്കിക്കൊള്ളും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏
@thepvs4882
@thepvs4882 Жыл бұрын
ഹോ ന്തൊരു കെയറിങ് 🤣🤣
@Sureshkumar-wi8fr
@Sureshkumar-wi8fr Жыл бұрын
@@thepvs4882 നിനക്ക് വേണോ പെങ്ങന്മാർ ഇല്ലാത്തവർക്കേ അത് മനസിലാവു ഒന്നും അല്ലെങ്കിൽ ഒരു മനുഷ്യൻ അല്ലെ അനിയാ എന്തിനാ വെറുതെ ചൊറിയുന്നത് ഇതൊക്കെ കാണുന്നത് തന്നെ ഒരു 10വർഷം ആയി ഒരു പ്രവാസി ആയതുകൊണ്ട് മാത്രം ആണ് 🙏🙏
@Sureshkumar-wi8fr
@Sureshkumar-wi8fr Жыл бұрын
@@thepvs4882 🙄
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
Ie interview ചെയ്യുന്ന ആളെ ഒത്തിരി ഇഷ്ടം ആണ് ❤❤❤
@prabhakumaris8298
@prabhakumaris8298 Жыл бұрын
ആര്യ പറഞ്ഞ മേക്ക്സിക്കോ കഥ ജയറാം ഒരു ഇന്റർവ്യൂ ല് പറഞ്ഞിട്ടുണ്ട് നല്ല രസം ഉള്ള കഥ
@zolmatemedia7189
@zolmatemedia7189 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് മറ്റുള്ളവരുടെ ഫീലിങ്ങ്സ് മനസിലാക്കി ഇന്റർവ്യൂ ചെയ്യുന്ന ഒരേ ഒരാൾ ഈ ചേട്ടനാണെന്ന് തോന്നുന്നു...ചേട്ടനൊരു big സല്യൂട്ട്😍😍
@gatamigaurav6326
@gatamigaurav6326 Жыл бұрын
TG Mohandas നെ സ്ഥിരം ഇൻറർവ്യൂ ചെയ്യുന്നു. വളരെ അറിവ് തരുന്ന interviews.... must watch
@mediacometrue7751
@mediacometrue7751 Жыл бұрын
Arya is a good story teller. This interview(both part 1 and two) completely changed my point of view about Arya. All the best dear Arya, God bless you.
@archana6692
@archana6692 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് Interview ചെയ്യാൻ അറിയുന്ന രണ്ടെ രണ്ട് ആളുകൾ ഒള്ളു കേരളത്തിൽ, 1. രജനീഷ് 2.ധന്യ വർമ
@ShiniAnju-ds7xq
@ShiniAnju-ds7xq Жыл бұрын
മകളെ കുറിച് പറഞ്ഞപ്പോൾ I proud that girl 🥰
@breezyrelaxhub..2226
@breezyrelaxhub..2226 Жыл бұрын
Arya paranjath valare sheriyanu, kunjungale ellam arinju thanne valaranam..by grace of God ente kunjum orupad understanding anu...
@cloweeist
@cloweeist Жыл бұрын
Arya and the interviewer both you take a bow please. It requires so much of courage to be this vulnerable ..Both you seem very emotionallly intelligent people
@vinod.t6140
@vinod.t6140 5 ай бұрын
ആര്യയെ ഇന്ന് ശരിക്കറിഞ്ഞു. എൻ്റെ മകളും നിന്നെപ്പോലെ മിടുക്കിയാകുമെന്നു വിശ്വസിക്കുന്നു❤❤❤
@Vishnudevan
@Vishnudevan Жыл бұрын
മകിച്ച interview.... anchor superb... ആര്യ പറഞ്ഞ ആ പോയിന്റ് correct ...നമ്മൾ തെറ്റ് ചെത്തിട്ടുണ്ടെങ്കിൽ ആദ്യം അത് അംഗീകരിക്കുക എന്നിട്ട് പശ്ചാത്തപിക്കുക... അതാണ് correct....
@thepvs4882
@thepvs4882 Жыл бұрын
എന്നാ ശെരി നിങ്ങൾ അത്പോലെ ചെയ്യുക, ജീവിതം പരാജയം ആയിരിക്കും ആര്യയുടെ പോലെ
@sujayajaideep
@sujayajaideep Жыл бұрын
Arya is so down to earth n speaks so well with so much clarity.. Loved watching her interview.. 😊
@babee5704
@babee5704 Жыл бұрын
ആര്യ.ഈ കുട്ടിയെ ഇഷ്ടപെട്ട സമയം ബഡായി ബംഗാളവ് സമയം.വെറുത്ത സമയം ബിഗ്ബോസ്സ് വീട്...ഇപ്പോൾ ഈ മോളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. bold lady. .❤❤❤..പഠിക്കാൻ കുറേ പാഠങ്ങൾ ഉണ്ട്‌ ആര്യയിൽ നീന്ന് ...
@SalmaGafoor-zy9jq
@SalmaGafoor-zy9jq Жыл бұрын
നല്ലൊരു അഥിതിയും നല്ലൊരു ആതിഥേയനും ❤️❤️
@shibishaji2055
@shibishaji2055 Жыл бұрын
Both the Interviewer and the interviewee ❤
@thepvs4882
@thepvs4882 Жыл бұрын
ഒന്നിനൊന്നു മെച്ചം 😂😂🤣
@PreethiKodoth
@PreethiKodoth Жыл бұрын
Rajaneesh paranja last sentence adanu enikum thonniyadu.aarya ❤.best wishes
@Sandhya-l1h6f
@Sandhya-l1h6f 9 ай бұрын
Rajneesh is a superb anchor.he is so sensitive and so mindful about the guests emotions
@anumol9806
@anumol9806 Жыл бұрын
nalla oru qualiy interview..randu perum sambhashanathil midukkaranu...and recently Kanjeevarathil ninnu Swasika purchase cheytha wedding saree super aayirunnu...i personally loved it💕
@betterlife5738
@betterlife5738 Жыл бұрын
Shes an incredible story teller, i can literally picturise the whole scene
@cloweeist
@cloweeist Жыл бұрын
Totally
@Jjk99k
@Jjk99k Жыл бұрын
Correct
@Sreeclt6
@Sreeclt6 Жыл бұрын
She talks really well
@megha111
@megha111 Жыл бұрын
Truee
@kalasunder6818
@kalasunder6818 Жыл бұрын
My most favourite interviewer Rajneesh sir, very decent man....👏👏👏👏👏
@munirlakkidi
@munirlakkidi Жыл бұрын
ആ ചേട്ടന്റെ wind up words 👍🏻... എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത്... She is nice,talented,bold and beautiful....
@Sheela-oc6ns
@Sheela-oc6ns Жыл бұрын
അയാൾ ആര്യയെ പോലൊരു partnere അർഹിക്കുന്നില്ല... thats all.... love u ആര്യ ❤❤❤ Businessum cinemayum നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 🫂❤
@sreenarayanram5194
@sreenarayanram5194 Жыл бұрын
കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ ആര്യ കഥയിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും സംബന്ധത്തിൻ്റെ ഒരു തുടർച്ച
@Statifying_123
@Statifying_123 Жыл бұрын
Karma effect annu 😂 evalu first kettiyavana thechu , second kettiyavan evala thech athrey ulluu
@Sree6220
@Sree6220 Жыл бұрын
​@@Statifying_123അങ്ങനെയല്ല.. ഇവരുടെ ആദ്യ വിവാഹം പ്രണയവിവാഹം ആയിരുന്നു അതും വളരെ കുട്ടിക്കാലം മുതൽ ഉള്ള relationship after marriage she realise that അത് ഒരു infatuationte പുറത്ത് വിവാഹം നടന്ന് പോയതാണെന്ന് അങ്ങനെയാണ് അവർ രണ്ടാമത്തെ വ്യക്തിയുമായി പ്രണയത്തിൽ ആവുന്നത് അത് അവരുടെ ആദ്യ ഭർത്താവിനോട് തുറന്ന് പറഞ്ഞു ബന്ധം വേർപെടുത്തി രണ്ടാമത്തെ പ്രണയബന്ധത്തിൽ serious ആയിട്ട് involved ആവുന്നു പക്ഷെ ആ വ്യക്തി true അല്ലായിരുന്നു അയാൾ ഇവരെ നിലനിർത്തി കൊണ്ട് തന്നെ മറ്റൊരുബന്ധം പുലർത്തി നന്നായിട്ട് അവരെ പറ്റിച്ചു 😊
@BeHappy-gm2gs
@BeHappy-gm2gs Жыл бұрын
​@@Sree6220ആരാണ് അയാൾ
@simple2415
@simple2415 Жыл бұрын
She was a cheat she cheated her husband who she loved for several years.she had an illicit relationship with his sisters friend Again karma she was dumped by this man for her best friend. Karma result..You never say about her husband's trauma when she was cheating her husband.
@imotions1902
@imotions1902 5 ай бұрын
നല്ല രസമുള്ള ഇന്റർവ്യൂ. ❤️❤️❤️🌹🌹🌹
@nishavasudevan
@nishavasudevan Жыл бұрын
Arya is honest and do not fake her attitude. Thats why malayalis hated her in big boss. Even when people blame her for her divorce she is able to have a friendship with her ex-husband only because she was honest and he genuinely feels respect for her. Whoever is blaming her saying it's karma etc, doesn't know what's the real situation or incident behind her divorce
@Sandhya-l1h6f
@Sandhya-l1h6f Жыл бұрын
Very sensitive and intelligent hosting....Arya comes across as a strong lady
@Fathima-gd3dn
@Fathima-gd3dn Жыл бұрын
Hats off you Arya & the interviewer❤
@ushav-g1j
@ushav-g1j 7 ай бұрын
Rajaneesh nte samsara kandirikanum ketirikanum othiri ishtam❤❤❤
@shahinshajahan7869
@shahinshajahan7869 Жыл бұрын
ഒരു ഫ്രോടിനെ സപ്പോർട്ട് ചെയ്തതിൽ ഇപ്പോഴും ദേഷ്യം തോന്നുന്നു.. ആ സമയം ആര്യയെ ഒരുപാട് വെറുത്തിരുന്നു.. But arya ചേച്ചി നിങ്ങൾ സൂപ്പറാ ❤
@nnvlogs1014
@nnvlogs1014 Жыл бұрын
ആരാണ് ആ ഫ്രോഡ്
@varshasam620
@varshasam620 Жыл бұрын
​@@nnvlogs1014 Rajith Kumar aayirikkum 😂 Fraud number 1
@reshmym5666
@reshmym5666 Жыл бұрын
Aara fraud?
@soundharyakunjus5326
@soundharyakunjus5326 Жыл бұрын
Arya chechi paraja oroo karyagalum manasil kondu lifeil endhe agane fase cheyyannam ennum agane oro karyagal manasilakki cheyyannam ennum padichu chechikki annum nallathe varuu😊
@faizalbabunaduvilparambil3235
@faizalbabunaduvilparambil3235 Жыл бұрын
Yes, she is a gem of genuine ❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace arya💯🔥*
@aynu3088
@aynu3088 Жыл бұрын
ആര്യ അനുഭവിച്ച pain എന്താന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല..biggbossil വന്നിട്ട് തിരിച്ചു ഇറങ്ങിയപ്പോ അതുവരെ ഉണ്ടായ image മുഴുവൻ disposed ആയി അത് തന്നെ സഹിക്കാൻ normally ആർക്കും ആകില്ല..കൂടാതെ ജീവനെ പോലെ സ്നേഹിച്ച ആൾ കൂടെ എന്നും ഉണ്ടാകുമെന്ന് കരുതിയ ആൾ വിട്ട്പോകുന്നു അത് കൂട്ടുകാരിയാൽ വഞ്ചിക്കപ്പെടുന്നു...ufff so Sad...ഞാനൊക്കെ ആണേൽ സൂയിസൈഡ് ചെയ്തേനെ...
@L.M143
@L.M143 Жыл бұрын
Are you copying and pasting this comment on aarya's all recent interviews? I literally read exact same comment in the interview with remya nikhil 😂
@aynu3088
@aynu3088 Жыл бұрын
@@L.M143 അതിനെന്താ എന്റെ അഭിപ്രായം എനിക്ക് cmnt ഇട്ടൂടെ...അത് ഏത് ചാനലിൽ ആണേലും
@L.M143
@L.M143 Жыл бұрын
@aynu3088 yes yes you can. Absolutely. 😅 just found it funny copying and pasting 🤣🤣🤣 but I do agree with what you said though and and I support aarya.
@sajitha787
@sajitha787 Жыл бұрын
❤❤❤❤
@makkah52
@makkah52 Жыл бұрын
Who is Arya's cheated girl friend
@anjuanju2690
@anjuanju2690 Жыл бұрын
ആര്യ പറഞ്ഞത് ശെരിയാണ് കർമ....... ആര്യ ആര്യയുടെ ഭർത്താവിന്റേഡ്ത് തെറ്റ് ചെയ്തു......... അടുത്ത റിലേഷനിൽ അതെ തെറ്റ് ആര്യ സ്നേഹിച്ചവൻ ആര്യയോട് ചെയ്തു....
@sheejaps3782
@sheejaps3782 Жыл бұрын
💯
@sumithsunil3633
@sumithsunil3633 Жыл бұрын
അതാണോ അവർ ഡിവോഴ്സ് ആകാൻ കാരണം
@anjuanju2690
@anjuanju2690 Жыл бұрын
@@sumithsunil3633 യെസ് അത് ആര്യ പറഞ്ഞിട്ടുമുണ്ട് വേറെ ഇന്റർവ്യൂവിൽ
@Neenu_A
@Neenu_A Жыл бұрын
അതേ തെറ്റ് അല്ല,ഒരാളെ കണ്ടിട്ടല്ല ആര്യ ഡിവോഴ്സ് ചെയ്തത്. ഭർത്താവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാലാണ്...
@anjuanju2690
@anjuanju2690 Жыл бұрын
@@Neenu_A ഇപ്പോഴത്തെ ഇന്റർവ്യൂ അല്ല മുൻപത്തെ ഇന്റർവ്യൂയിൽ വ്യക്തമായ് ആര്യ പറഞ്ഞിട്ടുണ്ട്......
@ajithasujith8906
@ajithasujith8906 Жыл бұрын
Enthoru anchor aanu....vallathoru respect thonunnu sir ningalod..
@blessedsoulblessedsoul3893
@blessedsoulblessedsoul3893 Жыл бұрын
Epo estamakunu arayee😊😊😊 ethrakum anubhavichalo ee kutty... Biggboss kazhinjulla deshyam epo maari.... Live happly dear arya❤
@BijuThykkandy464
@BijuThykkandy464 Жыл бұрын
ഇത് പലരുടേയും ലൈഫിൽ ഉള്ളതാണ്... എനിക്കും സംഭവിച്ചിട്ടുണ്ട്.
@JagadeeswariD-i5e
@JagadeeswariD-i5e Жыл бұрын
ആര്യ ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@vishnukaladharnair5163
@vishnukaladharnair5163 Жыл бұрын
One of the most genuine replies and behaviour... With lots of love 🎉🎉 you will be blessed with many more happiness 🎉🎉
@sivadasanpn299
@sivadasanpn299 Жыл бұрын
Beautiful delivery of words. Arya seems to be a straight and genuine person.
@SybunneesaKunoth
@SybunneesaKunoth Жыл бұрын
വെല്ലു വിളികളെ നേരിട്ട് വിജയം കൈവരിക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്ട് ❤
@thomaskovoor2751
@thomaskovoor2751 Жыл бұрын
മനോഹരമായ ഇന്റർവ്യൂ സമയം പോയത് അറിഞ്ഞില്ല 👌
@manjushamanju9914
@manjushamanju9914 Жыл бұрын
ആര്യ സോറി മോളെ. 🙏🏻🙏🏻🙏🏻🙏🏻എനിക്ക് ബിഗ്‌ബോസിൽ വന്നപ്പോ വെറുത്തു പോയി. പക്ഷെ ഇപ്പൊ സങ്കടം വരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santamariaclothingstore
@santamariaclothingstore 10 күн бұрын
ഇങ്ങനെയും ഇൻ്റർവ്യൂ ചെയ്യാം പഠിപ്പിക്കുന്ന മഹാൻ
@remyap6177
@remyap6177 Жыл бұрын
എൻ്റേതും തിരുവാതിര aanu chechi 😅 and don't worry ചേച്ചി.. ഈശ്വരൻ കൂടെ und ❤
@RemyaSadhasivan
@RemyaSadhasivan Жыл бұрын
Njnum and same name.. 😅
@JeenaBiju
@JeenaBiju Жыл бұрын
Arya should regain her fans after this interview and after set back from Big Boss ! Jaan is not lucky enough to have you girl !!! Rajaneesh as usual a gem of a person !!! Loved it ❤
@shajilabadusha7847
@shajilabadusha7847 Жыл бұрын
ആര്യ സൂപ്പർ ഇങ്ങനെ തന്നെ മുന്നോട്ടു പോകണം ആര്യയെ ഒരുപാട് ഇഷ്ടം
@sindhu5296
@sindhu5296 Жыл бұрын
Anchor nu parja e chettana pola avanam ...😊👍👌
@gatamigaurav6326
@gatamigaurav6326 Жыл бұрын
TG Mohandas നെ സ്ഥിരം ഇൻറർവ്യൂ ചെയ്യുന്നു. വളരെ അറിവ് തരുന്ന interviews.... must watch
@Ani-yf3zb
@Ani-yf3zb Жыл бұрын
അവതാരകൻ ലാസ്റ്റ് പറഞ്ഞതാണ് എനിക്കും പറയാനുള്ളത് 👌🏻👌🏻
@dadsgirl.
@dadsgirl. Жыл бұрын
Arya chechiye adyam kanunnath sthreedhanam serialilanu. Enikk karate ishtam ayath kondu thanne aaa character+cheytha aale othiri ishtppettirunnu. Still ishtaanu. Pinne ee interview cheyyunna chettanodu bhayankara bahumanamanu. Valare nalloru manushyananu. I like this interview. ❤
@nivedyapalliyath2700
@nivedyapalliyath2700 Жыл бұрын
Anchor 👌👌👌❤ God bless Arya❤❤❤
@Purushothaman-b3u
@Purushothaman-b3u 5 ай бұрын
ജീവിതം തുടങ്ങിയാൽ നഷ്ടങ്ങളും തുടങ്ങും അതാണ് കർമ്മ അവസാനം നമുക്ക് കിട്ടിയ ജീവനും നഷ്ടമാകും ഉണ്ണി തൃശ്ശൂർ
@Pretty_pumkin
@Pretty_pumkin 11 ай бұрын
Anchor ❤🙌🏻🙌🏻
@christopaul6132
@christopaul6132 Жыл бұрын
Best interviewer ever he is understanding emotions of opponent
@gatamigaurav6326
@gatamigaurav6326 Жыл бұрын
TG Mohandas നെ സ്ഥിരം ഇൻറർവ്യൂ ചെയ്യുന്നു. വളരെ അറിവ് തരുന്ന interviews.... must watch
@sinisuresh5414
@sinisuresh5414 Жыл бұрын
Alakrde mummil acting cheyyam aayirunnu. Avar happy ayi jeevikate enn. Bt real ayit paranju. Big salute
@lechulechuzz9248
@lechulechuzz9248 8 ай бұрын
Why this is such a pure soul❤..
@meenuvlogsyt11
@meenuvlogsyt11 Жыл бұрын
Video starts at 1:18
@Pkd.99
@Pkd.99 Жыл бұрын
Identity... Oru nalla identity.... 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@jayasreejayamohan7314
@jayasreejayamohan7314 5 ай бұрын
Rajaneeshinu award kodukkanam❤❤❤
@JananisJanani
@JananisJanani 5 ай бұрын
ആര്യ യെഒരുപാടിഷ്ടം.
@lachulachmi1577
@lachulachmi1577 Жыл бұрын
You are a Gem 💎 Arya.. god bless you
@teresa29810
@teresa29810 Жыл бұрын
Aryakutty waiting to see you in the movie.👍
@silpaanil6863
@silpaanil6863 Жыл бұрын
Ee chechi enth active arnnu. Njan school il padikkumbo chechidey fan arnnu. Dance okkey supper arnnu. 😢.
@ShajithaShajitha-o2v
@ShajithaShajitha-o2v Жыл бұрын
Enikum aaryaye istamaarnilla ...ippo bayankara ishtam❤❤❤❤
@geethansundar
@geethansundar Жыл бұрын
Very happy to understand you arya...God bless..and a great respect to the anchor also ❤
@aparna3846
@aparna3846 Жыл бұрын
കല്യാണം കഴിഞ്ഞാൽ ഭാര്യ ആയാലും ഭർത്താവായാലും കൂട്ടുകെട്ടുകൾ കണ്ട്രോൾ ചെയ്യണം...എല്ലാവർക്കും ഫ്രണ്ട്ഷിപ് എന്നാ കോൺസെപ്റ് അതേപടി കൊണ്ടുനടക്കാനുള്ള കഴിവില്ല... Beter not to put friendship before marriage
@jincyjoseph2200
@jincyjoseph2200 Жыл бұрын
Feel like somewhat same as cheating happened in Manju Warrier 's marriage life ...
@HariKrishnan-fz8eb
@HariKrishnan-fz8eb Жыл бұрын
Not at all I think she has some relationship while in her married life
@lekhasaji6894
@lekhasaji6894 Жыл бұрын
ആര്യ ❤️ രജനീഷ് ❤️
@Sindhu-qb4ws
@Sindhu-qb4ws Жыл бұрын
എന്റെ ലൈക് രജനീഷിന്
@sdppdreams2110
@sdppdreams2110 Жыл бұрын
അവതാരകനാണ് സൂപ്പർ👍👍👍👍❤️❤️❤️🥰🥰🥰
@Fazz1010
@Fazz1010 Жыл бұрын
ആര്യയെ ഒരുപാട് ഇഷ്ട്ടം 😊
@divyanair5560
@divyanair5560 Жыл бұрын
Arya ella vida anugraham epozhum undakete 🥰❤️❤️❤️🙏
@ramshu4659
@ramshu4659 Жыл бұрын
മോൾക്ക് വലുതായാൽ എന്താവാനാ ആഗ്രഹം.... എന്ന പതിവ് ചോദ്യത്തിനെ എത്ര നന്നായാണ് ചോദ്യകർത്താവ് കൈകാര്യം ചെയ്തിരിക്കുന്നത്.... ❤️❤️❤️
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
Thnk u Arya for ur words 🙏🏽🙏🏽bcs i am a single parent 🙏🏽🙏🏽🥰🥰🥰🥰
@sruthianil3488
@sruthianil3488 Жыл бұрын
God bless you Arya. Jeevitham nannayi munnottu pokatte. Happy that you could overcome all the hurdles. Rejaneesh chetta...thank you for this interview. Chettante interviews ellam nallathanu. You are a very matured and understanding person.
@Barca_Koottam
@Barca_Koottam Жыл бұрын
kzbin.infoeUpyk6ZkilA?si=hDiAe3DGXOlGJ2ky
@prasadk.g4321
@prasadk.g4321 9 ай бұрын
Aryayude sarees super. All sarees are super
@mollymartin8216
@mollymartin8216 Жыл бұрын
ബിഗ് ബോസിലുംആരൃ യെ.എനിക്കിഷ്ട മായിരുന്നു❤
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
5 കൊല്ലം സ്നേഹിച്ചു വിവാഹ തീയതിയും കുറിച്ചു കഴിഞ്ഞു സ്വപ്‌നങ്ങൾ കണ്ടു കാത്തിരിക്കുന്നതിൽ ഒരു ദിവസം അറിയുന്നു സ്നേഹിച്ച വിവാഹ നിശ്ചയിച്ച പുരുഷനെയും സ്വന്തം കൂട്ടുകാരിയെയും ഹോട്ടൽ റൂമിൽ നിന്ന് പിടിച്ചു പോലീസ് സ്റ്റേഷനിൽ വച്ചു തീരുമാനിച്ച പ്രകാരം പിറ്റേന്ന് അവളെ എന്റെ ജീവൻ കല്യാണം കഴിച്ചു എന്ന് . മനസ്സും ശരീരവും മുക്കാലും ചത്ത ഞാൻ പിന്നീട് അറിഞ്ഞു എത്രയോ മുൻപ് അയാളും അവളും എന്നെ ചതിച്ചു തുടങ്ങിയിരുന്നു എന്ന്......
@babee5704
@babee5704 Жыл бұрын
വെറുത്ത് വെറുത്ത് ഇഷ്ടപ്പെട്ട സ്ത്രീ
@AnupamaNair.S
@AnupamaNair.S Жыл бұрын
Eee interview kandapo I feels like that interviewer is someone who thinks from the opposite person shoes ❤
@gratitude838
@gratitude838 Жыл бұрын
Anchor is so so empathetic towards her feelings...Arya should disclose her name
@vijayakumarbulliventarabia9025
@vijayakumarbulliventarabia9025 5 ай бұрын
നന്നായിരുന്നു രജനിഷ് ഇന്റർവ്യൂ, ആര്യയും വളരെ ഹോണസ്റ്റ് ആയിട്ട് സംസാരിച്ചു. അങ്ങനെ അമേരിക്കയിൽ പോർട്ട് തട്ടുകടയിൽ ചെന്ന് അവിടുത്തെ പാവപ്പെട്ട സായിപ്പുമാരെയും കണ്ടു😂. രജനിഷ് എനിക്ക് പറയാനുള്ളത്, ഈ ഒരു ഫ്രെയിമിന് അകത്തുനിന്ന് പുറത്തുവരണം നിങ്ങൾ. പൊതുസമൂഹത്തിന്റെ ഡെവലപ്മെന്റിനു വേണ്ടിയിട്ടുള്ള ചർച്ചകൾ നടത്തു. മനുഷ്യന്റെ ഡെവലപ്മെന്റ് വേണ്ടിയിട്ടുള്ള ഇന്റർവ്യൂ നടത്തൂ. സമൂഹത്തിന് ഒരു ആവശ്യവും ഇല്ലാത്ത ഇവരിൽ നിന്നും മനസ്സിലാക്കാൻ ഇല്ല. ബിസിനസുകൾ നടത്തുന്നവരെയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരെയും, പ്രോഡക്ടീവ് ആയിട്ടുള്ള environment സൃഷ്ടിക്കുന്നവരെയും കൊണ്ടുവരൂ.
@sreejau221
@sreejau221 Жыл бұрын
Arya 🥰🥰...U r a superb woman..I spoke to her 2 years back....such a down to earth person..God bless you dear... Hard core fan of her❤❤❤
@RENTACAR-s1n
@RENTACAR-s1n Жыл бұрын
Angering poliyaan bro masha Allah valued questions and speech ❤
@anjanar4045
@anjanar4045 Жыл бұрын
100%. Lots of respect
@naveenb9255
@naveenb9255 Жыл бұрын
I don't know how people can suddenly brk up with a person they tell they love.. Many years.. Still struggling to move on.. But happy that the other person suddenly moved on with a new relation.. I may have dodged a bullet 🤷🏻‍♂️
@sheejaps3782
@sheejaps3782 Жыл бұрын
Koduthal Kollathum kittum Aarya 🤷🏻‍♀️ Peace be upon everyone... ❤ 👍 KARMA is a boomerang!
@sheebageorge3991
@sheebageorge3991 Жыл бұрын
All the best Arya in your career and business. Swasika’s saree selection was very good.
@Athira_Arun_02
@Athira_Arun_02 11 ай бұрын
തിരുവാതിര നൽഷത്രക്കാർക് എല്ലാം ഒരേ അനുഭവങ്ങൾ ആണല്ലേ
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Жыл бұрын
❤❤ പാവം! കുഞ്ഞ്! 😢😢😢😢
@ayishathraseena4277
@ayishathraseena4277 Жыл бұрын
അവതാരകൻ ❤️❤️🔥
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 31 МЛН
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 1,7 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН