നജീബ് , ആടുകളുമായുള്ള തൻ്റെ ജീവിതത്തെപ്പറ്റി തുറന്ന് പറയുന്നു | Aadujeevitham Najeeb | Rejaneesh VR

  Рет қаралды 3,331,320

Saina South Plus

Saina South Plus

4 ай бұрын

നജീബ് , ആടുകളുമായുള്ള തൻ്റെ ജീവിതത്തെപ്പറ്റി തുറന്ന് പറയുന്നു | Aadujeevitham Najeeb | Rejaneesh VR
Anchor & Chief Programme Producer : Rejaneesh VR
Editor : Mohd Riyas
Cameraman : Godwin Antony Titus
Programme Coordinator : Simi Geethesh
#aadujeevitham #najeeb #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 3 500
@sainasouthplus
@sainasouthplus 3 ай бұрын
80% ഭിന്നശേഷിക്കാരനായ രാജേഷിന്റെ ജീവിതം കാണാതെ പോകരുത് | LETS TALK MALAYALM Watch Now: kzbin.info/www/bejne/b6e8ZZt6fNemock
@LifeIsBeautiful-zh7mu
@LifeIsBeautiful-zh7mu 3 ай бұрын
ആടുജീവിതത്തിലെ ദൈവത്തിൻ്റെ കൈയ്യൊപ്പ് kzbin.info/www/bejne/m4PZppR6p8SaqJI
@askarecosign7398
@askarecosign7398 3 ай бұрын
അല്ലപിന്നെ..!​@@SajuSasidharan-ef8wf
@wooodtechplywoods8949
@wooodtechplywoods8949 3 ай бұрын
29:40
@anushkavs-ce5nn
@anushkavs-ce5nn 3 ай бұрын
¹
@Sainaba-wb7nf
@Sainaba-wb7nf 3 ай бұрын
1, you ​@@wooodtechplywoods8949
@thomaszachariah8221
@thomaszachariah8221 4 ай бұрын
ഇ സിനിമ വിജയം ആകുമ്പോൾ ഒരു ചെറിയ തുകഎങ്കിലും ഇതിന്റേ കാരണകാരനായ നജീബിന് കൊടുക്കണേ...
@devadathdevadath8132
@devadathdevadath8132 4 ай бұрын
Sathiam ❤
@priyadersiniv8305
@priyadersiniv8305 4 ай бұрын
തീർച്ചയായും......
@Yourfatherscock
@Yourfatherscock 4 ай бұрын
ചെറിയത് അല്ല, അത്യാവശ്യം വലിയ തുക തന്നെ കൊടുക്കണം എന്നാണ് എനിക്ക് പറയുവാനുള്ളത്. പ്രൊഡ്യൂസർ ഞാനായിരുന്നു എങ്കിൽ ഞാൻ ഉറപ്പായും കൊടുക്കും. അതൊരിക്കലും ഒരു ഔദാര്യം ഒന്നും അല്ല. അദ്ദേഹത്തിന്റെ ജീവിതം ആണ്. ആ നോവലും സിനിമയും.
@christyyjohn991
@christyyjohn991 4 ай бұрын
കൊടുക്കണം
@shanithshan2517
@shanithshan2517 4 ай бұрын
@Rasnadelvin
@Rasnadelvin 3 ай бұрын
പാമ്പിനു പോലും താങ്കളെ വേണ്ടായിരുന്നു എന്നല്ല സഹോദര, പടച്ചവന് താങ്കളെ വേണമായിരുന്നു 🙏സ്നേഹം ❤️
@channel-ux5vp
@channel-ux5vp 3 ай бұрын
പടച്ചവൻ ഉണ്ടായിരുന്നുണ്ടെങ്കിൽ ഇയാളെ ഇങ്ങനെ കഷ്ടപ്പെടുത്തിയിരുന്നോ..?
@ashikknr8348
@ashikknr8348 3 ай бұрын
​@@channel-ux5vp ജീവിതം ശാശ്വതമല്ല.. ജീവിതം എല്ലാവർക്കും ഒരുപോലെ അല്ല
@sakeenayusuf-kc3th
@sakeenayusuf-kc3th 3 ай бұрын
Deivam illa enn vishwasikunnavarkum ille prayasangal😂​@@channel-ux5vp
@sakeenayusuf-kc3th
@sakeenayusuf-kc3th 3 ай бұрын
Deivam illa enn vishwasikunnavarkkum prayasangal und,Ella karyathilum Nam pathi dheivam pathi ennalle😊ann anganeyokke sambavichath kondalle najeebikkaye inn lokam angeekarichath❤
@traveldopes
@traveldopes 3 ай бұрын
​@@sakeenayusuf-kc3thithepole kashtatha anubhavicha palareyum lokham ariyilla.
@girijanair5072
@girijanair5072 3 ай бұрын
നജീബിന് എന്തെകിലും സഹായം കൊടുക്കണേ ബ്ലെസ്സി sir 👍🏽
@sreedevisreedevi7508
@sreedevisreedevi7508 3 ай бұрын
Yes
@AmanFaiz-cg1qo
@AmanFaiz-cg1qo 3 ай бұрын
Yes
@girijamd6496
@girijamd6496 3 ай бұрын
അതേ 😢
@dhanush2879
@dhanush2879 3 ай бұрын
Yes
@bijirajaneesh7067
@bijirajaneesh7067 3 ай бұрын
Athe
@Lyo7
@Lyo7 3 ай бұрын
ഇത്രയും ദാരുണമായ അവസ്ഥയിലൂടെ കടന്ന് പോയിട്ടും നിങ്ങൾക്കു ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ താങ്കൾ ആർക്കും തകർക്കാൻ കഴിയാത്ത ശക്തനായ മനുഷ്യനാണ് നജീബ്❤️
@Monalisa77753
@Monalisa77753 3 ай бұрын
Athreyum anubavicha manushyan athreyum manakaruthulla manushyanayi maarum. ❤
@neog3461
@neog3461 4 ай бұрын
ഇൻ്റർവ്യൂ എടുത്ത് ആളുടെ ചോദ്യങ്ങൾ, പക്വത ❤ നജീബിന് എല്ലാ നന്മയും വരട്ടെ ❤
@msvlog6526
@msvlog6526 3 ай бұрын
എങ്ങാനും വീണ ആയിരുന്നു വന്നതെങ്കിൽ പൊളിച്ചേനെ 😁😁😁
@TRoy098
@TRoy098 3 ай бұрын
Rajaneeshettan poliyaanu!
@georgejohn7
@georgejohn7 3 ай бұрын
yes, exactly. Sreekantan nair okke ith kand padikkanam. Pullide interview kanumbo sherikkum deshyam varum. pulli oru chodyam chodichu aale uttharam paranj muzhuppikkan sammadikilla. idak idak keri idapettu parayunna aalinte flow thanne illathakkum. Kaanunna namukkum athum vallatha irritation undaakkum.
@jencyjomon2172
@jencyjomon2172 3 ай бұрын
ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻ്റർവ്യൂകളും ഇങ്ങനെ തന്നെയാണ്
@irregular77717
@irregular77717 3 ай бұрын
അതെ,നമ്മുക്ക് കണ്ടാൽ തന്നെ അറിയാം നജീബ് ഇക്ക ഈ interview ഇല് നല്ല comfortable ആണ്.
@actsonfather
@actsonfather 4 ай бұрын
ഈ പടത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു ശതമാനം അദ്ദേഹത്തിന് അർഹത പെട്ടതാണ്.. അത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു... 🙏
@shantihari401
@shantihari401 3 ай бұрын
Correct u said
@bineeshbalakrishnanappus
@bineeshbalakrishnanappus 3 ай бұрын
അതേ സത്യം 🙌🏾
@PrincyThomasThomas-sc8pm
@PrincyThomasThomas-sc8pm 3 ай бұрын
Correct
@TheShsin
@TheShsin 3 ай бұрын
ആര് കൊടുത്തില്ലൻകിലും പ്രിത്വിരാജ് കൊടുക്കും
@sajnathaha7876
@sajnathaha7876 3 ай бұрын
Correct
@ShylajaO-fp2pc
@ShylajaO-fp2pc 3 ай бұрын
ആ കത്തയയ്ക്കാൻ നിമിത്തമായ പാകിസ്താനി സഹോദരൻ, മരുഭൂമിയിൽ വന്ന് രക്ഷപ്പെടുത്തിയ ദൈവദൂതൻ, ഭക്ഷണം കൊടുത്ത സഹോദരൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിയ്ക്കീ നോവൽ വായിയ്ക്കാൻ കൊണ്ടുതന്ന എന്റെ മോൾക്ക്‌ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@geethajoseph1844
@geethajoseph1844 20 күн бұрын
Pakistanidr time mentioned cheyyamo
@user-or5nk5sg9o
@user-or5nk5sg9o 3 ай бұрын
ആ കണ്ണ് നോക്കിയ അറിയാം അനുഭവിച്ച വേദന 😔പാവം ❤️
@sreeranjinis3515
@sreeranjinis3515 4 ай бұрын
ഈ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടി, ഇതു പോലുള്ള സൗദി പൗരന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ സൗദി ഗവണ്മെന്റ് തയ്യാറാവട്ടെ... നജീബുമാർ രക്ഷപെടട്ടെ.
@SS-hf8dr
@SS-hf8dr 4 ай бұрын
Never gonna happen. Chances are high that this movie is going to get banned in the GCC.
@AnfasKg
@AnfasKg 4 ай бұрын
​Is this movie banned in arab countries ?​@@SS-hf8dr
@ranijoseph4024
@ranijoseph4024 4 ай бұрын
സിനിമയിൽ നിന്നും സാമ്പത്തികം ഒരു പാട് ലഭിക്കുമ്പോൾ ഇദ്ദേഹത്തിന് ജീവിക്കാനെന്തെങ്കിലും കൊടുക്കാൻ സംവിധായകരും പ്രധാന നടനുമൊക്കെ ശ്രദ്ധിക്കണം
@paapan54
@paapan54 4 ай бұрын
ഈ പടം gcc കൺട്രി ഇൽ സെൻസർ കൊടുക്കും എന്ന് തോന്നുന്നില്ല
@ashmeerkc8265
@ashmeerkc8265 4 ай бұрын
Katarabikendu manushyathwam
@thasnikt
@thasnikt 4 ай бұрын
45 മിനുട്ടും ഇരുന്ന് kandu 😢 അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. കടലിലെ വരുമാനം കൊണ്ടാണ് ഇപ്പോൾ അയാൾ ജീവിക്കുന്നത്. ആകെയുള്ള മകൻ പ്രവാസിയാണ്. സിനിമ പ്രവർത്തകരോട്. നിങ്ങളെകൊണ്ട് ആവുന്ന എന്തേലും സഹായം നൽകണേ
@vipinu.s3441
@vipinu.s3441 4 ай бұрын
തീർച്ചയായും അവർ സഹായിക്കാതെ ഇരിക്കില്ല.
@georgejohn2959
@georgejohn2959 4 ай бұрын
👍
@mohammedfazil71
@mohammedfazil71 4 ай бұрын
Actor prthvi ayath kond theerchayayum help varum
@indira7506
@indira7506 3 ай бұрын
അതേ
@ashokanmayuram
@ashokanmayuram 3 ай бұрын
ഉണ്ട ​@@mohammedfazil71
@AmarakeerthiCr7
@AmarakeerthiCr7 3 ай бұрын
ഞാൻ ആട് ജീവിതം നോവൽ വായിച്ചിരുന്നു. അത് വായിക്കുമ്പോൾ തന്നെ കരച്ചിൽ വരും. ഈ മാമ്മൻ അതിജീവനത്തിന്റെ ഒരു ആൾരൂപം തന്നെയാ 💗 Hatts off you uncle🙏
@sarikamv9118
@sarikamv9118 3 ай бұрын
Novel vayichu Njanum karanjitund 😢
@AmarakeerthiCr7
@AmarakeerthiCr7 3 ай бұрын
@@sarikamv9118 🥲
@lifesjourney9910
@lifesjourney9910 3 ай бұрын
Film കണ്ടു...എനിക്ക് കരയുവാൻ കണ്ണീർ പോലും ഉണ്ടായിരുന്നില്ല.... എല്ലാം വറ്റി പോയ അവസ്ഥ.... ഹൃദയത്തിനും, തലക്കും ഒരുപാട് കനം..... Hang over itrem ദിവസം ആയിട്ടും മാറുന്നില്ല.... സഹിക്കാൻ പറ്റിയില്ല.... Theatre il നിന്നും ഇറങ്ങി ഓടാൻ തോന്നി.....😢
@chandrikaraju9380
@chandrikaraju9380 3 ай бұрын
ഞാൻ നോബൽ വായിച്ചു കരഞ്ഞിട്ടുണ്ട്, ഇപ്പോൾ നജീബിന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, അതിലേറെ dughavum
@gayu5533
@gayu5533 3 ай бұрын
Ee cinima kandittu ente 10 vayasulla monu polum theatre il nnu rakshapetta mathi ennayipoyi athrakkum sangadam ayirunnu kandu theernnittum manasinnu mayunnilla najeeb ikkayum hakkem um . Kanda nammude avstha inthanengil ee yaathanakal anubhavicha ikka 😢🙏daivam Ella nanmakalum tharatte
@muhsimuhsi345
@muhsimuhsi345 3 ай бұрын
ഈ മനുഷ്യന്റെ മുഖത്ത് ഇപ്പോഴും ഉണ്ട് അന്ന് സഹിച്ചതിന്റെ ആ ഒരു തീക്ഷ്ണത😢
@Vijithvijithps
@Vijithvijithps 2 ай бұрын
അതെ
@Sahal_635
@Sahal_635 2 ай бұрын
🥲💯
@HarisMubi7261
@HarisMubi7261 3 ай бұрын
എന്റെ ഉപ്പ ഈ ജോലിക്ക് പോയിട്ടുണ്ടായിരുന്നു.പാവം അല്ലാഹ് ഒരുപാട് ഒരുപാട് കഷ്ട്ടപെട്ടു.ജീവൻ പോവുമെന്നായപ്പോൾ നാട്ടിലേക്കു വന്നു.പലരോടും പറഞ്ഞും നേർച്ച നിയ്യത്താക്കിയും എങ്ങ നെയോ നാട്ടിലെതി.ഇന്ന് ആ പാവം കബറി ലാണ്. ഈ റമളാൻ 14 ന് ഉപ്പാന്റെ ആണ്ടാണ്.🥺😔 സ്വന്ധമായി ഒരു വീടുപോലും ആയിട്ടില്ല. എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. എല്ലാരും എന്റെ ഉപ്പാക് വേണ്ടി ദുആ ചെയ്യണം. നിങ്ങ ൾക് വേണ്ടി ഞാനും ദുആ ചെയ്യും.insha allah
@sajapathu8704
@sajapathu8704 3 ай бұрын
😢
@busharaasharaf1648
@busharaasharaf1648 3 ай бұрын
🤲🏻🤲🏻🤲🏻
@shahidanoushad4599
@shahidanoushad4599 3 ай бұрын
🤲🤲
@MuhammedBashir-wl1px
@MuhammedBashir-wl1px 3 ай бұрын
😢
@user-dr3yr8iv4s
@user-dr3yr8iv4s 3 ай бұрын
🤲🤲
@alithnaintechcont8171
@alithnaintechcont8171 4 ай бұрын
രജനീഷ് താങ്കൾ ഒരു നല്ല ഇന്റർവ്യവർ ആണ്
@sreelal3147
@sreelal3147 4 ай бұрын
Athe. Enikum thonni....chela aalkaare pole oru utharam parayumbo muzhuvan parayan sammdahikkathe verupikunnilla....
@Revathysnair-rx2gx
@Revathysnair-rx2gx 3 ай бұрын
2023 Kerala best anchor award ithehatine kitty
@alithnaintechcont8171
@alithnaintechcont8171 3 ай бұрын
വീണയും, മറ്റു കോമാളി കളും കണ്ടു പഠിക്കൂ.
@sahalcp8163
@sahalcp8163 3 ай бұрын
👍
@izmariya3420
@izmariya3420 3 ай бұрын
യസ്
@jothishks9336
@jothishks9336 3 ай бұрын
Interview ചെയ്യുന്ന anchor ടെ നിലവാരം 🙌👏
@RetheeshRVR
@RetheeshRVR 3 ай бұрын
ഞാനും കണ്ടിട്ടുണ്ട് ഒരു നജീബിനെ (രാജു )🥹 ഞാൻ 2008 ൽ സൗദി ജിദ്ദയിൽ അലിത്ത് എന്ന ഒരു സ്ഥലത്ത് മരുഭൂമിക്കുള്ളിൽ ഞങ്ങൾ ഇലക്ടിക്കൽ ടവർ ലൈൻ സർവ്വേ വർക്ക് നടക്കുകയായിരുന്നു . ഞങ്ങളുടെ വർക്ക് സൈറ്റ് റോഡിൽനിന്ന് ഏകദേശം 25-30 കിലോമീറ്റർ ഉള്ളിലായിരുന്നു. ദിവസവും സൈറ്റിലേക്ക് മരുഭൂമിയിലൂടെ എത്തിപ്പെടാൻ കഷ്ടപ്പെട്ട് ഞങ്ങൾ റോട്ടിൽ നിന്ന് രണ്ടുമണിക്കൂർ കൂടുതൽ സമയം എടുത്തിരുന്നു. പലപ്പോഴും വണ്ടി മണലിൽ താഴ്ന്നു പോയിരുന്നു. ഒരു ദിവസം വണ്ടി മുഴുവൻ മണൽലൽ താന്ന് 2 ദിവസത്തോളം മരുഭൂമിയിൽ പെട്ടു പോയപ്പോ അന്ന് ഞാൻ അറിഞ്ഞു വിശപ്പിന്റെയും വെള്ളത്തിൻടെയും വില. അങ്ങനെ പോകുന്ന ഒരു സമയത്ത് നമ്മുടെ നജീബ്ക്കാനെ പോലുള്ള ഒരാളെ കൊല്ലം സ്വദേശി രാജു എന്ന് പറഞ്ഞ ഒരാളിനെ കണ്ടുമുട്ടി ആദ്യത്തെ രണ്ട് ദിവസം ആള് മലയാളിയാണ് എന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ഒരു ദിവസം പരിചയപ്പെട്ടപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞ ഒന്നരവർഷത്തിലും മേലെയായി ഈ മരുഭൂമിയിൽ വന്ന അകപ്പെട്ടു കിടക്കുന്നതാണ് അയാൾ. ഞങ്ങൾ ഇതേപോലെ മരുഭൂമിയിൽ പോകുന്ന സമയത്ത് ആർക്കെങ്കിലും ഓട്ടകംമേക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് വെള്ളവും കുബൂസും ബിസ്ക്കറ്റ് ഒക്കെ നമ്മുടെ കയ്യിലുള്ളതൊക്കെ അവർക്ക് കൊടുക്കുകയായിരുന്നു അല്ലെങ്കിൽ പിന്നീട് ഒരു ദിവസം അവിടെ പോകുന്ന സമയത്ത് എന്തെങ്കിലും അവർക്ക് ആവിശ്യം ഉള്ളത് വാങ്ങി കൊടുത്തിരുന്നു. അതേപോലെ അന്ന് അയാളോടും നമ്മൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ പറഞ്ഞു. കരഞ്ഞുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചത് എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്ന് ഒന്ന് കരകയറ്റി കൊടുക്കാനാണ്.അപ്പോളാണ് ശ്രദ്ധിച്ചത് അയാളുടെ കാല് മുറിപറ്റി പുഴു അരിച്ചനിലായിരുന്നു. വണ്ടിയിൽ ഉണ്ടായിരുന്ന സേഫ്റ്റി കിറ്റ് ഞാൻ അയാൾക്കു കൊടുത്തു. അന്ന് അവിടെ റോഡ് പണി ചെയ്യുന്ന ഒരു പാക്കിസ്ഥാനി ഡ്രൈവർ എന്നെ സഹായിച്ചു. കാരണം ആളെ രക്ഷപെടാൻ സഹായിച്ചാൽ പിടിക്കപ്പെട്ടാൽ സഹായിച്ച ആളെയും പോലിസ് പിടിച്ചോണ്ട് പോകും പിന്നെ നമ്മടെ കാരിതിലും തീരുമാനം ആകും. സൗദിയിലെ നിയമങ്ങൾ നിങ്ങൾക് അറിയാല്ലോ പ്രശ്നമായി കഴിഞ്ഞാൽ നമ്മളും ജയിലിൽ കിടക്കേണ്ടിവരും എന്നിട്ടും അ പാകിസ്ഥാൻനി ഡ്രൈവർ സഹായിച്ചു ഒരുനാൾ രാത്രി അയാൾ രാജുവിനെ ട്രാകിന്ടെ പിന്നിൽ കയറ്റി റോട്ടിൽ കൊണ്ടുപോയി വിട്ടു. അങ്ങനെ അയാൾ രക്ഷപെട്ടു നാട്ടിൽ പോയി.പിന്നെ അവരുടെ സൗദി വന്നു ഞങ്ങളുടെ പണിയെല്ലാം രണ്ടുദിവസം നിർത്തിവച്ചു. ഞങ്ങളെല്ലാവരും പറഞ്ഞു ഞങ്ങൾ കണ്ടിട്ടില്ല ആളിനെ പിന്നെ പോലീസ് എല്ലാം ഇടപെട്ട് ആ സൗദി അവിടുന്ന് ആടും ഒട്ടകകൂട്ടവും മാറ്റി വേറെ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇതുപോലെ പലപല അനുഭവങ്ങളും ഞാനെന്റെ വിവിധ രാജ്യങ്ങളിലുള്ള 24 കൊല്ലത്തെ ജോലി ജീവിതത്തിനിടയിൽ കണ്ടു മുട്ടിയിട്ടുണ്ട് ഇതുപോലെ ആയിരക്കണക്കിന് നജീബ് മാരും രാജുമാരും പല മരുഭൂമിയിൽനിന്നും നമ്മുടെ പലരുടെയും കൺമുന്നിലൂടെ കടന്നു പോയിട്ടുണ്ടാവും അവരാനുഭവിച്ച വേദന കണ്ടറിഞ്ഞ പലരും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. അതൊരു വിങ്ങൽ തന്നെയാണ് ജീവിതകാലം മുഴുവൻ മനസ്സിൽ മായാതെ കിടക്കുന്ന ജീവനുള്ള ഓർമ്മകൾ😔😔 എല്ലാവർക്കും നല്ലത് മാത്രം വരുത്താൻ നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം🙏🏼🙏🏼 എന്ന് രതീഷ് വടക്കേപ്പാട്ട് കോളലോമ്പ് -RvR group -7356712622
@kiran8295
@kiran8295 3 ай бұрын
😮
@anoopm9116
@anoopm9116 3 ай бұрын
😢
@fidanazrinn4889
@fidanazrinn4889 3 ай бұрын
😮
@sethurjv6022
@sethurjv6022 3 ай бұрын
🙏🙏
@devikarageshdevika1oo9
@devikarageshdevika1oo9 3 ай бұрын
E Raju chettan ente ayalvasiyanu. Aal epol marichittu 4 varsham aakunnu
@sadiq5628
@sadiq5628 4 ай бұрын
നജീബ്ക്ക പോലെതന്നെ അത്രത്തൊളം പ്രാധാന്യമുള്ളയാളാണു അദ്ദേഹത്തിന്റെ പ്രിയ പത്നിയും❤️‍🔥
@Aysha_s_Home
@Aysha_s_Home 3 ай бұрын
സത്യമാണ്🙏🏼🙏🏼🙏🏼😭😭😭
@user-cp6gx5ku3k
@user-cp6gx5ku3k 3 ай бұрын
😢😢😢😢rxloli
@KOCHUS-VLOG
@KOCHUS-VLOG 4 ай бұрын
ആ രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശി, ബെത്തയിൽ വെച്ച് ഫുഡ്‌ വാങ്ങി കൊടുത്ത ആ നല്ല മനുഷ്യൻ, ടിക്കറ്റ് എടുക്കാൻ പൈസ കൊടുത്ത ആ കൂട്ടുകാർ ❤❤❤മുകളിൽ ആ നജീബ് ഇക്കയുടെ ജീവിതം എഴുതിയ നല്ലവനായ ദൈവത്തിന് ❤️❤️❤️എല്ലാ നന്മകളും നേരുന്നു ചേട്ടാ... From .. Riyadh betha❤
@anchanass406
@anchanass406 3 ай бұрын
@cs73013
@cs73013 3 ай бұрын
അടിമ കച്ചവടം ഹലാൽ ആകിയ പടച്ചോൻ .മാസ് .അല്ല കൊല മാസ് ആണ്
@bettyabraham6722
@bettyabraham6722 3 ай бұрын
Saudi IL Pakistan.. India ..ennonnum ella....ellavarum prevasikal..vishappinu food ullathil ninnum koduthirikkum.... othiri jeevithangal undaayirunnu ethepole....Betha il shopping nu pokunnathu oormavarunnu.....kadayil ulla ella malayali kaleyum parichayapedum...ellavarum paavangal aanu....ennu pazhaya Saudi alla.. othiri freedom aaye .... ee cinema preverthakar prevasikale pole ahumkarum ellathe aakatte... cinema kaanunnaver prevasi ude jeevitham manasilakatte....🎉
@lissyjacob7882
@lissyjacob7882 3 ай бұрын
🙏🏼 അവിടെ ജീവിക്കുന്ന നമുക്ക് അറിയാം വേദന 😪
@minhafathima3148
@minhafathima3148 3 ай бұрын
Ithil hameedine kurich parayunnundo 😢
@remyabijukumar933
@remyabijukumar933 3 ай бұрын
ദൈവമേ സിനിമ ഇന്നലെ കണ്ടു എത്രത്തോളം നജീബ്ക്ക അനുഭവിച്ചു 🙏🏻🙏🏻🙏🏻ഇനിയെങ്കിലും അദ്ദേഹം സന്തോഷവും സമാധാനവും കൊടുക്കണേ ❤️❤️❤️സിനിമയിൽ നിന്ന് കിട്ടുന്നതിൽ ഒരു ഭാഗം അദ്ദേഹത്തിനു കൊടുക്കണം 🥰🥰🥰
@danielmathews8453
@danielmathews8453 3 ай бұрын
നജീബ് നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ് അത് കാണുന്ന ഒരു ദൈവം ഉണ്ട് ആ ദൈവം ഒരിക്കലും കൈവിടുകയില്ല. ദൈവം അനുഗ്രഹിക്കട്ടെ
@roymathewmathew5365
@roymathewmathew5365 4 ай бұрын
പാക്കിസ്ഥാനികളെ എനിക്ക് വെറുപ്പായിരുന്നു പക്ഷെ ഇപ്പോൾ...... എൻ്റെ സഹോദരനെ സഹായിക്കാൻ കാണിച്ച മനസ്...❤❤❤❤
@zelinakesavathparambil3264
@zelinakesavathparambil3264 4 ай бұрын
എല്ലാ നാട്ടിലുമുണ്ട് നല്ലവരും കെട്ടവരും. മൊത്തത്തിൽ ആരെയും അടച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം
@ALLinONE-vx9ok
@ALLinONE-vx9ok 3 ай бұрын
അങ്ങിനെ എല്ലാ പാകിസ്ഥാനികളും മോശമല്ല നമ്മുടെ നാട്ടിലെ ചില ആളുകളുടെ അവസ്ഥ എന്താണ്
@renjup.r6210
@renjup.r6210 3 ай бұрын
All Pakistanis are not bad..njan kanditulla pakistanikal okke nalla snehamullavara
@stefj4752
@stefj4752 3 ай бұрын
ഗൾഫിൽ മലയാളികളെക്കാൾ ഭേദം പാകിസ്താനികലാണ്
@ismailpsps430
@ismailpsps430 3 ай бұрын
കിഴിശ്ശേരി മൊയ്‌തു ( സഞ്ചാരി ) എഴുതി വായിച്ചിട്ടുണ്ട് പൊതുവെ പാകിസ്ഥാനികൾ ചെറ്റകളാണെന്ന്!!
@jyothissbahai
@jyothissbahai 3 ай бұрын
പൃഥ്വിരാജ് നല്ല മനസിന് ഉടമയാണ് തീർച്ചയായും അദ്ദേഹത്തെ സഹായിക്കും 🙏
@rishfath9737
@rishfath9737 3 ай бұрын
I doubt.. ask kanjanamala whether she recieved any help frm him.. ente frnd kanjanamalaye kanditund.. wat she said abt prithvi was that he is a fraud. Aftr movie released he neither enquired nor helped her
@Truth.572
@Truth.572 3 ай бұрын
Prithviraj sugumaran ath cheythengil ath verum oscar mohich aanu, ath pole manasalivulla aalanengi najeeb ikkayude story cheyunathinu munne thanne he should have been given some renumeration.
@user-pwolimalayali
@user-pwolimalayali 3 ай бұрын
​@@rishfath9737 എന്ന് നീ തിരക്കിയോ കൂടുതൽ കോണകാതെ നീ അല്ലെങ്കിൽ edit ചെയ്യില്ല ഈ പറഞ്ഞ കാര്യം...
@rahulc480
@rahulc480 3 ай бұрын
​@@rishfath9737പടം അങ്ങനെ ഒരു ഡീലിൽ അല്ലല്ലോ നടക്കുന്നത്
@meenuNambiar
@meenuNambiar 3 ай бұрын
​​​@@rishfath9737, True, I watched aadujeevitham movie yesterday, his acting is great in dis movie, but I have d same doubt, he didnt help anyone, dis is a talk in Malayalam movie industry, aftr ennu ninte Moideen Dileep helped her, Mammooty, Dileep nd Suresh Gopi are always willing to render financial support to others, Prithviraj is not like dat, he knows how to maintain his image in d public, he is straight forward, have own opinion but I thnk he is not dat gud as he portray himself in interviews nd all.......
@msvenugopal1153
@msvenugopal1153 3 ай бұрын
ഈ തീഷ്ണമായ അനുഭവത്തിന്റെ ഉടമക്ക് സിനിമയുടെ ലാഭത്തിന്റ ഒരു വിഹിതം തീർച്ചയായും കൊടുക്കണം. അത് ഒരു നന്മ ആണ് 🙏
@madhavanchullikkara2763
@madhavanchullikkara2763 3 ай бұрын
😊😊😅😮😢🎉😂❤
@shefishafeeq7377
@shefishafeeq7377 3 ай бұрын
ഇയാളെ പകുതി ചങ്കുറപ്പ് എങ്കിലും എനിക്ക് കിട്ടിയുട്ടുണ്ടേൽ ഈ ജീവിതം എത്ര ലളിതം ❤❤❤
@archoosworld
@archoosworld 4 ай бұрын
സിനിമ എങ്ങനെ കാണും എന്ന ചിന്തയിലാണ് ഞാൻ.. ഒറ്റ ഇരുപ്പിൽ ഒരുപാട് കരഞ്ഞു വായിച്ചു തീർത്ത കഥ.. അന്ന് ഞാൻ അനുഭവിച്ച മാനസിക പ്രയാസം... My God
@rekhag5641
@rekhag5641 4 ай бұрын
Satyam, ithe avasthayayirunnu vayichappol
@georgejohn2959
@georgejohn2959 4 ай бұрын
Sathyam
@shanavaspookunju5720
@shanavaspookunju5720 4 ай бұрын
പ്രവാസി ആണെങ്കിൽ പകൽ കാണാൻ ശ്രമിക്കുക, രാത്രി പടം കണ്ടിട്ട് ഉറങ്ങാൻ കിടന്നാൽ താങ്കൾ ടെ മനസ്സ് ചിലപ്പോ താങ്ങില്ല
@saleenaamir8517
@saleenaamir8517 4 ай бұрын
അതേ.. ഞാനും 😢😢
@Rohithcareer
@Rohithcareer 4 ай бұрын
Annal cinema kanenda
@AyomiAyomi-kc9ib
@AyomiAyomi-kc9ib 4 ай бұрын
ആ പുസ്തകം വായിച്ചവർക്ക് പലർക്കും കണ്ണ് നിറഞ്ഞു കാണും ബെന്യാമിൻ സാർ എഴുതിയത് ഇദ്ദേഹം അനുഭവിച്ചതിന്റെ പാതി മാത്രമാണ്. പാവം മനുഷ്യൻ എന്ത് മാത്രം അനുഭവിച്ചു. സിനിമ ആക്കാൻ തയ്യാറായി വന്ന ബ്ലെസ്സി സാർ നോട്‌ നന്ദി ഉണ്ട്. വായന ശീലം ഇല്ലാത്തവർക്ക് ഇതൊരു ഗുണമായി. എങ്കിലും വായന ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
@jasminijad9946
@jasminijad9946 4 ай бұрын
Sathyam
@sajithakumari8768
@sajithakumari8768 4 ай бұрын
അതെ. ആ പുസ്തകം വായിച്ചു കണ്ണ് നിറഞ്ഞവരിൽ ഒരാളാണ് ഞാനും. എങ്ങനെ അദ്ദേഹം ഇതെല്ലാം സഹിച്ചു ജീവിച്ചു എന്നോർക്കാൻ പോലും പറ്റുന്നില്ല 😢
@nadeeramajeed5993
@nadeeramajeed5993 4 ай бұрын
ഞാനും വായിച്ചിട്ടുണ്ട് വളരെ അധികം വിഷമം തോന്നി
@user-jj9tg5oi4w
@user-jj9tg5oi4w 4 ай бұрын
​@@jasminijad9946cdV😅😅😅
@user-jj9tg5oi4w
@user-jj9tg5oi4w 4 ай бұрын
​@@jasminijad9946cdV😅😅😅
@siyaminhashibili1234
@siyaminhashibili1234 3 ай бұрын
😢😭 എൻ്റെ ഒരേ ഒരു ആങ്ങള 21 വയസിൽ പോയിട്ട് 9 മാസം ഇതേ അനുഭവം അനുഭവിച്ചു.🤲🥺 Allahu ഞങ്ങൾക്ക് തിരിച്ചു തന്നു
@Loops___622
@Loops___622 3 ай бұрын
അല്ലാഹുവിനെ മാത്രം വിളിച്ചട്ടു കാര്യം ഇല്ല എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കണം ഏതാ സത്യമായ ദൈവം എന്ന് നമക്ക് അറിയില്ല....... 🕉️✡️🕎☮️☪️✝️☸️☯️
@divyanair5560
@divyanair5560 3 ай бұрын
God anugraham 🙏🙏😔
@muhammedsabeer4355
@muhammedsabeer4355 3 ай бұрын
@@Loops___622 സഹോദര ഇത് ഒരു തെറ്റായ സ്റ്റേറ്റ്മെൻറ് ആകുന്നു ഒരു ദൈവം മാത്രമേ ഉള്ളൂ ഏതു മതസ്ഥർക്ക് വേണ്ടി ആയാലും അള്ളാഹു എന്നത് ദൈവം എന്നതിൻറെ അറബി വാക്കാണ്
@shafeekaslam2291
@shafeekaslam2291 3 ай бұрын
​@@Loops___622അറബി ഭാഷയിൽ ദൈവം എന്ന വാക്ക് ഇല്ല. അത് മലയാളത്തിൽ ആണ് ഉള്ളത്. ഇംഗ്ലീഷിലും അത് ഇല്ല ഗോഡ് എന്നാണ്.. അതേ പോലെ അറബിയിൽ പറയുന്ന പേരാണ് അല്ലാഹു
@Loops___622
@Loops___622 3 ай бұрын
@@muhammedsabeer4355 ഒരു ദൈവം ഒള്ളു എന്ന് ചിന്തിക്കുന്നതും തെറ്റാണു
@josephmc8618
@josephmc8618 3 ай бұрын
നജീബ് ചേട്ടനെ കണ്ടപ്പോൾ തന്നെ പിടിച്ചു നില്ക്കാൻ പറ്റിയില്ല. ഞാൻ കരഞ്ഞു പോയി. നോവൽ വായിക്കുമ്പോൾ തന്നെ വലിയ വിഷമം അനുഭവിച്ചു . ശേഷം നജീബ് ചേട്ടൻ അനുഭവിച്ച ഓരോ സംഭവങ്ങളും മുന്നിൽ കാണുന്ന പോലെ അനുഭവപ്പെട്ടിരുന്നു. ദൈവത്തിൻ്റെ വലിയ കരുണയുടെ പ്രകീർത്തനമാണ് നജീബ് ചേട്ടന്റെ ജീവിതം.🙏🙏🙏🙏🙏🙏🙏
@reshinv
@reshinv 3 ай бұрын
എന്ത് നല്ല മനുഷ്യൻ....... ഈ സിനിമ വിജയിക്കുന്നതോടെ ഇദ്ദേഹത്തിന്റെ ജീവിതവും മെച്ചപ്പെടണം.........
@Sureshkumar-wi8fr
@Sureshkumar-wi8fr 4 ай бұрын
ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ തൊണ്ടയിലെ വെള്ളം വറ്റി നജീബ് ഇക്ക ഞാനും ഒരു പ്രവാസിയാണ് ഡ്രൈവറാണ് ചില മരുഭൂമിയുടെ നടുവിലൂടെ വണ്ടിയോടിച്ചു വരുമ്പോൾ ആടിനെയും ഒട്ടകത്തിനെയും നോക്കുന്ന പല ആളുകളെയും കാണും വണ്ടി നിർത്തി വെള്ളം കൊടുക്കാറുണ്ട് ഇക്ക പറഞ്ഞതുപോലെ മണലിൽ കൂടി നടക്കുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ് നടന്നാൽ നീങ്ങുകയില്ല ഇക്കാ അനുഭവിച്ച സുഖമുള്ള ഒരു അനുഭവം ഞാനും രണ്ടു ദിവസം അനുഭവിച്ചിട്ടുണ്ട് ജയിലിൽ കിടന്നിട്ടുണ്ട് വണ്ടിയുടെ പേപ്പർ ഒരു പ്രശ്നം ഉണ്ടായി ഇക്ക പറഞ്ഞതുപോലെ നല്ല ഫുഡും ചായയും എല്ലാം കിട്ടും ഇക്ക പറഞ്ഞതുപോലെ മരുഭൂമിയിൽ പാമ്പ് മാത്രമല്ല കറുത്ത വലിയ തേളുകളെയും കാണാം ഉണങ്ങിയ കുബ്ബൂസ് വെള്ളത്തിൽ മുക്കി കഴിക്കുന്ന ആളുകളെ വരെ കണ്ടിട്ടുണ്ട് വല്ലാത്ത ഒരു അവസ്ഥയാണ് അങ്ങനെയുള്ള ആളുകളുടെ പൊടിക്കാറ്റിൽ നിൽക്കുന്നത് കാണുമ്പോൾ സഹിക്കില്ല ചൂട് കാറ്റും മണലും കൂടി മുഖത്തേക്കും ശരീരത്തിലേക്കും അടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് ടയർ പൊട്ടുന്ന സമയത്ത് പുറത്ത് ഇറങ്ങുമ്പോൾ അനുഭവിച്ചിട്ടുണ്ട് ഈ സിനിമയും കൂടി ഇറങ്ങിക്കഴിയുമ്പോൾ ഇക്കയുടെ ജീവിതം എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകും പടച്ചോൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ🤲🤲🤲💞💞💞
@shamseervm1249
@shamseervm1249 4 ай бұрын
ഉരുക്ക് മനുഷ്യൻ 😭😭😭😭.... നജീബ് ക്കാ... കുടുംബതിന്റെ ഭാഗ്യം.. ഇയാൾ ജീവനോടെ ഉള്ളത് 😭
@litty839
@litty839 4 ай бұрын
So sad
@Sinee-06
@Sinee-06 3 ай бұрын
❤️ഞാനും ഡ്രൈവരാണ് കാണാറുണ്ട് ഇങ്ങനെ ഉള്ളവരെ 🙏🏻
@Sureshkumar-wi8fr
@Sureshkumar-wi8fr 3 ай бұрын
@@Sinee-06 💞💞💞
@nasernaserthaduvalli1116
@nasernaserthaduvalli1116 3 ай бұрын
ഞാനും കണ്ടിട്ടുണ്ട്.. വെള്ളം വണ്ടിയിലായിരുന്നു 😢
@AjithaAjitha-pp4uk
@AjithaAjitha-pp4uk 3 ай бұрын
വല്ലാത്ത ക്ഷമ യും. സഹന ശക്തി യും ഉള്ള മനുഷ്യൻ ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🌹🌹🌹🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@lissybabu6616
@lissybabu6616 3 ай бұрын
ചെറിയ തുകയല്ല ആ മനുഷ്യന് ഇനിയെങ്കിലും കഷ്ടപെടാതെ ജീവക്കാനുള്ള സമ്പാദ്യം കൊടുക്കണം
@bindhukrishnan6250
@bindhukrishnan6250 4 ай бұрын
ആ പാകിസ്താനി നല്ല മനുഷ്യന് ഒരായിരം നന്ദി.
@abiddynu
@abiddynu 3 ай бұрын
😅😅
@ajulal9025
@ajulal9025 3 ай бұрын
​@@abiddynuentha😊chiri reason?
@user-fp3vy8mh6j
@user-fp3vy8mh6j 2 ай бұрын
Manushyaktham athan ellam🙂
@RincyMohanan
@RincyMohanan 3 ай бұрын
പടച്ചവന്റെ പരീക്ഷണത്തിൽ ്‌ പരിഭവം ഇല്ലാതെ ജീവിക്കുന്ന നജീവീക്കക്കും ഇത്താത്ത ക്കും നമസ്കാരം. ഇത്രയും കഠിനമായ അനുഭവത്തിലൂടെ കടന്നു പോയ രണ്ടാളും ഞങ്ങൾക്ക്എന്നും പ്രിയപെട്ടവരാണ്‌.. 💕💕💕 സ്വാതന്ത്രം ഇല്ലാത്തഓർക്കാൻ കൂടി വയ്യ. ഓരോ ദിവസവും വളരെ ഹൃദയ വേദന യോടെ ജീവിതം തള്ളി നീക്കിയ ഇക്കയും ഇത്താത്തതും ഞങ്ങൾക്ക് മാതൃക യാണ് നിങ്ങളെ ഹൃദയ ത്തോട് ചേർത്ത് നിർത്തുവാ നിങ്ങൾക്ക് ആയൂരാരോഗ്യസൗഖ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@antonygipson6120
@antonygipson6120 3 ай бұрын
പടച്ചവന്റെ പരീക്ഷണം, കുറച്ചൊക്കെ വകതിരിവ് കാണിക്കേടോ,
@chandrarajan1809
@chandrarajan1809 3 ай бұрын
ഈമനുഷ്യന് സമനിലതെറ്റാതിരുന്നതാണ് അതിശയം.അള്ളാഹുവിൻ്റെ കൃപ എന്നുമുണ്ടാകട്ട്
@user-dw3wz3us7d
@user-dw3wz3us7d 3 ай бұрын
ആമീൻ
@MrSandeepksdibu
@MrSandeepksdibu 3 ай бұрын
ഇയാൾ അവിടെ കിടന്ന് നരകിച്ചതോ???? അപ്പോൾ കൃപ കൊടുക്കുന്ന ആൾ അവിടെ ഇല്ലായിരുന്നോ?🤣🤣
@rahulc480
@rahulc480 3 ай бұрын
സകല പ്രശ്നവും കൊടുത്തിട്ട് മനസ്സിൻ്റെ താളം തെറ്റാതെ നോക്കിയതിനു നന്ദി അല്ലേ??? കളിയക്കിയതാണോ ദൈവത്തിനെ
@marysgrandmakitchen127
@marysgrandmakitchen127 3 ай бұрын
❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂
@marysgrandmakitchen127
@marysgrandmakitchen127 3 ай бұрын
​@@rahulc480❤
@bindhukrishnan6250
@bindhukrishnan6250 4 ай бұрын
നജീബ് sir ന് സഹായിച്ച എല്ലാ മനുഷ്യ snehikalkkukkum ഒരു കോടി നന്ദി.
@jaisemon1982
@jaisemon1982 4 ай бұрын
എത്ര പക്വതയോടെ ,വ്യക്‌തം ആയി സംസാരിക്കുന്ന ഉമ്മ .പടച്ചോൻ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ !!!💜
@badushashakeer-nj6eg
@badushashakeer-nj6eg 3 ай бұрын
Aameen
@Aysha_s_Home
@Aysha_s_Home 3 ай бұрын
ആമീൻ😢😢😢
@cs73013
@cs73013 3 ай бұрын
പടച്ചോൻ അല്ലേ ഇസ്ലാമിൽ അടിമ ..കച്ചവടം ഹലാൽ ആക്കിയത് .ഇന്നും അടിമ സമ്പ്രദായം ഹലാൽ അല്ലേ 😂😂😂😂😂എന്ത് .പടച്ചോൻ
@Efootballer9899
@Efootballer9899 3 ай бұрын
Aameen
@king-fisher.
@king-fisher. 3 ай бұрын
പടച്ചോനോട് പോയി ഊമ്പാൻ പറ
@shahalsidheek
@shahalsidheek 3 ай бұрын
Best anchor! He is giving extreme respect to them and the trauma they had!💎
@Reshma.Pradeep
@Reshma.Pradeep 3 ай бұрын
ഇദ്ദേഹം രക്ഷപ്പെട്ട് വന്നതുകൊണ്ട് നമ്മൾ ഇതെല്ലാം അറിഞ്ഞു ഇതുപോലെ ഇപ്പോഴും മരുഭൂമിയിൽ കുടുങ്ങി കിടക്കുന്ന എത്രയോ ആളുകൾ ഉണ്ടാകും 😢
@maluanoop4294
@maluanoop4294 3 ай бұрын
Vithi Anu enkil anubhavichey pattu
@rajipeethambaran
@rajipeethambaran 4 ай бұрын
😢😢 🙏🏽🙏🏽 ഇനി ഉള്ള കാലം എങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും സന്തോഷം ഉണ്ടാവട്ടെ 🙏🏽🙏🏽 നല്ല supportive ആയ wife 🥰
@ramyamrajan1603
@ramyamrajan1603 4 ай бұрын
💔😢🙏
@Aysha_s_Home
@Aysha_s_Home 3 ай бұрын
ആമീൻ😢😢😢❤❤❤
@renjushyamvasantha4081
@renjushyamvasantha4081 4 ай бұрын
Cleaning ജോലി സ്വർഗം നു പറഞ്ഞു ചേട്ടൻ, ആാാ മനസു, ഉള്ളത് കൊണ്ട് സന്തോഷിക്കുന്ന ചേട്ടൻ ❤❤❤
@Ganga_Kailas
@Ganga_Kailas 3 ай бұрын
ഒരു മനുഷ്യൻ സഹിക്കാവുന്നതിൽ കൂടുതൽ സഹിച്ചിട്ടുണ്ട് 😢. എന്തോരം പ്രതീക്ഷകളുമായി പോയ വ്യക്തിയാണ്.. ഇനിയെങ്കിലും അദ്ദേഹത്തിൻ്റെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെ😊 നോവൽ വായിച്ചപ്പോൾ തന്നെ കുറെ കരഞ്ഞുപോയതാണ്.നോവലിലെ ഓരോ രംഗങ്ങളും നമ്മുടെ കണ്ണു നിറയിക്കുന്നതാണ്. ആർക്കും ഇതുപോലുള്ള ഗതി വരുത്തരുതേ ഈശ്വരാ...🥹🥹
@user-go6vv3mh4y
@user-go6vv3mh4y 3 ай бұрын
ആദ്യമായിട്ട skip അടിക്കാതെ ഫുൾ വീഡിയൊ കാണുന്നത്...😢❤🥺...
@suseeladevinr
@suseeladevinr 4 ай бұрын
ഇദ്ദേഹത്തിന് ഈ സിനിമയിലൂടെ നല്ല ഒരു നല്ലജീവിതസാഹചര്യം ഉണ്ടാകട്ടെ
@user-bv3lx4sm6p
@user-bv3lx4sm6p 4 ай бұрын
Engane oru real story allarunno kanjnamala. Ennit onnum koduthilla enna nu kelkunnath. But ee manushyane rekshichal serikum ee manushyante anigrhaham mathram mathi
@Farzalsuroor
@Farzalsuroor 4 ай бұрын
Book hit aayittu vallathum kodutho ?
@Yourfatherscock
@Yourfatherscock 4 ай бұрын
സിനിമാക്കാർ വല്ലതും കൊടുത്താലല്ലേ.
@ushadhanyatha1813
@ushadhanyatha1813 3 ай бұрын
​@@FarzalsuroorYes..1.50 or I.25 lakh...flowers oru Kodi യിൽ പറഞ്ഞിട്ടുണ്ട്.
@sheheersheheer4205
@sheheersheheer4205 3 ай бұрын
Adu undaakum😅
@nani.c5086
@nani.c5086 4 ай бұрын
ഇ സിനിമ വിജയം ആകട്ടെ, ഒരു വിഹിതം നജീബ് ഇക്കാക് കൊടുക്കണം 🙏
@Aysha_s_Home
@Aysha_s_Home 3 ай бұрын
സത്യമാണ്😢
@sreejithgs714
@sreejithgs714 3 ай бұрын
നജീബ് ഇക്കാ നിങ്ങൾ കേരളത്തിന്റെ മുത്താണ്... താങ്കളുടെ അതിജീവനത്തിൽ എല്ലാം ഒരു അദൃശ്യ കൈ കൾ ഉണ്ടായിരുന്നു 🙏🏼🙏🏼
@shanavazmoideenkunju9503
@shanavazmoideenkunju9503 3 ай бұрын
എത്ര തീക്ഷ്ണമായ അനുഭവങ്ങൾ…. എത്ര സത്യസന്ധമായ വിവരണങ്ങൾ…. ഉള്ളുലയ്ക്കുന്ന യാഥാർഥ്യങ്ങൾ…… നജീബ് ഇക്കയെ ഹൃദയത്തോടു ചേർത്തു നിർത്തുന്നു….
@noushad4661
@noushad4661 4 ай бұрын
രാജനീഷ് താങ്കളുടെ ഒരു പാട് ഇന്റർവ്യൂ കാണാറുണ്ട്...... അത് പോലെ ഇതും... താങ്കൾ നല്ലൊരു ഇന്റർവ്യൂ വർ ആണ്... താങ്കൾ മറ്റുള്ളവർക് സംസാരിക്കാൻ നല്ല പോലെ അവസരം കൊടുക്കുന്നു എന്നുള്ളത് ഒരു പ്രത്യേകത യാണ്...
@cmuneer1597
@cmuneer1597 4 ай бұрын
രാജനീഷ് അല്ല, രജനേഷ് എന്നാണ് അദ്ദേഹത്തിൻ്റെ പേര്
@user-hx6rg4sb9f
@user-hx6rg4sb9f 3 ай бұрын
Sathyam ❤❤❤
@Wanderingsouls95
@Wanderingsouls95 4 ай бұрын
അദ്ദേഹം അനുഭവിച്ച അത്ര അല്ലെങ്കിലും അതിന്റെ ഒരു ഭാഗം ഭാര്യയും കരഞ്ഞു തീർത്തിട്ടുണ്ടാവും.. ഉരുകിത്തീരുക എന്നൊക്കെ പറഞ്ഞാ 🥺.. നാട്ടിൽ കാല് കുത്തിയപ്പോ അദ്ദേഹം എടുത്ത ആദ്യത്തെ ശ്വാസം... ആ ഒരു അനുഭവം.. തമ്പുരാനേ...
@su84713
@su84713 4 ай бұрын
സത്യം അവരെ സമ്മതിക്കണം നീറി നീറി പുകഞ്ഞു പോയ ജീവിതം പേടിയാകുന്ന ഓർക്കുമ്പോൾ😭😭😭😢😢😢
@sajeemaa2061
@sajeemaa2061 3 ай бұрын
ഇന്നത്തെ കുട്ടികളാണെങ്കിൽ ഒരുമാസം ഒരു അറിവും ഭർത്താവിനെകുറിച്ച് ഇല്ലെങ്കിൽ വേറൊരു ജീവിതം തേടിപിടിച്ചേനെ
@nizamt7856
@nizamt7856 3 ай бұрын
31:02
@athusree4336
@athusree4336 3 ай бұрын
ഇത്രയും വർഷമായിട്ടും ഈ story ഇത്രയും clear aayitt പറയണമെങ്കിൽ അന്ന് എത്രത്തോളം അനുഭവിച്ചത് കൊണ്ടായിരിക്കും
@adarsh14_here
@adarsh14_here 3 ай бұрын
FIRST day thanne padam Kandit,ivde vannavar indo?
@yasirshaa2079
@yasirshaa2079 3 ай бұрын
😢
@remyachandran9374
@remyachandran9374 3 ай бұрын
Ys heart touching😢
@aiswaryabiju1163
@aiswaryabiju1163 3 ай бұрын
Yes
@athirakpathirakp
@athirakpathirakp 3 ай бұрын
Yes
@BisminAllu
@BisminAllu 3 ай бұрын
കണ്ടിട്ട് വന്ന എന്റെ മകന്റെ കരച്ചിൽ ഇനിയും അടങ്ങിയിട്ടില്ല
@kabeermarackar8900
@kabeermarackar8900 3 ай бұрын
1993-ൽ ഇത് പോലെ ആട് ഒട്ടകം ജീവിതം അനുഭവം.. ഇതിലും ഭീകര അനുഭവം,.. ഒരു വർഷത്തെ നരക ജീവിതം... തിരിച്ചു നാട്ടിൽ ജീവൻ മാത്രമായി. .. അനുഭവങ്ങൾ എല്ലാം കുടുംബത്തിൽ ഒതുങ്ങി.. ഈ കഥകൾ കേട്ടിട്ട് എനിക്ക് നജീബിനോട് താരതമ്യം...
@pkn875
@pkn875 3 ай бұрын
അനുഭവം ഇതുപോലെ ഞങ്ങൾക്കും കേൾക്കാൻ ഇടവരട്ടെ
@legeshkumarmk7515
@legeshkumarmk7515 3 ай бұрын
Onnu parayuu
@godwill929
@godwill929 3 ай бұрын
God bless you ❤
@jinuphilip4312
@jinuphilip4312 4 ай бұрын
ഒരുപാട് ഓൺലൈൻ ഇന്റർവ്യൂ കണ്ടെങ്കിലും ഞാൻ താങ്കളുടെ ഇന്റർവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 👍
@binsta5147
@binsta5147 4 ай бұрын
ഞാനും ❤
@saifunnisasnoushad9267
@saifunnisasnoushad9267 3 ай бұрын
ഞാനും ❤
@deepthisoman4484
@deepthisoman4484 3 ай бұрын
Yes. Exactly
@rgvideos92
@rgvideos92 3 ай бұрын
ഓടിച്ചു വിടാതെ മൊത്തം കേട്ടവർ ഉണ്ടോ
@mr_anzil_editz4618
@mr_anzil_editz4618 3 ай бұрын
Yaa
@shahanshahan7100
@shahanshahan7100 3 ай бұрын
Yes...😢എങ്ങനെ ഓടിക്കും ആ പറച്ചിൽ കേൾക്കുമ്പോൾ മനസ്സ് വിതുമ്പുന്ന 😢😢
@jamsheenam7183
@jamsheenam7183 3 ай бұрын
ഞാൻ
@rejisunil8053
@rejisunil8053 3 ай бұрын
മുഴുവനും കേട്ടു ഞാൻ
@reshmasumesh850
@reshmasumesh850 2 ай бұрын
Ys
@premakumarik3732
@premakumarik3732 3 ай бұрын
ഇത്രയും ക്ഷമയുള്ള ഒരു അവതാരകന് നന്ദി....
@jyothirmayee100
@jyothirmayee100 4 ай бұрын
ഞാൻ നജീബുമായി ഒരുതവണ സംസാരിച്ചിട്ടുണ്ട്. എത്ര പോസിറ്റീവ് മനസ്സാണെന്നോ! ഇപ്പോഴും സാമ്പത്തികമായി മെച്ചപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം ഉള്ളതു ഉള്ളതുപോലെ സന്തോഷവാനാണ്
@keavellayi
@keavellayi 4 ай бұрын
❤❤❤😢😢
@keavellayi
@keavellayi 4 ай бұрын
എല്ലാം ഉണ്ടായിട്ടും പരാതികളുമായി ജീവിക്കുന്ന നമ്മൾ
@Yourfatherscock
@Yourfatherscock 4 ай бұрын
ഉള്ളത് കൊണ്ട് സന്തോഷം ആണെന്ന് നിങ്ങൾ എങ്ങനെ ആണ് തീരുമാനിക്കുന്നത്. ആ മനുഷ്യന്റെ വേദനകൾ വിറ്റ് ബെന്യാമിൻ കുറേ വലിയ എഴുത്തുകാരൻ ആയി. നോവൽ ഹിറ്റ് ആയി അവാർഡും വാങ്ങി ഇത്രയും കാലം ആയിട്ടും അദ്ദേഹത്തെ ഇങ്ങനെ കഷ്ടപ്പെടാൻ വിടരുത്. പുസ്തകം വിറ്റു കോടികൾ ഒന്നും വരുമാനം ഉണ്ടാവില്ല. ശരി തന്നെ. എന്നാൽ സിനിമ അങ്ങനെ അല്ല. ഇതൊരു വലിയ ബഡ്ജറ്റ് സിനിമ ആണ്. അതിന്റെ ലൊട്ടു ലൊടുക്ക് ആവശ്യങ്ങൾക്ക് പോലും ലക്ഷങ്ങളും കോടികളും ചിലവാക്കി കാണും. ഒരു പത്തു ലക്ഷം രൂപയെങ്കിലും റിലീസിനു മുമ്പ് കൊടുക്കണം. പിന്നെ ലാഭം കിട്ടുമ്പോൾ അതിന്റെ ഒരു പങ്കും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
@selmashafi9988
@selmashafi9988 4 ай бұрын
After movie he will become rich
@Yourfatherscock
@Yourfatherscock 4 ай бұрын
എന്നിട്ട് ഇപ്പോ ഒന്നും കാണുന്നില്ലല്ലോ. പടം കഴിഞ്ഞ് ആരും കാത്തിരിക്കുന്നതിൽ കാര്യമില്ല. ഒരു മിനിമം തുകയെങ്കിലും കിട്ടിയാൽ അദ്ദേഹത്തിൻറെ ജീവിതം മാറും. അതുണ്ടായിട്ടില്ല.
@abhilashabhi2831
@abhilashabhi2831 4 ай бұрын
ദൈവം ബന്യമൻ എന്ന എഴുത്തുകാരന് കാത്തുവെച്ച മാണിക്യമാണ് നിങ്ങൾ നിങ്ങളുടെ അനുഭവങ്ങൾ അതിനുവേണ്ടിയുള്ള പാകപ്പെടൽ ആണ് അതുപോലെ ബ്ളസിക്കും പ്രത്വിരാജിനും ദൈവം കാത്തു വെച്ച മാണിക്യം ആകട്ടെ നിങ്ങൾ God bless you man❤
@rajeevvasudevan2043
@rajeevvasudevan2043 4 ай бұрын
He is still struggling in his life and some others are making money by using his life. മാണിക്യം കുപ്പയിൽ തന്നെ ആണ് ആ മാണിക്യം use ചെയ്ത് പണം ഉണ്ടാക്കുന്നവർ ആ മാണിക്യത്തെ ഒരു safe zone ൽ എത്തിച്ചിരുന്നെങ്കിൽ 😢
@mujeebmujeeb6030
@mujeebmujeeb6030 4 ай бұрын
​@@rajeevvasudevan2043🎉🎉
@rahulc480
@rahulc480 3 ай бұрын
ബെന്യാമിന് കഥ എഴുതാൻ വേണ്ടി ദൈവം ഇങ്ങേർക്ക് ഈ പണി കൊടുത്തു എന്നോ
@satishphotography4119
@satishphotography4119 3 ай бұрын
ഈ നോവലിന് പിന്നിലെ വരുമാന സാധ്യത മനസ്സിലാക്കിയ ബെന്യാമിൻ, അത്തരമൊരു കഥ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കുമെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, നിരപരാധിയായ നജീബുമായുള്ള ലാഭം പങ്കിടൽ കരാറിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു സൂചനയുമില്ല. ഇത് അതിജീവിച്ച ഒരു യഥാർത്ഥ കഥയാണെന്ന് ബെന്യാമിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കഥയിൽ സെൻസേഷണലിസം ചേർത്തുകൊണ്ട് എഴുത്തുകാരൻ നജീബിൻ്റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചു. ഒരു അവതാരകൻ ഈ അവകാശവാദം ചർച്ച ചെയ്യുന്നത് കേട്ട് ഞെട്ടിപ്പോയ നജീബ് തന്നെ ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം അസംബന്ധങ്ങൾ ചേർത്തതെന്ന് ബെന്യാമിനോട് ചോദിക്കണമെന്ന് പറഞ്ഞു. എൻ്റെ ആശങ്ക നജീബിനെക്കുറിച്ചാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ചാനലുകളുടെയും സോഷ്യൽ മീഡിയ അവതാരകർ ആടുകളുമായുള്ള ലൈംഗിക ബന്ധത്തെ ചോദ്യം ചെയ്യുന്നു. ടിആർപി റേറ്റിംഗ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അവരുടെ ചാനലുകളുടെ പ്രധാന ശ്രദ്ധ ഇതാണ്. ഈ ചാനൽ ആളുകളോട് എത്രമാത്രം വിലകുറഞ്ഞാണ് പെരുമാറുന്നതെന്ന് കാണുന്നത് അവിശ്വസനീയമാംവിധം വേദനാജനകവും ദയനീയവുമാണ്. ഇത് അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ മണ്ടൻ എഴുത്തിന് ഉത്തരവാദി ബെന്യാമിൻ, അത് ശരിയല്ലാത്തപ്പോൾ എങ്ങനെ തൻ്റെ നോവലിൽ ഉൾപ്പെടുത്തും. ഇപ്പോൾ, ഈ പാവപ്പെട്ടവൻ്റെ യഥാർത്ഥ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നിന്ദ്യമായ ചോദ്യങ്ങളാൽ മുഴുവൻ മാധ്യമങ്ങളും ഈ പാവത്തെ വേട്ടയാടുകയാണ്. ബെന്യാമിൻ പരസ്യമായി മാപ്പ് പറയുകയും നജീബിൻ്റെ ലൈംഗികതയെക്കുറിച്ച് ഇത്തരം അശ്ലീല ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടുകയും വേണം. നജീബിൻ്റെ 750 ദിവസത്തെ സമരത്തിൽ ശരിയായ ഭക്ഷണവും പ്രാഥമിക ശുചീകരണവും ലഭിക്കാതെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിരുന്നാലും, ചില ഉയർന്ന ശക്തി അല്ലെങ്കിൽ സർവ്വശക്തൻ അവനെ അതിജീവിക്കാൻ സഹായിച്ചു. സിനിമയുടെ ചിത്രീകരണത്തിൻ്റെ ബുദ്ധിമുട്ട് അംഗീകരിച്ച് സിനിമാലോകം ഒന്നടങ്കം നടനെയും സംവിധായകനെയും അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും, ഈ അംഗീകാരത്തിനിടയിൽ, നജീബ് അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകം തിരിച്ചറിയാത്ത, തിരശ്ശീലയ്ക്ക് പിന്നിലെ യഥാർത്ഥ നായകൻ നജീബാണ്. കേരള സർക്കാർ മന്ത്രിമാർ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, വ്യവസായ പ്രമുഖർ, സിനിമാ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ രക്ഷപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോടികൾ ഒഴുകുന്നു, എന്നാൽ ഈ പാവത്തിന് എന്ത് പ്രയോജനം? അദ്ദേഹത്തിന് ആദ്യം സംസ്ഥാന-ദേശീയ അവാർഡുകൾ നൽകണം.
@eppy96
@eppy96 3 ай бұрын
ഇന്റർവ്യൂ മുഴുവൻ കണ്ടു... ഇതൊക്കെ വച്ചു നോക്കുമ്പോൾ നമ്മുടെ ഒക്കെ ലൈഫ് എന്തൊരു നല്ലതാണ്..... ഇടാൻ ആവശ്യത്തിൽ കൂടുതൽ ഡ്രസ്സ്‌... കഴിക്കാൻ ആഹാരം... കിടക്കാൻ വീട്.... ദൈവമേ കഷ്ടപ്പെടുന്ന 😍എല്ലാവരെയും അങ്ങ് കണ്ടു രക്ഷിക്കണമേ എന്ന് ഒരു പ്രാർത്ഥന മാത്രം. ഇനി ആർക്കും ഇങ്ങനെ oru😍അവസ്ഥ വരരുതേ... പ്രവാസികളെ കാക്കണമേ✝️
@thassusvlog
@thassusvlog 3 ай бұрын
Aameen
@user-bw5hm1of1q
@user-bw5hm1of1q 3 ай бұрын
Same feeling here
@arjungameing8628
@arjungameing8628 4 ай бұрын
ഇത്രയും ദുരിതവും വിഷമങ്ങളും അനുഭവിചത് അദേഹത്തിന്റെ മുഖത്തു പ്രത്യക്ഷ മാണ് .😢
@sayyidabdulwahab4750
@sayyidabdulwahab4750 3 ай бұрын
സത്യം
@akashsunil9018
@akashsunil9018 3 ай бұрын
Yes aa kannil ellam ind
@Ansu1100
@Ansu1100 3 ай бұрын
രക്ഷപ്പെട്ടു വന്നത് കൊണ്ട് മാത്രം നമ്മൾ ഇതെല്ലാം അറിഞ്ഞു. പക്ഷെ ഇങ്ങനെയും അല്ലെങ്കിൽ ഇതിനേക്കാൾ ദുരിതം അനുഭജവിച്ചു അവിടെ തന്നെ ജീവിതം അവസാനിച്ചവരും ഇപ്പഴും അനുഭജവിക്കുന്നവരും എത്ര പേര് വേറെയും കാണും എന്ന് ആലോയ്ക്കുമ്പോ 😢
@leenahabeeb4039
@leenahabeeb4039 4 ай бұрын
ഇന്റർവ്യൂ ചെയ്യുന്നയാൾ നല്ല പക്വതയാർന്ന സംസാരം 👌❤️കരഞ്ഞു പോയി നജീബ്ക്ക നിങ്ങളുടെ കഥ 😥🤲❤️
@sheelaraj2722
@sheelaraj2722 3 ай бұрын
സത്യം 😢
@sudhaviswan4239
@sudhaviswan4239 4 ай бұрын
ഇപ്പോഴും ആ ഉമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്. അവർ അനുഭവിച്ച മാനസീക ബുദ്ധിമുട്ടുകൾ ഇപ്പോഴും ആമുഖത്തു കാണാം. സാമ്പത്തികമായി ആ കുടുംബം സ്വയം പര്യാപ്തമായിട്ടില്ല. അവരെ സഹായിക്കണം. ഒരു സ്വർണ മാലയും വളയുമൊക്കെ വാങ്ങി കൊടുക്കണം. നജീബിനു സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഞാനും ഈ നോവൽ വായിച്ചു തീർത്തത് വളരെ സങ്കടത്തോടെയാണ് '
@bobinbabu1355
@bobinbabu1355 4 ай бұрын
മേടിച്ചു കൊടുക്കാൻ മേലെ 😂
@anziyaabdulazeez6386
@anziyaabdulazeez6386 3 ай бұрын
Enthaa kaliyaakuvaano ​@@bobinbabu1355
@mcmarsh5052
@mcmarsh5052 3 ай бұрын
പടച്ചോൻ എന്നും ഈ വപ്പകും കുടുംബത്തിനും ഐശ്വര്യം നൽകട്ടെ അമീൻ🤲🏼♥️
@Alib932
@Alib932 3 ай бұрын
🥰
@rahulc480
@rahulc480 3 ай бұрын
ജീവിക്കാൻ വിട്ടാൽ മതിയാവും 😊
@Beeeee_youuuu
@Beeeee_youuuu 3 ай бұрын
You're great.. ❤🔥🥲 cinema kanumbol alojichath ninghalde mugham mathramaayirunn❤
@pathfinder289
@pathfinder289 4 ай бұрын
എത്രയോ ആടുജീവിതങ്ങളും ഗഥാമകളും ആരോരുമറിയാതെ മരിച് പോയിട്ടുണ്ടാവും ഇപ്പോഴും മരിച് ജീവിക്കുന്നുണ്ടാവും.. ഈ സിനിമ ഇറങ്ങുമ്പോ എങ്കിലും ഇതിനൊക്കെ എതിരെ എന്തെങ്കിലും നടപടി ഉണ്ടായെങ്കിൽ 🙏🙏🙏
@mumthazk.m9067
@mumthazk.m9067 3 ай бұрын
Yes! Should take action!!
@ajmalmon3997
@ajmalmon3997 4 ай бұрын
ഞാൻ ഒരു പ്രവാസിയാണ് സൗദിയിൽ ജോലി ചെയ്യുന്നത് ആടുജീവിതം സിനിമ അറബിയിൽ (translation )ചെയ്യണം ഇവിടത്തെ ജനങ്ങൾ കാണണം
@rahulkrajan1515
@rahulkrajan1515 3 ай бұрын
Ath sathymanu
@ismayilk2716
@ismayilk2716 3 ай бұрын
Vegam iranganam, arabikall kk nalla oru maattam ithiloode undaavatte..
@user-wn3sz4me2o
@user-wn3sz4me2o 3 ай бұрын
എത്രയും പെട്ടെന്ന് അറബി ഭാഷയിലും ഈ സിനിമ ഇറങ്ങണം.
@vimalthulasi861
@vimalthulasi861 3 ай бұрын
Currect 🙏🏽🙏🏽ഇനി ഒരാൾക്കും ഈ അനുഭവം ഉണ്ടാവാൻ പാടില്ല 💙അത് ഏത് രാജ്യക്കാരൻ ആയാലും 🙏🏽
@sdk_mallu1013
@sdk_mallu1013 3 ай бұрын
Athe possible alla enne thonnunu,Book thanne banned Ane enne thonnu ..
@snehasaji9150
@snehasaji9150 3 ай бұрын
Ith ellam kelkkumpo njn ente achane orkkunnnu....25 varshanghalayi puram naatil poyi kidann anubhavichaa manushyan...Ithpole swantham kudumpathinu vendi enthrayo manushyan jeevitham marubhoomiyil nashipikkunnu.... Ollath kond nammalde koode ellarum ullath thanne aan ettavum valya swath ...Ellaa pravasikalkkum oru big salute......
@AnasNavas-
@AnasNavas- 4 ай бұрын
അല്ലാഹുവേ ഇനി ലോകത്ത് ഒരു മനുഷ്യജന്മത്തിനും ഇതുപോലുള്ള അനുഭവം നീ കൊടുക്കരുതേ നാഥാ 😢😢 🤲
@anoopprabhakaran6725
@anoopprabhakaran6725 4 ай бұрын
Muhammad ന്റെ നാട്ടില്‍ ആണ്‌ ഇത് നടന്നത്... സഹായിക്കാൻ ഒരു പാകിസ്താനി...
@Mr-TKDU
@Mr-TKDU 4 ай бұрын
ഈ തള്ളാഹുവിന്റെ ടീം ആണ് ഇയാളെ പെടുത്തിയത്. എന്നിട്ടും..😅
@raheeee77
@raheeee77 4 ай бұрын
​@@anoopprabhakaran6725തീട്ട വർഗീയവാദിയാണല്ലോ 💩💩💩💩 എല്ലാത്തിലും മതം കാണുന്ന വർഗീയവാദി
@Aamina_Sharafu
@Aamina_Sharafu 4 ай бұрын
​@@anoopprabhakaran6725 athinu😮
@ALLinONE-vx9ok
@ALLinONE-vx9ok 3 ай бұрын
ഇപ്പോഴും അനുഭവിക്കുന്നുണ്ടല്ലോ ഫലസ്തീൻ ജനത, ഗസയിൽ, അങ്ങിനെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങൾ ക്രൂഷിക്കപ്പെടുന്നു..
@sainasouthplus
@sainasouthplus 3 ай бұрын
നോവലിൽ കാണാത്തത് സിനിമയിൽ കാണാൻ കഴിയും | Benyamin Adujeevitham | Rejaneesh VR Watch Now : kzbin.info/www/bejne/bJe6YmSnhah_hqs
@chithrangupthan6594
@chithrangupthan6594 3 ай бұрын
movies - " Cast Away" starring Tom Hanks & The Machinist - starring Christian Bale & the Book -- Road to Mecca = AAdujeevitham.
@beautifulmind1336
@beautifulmind1336 3 ай бұрын
Producer already kodukkum ennu innu news kandu
@maheshm2581
@maheshm2581 3 ай бұрын
Benjamin blessiyum pulliye vechu cash undakki atra tanne
@chithrangupthan6594
@chithrangupthan6594 3 ай бұрын
@@maheshm2581 blessy should have a shared a portion of the money he earned. heartless bast*** made a fortune out of someone
@salesliya
@salesliya 3 ай бұрын
​@@chithrangupthan6594😊😊
@sreekanthshaji2442
@sreekanthshaji2442 4 ай бұрын
ഗൾഫിലെ ജയിൽ ജീവിതം അദ്ദേഹം സന്തോഷത്തോടെയാണ് ഓർമിക്കുന്നത്... നല്ല ഭക്ഷണം വെള്ളം.. ആ ജയിൽ ജീവിതം അദ്ദേഹത്തിന് ആസ്വദിക്കാൻ സാധിച്ചെങ്കിൽ... എത്ര നരകയാദനയിലൂടെ ആയിരിക്കാം അദ്ദേഹം കടന്നു പോയിട്ടുണ്ടാകുക... ഓർക്കുമ്പോൾ തന്നെ കൈ കാലുകൾ വിറയ്ക്കുന്ന നാളുകൾ..!!
@minnuvishnu6866
@minnuvishnu6866 3 ай бұрын
😢😢mm
@achulachu7713
@achulachu7713 4 ай бұрын
ഈ സിനിമ ഗൾഫ് രാജ്യത്തു പ്രദർശിപ്പിക്കണം 👍.. ഇങ്ങനെ ഉള്ള ജീവിതം ഇപ്പോഴും ഉണ്ടാവും, ഇത്‌ കണ്ടിട്ട് എങ്കിലും അറബികളുടെ കണ്ണ് തുറക്കുമെങ്കിൽ 🙏🙏
@worldofchakkyadan3348
@worldofchakkyadan3348 4 ай бұрын
അടിമ ജീവിതം എന്ന് പേര് മാറ്റിയാണ് ഈ സിനിമ പ്രദർശിപ്പിക്കേണ്ടത്, ഒരിക്കലും അവസാനിക്കാത്ത അടിമത്തം, വാനോളം മൂല്യങ്ങൾ പറയുന്ന വിശ്വാസ സംഹിത പേറുന്നവർ അറിയാൻ തിരിച്ചറിവുണ്ടാവാൻ ഈ സിനിമ കാരണമാവട്ടെ
@d4manfilmclub
@d4manfilmclub 3 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും മനസ്സുനൊന്ത് ആ ചേട്ടനോട് വല്ലാത്ത ഒരു സ്നേഹം തോന്നി അതുപോലെ ഈ ചിത്രവും മനുഷ്യമനസ്സുകളെ കണ്ണീരിലാഴ്ത്തും ഈ ചിത്രം വിജയിക്കുമ്പോൾ ആ ചിത്രത്തിന്റെ യഥാർത്ഥകാരണഭൂതനായ ഇദ്ദേഹത്തെയും കുടുംബത്തെയും കാണാതെ പോകരുത് അവരെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് തന്നെ മുന്നോട്ടുപോവുക അവരും രക്ഷപ്പെടട്ടെ ദൈവം അവർക്ക് കൊടുത്ത ഒരു സമ്മാനമാണ്
@user-dw3wz3us7d
@user-dw3wz3us7d 3 ай бұрын
ഈ സിനിമ വിജയിക്കുക തന്നെ ചെയ്യും. അതിനായ് ഞാനും എന്റെ കുടുംബവും പെരുന്നാൾ ന് സിനിമ പോയി കാണുക തന്നെ ചെയ്യും. എല്ലാവരും ഇത് തിയറ്ററിൽ കാണണേ.. നമ്മൾ അവിടെ കണ്ടു വിജയിച്ചിട്ട് വേണ്ടേ.. നജീബ് ഇക്കാക്ക് എന്തെങ്കിലും അവർ കൊടുക്കാൻ.. അത് സാധിക്കട്ടെ ❤👍
@user-xq6cn9qr7q
@user-xq6cn9qr7q 4 ай бұрын
ഈ സിനിമയിലൂടെ അദ്ദേഹം അനുഭവിച്ചവേദന ലോകം മുഴുവനും അറിയും. ഓരോ പ്രേവാസിയുടെയും ജീവിതമാണ് ഈ കഥ.
@SS-hf8dr
@SS-hf8dr 4 ай бұрын
Pravsathilum atheeva sukathilum jeevikunavar und...
@jyothi5563
@jyothi5563 4 ай бұрын
😢❤ നജീബ് ഇക്കയെ ദൈവം അനുഗ്രഹിക്കും. പ്രാർത്ഥനകൾ. ആടുജീവിതം വായിച്ചു കരഞ്ഞു പോയിട്ടുണ്ട്
@sujeshification
@sujeshification 4 ай бұрын
ഇനി അനുഗ്രഹിക്കാത്തത് ആണ് ദൈവത്തിന്റെ അഭിമാനത്തിന് നല്ലത്..
@rahulc480
@rahulc480 3 ай бұрын
ദൈവം ഇനിയെങ്കിലും പുള്ളിയെ വെറുതെ വിടട്ടെ
@mii254
@mii254 3 ай бұрын
പാകിസ്ഥാനികൾ എന്തൊരു വിനയം ഉള്ള ആൾക്കാർ ആണ്. പ്രേത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിൽ. ഞാനും ഇതുപോലെ ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ടപ്പോൾ പാകിസ്താനി ഒരുപാട് സഹായിച്ചിട്ടുണ്ട്.
@paulson7982
@paulson7982 3 ай бұрын
100%ശുദ്ധൻ ആയ മനുഷ്യൻ. സിനിമ വൻ വിജയം ആകട്ടെ. ചെറിയ ഓഹരി ഇദ്ദേഹത്തിന് ലഭിക്കട്ടെ 🙏🏻
@chandramathipg8265
@chandramathipg8265 3 ай бұрын
ആടുജീവിതം നോവൽ ഒറ്റദിവസം കൊണ്ട് ഞാനും എന്റെ ചേച്ചിയും വായിച്ഞുതീർത്തു. സങ്കടം വന്നുപോയി. Sri ബെന്യാമിൻ സാറിനും നജീബ് ചേട്ടനും നന്ദി. സിനിമയുടെ വരുമാനത്തിന്റെ ഒരുപങ്കു നജീബും ചേട്ടന് നൽകുവമുള്ള മനസ് ഉണ്ടാകണമെന്നൊരു അപേക്ഷ. 🙏🙏🌹
@manikandanc2823
@manikandanc2823 3 ай бұрын
2015- 2016 വർഷ ഞാൻ sslc യിൽ മലയാളം വിഷയത്തിൽ അദ്ദേഹം ത്തേ കുറച്ചു പഠിച്ചു തുണ്ട് ആടുജീവിതം എനിക്ക് ഇഷ്ടം മുള്ള പാഠം മാണ് ഇത്
@thomaskaimoottil1718
@thomaskaimoottil1718 3 ай бұрын
പ്രിയ നജീബ് ,അഭിനന്ദനങ്ങൾ; 1993 ൽ സൗദിയിലെത്തി 30 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു ഇപ്പോൾ ഞാനും നാട്ടിലായിരിക്കുന്നു, താങ്കൾ പറയുന്നതെല്ലാം വളരെ വേഗം എനിക്കും ഗ്രഹിക്കാൻ കഴിയുന്നു , ഈ പറയുന്ന മരുഭൂമിയും പാമ്പു കളും കാട്ടറബികളും ആട്ടിൻ കൂട്ടവും പെട്ടുപോയ പ്രവാസികളുമെല്ലാം , രക്ഷപെട്ടല്ലോ നല്ലതുവരട്ടെ!
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Ninhlepolullorokke oru jnmmm a de poyi ladhtpedunnu arkokkeyo vndy ath mnsilki inn mkkl snehichl fgym
@RajuDas-dq2sw
@RajuDas-dq2sw 3 ай бұрын
ആ മനുഷ്യൻ്റെ വികാരങ്ങളേ മുറിപ്പെടുത്താതെ ഇൻ്റെർവ്യൂ ചെയ്തു എല്ലാം മനസ്സിലാക്കി തരാൻ ശ്രമിച്ചു.... നന്ദി 🙏🥰
@richurefi3924
@richurefi3924 4 ай бұрын
സിനിമക്കാർ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം 😢
@maniyammam1547
@maniyammam1547 3 ай бұрын
ദെയ്‌വേ, സിനിമ കണ്ടു കരഞ്ഞു കരഞ്ഞു വയ്യാണ്ടായി. ശ്വാസം അടക്കിപിടിച്ചു ചങ്കു പിടഞ്ഞു. അത്ര ഒരു പ്രവാസി ജീവിതം. അതിന്ടെ കാരണം പ്രവാസി ജീവിതം അനുഭവിക്കുന്ന വർക് അത് മനസ്സിൽ ആകു. ദെയ്‌വേ, പ്ലസി സാറിനും, പ്രത്യരാജിന്നും നജിബിനും സഹസ്ര കോടി പ്രണാമം 👏🏻👏🏻👏🏻👏🏻അത്യുഗ്രം ഫിലിം ആണ്. പഥ്വിരാജി നേ നമിക്കുന്നു. മോനേ. കണ്ടാൽ ഹൃദയം പൊട്ടി ചത്തു പോകും അമ്മ. ഒടുവിൽ എന്നാ കോലം ആയി, എനിക്ക് പോലും സഹിക്കുന്നില്ല യിരുന്നു. അപ്പോൾ അമ്മയും ഭാര്യയും സഹിക്കുമോ. അസുഖം പിടിച്ചില്ലേ, പട്ടിണി കിടന്നു. കാല് പൊട്ടി. ഹോ, ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല മോനേ, നമസ്ക്കാരം 🙏🏻🙏🏻
@rumanamaryam298
@rumanamaryam298 3 ай бұрын
ശ്രീകണ്ഠൻ നായർ ഈ ഇൻ്റർവ്യൂ ഒന്ന് കണ്ട് പഠിക്കണം...ഇത് എത്ര മാന്യമായ രീതിയിൽ ആണ്..നജീബ് ഇക്കാക്ക് പറയാനുള്ള സ്പേസ് കൊടുക്കുന്നുണ്ട്
@thomasmathewerode1094
@thomasmathewerode1094 3 ай бұрын
സമയം ചുരുക്കേണ്ടേ? പിന്നെ, ഒന്നര ലക്ഷം രൂപ ഈസിയായി കൊടുത്തില്ലേ?
@navaneeththundiyil_2694
@navaneeththundiyil_2694 3 ай бұрын
Time ind sir avidee....
@renu8915
@renu8915 3 ай бұрын
Correct.👌 SKN is only a Speaker he is not at all a good listener.
@dayatv1227
@dayatv1227 3 ай бұрын
രജനീഷിന്റെ ഇന്റർവ്യൂ 👌🏻👌🏻ശ്രീകണ്ഠൻ നായർ കണ്ടു പഠിക്ക്വണ്ടത് തന്നെ എത്ര ക്ഷമയോടെയാണ് കേൾക്കുന്നത്
@JameelaUmmerhaji
@JameelaUmmerhaji 3 ай бұрын
❤vy8y​@@thomasmathewerode1094
@themuseaudiobook
@themuseaudiobook 4 ай бұрын
രജനീഷ് തന്നെ ഇവരെ interview ചെയ്തതിൽ സന്തോഷം. വളരെ കൈയ്യടക്കത്തോടെ ചോദ്യങ്ങൾ ചോദിച്ചു. ആടുജീവിതം വായിച്ചപ്പോൾ കരളുരുക്കുന്ന കഥകൾ കുറേ നാളത്തേക്ക് ഉറക്കം കെടുത്തി. അപ്പോൾ അതനുഭവിച്ച നജീബിന്റെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ശ്രീ. നജീബിൻറെ അഭിമുഖങ്ങൾ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ ഭാര്യയെ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം.
@sudhaviswan4239
@sudhaviswan4239 4 ай бұрын
ഈ സിനിമ അറബിനാട്ടിലും കൂടി റിലീസ് ചെയ്യിക്കണം. ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതെ നിയമം മൂലം നിരോധിക്കണം.
@goldie7689
@goldie7689 4 ай бұрын
Avar ee cinema ban cheyyum.Niyamam onnumilla.India pole oru democracy allallo.Avare theerumanikkunnathane avide niyamom.
@johncyjacob1950
@johncyjacob1950 3 ай бұрын
They know it . They ignore it
@user-ui4dw8tm2d
@user-ui4dw8tm2d 3 ай бұрын
കാട്ടറബി എന്നും കാട്ടറബി തന്നെ
@kunjumonm5674
@kunjumonm5674 3 ай бұрын
അവരാണ് യഥാർത്ഥ അറബികൾ.​@@user-ui4dw8tm2d
@sanithapavithram9641
@sanithapavithram9641 3 ай бұрын
ഇൻ്റർവ്യൂ കണ്ട് കരഞ്ഞുപോയി..😢..കുറേക്കാലമായി തീയേറ്ററിൽ സിനിമ കണ്ടിട്ട്....ദൈവമേ ഈ ഫിലിം കാണാൻ അവസരം ഒരുക്കണെ....
@geetharajan3567
@geetharajan3567 3 ай бұрын
നല്ല ഇന്റർവ്യു.... പക്വത യോടെ ഉള്ള ചോദ്യങ്ങൾ ? ദൈവം നജീബ് എന്ന അദ്ദേഹത്തെകാത്തു രക്ഷിച്ചല്ലോ 🙏🙏🙏.. സിനിമയും സൂപ്പർ ആകട്ടെ.. 🙏🙏🙏
@a-ew5qo
@a-ew5qo 4 ай бұрын
എത്ര നിഷ്കളങ്കനായ മനുഷ്യൻ..❤ കുടുബത്തെ എത്രെ കരുതലോടെ ചേർത്ത് നിർത്തുന്നു
@Mubarak-mubi
@Mubarak-mubi 3 ай бұрын
ഈ സിനിമ വിജയിക്കട്ടെ 👍 ഇതിന്റെ പ്രോഫിറ്റിന്റെ 1 % എങ്കിലും ഇവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് കാണിക്കണേ 🙏
@SahilNizar-if7fm
@SahilNizar-if7fm 3 ай бұрын
ബത്തയിലെ ആ ഹോടലുകാരനെ പിന്നീട് കണ്ടോ...തിരക്കിയോ...ജീവിതത്തിൽ വായ്ച്ച ഒരേയൊരു നോവൽ..അതും ഒരു ദിനം കൊണ്ട്...നാജീബിക്ക നല്ലത് വരട്ടെ❤
@Anoop13..
@Anoop13.. 3 ай бұрын
Youtubil vannitund 2 days ago
@farisams
@farisams 3 ай бұрын
Link undo??​@@Anoop13..
@arunsudhakar7310
@arunsudhakar7310 3 ай бұрын
ഈ ഒരു സിനിമ കൊണ്ട് ഇതുപോലെ അറബികൾ തട്ടിക്കൊണ്ടു പോയി മരുഭൂമിയിൽ പെട്ടു പോയ ആളുകൾ ഇനിയും ഉണ്ടെങ്കിൽ രെക്ഷ പെടുത്തുക
@kavyamc1776
@kavyamc1776 4 ай бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... 🥺💯
@Rashijr
@Rashijr 3 ай бұрын
Sathyam 🥺
@update_status_vedios
@update_status_vedios 3 ай бұрын
🥺
@HumanAlien.
@HumanAlien. 3 ай бұрын
Idhehathinte kadha ozhike
@user-oe4rc4ss9f
@user-oe4rc4ss9f 4 ай бұрын
നജീബിക്ക ഒന്നും പറയാനില്ല. ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ആട് ജീവിതം ആണ്. അതും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. ഓരോ pagileyum കാര്യങ്ങൾ മനസിൽ ഉണ്ട്. വയ്ക്കുമ്പോൾ ഈ കതയിലെ നായകൻ ഞാൻ തന്നെ എന്നു ഒരു chinta തോന്നി ഒരുപാട് ആകാംഷ.. അന്നേ ആഗ്രഹിച്ചു ഇതു ആരേലും സിനിമ ആക്കിയാൽ കിടു ആകും എന്നു. കഷ്ട തയുടെ കാലത്തു കൂടെ ഉണ്ടായിരുന്ന ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ
@hacke7558
@hacke7558 3 ай бұрын
ഇക്കാന്റെ ആ ചിരി മനസ്സിൽ തട്ടുന്നു ❤
@rahulmurali4284
@rahulmurali4284 3 ай бұрын
ഞാൻ പ്രാർത്ഥിക്കും ചേട്ടന് നല്ലത് വരട്ടെ
@rahulc480
@rahulc480 3 ай бұрын
പുള്ളി രക്ഷപ്പെട്ടില്ലേ, വേറെയും ഒരുപാട് പേര് അനുഗ്രഹം വാങ്ങി പലയിടത്തും പെട്ട് കിടക്കുന്നുണ്ട് എന്ന് ഉറപ്പല്ലേ, അവരെ വെറുതെ വിടാൻ പറ. എന്തിനാ വെറുതെ അവർക്ക് പണി കൊടുത്തിട്ട്
@ml7687
@ml7687 4 ай бұрын
ഈ നജീബിനെ എല്ലാവരും ഒന്ന് സഹായിക്കണം എത്രയോ കഷ്ടപ്പാട് സഹിച്ചു മരുഭൂമിയിൽ ജീവിച്ചു പലരും കഥയും സിനിമയും കോടികൾ ഉണ്ടാക്കുമ്പോൾ അദ്ദേഹത്തിനും അതിന്റെ പ്രതിഫലം കിട്ടണം ഒരു പങ്ക് കിട്ടണം അദ്ദേഹവും കുടുംബവും നല്ല രീതിയിൽ കഴിയുവാനുള്ള എല്ലാ സഹായവും ചെയ്യണം പത്താം ക്ലാസിലെ പാഠപുസ്തക മായി പഠിപ്പിച്ചിട്ടുണ്ട് അക്കാലത്ത് ഉറക്കം വരാത്ത രാത്രികൾ ആയിരുന്നു നജീബിനും കുടുംബത്തിനും വേണ്ടി കരഞ്ഞു ഇനി നല്ലതുപോലെ ജീവിക്കണം നല്ലൊരു ധനികനായി കാണാൻ ആഗ്രഹിക്കുന്നു അത് നടക്കും
@sujajo6083
@sujajo6083 4 ай бұрын
ഇത് കണ്ടപ്പോൾ റിയാദിൽ നിന്ന് bus ൽ Al Arthawiya യിൽ പോയപ്പോൾ മരുഫു മി കണ്ടു, ബസ് ചെക്കിങ് ഇടക്ക്, ഒരാളെ പോലിസ് പിടിച്ചു. പേപ്പർ ഒന്നും ഇല്ല, ഒരു പുതപ്പു കൊണ്ട് ഫുൾ മറച്ചു. താടിയും മുടിയും കാ ടു പിടിച്ചു, കണ്ടപ്പോൾ സങ്കടമായി. 2018 ഡിസംബർ 31, എന്റെ അമ്മച്ചിയെ കാണാൻ പോയത് SABCo.. അദ്ദേഹം രക്ഷപെട്ടു കാണും. 🙏🙏🙏
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 3 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,7 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 36 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 10 МЛН