ദത്തെടുത്ത മക്കൾ അല്ല,ഇവരും മക്കൾ. ആരും ഇല്ലാത്ത പെൺകുട്ടികളെ മക്കൾക്കൊപ്പം വളർത്തുന്ന കുടുംബം

  Рет қаралды 180,996

Saina South Plus

Saina South Plus

23 күн бұрын

ദത്തെടുത്ത മക്കൾ അല്ല,ഇവരും മക്കൾ. ആരും ഇല്ലാത്ത പെൺകുട്ടികളെ മക്കൾക്കൊപ്പം വളർത്തുന്ന കുടുംബം | Saina South Plus
for contact : 9447829329
#sainasouthplus
#adoptedfamily #adopted #adoptedcat #adopteddog #siblings #siblings #siblingsgoals #siblingsbelike #siblingschallenge #siblingslove #siblingsbonding
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 337
@sharafu7248
@sharafu7248 15 күн бұрын
ഈ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ഈ മക്കളെ സ്വന്തം മക്കളെ പോലെ വളർത്തി നല്ല വിദ്യാഭ്യാസം കൊടുക്കുന്നു ഈ കുടുംബം തിന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@lissyjoy9524
@lissyjoy9524 19 күн бұрын
ഞാനും ഒരു മോളെ ഇതുപോലെ വളർത്തുന്നുണ്ട്. ആ മാതാപിതാക്കൾക്ക് ഒരു big salut ❤️🙏🙏🙏👏👏👏
@renukavasunair4388
@renukavasunair4388 17 күн бұрын
Nalla manass kunjungal rakshappettallo😊
@sunisubuvarietys9241
@sunisubuvarietys9241 16 күн бұрын
അത് ഏത് സ്ഥാപനം ആണ്??. എനിക്കും ആഗ്രഹം ഉണ്ട്
@kidsworldd9481
@kidsworldd9481 15 күн бұрын
Mam pls tell me how and where it's..pls
@farzaandonazer
@farzaandonazer 6 күн бұрын
Enikkum angane oru agraham ind, details parayaamo
@farzaandonazer
@farzaandonazer 6 күн бұрын
Or any mail id to contact?
@bigmusic2k
@bigmusic2k 9 күн бұрын
ഞാൻ 2017 മുതൽ ഫോസ്റ്റർ കെയർ ചെയ്യുന്നുണ്ട്. പക്ഷേ കോവിഡ് സമയത്ത് എനിക്ക് കഴിഞ്ഞില്ല. ശേഷം ഈ വർഷവും ഒരു കുട്ടിയെ വെക്കേഷൻ ഫോസ്റ്ററിന് കൊണ്ടുവന്നിരുന്നു. 2017 ലും 2018 ലും ഒരേ കുട്ടിയെ തന്നെയാണ് ഞങ്ങൾ കൊണ്ടുവന്നിരുന്നത്. 6 വയസ്സുള്ള പെൺകുഞ്ഞജാണ്. കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക് വലിയ സന്തോഷം ആയിരുന്നു. ആ കുഞ്ഞിനും അതുപോലെ സന്തോഷം ആയിരുന്നു. എന്നെ അച്ഛൻ എന്നും വൈഫിനെ അമ്മ എന്നുമാണ് വിളിച്ചിരുന്നത്. ആദ്യമായി ഒരു കുഞ് അച്ഛാ എന്ന് എന്നെ വിളിച്ചപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു. ആ കുഞ്ഞിനെ ഞങ്ങൾ സ്ഥിരം ഫോസ്റ്ററിനായി ശ്രമിച്ചെങ്കിലും കോവിഡ് വില്ലേനായി. അതിനാൽ സാധിച്ചില്ല. വീണ്ടും കഴിഞ വർഷം ശ്രമിച്ചെങ്കിലും, പക്ഷേ ആ കുഞ്ഞനെ തേടി അവളുടെ അമ്മ വരികയും വർഷങ്ങൾക്ക് ശേഷം അവൾ സനാഥ ആകുകയും ചെയ്തു. എന്നാലും വാവ ഞങ്ങളെ എല്ലാ ആഴ്ചയും വീഡിയോ കാൾ ചെയ്യും.. ഇന്നും അതേ സ്നേഹം ഞങ്ങൾക്കും വാവക്കും ഉണ്ട്. കൂടാതെ ഈ വർഷം വേറൊരു പെൺ കുഞ്ഞിനെ കൊണ്ടുവരികയും ചെയ്തിരുന്നു. സത്യത്തിൽ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ നന്മയായിട്ടാണ് ഈ പദ്ധതിയെ കാണുന്നത്. ഈ ഫാമിലിയുടെ വലിയ മനസിന് ഒരായിരം ആശംസകൾ നേരുന്നു. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
@anubaby5093
@anubaby5093 4 күн бұрын
Jesus bless both of you 🙏 ..praying ..
@syamilym.s4876
@syamilym.s4876 3 күн бұрын
കുട്ടികളില്ലെന്ന് വിഷമിക്കണ്ട ഈശ്വര൯ ഈ ജന്മ൦ നിങ്ങക്ക് ഒരുപാട് കുട്ടികളെ നോക്കാനുള്ള ഉത്തര വാദിത്ത്വ൦ തന്നിട്ടുണ്ട്. God bless you
@ushammanp2254
@ushammanp2254 20 күн бұрын
നിങ്ങൾ ചെയ്യുന്ന ഈപുണ്യപ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാക്കട്ടെ ഒരുപാടു നന്ദി ❤
@user-qo3rj6vt7l
@user-qo3rj6vt7l 15 күн бұрын
നാലു മക്കളും അച്ഛനെയും അമ്മയെയും അനുസരിച്ചു വളരുക നല്ല ഒരു അച്ഛനും അമ്മയും❤❤❤❤
@user-xz1he4ty8l
@user-xz1he4ty8l 10 күн бұрын
മാതാപിതാക്കൾക്ക് ഒരായിരം നന്ദി അഭിനന്ദനങ്ങൾ നിങ്ങളുടെ ജീവനും ജീവിതവും സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ളതാവട്ടെ 🙏🙏🙏🙏
@priyaprdeep6799
@priyaprdeep6799 20 күн бұрын
ദത്തു എടുക്കുക എന്ന നൂലമാല ഇല്ലാതെ.ഇങ്ങനെ കുട്ടികൾക്കു നല്ല ജീവിതം കൊടുക്കാൻ ഇങ്ങനെ ഒരു മാർഗം ഉണ്ടെന്ന് അറിയിച്ചതിനു നന്ദി 🙏. ഇതുവരെ ഇങ്ങനെ ഒരു പദ്ധതി ഉണ്ടെന്ന് എന്ന് അറിയില്ലായിരുന്നു
@gishathomas1284
@gishathomas1284 19 күн бұрын
അതെ..ഞാനും ഇപ്പോൾ ആണ് ഇങ്ങനെ ഒരു പദ്ധതിയെ കുറിച് അറിയുന്നത്
@aswathyshyamalan6438
@aswathyshyamalan6438 17 күн бұрын
എനിക്കു നേരതെ അറിയിരുന് എനിക്കു ജോലി കിട്ടിയിടു വേണം ഒരു മോളെ ഇതുപോലെ നോക്കി വളർത്താൻ എന്റെ സ്വന്തം മോൾക് ഒരു kootayit
@farzaandonazer
@farzaandonazer 6 күн бұрын
Enikkum , details kittuo?
@princypaul5683
@princypaul5683 3 күн бұрын
👍🙏🙏Big Salute
@chandramani3731
@chandramani3731 20 күн бұрын
അംബിക, ആരതി.... ഞാൻ ചന്ദ്രമതി ടീച്ചർ ആണ്. കണ്ടതിൽ സന്തോഷം. ആരതിക്ക് hearty congrats.
@SameeraKalladi
@SameeraKalladi 18 күн бұрын
❤❤🎉🎉
@user-ld2yq4uw3l
@user-ld2yq4uw3l 20 күн бұрын
ഞാനും അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കുന്നു എൻ്റെ ബന്ധുവിൻ്റെ കുഞ്ഞാണ് കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം
@gishathomas1284
@gishathomas1284 19 күн бұрын
🙏🙏🙏
@sumayyashabeer1128
@sumayyashabeer1128 17 күн бұрын
😊kittum dont wry
@DeviDays
@DeviDays 14 күн бұрын
Prayers 🙏
@rosariyopj2698
@rosariyopj2698 14 күн бұрын
🥰♥️
@shamlapm7938
@shamlapm7938 13 күн бұрын
എങനെ അത് കൊടുക്കുന്നത്
@user-tg8sd9bu3n
@user-tg8sd9bu3n 20 күн бұрын
ഈ ഭാര്യക്കും ഭർത്താവിനും ഒരു വല്യ നമസ്കാരം.. 🙏🙏
@ponnybabu1712
@ponnybabu1712 19 күн бұрын
ഇതെവിടെയാ ഈ സ്ഥാപനം എന്നൊന്നു പറഞ്ഞു തരുമോ ആ പറഞ്ഞ സ്ഥലം അത്ര പരിചയം ഇല്ല എന്ന് പറഞ്ഞു തരുമോ പ്ലീസ് ഗിവ് മി റിപ്ലൈ
@sainasouthplus
@sainasouthplus 10 күн бұрын
for contact : 9447829329
@aprilsummer6321
@aprilsummer6321 19 күн бұрын
നിങ്ങൾ എല്ലാവർക്കും നല്ല മാതൃകയാണ്.. ആളുകൾ പലതും പറയും കേൾക്കരുത് 🥰👍
@kubakarikwt780
@kubakarikwt780 19 күн бұрын
ആരതി മോൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഈ രണ്ടു മക്കളെയും കൂട്ടിക്കൊണ്ടുവന്ന ചേട്ടനും ചേച്ചിക്കും രണ്ടു മക്കൾക്കും രണ്ട് അമ്മച്ചിമാർക്കും ഒരായിരം നന്മകൾ ആശംസിക്കുന്നു... ശരിയാണ് പെൺകുട്ടികൾക്ക് ആണ് ശരിക്കും നമ്മൾ നമ്മൾ കരുതൽ കൊടുക്കേണ്ടത്... ചേച്ചിയ്ക്ക് ബിഗ് സല്യൂട്ട് പെൺകുട്ടികൾക്ക് വേണ്ടി അഭയം കൊടുക്കാൻ മനസ്സ് കാണിച്ചതിന്...
@ponnybabu1712
@ponnybabu1712 19 күн бұрын
ഈ സ്ഥലം ഒന്ന് പറഞ്ഞു തരുമോ നീ സ്ഥാപനം എവിടെയാണെന്ന്
@Alchemist-hg1yx
@Alchemist-hg1yx 18 күн бұрын
മായ്യന്നൂർ തണൽആശ്രമം എന്ന സ്ഥാപനം
@zidhansalah7054
@zidhansalah7054 19 күн бұрын
എന്തൊക്കെ സംഭവങ്ങൾ അല്ലേ, എന്നെ പോലെ ഇതൊക്കെ കാണുമ്പോൾ സന്തോഷവും അത്ഭുതവും തോന്നുന്നു
@madhusoodananp3489
@madhusoodananp3489 18 күн бұрын
അഭിനന്ദനങ്ങൾ.... ഈ മാതൃകാ കുടുംബത്തിന്... പ്രത്യേകിച്ച് സഹോദരിമാർക്ക്... അപൂർവം ഇത്തരം ദമ്പതിമാർ.
@aruneasokan6847
@aruneasokan6847 19 күн бұрын
അഭിമാനം ഈ കുടുംബത്തെ കുറിച്ച്.. ✨🤝🏾
@bushrahamza7091
@bushrahamza7091 19 күн бұрын
നിങ്ങളുടെ ആ മനസ്സ് നമിച്ചിരിക്കുന്നു ഇന്ഷാ അല്ലാഹ് proud of you 🙏🙏🙏🤲🤲🤲
@Binthzayn1348
@Binthzayn1348 20 күн бұрын
ഇങ്ങനെ ഒരു പദ്ധതി യുള്ളത് അറിയാത്ത ഒരു പാട് ആളുകളുണ്ട് ദയവായി എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണേ
@rajendrancg9418
@rajendrancg9418 18 күн бұрын
ഇതാണ് പുണ്യ ജന്മങ്ങൾ, സുകൃതം.. ക്ഷേത്രങ്ങളിലും, പള്ളികളിലും കറങ്ങി നടക്കുന്നതിലേക്കാൾ വീട് സ്നേഹത്തിൻ്റെ ആശ്രമമാക്കുക എന്ന മഹാആശയം നടപ്പാക്കിയ അങ്ങയേയും സഹധർമ്മിണിയേയും നമിക്കുന്നു!
@rejisd8811
@rejisd8811 13 күн бұрын
Why did you blame the system? Kshetram pallikal that also part of life... Ee paranja nee aarkkelum enthelum upakaram cheytho?
@wellness30
@wellness30 20 күн бұрын
എന്റെ വീട്ടിലും ഒരു പൊന്നുമോനുണ്ട് 😘😘ഒരാളെക്കൂടി കൊണ്ടുവരാൻ ആഗ്രഹമുണ്ട് 💞💞
@JijiSajesh
@JijiSajesh 19 күн бұрын
@sunisubuvarietys9241
@sunisubuvarietys9241 16 күн бұрын
ചേച്ചീ എങ്ങനെയ അപേക്ഷ കൊടുക്ക?
@reejaev3510
@reejaev3510 15 күн бұрын
Yes... Enganeyanu? Evideyanu kodukendath? Please reply
@sainasouthplus
@sainasouthplus 10 күн бұрын
for contact : 9447829329
@cpreghuvaranappu7106
@cpreghuvaranappu7106 20 күн бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@sherlyantony6479
@sherlyantony6479 20 күн бұрын
കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നവർക്കേ മറ്റുള്ളവരെ സഹായിക്കാൻ മനസുണ്ടാവുകയുള്ളു
@IADD932
@IADD932 20 күн бұрын
Vanna vazhi marakkunnavarum undedoo.
@user-es8fb2if5u
@user-es8fb2if5u 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@mariyammashibu8110
@mariyammashibu8110 20 күн бұрын
Godbless 🙏🏼🙏🏼🙏🏼🙏🏼
@sajeev7409
@sajeev7409 19 күн бұрын
😊😊😊😊😊😊​@@IADD932
@krishnendhu7
@krishnendhu7 18 күн бұрын
💯❤️
@user-tt2ti6fg2q
@user-tt2ti6fg2q 18 күн бұрын
നന്മ നിറഞ്ഞ ഈ കുടുംബത്തിന് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏.... 👍👍👍...
@alivm4831
@alivm4831 18 күн бұрын
ഇത്രയും. നല്ല. മനസുള്ളവരെ. മലയാളിക്ക്. മറക്കാൻ. കഴിയില്ല.. ദൈവം. അനുഗ്രഹിക്കട്ടെ... കഷ്ടം. അനുഭവിച്ചവൻ. സുഖം. അറിയൂ .. സഹോദര...
@areekara974
@areekara974 3 күн бұрын
ദൈവത്തിൻ്റെ സ്വരം തിരിച്ചറിയുന്നവർ... ഇവരാണു മഹത്തുക്കൾ. ജീവിതത്തിനു വലിയ അർഥം നൽകുന്ന മനസുകൾ. ഒറ്റപ്പെട്ട കുട്ടികൾക്കു തണലായ ഈ ദമ്പതികളെ ദൈവം ഒരിക്കലും കൈവിടില്ല.
@philomaboban3303
@philomaboban3303 18 күн бұрын
ഇവരെ ഒക്കെയാണ് നന്മ മരം എന്ന് വിളിക്കേണ്ടത് നമിക്കുന്നു🙏🏻
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 19 күн бұрын
ഈ പദ്ധതി എനിക്കിഷ്ട്ടായിരുന്നു. ഇത് ഞാൻ പത്രത്തിൽ കണ്ടിരുന്നു തിരക്കിയപ്പോൾ അതൊക്കെ പ്രശ്നവും എന്നൊക്കെ വീട്ടിലുള്ളവർ പറഞ്ഞു തിരുത്തി. എനിക്കു കഷ്ട്ടം തോന്നി പിന്നേ ഞാൻ ഒരു വക്കീലിനോട് തിരക്കി അടുത്ത വർഷം ആവട്ടെ ന്ന്‌ ആദഹം പറഞ്ഞു എനിക്ക് കഴിഞ്ഞില്ല അടുത്ത വെക്കേഷനാകിലും കിട്ടുമോന്നു തിരക്കണം അമക്കൾക്കും സന്തോഷം നമുക്കും കുറച്ചു നാളേക്ക് ഒരുസന്തോഷം. പൂച്ചക്ക് ചോറ് വേറെ വെക്കണോ❤❤❤❤🎉🎉🎉
@s.n.prakash
@s.n.prakash 16 күн бұрын
എല്ലാ മക്കളും ഒരു അച്ചൻ ഒരു അമ്മ മക്കളെ പോലെയാണ് കണ്ടാൾ തന്മ മാത്രം വരട്ടെ എന്ന് പ്രത്ഥിക്കുന്നു
@achun3328
@achun3328 15 күн бұрын
ഇപ്പോ ആണ് ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിയുന്നത്.❤❤❤
@raj-mu3hd
@raj-mu3hd 2 күн бұрын
നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്യക്ക് തീര്ച്ചയായും ദൈവം നിങ്ങളെ രക്ഷിച്ചോളും
@sudharmama4978
@sudharmama4978 19 күн бұрын
ഈ നന്മകൾ കൂടുതൽ ആളുകളിലെത്തട്ടെ. 👌❤️👌🙏
@user-wu8ux1lp1q
@user-wu8ux1lp1q 16 күн бұрын
സ്വാന്തം മക്കളെ പോലും നോക്കാൻ പറ്റാത്ത കാലത്ത് ഇങ്ങനെത്തെ ഒരു അഛനും അമ്മയും❤ ദൈവം നിങ്ങളെയും കുടുബത്തെയും അനുഗ്രഹിക്കുമാറാവട്ടെ .... 28:32
@mhdali7025
@mhdali7025 19 күн бұрын
നിങ്ങളെ എങ്ങനെ നമിക്കണമെന്ന് സത്യത്തിൽ അറിയില്ല....കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... നാല് മക്കളും അത്യുന്നതിയിൽ എത്തും, ഉപ്പ് 💐💐💐👏👏👏
@Sanaaass123
@Sanaaass123 17 күн бұрын
നല്ലത് ചെയ്യുമ്പോഴും വരും കുറെ എണ്ണം നെഗറ്റീവ് പറയാൻ നിങ്ങൾ ചെയ്തതാണ് ശെരി 👌❤️
@prasadmurukesanlgent624
@prasadmurukesanlgent624 19 күн бұрын
വളരെ സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ 🙏
@pupilsparentseducation7202
@pupilsparentseducation7202 20 күн бұрын
A big salute to this family. No words to describe what they did. This is called humanity. Humanity begins when and where people can consider and treat one another as equal beyond all differences - differences of financial status, poistion. religion, caste etc.
@shanashana2661
@shanashana2661 16 күн бұрын
ഈ വീട്ടിലെ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
@jayamurali1909
@jayamurali1909 17 күн бұрын
മക്കളെ നിങ്ങൾ ഈ അച്ഛനേയും അമ്മയേയും ഒരിക്കലും മറക്കരുത്.ന നന്നായി പഠിച്ച് നല്ല നിലക്ക് വരണം
@lissyjoyabraham4
@lissyjoyabraham4 20 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@ET-lr4zw
@ET-lr4zw 20 күн бұрын
കണ്ടപ്പോൾ കരച്ചിൽ വന്നു 🙏🥺❤
@ajithkarthika3317
@ajithkarthika3317 17 күн бұрын
അഭിനന്ദനങ്ങൾ..... 👏👏 വളരെ നല്ല രണ്ട് വ്യക്തികൾ ആ അച്ഛനും അമ്മയും....🙏❤
@user-mj9ez2hl5s
@user-mj9ez2hl5s 19 күн бұрын
നന്മ യുള്ള മനസുകൾ ഒരുമിച്ചാൽ എല്ലാം സാധിക്കും
@Kavitha-jm1ke
@Kavitha-jm1ke 19 күн бұрын
ചേട്ടന്റ കുടുംബത്തിൽ ഗുരുവായൂരപ്പന്റ അനുഗ്രഹം എന്നും ഉണ്ട് 🙏🙏🙏
@ShylajaO-fp2pc
@ShylajaO-fp2pc 19 күн бұрын
ഈ കുടുംബത്തിന് എന്നും നന്മകളുണ്ടാകട്ടെ 💖💖💖💖💖💖🙏🙏🙏🙏
@mohamedjowhar1684
@mohamedjowhar1684 5 күн бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ ❤, ഒരുപാട് ഇഷ്ട്ടപെട്ടു. പടച്ചോൻ ആ കുടുംബത്തിന് ഒരുപാട് സന്തോഷം നൽകട്ടെ ആമീൻ 🤲
@avgnair6559
@avgnair6559 Күн бұрын
🌹❤️ ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ സാറും കുടുംബവും ചെയ്യുന്ന ഈ സൽപ്രവർത്തിക്ക് ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും കിട്ടും എന്നും നന്മകൾ നേരുന്നു
@muralidathan-bo1lr
@muralidathan-bo1lr 18 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ യഥാർത്ഥ മനുഷ്യ ജന്മങ്ങൾക്ക് 🙏🙏q
@teresa29810
@teresa29810 21 күн бұрын
So nice to hear this. May the almighty God bless you more🙏
@tomykunnasseril3252
@tomykunnasseril3252 19 күн бұрын
I am so proud of this family, an exceptionally ordinary family, for the incredible decision they made together to help and nurture a couple of orphaned kids by embracing them as part of their own family and supporting them for the rest of their lives. Kudos to every single one of them, including the grandmothers.
@vidhiyakv6128
@vidhiyakv6128 20 күн бұрын
Ithu ആർക്കും ഒരുപക്ഷെ അരിലും ഇതിയിട്ടില്ലായിരികും പല കുഞ്ഞുങ്ങൾക്ക് ഇത് കൊണ്ട് ഗഅണ്മുണ്ടാകട്ടെ
@jancyrajan6078
@jancyrajan6078 20 күн бұрын
Nalla achanum, ammayum❤❤❤
@ayishamalu4186
@ayishamalu4186 20 күн бұрын
ഞാനും ഒരു കുട്ടിക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചു കിട്ടിയില്ല ഇപ്പോഴാണ് ഇങ്ങനെ അറിയുന്നത് ഇനിയിപ്പോ എന്ത് ചെയ്യും വല്ലാത്തൊരു നഷ്ടം
@veenas9424
@veenas9424 19 күн бұрын
Congrats Arathy mol..God bless this family🙏🏻🌹
@jiyaann2012
@jiyaann2012 21 күн бұрын
God bless u and ur family
@dalyjose1576
@dalyjose1576 18 күн бұрын
ഈ കുടുംബ ത്തെ ദൈവം അനുഗ്രഹിക്കട്ടെ
@jancythomas5675
@jancythomas5675 18 күн бұрын
നിങ്ങളെ സമർത്ഥമായി ദൈവം അനുഗ്രഹിക്കട്ടെ🙏🏻
@jayasreemadhukumar
@jayasreemadhukumar Күн бұрын
ഞാൻ ജീവിതത്തിൽ ഏ റ്റവും ആഗ്രഹിച്ച കാര്യം 🙏ഇങ്ങനെ ചിന്തിച്ചത് നിങ്ങളുടെ മക്കൾ നിങ്ങളെ എന്നും ഓർക്കും 🙏കുഞ്ഞുങ്ങൾ ക്ക് സ്വത്തുക്കൾ ഉണ്ടാക്കി കൊടുക്കൽ അല്ല ജീവിതം 🙏അവരെ ജീവിച്ചിരിക്കുമ്പോൾ സന്തോഷത്തോടെ കുറെ സഹോദരങ്ങളുമായി ജീവിക്കുക 🙏സ്വത്തു ക്കൾ ഒക്കെ കാലം തരും 🙏🥰🥰🥰കാണുന്നതേ മനസ്സ് നിറയുന്നു 🙏🥰
@swethamidhunraj5817
@swethamidhunraj5817 19 күн бұрын
Comments kandappo ingane ulla orupaad perundenn manasilaaayi, deyvam ellavrem anugrahikkatte❤❤❤
@meeraunni4742
@meeraunni4742 8 күн бұрын
നിങ്ങളുടെ മഹാമനസ്കതയ്ക്ക് ഒരുപാട് നന്ദി 🙏🏻🙏🏻എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 😍😍
@sashilathabharathan5771
@sashilathabharathan5771 20 күн бұрын
Ithranala.manassulla.kudumbathe Sarvashakathanaya Bhagavan kathurakshikkatte 🧡💛💛👍
@advlogs7426
@advlogs7426 7 күн бұрын
ഇതൊക്കെ വലിയൊരു കാര്യങ്ങളാണ് ❤️great family.. Enikkum ithupole plan unduu ippoll. Oru idea thannathil thanks...
@nila7860
@nila7860 20 күн бұрын
വളരെ വലിയ മനസ്❤❤
@reghunathan1197
@reghunathan1197 20 күн бұрын
എൻ്റെയും ആഗ്രഹം ദൈവം നടത്തട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤❤❤❤
@betsyurukkuvellichanna4432
@betsyurukkuvellichanna4432 20 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rajeshwarivijayan4486
@rajeshwarivijayan4486 20 күн бұрын
God bless you and your family 👪 🙏 ❤ ♥ 💕 moane ❤❤❤
@sayageorge8319
@sayageorge8319 17 күн бұрын
Valare nalla manass aanu parents nullathu. Athu makkalkkum matrika aakatte. Nigal avide aanu tamasikkunnathu. Engane cheyyan anikkum aaghraham und. Nigalde veettil aanu eeswaran vasikkunnathu. God Bless you all ❤
@beenajayaram7387
@beenajayaram7387 19 күн бұрын
❤ ഇവിടെയും ഒരു പൊന്നുമോൾ ണ്ട് ....❤❤
@aleenajoseph7478
@aleenajoseph7478 16 күн бұрын
ഒത്തൊരുമ👌🏼👌🏼God bess you🙏🏼🙏🏼
@christaphilojovi6532
@christaphilojovi6532 17 күн бұрын
Big big salute, God bless all, we will pray all....
@nishathomas7188
@nishathomas7188 2 күн бұрын
Amazing family. May God bless them all.
@rajimol5331
@rajimol5331 11 күн бұрын
അഭിനന്ദനങ്ങൾ 🙏🏻🥰❤️നല്ല മനസിന്‌ ഉടമകൾ 🥰❤️
@RajeswariKP-sz8gx
@RajeswariKP-sz8gx 2 күн бұрын
4 girls ' Achan Amma Muthassy You're Great family.. Ningalludea Eniyulla Life Very Beautiful Aavum.wait and See Soon..❤❤❤❤ ...🎉🎉🎉🎉🎉🎉🎉🎉🎉❤
@dollymathew9690
@dollymathew9690 18 күн бұрын
May God Bless your Beatiful Family ❤️🙏❤️
@avthomas5188
@avthomas5188 18 күн бұрын
Great. God bless your family
@sherlinvp8836
@sherlinvp8836 18 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@gayuswonderland3737
@gayuswonderland3737 19 күн бұрын
Really great 🙏🙏
@mymoonathk5662
@mymoonathk5662 18 күн бұрын
അഭിനന്ദനങ്ങൾ
@user-fd3yy3eg2b
@user-fd3yy3eg2b 16 күн бұрын
Valiya manasinu thanks......
@Mohan64732
@Mohan64732 17 күн бұрын
They are Gods on earth. Amazing.
@elizabethfrancis1541
@elizabethfrancis1541 20 күн бұрын
God bless you all. ❤❤
@bincyphilip5891
@bincyphilip5891 14 күн бұрын
ഇടതു പക്ഷ സർക്കാർ ഇങ്ങനെ ഉള്ള welfare പദ്ധതികളെ കുറിച്ച് കൂടുതൽ ശ്രദ്ധാലു ആണ് എന്നാണു മനസ്സിലാക്കുന്നത്. കൂടുതൽ ആളുകൾ ഇത്തരം പദ്ധതികളുമായി സഹകരിക്കണം. അതൊരു ചാരിറ്റി ആയി കാണാതെ സമൂഹജീവി എന്ന ഉത്തരവാദിത്തം ആയി ഏറ്റെടുക്കണം.
@victorantony3407
@victorantony3407 15 күн бұрын
Congratulations, very good effort
@user-mr7qm4yr5e
@user-mr7qm4yr5e 19 күн бұрын
സത്യം ചേട്ടൻ പറഞ്ഞത് അവര്ക് enjoyaakum
@minithomas4036
@minithomas4036 20 күн бұрын
Congratulations to all of you
@sujathas2419
@sujathas2419 18 күн бұрын
ഫാമിലി ഒത്തിരി ഇഷ്ടം ❤❤❤❤
@thankamravindran526
@thankamravindran526 17 күн бұрын
God bless. Your family❤❤❤
@user-ld2yq4uw3l
@user-ld2yq4uw3l 20 күн бұрын
ഇപ്പോൾ ലീവന് തന്നു Long time കിട്ടാൻ കാത്തിരിക്കുന്നു
@Reels949
@Reels949 16 күн бұрын
@susammavarghese5006
@susammavarghese5006 20 күн бұрын
Good family. God bless
@medsolutions233
@medsolutions233 6 күн бұрын
എന്നും ഈ കുടുംബത്തിലെ എല്ലാവർക്കും നന്മകൾ നേരുന്നു
@pramalaayoor2476
@pramalaayoor2476 19 күн бұрын
God bless your family ❤❤
@elsyjohnsonporathur7974
@elsyjohnsonporathur7974 21 күн бұрын
God bless you 💗
@Noorinsvlog
@Noorinsvlog 16 күн бұрын
Good message
@souminikalarivayil2119
@souminikalarivayil2119 19 күн бұрын
Congratulations 🎉🎉
@unnikurian1318
@unnikurian1318 20 күн бұрын
God bless your family
@mxpro-
@mxpro- 17 сағат бұрын
ഈ അച്ഛനും അമ്മയ്ക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ പുണ്യകർമ്മത്തിൽ കമെന്റ് പറയാൻ ഞാൻ ആളല്ല നിങ്ങൾ ഈ ഭൂമിയിലെ ദൈവങ്ങളാണ് മറ്റൊന്നും പറയാനില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumairachummi1433
@sumairachummi1433 16 күн бұрын
ഇതിനൊന്നും വാക്കുകളില്ല 😢❤❤❤❤❤
@muhammadshakeer7604
@muhammadshakeer7604 16 күн бұрын
Good 💯 god bless you 💕
@sheejasuresh3172
@sheejasuresh3172 20 күн бұрын
Oh my god good family ❤❤❤❤❤
@samueln1022
@samueln1022 17 күн бұрын
God bless sir 🙏
@12me34
@12me34 17 күн бұрын
Aadyamaayi kelkunnu.nalla kaaryam.makkale.... ningal ee parentsinu vishamam varunnathu onnu cheyyaruhu
@AyshaBi-xd6ok
@AyshaBi-xd6ok 3 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@rekharajesh9255
@rekharajesh9255 17 күн бұрын
ഞാനറിയുന്ന ഫാമിലിയാണ് 👌🏻👌🏻👌🏻👌🏻👍🏻
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 4,7 МЛН
ToRung short film: 🙏baby save water😍
0:28
ToRung
Рет қаралды 26 МЛН