സിറിയക് ആലഞ്ചേരി ബിഗ്ബോസിൽ എത്തിയാൽ ! Exclusive interview part 2 | Cyriac Alencherry | Alen Matters

  Рет қаралды 60,610

Saina South Plus

Saina South Plus

Күн бұрын

Пікірлер: 177
@jijothomasthariode4430
@jijothomasthariode4430 Жыл бұрын
ന്റെ പൊന്നോ SGK പറഞ്ഞതിലും അപ്പുറം.... വേറെ ലെവൽ....പുലി
@porkattil
@porkattil Жыл бұрын
സാധാരണ മലയാളികൾ മറന്നുപോയ മലയാളം, വാക്കുകളായും പ്രയോഗങ്ങളായും ഇത്രയും നീണ്ട വിദേശവാസത്തിനു ശേഷവും പ്രയോഗിക്കുന്ന ഇദ്ദേഹം അദ്‌ഭുതം തന്നെ. ഇദ്ദേഹം ബിഗ്‌ബോസ് പോലുള്ള ഒരു പരിപാടിയിലാണോ പങ്കെടുക്കേണ്ടത് എന്നെനിക്കറിയില്ല. ആലഞ്ചേരി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.
@annievarghese6
@annievarghese6 Жыл бұрын
ഇത്രയും വൃത്തികെട്ടപരിപാടിയിൽ ആലഞ്ചേരി വരരുതു ആരാണീകഥ ഉണ്ടാക്കിയതു
@austinsijosworld235
@austinsijosworld235 7 ай бұрын
ആ ഊള പ്രോഗ്രാമിൽ വന്നാൽ ഇങ്ങേരുടെ കാര്യം അതോടെ തീരുമാനം ആകും. മോഹൻലാൽ ഒക്കെ പൊക്കോട്ടെ. ഇതുപോലെ ഉള്ള ഗുണമുള്ള വ്യക്തികൾ അതിലൊന്നും പോകല്ലേ..
@bijisibichen9330
@bijisibichen9330 Жыл бұрын
താങ്കളെ ദൈവം പ്രത്യേകം തിരഞ്ഞെടുത്തതാണ്. എവിടെയോ ലോകത്തിന്റെ അറ്റത്ത് കിടന്ന ആലഞ്ചേരിയെ സന്തോഷ് സാറിന്റെ മുന്നിലിട്ടതു കൊണ്ടാണ് ഞങ്ങൾ ആലഞ്ചേരിയെന്ന അപൂർവ്വ മനുഷ്യനെക്കുറിച്ച് അറിയുന്നത്. താങ്കളെക്കുറിച്ച് ഇനിയും ദൈവത്തിന് എന്തൊക്കയോ പദ്ധതികളുണ്ട്. താങ്കൾ ഇന്നുവരെ ചെയ്തിട്ടുള്ള ഓരോ ജോലികളും വ്യത്യസ്ഥമാണ്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@renjithsivan
@renjithsivan Жыл бұрын
ആരും ആരുടെയും മുന്നിൽ ഇടുന്നത് അല്ല. സന്തോഷ്‌ സാർ നെ കണ്ടതും അവരോടൊപ്പം യാത്ര ചെയ്തതും വെറുതെ അല്ല. അദ്ദേഹത്തിന്റെതായ എഫ്ഫർട്ടും ഡെഡിക്കേഷനും ഉണ്ട്
@martinnetto9764
@martinnetto9764 Жыл бұрын
....... ഒരു കണക്കിന് ആലഞ്ചേരിയെ ആലഞ്ചേരി ആക്കിയതിൽ സെമിനാരി ജീവിതം വളരെയധികം സഹായിച്ചിട്ടുണ്ട്🎉❤
@AneeshWushuTiger
@AneeshWushuTiger 8 ай бұрын
സെമിനാരിയിൽ നിന്ന് ചാടിയതുക്കൊണ്ടാണ് അയാള് രക്ഷപ്പെട്ടത്. ഇനിയും അച്ചന്മാരും കന്യാസ്ത്രീകളും പട്ടം ഉപേക്ഷിച്ച് രക്ഷപ്പെടട്ടെ👍
@sureshkumarn8733
@sureshkumarn8733 Жыл бұрын
ആലഞ്ചേരി.. "നിനക്കിതറിയാമോ എന്ന് ചോദിച്ചാൽ അറിയില്ല എന്നെന്തിനു പറയണം... കാരണം എനിക്കറിയുന്ന പലതും തനിക്കുമറിയില്ല."" കൊല മാസ് ഡയലോഗ്.. 💪💪💪
@sureshkumarn8733
@sureshkumarn8733 11 ай бұрын
കൊലമാസ്സ് കൊക്കൊല മാസ്സ് ഡയലോഗ്.... 👍👍👍👍👍
@austinsijosworld235
@austinsijosworld235 7 ай бұрын
😂😂
@TheKooliyadan
@TheKooliyadan Жыл бұрын
ബിഗ് ബോസ് എന്ന തൊഴുത്തിൽ കെട്ടാനുള്ള ആളല്ല ആലഞ്ചേരി.....
@pradeeplal7330
@pradeeplal7330 11 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@ammuseworld6985
@ammuseworld6985 Жыл бұрын
പ്രതിഭയാണ്.. പ്രതിഭാസമാണ് 😮
@SanalTS.
@SanalTS. Жыл бұрын
ദയവ് ചെയ്ത്BB യിൽ വരരുത്. ആ നേരത് ചരിത്രം എന്നിലൂടെ യിൽ വന്ന് താങ്കളുടെ ചരിത്രം പറയു
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
Yes
@jayanbabu3843
@jayanbabu3843 11 ай бұрын
👍
@samuelsujit
@samuelsujit 8 ай бұрын
👏👏👏
@alexkollelil8523
@alexkollelil8523 Жыл бұрын
കത്തോലിക്ക സഭക്ക് നന്ദി പറയുക.നല്ല വിദ്യാഭാസം നൽകിയതിന്.ഇനി അച്ഛനാകാൻ ആള് കൂടും.
@TheSpyCode
@TheSpyCode Жыл бұрын
Myranu
@jyothirmayee100
@jyothirmayee100 11 ай бұрын
പക്ഷെ ആലഞ്ചേരി ആവാൻ ആലഞ്ചേരി മാത്രം
@thomasmenachery8780
@thomasmenachery8780 11 ай бұрын
Generally the best thing is improved language, discipline and multi level skill improvement
@jojijoseph7968
@jojijoseph7968 8 ай бұрын
Very true
@thomasthomas-ny6km
@thomasthomas-ny6km 7 ай бұрын
He has chosen priests hood. He left it. He migrated to USA. Married an American lady. Worked in US Army. Produced Documentary film. Now trying to act in Malayalam films. Now dreaming Hollywood . Different types of thinking. But leaving the Priests hood is ok.???
@BinduThomas-w6z
@BinduThomas-w6z Жыл бұрын
Big boss il കയറി തങ്ങളുടെ ഇമേജ് കളയരുത്. ചിലപ്പോൾ തങ്ങളോട് eppol ഉള്ള ഇഷ്ട്ടം കുറയും❤❤
@clearcut-wb9ci
@clearcut-wb9ci 11 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങരക്ക് വളരെ നന്ദി താങ്കളുടെ യാത്രയാൽ ഒരു വിത്തിയസ്ഥ മലയാളിയെ പരിചയപെടുത്തിയതിനു
@randomjos
@randomjos Жыл бұрын
"നന്മ ചെയ്തു ജീവിച്ചു കടന്നു പോകുക " Mr. Allen you should run for US Senate
@pradeeplal7330
@pradeeplal7330 11 ай бұрын
👍👍👍👍👍👍👍👍👍👍👍
@johnygv8681
@johnygv8681 7 ай бұрын
സ്വന്തം ഭാഷ മറക്കാത്ത, അലങ്കാര പ്രയോഗമില്ലാതെ സംസാരിക്കുന്നതും അഭിമാനം തോന്നുന്നു. താങ്കളെ നമിക്കുന്നു 🙏🏻🙏🏻♥️
@BinduThomas-w6z
@BinduThomas-w6z Жыл бұрын
സന്തോഷ് sir പറഞ്ഞത് മുതൽ ഇതദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു❤
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
ആലഞ്ചേരി അഭിമാനം ❤🎉
@RAAHATHMEDIA
@RAAHATHMEDIA Жыл бұрын
ആലഞ്ചേരിയെ കാത്തിരിക്കുന്നു 🌹🌹🌹🌹🌹🌹
@neenaalex5857
@neenaalex5857 Жыл бұрын
ദൈവത്തിന്റെ സ്വന്തം ആലഞ്ചേരി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mvmv2413
@mvmv2413 11 ай бұрын
Cardinal ആകാഞ്ഞത് നമ്മുടെ ഭാഗ്യം. 😂
@aswin6509
@aswin6509 Жыл бұрын
ഇങ്ങനൊക്കെ ഹിന്ദി ബിഗ് ബോസിലോക്ക് പോയാൽ പൊളിച്ചടുക്കും . മലയാളികൾക്ക് ഒരു അഭിമാനം ആകും , ചിലപ്പോൾ കപ്പ് ആയിട്ട് വരുകയും ചെയ്യും .❤🔥
@sanjaypp3844
@sanjaypp3844 Жыл бұрын
ആലഞ്ചേരി... 💖💖💖💖
@JOLLYSTHINKMEDIA
@JOLLYSTHINKMEDIA Жыл бұрын
I know Mr. Cyriac from long time... Such a talented, amazing character he is
@sreenivasandayanandan4326
@sreenivasandayanandan4326 Жыл бұрын
സകലകലാവല്ലഭൻ.. 👻🤩😍😍🤩🤩🤩
@TheCMSIndia
@TheCMSIndia Жыл бұрын
What a great story, what a great run. Congratulations and thank you for giving a reason to every Keralite to be proud
@deepaksebastian8688
@deepaksebastian8688 11 ай бұрын
By hearing Syriac story, its clear that he went through this life experience and raised there only by the grace of God. May like this people be inspire to many and serve the people
@jijivinu
@jijivinu Жыл бұрын
Waiting patiently to see you in mini screen . All of our support to bring our best western culture to our younger generation of Kerala. Hearty congratulations!🙌🙌🥰❤️
@sajisn7837
@sajisn7837 Жыл бұрын
ആലഞ്ചേരി ദയവ് ചെയ്ത് ബിഗ്‌ബോസിൽ പോകരുത്
@jyothirmayee100
@jyothirmayee100 11 ай бұрын
ആലഞ്ചേരി പഠിപ്പിക്കുന്ന പാഠം : അവനവനിൽ വിശ്വസിക്കുക 🔥🔥🔥
@ranijoy9473
@ranijoy9473 Жыл бұрын
Mr.Alencherry...Big Salute...
@VijayammaCN
@VijayammaCN Жыл бұрын
If Alenchery is selected in BigBoss I will surely see it.Usually don't like to watch that programme. But like to see Alenchery in BigBoss. He is a blessed fellow.
@mayachandrathil
@mayachandrathil Жыл бұрын
ഹായ് ......... ആലഞ്ചേരി സർ❤❤❤❤
@nikhilmc1287
@nikhilmc1287 9 ай бұрын
Poli interview
@anishbrhm
@anishbrhm Жыл бұрын
താങ്കളുടെ കഥ SGK പറയുന്ന ത് കേൾകകാനാണു രസം ......... #Allen matters#SGK#
@unity001
@unity001 Жыл бұрын
ഏതു എപ്പിസോഡ് ആണ്. യൂടൂബിൽ ഉണ്ടോ?
@anishbrhm
@anishbrhm Жыл бұрын
@@unity001 many episodes in safari
@anishbrhm
@anishbrhm Жыл бұрын
@@unity001 kzbin.info/www/bejne/bmHOfWOoeLmZpKssi=Ro-iXiBUh5LFInLr
@anishbrhm
@anishbrhm Жыл бұрын
@@unity001 kzbin.info/www/bejne/bmHOfWOoeLmZpKssi=Ro-iXiBUh5LFInLr
@danielmathai7242
@danielmathai7242 Жыл бұрын
മൂന്നു നാല് സിനിമക്ക് ഉള്ളതല്ല മൂന്നു നാല് ജന്മത്തിനുള്ള കഥകൾ ഉണ്ടല്ലോ....
@sureshkumarn8733
@sureshkumarn8733 11 ай бұрын
9:05... കൊലമാസ്സ് കൊക്കൊല മാസ്സ് ഡയലോഗ്.... 💪💪💪💪
@helloshiji2077
@helloshiji2077 Жыл бұрын
ഇദ്ദേഹം ആയിരുന്നു അദ്ദേഹം അല്ലെ... സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ആലംഞ്ചേരി. ഗ്രെറ്റ്
@aradhyan2025
@aradhyan2025 Жыл бұрын
അതെ കൊളങ്ങര സാറ് പറഞ്ഞ...
@dharmanrajan4426
@dharmanrajan4426 Жыл бұрын
ആലഞ്ചേരി എന്റെ ഇൻസ്പിരേഷൻ
@bijuchacko9142
@bijuchacko9142 11 ай бұрын
You should contest for US President....Very potential candidate....
@theresafernando1990
@theresafernando1990 11 ай бұрын
Exiting life ,shine everywhere great rollmodel.,thank you
@daya660
@daya660 Жыл бұрын
വളരെ സന്തോഷം legend നെ നേരിൽ കണ്ട അനുഭവം greate..
@jonishjose
@jonishjose Жыл бұрын
സംഭവം ആണ് ഇയാൾ..... SGK വെറുതെ ഒന്നും പറയില്ലലോ
@jobygeorge6826
@jobygeorge6826 Жыл бұрын
😅
@tinothampi6596
@tinothampi6596 Жыл бұрын
SGK ഇൽ കൂടി ലോകം അറിഞ്ഞ മഹത്വീക്തിത്വം ✌🏻❤️
@Jozephson
@Jozephson Жыл бұрын
If alanchery can do It anybody can do it❤
@Ultralogic101
@Ultralogic101 11 ай бұрын
Oru Pakka Athirampuzha karan❤❤❤
@joicegeorge1490
@joicegeorge1490 Жыл бұрын
Alencheri vijarichal American president vare akum polik sire
@mariehoover3538
@mariehoover3538 11 ай бұрын
We are waiting to see you and know more about you in big boss. You are not only Jack of all trades but also master of all
@Messi_editz.AlightMotion
@Messi_editz.AlightMotion Жыл бұрын
What a person❤
@elizabethsam6084
@elizabethsam6084 Жыл бұрын
Thank you for your service 🇺🇸
@sreejithmenondesigner128
@sreejithmenondesigner128 Жыл бұрын
ഒന്നുകിൽ സാക്ഷാൽ bigg boss നെയൊ അല്ലെങ്കിൽ ലാലേട്ടനെയോ തള്ളിയിട്ട് ഇങ്ങേര് അവടെ കേറി ഇരിക്കുന്നത് കാണേണ്ടി വരുമോ ?? 😂😂
@annievarghese6
@annievarghese6 Жыл бұрын
എന്തിനാണ് ഇത്രയും പ്രതിഭാധനനായ ഒരാൾ വൃത്തികെട്ട ഊളപരിപാടിയിൽ വരേണ്ടത് വേണ്ടേ വേണ്ട
@sahadevanayikkalthiruvanch4492
@sahadevanayikkalthiruvanch4492 Жыл бұрын
നല്ല സംഭാഷണചാതുരിയും!
@bcboaz
@bcboaz Жыл бұрын
ആലഞ്ചേരി ! ആലഞ്ചേരി ! കാത്തിരിക്കുന്നു ! ബിഗ് ബോസ്സിൽ കാണാൻ 👍
@dutyfirst9995
@dutyfirst9995 Жыл бұрын
Such an inspiration ❤
@sureshkumarn8733
@sureshkumarn8733 11 ай бұрын
❤❤❤❤....Aalanchery.... Wish u all the luck.... 🙏🙏🙏
@Boopathydubai
@Boopathydubai Жыл бұрын
Aleclnchery became a hero without releasing his movie 😂😂😂😂
@sollydominic7477
@sollydominic7477 10 ай бұрын
Aalanchery ningal aanu ente hero
@joicegeorge1490
@joicegeorge1490 Жыл бұрын
Alencheri muthanu
@abrahamej8667
@abrahamej8667 Жыл бұрын
ആലേഞ്ചരി❤❤
@techandtravelwithabinravi6903
@techandtravelwithabinravi6903 11 ай бұрын
എന്റെ പൊന്നച്ചോ..... എങ്ങനെയൊക്കെ ഒരാൾക്ക് ജീവിവിതാനുഭവം ഉണ്ടാകുമോ..... ഭയങ്കരം തന്നെ
@mariehoover3538
@mariehoover3538 11 ай бұрын
If you come to big boss you will surely win and be a crowned
@mariehoover3538
@mariehoover3538 11 ай бұрын
God has been with you 🙏
@sidharthnt4537
@sidharthnt4537 Жыл бұрын
Legend anu
@jithinlakshman9605
@jithinlakshman9605 10 ай бұрын
Allenchery can contest in american politics . He will win for sure
@sherlymathew3541
@sherlymathew3541 Жыл бұрын
Ciriac how are you❤️
@sherlymathew3541
@sherlymathew3541 Жыл бұрын
Melbin’s ammchy from chicago ❤
@kammallamamma2150
@kammallamamma2150 11 ай бұрын
I admire your. talents Kamala Sasi
@varghesekora8378
@varghesekora8378 11 ай бұрын
realy alangery is more and more effecient and knowledge man congratulations
@mathewct5847
@mathewct5847 Жыл бұрын
Legendary man 🎉
@jeenas8115
@jeenas8115 Жыл бұрын
PROUD OF YOU. ❤🎉
@sibik9478
@sibik9478 Жыл бұрын
Sancharan kandathumuthal idhehathe kananan ennu aagrahichirunnu
@shereejk5079
@shereejk5079 Жыл бұрын
Bro. Safariyil. Varooo
@bharathanand1762
@bharathanand1762 Жыл бұрын
Alancheri needs to be on Big Boss 🔥
@mrgamer.1996
@mrgamer.1996 9 ай бұрын
I am big fan of u
@georgemathewc9229
@georgemathewc9229 Жыл бұрын
Allen, you are in a higher level than Big Boss. Better avoid it. 🍁
@nisheetharahman519
@nisheetharahman519 Жыл бұрын
ഞാൻ ആരഞ്ചേരി ഫാനാണ് ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ആലഞ്ചേരി അമേരിക്കൻ പ്രസിഡന്റ് ആകും ഉറപ്പ്
@haridas005
@haridas005 4 ай бұрын
It’s all about your mindset to face any situation and
@ajal48
@ajal48 Жыл бұрын
Alancheri🔥🔥🔥🔥
@ajal48
@ajal48 Жыл бұрын
😂
@ignatiusdavid7397
@ignatiusdavid7397 Жыл бұрын
Big salute to Aalancherry
@jooneysebastiyan8024
@jooneysebastiyan8024 10 ай бұрын
New generation total change ayiii
@manucalicut2325
@manucalicut2325 11 ай бұрын
ബിഗ്‌ബോസിന് പറ്റിയ മൊതലാണ് വേണേ പിടിച്ചോ പുള്ളി കപ്പും കൊണ്ട് പോവും 👍👍😂😂😂😂
@alexkollelil8523
@alexkollelil8523 11 ай бұрын
കുപ്പായം ഊരിയവർ എല്ലാം രക്ഷപെട്ടിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ തലവര 😄😄
@robinxavier4032
@robinxavier4032 Жыл бұрын
Super 👏👏👏
@nelsongeorge6797
@nelsongeorge6797 Жыл бұрын
Killer❤
@dharmanrajan4426
@dharmanrajan4426 Жыл бұрын
Only Allen Jerry can do it
@josevarghese495
@josevarghese495 Жыл бұрын
ആയിരത്തിൽ ഒരുവൻ!അതോ കോടിയിൽ ഒരുവനോ???
@sajeevkrishna1829
@sajeevkrishna1829 Жыл бұрын
❤❤❤❤❤❤
@mathewvarghese5653
@mathewvarghese5653 9 ай бұрын
ഷൈൻന്റെ കാര്യം പറഞ്ഞപ്പോൾ കിളി പോയി 😛
@manikantanmanikantan1409
@manikantanmanikantan1409 10 ай бұрын
താങ്കൾ മസാണ്
@AneeshWushuTiger
@AneeshWushuTiger 8 ай бұрын
സെമിനാരിയിൽ നിന്ന് ചാടിയതുക്കൊണ്ടാണ് അയാള് രക്ഷപ്പെട്ടത്. ഇനിയും അച്ചന്മാരും കന്യാസ്ത്രീകളും പട്ടം ഉപേക്ഷിച്ച് രക്ഷപ്പെടട്ടെ👍
@jojijoseph7968
@jojijoseph7968 8 ай бұрын
His character moulded in seminary. In his interview he accepted that factors 🤩 he is true believer too
@Sanchariess
@Sanchariess Жыл бұрын
Sgk ആലഞ്ചേരി സർ ന്റെ കഥ പറഞ്ഞത് മുതൽ ഇദ്ദേഹത്തിന്റെ ഫാൻ ആയതാണ്... ഇതുവരെ ബിഗ്‌ബോസ് കാണാത്ത ഞാൻ ഇദ്ദേഹം ഉണ്ടെങ്കിൽ ഉറപ്പായും കാണും.
@rojimathewvt7
@rojimathewvt7 Жыл бұрын
ബിഗ് ബോസ്സിൽ, പങ്കെടുക്കുന്നവരെയും, കാഴ്ചക്കാരെയും, കുരങ്ങു കളിപ്പിക്കുകയാണ്. ആരെ ജയിപ്പിക്കണമെന്നു ഏറക്കുറെ തീരുമാനിച്ചിട്ടു, അയാളുടെ നല്ലവശങ്ങളും , എതിരാളികളുടെ മോശം വശങ്ങളും പ്രേക്ഷകരെ കാട്ടിയിട്ടു, വോട്ടുകളെ ചൂഷണം ചെയ്യുന്നതായി തോന്നുന്നു.
@manu009krishna
@manu009krishna Жыл бұрын
Keralathil pattalqkarkku oru bahumanam kittilla chetta . Especially after retriment
@PradeepKumar-to9sp
@PradeepKumar-to9sp Жыл бұрын
ഇവിടെയും😢 ഒരേ താലത്തിൽ ആണ് വിളമ്പുന്നത്.പക്ഷേ അളവ് കൂടും..എന്നെ ഉള്ളൂ
@tomsj5817
@tomsj5817 11 ай бұрын
ഈ സെമിനാരി ട്രെയിനിങ് കൊണ്ട് ചൊവ്വയിൽ പോയാലും പിടിച്ചു നിൽക്കും
@ShreyaMerinMathew
@ShreyaMerinMathew Жыл бұрын
😍😍
@abworld6746
@abworld6746 10 ай бұрын
Captain America
@Boopathydubai
@Boopathydubai Жыл бұрын
🎉🎉🎉🎉🎉
@aneeshbabu2063
@aneeshbabu2063 Жыл бұрын
A marine
@eboj-cc5qe
@eboj-cc5qe Жыл бұрын
Ithra vicharichilaa ponno 😮😮😮
@aradhyan2025
@aradhyan2025 Жыл бұрын
പക്ഷെ വീട്ടിൽ കയറി വോട്ട് ചോദിച്ചതിനോട് യോജിക്കുന്നില്ല.... അത്‌ അവരുടെ സംസ്കാരമാണ്..
@7008-r8o
@7008-r8o Жыл бұрын
@mohammedalfas2923
@mohammedalfas2923 Жыл бұрын
🤩🤩
@vijithvijayan2400
@vijithvijayan2400 Жыл бұрын
🔥🕺
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cyriac Alencherry | Exclusive Interview | Haidar Ali
35:49
Movie World Media
Рет қаралды 59 М.
Motivational class by Dr L.R Madhujan#arpublicmedia#motivationalclass
43:19
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН