ബിഗ്‌ബോസ് പ്രൊമോയിലെ താരം സിറിയക് ആലഞ്ചേരിയുടെ Exclusive Interview - Part 1 | Cyriac Alencherry

  Рет қаралды 113,310

Saina South Plus

Saina South Plus

Күн бұрын

Пікірлер: 140
@solofilmmaker4158
@solofilmmaker4158 11 ай бұрын
അലഞ്ചേരിയെ സന്തോഷ്‌ കുളങ്കര സാർ പറഞ്ഞ് അറിയുന്ന ഞാൻ 🤗🤗🤗 സഫാരി ഫാൻ boy ♥️♥️♥️
@anoopantony9285
@anoopantony9285 11 ай бұрын
Santhosh sir പറഞ്ഞ അലഞ്ചേരി
@bijisibichen9330
@bijisibichen9330 Жыл бұрын
സന്തോഷ് സാറിന്റെ അവതരണത്തിലൂടെ താങ്കളെ അറിയാം. താങ്കളുമായിട്ടുള്ള Interview കാണാൻ പറ്റിയതിൽ വളരെ സന്തോഷം.
@pramodravindran6137
@pramodravindran6137 Жыл бұрын
പൊന്നണ്ണാ ബിഗ് ബോസ്സ് എന്നാ ചെളിക്കുണ്ടിലേക്ക് വരല്ലേ.... അപേക്ഷയാണ്
@cijoykjose
@cijoykjose 11 ай бұрын
Angane njaanum karuthunnu .
@hyderalipullisseri4555
@hyderalipullisseri4555 11 ай бұрын
യാതൊരു ജാടയും ഇല്ലാത്തത് തന്നെയാണ് ആലഞ്ചേരിയുടെ വിജയം ❤🎉
@nickdcruz775
@nickdcruz775 10 ай бұрын
enthini ithra jaada
@jeenas8115
@jeenas8115 11 ай бұрын
സന്തോഷ് സാറിന് നന്ദി, താങ്കളെ പരിചയപ്പെടുത്തിയത് ,❤❤❤❤👍👍👍🙌
@danasanthosh3794
@danasanthosh3794 11 ай бұрын
ആലഞ്ചേരി.. താക്കളുടെ കഥ കേൾക്കാൻ ഇഷ്ടം..❤❤❤❤❤
@bcboaz
@bcboaz Жыл бұрын
അതായതു 360 ഡിഗ്രി turn എന്ന് പറയും . നമ്മുടെ മനസ്സിനെയും - ശരീരത്തെയും ഒരുക്കുന്ന ഒരു പ്രക്രിയയാണ് സെമിനാരി പഠനം - ആലഞ്ചേരി . കിടിലം 😊👍
@arun2601
@arun2601 Жыл бұрын
360 is same as 0, it should be 180
@eboj-cc5qe
@eboj-cc5qe 11 ай бұрын
180/360 whatever Janum undayirunnu. 3 varsham kazhinjappol ooodi 😂😂😂🏃🏃🏃
@porkattil
@porkattil 11 ай бұрын
ജീവിതം ജീവിച്ചു അനുഭവിച്ചു പഠിക്കുന്നത് എത്ര മഹത്തരമാണെന്നതിനു ആലഞ്ചേരി ഉദാഹരണം.
@jijimonthomas7959
@jijimonthomas7959 11 ай бұрын
എന്റെ പോന്നോ... കൊള്ളാം... ചിരിച്ചു മടുത്തു.... സ്വന്തം സ്റ്റോറി എന്തുകൊണ്ട് സിനിമയക്കുന്നില്ല.... ❤
@pradeeshvps
@pradeeshvps 11 ай бұрын
SGK പരിചയപ്പെടുത്തിയ നമ്മുടെ സ്വന്തം ആലഞ്ചേരി😍
@orupravasi9922
@orupravasi9922 Жыл бұрын
സന്തോഷ്‌ സർ പറഞ്ഞത് എത്ര കറക്റ്റ് 🤣🤣🤣🤣 ഇങ്ങേര് മുറ്റാണ് 😄😄😄
@renjithsivan
@renjithsivan 11 ай бұрын
അലഞ്ചേരി, താങ്കളെ പോലെ ഒരാൾ വരേണ്ട സ്ഥലം അല്ല ബിഗ് ബോസ്. ഉള്ള വില ചാനലുകാർ കളഞ്ഞു തരും. നിങ്ങൾക്കു അതിൽ ഒന്നാമൻ ആകാൻ പറ്റും.ഇത്രയും അധികം ജീവിതം അനുഭവങ്ങളൂടെ കടന്ന് വന്ന താങ്കളെ മറികടക്കാൻ പ്രയാസം ആകും.പക്ഷേ പാര വെച്ച് പുറത്തു ആക്കും. മലയാള സിനിമ പ്രവേശിച്ചു പാൻ ഇന്ത്യ പ്രെസെൻസ് നേടാൻ നോക്ക്. ആശംസകളോടെ
@OpenEye-x4e
@OpenEye-x4e 11 ай бұрын
100%
@sujithv9104
@sujithv9104 11 ай бұрын
Sathyam
@saleenajoseph
@saleenajoseph 11 ай бұрын
സത്യം... Big Boss ൽ കളിക്കാൻ പോകല്ല ഞാനും താങ്കളെ വെറുക്കേണ്ടിവരുമല്ലോ എന്ന് ഓർക്കുമ്പോൾ... വല്ലാത്ത സങ്കടം. നിങ്ങളെ കുറിച്ച് ആർക്കാണ്ടോ നല്ല രീതിയിൽ കുശുമ്പ് ഉണ്ട്.😢
@anilaajs1468
@anilaajs1468 Жыл бұрын
We wish you all the best to Alencherry from Houston, Texas USA
@ahrafahammed2002
@ahrafahammed2002 11 ай бұрын
ആലഞ്ചേരി fans come ഓൺ
@mallikasebatian8543
@mallikasebatian8543 11 ай бұрын
മതവിശ്വാസത്തിന് ഉപരി ദൈവവിശ്വാസം കൈമുതൽ ഉള്ള ആൾ 🙏🏻🙏🏻
@0210leo
@0210leo 8 ай бұрын
Eeyalude, ee mahante katha ketapo… ethokyooo vetti pidikanam, kashtapett pani edukanam… sgk paryuna pole poruthi nedanam enoke thonua❤❤❤ real motivatoor🥰🥰🥰
@beenarajesh5115
@beenarajesh5115 11 ай бұрын
ആലഞ്ചേരി. ❤❤❤
@rohinysankar-oi3xu
@rohinysankar-oi3xu 10 ай бұрын
ആലഞ്ചേരിയെ ഒന്ന് കാണാനാഗ്രഹിച്ചതാണ് . കണ്ടു താങ്ക്യൂ
@shajudheens2992
@shajudheens2992 11 ай бұрын
Alanchery inspiration of common people
@akhilstalin6521
@akhilstalin6521 11 ай бұрын
അഭിവാദനങ്ങൾ ആലഞ്ചേരി❤❤
@jeanroy9986
@jeanroy9986 11 ай бұрын
Heard about him from Santosh Kulangara's stories . A really interesting chatacter. He has a lot of stories to tell . A good choice for Big Boss .
@PsychoPoduvalTalks
@PsychoPoduvalTalks 11 ай бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കേട്ടതുമുതൽ ആലോചിക്കുന്നതാണ് ഒരു സിനിമ അല്ലെങ്കിൽ സീരീസ് ആക്കാൻ ഉള്ള സംഭവങ്ങൾ ഉണ്ടല്ലോന്ന് 🔥 നൈസ് ആയിട്ട് റൈറ്റ്സ് എടുത്തു അല്ലേ 😀😁 ലെ ലാൽ ജോസ് : അപ്പോ ഞാൻ ആരായി 😀😁🤔
@muhammedshereef1005
@muhammedshereef1005 11 ай бұрын
സന്തോഷ്‌ നമുക്കുതന്ന സൂപ്പർ താരം ആലഞ്ചേരി!?.
@marydavid2570
@marydavid2570 10 ай бұрын
You give everyone a lot of positive energy🎉❤
@theprovocateur24
@theprovocateur24 Жыл бұрын
Chettante katha cinema aayal basil would be a perfect fit for your role! ❤
@anandkrishna660
@anandkrishna660 11 ай бұрын
Basil or Fahad.
@jeanroy9986
@jeanroy9986 11 ай бұрын
No Basil might be too short for a soldier's role . Torino might be good .
@jijivinu
@jijivinu 10 ай бұрын
Why not Prithviraj?❤❤
@ammuseworld6985
@ammuseworld6985 Жыл бұрын
ആലഞ്ചേരി ബിഗ്‌ബോസിൽ വന്നാൽ പൊളിക്കും
@sahilfaizy2979
@sahilfaizy2979 Жыл бұрын
We need Allencherry in BIG BOSS 🥰🥰🥰
@johnsonvk95
@johnsonvk95 10 ай бұрын
Super life story Allancherrry
@masaladosahindivlog
@masaladosahindivlog 11 ай бұрын
ആലഞ്ചേരി🎉 🤩😊👍
@prasanthkalarikkal9997
@prasanthkalarikkal9997 10 ай бұрын
ആലഞ്ചേരി uyirrr ❤❤❤❤
@tonythomas2375
@tonythomas2375 11 ай бұрын
Salute man❤
@AKFishingchanel
@AKFishingchanel 10 ай бұрын
ആലഞ്ചേരി തന്നെ അടുത്ത ബിഗ്‌ബോസ് വിജേതാവ് 👍🏼
@renjithsivan
@renjithsivan 11 ай бұрын
രാവിലെ ജോലി ചെയ്യാനിരുന്ന ഞാൻ നിങ്ങളുടെ സംസാരം കേട്ടു ചിരിച്ചു ഒരു വഴിക്കു ആയി. പണി കളയുമോ.. ഇദ്ദേഹത്തിന്റെ ഡയലോഗ് കേട്ടിട്ട് ഒരു റിയാക്ഷൻ വീഡിയോ ചെയ്യാൻ തോന്നുന്നു
@shajudheens2992
@shajudheens2992 11 ай бұрын
Alanchery story is very interesting and motivating
@neethusanuraj9086
@neethusanuraj9086 Жыл бұрын
SGK paranjapole thanne... Nammude Aalanjeri....
@Preetha-pz7rf
@Preetha-pz7rf 11 ай бұрын
Nte ponnu alanchetta big bossilonnum poyi chernnekkalle angayude perupolum oru matterum illathe pokum❤
@yakobjose4157
@yakobjose4157 7 ай бұрын
Great inspiration ❤️❤️❤️
@JSabu-mh8rq
@JSabu-mh8rq 11 ай бұрын
റോൾസ് റോയ്സ് ഉള്ള കുവൈറ്റി... അച്ചായൻ!!
@theresafernando1990
@theresafernando1990 11 ай бұрын
Inspring life story ,thank you for sharing
@ajumn4637
@ajumn4637 11 ай бұрын
❤ ഇദ്ദേഹം പുലിയാണ് 😎
@beenacruso6398
@beenacruso6398 6 ай бұрын
I wish you all the best
@ramilravi6130
@ramilravi6130 11 ай бұрын
അലഞ്ചേരി സൂപ്പറാ...
@ajeeshjacob8736
@ajeeshjacob8736 11 ай бұрын
Ente ponnadave poli🔥🔥
@bijuchacko9142
@bijuchacko9142 11 ай бұрын
You must contest for the American President post...You can do it....
@Saltandpepper2.0
@Saltandpepper2.0 Жыл бұрын
ambooo ....film material life story
@ancientvoice477
@ancientvoice477 11 ай бұрын
ഞാനൊരു ശിവസേനക്കാരനാണ്. താങ്കളുടെ ഉയർച്ചയിൽ മുഖ്യ പങ്കുവഹിച്ച ശിവസേനക്കാർക്ക് എന്തെങ്കിലും ഉപഹാരം നല്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്..
@mallikasebatian8543
@mallikasebatian8543 11 ай бұрын
😂😂
@tittokunjumon4998
@tittokunjumon4998 11 ай бұрын
😂😂😂😢😅😅😅
@georgemathewc9229
@georgemathewc9229 11 ай бұрын
Real fire fighter 🎉
@theprovocateur24
@theprovocateur24 Жыл бұрын
Loved him in sgk stories.
@marietjose2139
@marietjose2139 Жыл бұрын
Looking forward to see you in Big boss...🎉🎉from Houston,USA
@anilaajs1468
@anilaajs1468 Жыл бұрын
We wish you all the best
@Kookan22
@Kookan22 Жыл бұрын
It should be a good story of a film.ചിരിച്ചു ഒരു വഴിആയി..ടെക്സാസിൽ എവിടെ ആണ് സാറെ താമസം
@shajudheens2992
@shajudheens2992 11 ай бұрын
Good to see Alanchery here
@thegreat9200
@thegreat9200 Жыл бұрын
Just an FYI.. many people make this mistake. Saying 360 turn is not correct.... 360 turn is "A complete trip around the edge of a circle is 360 degrees, which means that, if you were to complete a rotation around the central axis of your body, you would end up facing the same direction as when you started". Correct wording is 180 turn... 180 turn means "a reversal of direction. a complete reversal in thinking or behavior."
@Cyriacalenchery
@Cyriacalenchery 11 ай бұрын
Appreciate your correction
@mathewct5847
@mathewct5847 11 ай бұрын
Salute 🎉
@dinumathew4504
@dinumathew4504 Жыл бұрын
Waiting to see you in big boss.
@rohinysankar-oi3xu
@rohinysankar-oi3xu 10 ай бұрын
ബിഗ് ബോസ് കുഴപ്പമില്ല, നല്ലവർക്കത് മാറ്റു കൂട്ടുകയേയുള്ളൂ
@theprovocateur24
@theprovocateur24 Жыл бұрын
Ill start watching big boss if ee pulli gets an entry
@dangerboys4881
@dangerboys4881 Жыл бұрын
എന്റെ സാറേ ❤️❤️❤️🥳🥳🥳
@faisuqatif7073
@faisuqatif7073 Жыл бұрын
ആലഞ്ചേരി ....
@yohananphilips4672
@yohananphilips4672 11 ай бұрын
👌👌👌
@Anuannu-fw7hp
@Anuannu-fw7hp Жыл бұрын
ബിഗ്ഗ് ബോസ്സിലേക്ക് ഒന്നും വരല്ലേ നിങ്ങൾക്ക് സിഗനേച്ചർ ഉണ്ട് അത് കളയണോ
@vinucd8421
@vinucd8421 11 ай бұрын
SGK fan's
@jockyrandy6960
@jockyrandy6960 11 ай бұрын
Chirich vazhiyayi
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 Жыл бұрын
This life is cinematic
@sureshkumarn8733
@sureshkumarn8733 11 ай бұрын
ഒരിക്കലും ബിഗ് ബോസിലേക്ക് വരല്ലേ.... എനിക്ക് കാണാൻ കഴിയില്ല.... കാരണം അത്രക്ക് വെറുത്ത പ്രോഗ്രാം ആണ്..
@eboj-cc5qe
@eboj-cc5qe 11 ай бұрын
Alancherye avatharippikkan Basil anel adipoli
@jamesjoseph5282
@jamesjoseph5282 Жыл бұрын
Yo Man
@TheSanalrajan
@TheSanalrajan Жыл бұрын
Interview ചെയ്യുന്ന ആൾക്ക് ഫുൾ സ്ത്രീ വിഷയത്തിൽ ആണല്ലോ interest 😂😂
@cmsreekumari1328
@cmsreekumari1328 11 ай бұрын
അതാണ്‌ നമ്മുടെ ചാനൽകാരുടെ വിവരം. ഇദ്ദേഹം ഒരു സംഭവമാണ്, ഇദ്ദേഹത്തെ എങ്ങിനെ present ചെയ്യണമെന്ന് അവർക്കറിയില്ല.
@georgejohn2959
@georgejohn2959 11 ай бұрын
🐔 😅
@ղօօք
@ղօօք 11 ай бұрын
അവൻ എത്തീസ്റ്റ് അല്ലേ അവരുടെ മെയിൻ പണി പെണ്ണ് പിടുത്തമാണ് 😂
@sandrosandro6430
@sandrosandro6430 11 ай бұрын
പുള്ളി എല്ലാ ഇന്റർവ്യൂവിലും മുടിഞ്ഞ ഒലിപ്പീരാണ്😅 ഇതില് സിനിമ കഥയെഴുതാൻ അവസരവും വേണത്രേ😅 അത് ലാൽ ജോസ് കൊണ്ടുപോകും
@ghost-if2zp
@ghost-if2zp 10 ай бұрын
​@@ղօօքഫ്രാങ്കോ എത്തിയിസ്റ് ആരുന്നല്ലേ 😂
@TheAbinn
@TheAbinn Жыл бұрын
Is because of Christian background...god grace ..➕
@maddysworld8663
@maddysworld8663 Жыл бұрын
ആണോ കുഞ്ഞേ
@TheAbinn
@TheAbinn 11 ай бұрын
@@maddysworld8663 yeah without Christians community Kerala or India dont get hospital, education, school, college and more ....
@PsychoPoduvalTalks
@PsychoPoduvalTalks 11 ай бұрын
ഹാ ബെസ്റ്റ് 😅🤣
@anithomas9448
@anithomas9448 11 ай бұрын
School life,college life more over Salesian seminary life and family background brings the best fromyou.Not on our merits but on Gods grace as opportunities.
@sabeenaroy3547
@sabeenaroy3547 11 ай бұрын
God bless you Big Boss 😡
@juwanms8424
@juwanms8424 Жыл бұрын
നിങ്ങൾ ബിഗ് ബോസിൽ വന്നു ചളി കുണ്ടിൽ വീഴല്ലേ 🙏🏻🙏🏻🙏🏻
@anoopantony9285
@anoopantony9285 11 ай бұрын
❤❤
@mayachandrathil
@mayachandrathil 11 ай бұрын
Rare പീസ്😂❤❤
@mohammedalfas2923
@mohammedalfas2923 Жыл бұрын
❤‍🔥❤‍🔥
@muralidharan4799
@muralidharan4799 10 ай бұрын
🙏🙏
@joicegeorge1490
@joicegeorge1490 Жыл бұрын
Alencheri undel big boss polikum
@Boopathydubai
@Boopathydubai 11 ай бұрын
🎉🎉🎉🎉
@jo-techmalayalam1659
@jo-techmalayalam1659 11 ай бұрын
ആലഞ്ചേരിബിഗ് ബോസിൽ വന്നാൽ കപ്പ് അടിച്ചിട്ട് പോകത്തുള്ളൂ ❤
@sujithv9104
@sujithv9104 11 ай бұрын
Bigbosil pokalle ulla vila kalayalle
@rinurnair2430
@rinurnair2430 Жыл бұрын
Ente ponnu chetta 😂😂😂
@eboj-cc5qe
@eboj-cc5qe 11 ай бұрын
Ravile chirichu oopad ilaki. Especially plane chavitti chadichath
@shafipni3368
@shafipni3368 11 ай бұрын
Some whare he look like "BERLIN" ( MONEY HEIST )🎉🧐
@Dr.aryan..muthumol
@Dr.aryan..muthumol 7 ай бұрын
E character same face cut dahad ne vach edthla spr ayrikum...njn praksan pole..e. Look mnind meesa edthal fahad ..alu kollam life kathakl alpm secrt s udayipklm mara h pidch alpm kalikl arayavunna malayali..ivan nummala
@Goat-e3g
@Goat-e3g 11 ай бұрын
Real life forest gump
@AdenEmmanuel
@AdenEmmanuel 11 ай бұрын
yes athanu njanum orthathu
@arunpaarun2741
@arunpaarun2741 10 ай бұрын
ആലഞ്ചേരീടേ ജീവിതവും കഥകളും ബിഗ് ബോസ് എന്ന ഇട്ടാ വട്ടത്തിൽ ഒതുങ്ങുന്നതല്ല അത് ഒരു കെ ജി എഫ് ആണ്. സന്തോഷ് സാറിന്റെ കൂടെ യാത്ര തുടങ്ങിയപ്പോൾ മുതൽ രാവിലെ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ നമ്മുക്ക് പ്രാർഥിച്ചിട്ട് കഴിക്കാം എന്ന് പറയുന്ന സീൻ മുതൽ അവസാനം യാത്ര പറഞ്ഞ് പോകുന്ന സീൻ വരെ എല്ലാ എപ്പിസോഡും ഞാൻ കണ്ടു അന്ന് സന്തോഷ് സാർ പറഞ്ഞിരുന്നു ആലഞ്ചേരിടെ ജീവിതകഥകൾ മാത്രം ആയി ഒരു പരുപാടി വരും എന്ന്.. അതിന് കാത്തിരിക്കുന്നു
@msaliht007
@msaliht007 11 ай бұрын
NCC❤
@Ajithnair31
@Ajithnair31 10 ай бұрын
All the best Cyriak ❤....
@mayansbudha4317
@mayansbudha4317 10 ай бұрын
അമേരിക്കയിലെ അട്ടപാടി😂😂
@sheriabbas411
@sheriabbas411 Жыл бұрын
18:02 കട്ടിക്കാലൻ🤣🤣🤣
@urcristiaanooo
@urcristiaanooo Жыл бұрын
Ee 360 turn chaidal ninna edath thanne alle ethuka, 180 degree alle thiriyande
@soniaa9481
@soniaa9481 11 ай бұрын
Yes.😊
@shadowman8325
@shadowman8325 Жыл бұрын
Dayavu cheythu ulla Vela kalayallu
@mvmv2413
@mvmv2413 10 ай бұрын
അതായത്, കർദിനാൾ ആകേണ്ട ആളായിരുന്നു.... പോയ പോക്കേ.. 😂😂
@hashimkm6096
@hashimkm6096 11 ай бұрын
സേനക്കാർ.... ഏത് സേനക്കാർ.... പേടിച്ചിട്ടാണോ സെൻസർ ചെയ്തത്...
@georgejohn2959
@georgejohn2959 11 ай бұрын
Don't participate Bigboss. Its a request.
@cmsreekumari1328
@cmsreekumari1328 11 ай бұрын
ഇവിടുത്തെ ചതിക്കുഴികളിൽ വീഴരുത്.
@cineenthusiast1234
@cineenthusiast1234 11 ай бұрын
Promotion anu alle 😂
@ktashukoor
@ktashukoor Жыл бұрын
ആലഞ്ചേരിൽ എന്നല്ലേ correct
@koshythomas2858
@koshythomas2858 11 ай бұрын
Orkut.. ഉം ഉണ്ടായിരുന്നു.
@abinjoseph2156
@abinjoseph2156 Жыл бұрын
Please don't go to Bigg Boss.
@abz5163
@abz5163 Жыл бұрын
Sgk parenja kadha pinnem choikkathe puthya karyagal choikku
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН