കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്നതാണ്. കൂടുതലും ഹൃസ്വ കാല ട്രൈനിംഗ് ആണ്
@SuneeraSuni-wu6sg24 күн бұрын
Exam fee ethrayan
@insightplus2424 күн бұрын
Depends on course
@saranyasasi17997 күн бұрын
ജോലി ആവുമോ?
@insightplus247 күн бұрын
സ്വയം തൊഴിൽ കണ്ടെത്താം
@SonuNishuFizu25 күн бұрын
Course nu join cheyyan kayiyunnillallo
@insightplus2425 күн бұрын
Eeth course aa
@anjanavijayan516120 күн бұрын
Class engane aan kaanan pattunnath? App use chwythittano
@insightplus2420 күн бұрын
No.website
@SreejithPR-h1s24 күн бұрын
Site oppen akunilla
@insightplus2424 күн бұрын
celkau.in
@liyaniya18410 күн бұрын
ഗവണ്മെന്റ് അപ്പ്രൂവ് ആണോ
@insightplus249 күн бұрын
Yes
@fansar42323 күн бұрын
Course nu join cheyyan kazhiyunnilla
@insightplus2423 күн бұрын
celkau.in
@rukkiyamk267623 күн бұрын
Link yevide
@insightplus2422 күн бұрын
Discription il und
@noorasaijal435324 күн бұрын
Site open avunilla
@insightplus2424 күн бұрын
celkau.in
@ajmalshafna22894 күн бұрын
Sir.. User id ഇല്ലാത്തവർ എന്ത് ചെയ്യും... Age limit ഉണ്ടോ?
@insightplus244 күн бұрын
No age limit. User ID create ചെയ്യൂ..👍
@sudheerav365521 күн бұрын
57 വയസായവർക്കു ചേർന്നു padikamo
@insightplus2421 күн бұрын
Yes
@arunkumarus987125 күн бұрын
Psc അപ്രൂവ്ഡ് ആണോ 🙄
@insightplus2425 күн бұрын
Psc exam ന് ആവശ്യമായ കോഴ്സുകൾ അല്ല ഇതിലുള്ളത്.
@theindiancam196713 күн бұрын
ഒരു പിണ്ണാക്കുമില്ല.. എന്തെങ്കിലും ഗുണകരമായ ഉണ്ടാകും എന്ന് വച്ച് കയറിയതാ.. വെബ്സൈറ്റിൽ ഒന്നുമില്ല.. കോഴ്സും ഇല്ല.. തൊട്ടാൽ അനങ്ങാത്ത ഐക്കണുകളും. ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്യാനിവർക്കൊന്നും ആവില്ല..
@insightplus2413 күн бұрын
ഈ ലിങ്കിൽ നോക്കാമൊ? ചില സമയത്ത് വർക്കാവാറില്ല അത് ( direct course link ആണ് അത്) www.celkau.in/home.aspx ഇതിൽ യൂണിവേഴ്സിറ്റി ഓൺലൈൻ പോർട്ടൽ വെബ്സൈറ്റ് ആണ്. Nb: നല്ല net connection വേണ്ടി വരും