ഒരുമഴയും തോരാതിരുന്നിട്ടില്ല ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരുരാവും പുലരാതിരുന്നിട്ടില്ല ഒരുനോവും കുറയാതിരുന്നിട്ടില്ല തിരമാലയിൽ ഈ ചെറുതോണിയിൽ തിരമാലയിൽ ഈ ചെറുതോണിയിൽ അമരത്തെൻ അരികിൽ അവനുള്ളതാൽ ഒരുമഴയും തോരാതിരുന്നിട്ടില്ല ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല. മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാംനാഥന്റെ സമ്മാനമാം മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാം എൻ ജീവിതത്തിനു നന്നായ് വരാനായ് എൻ പേർക്കു താതൻ ഒരുക്കുന്നതാം എൻ ജീവിതത്തിനു നന്നായ് വരാനായ് എൻ പേർക്കു താതൻ ഒരുക്കുന്നതാം ഒരുമഴയും തോരാതിരുന്നിട്ടില്ല ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരുരാവും പുലരാതിരുന്നിട്ടില്ല ഒരുനോവും കുറയാതിരുന്നിട്ടില്ല കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോട് കൂടെ നടക്കുന്നവൻ കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോട് കൂടെ നടക്കുന്നവൻ എൻപാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ ഒരുമഴയും തോരാതിരുന്നിട്ടില്ല ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരുരാവും പുലരാതിരുന്നിട്ടില്ല ഒരുനോവും കുറയാതിരുന്നിട്ടില്ല തിരമാലയിൽ ഈ ചെറുതോണിയിൽ തിരമാലയിൽ ഈ ചെറുതോണിയിൽ അമരത്തെൻ അരികിൽ അവനുള്ളതാൽ ഒരുമഴയും തോരാതിരുന്നിട്ടില്ല ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല
@eyememyself63072 жыл бұрын
Thanks ..good👍
@amit28111 Жыл бұрын
Thank you friend
@lathajosephgrace11 ай бұрын
Thank you
@sharletanniejoseph46036 ай бұрын
🙏🙏🙏
@thankammakottarathil1401Ай бұрын
A heart soothing song
@MathewkuttyPBАй бұрын
ഒരു അപകടത്തിൽപ്പെട്ട നാലുമാസമായി കിടപ്പിലായ എനിക്ക് ഈ ഗാനം ഒരു ജീവനായി ഒരു പുതുമഴയായി എന്നെ നിലനിർത്തിയിരിക്കുന്ന ആ വലിയ സ്നേഹത്തിനായി നന്ദി അർപ്പിക്കുന്നു കർത്താവേ❤ രാവിലെ ഞാൻ ഹോസ്പിറ്റലിലേക്ക് പോകുന്നു കർത്താവേ എന്റെ വേദന പരിപൂർണ്ണമായി മാറ്റിത്തരാൻ സർവ്വശക്തന് കഴിയും എന്ന് വിശ്വസിക്കുന്ന എനിക്ക് എന്റെ ആവശ്യങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യാത്രയിൽ നിന്റെ കാവലും കരുതലും ഉണ്ടായിരിക്കേണമേ ❤️
@lalamanuel8756Ай бұрын
അച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖
@charlesnelson460910 ай бұрын
Extraordinary brilliant song,I am from Kanyakumari district, fortunately,I am capable of understanding the Malayalam language, father,in this auspicious day,I wish you to Congratulate ❤you for this meaningful song sung by you, even though, you had radiation treatment in the CMC Hospital, Vellore,🎉 and had 33 sitting ❤May GOD bless you and we the Christian song lovers, would like to hear,in a daily basis,to boost the Christian Malayalam song 😊 Thanks for the audience,who requested you to sing this song and you obliged their request and touched millions of people in the globe 🌎🌍 C.Charles Nelson.27th.Feb.2024.
@godfirst95024 жыл бұрын
ഇ ഗാനം ഡിസ്‌ലൈക്ക് ചെയ്ത എല്ലാ ഭോഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.. അവരുടെ കണ്ണുകളുടെ അന്ധദയും മനസിന്റെ കാഠിന്യവും ചെവിയുടെ മന്ദതയും മാറ്റേണമേ ദൈവമേ
@renurertson12122 жыл бұрын
1 ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;
@bincychacko98504 жыл бұрын
എത്ര അർത്ഥവത്തായ ഗാനം...എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് പോലും അറിയില്ല.ഓരോ വരികളും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sAjAnAcHeN2 жыл бұрын
Praise God 🙏
@joanbella36112 жыл бұрын
glory to god may god bless sajanachan
@sAjAnAcHeN2 жыл бұрын
@@joanbella3611 🙏
@toneyvargheese8480 Жыл бұрын
4:23 4:25 4:26 4:30
@sammytomydas8088 Жыл бұрын
God bless you Father 🙏
@achuthekkathil50633 жыл бұрын
ജീവിതത്തിൽ പ്രയാസങ്ങൾ പ്രതികൂലങ്ങൾ വരുമ്പോൾ ഈ ഗാനം വളരെ ആശ്വാസം നൽകുന്നു
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@sheenasiby5911 Жыл бұрын
ദൈവത്തിന് അച്ഛനെക്കുറിച്ചു ഒരു പദ്ധതി ഉണ്ടായിരുന്നു അതുകൊണ്ടാണ് ഇതുപോലെ വരികൾ തന്നു മറ്റുള്ളവർക്ക് ആശ്യവാസമാകൻ ജനങ്ങൾ തകർന്നു പോകാതിരിക്കാൻ വേണ്ടി യാണ് അച്ഛനെ ഉപയോഗിച്ചത് Gods grace with you forever
@nancyjeffy74465 жыл бұрын
വളരെ അനുഗ്രഹീതമായ ക്രിസ്തീയ ഗാനം, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@venumenon29614 жыл бұрын
This soothing song will be an ideal answer for any issues we are facing. May be physical, financial or spiritual. There is no one else in control except our Creator, Almighty God. His grace is sufficient to face any situation. Thank you Jesus.
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@kcmathew291511 ай бұрын
The untimely , unexpected demise of my dearest wife and daughter two years ago had turned my life upside down. Iam left alone, physically and mentally broken, neglected by my dear ones.I listen to this soothing melodious prayer song very often and find solace peace comfort and positive thoughts. Thank you respected Father Sajan May God Almighty bless you abundantly 🙏🙏🙏
@littyjs85076 жыл бұрын
വേറെ ആരു പാടിയാലും ഇത്ര മനോഹരമാകില്ല. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!
@francisvgeorge95595 жыл бұрын
good
@francisvgeorge95595 жыл бұрын
good song
@elizabethjoseph75375 жыл бұрын
Superb Voice , Acha!
@dineshpbethel5 жыл бұрын
Exactly
@allikasunil4 жыл бұрын
Great song 🎵 👌 👏
@sonyaugustine40684 жыл бұрын
അച്ഛാ, അങ്ങയുടെ ഈ പാട്ട് ഹൃദയത്തിൽ തൊടുന്നതും, എന്റെ കണ്ണ് നിറയുന്നതും ഞാൻ അറിയുന്നു.. A divine song.. അങ്ങേക്കും ഇതു കേൾക്കുന്നവർക്കും നല്ലത് വരട്ടെ..
@sAjAnAcHeN2 жыл бұрын
I praise God for giving me this song, this is God's miracle. Prayers 🙏
@vargeesernakulam57845 жыл бұрын
മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാണ്. എത്ര അർത്ഥവത്തായ വരികൾ - ഹാ-അച്ചൻ - ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ -
@jzac1001 Жыл бұрын
വളരെ അർത്ഥവത്തായ അനുഭവഗീതം. ഒരുവേള പാടിയാൽ മതിയാകില്ല വീണ്ടും വീണ്ടും പാടിയാൽ മതി വരില്ല അത്രയ്ക്ക് സുന്ദരം മാധുര്യമുള്ളത് ദൈവത്തിൻ കൃപയോ അവർണനീയം
@charlesnelson4609 Жыл бұрын
Superb❤ Father, your explanation is extremely excellent 👍 May God bless you and cure the disease fully and sing this type of wonderful songs for ever.❤ Greetings from Bangalore Karnataka India.❤
@sheenamoljoseph92954 жыл бұрын
പറയുവാൻ വാക്കുകളില്ല. അത്ര മനോഹര ഗാനം.അച്ഛനോട് ഒരുപാട് നന്ദിയുണ്ട് ഈ ഗാനോപഹാരം നൽകിയതിന്. God bless you acha.
@vijayphilip775 жыл бұрын
ഹൃദയ സ്പർശിയായ വരികൾ, എല്ലാവർക്കും വലിയ പ്രത്യാശ നൽകുന്ന ഗാനം. അനേകർക്ക് വിടുതൽ നൽകുന്നതാണ് അച്ഛന്റെ ഇ ഗാനം.....
@jobingeorge29265 жыл бұрын
വളരെ മനോഹരം.. വരികൾ.. അടുത്ത കാലത്ത് ഇങ്ങനെ ഒരു പാട്ട് ഞാൻ കേട്ടില്ല അച്ഛാ.. ശരിക്കും അച്ഛൻ ഈശോ നേരിട്ട് അനുഗ്രഹം തന്നതാ..
@varvhesegeorge60565 жыл бұрын
മനുഷ്യ ജീവിതത്തിന് പ്രചോദനമേകുന്ന അച്ചന് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു - അച്ചൻ പാടുന്ന ഈ ഗാനം മറ്റാരും പാടിയാൽ ഇത്ര മനോഹരമായി ഉൾക്കൊള്ളുവാൻ കഴിയില്ല - ദൈവം കൂടുതൽ കൃപകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ - അച്ചനെ -
@jobinvjose8513 жыл бұрын
Dear Rev. Fr, I Happy to write this wording, പഴയ ഒരു ഗാനം ഉണ്ട്, കാറ്റേ കടലേ വാ വാ, ദൈവത്തെ സ്തുതിപ്പിൻ, ഈ പാട്ടിന്റെ ഫീൽ ശേഷം പ്രേത്യയശാ നല്ലകിയ ഒരു ഗാനം, ഒത്തിരി നന്ദി പ്രീയ അച്ഛാ.
@georgevarghese31572 жыл бұрын
ബഹുമാനപ്പെട്ട അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. ഇതു പോലെ അർത്ഥവത്തായ നല്ല ഗാനങ്ങൾ ഇനിയും എഴുതണം. അച്ചൻ്റെ പ്രാർത്ഥന അനേകർക്ക് തുണയാകട്ടെ
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@dgz19874 жыл бұрын
Hello Achen, I was upset and depressed for past one week and all sides were torturing me. Finally I heard this song today and meditated myself, I felt a positive energy in me.. I heard this song at least 50 times today. Thank you so much for this melodious and meaningful song. Every time I listen to this song I feel positive and confident 🙏🙏🙏🙏🙏
@sAjAnAcHeN2 жыл бұрын
I praise God for his marvelous ways of touching our hearts. May God continue to strengthen you and bless you. Prayers.
@reenaskariya9065 ай бұрын
Gggg
@shinegeorge11144 жыл бұрын
An an atheist... but this song is really amazing excellent and gorgeous.. heart touching. Thank u father..
@m.k.mmaideenghouse9862 Жыл бұрын
Be loved❤ my Sajan achan beautiful song singing super music, realy super meaningful song .God bless u achan .iam daily ur song in my sound box present ok Thank God.
@rejithaalex7245 Жыл бұрын
അതിമനോഹരമായ, പ്രത്യാശ യുടെ ഈ ഗാനം അനേകർക്ക് വിടുതലിനു കാരണമായി തീർന്നു.അച്ഛനിലൂടെ ഈ വരികൾ ലോകത്തിന് നൽകി, മാനവർക്ക് പുതു ജീവൻ ദാനം നൽകിയ യേശു അപ്പന് ഒരായിരം സ്തോത്രം. പ്രിയപ്പെട്ട അച്ചനെ ഇനിയും സാക്ഷിയായി നിലനിർത്തി ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ 🙏💐💐💐
@britto260 Жыл бұрын
ഇതു കേൾക്കാൻ late ആയി പോയി.. ഒരുപാടു സങ്കടപ്പെട്ട സമയത്താണ് ഇതു കേട്ടത് എല്ലാ ഭാരവും പോയ് ഹൃദയം തുറന്നു കരഞ്ഞു, എന്റെ അപ്പച്ചൻ എന്നെ തോളിൽ എടുക്കുന്നു, കൂടെ നടക്കുന്നു.. ആമേൻ.. ഈ പാട്ടു എഴുതാൻ അച്ചനെ പ്രേരിപ്പിച്ച പരിശുധാത്മാവിന് നന്ദി.. അച്ചനെ ദൈവം കൂടുതൽ ബലപ്പെടുത്താൻ പ്രാർത്ഥിക്കുന്നു.. Thanks.. 🙏🙏🌹🌹
@harsharagesh15253 жыл бұрын
പ്രത്യാശ പകരുന്ന ഒരു മനോഹരഗാനം. എത്ര കേട്ടാലും പുതിയ ഉണർവാണ് ലഭിക്കുന്നത്. ഏതു പ്രതിസന്ധിയിലും ആശ്വാസമേകുന്ന ഈ ഗാനം എനിക്കാദ്യമായി പരിചയപ്പെടുത്തിയ എൻറെ പ്രിയ സുഹൃത്തിനെ, ഗുരുവിനെ നന്ദിയോടെ ഓർക്കുന്നു.
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@hopeministries57164 жыл бұрын
ഈശോയെ ഒരായിരം നന്ദി ...എന്തൊരു പ്രത്യാശ...അച്ചനു ദീർഘായുസ്സ് ഉണ്ടാകട്ടെ.
@agithgantony3 жыл бұрын
I fumbled on this song three months back. What a heavenly assurance! So comforting, and making one to have HOPE again. I too am a cancer patient and last three months i am in tvm...minimum a dozen time i listen to this, rather meditate on the love of the Father. I know well now i am on his shoulder.... Thank you father for such heavenly song. Thanks to our Lord Jesus Christ.
@aryathachat Жыл бұрын
How are you now?
@varvhesegeorge60565 жыл бұрын
ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുന്നു എന്ന് എനിക്കു തന്നെ പറയാൻ കഴിയുന്നില്ല - അച്ചാ.... മനോഹരം / അതി മനോഹരം -
@santhoshbaby56415 жыл бұрын
ade njanum ee song oru divasam etra pravisyam kelkunu enik ariyila
@shinymichael80503 жыл бұрын
Super song acha
@honeys62034 жыл бұрын
മനോഹരമായ ആലാപനം മികച്ച വരികൾ........നല്ല ദൈവ സാന്നിധ്യം Very good Father........
@marythomas92924 жыл бұрын
31 vayasya oru makane nashttapetta orappanayirikkam dislike adichavaril oral
@jomolkj8812 Жыл бұрын
എന്നും രാവിലെ ഈ പാട്ട് എത്ര തവണ കേൾക്കുമെന്നെനിക്കു പോലുമറിയില്ല... അച്ഛന്റെ ഹൃദയത്തിൽ നിന്ന് പാടിയതിനാലാവാം എന്തൊരു divinity🙏🙏🙏കൂടെ നടക്കുന്ന എന്റെ ഈശോ 🙏🙏🙏
@georgeabraham12823 жыл бұрын
Praising God for Sajan achen....such a blessed anointed servant of the Lord. The story behind the song strikes chords with many of us during these challenging times. As I heard this song yesterday one more time, the story, the lyrics and above all, the deep conviction with which Achen rendered the song springing from his wealth of Godly experiences, and his blessed voice, touched me deeply and strengthened me immensely. Yes, every human challenge, every storm in life, all that we often cry helplessly for, is pre-ordained in our lives, and when we trust in our Lord and Saviour Jesus Christ, His grace will enable us to tide us through. May this song touch many others.
@shajijoseph57865 ай бұрын
വളരെ അർത്ഥവത്തായ വരികളും എന്നാൽ സിമ്പിൾ. വളരെ മനോഹരമായി അച്ചൻ പാടി ദൈവം വീണ്ടും നല്ല നല്ല പാട്ടുകൾ എഴുതുവാനും മനോഹരമായി പാടുവാനും ദൈവം വീണ്ടും ബലപ്പെടുത്തട്ടേ എന്നു പ്രാർത്ഥിക്കുന്നു.
@lalachansamuel5537 Жыл бұрын
ഈ കാലഘട്ടത്തിലെ പ്രത്യാശയുടെഗാനം🌹🌹 എത്ര കേട്ടാലും നവ്യമാം ശ്രവണ മാധുര്യം . പൗരോഹത്യ വരം ലഭിച്ച അങ്ങേയ്ക് ❤❤സ്നേഹചുബനം🥰🥰
@manojkumarp.t53613 жыл бұрын
ശെരിക്കും അച്ഛന്റെ ഹൃദയത്തിൽ നിന്നും ദൈവം ഒഴുക്കിയ വരികൾ 🙏🔥
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@jomolkj8812 Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല.. എത്ര കേട്ടാലും മതിവരില്ല.. അത്രയും meaningfull ആയ വരികൾ..
@thomasmelvettom45972 ай бұрын
ഒരു വിശുദ്ധൻ 🙏🙏🙏ഒരു വിശ്വാസിക്കുംമറക്കാൻ കഴിയില്ല 🙏🙏🙏❤
@kvthomas17173 жыл бұрын
എൻ പാദം ഇടറി ഞാൻ വീണുപോയാൽ, എന്നേ തോളിൽ വഹിക്കുന്നവൻ - ഹോ, എന്തൊരു അർത്ഥവത്തായ, അനുഗ്രഹപ്രദമായ ഗാനം. വന്ദൃ വൈദികനെ കൂടുതൽ കൂടുതൽ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ എന്നു പ്രതീക്ഷിക്കുന്നു🙏🙏🙏
@abysam16005 жыл бұрын
1000 kg weighted voice fully dedicated for God.
@saagi23185 жыл бұрын
Very true
@kingskuwait56334 жыл бұрын
Yes
@rajthangiah25045 жыл бұрын
It was a great blessing listening to this song. Thanks, Father.
@chandrikakumarythankam436410 ай бұрын
I like this song very much Father. I usually hear ot when I have any problem. Every time I feel relief from my problem Thank you. Jesus is real God. Amen
@sAjAnAcHeN9 ай бұрын
Praise God 🙏
@ignatiusjacob549111 ай бұрын
Inspiring uplifting words spoken and sang beautifully. Achen is also an epitome of humility and great devotion to our Lord. Thanku
@indhusaji47913 жыл бұрын
Awesome lyrics & wonderful testimony. May God bless you!
@nimijohn24424 жыл бұрын
കേൾക്കുന്തോറും മനസ്സിൽ സമാധാനം നിറയുന്നു, നന്ദി സാജൻ അച്ചൻ 👏🙏
@sAjAnAcHeN2 жыл бұрын
Praise God 🙏
@bijuthoombunkal51845 жыл бұрын
പ്രതീക്ഷകളുടെ വസന്തം വിതറിയ വരികൾ godbles അച്ചാ
@rinuvlogs47225 жыл бұрын
Father. Njan ipozhanu e song kelkunnathu. Super song. Nalla varikal.
@sunilmathew5054 Жыл бұрын
ഈ രാവും പുലരാൻ ഈശോയെ കാത്തിരിക്കുന്നു ...divine lines ...Great dear father
@nayometheresa328 Жыл бұрын
"Kallum mullum kollunna vazhiyil,ennodu koode nadakkunnavan,En patham idari njan veenupoyal enne tholil vahicheeduvan"... My favorite lines.. Congratulations Sajan acha.. Nice lyrics & Singing..
@georgephilip99273 жыл бұрын
Super. Great song by Sajanachan.God blees you.
@titusjohnson11972 жыл бұрын
Thank you Achan for receiving and sharing this EVERLASTING MELODY FROM ABOVE.
@wilsonvarkey564 жыл бұрын
Beautiful song...Heart touching...Beautiful voice of Fr. Sajan. Best wishes
@valsammageorge1800 Жыл бұрын
Praise the Lord. Ethra srevichhalum mativarunnilla yeshuve nanni sthothram
@martiijose38125 жыл бұрын
Dislike ചെയ്തവരെയും ദൈവം അനുഗ്രഹിക്കട്ടെ.. മനോഹരമായ ഗാനം... എല്ലാം അറിയുന്നവൻ എന്റെ ഏക ദൈവം..ആമേൻ...
@thomasmelvettom45972 ай бұрын
അച്ചന്റെ സ്വരത്തിൽ കേൾക്കാൻ എന്തൊരു സുഖം 🙏🙏🙏
@Lasjade5 жыл бұрын
I don't know how many times I heard this song.Going through some pain.Really helping to reassure God with me.Thanks a lot.Really touching.Praise you God
@sherinmampilli7535 ай бұрын
Thank you Lord Jesus. Thank you dear Acha for this rendarance. God is with you always🙏🙏🙏🙏🙏🙏
@oneprocessoneworld11034 жыл бұрын
Thanks father. Amazing singing. This is a beautiful Thanks Giving to Jesus.
@salvinsaju104 жыл бұрын
Thanks father.... beautiful singing.. praise the lord
@alphonsepameelamary33354 ай бұрын
super father.
@kannaannanvlogz7581 Жыл бұрын
അച്ഛാ മനോഹരമായ വരികൾ ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് മ്യൂസിക്ക് സുപ്പർ
@anjumr85169 ай бұрын
ഈ song എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപെട്ടു നിൽകുമ്പോൾ എനിക്കൊരു വലിയ തകർച്ച ഉണ്ടായപ്പോൾ... എന്റെ മുഖം കണ്ടു ഞാൻ ആൽമഹത്യ വരെ ചെയ്തേയ്ക്കും എന്ന് തോന്നിയ എന്റെ എന്റെ dhivam ഒരാൾ മുഖത്തിരം എന്റെ ഫോണിലേയ്ക്കു കിട്ടിയ ജീവന്റെയ് അനുഗ്രഹം ആയിരുന്നു.. ഈ ഒരു വരികളിലൂടെ ഞാൻ തിരിച്ചു എന്റെ അപ്പറ്റെയ് സ്‌നേഹം അറിഞ്ഞു കരകയറി..... ആ സ്‌നേഹം എനിക്ക് നൽകാൻ അപ്പൻ നൽകിയ സഹനത്തിന് നന്ദി 🙏🙏🙏🙏🙏... അച്ഛനും 🙏
@sAjAnAcHeN9 ай бұрын
Praise God. May the Lord Almighty strengthen you and guide you. Prayers 🙏
@royvarghese705 жыл бұрын
Excellent Lyrics...Music. Thanks Acha for your marvelous song rendition.
@tonygthomas61004 жыл бұрын
Great feeling..thankyou Achen for this beautiful song
@somanhacker54124 жыл бұрын
Very wonderful song father God bless you
@charlesnelson4609Күн бұрын
Excellent illustrations ❤achan ,may God bless you 🙏 with healthy 😀 Christian medical college, vellore is one of the best hospital in India 🇮🇳 👏
@shaliniandrews2573 Жыл бұрын
I hear this song daily morning. It gives a great blessed feeling , make me feel closer to God Almighty and a positive vibe within me. Your voice is mesmerizing with God's touch. 😊
@jasmingeorge5740 Жыл бұрын
ഇത് പ്രിയപ്പെട്ടവന്റെ സൃഷ്ടി അദേഹം പാടിയാൽ അതിന്റെ ഭംഗി വർണിക്കാൻ വാക്കുകളില്ല.❤
@sujathakunjumon16065 жыл бұрын
Acha, Thanks for this song. This lines touching in my life. 👏👏👏. Acha, we are proud of you. God bless you Aboundanly. .
@sajuvarghese1031 Жыл бұрын
In the name of Jesus I thank you Rev Fr. for inspiring and increasing my faith through this melodious sensible and meaningful song.
@Ms100419707 ай бұрын
ഹൃദയത്തിൽ തൊടുന്ന മനോഹര ഗാനം.. ഏറെ ഇഷ്ടം.. നന്മകൾ ♥️♥️
@varghesev.a.762811 ай бұрын
Please pray for Sandra for her MBBS Internship/House surgency. Please pray for Sandra, Benoy and Vineetha for their safe journey to New Delhi and back.🕊️👏🎚️😭🙏😭🏠🕊️👏🎚️😭🙏😭🏠🕊️❤️🐈😺
@marymorris19336 жыл бұрын
Great testimony. God given song obviously very comforting. Thank you father for singing . All glory to Jesus.
@samuely36844 жыл бұрын
Athey Verpadinte vedanayil enikkum ee gaanam enikkum aaswasam nalkunnu. May God bless you for ever. Amen
@christallight842510 ай бұрын
എന്റെ മോൻ പാട്ട് ക്ലാസ്സിൽ ആദ്യമായി പഠിച്ച പാട്ട്. ദൈവം അവനെ നടത്തിയ വഴി തന്നെ ആണ് ഈ പാട്ട്.
@thressiapoulose30612 жыл бұрын
എത്ര കേട്ടാലും mathivarilla ഗോഡ് bless you father
@sAjAnAcHeN2 жыл бұрын
Praise God 🙏
@Raji10010 ай бұрын
Such a blessed song father. 😊 God bless you abundantly!🙏
May God be with you and bless you in the journey of life. 🙏
@ranilijo46392 жыл бұрын
Thank you Acha
@jasperthomas82012 жыл бұрын
പോസിറ്റീവ് എനർജി നൽകുന്ന ദൈവഗാനം. Praise the Lord
@sAjAnAcHeN2 жыл бұрын
Praise God, may His name be glorified.
@kuriengeorge71644 жыл бұрын
A deeply touching song written with the pen dipped in the beloved Achen's bitter-sweet experience in life. Thank you Achen and may the Lord bless you more and more as days go by!
@sajijames49025 жыл бұрын
Grace of God Father. May god bless you more
@aashnaaman5 жыл бұрын
So meaningful. Thank you Achen for also sharing the story behind this song.
@temses4 жыл бұрын
Inspired & strengthened......
@ajinachankunju68072 жыл бұрын
സാജൻ അച്ഛന്റെ പാട്ട് അതി മനോഹരം, ഇതു പോലുള്ള അർഥവത്തായ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. പ്രാത്ഥനയോട്,, അച്ഛൻകുഞ്ഞ്
@gladsonparayil721810 ай бұрын
ഒത്തിരി ഹൃദയത്തെ സ്പർശിച്ച, ആശ്വാസം നൽകുന്ന ഗാനം 🥰🙏🏼👍❤️😊
@sindhumathew88856 жыл бұрын
a very beautiful song....kelkkan nalla sugham...veendum veendum kelkkan thonnum
@jomolkj8812 Жыл бұрын
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടു കൂടെ നടക്കുന്നവൻ, എൻ പാതമിടറി ഞാൻ വീണു പോയാൽ എന്നെ തോളിൽ വഹിച്ചീടുവാൻ... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച സ്നേഹം 🙏🙏🙏
@johnnaomivettath32627 ай бұрын
I get. Such uplifting when I hear this song. Now I'm lonely often specially after the passing away of my dear husband yes. Jesus is with me. What an assurannce
@ashokank.r5664 ай бұрын
ഗാനരചന സൂപ്പർ! Orchestration super!! ഈ ഗാനം യേശുദാസ് ആണ് പാടിയിരുന്നതെങ്കിൽ special feelum, special sangathikalum കൊണ്ട് മാസ്മരികവും, ദൈവീകവുമായ ഒരു തലത്തിലേക്ക് നമ്മെ എത്തിച്ചേനെ. Father nannayi paadi. എന്നാലും യേശുദാസിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാനുള്ള കൊതികൊണ്ട് പറഞ്ഞതാണ്.
@renyglobal12084 жыл бұрын
What a beautiful and blessed song and singing 🙏🙏
@Santamariadesigns03733 жыл бұрын
എന്നെ ആഴത്തിൽ സ്പർശിച്ച ഗാനം. God bless you Acha...
@sAjAnAcHeN2 жыл бұрын
Praise God 🙏
@tbincythomas5765 жыл бұрын
Thankyou Fr.Sajan...your experience of God in pain a witness...heart touching song
@thasiant68153 жыл бұрын
Dear Rev Fr. Sajan , I praise and thank God that you got an insight from CMC Vellore during the treatment process for writing this song. Very meaningful , spiritual song which is a blessing for multitude including myself. We expect many more songs like this. May Lord bless you 🙏 and your ministry
@ageorgedxb6 жыл бұрын
you are great...dear achen....!!!! lyrics from the real-life...!!!
@geordiechacko13943 жыл бұрын
Amazing meaningful lyrics nd excellent rendition
@koshykunjappan79242 ай бұрын
Really Great Song ❣️ Thanks Dear Achaa❤.
@joanbella36112 жыл бұрын
boby jose.kattakkaattil. books rejikkunna achan god bless sajanachan
@dollyvarky73864 жыл бұрын
This song ethra ketalum mathiyakunnilla. Kelkumbol ente lifele nombarangalum nenjodu cherthu pidikkunnu. May God bless you Fr.
@maryzachariah19852 жыл бұрын
This song is very very comforting and encouraging. Thanks for such encouraging words. Thanks be to God for a such a lovely song.
@sAjAnAcHeN2 жыл бұрын
Prayers 🙏
@sobhajoseph30725 жыл бұрын
It is simply great to hear you singing the song. No one can sing the way u did it. Thank you father
@sAjAnAcHeN2 жыл бұрын
Praise God 🙏
@mariammaskariah25992 жыл бұрын
Such a beautiful song of hope, comfort and peace. I love listening to it whenever I can.
@dr.devin.p.15245 жыл бұрын
Amazing Father, God bless
@josevelloorputhenpura80024 жыл бұрын
Melody par excellence, blending with the meaning of the lyrics... truly inspirational and grace filled hymn in His honour. Well done Sajan Achen.