എന്റെ പുതിയ റിലീസ് ആയ പാട്ട് കാണാൻ മറക്കല്ലേ... കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. 👉 kzbin.info/www/bejne/gKKWoJhrjtKooZo
@nihaskoonarath67584 жыл бұрын
Y
@seminasakeer32334 жыл бұрын
Oru സംശയോം വേണ്ട.... You ട്യൂബിൽ എത്തിക്കഴിഞ്ഞാൽ ഞങ്ങടെയൊക്കെ കട്ട suport അതെന്നും ഉണ്ടാവും 🥰
@Jashcomukl4 жыл бұрын
Ath parayaanundo👍
@nadaazzznadaaazzz74334 жыл бұрын
Spprbbbbb❤❤
@uppachiqueen13374 жыл бұрын
Audio kittumo
@_fathimasana_17034 жыл бұрын
ഇദ്ദേഹത്തിന്റെ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ എത്ര പേർ
@deadlycobra4 жыл бұрын
🤚✋✋
@RiyazFazili4 жыл бұрын
@@deadlycobra ✋✨✨🥰🥰
@najiyarafeeq22154 жыл бұрын
🤚
@_fathimasana_17034 жыл бұрын
Athan his pever💥💥💥💥
@shabeerm93214 жыл бұрын
👍❤️👌😊
@aishuuannuu18813 жыл бұрын
ഇത്രയും നല്ല പാട്ടുകള് കേൾക്കുമ്പോൾ പരസ്യം ഇടയ്ക്ക് വരുന്നത് എന്തൊരു ബുദ്ധിമുട്ടാണല്ലേ... എന്നെപ്പോലെ അഭിപ്രായമുള്ളവരുണ്ടോ....
@muhsinmeppadam88053 жыл бұрын
Sathyam
@aishuuannuu18813 жыл бұрын
👍
@finaschelavoorfinaschelavo39503 жыл бұрын
ഇനിക്ക് ഇഷ്ട്ടം ആയി
@mubashirk98953 жыл бұрын
നല്ലതിന് വേണ്ടി എത്ര വേണേലും കാത്തിരിക്കാം... സജീർക്ക... Fans
@ajeshkp23893 жыл бұрын
Vanced youtube ഇൻസ്റ്റാൾ ചെയ്യൂ, പരസ്യത്തിന്റെ ശല്യം ഉണ്ടാവില്ല
@sharmilasherin17584 жыл бұрын
ഓരോ പാട്ടിലേയും ഓരോ വരിയും വല്ലാത്തൊരു ഫീലാ നൽകുന്നത്...😍😍 ആ വരികൾക്ക് സജീർക്കാന്റെ മാജിക്കൽ വോയ്‌സ് കൂടിയാവുമ്പോൾ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ...😍😍😍
@harisks4704 жыл бұрын
ഓർക്കാൻ ഇഷ്ടമില്ലാത്തർ കയറിവരുന്ന പോലെ 😥 i mn തേച്ചു പോയവർ
@mrejinair4 жыл бұрын
@@harisks470 payback time bro.Povan para thechavarodu.Enjoy life.Gud and bad happens.take it in a positive spirit.Smile to pains.
@harisks4704 жыл бұрын
@@mrejinair 😍😍 thanks bro
@malluvlogs4 жыл бұрын
✨✨
@muthumonstatus1054 жыл бұрын
സത്യം 👌
@hafizswalih52 жыл бұрын
സജീർക്കന്റെ പാട്ടിൽ ആത്മാവിലെ ആനന്തമേ പാട്ട് ഏറ്റവും ഇഷ്ടം ആയി കാണുന്നവർ ലൈക് അടിക്കിം ഇവിടെ 🥰🥰🥰👍👍
@AfsalAfsal-s5s Жыл бұрын
😅
@rasheedhabeevi9788 Жыл бұрын
❤
@mansoorali-ks8eg7 ай бұрын
❤
@cherupulasserikkariisufi62163 жыл бұрын
സിനിമ പാട്ടുകളെ പോലും വെല്ലുന്ന പാട്ടുകളുമായി പ്രേക്ഷകർക്ക് മുമ്പിൽ ഹൃദയം💞💞 കീഴടക്കിയ നമ്മടെ പ്രിയതാരം സജീർക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍💥💞💞🎶🎶👇👇👇
@fazalrahaman59613 жыл бұрын
🤩🤩
@praveenkumar-cf3lj3 жыл бұрын
Gd voice... Sajeer kka 👍🏻👍🏻👍🏻
@fathimarafeek1333 жыл бұрын
Love him my fever... all.. songs
@shayanfaz10953 жыл бұрын
Shanuy
@shayanfaz10953 жыл бұрын
Afag
@jaseerajasi4884 жыл бұрын
ഈ പാട്ടുകൾ ഒകെ രാത്രി ഉറങ്ങാൻ കിടന്നാൽ കേൾക്കുന്ന ഞാൻ 😔😊ഇപ്പോഴും കേൾക്കുന്നു 😘അങ്ങനെ ആരെങ്കിലും ഉണ്ടൊ?
@ismail28474 жыл бұрын
Ya
@zahra-ke3rv3 жыл бұрын
Now.... 12:9 pm February 10 2021
@liyagatha123453 жыл бұрын
Hai
@AshrafAshraf-pi4lk3 жыл бұрын
Yes
@user-pu8ij6cj5l3 жыл бұрын
Njn undey
@vijithareecode48134 жыл бұрын
കേട്ടോണ്ട് ഉറങ്ങുന്നവർ അടി ലൈക്ക്
@rahoofkm673 жыл бұрын
ഇപ്പൊ കുട്ടിയെ തൊട്ടിയിൽ ഇട്ട് ഇ പാട്ട് വെച്ച് ഉമ്മ പോകണ്
@Rubeenaanwarrubeena6 күн бұрын
🎉സജീർ ഇക്ക ഒരു രക്ഷയും ഇല്ല കേൾക്കാൻ നല്ല രസമുണ്ട് ❤️❤️കുറേ feelings ഉണ്ട് 🥰
@muhammedaneesanees57944 жыл бұрын
Sajeer koppam fans like adi👍
@sadiq76974 жыл бұрын
✌️
@ume51484 жыл бұрын
nan
@sadiq76974 жыл бұрын
@@ume5148 e kunjuchannel sub cheyyuo
@afsalsha90394 жыл бұрын
💪🤙👍👌
@jasminaskar29463 жыл бұрын
✌️
@mubashiramuchuuz72994 жыл бұрын
Allahu നിങ്ങൾക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് നിങ്ങളുടെ സൗണ്ട് ❤️❤️❤️
@sakeereppicad43794 жыл бұрын
Carakkt
@dilshadilu88774 жыл бұрын
Yes
@shamnavlog11324 жыл бұрын
Yes ❤❤
@misnasalam16494 жыл бұрын
Crcttttt 😍😍😍😍
@sadiq76974 жыл бұрын
@@misnasalam1649 hii. E kunju channel sub cheyyuo
@noufiya_pc71093 жыл бұрын
എത്ര പേരുടെ fvrt ❤️song ആണ് ഇത്✌️
@noorumuk3513 жыл бұрын
എൻ്റെ ഇതും ആത്മാവിലെ ആനന്തമെ ho super രണ്ടും
@rameesmanchimanchi743 жыл бұрын
Nic വോയിസ്
@rameesmanchimanchi743 жыл бұрын
❤
@shaharunisharshaharunishar40063 жыл бұрын
സൂപ്പർ
@hijabihijabi76093 жыл бұрын
Myyy😍
@soumyaliju26923 жыл бұрын
ഒരു രക്ഷയും ഇല്ല എന്ത് മനോഹരം ആണ് ഈ ശബ്ദം . ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ വേറൊരു ലോകത്ത് എത്തും നമ്മൾ.😘😘😘😘😘😘😘😘😘😘😘😘😘😘🤩🤩🤩🤩🤩🤩
@fathimaafsal442 жыл бұрын
ys. ys ysssss😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajnaedathil34252 жыл бұрын
Yaaa😍😍😍
@항상나빠요2 жыл бұрын
Crct…
@Yasi-vlogs2 жыл бұрын
🤕🤕🤕
@rehajithrj24462 жыл бұрын
ലോകത്തിന് അപ്പുറം 💛💛💛💪💪💪💪
@redrose95803 жыл бұрын
Head set.... ksrtc.... വിൻഡോ സീറ്റ്.... ചാറ്റൽ മഴ.... സജീറിക്കാന്റെ പാട്ട്... പൊളിയല്ലേ.... ഫീൽ വേറെ ലെവൽ.... uuf... ഇജ്ജാതി മനുഷ്യൻ.... ഇങ്ങള് പൊളിയാ കുരിപ്പേ ♥️♥️♥️♥️♥️
@anas.k3 жыл бұрын
Kodhippikkalladaa
@redrose95803 жыл бұрын
@@anas.k പിന്നല്ല
@noorumuk3513 жыл бұрын
ഓ വല്ലാത്ത ജാതി
@eatindiacompanyy3 жыл бұрын
Idakk range ponnathum
@Qatarheros3 жыл бұрын
Mairu ho vallathe Oru imagination huh
@sharmilasherin17584 жыл бұрын
എല്ലാം കൂടെ ഒരു കുടക്കീഴിൽ...പൊളിച്ചു...😍😍😍😍
@sadiq76974 жыл бұрын
Hiii. E kunju ചാനൽ subcheyyuo
@alluvichu15334 жыл бұрын
Ninde name endha
@sadiq76974 жыл бұрын
@@alluvichu1533 aardeya
@aapu14club4 жыл бұрын
Offffffcz♥️
@unnikrishnanvallapuzha40354 жыл бұрын
Hai
@raziquemuhammad81964 жыл бұрын
ആൽബം പാട്ടുകളോട് ഇഷ്ടമില്ലാത്ത എന്നെ പിടിച്ചിരുത്തി കളഞ്ഞു ഉഫ് 🙆♂️
@umaibaummu85363 жыл бұрын
Wa 😃
@mediagallery18823 жыл бұрын
Aaha😄
@muhammadmubashir81333 жыл бұрын
സത്യം. ഞാൻ ആൽബം സോങ്ങൊന്നും കേൾക്കാറില്ല ആദ്യമായി കേട്ടു ഇഷ്ട്ടപ്പെട്ടു
@mymodicare9403 жыл бұрын
സത്യം
@jahanasherin13993 жыл бұрын
👍
@S-K73 жыл бұрын
ആൽബം സോങ്ങിൽ ഈ മുത്തിന്റെ പാട്ട് മാത്രം കേൾക്കുന്നവരുണ്ടോ എന്നാ ഫീലാ പഹയന്റെ sound uffff
ആൽബം ട്രോളൻമാർക്ക് തൊടാൻ പോലും കഴിയാത്ത മൊതല്........ Shejeerikkaa❤️...
@Linsonmathews4 жыл бұрын
ഇഷ്ടായി 🤗 ഇനി നൈറ്റ് ഹെഡ് ഫോൺ വെച്ചോണ്ട്, കേട്ടോണ്ട് സുഖായി ഉറങ്ങാം 👍❣️
@hanoona44224 жыл бұрын
Ys
@RiyazFazili4 жыл бұрын
അതു പോളിച്ചു ikka😁
@krishna-hw4wp4 жыл бұрын
YZ BRO❤️POLI FEEL AHNE💯❤️
@Mazgarden4 жыл бұрын
Njan kettondirikkaa
@muhammedsameer47104 жыл бұрын
Hhaa🥰
@shahal_media4 жыл бұрын
മടുപ്പില്ലാതെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആൽബം സോങ് സിന്റെ തലയ്‍വ്വ #saajeerbro😍
@shaazshaaz48713 жыл бұрын
🤩🤩😍😍💖💖💖💖
@shaharbanubanu78703 жыл бұрын
😀😀
@dineshkumar2503 жыл бұрын
@@shaharbanubanu7870 !1
@ansilavp-ju3tr Жыл бұрын
Sathiyam
@afsaltaponnad78934 жыл бұрын
ഇനിയും ഇതിനേക്കാൾ കൂടുതൽ നല്ല നല്ല സോങ്സ് വരുമെന്ന് വിശ്വസിക്കുന്നു.... അല്ലാഹു അനുഗ്രഹിക്കട്ടെ
@Ancient_sculptor2 жыл бұрын
മനസറിഞ്ഞു പ്രണയിച്ചിട്ട് ഒന്ന് ചേർന്ന് ജീവിക്കാൻ പറ്റാതായ ഓർമകൾ ഒരിക്കൽകൂടി ഓർമവന്നു , ഈ എഴുതിയ വരികൾക്ക് ജീവനുള്ളപോലെ. എന്റെ 7 വർഷത്തെ പ്രണയമായിരുന്നു സ്വന്തം ആത്മാവിനെ കേരളത്തിൽ ഉപേക്ഷിച് പോരുമ്പോൾ അറിഞ്ഞില്ല പിനീട് ഒരിക്കലും നേരിൽ കാണാൻ സധികില്ല എന്ന്. എവിടെയാണിക്കും സന്തോഷത്തോടെ അവൾ ജീവിക്കണം എന്നുമാത്രം. King of 90’s kids.
ബ്രോയുടെ ഈണത്തോടെ കൂടിയുള്ള ഓരോ പാട്ടുകളും അത് എത്ര ആസ്വദിച്ചാൽഉം മതിവരില്ല അത്രയ്ക്ക് മനോഹരം തന്നെയാണ്,,❤️❤️❤️
@sirusiru68194 жыл бұрын
Ningal ella comment boxilum undalloo😂
@Jashcomukl4 жыл бұрын
Sathyam
@Hetpsreels4 жыл бұрын
Sheriyanu broo
@mkmjazz51874 жыл бұрын
@@sirusiru6819 on podo
@haamol94354 жыл бұрын
സത്യം 😍😍
@nidhinidhitplm24893 жыл бұрын
ഇദ്ദേഹം നമ്മുടെ കാലഘട്ടത്തിൽ ജനിച്ചതിൽ ഞാൻ അഹങ്കരിക്കുന്നു.... proud of you sir
@alameen99132 жыл бұрын
❤️❤️❤️👍
@devanandhana62562 жыл бұрын
❤❤❤
@musthafamusthu45892 жыл бұрын
Good ഫീൽ
@hannaworld86712 жыл бұрын
Njanum
@prakashabraham27452 жыл бұрын
Super 💞💞💞💞
@siniabraham29142 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് ആകെ ഉള്ള ആശ്രയം ഇങ്ങനെ ഉള്ള പാട്ടുകൾ ആണ്, ❤❤❤❤
@nisarkp3582 Жыл бұрын
ഞാനും ഒരു പ്രവാസി
@dreamworld7703 жыл бұрын
വെഷമം വരുമ്പോൾ ഈ songs കേട്ട് സമാധാനിക്കുന്ന ഞൻ 😥 sajeer bro നിങ്ങക്ക് ഇരിക്കട്ടെ ഇതിനു ഒരു thanks 😍👍👍🌹
@fahadmunna5873 жыл бұрын
ഞാനും അതെ അവസ്ഥ 🤗
@afluabanaban60913 жыл бұрын
Njan um 😌
@shafisw50573 жыл бұрын
Njanum😂
@anupamaanu61422 жыл бұрын
ഞാൻ ഇത് കേട്ട് കരയുന്നു നഷ്‌ട pran😥😥😥
@rabiya.siddiquerabiya.sidd69512 жыл бұрын
സത്യം എനിക്ക് വിഷമം വരുമ്പോ ഞാൻ പാട്ട് കേട്ട് ആസ്വദിച്ചു വിഷമം മാറ്റും സോങ് നോക്കിയപ്പോ ഇതാണ് കിട്ടിയത് സൂപ്പർ പക്ഷേ പരസ്യം ഇടക്ക് വരുന്നത് കൊണ്ട് വെറുപ്പിക്കൽ
@abdulvashih85344 жыл бұрын
ആൽബം സോങ് ഒരു അത്ഭുതമായി തോന്നിയത് സജീർക്കാന്റെ പാട്ട് കേട്ടതിനു ശേഷം ആണ്......😍😍😍😍😍 എന്നാ ഒരു വോയിസ്🤯 *God bless you*
@msvpower81513 жыл бұрын
Ya
@khadarpp8683 жыл бұрын
Poli poli poli
@riburibu16033 жыл бұрын
@@msvpower8151 自己6
@sunirajan720713 күн бұрын
അത് sathiyamaane ❤❤❤
@shancalicutshancalicut53364 жыл бұрын
ഞാൻ ആദ്യമായി ഇന്നലെ 4/2/2021 നിങ്ങളെ ഒരു പാട്ട് facebook ൽ കേൾക്കുന്നത്. അതിനു ശേഷം നിങ്ങളെഴുതിയ കിട്ടിയ പാട്ട് മുഴുവൻ കേട്ടു. ഒരു പ്ടിഷ്ടായി പാട്ടുക്കാരനെയും പാട്ടിനെയും . ഒരു പാട് ഉയരങ്ങളിലെത്താൻ നാഥൻ അനുഗ്രഹിക്കട്ടെ . ഒരു പാടിഷ്ട്ടത്തോടെ ഒരു ആരാധിക❤️
@majeedmaji55513 жыл бұрын
Polichu
@arshadkeralaasm15162 жыл бұрын
എല്ലാവരും ഷജീർ ബ്രോയുടെ ശബ്ദമാധുര്യം കേൾക്കുമ്പോൾ കൂടെ പാടിയ Female Voice.. ആരും അഭിനദ്ദിക്കാൻ മറക്കല്ലേ.. എന്ത് രസമായിട്ടാണ് അവരും പാടിയത്.. മാഷാ അല്ലാഹ് എല്ലാവരും നന്നായി പാടി.... 👍💐💐💐💐💐💐💐
@ashrafbekalfort1699 Жыл бұрын
Nysha Fathima❤️💚❤️
@shafna77084 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ ഓരോ വരികൾക്കും എന്തൊരു ഫീലാണ് വാക്കുകൾക്ക് അതീതമാണ് ഏതാണ് കൂടുതൽ ഇഷ്ട്ടം എന്നും അറിയുന്നില്ല adicted this song ❤️
ഒന്നേ പറയഞ്ഞുള്ളൂ ആത്മാവിലെ ആനന്ദമേ ആരാരും അറിയാതെ കാക്കു്ന്നു ഞാൻ Sajeerkka🖤
@siyak24464 жыл бұрын
👍👍👍👍👍👌👌👌👌👌
@nublavlog65344 жыл бұрын
👌👌👌💕💕💕💕
@shareenaaneesh58223 жыл бұрын
👍
@sadiq76974 жыл бұрын
ഈ പാട്ട് നെഞ്ചോടു ചേർത്തവർ ആരൊക്ക ഉണ്ട് 🖤
@shameemp41123 жыл бұрын
Aavo
@atomicagent_yt23613 жыл бұрын
Me also bro💓💓💓💓
@suhailatcheekode75543 жыл бұрын
✌️
@shameerhaneefa34423 жыл бұрын
Me also bro
@Rahmanfaabi.official3 жыл бұрын
😭
@shafeekmc87904 жыл бұрын
നിങ്ങളുടെ ശബ്ദത്തിന്റെ വലിയ ഒരു ഫാന്‍ ആണ് ഞാൻ... ❤️😍
@shaikshabaz9663 жыл бұрын
Hii
@naseemanaseer50973 жыл бұрын
Njanum
@ansiyaajas71043 жыл бұрын
Njnumm😍😍😍
@hearthemusic91743 жыл бұрын
@@ansiyaajas7104 ഞാനും
@shameenashami34333 жыл бұрын
Nanum
@nizadnilambur57014 жыл бұрын
Sajeerka fans ivide like adiku
@AshrafAshraf-pi4lk3 жыл бұрын
😊😊😊👍
@shameemp41123 жыл бұрын
Free likanoo broo
@shameemp41123 жыл бұрын
👍👍
@MinnuNavi3 жыл бұрын
ഇക്കയുടെ പാട്ടിന്റെ ഒരു സുഖം അങ്ങ് ആഴത്തിൽ അറിയണേൽ രാത്രിയിൽ headset വെച്ച് ഫുൾ soundl കേൾക്കണം Uffff ennaa feel aanennooo പറയാൻ വാക്കുകൾ ഇല്ല ഇക്കാ
@bijucp21673 жыл бұрын
Ssss dear
@yasflex50193 жыл бұрын
👍
@ashwathimenon50863 жыл бұрын
Satyam
@halabathool9242 жыл бұрын
👍👍
@farizabdulrazak3002 жыл бұрын
Its à truth like universal truth
@rifadrifu87832 жыл бұрын
ഒരുപാട് ഓർമ്മകൾ🥰ഈ പാട്ടിലൂടെ മനസ്സിലേക്ക് കയറി വരുന്നു ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ✨️💞💞😍
@nidhisha.18633 жыл бұрын
ഇതുപോലെ മനസ്സിൽ ഇന്ന് വരെ ഒരു വോയ്സിനും ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടില്ല. ❤️❤️❤️
@basheerkhan77992 жыл бұрын
🥰🥰
@manumarcelo12494 жыл бұрын
ഇക്കടെ ഈ പാട്ടുകൾക്ക് dislike അടിച്ചവർ ഒരിക്കൽ പോലും ഇക്കാടെ വോയിസ് /പാട്ട് കേൾക്കാത്തവർ മാത്രമാണ്....
@umaibaummu85363 жыл бұрын
Crct
@manumarcelo12493 жыл бұрын
@@umaibaummu8536 👍👍
@shameemp41123 жыл бұрын
Shariyaan broooo❣️
@manumarcelo12493 жыл бұрын
@@shameemp4112 👍👍
@shajahanshaju92623 жыл бұрын
Yes....
@sukanyasuku82463 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 💖💖.... പാട്ടിലെ വരികളെക്കാൾ മനസ് കീഴടക്കുന്നത് താങ്കളുടെ ശബ്ദം ആണ് 🌹🌹god bless u
@khadeejasakkeer8167 Жыл бұрын
❤
@surabhihari52892 жыл бұрын
അറിഞ്ഞു കൊണ്ട് മനസ്സിൽ കുഴിച്ചു മൂടിയ ചില ഓർമ്മകൾ 😭😭😭😭😭ഓർത്തു 💔💔💔
@CARCOMPANY1234 жыл бұрын
ഇജ്ജാതി വോയിസ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥💟👏🤩
@nasrinasreen63614 жыл бұрын
D
@CARCOMPANY1234 жыл бұрын
@@nasrinasreen6361 💟
@nasrinasreen63614 жыл бұрын
🤩
@CARCOMPANY1234 жыл бұрын
😍😍
@CARCOMPANY1234 жыл бұрын
@@nasrinasreen6361 😍😍
@shafeekshaayankalam40054 жыл бұрын
പത്തില്‍ കൂടുതല്‍ തവണ കേട്ടവർ ഉണ്ടോ
@Hetpsreels4 жыл бұрын
Undd
@evsjsz33434 жыл бұрын
S
@kunjukunjol59404 жыл бұрын
10 onnum onnum alla brooo..... athkum mele♥
@muhsinadiyattil72574 жыл бұрын
@@kunjukunjol5940 crct
@jaleelabdul62354 жыл бұрын
20 തവണ
@vishnutkm4 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട പാട്ട് കൾ 1. കാണാക്കിനാവിൻ കണിയാകുമോ നീ 2. അഞ്ചന മിഴിയാണോ 3. ഇനിയെന്നും ഈ ലോകം 4. ഇശലായ് നീയേ 5. മഴ പൊഴിയും രാവുകൾ പോലെ നീ 6. മെല്ലെ എൻ കണ്ണാടി ചില്ലോർമയിൽ 7. മെല്ലെ മെല്ലെ നീ നെഞ്ചിൽ ചായവേ 8. വാവാ മുല്ലേ വാവാ മെല്ലേ ഇത്രയും പാട്ട്കൾ vid mate വഴി Mp3 ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സജീർ ഇക്കാ നിങ്ങള് പൊളിയാണ് സൗണ്ട് ഒരു രക്ഷയും ഇല്ല . ഇത്രയും പാട്ട് കൾ ഒന്നിനൊന്ന് മെച്ചം❤️
മനസ് ഓരോരോ കാര്യങ്ങളോർത്തു വല്ലാതെ വീർപ്പുമുട്ടുമ്പോൾ ഞാൻ ഇക്കാടെ song കേൾക്കും.... കുറച്ചു നേരത്തേക്കെങ്കിലും ടെൻഷനോക്കെ മറന്നു ഈ പാട്ടിൽ മനസ്സലിഞ്ഞുചേരും.😍
@MuhammedMuhammed-s6g7 ай бұрын
❤
@IMettymetty4 жыл бұрын
ഇതിൽ ഏതാ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ കൺഫ്യൂഷൻ ആകും 🔥
@haseenahasisuneerkhan35424 жыл бұрын
Crt
@SumiSumi-hl7gq4 жыл бұрын
Shariyan
@rashidomasseryofficial67634 жыл бұрын
ഓരോന്ന് കേൾക്കുന്നതിന് അനുസരിച്ച് Favourate ആവുന്നു ലെ
@anuragraghavan88574 жыл бұрын
💯💯
@Mo.hd_ashfaq_4 жыл бұрын
Sathyamaayittum adhe aarelum adh choodichal answer nammal parayaan pattilla That’s it his song Very very feeling song Idh ketaal ead oraalum kurach vishamich kore karyangal ormeyil verum 💯💯💯😔
@sajnakt16813 жыл бұрын
ഇന്ന് 15.05.21 വൈകുന്നേരം 4.26 ഇവിടെ നന്നായി പെയ്തു തോർന്നൊരു മഴക്ക് ശേഷം, മഴ പെയ്തു തോർന്നിട്ടും, മരം പെയ്യുന്നതും നോക്കി ഉമ്മറകോലായിൽ നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നു..lock down ആണ്. Red alert ഉണ്ട്. ജോലിയില്ല, കൂലിയില്ല.. എങ്കിലും ഈ പാട്ടുകളിൽ അലിയുമ്പോൾ ഈ നിമിഷം മാത്രമേയുള്ളൂ.. എത്ര സുന്ദരം ഈ നിമിഷങ്ങൾ.... വശ്യമായ ശബ്ദവും അർധപൂർണമായ വരികളും മനോഹരമാക്കി കളഞ്ഞ ഈ നിമിഷങ്ങൾ..., Thank you.. ❤
@anuworldsidu3722 жыл бұрын
Ys
@sruthijawan53782 жыл бұрын
ഇതെഹത്തിന്റെ സോങ് എത്ര കേട്ടാലും മതി വരില്ല കാരണം ഹൃദയത്തിൽ തറച്ചു നിൽക്കുന്ന സോങ്‌സ് aanu
@bcrmedia99182 жыл бұрын
1
@hggfghgff72972 жыл бұрын
ഇൗ മെസ്സേജ് ഞാൻ വായിക്കുന്നത് ,06-10-2022 , 5:20 pm
@sasi73102 жыл бұрын
ഇപ്പോൾ സൗദി യിൽ nall🙋🏻♂️ചാറ്റൽ മഴ ഉണ്ട് അപ്പോൾ ആണ് ഈ ഗാനം കേൾക്കാൻ ഇടയായത് 😍
@Sadilahmed4 жыл бұрын
Great dear bro❤️
@afeela37983 жыл бұрын
Nan igle fan Anu sadil ikka
@diyavlog85833 жыл бұрын
❤️❤️
@rinumolfebamehfil95533 жыл бұрын
വീടുജോലികൾകിടയിൽ ഇദ്ദെഹത്തിന്റെ പാട്ട് കേൾക്കുന്നത് ആരൊക്കെ?...
@rinumolfebamehfil95533 жыл бұрын
ഞാൻ കേൾക്കാറുണ്ട്..
@Amjad-be4yr7 ай бұрын
Njanum kelkkarund
@jasispecial28885 ай бұрын
ഞാൻ കേൾക്കാറുണ്ട്
@hibashameer16584 ай бұрын
Ys
@Mishaleeyy4 ай бұрын
Njaan kudakkumbol kelkkum😂❤
@fazzfahad44494 жыл бұрын
ഓരോ വരിയും തരുന്ന ഫീലിംഗ് 💝💝💖💖👍👍👍👍👍👍
@RoseRose-uk8qx3 жыл бұрын
👍😥😥
@AshrafAshraf-pi4lk3 жыл бұрын
ഒന്ന് വേറെ തന്നെ ആണ് ഓരോ വരിയും ❤❤❤❤
@roshanshan28514 жыл бұрын
Ennapole daily ee songs kelkuna aarelum ndo...🤗🤗❤️❤️❤️❤️
@HudhaifasaifuHudhaifasaifu9 ай бұрын
Pinney..... Adipoli song alle Kelkkaan thudangiya time pookunnthareela❤
@dilnadilu6823 жыл бұрын
ഈ സോങ് head set വെച് ഉറങ്ങാൻ കിടന്നു ഒന്ന് കേട്ടു എന്റെ പൊന്നോ uff ഓർക്കാൻ ആഗ്രഹിക്കാത്ത പഴയ കാര്യങ്ങൾ മനസിലോട്ട് ഓടിവന്നു 😰💖💖 എന്തായാലും പോളിയാണ് ❤️ നിങ്ങളുടെടെ വോയിസ് 💖💖💖
@junaisjunu65632 жыл бұрын
Oklkm Km pkmmmmmkoil
@junaisjunu65632 жыл бұрын
Hi
@shammavlogs46392 жыл бұрын
സൗണ്ട് ഒരു രക്ഷയുമില്ല ബ്രോ..
@sameervakayad76343 жыл бұрын
റബ്ബ് നിങ്ങൾക്ക് നൽകിയ മധുരമായ ശബ്ദം. ഒരു അനുഗ്രഹമാണ് മാഷാ അള്ളാ സജീറിന് എത്രയോ ഉയരത്തിലെത്താൻ സാധിക്കട്ടെ ആമീൻ കോഴിക്കോട്ട് നിന്ന് ഒരു എളിയവൻ
@shihabshihabudheen32713 жыл бұрын
മച്ചാനേ കിടിലൻ തന്നെ കെട്ടൊ.. ഒരു രക്ഷയും ഇല്ലാത്ത വോയിസ്.! വല്ലാത്ത ഒരു ഫീൽ ഈ സോങ്. 👍💞❤🌹🌹🌹🌹❤
@nihalnichunihalnichu2222 жыл бұрын
Monew neeee aloru killlladiii😁
@hasihamzanv79174 жыл бұрын
എത്ര കേട്ടാലും മതിയാവില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 😍😍😍😍😘😘😘😘കിടു ഫീൽ അല്ലേ 😍😍😍സൂപ്പർ വോയിസ് 😘😘👌👌👌👌
@casavithrica71863 жыл бұрын
Yep
@shamnathajudheen33143 жыл бұрын
Cxzv
@noufanafsnoufalummer11984 жыл бұрын
Bhaiii നിങ്ങളുടെ പാട്ട് കേട്ടു ഒരുപാട് നേരം ഇവിടെ ഇരിക്കുമ്പോൾ മനസ്സിനെ അലട്ടുന്ന പല പ്രശ്നങ്ങളും അകന്നു പോകും ഉയരങ്ങളിൽ എത്തട്ടെ ഇനിയും God bless u♥️♥️♥️🥰
@safeerahamza48743 жыл бұрын
Sooper
@neethusojan54413 жыл бұрын
എന്താ ഒരു ഫീൽ ഇക്കാന്റെ voice പൊളിച്ചു ഇക്കാന്റെ song ഇഷ്ടപെടാത്ത ആരുമുണ്ടാവില്ല love ur voice
@ajaysharavanan52532 жыл бұрын
എനിക്കറിയില്ല ഞാൻ അടിറ്റാണ് ഈ voice ന് മുൻപിൽ പൊളി 💋💋💋💋❤❤❤😔🌹🌹🌹🌹😭😭😭😭😭
@sadiquekadavathur24034 жыл бұрын
ട്രിപ്പൊക്കെ പോകുമ്പോൾ ഇത് ധാരാളമാ പോതും 😍😍😍
@aysha27453 жыл бұрын
എല്ലാ പാട്ടും കേൾക്കാൻ എന്തു രസാ ഒരു വട്ടം കേട്ടാലോന്നും മതിയാവില്ല ❣️
@faizanfaizu23942 жыл бұрын
Sajeerkande patt supper an
@adithya2823 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ട് കേട്ടോണ്ട് അറിയാതെ കണ്ണ് അടച്ച് പോന്നവർ ഉണ്ടോ 😍
@ummerfarook5031 Жыл бұрын
🙏
@adithya282 Жыл бұрын
@@ummerfarook5031 😌
@ZuharaAbdulla-ny8cp23 күн бұрын
Super song 🎉🎉🎉
@MYMOGRAL3 жыл бұрын
ആത്മാവിലെ ആനന്തമേ എന്ന സോങ് കേൾക്കാൻ ഇടയായി അന്വേഷിച്ചു ഇവിടെ വരെ എത്തി hatsofyu👏👏👏👏👏👏👏👏❤️
@sajnakt16813 жыл бұрын
Same.....
@vibeboom59313 жыл бұрын
എന്റെ വണ്ടിയിൽ എന്നും ഞാൻ കേൾക്കുന്ന പാട്ടുകൾ ആണ് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ടുകൾ
@aseesbk9213 жыл бұрын
Sajeer ikka patu paddi nammle vere oru lokathek konddu pokum pole
@bindhupbindhup91062 жыл бұрын
Ss
@raneeshnandanam56662 жыл бұрын
Realy... ഞാനും
@Roooseeeiiiii3 жыл бұрын
എത്രകേട്ടാലും മതിയാവില്ല. വല്ലാത്തൊരു feel. പോയ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നു
@AflahAflahkltr Жыл бұрын
ഇശാലായ് നീയേ..... ആ അ ആ... ആ അ ആ... വരി കേൾക്കാൻ... എന്നാ ഒരു ഫീലാ ബ്രോ...❤❤😍😍 Ma sha Allaah....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😊😊👍🏻👍🏻
@divyasree76132 жыл бұрын
ആത്മാവിലെ ആനന്ദമേ... അതെ പുള്ളിയുടെ പാട്ട് മനസ്സിനൊരു ആനന്ദം തന്നെയാണ് ഈ പാട്ട് ഞാനെത്രതവണ കേട്ടെന്ന് എനിക്കുപോലുമോർമ്മയില്ല പൊളിപ്പാട്ടുതന്നെ.. ഈ പാട്ട് കേൾക്കാനും ആസ്വദിക്കാനും അവസരം തന്ന സജീർകൊപ്പം... 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🙏👌👌👌👌
@santhoshkumar.k8292 жыл бұрын
സജീർ കൊപ്പം,താങ്കളുടെ പുതിയ ആസ്വാദകനാണ് ഞാൻ.എന്തൊരു ഭാവമാണ് ഓരോ ഗാനങ്ങൾക്കും.ആത്മാവിൽ തൊടുന്ന അനുഭൂതി. പച്ചപ്പിൻ്റെ ഒരു കഷണം പോലുമില്ലാത്ത മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ നേർത്ത ഒരു കുളിർക്കാറ്റ് വീശുമ്പോഴുള്ള അനുഭവം പോലെ ❤️❤️❤️
@Jishnu__Efx3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാതെ ഫീലിൻഗ് തോന്നുന്നവർ എത്ര പേർ ഉണ്ട്
@rasheedafaizal7862 жыл бұрын
എല്ലാം മനോഹരമായ ഗാനങ്ങൾ...മാഷാ അല്ലാഹ്...ഇത്രയും നല്ല സ്വരം നൽകി അനുഗ്രഹിച്ച അല്ലാഹുവിന് നന്ദി പറയുക...വരികളും മനോഹരം
@shameerkulappadam67752 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോരവും പാട്ടുകളും ആണ് 👌👌👌എനിക്ക് ഒത്തിരി ഇഷട്ടം എല്ലാ പാട്ടുകളും 😘😘😘😘💜💜💜💜💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍
@kutti_kutti_videos Жыл бұрын
എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോ ഒരുപാട് ഓർമ്മകൾ സമ്മാനിക്കും....എന്റെ കണ്ണുകൾ നിറയും....എല്ലാം നഷ്ടപെട്ട പോലെ എന്റെ നെഞ്ച് കിടന്ന് പിടയും....എന്താന്ന് അറിയൂല...😔
@nusrathfiroz76133 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടുകൊണ്ട് ഉറക്കത്തിലേക്ക് പോകാൻ എന്തൊരു സുഖമാണ്...... 🥰🥰🥰❤ എന്തൊരു ഫീലാണ് ഓരോ വരികളിലും..... ❤
@illu77932 жыл бұрын
Urangiya pinne engane pattu kelka😂😂😂
@hashimkorumbath56484 жыл бұрын
ഒരു കട്ടൻ ചായയും കുടിച്ചു ഖത്തറിലെ ഈ തണുപ്പിൽ വില്ലയുടെ ബാൽക്കണിൽ ഇരുന്നു കേൾക്കാൻ എന്താ സുഖം ..... Miss youuuuuuuu vaaaveee😍😍😍😍😘😘😘😘😘😘
@chokkumon94564 жыл бұрын
Kattan thanneyaaano pahaya 🤣🤣🤣🤣🤣
@siddiequepanniyoor613 жыл бұрын
ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം സൂപ്പർ ശബ്ദം ❤❤❤
@SuperChachi7772 жыл бұрын
ആ "ഞാൻ" ഉണ്ടല്ലോ. എന്റമ്മോ 💕💕💕💕💕💕💕💕💕
@sameenanazarsameenanazar190 Жыл бұрын
മോനുസേ ഇത്ര നല്ല പാട്ടുകൾ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 👌👌👌👌 masa allah 🥰🥰🥰🥰👌👌👌👌
@nasiya1113 жыл бұрын
Ariyathe evidokeyo nenjil oru vingal feel aavunnille song kelkumbol😢😢sajeerka vallatha oru feelaatto
@murshidabanuk28243 жыл бұрын
Jsjzjdjjrnxnfj
@sasimunayath29802 жыл бұрын
വയലാർ എഴുതിയപോലെ, യുഗങ്ങളിൽ ഒരിക്കൽ വരുന്ന ചില പ്രതിഭകൾ...യേശുദാസ്, മമ്മുട്ടി മോഹൻലാൽ...ഇപ്പോഴിതാ സജീർ...പാട്ടിനൊക്കെ എന്താ ഫീൽ 👌 ഇനിയും നല്ല ഗാനങ്ങൾ പാടാനും, ഞങ്ങൾക്ക് കേൾക്കാനും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏❤️
എനിക്ക് tension വരുമ്പോൾ മനസ്സ് കൈവിട്ട് പോകുന്നെന്ന് തോന്നുമ്പോൾ jan e പാട്ട് ആണ് kelkkar
@husainn1922 жыл бұрын
പത്ത് സ്വലാത് ചൊല്ല് 😄
@ashnafebin82132 жыл бұрын
നല്ല മഴ...അരികെ എന്റെ ജീവന്റെ പാതി... ഈ പാട്ടു കേൾക്കുമ്പോൾ... പ്രണയം ഒരു ലഹരി ആണെന്ന് മനസിലാകുന്നു.. ❣️❣️❣️
@hennash1432 жыл бұрын
ഇക്കാന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു relaxing feel ചെയ്യുന്നുണ്ട്, ഹൃദയം കവർന്ന പാട്ടുകളുടെയും ശബ്ദത്തിന്റെയും രാജകുമാരൻ 🥰
@Muneera-q7u27 күн бұрын
❤❤❤❤❤❤❤❤❤ i like this songs 💘
@umer95493 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ പാട്ടും ഒന്ന് ഒന്നിന് മേലെ വേറെ ലെവൽ ഫീൽ ഒരായിരം വട്ടം കേട്ടാലും കേട്ടാലും കൊതിതീരില്ല ഇദ്ദേഹം ഇത്രയും കാലം എവിടായിരുന്നു ഇദ്ദേഹം AR റഹ്മാന്റെ ശിഷ്യനായിരുന്നോ ആവോ എന്താ ഒരു ഫീൽ വോയ്‌സും മ്യൂസിക്കും എല്ലാം 👍👍👍👍🌹🌹🌹🌹🌹🌹🌹😀♥️♥️♥️♥️♥️♥️👍
@shakeebta11164 жыл бұрын
Sid Sriram ൻ്റെ voice പോലെ ഒരു veriety voice ആണ് ബ്രോ ൻ്റെത്....😍😘❤️
@michusworld2832 жыл бұрын
Ningalude ella song sum valare attractive aan
@mansoormansoor78423 жыл бұрын
പറയാൻ വാക്കുകളില്ല അതിമനോഹരം വല്ലാത്ത ഫീൽ 🥰പ്രണയിച്ചവരും തേപ്പ് കിട്ടിയവരുടെയും കണ്ണുനിറയും
@sudhiakb45343 жыл бұрын
🤗
@jaisalvt40344 жыл бұрын
ഓരോന്നായ് കേട്ടിരുന്ന പ്രേക്ഷകർക്ക് ഒന്നായി നൽകിയില്ലെ ഇതിലും വലുത് എന്ത് ഇനി താങ്ക്യൂ സെജീർക്ക
@najeerahashir5292 жыл бұрын
നല്ല പാട്ടുകൾ അല്ലാഹ് അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ് സജീർ കൊപ്പം എന്റെ വള പോട്ടുകൾ എന്റെ കിതാബ് my favrate songs
@AneesaSaleem-j8j11 ай бұрын
Adipoli Kettalum kettalum mathivarilla ❤😊👍
@salmasharafudeen25664 жыл бұрын
ഇത് ഏറ്റവും ഉപയോഗമായത് എനിക്കായിരിക്കും... വീട്ടിലെ പണിയെടുക്കുമ്പോൾ സജീറിക്കാന്റെ പാട്ട് കേൾക്കുന്ന ഒരു വീക്നെസ് ഉണ്ടെനിക്ക് 💙💙💙ഒരു പാട്ട് കഴിഞ്ഞ് അടുത്ത പാട്ട് വെക്കാൻ പണിക്കിടയിൽ നിന്ന് വരുന്നത് ഒരു ഡിസ്റ്റർബൻസ് ആയിരുന്നു... Even... Auto play on ചെയ്താൽ വേറെ ഏതൊക്കെയോ പാട്ട് വരും... So this is very helpful to me🤗💙thnks 4 this💜
@salmasharafudeen25664 жыл бұрын
Y i addctd this much😇😇mezmorized🤗💜സജീറിക്കാന്റെ വോയിസ് ഒരു മായാവലയമാണ്...അതിൽ അകപ്പെട്ടു പോയി💙💙💙