കുറെ കാലം വണ്ടിയോടിച്ചു നടന്നിട്ടുണ്ടെങ്കിലും ഇതൊക്കെ മനസ്സിലാക്കിയെടുക്കാൻ താങ്കളുടെ വീഡിയോ കാണേണ്ടി വന്നു.❤❤🌹
@remyamaheshkumarpp28123 жыл бұрын
എൻ്റെ കമൻറ് കാണുക ഉത്തരം. അതിലുണ്ട്
@sreejackchidambaran63313 жыл бұрын
Athen
@rijassworld47084 жыл бұрын
വളരെ ഉപകാരം. രാത്രി driving നെ കുറിച്ച് ചേട്ടനോട് പറയണം എന്ന് വിചാരിച്ചിരിക്കായിരുന്നു... രാത്രി ഡ്രൈവിങ് എനിക്ക് വളരെ ഇഷ്ടമാണ്. But ഡ്രൈവിംഗ് കുറച്ചു ബുദ്ധിമുട്ട് ആണ്. ഇനി കുഴപ്പമില്ല. ചേട്ടന്റെ videos കണ്ടിട്ടാണ് ഞാൻ driving ൽ പല കാര്യങ്ങളും മനസ്സിലാക്കിയത്. So ഡ്രൈവിങ് ഞാൻ enjoy ചെയ്യുന്നു..... Thank you.....
കാറിൻ്റെ വെളിച്ച ക്രമീകരണം സംബന്ധിച്ച വീഡിയോ വിജ്ഞാനപ്രദവും പ്രയോജനകരവുമായി..
@ranjitjacobgeorgejgj50293 жыл бұрын
Very good information Sajeesh! Headlight focusing method is helpful for many people. You could have added one more point during night drive is fogging occurrence in the night is common and how to control it . Better avoid driving from midnight to early morning for your safety especially on unknown roads.
@ggkutty13 жыл бұрын
Congratulations. You are a well Matured Sincere Driver Tuitor who is sharing good knowledge and Education for the amateur Drivers. Great
@alwyncoreya43184 жыл бұрын
Sajeesh എല്ലാ minute കാര്യങ്ങളുo വിശദമായി പറഞ്ഞു തന്നതിനു thanks
@pmmohanan6603 жыл бұрын
Thanks sajeeshji
@lavmanus2 жыл бұрын
Thank you very much..🙏🏼
@sajujoseph4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@rajeshkmadhav4 жыл бұрын
വളരെ നല്ല ടിപ്സ് ആണ്. നന്ദി.
@sajanks80933 жыл бұрын
Dear വളരെ ഉപകാരപ്രദമായ വീഡിയോ
@rashihayahaya6434 жыл бұрын
ആൾട്ടോയിൽ 0 യിൽ എറ്റവും തഴെയണു light focus 1 ലോ 2 ലോ വച്ചാല് കുറച്ചു കുത്തനെ ആവുകയുള്ളൂ ഞാൻ ചെക്ക് ചെയ്തു നോകി
@anishkumartr60802 жыл бұрын
തങ്ങളുടെ വീഡിയോ ഇന്ന് മുതൽ കണ്ടു തുടങ്ങി എനിക് ഒത്തിരി ഉപകാര പ്രദമായി തങ്ങളുടെ മൊത്തോ വിഡിയോയും 🙏🏻
@SAJEESHGOVINDAN2 жыл бұрын
Daily 7 pm nu video release undakum.keep watching 🥰
@Roymonstarr4 жыл бұрын
റിവേഴ്‌സ് ക്യാമറ യുടെ ജഡ്ജ് മെന്റ് (ചുവന്ന ലൈൻ മഞ്ഞ ലൈൻ ) ഏതു ലൈൻ വരെ വണ്ടി തട്ടാതെ ബാക്ക് എടുക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
രണ്ടു ദ്വാരങ്ങളും വലുതായി കൊടുക്കണം.. ഒന്ന് ചെറുതു ഒന്ന് വലുത്. രക്ഷപ്പെടാൻ വലിയ പൂച്ച ചെറിയ ദ്വാരത്തിൽ എത്തിയാൽ കുടുങ്ങി പോകിലേ... ഈ ഐൻസ്റ്റീൻ എന്താ ഇങ്ങനെ ... 🙄🙄🙄
@MA-yf5gg3 жыл бұрын
Really good videos are yours. I started seeing all your other video. Keep the good work 👍
@naseemnasunasu31644 жыл бұрын
നൈറ്റ് ഡ്രൈവ് ഇഷ്ടം
@kesavanv49614 жыл бұрын
വളരെ നല്ല വിവരങ്ങൾ നൽകിയതിനു നന്ദി.
@makothakr91074 жыл бұрын
Highly informative for bigginers and some experienced drivers.thank u
@sreenathkp49234 жыл бұрын
നിങ്ങളുടെ വീഡിയോ കാണാന്‍ തുടങ്ങുമ്പോള്‍ തന്നെ ലൈക്കടിക്കും..😍😍
@swalihamuhammedsajid29284 жыл бұрын
Me too
@sreenathkp49234 жыл бұрын
@@swalihamuhammedsajid2928 😅😍
@roshithpayyanadan55674 жыл бұрын
ഞാനും എന്നിട്ടേ കാണു
@arjunrajagopalan71754 жыл бұрын
True....😊😊
@bibinjohn666_4 жыл бұрын
Bro വണ്ടിയുടെ ഓയിൽ check ചെയ്യുന്നതും, carbrator ൽ വെള്ളം check ചെയ്യുന്നതും, എയർ check ചെയ്യുന്നതും ഒക്കെ ഒന്ന് പറഞ്ഞു തരാമോ, അത് ചെയ്യേണ്ടത് ഏതൊക്കെ ഇടവേളയിൽ ആണെന്ന് കൂടി പറഞ്ഞു തരണേ. 📌
@roshingilbeys74314 жыл бұрын
കാറിന്റെ oil 8000 km അല്ലെങ്കിൽ ഒരു വർഷം ആദ്യം ഏതു ആവുന്നു അപ്പോൾ മാറ്റണം. ബോണറ്റ് പൊക്കിയാൽ ഒരു സ്റ്റിക്ക് കാണും അത് പൊക്കി എടുത്താൽ മതി അതിൽ മാർക്ക് ചെയ്ത അടയാളത്തിന് താഴെ ഓയിൽ നില താഴരുത്. Coolent ടാങ്ക് ഗ്രീൻ കളർ ലോ ആകുന്നുണ്ടോന്നു ദിവസവും ചെക് ചെയ്യണം (ലീക് ഉണ്ടെങ്കിൽ വറ്റി പോയാൽ ഓവർ ഹീറ്റ് ആയി പണി കിട്ടും. എയർ 2 വീക്ക് കൂടുമ്പോൾ വണ്ടി ഓടിയാലും ഇല്ലെങ്കിലും കറക്റ്റ് ചെയുക എയർ കറക്റ്റ് അല്ലെങ്കിൽ ടയർ പെട്ടെന്ന് തെയും. മൈലേജ് കുറയും alinment പോകും സസ്പെന്ഷന് പ്രോബ്ലം വരും. എല്ലാ 5000 km alinment ചെയ്യണം. കിലോമീറ്റെർ 1 ലേക് ആയാൽ നിർബന്ധമായും ടൈമിംഗ് ചെയ്യിൻ. മാറ്റുക
@abdulbasheeer4 жыл бұрын
കാർബുറേറ്ററിൽ വെള്ളം ചെക്ക് ചെയ്യില്ല, അതിൽ പെട്രോൾ ആണ്, റേഡിയേറ്ററിൽ ആണ് വെള്ളം ചെക് ചെയ്യുക
@ramesanmkakkur7733 жыл бұрын
Very very helpful video. Thanks a lot
@mubarakmubarak70864 жыл бұрын
ഫസ്റ്റ് like ഞാൻ അടിച്ചു 🙂
@sulaimanvaliyavalappil73114 жыл бұрын
Thanks for your tips😘
@jyothijayakumar90574 жыл бұрын
താങ്കളുടെ ഓരോ വീഡിയോയിൽ നിന്നും ഒരുപാട് പുതിയ പുതിയ വിവരങ്ങൾ ലഭിക്കുന്നു . താങ്ക്സ്
@mohamedbasheer23602 жыл бұрын
Valre nanni sr
@joyaugustine20353 жыл бұрын
I bought one from Amazon and within one day returned it as it was not helpful. I used it at night while riding scooter with helmet and result was horrible. If we flip up the helmet viser then somewhat ok
@pinkutomypinku72543 жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ നല്ല നല്ല കാര്യങ്ങളാണ്
@babuta86033 жыл бұрын
Focus adjustment Very lnformative🙏👍
@solarfriends16974 жыл бұрын
New information for me of adjustment of light focusing.
എന്റെ സുഹൃത്തിനു പത്ത് വർഷം വേണ്ടി വന്നു ഈ കാര്യം മനസ്സിലാക്കാൻ , അതും ട്രാഫിക് പോലീസ് പിടിച്ചപ്പോൾ മാത്രം .
@yaseenmalik17552 жыл бұрын
Naatil street lights venam innum 19s pole aaanu nammude streets
@ISRAEL.CHRISTIAN4 жыл бұрын
Thank you so much Mr.sajeesh govindan
@remyamaheshkumarpp28123 жыл бұрын
Driving Schools ചെയ്യുന്നത് കഷ്ടിച്ച് .H എടുപ്പിച്ച് ലൈസൻസെ ടു ത്ത് കൊടുത്ത് .പണമുണ്ടാക്കാം എന്നതാണ ഇത്തരം. കാര്യങ്ങൾ.അവർ സിലബസിൽ ഉർപ്പെടുത്തേണ്ടതാണ്.വാഹനങ്ങളുള്ള വീടുകളിൽ ജനിച്ച .എന്നെപ്പോലുള്ള ചുരുക്കം പേർക്ക് .മാത്രമേ .ഇതൊക്കെ.മനസിലാക്കാൻ അവസരം ലഭിക്കും പിന്നെ പഠിക്കുന്നവരുടെ മനസിൽ ചോദ്യങ്ങൾ ഉണ്ടാവണം എങ്കിലേ. അറിവും ഉണ്ടാകു (Driving പഠിപ്പിക്കുന്ന മിക്കവർക്കും. ഒരു. ചുക്കും അറിയില്ലെന്നത് വേറെ കാര്യം)്
Thanks for explaining small but made big difference
@praveenchand80352 жыл бұрын
👍👍👍
@shameercp38064 жыл бұрын
Tnx ബ്രോ
@raveendranathek75144 жыл бұрын
Very informative. Thank you Sajeesh
@rajrajalex4 жыл бұрын
Very good
@abdulsamad-mq1rh4 жыл бұрын
Thank you so much sir
@muhammadthayyullaparambil23904 жыл бұрын
Goods vehicles n yellow number plate matiyo yellow paint compulsory aano
@24ct9164 жыл бұрын
Very useful and informative video 👍
@vilasini88684 жыл бұрын
Very useful
@sebastianantony96282 жыл бұрын
What is the meaning of pass light?
@benzythomas84182 жыл бұрын
Thanks for your wonderful brief…keep it up ..👍
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@benzythomas84182 жыл бұрын
@@SAJEESHGOVINDAN NO
@benzythomas84182 жыл бұрын
What’s the episode No ?? Pls
@benzythomas84182 жыл бұрын
I asked another question
@rameshrameshbhasker31814 жыл бұрын
താങ്ക്സ് ഡിയർ....
@vinods97854 жыл бұрын
രണ്ട് ഹോൾസ് അബദ്ധമായിരുന്നു. വലിയ ഹോളിൽ കൂടി ചെറിയ പൂച്ചകൾക്കും പുറത്ത് പോകാമല്ലോ?
@desertlogin3 жыл бұрын
Thanks bro onece again
@sijibinu40354 жыл бұрын
Thank you Brother
@yahoofinder4 жыл бұрын
Videokku waite cheyyukayayirunnu bro thanks..
@mandokkaralatheef4113 жыл бұрын
Very very good class today
@shajis52994 жыл бұрын
👍. Thanks sr
@aneeskaneesk48124 жыл бұрын
Fist time njan vandi ഓടിച്ചത് night (india& uae)
@jayaanil34854 жыл бұрын
New information thanks
@jacobjacobs36743 жыл бұрын
Hi friend, very useful
@noobkerala4 жыл бұрын
Front glass morning veyil adikkimbol dashboard reflect cheyyunn driving cheyyumbo left side close object vyektham aavunilla Aarkokke Ingene ulla problem feel cheydhadh? Endhengilum solution inda
@cutebabies054 жыл бұрын
Dash boardil cloth iduka temporary solution
@udheensaif63104 жыл бұрын
Very informative
@lavanyanambiar90704 жыл бұрын
Very useful vedio
@rahulpv11404 жыл бұрын
Bro eppozhathe vandikadule break vandi on aakiyal alle work aava, appo nammalude vandi erakkathil off aayal thazhekk eragille, appo pettanne enth cheyyum Please respond😇😇
@munnamunna164 жыл бұрын
Hai. Good
@akshayt17454 жыл бұрын
Thanks
@rasheedtkvengaloor7733 жыл бұрын
❤👌👌
@vivekvinayakumar48914 жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാവരും അഡ്ജസ്റ്റ് ചെയ്താൽ ഒരു പരിധി വരെ കണ്ണിനു അടിക്കുന്ന പ്രോബ്ലം ഒഴിവാക്കി കൂടെ? സജീഷ് ബ്രോ?
@spokenhindisimplenadanhindi3 жыл бұрын
ഒരു പ്രീമിയം കാർ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു
@lekhapurushothaman44134 жыл бұрын
Good tips
@ravindrannayar68134 жыл бұрын
Pass light എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്
@shitgod1094 жыл бұрын
ഞാൻ ആദ്യം അങ്ങോട്ട് പോകാൻ പോകുന്നു,( or) പെട്ടെന്ന് നിങ്ങൾ വഴി മാറി പോകുക എന്നാണ് അതിന്റെ അർത്ഥം. ആ ലൈറ്റ് കണ്ടാൽ ഉടൻ വണ്ടി slow ആക്കണം... അല്ലെങ്കിൽ കൂട്ടി ഇടിക്കാൻ ചാൻസ് ഉണ്ട്...
@sree67653 жыл бұрын
രാത്രികാലയാത്രകളിൽ മറ്റു വണ്ടികളുടെ ബറൈറ്റ് ലൈറ്റ്റുകളിൽ നിന്നോന്നുന്ന രക്ഷപെട്ണം
@valsaladevi64724 жыл бұрын
🙏🙏🙏..👍👍👍
@bellbottom71494 жыл бұрын
Good
@amalkrishnapa77134 жыл бұрын
Nice video..but eh vandiyude bonetumel nthanu extra fittings???