ഓട്ടോമാറ്റിക് വണ്ടികളെക്കുറിച്ച് നിങ്ങൾ അറിയേണ്ട സത്യങ്ങൾ/Details about automatic vehicles/tips-177

  Рет қаралды 100,254

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 411
@afzworld7919
@afzworld7919 5 жыл бұрын
വളരെ വിശദമായി ഒരു സാധാരണക്കാരന് മനസിലാവുന്നവിധത്തിൽ പറയുന്നതാണ് താങ്കളെ മറ്റുള്ളവരിൽനിന്നും മെച്ചപ്പെടുത്തുന്നത്...
@nishraghav
@nishraghav 5 жыл бұрын
Automatic വണ്ടിയെ കുറിച്ച് സത്യം പറഞ്ഞാൽ ഒരു ധാരണയും അറിവും ഇല്ലാരുന്നു...വിശദമായി പറഞ്ഞു തന്നു.. thank u 👍😍
@anishraj9798
@anishraj9798 5 жыл бұрын
നന്ദി സജീഷ് ഏട്ട ഓട്ടോമാറ്റിക് വണ്ടിയെ കുറിച്ച് ഒുപാട് ഇൻഫർമേഷൻ ഈ ക്ലിപ് ഇൽ നിന്നും കിട്ടി....
@yatra6973
@yatra6973 5 жыл бұрын
Automatic വണ്ടിയെ പറ്റി ഒന്നും അറിയില്ലായിരുന്നു . ഇപ്പൊ എല്ലാം മനസിലായി 😍😍😍👌👌👌
@athulya4412
@athulya4412 4 жыл бұрын
വളരെ ഉപകാരം സജീഷ് ഞങ്ങൾ സെലേറി യോ വണ്ടി ആണ് വാങ്ങുന്നത് 2 ദിവസത്തിനകം വരും ഈ അറിവ് പറഞ്ഞ് തന്നതിൽ വളരെ നന്ദി. വെയ്റ്റ് ചെയ്ത് ഇരിക്കുകയായിരുന്നു ഈ അറിവിന്👌
@mekhuzgallery403
@mekhuzgallery403 5 жыл бұрын
Tq chettayi...എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി ആയി...
@Angel.L.J
@Angel.L.J 5 жыл бұрын
I started driving automatic car in Ireland. Here they don’t teach in detail. Your classes are helping me a lot. Thank you
@amazingmedia8696
@amazingmedia8696 5 жыл бұрын
Automatic വണ്ടിയെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. സജീഷേട്ടന് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
@AbdulAzeez-yp1rr
@AbdulAzeez-yp1rr 5 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് സെലേറിയോ ആണ് ഓട്ടോമാറ്റിക്. അടിപൊളി
@athulya4412
@athulya4412 4 жыл бұрын
Njan vedikunnathu celerio aanu 2 days after വരും നല്ല വണ്ടി ആണ് ല്ലേ Thanks
@marylopezlopez2759
@marylopezlopez2759 4 жыл бұрын
Egane unde vandi..prc egane
@farooqhabeebmuhammed6522
@farooqhabeebmuhammed6522 4 жыл бұрын
I bought it today..and happy to c ur comment..😊
@nizamnazar6469
@nizamnazar6469 4 жыл бұрын
Vandi enganund maintanenence okke kuzhappamillallo alle
@VisakhVspm
@VisakhVspm 4 жыл бұрын
Njan 6 month ayi odukkunnu super vandi ane. No issues so far
@jkvsos
@jkvsos 4 жыл бұрын
ഓട്ടോമാറ്റിക് വണ്ടികൾ ടെൻഷൻ ഫ്രീ ഡ്രൈവ് ആണ് . ഞാൻ ദുബായ് 15 years ആയി wrangler ജീപ്പ് ഓട്ടോമാറ്റിക് 4 വീൽ ഡ്രൈവ് use ചെയുന്നു .
@hm59tn70
@hm59tn70 2 жыл бұрын
I am using petrol auto jeep compass and happy with it
@akhilnoushad2766
@akhilnoushad2766 5 жыл бұрын
Njan sajeesh sarinte driving tips sthiramayi karunna oru subscriberanu thankalude arivu njangalk pakarnnu tharunnathil valere adhikam nanniyund👍👍👍 enikk automatic vandiyanullath
@vijoshbabu8329
@vijoshbabu8329 5 жыл бұрын
കുറച്ച് കാലം കൂടി കഴിഞ്ഞാൽ മാനുവൽ ഗിയർ വണ്ടികൾ ആർക്കും വേണ്ടാതെയാകും.
@abhijithp.r1673
@abhijithp.r1673 11 ай бұрын
Athe
@sarinmaghum
@sarinmaghum 11 ай бұрын
True.gearless is best
@maheenismail2129
@maheenismail2129 5 жыл бұрын
വളരെ ഉപകാരപ്രദമായ മെസ്സേജിന് നന്ദി....
@lakshmis9905
@lakshmis9905 5 жыл бұрын
Njan ipo 2 weeks ayi Kai theliyal class nu pokunnu in automatic swift. Thanks for the video. Pakshe ipozhum hyper tension beginner aanu. 😂
@srcreation383
@srcreation383 4 жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ...Thank you Sajeeshettaaa👍💖
@judepriya
@judepriya 5 жыл бұрын
ഹിൽ അസിസ്റ്റ് എല്ലാ ഓട്ടൊമാറ്റിക് വണ്ടികളിലും ഇല്ല. സെയിൽസ് ആളുകളോട് കൃത്യമായി ചോദിക്കുക. വണ്ടിയുടെ സ്പെസിഫിക്കേഷൻ നല്ലവണ്ണം വായിക്കണം.
@mohanannair3380
@mohanannair3380 5 жыл бұрын
ഈ അറിവിന് നന്ദി നമസ്കാരം
@ravilalitha1585
@ravilalitha1585 Жыл бұрын
🙏 thank u dear Sajeesh
@KrishnaVeni-sp6sd
@KrishnaVeni-sp6sd Жыл бұрын
Hai, Sajeesh , Asooyakkar parayunnahu kettu vishamikkaruthe , ellam Daivathodu parayuka Ok
@irfannaseer3165
@irfannaseer3165 5 жыл бұрын
Njan kaathirunna vedeo ippozhanu njan manasilaakkiyathu ente vandi amt aanennu ee paranja feel enikku thonnarundu enikku randu vandiyund oru innova crystayum oru alto k tennum ithil innova manual aanu athedukkan enikkoru pediyaanu alto sugamayi odikkunnund athum sjeeshinte vedeo kandu dhyryam vannu thank you sajeesh
@eksuhail1
@eksuhail1 5 жыл бұрын
You forgot to mention torque converter system, which is the popular & reliable automatic system around the globe. DCT is the most responsive, power delivered and efficient system used on high end cars. CVT is smooth and little laggy gives linear power delivery, seen in mid range cars and best for city commuters. On Other hand, Amt is only good for low power engine which comes with lag and less responsive, it is only popular in India.
@24ct916
@24ct916 5 жыл бұрын
ഓട്ടോമാറ്റിക് ക്ലച്ചിൽ ഏറ്റവും മികച്ചത് DCT ആണ്.
@nithinanandarajan2531
@nithinanandarajan2531 5 жыл бұрын
Honda Amaze diesel CVT better option. Very nice car
@jasminrose958
@jasminrose958 5 жыл бұрын
Thank you Sajeesh bhai for another fine session You have covered almost all portions regarding driving Pls make a session about the repair work to be carried out in an emergency situation where no service is available
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Ok..
@pkpdubai6559
@pkpdubai6559 5 жыл бұрын
സ്ത്രീകൾക്കും പ്രായമായവർക്കും സുഖമായി ഡ്രൈയവ് ചെയ്യാൻ പറ്റും. ദുബായിൽ ട്രക്കും പിക്ക് അപ്പും ഒഴികെ 90 ശതമാനം വാഹനങ്ങളും ഓട്ടോമാറ്റിക് ആണ്
@jkvsos
@jkvsos 4 жыл бұрын
u r right
@jbs7731
@jbs7731 5 жыл бұрын
My car is alto k 10 AMT. Thanks for talking about amt.
@akabdhu1985
@akabdhu1985 5 жыл бұрын
Bro. k 10 entha on road price
@jbs7731
@jbs7731 5 жыл бұрын
@@akabdhu1985 In May 2019 it was 4.85 lakh from Trivandrum
@prajoshpj1535
@prajoshpj1535 5 жыл бұрын
Jayanthi vandi engane undu
@jbs7731
@jbs7731 5 жыл бұрын
Very easy to drive.
@haridasnm7795
@haridasnm7795 4 жыл бұрын
Excellent. Thk u
@santhosh8766
@santhosh8766 5 жыл бұрын
നല്ല വീഡിയോ, നന്ദി
@anamikaaami4355
@anamikaaami4355 5 жыл бұрын
Automatic aanu nallathu. Tension free. 😊
@ranijoseph8373
@ranijoseph8373 3 жыл бұрын
നല്ല വിശദികരണം thank u
@sreelakshmiraj4001
@sreelakshmiraj4001 4 жыл бұрын
Eta njn ipo Celerio anu use cheiyune. Left leg right leg use cheiyunund. Nk athoru bhudhimutayit thoneetila.control ayit pokan patunund. Bt etan prnju use only one leg. So can I follow my way of driving
@gopikanambiar1580
@gopikanambiar1580 5 жыл бұрын
Nan amt aanu Use cheyyunne 👍
@mohammedroshan9
@mohammedroshan9 5 жыл бұрын
Enikku licence kittiyappol thanne ente hus kwid automatic vedichu thannu njan sugamayi oadikkunnudu. Athinte koode sajeeshettante class um koodi ayappol njan okay ayi thudangi
@mtzachariah
@mtzachariah 5 жыл бұрын
quite informative. thank you sajeesh.
@arunpeter2796
@arunpeter2796 5 жыл бұрын
Thanks sajeesh etta
@bsreedevi6080
@bsreedevi6080 4 жыл бұрын
Automatic vehicle is very good especially for ladies. Smooth driving,
@juvinaravind302
@juvinaravind302 3 жыл бұрын
Ladies can also drive manual cars easily . It's a wrong concept that for ladies automatic vechiles are best and for men , manual vechiles are best. There is no such things . All of it depend upon you
@rajivnair8205
@rajivnair8205 5 жыл бұрын
Nalla oru automatic car suggest chyu..
@rajeshm3847
@rajeshm3847 5 жыл бұрын
Thank you Sajeesh
@Jomongeorge1923
@Jomongeorge1923 5 жыл бұрын
താങളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു
@naisa5617
@naisa5617 5 жыл бұрын
ഞാൻ 2 വർഷം ആയി ഓട്ടോമാറ്റിക് കാര് ഉപയോഗിക്കുന്നു..Alto k10.... ഒരു pblm ഇല്ല...👍👍
@trishasharaf6381
@trishasharaf6381 5 жыл бұрын
Haaai .nihal .vandi purakilekku vararundo
@tacticstic6673
@tacticstic6673 5 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@naisa5617
@naisa5617 5 жыл бұрын
@@trishasharaf6381 ഇല്ല.. ഒരു ടെന്ഷനും ഇല്ല
@naisa5617
@naisa5617 5 жыл бұрын
@@tacticstic6673 19 കിട്ടുന്നുണ്ട്
@shameerchinnu4853
@shameerchinnu4853 2 жыл бұрын
നല്ല വണ്ടി ഏതാണ് ഓട്ടോമാറ്റിക് എമൗണ്ട് എത്ര വരും അത്യാവശ്യം ഒരു ഫാമിലിക്ക് യാത്ര ചെയ്യാൻ പറ്റിയ വണ്ടിക്ക് എത്ര വരും
@bindumolmr5378
@bindumolmr5378 2 жыл бұрын
Good class 👍🏻
@vsthomas6089
@vsthomas6089 4 жыл бұрын
thank you sajeesh
@ayhank9861
@ayhank9861 5 жыл бұрын
Parallel parking ne kurichu video upload cheyyo
@mukilchakkara488
@mukilchakkara488 5 жыл бұрын
Thanks, last five years i am using Celerio (AMT), comfortable vehicle.
@anikadev8324
@anikadev8324 5 жыл бұрын
What's the price?
@shazz_reaction
@shazz_reaction 2 жыл бұрын
ഞാൻ സിഫ്റ്റ് ഓട്ടോമാറ്റിക്ക് വണ്ടി ആണ് യൂസാക്കുന്നത് അത്യാവശ്യം ഓടിക്കാൻ അറിയാം എന്നാലും മനസ്സിൽ നിന്ന് പേടി മാറുനില്ല8 വർഷമായി ലൈസൻസ് എടുത്തിട്ട് പേടി കാരണം വണ്ടി എടുക്കലില്ല വീട്ടിൽ മാനുവൽ വണ്ടി ആണ് ഉണ്ടായിരുന്നത് ഇ പ്പോൾ ആണ് ഓട്ടോമാറ്റിക് എടുത്തത് എന്നാലും ഒരു പേടി എന്റെ പ്രശ്നം ഇടതു ചേർന്ന് പോവാൻ കഴിയുനില്ല ഡ്രൈവ് ചെയ്യുമ്പോൾ ആരെങ്കിലും കൂടെ വേണം
@jagannanthek7017
@jagannanthek7017 5 жыл бұрын
സൂപ്പർ തനിനാടൻ സജീഷ് ഭായ്👌💯💖
@nishraghav
@nishraghav 5 жыл бұрын
Athu u tube sajeesh aanu.. tiktok sajeesh naadaneyalla tto... veroraalanu😄😄
@sunnykuriakose2993
@sunnykuriakose2993 5 жыл бұрын
Good explanation ,thanks
@sureshkumar-fc1bc
@sureshkumar-fc1bc 5 жыл бұрын
Good. ആവർത്തനം ഒഴിവാക്കാമായിരുന്നു
@anugeorge8169
@anugeorge8169 5 жыл бұрын
👍👍 Thanks..
@roopaprasad4030
@roopaprasad4030 5 жыл бұрын
Entey car celerio automatic aanu...kayattathil nirthiyal ...break il ninnu accelerator kaal kodukkunna cheriya gap il car backilekk pokarund...athinu hand break koodi use cheyyanam...athintey oru video cheyyamo....
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Video cheythittund dear
@jayalekshmyb2049
@jayalekshmyb2049 5 жыл бұрын
Very much informative video 👌 I am driving elite i20 amt in city traffic. Very comfortable. Will you pl inform about rpm and how rapid variation in rpm affect the amt ??? Very good work. Keep it up👍👍👍👏👏
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Will do...
@jacksonp64
@jacksonp64 5 жыл бұрын
I20 uses CVT transmission. right?
@rajannair1376
@rajannair1376 4 жыл бұрын
Please do tata tiyago AMT
@shazz_reaction
@shazz_reaction 2 жыл бұрын
സ്ഥിരം ഓടി കാറില്ല ഇടക്ക് ഹസ്ബന്റിന് സമയം കിട്ടുമ്പോൾ മാത്രം ഓടിക്കാൻ പഠിക്കും ഞാൻ എന്തു ചെയ്യണം എനിക്ക് നല്ല ആഗ്രഹം ഉണ്ട് വണ്ടി ശരിക്കും ഓടിക്കാൻ എന്നാൽ നല്ല ടെൻഷനും ഉണ്ട് ഓടിക്കാതിരിക്കുമ്പോൾ ഓട്ടോ സിഫ്റ്റ് വണ്ടി നല്ലതാണോ
@bsreedevi6080
@bsreedevi6080 4 жыл бұрын
Very informative. Thank you
@ajmalm3943
@ajmalm3943 5 жыл бұрын
I really like your explanation....
@georgekoshy6422
@georgekoshy6422 4 жыл бұрын
Any problem maruthi vxi amt 2018?
@jayapalpillai707
@jayapalpillai707 4 жыл бұрын
Hyundai Santro Sportz AMT - Has it got Hill hold facility ?? Please clarify
@shinushinas7005
@shinushinas7005 5 жыл бұрын
Hii sajeeshetta, njan naale kurachoru valiya townilott povunnund aathyaayit vandi kond. Townil Naalu roadukal KoOdiya idath roadil ninn valathe roadilott pass cheythittu venam povaan. Enthayaalum enthokke care cheyyanamennu sajeeshettan parayu. Ettante oro videosum kanda dhairyathilaa naale povunne. Anymore advise enthenkilum tharuu sajeeshettaa. 😊😊 . Povaallo lle ........?
@24ct916
@24ct916 5 жыл бұрын
Junction എത്തിയാൽ പോകുന്ന റോഡിന്റെ മധ്യഭാഗത്തായി, right indicator ഇട്ടു നിർത്തുക. മുന്നിൽ നിന്നും ഇരു വശങ്ങളിൽ നിന്നും വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി വലത്തേ റോഡിലേക്ക് പ്രവേശിക്കുക. തിരിയുമ്പോൾ പരമാവധി ആ റോഡിന്റെ ഇടതുവശത്ത് ആയിരിക്കണം കാർ. ചിലർ നടുവിലൂടെയൊക്കെ കയറും, ആ സമയത്ത് എതിരെ ഒരു വാഹനം വന്നാൽ അപകടമാണ്. So take care, all the best.
@shinushinas7005
@shinushinas7005 5 жыл бұрын
@@24ct916 ...😃😃😃thnq Hariettanalle ?
@24ct916
@24ct916 5 жыл бұрын
@@shinushinas7005 😀😀👍
@shinushinas7005
@shinushinas7005 5 жыл бұрын
@@24ct916 ....Hp creations ennu kandappam enik manassilayilla. Pinne njan oohichu HP ...Shortform aayirikkum enn 😊😊👍
@24ct916
@24ct916 5 жыл бұрын
@@shinushinas7005 yes, channel വീണ്ടും active ആക്കിയപ്പോൾ പേര് modify ചെയ്തു. If you have time please visit my channel.
@josethomas6173
@josethomas6173 2 жыл бұрын
What is cruise control and how does it works?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Detail video Allready uploaded
@muneerpullampadipullampadi9433
@muneerpullampadipullampadi9433 3 жыл бұрын
Hill hold maruthi yude vanttiyil undo low budjet
@smithavinod198
@smithavinod198 3 жыл бұрын
Thanks Bro🙏.
@jubyarun6256
@jubyarun6256 4 жыл бұрын
Hi.. Did you forsee any issues on purchasing diesel automatic ?
@ranjithp2309
@ranjithp2309 3 жыл бұрын
Hai sajeesh eata njan ranjith ente samshayam amt car engane manul aayi odikkam.. Atum automatic aaayi manul modilittal (+ mode) gear change aaaavumo.. Pettannu automaticil ninnum manulilek matiyal enthu sambhavikum.. Etinte deatails paranju tharumo..
@ujwalnathu2026
@ujwalnathu2026 5 жыл бұрын
chetta kayattangalil slow moving traffic engane odikkam?. half clutchil thanne nirthikond move cheyyano. valiya kayatangalil traaffic ullapol brake apply cheyth cheyth pokan valliya pad anu. Half clutch use cheyth payye payye keri pokan pattumo?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Yes
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Detail video cheythittund
@shobhaviswanath
@shobhaviswanath 4 жыл бұрын
Hi sajeesh.. Automatic vandiye kurichu nannayi avathirippichu.. Sajeesh nte vlog follow cheyyumbol nannayi manassilaakan sadhikkunnu Oru Class teacher ne poole😃😃
@kenzaibrahimkenu2577
@kenzaibrahimkenu2577 4 жыл бұрын
sajeesh etta hill hold illatha vandi enganne kayyatathill stop chyumm
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheythittund dear
@ayshailfa.k776
@ayshailfa.k776 Жыл бұрын
Well explained👏🏻
@sushmasuran5043
@sushmasuran5043 4 жыл бұрын
Please describe ags .
@samuelgeorge5540
@samuelgeorge5540 5 жыл бұрын
Torque converter evide?
@ismailkuttyismailkutty7139
@ismailkuttyismailkutty7139 5 жыл бұрын
Thank you
@anjuparjunan
@anjuparjunan 11 ай бұрын
Amt or Ivt which is best
@jusairp285
@jusairp285 2 жыл бұрын
Atuo matic carine atuo matic giar marumo
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Yes
@janardhananv6678
@janardhananv6678 Жыл бұрын
thank you for information
@AshishThomashere
@AshishThomashere 4 жыл бұрын
Hill assist elaatha AMT vandi, kayattathil ninnu aenganeya edukkunne ?
@thresiammajohn61
@thresiammajohn61 4 жыл бұрын
Sir, I have practiced for 21 days. Before I have a driving licence. It is not renewed due to covid 19 .My house stands in a slope place. I have enough confidence to move my veh. But my practioner doesn't allow saying that I am not compitent. Will you please say something on ths
@shenusasi6507
@shenusasi6507 3 жыл бұрын
Automatic Seconand vangunathinu kozapm undoo?
@blessed6135
@blessed6135 5 жыл бұрын
Bro license kittet 4 yrs aayi.adyam okke tharakedillathe odikkumayrnnu.ennalum brake chavitty petanu vandi ninnu pokum.vandi backlott edkkumbol engottekanu vandiyude tyre nikkune ennu oru pidiyum kittila..nammude naatil ulla mikka roadum oru vandikk pokan ulla sthalame kaanu.opposte vandi vannal reverse edth othukki kodkkan aryilla.enthokkeyalum dhairyam sambharich innale vandi edth kurach dooram poyi .t road aayrnnu..first vaykkathe nere second gear il thane road cut cheyyan nokkiytha ...main road il car varunnath sradhichilla tension karanam.avde nirthy ayaal kure cheetha paranju..veetil vannapol vandi odikkan polum aryatha btek kaari enna perum. bro ..ini vandi edukkano ? Vere ardem jeevanu appath varathe vandi odikkan ulla valla vazhyum undo? Reply must aayt venam
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Theerchayayum enim odikkanam. Angane pedi marunnathu vare odikkanam. Ara kaliyakkunne. Athonnum karyamakkandatto.. njanum oru b tech holder aanu. Btech and driving, ithu thammil oru bandhavumilla ennu kaliyakkunnavarod parayutto. Ente ella videosum kanduvo?
@blessed6135
@blessed6135 5 жыл бұрын
Videos ellam njan oro ennam vech kand kondirikkua.kurech kurech enik mistakes manasilaakunnund.ellarum sreenivasannte dialog aanu parayunath..automobile poly pass aaya aale koodthal padippikanda ennu..🙊 bro, automatic vandi aanel kurach koodi safe aayt odikkan patuo? Tension kaaranam opposte tee il ninnu main road il iran irangumbol vandikal enik both sides sredhikkan patanilla.vandi idich nikkumo enna pedi vere.heart attack vanna avastha aanu after each drive.enne pole ulla vere aarenglm subscribersnte idayil undo?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Automatic nallathanu
@Ettumanoor
@Ettumanoor 3 жыл бұрын
യെസ് ഞാൻ താങ്കളെ പോലെ ആയിരുന്നു ഒരു മട്ടയിൽ ഇടിച്ചു കേറുകയും ചെയ്തു. Then ഒരാഴ്ച പേടിച്ചു വണ്ടി എടുത്തില്ല. പിന്നെ എന്റെ ബ്രദർ ഒരു 2hrs class തന്നു ഇപ്പോൾ ടെൻഷൻ ഇല്ലാതെ ട്രാഫിക് ലൂടെ വരെ ഓടിക്കുന്നു. ഡ്രൈവിങ് സ്കൂളിൽ പോയിട്ടു പഠിക്കാത്ത എന്നെ 2 hrs കൊണ്ട് പഠിപ്പിച്ച എന്റെ ബ്രദർ ആണ് hero. നമ്മളെ പഠിപ്പിക്കണം എന്ന മനസ് ഉള്ളവരെ കൂടെ കൂട്ടി പഠിക്കുക
@rvktvm
@rvktvm 2 жыл бұрын
@@blessed6135 Here are some tips. 1. Learn to drive with the help of a very very patient person on your left side. 2. Practice without break every day in the early morning time when traffic is very less on nearby roads. 3. Always drive very slowly. 4. Remember to down the gear before slowing and before reaching a junction or curve. 5. Practice gear shifting several times by pressing the clutch while your car is resting on the safe ground not by looking into it. 6. Auto gear system is of course easy to learn compared to manual cars. Gradually you will become an expert driver. No doubt. All have become expert SAFE drivers only after several months of road practice like a doctor, pilots etc.
@sudheenac6912
@sudheenac6912 3 жыл бұрын
Thank you..
@saindhavahistorytravelinma2619
@saindhavahistorytravelinma2619 3 жыл бұрын
start cheyyaan key veno, ? stat button push cheythaal mathiyo/
@shyjukm5938
@shyjukm5938 5 жыл бұрын
2o19 swift ന് + - ഉണ്ടോ എവിടെയാണ് സ്വിച്ച്
@lissyvarghese8985
@lissyvarghese8985 Жыл бұрын
Maruti.. Ignis ൽ hill hold assist ഇല്ല
@simyjoseph6996
@simyjoseph6996 4 жыл бұрын
Wagner automatic nalla kayattathil nirthiyittu edukkumbol purakottu pokum
@vikramanunni3130
@vikramanunni3130 4 жыл бұрын
Tiago amt യിൽ hill hold ഉണ്ടോ
@liyaentertainer2557
@liyaentertainer2557 3 жыл бұрын
No
@daisyjacob2891
@daisyjacob2891 5 жыл бұрын
Car odikumbol left sideileku kuduthal cheruvanu...eantha athinu karanam
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Left Mirror nokkathe edukkunnathu kondanu. Detail video cheythittund
@sk715
@sk715 5 жыл бұрын
Hai sajeesheta 🙌💞
@thomasabraham5742
@thomasabraham5742 4 ай бұрын
ഓട്ടോമാറ്റിക് കാർഡഗോൺ R ആണ്. കായത്തിൽ full ആക്സി കൊടിക്കാമോ?
@marylopezlopez2759
@marylopezlopez2759 4 жыл бұрын
Hiiiii sajeesh( njan israelil aane work cheyunnathe) next weekil evide vandi padikan pokunnunde...e video enike orupaade upakaraprathamaaiiii.....thku sjeesh .😊😊😊😊
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Ente short films kandirunno?
@hnayer_czsha
@hnayer_czsha 5 жыл бұрын
Clutch ella vandiyilum und pakshe automatic vandiku clutch lever illa ennathanu shari
@SABIKKANNUR
@SABIKKANNUR 5 жыл бұрын
*സൂപ്പർ വീഡിയോ ബ്രോ* 😍😍✌
@trishasharaf6381
@trishasharaf6381 5 жыл бұрын
Sir ent vandi chilapozhokke purakilekku varum .accilator kodukumpol ok .ennalum chilapozhokke kurach purakileku varum athentha
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Etha vandi
@trishasharaf6381
@trishasharaf6381 5 жыл бұрын
Santro sportz amt
@Ezhuthon
@Ezhuthon 5 жыл бұрын
Good informations 👍😍
@naisa5617
@naisa5617 5 жыл бұрын
Thanks
@thazminbaia2663
@thazminbaia2663 5 жыл бұрын
Thanks sir
@shamlapa4423
@shamlapa4423 3 жыл бұрын
ക്രീപ് function Spresso yil undo
@swarnalekhakc5663
@swarnalekhakc5663 4 жыл бұрын
Sirnte driving tips orupad upakarapradamanu. License kittiyengilum kure doubts und. Mileage ennal correct enthanu ?ithu driving classil chodichappol correct answer kitteela. Pinne automatic caril break edathe kalukondano operate cheyunnadu.ado valathe kalu thanne ano use cheyunnadu
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Automatic caril Valathu kaal mathramanu use cheyyendath... detail video cheythittund
@swarnalekhakc5663
@swarnalekhakc5663 4 жыл бұрын
@@SAJEESHGOVINDAN Thank u sir
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Innathe video kanduvo
@swarnalekhakc5663
@swarnalekhakc5663 4 жыл бұрын
@@SAJEESHGOVINDAN kandirunnu . Sirnte farmingum travel related videos allade ulla ottu mikka videosum kandittund. Theerchayayum iniyum uyarangalil ethatte
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
😍
@maryjose6901
@maryjose6901 4 жыл бұрын
Very informative
@jinsanthjinu9541
@jinsanthjinu9541 4 жыл бұрын
Chettante video aayi bandhamillaatha Oru kaaryam chothichotte?enikk Oru 2006 model swift edukkan aagraham undu second hand.normal athinu ethra mileage kittum?? chettante swift alle.athaanu chothichath.please rply
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
15 to 20 average
@sabithasathyaseelan6617
@sabithasathyaseelan6617 4 жыл бұрын
Pls do Tata tiago AMT
@rafeekkh6288
@rafeekkh6288 4 жыл бұрын
Hand break വലിച്ചാൽ മതി താഴോട്ടു വരില്ല
@rworldentertainment5154
@rworldentertainment5154 5 жыл бұрын
Thanks bro
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН