95 രൂപ മുതൽ Graft ചെയ്ത അഡീനിയം ചെടികൾ വാങ്ങാം // Grafted adenium plants from just Rs.95 onwards..

  Рет қаралды 10,574

Saji's Innovations

Saji's Innovations

Күн бұрын

Пікірлер: 116
@prabhapavithran6342
@prabhapavithran6342 Ай бұрын
സരോജം ഗാർഡൻ നല്ല സെല്ലറാണ് ഞാനും വാങ്ങി
@sreelakshmikm3473
@sreelakshmikm3473 2 ай бұрын
ഞാനും combo യിൽ അഡീനിയം വാങ്ങിയിരുന്നു രണ്ടാഴ്ചയിലധികം സമയം എടുത്തു plants കിട്ടാൻ plants നല്ലതായിരുന്നു. പിന്നെ സരോജം ഹോം ഗാർഡൻ എന്ന സെല്ലറിൻ്റെ കയ്യിൽ നിന്നും Rs 180/ ന് ഞാൻ വാങ്ങിയിട്ടുണ്ട്. വളരെ നല്ല പ്ലാൻ്റ്സ് ആണ്.
@sajisinnovations302
@sajisinnovations302 2 ай бұрын
Ok.. Thank you 🥰
@muhammedbishar8735
@muhammedbishar8735 2 ай бұрын
ഞാനും വാങ്ങിയിരുന്നു good പ്ലാന്റ് 👌
@sdk1412
@sdk1412 2 ай бұрын
​@@muhammedbishar8735sarojam home gardenil ninnano
@Marymary_bg6st
@Marymary_bg6st 2 ай бұрын
Plant king India , west bengal online seller for adenium rs 100 genuine seller having wide collections,but small plants
@swathykrishnan1149
@swathykrishnan1149 2 ай бұрын
Yes njanum purchase cheythu. Ippo 60 colours ayi
@sajisinnovations302
@sajisinnovations302 2 ай бұрын
Ok.. Thank you
@smithak.r1654
@smithak.r1654 2 ай бұрын
ലെനയുടെ അടുത്ത് നിന്നും വാങ്ങിയ ചെടികളാണ് എന്റെ കയ്യിൽ കൂടുതലും...എല്ലാം 195 ന്റെ...healthy plants...❤..പെട്ടെന്നു flower വരുന്നുണ്ട്...നല്ല growth ഉം...😊😊
@sajisinnovations302
@sajisinnovations302 2 ай бұрын
Good.. Thank you 🥰
@sujatharamadas6002
@sujatharamadas6002 2 ай бұрын
Very healthy nd reasonable priced.
@josephdavis5931
@josephdavis5931 2 ай бұрын
Very useful.Thank you for sharing the sellers details and phone nos.
@sailakumarigk2498
@sailakumarigk2498 2 ай бұрын
Hello Saji .... ഞാൻ വാങ്ങിയ ബഡ്ഡഡ് അടിനിയം പ്ലാന്റ്സ് കുറച്ചു ദിവസം നോക്കാൻ പറ്റിയില്ല. അതിന്റ മുളയുടെ ഭാഗത്തു വെള്ള നിറത്തിൽ ഫങ്ങൾ ഇൻഫെക്ഷൻ വന്നു., രണ്ടു പ്ലാന്റ്സ്ൽ ഇലയെല്ലാം കൊഴിഞ്ഞു പോയി. അതിന്റെ ടോപ് കട്ട്‌ ചെയ്തു, സാഫ് പുരട്ടി, സാഫ് വെള്ളത്തിൽ കലക്കി ചെടിയിൽ സ്പ്രൈ ചെയ്തു. ഇനി എത്ര ദിവസം കഴിയുമ്പോൾ സാഫ് സ്പ്രൈ ച 9:31 ചെയ്യണ യ്യണം, ചെടി വെയിലിൽ വയ്ക്കാമോ വയ്ക്കാമോ?9:31
@sajisinnovations302
@sajisinnovations302 2 ай бұрын
Saaf മാസത്തിൽ ഒരു പ്രാവശ്യം മതി... ചെടി വെയിലത്തു വയ്ക്കാം..
@stephenjohn1192
@stephenjohn1192 2 ай бұрын
ഞാൻ മൂന്ന് സ്ഥലത്തു നിന്ന് ഓൺലൈൻ വാങ്ങി, രണ്ടു സ്ഥലത്തേതു അത്ര ഹെൽത്തി അല്ല. plantgoon എന്ന ഒരു സൈറ്റിൽ നിന്ന് വാങ്ങിയത് നല്ലതായിരുന്നു. ഇതും ഒന്ന് ട്രൈചെയ്യാം
@Naturehugs2023
@Naturehugs2023 Ай бұрын
Plant goon small plants anu 250 anu onninu price Njan ottum satisfied alla
@anithaskumar2565
@anithaskumar2565 2 ай бұрын
Nalla healthy plants nalla labham anallo
@sajisinnovations302
@sajisinnovations302 2 ай бұрын
Yess... Thank you 🥰
@sreejeshk7774
@sreejeshk7774 2 ай бұрын
ഉപകാരപ്രധമായ വീഡിയോ
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰🥰
@sunilsadanandap5724
@sunilsadanandap5724 2 ай бұрын
Ordered pants from Plant Hub on 28/07/24. Not yet received. When i am trying to contact them ,they are not attending the call. Tried to contact them multiple times but no responce.
@sandhyamurali4722
@sandhyamurali4722 2 ай бұрын
കോഴിക്കോട് അല്ലേ, കണ്ണൂർ ആണെങ്കിൽ എവിടെ ആണ് പോയി വാങ്ങാമല്ലോ ഞാൻ കണ്ണൂർ ആണ്
@sajisinnovations302
@sajisinnovations302 2 ай бұрын
കണ്ണൂർ ആലക്കോട് ആണ്.. അവരെ വിളിച്ചു നോക്കീട്ട് പോയാൽ മതി
@Rathikasunil-x9b
@Rathikasunil-x9b 2 ай бұрын
Yes ഞാനും വാങ്ങിയിട്ടുണ്ട്, പെട്ടന്ന് flower വരും 195 nte പ്ലാന്റിൽ.. കിടിലൻ plants ആയിരുന്നു.. ഇപ്പൊ 95 രൂപയുടെ offer കണ്ടല്ലോ
@sajisinnovations302
@sajisinnovations302 2 ай бұрын
Yess... Thank you 🥰
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
Lena Mathew എന്നൊരു മാഡം ഇതുപോലെ നല്ല healthy plants sale ചെയ്യുന്നുണ്ട്. 165 രൂപയെ ഉള്ളു. വാങ്ങി രണ്ട് ആഴ്ചയിൽ പൂവ് ആയി. നല്ല healthy plants 🥰
@sajisinnovations302
@sajisinnovations302 2 ай бұрын
ആ മാഡം തന്നെ ആണ് ഈ മാഡം 🤪🤪
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
@@sajisinnovations302 🥰🥰🥰😜😜
@rakeshmnair5365
@rakeshmnair5365 2 ай бұрын
താര ജെയിംസ് അല്ലേ
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
@@rakeshmnair5365 അല്ല ലെന മാത്യു
@nissynissy4320
@nissynissy4320 2 ай бұрын
Business man ayallo😂 Keep it up!
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks 😅
@sailakumarigk2498
@sailakumarigk2498 2 ай бұрын
Nice video.... Saji.... Keep it up.....
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you, I will🥰
@mercymejo4160
@mercymejo4160 2 ай бұрын
Poting video kanikkane sir 🙏🙏
@MerryVarky
@MerryVarky 2 ай бұрын
Codex ഇത്രയും വലുത് കിട്ടിയിട്ടില്ല ok വന്നിട്ടുണ്ട് നന്നായി വളരട്ടെ
@minimnambiar8946
@minimnambiar8946 2 ай бұрын
ഞാൻ താങ്കളുടെ വിഡീയോ കണ്ടതിനു ശേഷം 195ന്റെ 5പ്ലാന്റ് വാങ്ങി സങ്കടം ആയി വളരെ ചെറുതാണ്, 95ന്റെ 10കോമ്പോയും ബുക്ക്‌ ചെയ്തിട്ടുണ്ട്, വിളിച്ചിട്ട് ഇപ്പോൾ ഫോൺ എടുക്കുന്നില്ല മെസ്സേജ് ഇട്ടത് നോക്കിയിട്ടുമില്ല
@ramlakvramla6434
@ramlakvramla6434 2 ай бұрын
Plants hub nnalle, 95rs order ulla ann vangiyittund, ethra valippam undavillatto? Undayittund, 1year, mumb
@sajisinnovations302
@sajisinnovations302 2 ай бұрын
Yess... Thank you
@rajalakshmiamma875
@rajalakshmiamma875 2 ай бұрын
Super and healthy plants ❤
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰
@RajKumar-ue9sc
@RajKumar-ue9sc 2 ай бұрын
can you please share the contact details of Plant Hub in Kannur
@sajisinnovations302
@sajisinnovations302 2 ай бұрын
Its there in the video and description box..
@balachandranv8744
@balachandranv8744 2 ай бұрын
You kanatha good sellers vereayum undallo...etgelum rate kuravil sale cheyyunnavar
@sajisinnovations302
@sajisinnovations302 2 ай бұрын
അറിയുന്നതല്ലേ പറയാൻ പറ്റൂ മാഷേ...
@Garden_tales_
@Garden_tales_ 2 ай бұрын
Very useful video..🎉❤
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks 😊
@sumaphilip6950
@sumaphilip6950 2 ай бұрын
ഞാൻ ബാംഗ്ലൂരിൽ നിന്ന് വാങ്ങിച്ചു അഞ്ചു പ്ലാന്റ് 1250 രൂപയ്ക്ക്
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰
@muhammedbishar8735
@muhammedbishar8735 2 ай бұрын
Sir Good plant 👌👌👌👌
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰🥰
@MerryVarky
@MerryVarky 2 ай бұрын
ഞാൻ പ്ലാന്റെ വരുത്തിയിട്ടു kudappanakunnu DTDC ക്ക് ഷോറൂം ഇല്ല എന്നു പറഞ്ഞു അവസാനം കംപ്ലയിന്റ് ചെയ്തു 7,,8,, ദിവസം കഴിഞ്ഞു ചെടി ചീഞ്ഞു ആണ് കിട്ടിയത് orchid ആണ് കൊട്ടാരക്കര ഉള്ള ഒരു ജീജി ആണ് പ്ലാന്റ്സ് അയച്ചത് കൊറിയർ, സർവീസ് ഇല്ലഎന്നുള്ളത് അന്വേഷിച്ചു അയക്കാത്തതിന്റെ പ്രശ്നമായിരുന്നു അതു അതുകാരണം പേടിയാണ്
@mkali2400
@mkali2400 2 ай бұрын
കണ്ണൂർ എവിടെയാണ് സ്ഥലം.ഞാൻ ജില്ലക്കാരനാണ്.വന്ന് വാങ്ങാൻ ആണ്
@jessybabu8008
@jessybabu8008 2 ай бұрын
വയനാട്ടിൽ എവിടെയാന്ന് farm
@amalemil3260
@amalemil3260 2 ай бұрын
Very thank u sir
@sajisinnovations302
@sajisinnovations302 2 ай бұрын
Most welcome
@nujumali4712
@nujumali4712 2 ай бұрын
Nalla vedio👌🙏❤
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰
@anneymathews163
@anneymathews163 2 ай бұрын
Njan villichhitte eduthullaoo reason ariyilla watsapp contact cheyyuthu reply ella
@jayalakshmivk8661
@jayalakshmivk8661 2 ай бұрын
Nice plants
@sajisinnovations302
@sajisinnovations302 2 ай бұрын
So nice of you🥰
@noufalshahulhameed
@noufalshahulhameed 13 күн бұрын
Ee seller il ninnu njanum order place chythu 14 days aayi ithuvare updates onnum vannittilla . And she is not give valuable reply
@sheebacp9543
@sheebacp9543 2 ай бұрын
കണ്ണുര് എവിടെയാണ് ഞാൻ ഒരു കണ്ണൂര് കാരിയാണ്
@sajisinnovations302
@sajisinnovations302 2 ай бұрын
കണ്ണൂരിൽ ആലക്കോട് എന്നൊരു സ്ഥലത്താണ്.. കൂടുതൽ details അവരോട് തന്നെ ചോദിക്കു..
@AnsalnaNazar-sk6mf
@AnsalnaNazar-sk6mf 2 ай бұрын
Supper.plant
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks a lot
@sunilmathew7794
@sunilmathew7794 2 ай бұрын
ചേട്ടൻ പറഞ്ഞത് കേട്ട് പ്ലാന്റ്സ് വാങ്ങി. പ്ലാന്റ്സ് നന്നായിരുന്നു. But അവർ ഒരു മെസ്സേജ് ഇട്ടാൽ രണ്ടാഴ്ച കഴിഞ്ഞേ മറുപടി തരൂ. തീരെ പ്രതികരണം ഇല്ല. അവരോട് ഒന്ന് പറഞ്ഞേക്.
@minisabusabu9698
@minisabusabu9698 2 ай бұрын
ഇവരുടെ 195/-ന്റെ 7 plants ഞാനും വാങ്ങിയിരുന്നു. നല്ലതായിരുന്നു. എല്ലാത്തിലും നിറയെ പൂവുണ്ടായി. ഞാൻ ഓർഡർ ചെയ്ത colours തന്നെ. 👍
@sajeevkp5285
@sajeevkp5285 2 ай бұрын
No തരാമോ .... നിക്കും വേണമായിരുന്നു.
@smithak.r1654
@smithak.r1654 2 ай бұрын
​@@sajeevkp5285ഈ വീഡിയോയുടെ ലാസ്റ്റിൽ ഉണ്ട്
@sajisinnovations302
@sajisinnovations302 2 ай бұрын
Ok.. Thank you🥰
@rajendrank.s6478
@rajendrank.s6478 2 ай бұрын
Very nice 👌🏽👌🏽👌🏽
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you! Cheers!
@sumaphilip6950
@sumaphilip6950 2 ай бұрын
Super
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks🥰
@minijohnson1698
@minijohnson1698 2 ай бұрын
Good.
@habeebarahman4222
@habeebarahman4222 23 күн бұрын
👍👍👍
@shajip4837
@shajip4837 Ай бұрын
സജി ഭായ് ഇവർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല വാട്സ്ആപ് msg കൾക്ക് പ്രതികരിക്കുന്നില്ല😊
@nissynissy4320
@nissynissy4320 2 ай бұрын
Kozhikode alle?
@sajisinnovations302
@sajisinnovations302 2 ай бұрын
കണ്ണൂർ district ആണ്
@omanamohanan7496
@omanamohanan7496 2 ай бұрын
👍❤️
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰🥰
@sarachacko4004
@sarachacko4004 2 ай бұрын
I need plese give details
@sajisinnovations302
@sajisinnovations302 2 ай бұрын
സ്‌ക്രീനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി.. Details കിട്ടും..
@salmarashid2013
@salmarashid2013 2 ай бұрын
👍
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰
@sunileenus2496
@sunileenus2496 2 ай бұрын
Good ❤️❤️
@thedramarians6276
@thedramarians6276 2 ай бұрын
ഈ ചെടി ഒന്ന് വളർത്താൻ വര്ഷങ്ങളായി ശ്രമിച്ചിട്ടും നടക്കുന്നില്ല 😢😅😅
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
എനിക്ക് ഇപ്പോൾ 38 varieties ആയി 🥰
@thedramarians6276
@thedramarians6276 2 ай бұрын
@@vaisakhv.s6723 wow, athine kurichu oru vedio cheyyu😊
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
@@thedramarians6276 യൂട്യൂബ് ചാനൽ ഒന്നുമില്ല ബ്രോ.
@vaisakhv.s6723
@vaisakhv.s6723 2 ай бұрын
@@thedramarians6276 youtube channel ഒന്നുമില്ല ബ്രോ
@sajisinnovations302
@sajisinnovations302 2 ай бұрын
Nice 🥰🥰
@nissynissy4320
@nissynissy4320 2 ай бұрын
Ithu nadunnathu kaanikkane. Mukhathu enthu santhosham😂
@sajisinnovations302
@sajisinnovations302 2 ай бұрын
Haha.. Kaanikkaam..
@sheelasasidharan7527
@sheelasasidharan7527 2 ай бұрын
ഞാനും വാങ്ങിച്ചു നല്ല ആരോഗ്യം ഉള്ള ചെടി മൊട്ടു വന്നു ഒരു മാസം ആയി
@sajisinnovations302
@sajisinnovations302 2 ай бұрын
Good.. Thank you
@nissynissy4320
@nissynissy4320 2 ай бұрын
Sale Sale Sale😂
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰🥰
@Tuna-yb6hm
@Tuna-yb6hm 2 ай бұрын
Super
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰
@jijit2567
@jijit2567 2 ай бұрын
Super 👌
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you
@MohanRaj-uk6eu
@MohanRaj-uk6eu 2 ай бұрын
❤❤❤
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you 🥰
@sheenapk4843
@sheenapk4843 2 ай бұрын
@resmyshaji1804
@resmyshaji1804 2 ай бұрын
Super
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks🥰
@kavithaaugusty3865
@kavithaaugusty3865 2 ай бұрын
Super ❤
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks 🔥
@sujarajan8219
@sujarajan8219 2 ай бұрын
Supper
@sajisinnovations302
@sajisinnovations302 2 ай бұрын
Thanks🥰
@sreekalars8837
@sreekalars8837 2 ай бұрын
👍🏻
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН