Njan vangiya plants bulb jengunnu. Pot cheythal cheenju pokumo
@sajisinnovations3022 ай бұрын
ഒന്നും സംഭവിക്കില്ല.. വെള്ളം അധികം കൊടുക്കണ്ട
@sangeetha85855 ай бұрын
Nice presentation
@fathimaheerasheenu2506Ай бұрын
Trivandrum cityil Adinium നല്ല variety healthy plants evide kittum
@rajalakshmiamma8755 ай бұрын
Super ❤
@sumaphilip69505 ай бұрын
Super🙏
@sarachacko40044 ай бұрын
Where did you buy it from
@shineworldplants5 ай бұрын
Mazhakalathe repot cheyamo
@prinishababilu3655 ай бұрын
Super
@salmarashid20135 ай бұрын
👍👍
@LeenaKarunakaran-he6tk5 ай бұрын
ഞാൻ സാറിൻ്റെ വീഡിയോ ഇന്നലെ കണ്ടിരുന്നു : കഴിഞ് unboxing vedio യും കണ്ടിരുന്നു. പല തവണ ആലോചിച്ച ശേഷമാണ് പറയുന്നത്. Plant Humb പേരിലുള്ള online seller അത്രproper ആണെന്ന് തോന്നുന്നില്ല. 2023 November ൽ orchidന് ഞാൻ പണം അയച്ചു കൊടുത്തിട്ട് ഇതുവരേയും കിട്ടിയിട്ടില്ല. തന്നെയുമല്ല ആൾ മറ്റുള്ളവരിൽ നിന്ന് ഇതിലും കുറവിന് വാങ്ങിയിട്ടാണ് sale ചെയ്യുന്നതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് എന്നെ പോലെ തന്നെ ഒരുപാട് പേർക്ക് plants കിട്ടാനുണ്ട്. ഞാൻ സാറിൻ്റെ video കൾ എല്ലാം കാണുന്ന ഒരാളാണ് ആദ്യം personal ആയി അറിയിക്കാം എന്നു കരുതി പക്ഷെ നമ്പർ കിട്ടിയില്ല. സാർ ഒന്നുകൂടി അവരെ contact ചെയ്ത് അവരുടെ outlets എവിടെയാണെന്ന് ചോദിച്ചു നോക്കൂ. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം🙏
@planthubs2375 ай бұрын
Mam കഷ്മ ചോദിക്കുന്നു.. അന്ന് oru whole saler bulk തന്നിട്ട്, currect സമയത്ത് plants ലോഡ് കിട്ടാത്തത് മൂലവും, അന്ന് ഇത് പോലെ sale handle ചെയാൻ ആരുമില്ലായിരുന്നു. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്റെ ബ്രദറിന്റെ ഒരു ഫങ്ക്ഷന് out of kerala പോകേണ്ടി വന്നു,2 ദിവസം കൊണ്ട് അയച്ചു തീർക്കേണ്ട ഓർഡർ 2 മാസം ആയിട്ട് പോലും പകുതിയിൽ അധികം aarkkum കിട്ടിയില്ല, ഓരോ കള്ളങ്ങൾ പറഞ്ഞു അവർ ചീറ്റ് ചെയ്‌തോണ്ടിരുന്നു..അങ്ങനെ എനിക്ക് പറ്റി പോയതാണ്, അതുമൂലം കുറച്ചൊന്നുമല്ല എനിക്കുണ്ടായ വിഷമങ്ങൾ ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിരുന്നു, ദൈവസഹായത്താൽ അതിലും നല്ല രീതിയിൽ ഇന്ന് ഓർഡർ ലഭിക്കുന്നു ണ്ട്.. മാമിന് ബുദ്ധിമുട്ട് വന്നതിൽ ക്ഷമ ചോദിക്കുന്നു 9048409161 എന്ന numberil എന്നേ കിട്ടും, പല ആവർത്തി പല സ്ഥലങ്ങളിൽ ആയി public post ഇട്ടിരുന്നു.. Number മാറിയെന്നും, ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി എന്നും..mam എത്രയും പെട്ടന്ന് watzup ചെയ്യുകയോ എന്റെ numberil വിളിക്കുകയോ ചെയ്യാമോ ഒന്നുല്ലെങ്കിൽ നമ്മുടെ sale ഓർഫറിൽ ഉള്ള അഡീനിയം അയച്ചു തരാം, അതുമല്ലെങ്കിൽ പൈസ റഫണ്ട് ഇട്ടു തരാം 🙏
@minijohnson16985 ай бұрын
😊.
@jayathaum67125 ай бұрын
പീച്ചി ഡാം പെട്ടെന്ന് തുറന്നതിനാൽ ചെടികൾ എടുത്തു മാറ്റാൻ പറ്റിയില്ല. കുറച്ചൊക്കെ നഷ്ടമായി. 20 വർഷം പാഴാക്കി ഉള്ള ഒരെണ്ണം കുറച്ചു ഭാഗം ചീഞ്ഞു. കട്ട് ചെയ്ത് തല കീഴായി ഇട്ടിട്ടുണ്ട്. വലിയ കൊടക്സ് ആണ്. പോയാൽ തീരാ നഷ്ടം 😂
@GilsaDavis22 күн бұрын
ഞാൻ 10 adinium ഗ്രാഫറ്റിംഗ് തൈകൾ ഓൺലൈനിനിൽ നിന്നും വാങ്ങി വച്ചു ഒരു മാസമായി അടുത്തത് ഏത് വളമാണ് ചേർക്കേണ്ടത്
@Mini.cMini.c-ez3mp5 ай бұрын
Leena paraja comment sheriyanu
@Mini.cMini.c-ez3mp5 ай бұрын
Message ayachu chotikkumpol ayachu ennu parayunnu
@Busharakuttipuram7 күн бұрын
Chatti evde kittum?
@sathipatiam6989Ай бұрын
സർ ഇത്രയും ഹെൽത്തിയായ plant ഏതു സൈറ്റിൽ നിന്നാണ് വാങ്ങിയത്
@gopitk44885 ай бұрын
ഞാന്‍ arabikkam ഓര്‍ഡര്‍ ചെയ്തു j
@anithaskumar25655 ай бұрын
Terraceil ano adeniyum vechirikkunnath
@Imranomar215 ай бұрын
നിങ്ങളുടെഅൺ ബോക്സിങ് വീഡിയോ കണ്ടുനിങ്ങൾ വാങ്ങിയസെല്ലർ റോഡ്നിങ്ങൾ വാങ്ങിയ അഡീനിയംനല്ല കോട്സ് ഉള്ളതുംനല്ല ഹെൽത്തിയും ഉള്ളതാണെന്നുംഅതുപോലെയുള്ള അഡീനിയംഎനിക്കും ഒരു പത്തെണ്ണം വേണം എന്നു പറഞ്ഞുഇതു പറയുന്നതിന് മുമ്പേമെസ്സേജ് എല്ലാം അടിക്കടിറീപ്ലേ തന്നിരുന്നുനിങ്ങളുടെ അൺ ബോക്സ് കണ്ടാണ്ഞാൻഓർഡർ തരുന്നത് എന്ന് പറഞ്ഞതിന് ശേഷംപിന്നെയുള്ള മെസ്സേജിന് ഒന്നും റിപ്ലൈ ഒന്നുമില്ലഫോൺ ചെയ്താൽഫോൺ എടുക്കുന്നുമില്ലഞാൻവേറൊരു സെല്ലർ റോഡ്തത്ത അഡീനിയം ഓർഡർ ചെയ്തുനാളെ അത് കിട്ടും😅
@Imranomar215 ай бұрын
പത്ത്
@mariyammacyriac8354 ай бұрын
E.pot evidunnu vangunnathu
@haseenahaseena17275 ай бұрын
ഞാൻ ഓൺലൈൻ വാങ്ങിയ കുറെ ചെടികൾ ചിഞ്ഞു പോയി, ബാക്കിയുള്ളത് ഒരു പ്രോഗ്രസും ഇല്ല
@shineworldplants5 ай бұрын
Endeyum angane thanne
@sofimubarak1375 ай бұрын
ഈ അഡീനിയം ചെടിനടുകയോ വളം ഇടുകയോ ചെയ്ത് കഴിയുമ്പോൾ വായ കയ്ക്കുന്നത് എന്തുകൊണ്ടാ? വേറെ ആർക്കെങ്കിലും ഈ അനുഭവം ഉണ്ടോ?