Title പറയുന്നപോലെ ആരെയും കൊതിപ്പിക്കുന്ന റെസിപ്പി തന്നെയാണ് 👍🏻👍🏻 കണ്ടിട്ട് സൂപ്പർ... ഇനി തയാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം 👍🏻 ധൈര്യമായി പരീക്ഷിക്കാം എന്നതാണ് ഈ ചാനലിലെ വിഭവങ്ങളുടെ പ്രത്യേകത... Thank You Sir 😍
@SajiTherully2 жыл бұрын
Thank You😊
@lissymathew-nl5bt8 ай бұрын
Adipoly
@njaangandharvan60682 жыл бұрын
വളരെ സ്വാദിഷ്ടമായ കാഴ്ച്ച മാത്രം സ്നേഹമുള്ള കൈകളാലും ഹൃദയത്താലും തയ്യാറാക്കിയത് പ്രിയ സുഹൃത്തേ ആ പാചകക്കുറിപ്പുകൾ ഞങ്ങൾക്കും പഠിക്കാനും ശ്രമിക്കാനും പങ്കിടുന്നത് തുടരുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു💖💖❤️
@SajiTherully2 жыл бұрын
❤️❤️😍😍
@mr.junior.beast19077 ай бұрын
Try cheythu,adipoli 👍💯💯
@ligithavaseem8222 Жыл бұрын
Njan undakki super taste ❤
@SajiTherully Жыл бұрын
😍❤️ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 🙏
കഴിഞ്ഞ വിഡിയോ പാലപ്പത്തിന്റെ കൂടെ ഈ മട്ടൻ സ്റ്റൂ ഉണ്ടാക്കിയത് കൂടി കഴിച്ചാൽ നന്നായിരിക്കും, എന്തായാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു റെസിപ്പി തന്നെ ആയിരുന്നു മട്ടൻ സ്റ്റൂ, കുറഞ്ഞ ടൈമിൽ നന്നായി ഉണ്ടാക്കി കാണിച്ചു, ഇനി ഇത് വീട്ടിൽ ട്രൈ ചെയ്തിട്ട് പറയാം അഭിപ്രായം 🌹👌
@SajiTherully2 жыл бұрын
🙏🏻🙏🏻😍
@Homelymealcourt2 жыл бұрын
സജി sir ന്റെ ചിക്കൻ stew റെസിപ്പി പോലെ തന്നെ ഈ മട്ടൺ stew വും വളരെ ഇഷ്ടപ്പെട്ടു... സൂപ്പർ 👌👌
@SajiTherully2 жыл бұрын
Thank You
@nidhinn6296 Жыл бұрын
Tried this. Came out well.❤❤ thank you.
@sheelajoy76652 жыл бұрын
If u don't mind, can u send the receip of beef cutlets please
@SajiTherully2 жыл бұрын
Will try..
@Anithastastycorner2 жыл бұрын
ഇഷ്ട്ടായിട്ടോ അപിപ്രായം പറഞ്ഞു വല്ലാണ്ട് കൊതിപ്പിച്ചുട്ടോ 👍
@SajiTherully2 жыл бұрын
Thank You 😊
@sajigeorge18562 ай бұрын
Beet സ്റ്റ്യൂ ഉണ്ടാക്കി. നല്ലതായിരുന്നു
@HakunaMatataYOLO2 жыл бұрын
veg thayyarakki nokkiyayirunnu adipoli aayirunnu ini mutton stew koodi thayyarakki nokkanam 😋
@SajiTherully2 жыл бұрын
Thank You
@unnysshoots52062 жыл бұрын
ആരെയും കൊതിപ്പിക്കുന്ന മട്ടൻ സ്റ്റൂ.. സൂപ്പർ..👍👍
@FNMcookings2 жыл бұрын
മട്ടൺ സ്റ്റു വളരെ നന്നായിട്ടുണ്ട് സജി ചേട്ടാ
@SajiTherully2 жыл бұрын
Thank You 😊
@WESTERNNADANRECIPESWITHSHYNO2 жыл бұрын
Pleasing presentation what is the purpose od adding sakt in to carrot and potatoes, since we peal the skin off, kindly answer, very well prepared
@SajiTherully2 жыл бұрын
ഉപ്പ് ആണോ ഉദ്ദേശിച്ചത്
@SajiTherully2 жыл бұрын
ഉരുളകിഴങ്ങിൽ ഉപ്പ് പിടിക്കും
@KokoBakeOfficial2 жыл бұрын
Wow അടിപൊളി സ്റ്റു ആണല്ലോ കൊതിയാവുന്നു 😋😋
@SajiTherully2 жыл бұрын
Thank You 😊
@sabeenasumam8822 Жыл бұрын
mutton curry recipe idumo?
@AzeezJourneyHunt2 жыл бұрын
കിടിലൻ മട്ടൺ സ്റ്റു
@SajiTherully2 жыл бұрын
Thank you
@karishmasonny49322 жыл бұрын
Cheta duck roast recipe idumo? Christmas okke akumbol appam and duck roast special undakumallo