കരോക്കെ പാടുന്നതിനെ കുറിച്ച് basic ആയിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന താങ്കൾക്കു ഒരായിരം നന്ദി.🙏🌹
@sudheeshmangalassery2703 Жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞു തരുന്നത് ഏറെ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. .🥰🥰തുടരുക ഇനിയും
@alikutty68302 ай бұрын
Valare nalla messege
@valsapoly95178 ай бұрын
അടുത്ത ദിവസങ്ങളിൽ ആണ് ഞാൻ താങ്കളുടെ പാട്ട് കേൾക്കാൻ ഇടയായത് . എത്ര കേട്ടാലും മതിവരാത്ത തരത്തിൽ ആണ് താങ്കളുടെ പാട്ടുകൾ. ഞാൻ കരോക്കെ ഉപയോഗിച്ച് പാട്ട് പാടാൻ തുടങ്ങിയ വ്യക്തി ആണ്.ഒരു വിധം ശരിയായി വരുന്നു. താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി. ഒരുപാട് സന്തോഷം ഉണ്ട് 😊
@manjushaneelakandhan98372 жыл бұрын
എത്ര clear ആയിട്ടാണ് ഏട്ടൻ മനസ്സിലാക്കി തരുന്നത്.വളരെ ലളിതമായി. Congrats ❤️🙏🙏
@bineeshka3515 Жыл бұрын
കരോക്കെ പാടുന്നതിനെക്കുറിച്ചു വളരെ ലളിതമായി തന്ന മെസ്സേജ് ഒരുപാട് കാര്യങ്ങൾഅനസ്സിലാക്കാനായി വളരെ നന്ദി സർ. 🎼🎼🎼
@hareeshc69762 жыл бұрын
അനുഭവങ്ങളിൽ നിന്നും, അന്വേഷണങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ പകർന്നു നൽകുന്നത് ഒരു വലിയ കർമ്മമാണ്... അഭിനന്ദനങ്ങൾ.. 🙏👌👍
@RameshP-y6b20 күн бұрын
നന്ദി സാർ.. താങ്കളുടെ നല്ല മനസിന്. എന്നെ പോലെ ഒരുപാട് പേർക്ക് ഉപകാരമാകും ഈ വീഡിയോ.. 🙌🙌💕
@kvradhakrishnannair847 Жыл бұрын
Karoke ഗാനങ്ങളെക്കുറിച്ചുള്ള Sajith sir ന്റെ adwise is very valuable. അത്യാവശ്യം ഇടക്കൊക്കെ കരോക്കെ പാടുന്നയാളാണ് ഞാൻ. Sir പറഞ്ഞതു പോലെ പാടുമ്പോൾ പല പോരായ്മകൾ ഉണ്ടാകാറുണ്ട്. സഭാക്കമ്പം, concentration കുറവ്. അതൊക്കെ മറികടക്കാൻ Sir ന്റെ ഉപദേശം സഹായ വട്ടെ.
@sajidsuttu6184 Жыл бұрын
Sir, കരോക്ക ഗാനങ്ങൾ ആലപിക്കുന്നതിനെ കുറിച്ചുള്ള അറിവ് വളരെ വിലപെട്ടതായിരുന്നു. TK S
@YusafKp-b8e56 минут бұрын
ഞാൻ ചില പാട്ടുകൾ അറുപതു തവണ കേൾക്കുകയും അതിനൊപ്പം കരോക്കെയും അത്രയും കേട്ട് പഠിച്ചു പാടാറുണ്ട്. നല്ല ഒരു ക്ലാസ്സ് 👍👍👍
@jalajajayaprakash2960 Жыл бұрын
നമസ്തേ 🙏 പാടാനാഗ്രഹിക്കുന്ന ഒരാളുടെ ഉള്ളിലെ ഉൽക്കണ്ഠ മനസ്സിലാക്കിക്കൊണ്ടുള്ള അങ്ങയുടെ വിവരണം വളരെ ഉപകാരപ്രദമാണ് , നന്ദി 🙏😊
@muralikoodalloor80582 жыл бұрын
ഞാൻ അത്യാവശ്യം പാടുന്ന കൂട്ടത്തിലാണ്. താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ മനസ്സിൽ സൂക്ഷിച്ച് വെച്ച വസ്തുതകൾക്ക് ഒരു clarification വന്ന പോലെ. നന്നായി. ഇനിയും കേൾക്കാം.
@girishgopinathan51032 жыл бұрын
ഇത്രയൊക്കെ effort നിങ്ങള്‍ ഒക്കെ എടുക്കാറുണ്ട് എന്നത് എനിക്ക് ഒരു തിരിച്ചറിവ് ആണ്. വെറുതേയല്ല നിങ്ങള്‍ achieve ചെയ്യാറുള്ള perfection . ഞാനൊക്കെ 15-20 minute പരിപാടി ആണ് ഒരു smule recording.Homework ഇല്ലേയില്ല. കേട്ട ഓര്‍മ്മ മാത്രം. ഒന്നോ രണ്ടോ തവണ ചിലപ്പോ പാട്ട് യൂട്യൂബ് ലോ മറ്റോ കേള്‍ക്കും. ബാക്കി ഒക്കെ pure memory. തെറ്റുകള്‍ സ്വാഭാവികം ആയും ഉണ്ടാവും എന്റെ Karaoke efforts.ഇനിയങ്ങോട്ട് താങ്കൾ advice ചെയ്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ പോവുകയാണ് ഞാന്‍.
@rajendrababus9165 Жыл бұрын
കാര്യങ്ങൾ എങ്ങനെയാണ് വ്യക്തമായി പറഞ്ഞുതരേണ്ടത് എന്നതിനുള്ള, മനോഹരമായ ഉദാഹരണം ആയി, അങ്ങയുടെ ഈ വർത്തമാനം... ❤❤🙏🏼🙏🏼🙏🏼
@ramadasottapalam6930Ай бұрын
കരോക്കെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇത്രയും നന്നായി പ്രെസന്റ് ചെയ്ദു തന്ന സാറിന് ഒരുപാട് നന്നിയുണ്ട് 🙏🙏🙏🙏
@marehman88 Жыл бұрын
Amazing.. information dear sir.. താങ്കൾ വളരേ ലളിതമായ ഭാഷയിൽ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നു.. thanks നാൻ ഒരു avarage singer ആണ്.. കരോകെ ട്രാക്ക് ഇട്ട് പാടുന്നത് വളരേ എളുപ്പമാണ് എന്നൊക്കെ പുച്ഛിച്ചു പറഞ്ഞു നടക്കുന്ന വരുണ്ട്.. പക്ഷേ താങ്കൾ train നോട് ഉപമിച്ചത് ഇവർക്കുള്ള മറുപടിയാണ്.. പലതവണ കേട്ട് പഠിച്ചിട്ടെ നാൻ പാടാരുള്ളു.. താങ്കളുടെ ഈ വീഡിയോ പലർകും വളരേ ഉപകാരപ്പെടും.. തീർച്ച.. ശുഭ രാത്രി.. താങ്ക്സ്.
@subairc568210 ай бұрын
👍
@KARTHIKEYANG-q5s8 ай бұрын
ഈ ഉപദേശം എല്ലാ കഴിവുളള ഗായകർക്കും വളരെ പ്രയോജനം തന്നെ!
@mohameddavoodmanankeryabdu39872 ай бұрын
Karoke ഗാനങ്ങളെ കുറിച്ചു താങ്കൾ തന്ന വിശദമായ ക്ലാസ്സ് പാടാൻ ആഗ്രഹിക്കുന്ന എന്നൊപ്പോലുള്ളവർക്കു വളരെ അനുഗ്രഹമായി, വളരെ നന്ദി സജിത്ജി, താങ്കളുടെ പാട്ടുകൾ ഞാൻ ആസ്വധിക്കാറുണ്ട്. ഭാവുകങ്ങൾ 🌹
@Rejisevergreensongs2 ай бұрын
സാർ പറഞ്ഞ സംഭവങ്ങളല്ലാം നല്ല തു തന്നെ. എന്നിക്കും സ്റ്റേജിൽ കയറുമ്പോൾ വിറയലും ശ്വാസംമുട്ടലുമൊക്കെ ഉണ്ടാക്കാറുണ്ട്. ഇത്രയും പറഞ്ഞ് തന്നതിന് നന്ദി.
@Lalu-y7h Жыл бұрын
സർ പറഞ്ഞ പോലുള്ള മുട്ടുവിറയലും ഒരു വല്ലായ്മയ്മയും എനിക്കും ഉണ്ടാകാറുണ്ട്. സറിന്റെ വാക്കുകൾ ആത്മവിശ്വാസം തരുന്നവയാണ്. ഇത് ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@ramlathhamza4042 Жыл бұрын
അടിപൊളി ഇത് വളരെ ആത്മവിശ്വാസം നല്കുന്നതാണ്... Thank u sajith 👍🙏
@KrishnakumarKR-b2r8 ай бұрын
സർ നല്ലൊരു വീഡിയോ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളുടെയും പ്രാധാന്യം മനസ്സിലായി ഒരു ലളിതഗാനം പോലെ സർ അതുപറഞ്ഞു തന്നു. താങ്ക്യൂ
@dineshanm2708 Жыл бұрын
താങ്കൾക്ക് ലഭിച്ച വലിയ അറിവുകൾ പകർന്നു തന്നതിന് വളരെ സന്തോഷം🙏 താങ്കളുടെ എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട് വളരെ നല്ല ക്ലാരിറ്റിയോട് കൂടിയാണ് താങ്കളുടെ പാട്ടുകൾ കേൾക്കുന്നത് അതേക്കുറിച്ചും ഏത് തരം എക്യുമെന്റാണ് ഉപയോഗിക്കുന്നത് എന്നും വിശദമായി പറഞ്ഞുതന്നാൽ വളരെ ഉപകാരമായിരുന്നു
@Saira_579610 күн бұрын
നല്ല അവതരണം . സാർ ഞാൻ സാറിന്റെ പാട്ടുകൾ മാത്രമല്ല ഇതുപോലെയുള്ള ക്ലാസുകളും കേൾക്കാറുണ്ട് ചെറിയ ചെറിയ കാര്യങ്ങൾ പോലും എത്ര നന്നായിട്ടാണ് സാറ് പറഞ്ഞു മനസിലാക്കി തരുന്നത് നല്ല ക്ലാസ് അഭിനന്ദനങ്ങൾ🌹god bless you sir🙏🙏
@remadevipv91202 жыл бұрын
😊🙏ഞാൻ കുറച്ചു കേട്ടിരുന്നു, ഫ്രീ അല്ലായിരുന്നു അപ്പോൾ, ഇപ്പോൾ മുഴുവൻ കേട്ടു. നല്ല ക്ലാസ്സ്,, നല്ല അറിവുകൾ ഉപകാരമാകുന്നവർക്കു പകർന്ന് നൽകുന്നത്, എത്രയോ നല്ല കാര്യമാണ്, സജിത്ത് 😊🙏👍
@SajithNambiar2 жыл бұрын
Thanks.. Please share it chechi
@remadevipv91202 жыл бұрын
@@SajithNambiar 😊🙏, Sure, I will share 👍😊 Have a nice day.👍
@kirishnadass5646 Жыл бұрын
വളരെ നല്ല മെസ്സേജ് . കരോക്കയെ കുറിച്ച് ഉള്ള നല്ല അറിവുകൾ തന്നതിന്ന് നന്ദി.നമസ്ക്കാരം ..
@pushpapunartham32902 жыл бұрын
അഭിനന്ദനങ്ങൾ സാർ🙏 മനോഹരമായി പറഞ്ഞു തന്നു 👍👍👍
@joyjoseph2610 Жыл бұрын
Sir.super.class
@shanavasshan2726 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു ... 🙏
@AnilKumar-ot9me Жыл бұрын
6 RI G
@Rafeek-g6oАй бұрын
നല്ല വിശദീകരണം നല്ല രീതിയിൽ പറഞ്ഞു തന്നു എനിക്ക് പറ്റുന്ന മിസ്റ്റേക് എല്ലാം ഇതിലൂടെ പരിഹരിക്കാൻ ശ്രമിക്കാം thanq ബ്രദർ 🙏
@sivadasanpk62-fg6ce Жыл бұрын
കരോക്കെ വളരെ ടഫ് ആയിട്ടുള്ള കാര്യം തന്നെ യാണ്❤
@margaretk90337 ай бұрын
സർകരോക്കെവച്ച് പാടാൻ എനിക്കറി മില്ലായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദിയുണ്ട് സർ❤
@bindhuanil21552 жыл бұрын
ഒരു പാട്ടുകാരി ഒന്നും അല്ല എങ്കിലും പാടുന്നത് ഒരുപാട് ഇഷ്ടം ആണ്. ഇങ്ങനെ ഒരു മെസ്സേജ് ഇട്ടതിൽ ഒരുപാട് സന്തോഷം 🌹🌹🌹🌹
@SajithNambiar2 жыл бұрын
Thanks. You may please share to the needy too..
@Aban1235 ай бұрын
വളരെ നല്ല രീതിയിലുള്ള അവതരണം ഉൾകൊള്ളാൻ കഴിയുന്ന തരത്തിൽ ഉപകാര പ്രതമാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി അറിയിക്കുന്നു❤
@doubtline5614 Жыл бұрын
Sir നല്ല വിവരണം ഒരുപാട് doubt's കൾ ഉണ്ടായിരുന്നു.... അതിന്റെയൊക്കെ ഉത്തരം ഇതിൽ തന്നെ കേട്ട് മനസ്സിലാക്കി ഒരുപാട് നന്ദി 👍👍👍
@ambikakrishnakumar40752 ай бұрын
വളരെ നല്ല ഒരു information ആണ് താങ്കൾ തന്നത്. വർഷങ്ങളായി Smule ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഇതു കേട്ടപ്പോൾ കുറച്ചുകൂടി ഒരു ആത്മവിശ്വാസം തോന്നുന്നു. Thank you so much🙏
@anilc.k1651 Жыл бұрын
വളരെ മനോഹരമായി പറഞ്ഞു മനസിലാക്കി തന്ന എന്നെ പോലെ തുടക്കക്കാർക്ക് ഉപകാരപ്രദമായി മനസിലാക്കി തന്ന സാറിന അഭിനന്ദനങ്ങൾ
@athiyarathsunilkumar41625 ай бұрын
. കാര്യങ്ങൾ വ്യക്തമായി ,മനോഹരമായി പറഞ്ഞു. വാക്കുകളിലെ ലാളിത്യവും, ആത്മാർത്ഥതയും, വിനായാന്വിതമായ മനോഭാവവും ആരേയും ആകർഷിയ്ക്കും. stay blessed...dear
@rajeswarins29584 ай бұрын
എനിക്കും ഈ പറഞ്ഞ പ്രശ്ങ്ങളുണ്ട്. കൂടുതലും ശ്വാസം കിട്ടാതെവരുക. അങ്ങു പറഞ്ഞ എല്ലാ ടിപ്സുകളും ശ്രദ്ധിക്കാം. വളരെ നന്ദി.
@prabhakaranparavanthatta4144 Жыл бұрын
കരോക്കെ ഗാനാലാപനത്തെ സംബന്ധിച്ചുള്ള താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ - ഒരു ക്ലാസു തന്നെ കിട്ടി. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സ്വീകരിച്ചാലും ...
@SureshSuresh-zy4qu Жыл бұрын
വളരെ നല്ല വിവരണം ഒരുപാട് ഉപകാരപ്രദം ആയിരിക്കും എല്ലാവർക്കും ഒരുപാട് സന്തോഷം താങ്ക് യു 👌👌🙏🙏
@sheelapremanandan8221 Жыл бұрын
❤
@Sachu87811 ай бұрын
Karaoke പാടി പഠിക്കുന്നവർക്ക് നല്ല ഒരു message ആണ്...... 🌹
@TEMSEESASI6 ай бұрын
Thanks for Useful and informative videos 🙏🏻ഒരു പാട്ട് പഠിച്ചു പാടാൻ തുടങ്ങുമ്പോൾ ആദ്യം ഈ വീഡിയോ ശ്രദ്ധാപൂർവ്വം കേൾക്കുന്നത് ഒരു തുടക്കകാരായ ഗായകർക്കു അനുഗ്രഹമായിരിക്കും.. വളരെ വ്യക്തമായി ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി🙏🏻
@narayanankuttytv283410 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ്.പുന്നതായി കരാക്കെ വെച്ച് പാടുന്നവർക്ക് ഏറെ ഉപകാരപ്രദം. നന്നായി..❤
@SureshSuresh-zy4qu Жыл бұрын
ഒരുപാട് ഉപകാരപ്രദം ആയിരിക്കും ഈ വിവരണം നല്ല രീതിയിൽ അവതരിപ്പിച്ചു ഒരുപാട് നന്ദി
@retheshbabu5325 Жыл бұрын
അഭിനന്ദനങ്ങൾ സാർ വരെ നന്നായിട്ടും എല്ലാ കാര്യങ്ങളും വരെ മനസ്സിലാക്കന്ന വിധത്തിൽ പറഞ്ഞു തന്നു. നന്ദി നമസ്കാരം.❤
@vasanthakumari65322 ай бұрын
എത്ര വൃത്തിയായി പറഞ്ഞുതരുന്നു. പാടാൻ ഇഷ്ടമുള്ളവർക്ക് വളരെ ഉപകാരമായിരിക്കു൦. God bless you and your family..
@subhashpd20720 күн бұрын
Very informative sir 🙏🏻🥰🥰🥰
@kamarudheen9544 Жыл бұрын
വളരെവളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് ഏറെ നന്ദിയുണ്ട്
@soniababu8328 ай бұрын
. നല്ല അറിവുകൾ സാർ ഞാൻ കരോക്കെ വച്ച് പാടുന്ന ആളാണ് സാർ പറഞ്ഞു തന്ന കാര്യങ്ങൾ ഇനി ശ്രദ്ധിക്കാമല്ലൊ താങ്ക് യുസാർ🌹🌹🌹🌹🌹
@pkkvarma332910 ай бұрын
Very very good knowledge . വളരെ വ്യക്തം, പലർക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ❤
@SureshKumar-je2xh9 ай бұрын
ഒരുപാടു ഉപകാരമായിരുന്നു സാറിന്റെ ഉപദേശങ്ങൾ. ഞാൻ smule apo, karokke രണ്ടും ഉപയോഗിച്ച് പാടുന്ന ആളാണ്. Stage fear ഉണ്ട്. സാറിന്റെ ക്ലാസ്സ് അതിനൊക്കെ ഒരു പരിഹാരമായി. നന്ദി സർ 🙏🙏🙏
@SijaHari Жыл бұрын
കരോക്കെ പാടുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന അറിവുകൾ പറഞ്ഞുതന്നതിന് ഒത്തിരി നന്ദി ❤️❤️
@PradeepChokoor-ds2drАй бұрын
വളരെ നല്ല വീഡിയോ, നല്ല അവതരണം,വളരെ മനോഹരമായി,സൗമ്യമായി,വ്യക്തമായി,വിശദമായി,ലളിതമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു താങ്കൾക്ക് നന്ദി,അഭിനന്ദനങ്ങൾ,ആശംസകൾ....🙏🏼🙏🏼🙋🏼♂️🙋🏼♀️പിന്നെ താങ്കളുടെ ശബ്‍ദം....ഗംഭീരം.....ഈശ്വരാനുഗ്രഹം എന്നും ഒപ്പമുണ്ടാവട്ടെ 🙏🏼🙏🏼ഞാനും ഭാര്യയും ചില സ്റ്റേജുകളിൽ ഒക്കെ പാടാറുണ്ട്.....താങ്കൾ പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വളരെ,വളരെ ശരിയാണ്.....നന്ദി....നന്ദി....നന്ദി....🙏🏼🙏🏼🙋🏼♂️🙋🏼♀️❤️❤️
@girishgopinathan51032 жыл бұрын
നമ്പ്യാര്‍ജി നന്നായിട്ടുണ്ട് Guidance.നല്ല നിരീക്ഷണ പാടവം. അത് കേൾവിക്കാരിലേക്ക് സംവേദനം ചെയ്യാൻ ഉള്ള കഴിവ് വേണ്ടുവോളം. U are a good teacher.
@SajithNambiar2 жыл бұрын
Thanks. Please share to the needy👍🙏
@minimohan5247Ай бұрын
കരോക്കെ പടുന്നതിനെ കുറിച്ച് വളരെ ലളിതമായി അവതരിപ്പിച്ചു.ഒപ്പം തന്നെ സ്റ്റേജ് performence valare correct ann sir paranjath.എന്തായാലും നല്ല നല്ല ideas പറഞ്ഞുതരുന്ന sir nn oru pad Thanks❤ ഉത്രാടം നക്ഷത്രം എന്ന film le അനുഭൂതി പൂക്കും എന്ന പാട്ട് sir nte ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു
@gigimolv9941 Жыл бұрын
മാഷേ.... അങ്ങു തരുന്ന വിലയേറിയ നിർദേശങ്ങൾ അഭിനന്ദനാർഹമാണ് 💞💞🎉
@devumadakka4989 ай бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു... എന്നെപ്പോലെ പാടാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ❤
@ramumelethattu Жыл бұрын
സജിത്ത് നമ്പ്യാർ സംഗീത കാംക്ഷികൾക്ക് നൽകുന്ന ഈ സേവനത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു..... കണ്ണൂരുകാരുടെ നിഷ്കളങ്കത കൈമുതലായുള്ള നമ്പ്യാർ സഹോദര തുല്യരായി കണ്ട് ഞങ്ങളെ ബോധവൽക്കരിക്കുന്നത് ആത്മാർത്ഥമായി ആണെന്ന് എനിക്ക് ബോദ്ധ്യം ഉണ്ട്.
@sujasuresh38385 ай бұрын
Sir ne. പോലെ ഒരാൾ ഇങ്ങനെ പാട്ടു പാടാൻ അത്രക് ആഗ്രഹിവാകിരിക്കുന്ന ഓടിരിപ്പേരുണ്ടെന്നറിഞ്ഞു.. ഇങ്ങനെ ഒരു നല്ല അത്രക് ഉപകാരമായി ആരും മുന്നോട്ടു vannitilla
@rajuak95952 жыл бұрын
എത്ര ലളിതമായ രീതിയിൽ സാധാരണക്കാർക്ക് വളരെ വ്യക്തമാകുന്ന രീതിയിലുളള അവതരണം🙏🙏🙏
@SajithNambiar2 жыл бұрын
Thanks. Please share so as its useful to others as well 👍🌹
@lilamagorge69302 ай бұрын
താങ്ക്യൂ സാർ അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
@PreethaVinod-o8x Жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞ് തന്നതിന് നന്ദി
@omananp4263 Жыл бұрын
ഒത്തിരി സന്തോഷം സർ ഞാനും ചെറുതായിട്ട് പാടും കരോക്കെ ഇട്ടു പാടാറുണ്ട് പക്ഷെ പലപ്പോഴും കരോക്കെയുടെ പുറകെ ഞാൻ ഓടി എത്താറാണ് പതിവ് സാർ പറഞ്ഞു തരുന്ന അറിവുകൾക്ക് ഒത്തിരി നന്ദി സർ., 🌹🌹🌹🌹
@synudheenkc5867 Жыл бұрын
വളരെ ഉസ്ഫുൾ എന്ന് തോന്നിച്ച ടൈപ്സുകൾ അഭിനന്ദനങ്ങൾ 👏👍
@Ammini-m4h2 ай бұрын
ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🙏🙏
@dkpatase2464 Жыл бұрын
നല്ല അറിവ് കാണാപാഠം പഠിക്കാൻ വളരെ ബുദ്ധിമുട്ട് 🙏
@minisabu144311 ай бұрын
വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ.
@ushaprakash37662 жыл бұрын
എത്ര മനോഹരം ആയിട്ടാണ് താങ്കളുടെ പാട്ട് എവിടെ കേട്ടാലും മൊത്തം ഞാൻ കേൾക്കും
@SajithNambiar2 жыл бұрын
Thanks a lot🙏👍
@sampk493 Жыл бұрын
Valare upakarapredamaya karyngl paranjuthannathinu nanni God bless you🙏
@manjushaneelakandhan98372 жыл бұрын
വളരെ നല്ല അവതരണം ഏട്ടാ❤️👍👍👍 Great 🙏🙏 ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഏട്ടൻ്റെ വിശാലമനസ്സിന് ഒരു പാട് ഒരുപാട് നന്ദി🙏🙏
@kkpillai4530 Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ഗായകരെ മനസിലാക്കി (ഞാൻ ഉൾപ്പെടെ) തന്നതിന് വളരെയധികം നന്ദി.
@muralinair7456 Жыл бұрын
വളരെ നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു...❤❤❤ Thank You 🙏
@nandakumarnair13820 күн бұрын
Sajith Nambiar ji , I have listened your duet song videos. First one was Chandrikayil aliyunnu..I liked it very much and so much impressed..it's quite motivating for a small singer like me...Congratulations ❤❤❤
@bindhusimon52282 жыл бұрын
Thanks 🙏🙏🙏അറിയാൻ ആഗ്രഹിച്ച കാര്യകൾ ആണ് നിങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലെ കേട്ട് ഇരുന്നപ്പോൾ ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്നപോലെ എല്ലാവരും പാട്ട് കേൾക്കുന്നു പക്ഷേ മറ്റു ബുദ്ധിമുട്ട് ഒന്നും ആരും ചിന്തിക്കുന്നില്ല ഇങ്ങനെ ഒരു വീഡിയോ എന്ത് ആയാലും നന്നായി ഇടയ്ക്ക് ഇങ്ങനെ ഉള്ള വീഡിയോ കൂടെ ചെയ്യണം മറ്റു ഉള്ളവർക്കു അതു ഉപകാരപെടും വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി 🙏🙏🙏🙏🙏🌹🌹🌹
@SajithNambiar2 жыл бұрын
Thanks.. Please share it too 👍🙏
@sarayuuuu12 жыл бұрын
@@SajithNambiar അതെ എല്ലാവരിലും ഈ വീഡിയോ share ചെയ്തെത്തത്തിക്കണം. സംഗീതം ഇഷ്ടപെടുന്ന പാടുന്ന പുതുമുഖ ഗായകർഎല്ലാവർക്കും ഉപകാരമായി. 🙏 Thanks for your valuable video 🙏🙏🙏🙏
@sunilraj5736 Жыл бұрын
കരോക്കയെക്കുറിച്ച് ഒരു പാഠം അവതരിപ്പിക്കുന്നത് കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താങ്കൾ വളരെനന്നായി അത് ചെയ്തു. താങ്കളുടെ ധാരാളം പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്, യു ട്യൂബിൽ, തുടർച്ചയായി കേൾക്കുന്നുമുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🙏🙏.
@sujasuresh38385 ай бұрын
പാട്ടു പാടാൻ. പഠിക്കാൻ ആഗ്രഹിക്കുന്ന എത്ര ആൾകാർക്ക് ഉപകാരപ്രദം ആകുംsirnte.. ഈ തീരുമാനം.. Very good.. 👍👍🙏❤️
@binumathews87019 күн бұрын
സർ, താങ്കളുടെ വിവരണം അതീവ ഹൃദ്യം, കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തരുന്നു. ഞാനും കുറച്ചു നാളുകളായി smule ൽ പാടാറുണ്ട്. പാട്ട് പഠിച്ചിട്ടല്ല, ഇഷ്ടം കാരണം പാടാൻ ശ്രമിക്കുന്നു. സ്വരങ്ങൾ, humming ഒക്കെ ശരിയായി പാടാൻ പറ്റുന്നില്ല
@ks.geethakumariramadevan3511 Жыл бұрын
Very useful information sir Expect more videos Thank you very much 🙏🙏🙏
@chandrankunnavil1909 Жыл бұрын
സർ, നല്ല രീതിയിൽ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ
@sanafathima7921 Жыл бұрын
Very Useful Video 👌👌Thank u so much Sir🙏
@yamunab3018Ай бұрын
സാർ തന്ന വിശദീകരണം ഉപകാരപ്പെട്ടു 🙏🙏
@beenaninan580 Жыл бұрын
Very good information 😍😍Thank you sir🙏🏻🙏🏻🙏🏻
@russelperumana697919 күн бұрын
സജിത്ത് ഭായ്, ഞാൻ പാടിത്തുടങ്ങിയിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു ..എനിക്ക്, പാടുമ്പോൾ എന്റെ പ്രശ്നങ്ങൾ നന്നായി അറിയാം... പാടുമ്പോ ഒക്കെ വീഡിയോ എടുത്തു നോക്കാറുണ്ട്...പാട്ട് നന്നാവാത്ത കാരണം എങ്ങും പോസ്റ്റ് ചെയ്യാറില്ല.. എന്റെ പ്രശ്നങ്ങൾ എങ്ങിനെ സോൾവ് ചെയ്യാം എന്ന് അന്വേഷിച്ചു വീഡിയോസ് നോക്കാറുണ്ട്. .. അപ്രതീക്ഷിതമായിട്ടാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്.... എന്തൊക്കെയാണ് എന്റെ പ്രശ്നങ്ങൾ, എങ്ങിനെ മറികടക്കാം എന്നുള്ളതിന് ഉത്തരം വളരെ ലളിതമായി ഇതിലൂടെ പറഞ്ഞു തന്നു... നന്ദി! നന്ദി! അഭിനന്ദനങ്ങൾ..🥰❤❤🙏🙏
@UsthaadbasheermmUsthaadbasheer Жыл бұрын
ഞാനും അത്യാവശ്യം കരോക്കെ വെച്ച് പാടുന്ന ആളാണ് (മാപ്പിളപ്പാട്ട് ) സാറിന്റെ വിവരണം വളരെ ഉപകാരപ്രതം 😍😍👍🏻താങ്ക്യൂ
@shimyjoshy156810 ай бұрын
👌super.. സാധാരണ മനുഷ്യന് മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏❤️
@ashrafkiba2101 Жыл бұрын
Well explained thank you
@footballism521926 күн бұрын
പാട്ട് പഠിച്ചിട്ടില്ല. ചെറുതായിട്ട് പാടാറുണ്ട്. Sir ന്റെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് പോലെ ശ്രമിക്കാം ❤️🙏
@minicchandran834911 ай бұрын
very good class sir❤ Thank u
@miniakhilesh652010 ай бұрын
താങ്ക്യൂ സർ താങ്കളുടെ വീഡിയോയിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@dr.shobhasundareswaran1065 Жыл бұрын
So beautifully explained...thank you
@PrabhaKc-l5d Жыл бұрын
കരോക്കെ വെച്ചു പാടുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ വളരെ മനോഹരവും ലളിതമായിട്ടും പറഞ്ഞു തന്ന പ്രിയപ്പെട്ട മാഷിന് ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും അറിയിക്കുന്നതോടൊപ്പം ഇനിയും പാട്ട് പാടാൻ ആഗ്രെഹിക്കുന്ന ഞങ്ങളെ പ്പോലുള്ള ഗാനപ്രേമികൾക്ക് തുടർന്നും മാഷിന്റെ വിലയേറിയ നിർദ്ദേശങ്ങളും പ്രേതീക്ഷിക്കുന്നു ❤
@narayanankutty59739 ай бұрын
അനിയാ, താങ്കൾക്കു എന്റെ നമസ്കാരം 🙏എനിക്ക് താങ്കളെ കാണുമ്പോൾ യേശുദാസ് സാറിന്റെ ചെറുപ്പം (അതായത്, മുഖവും ശബ്ദവും )തോന്നുന്നു. പിന്നെ പാട്ടിന്റെ കാര്യം പറയണ്ടല്ലോ. എന്തായാലും താങ്കളെ ഈശ്വരൻ സർവ വിധ അനുഗ്രഹങ്ങളും തന്നു അനുഗ്രഹിക്കട്ടെ 👏👏👏
@missionwithvision38 Жыл бұрын
Each points are really valuable
@josecj949 Жыл бұрын
വളരെ ഉപകാരപ്രത മായി സാറിന്റെ വിവരണം നന്ദി 🙏🏻❤
@sreejithnair3665 Жыл бұрын
Well explained sir. its very informative for me. Thank you sir God bless you
@anilc.k1651 Жыл бұрын
സാർ വളരെ മനോഹരമായി പറഞ്ഞ മനസിലാക്കി തന്നതിന് നന്നി എന്നെ പോലെ തുടക്കകാർക്ക് ശരിക്കു ഉപകാരപ്പെടും നന്ദി സാർ
@Anand_prem Жыл бұрын
2 വർഷം മുമ്പ് വരെ ഞാൻ വളരെ nervous ആയിരുന്നു. Mic കൈയ്യിൽ എടുക്കുമ്പോൾ തന്നെ വിറയൽ തുടങ്ങും. Friends ന്റെ കൂടെ tour പോകുമ്പോൾ വാഹനത്തിൽ വെച്ച് പാടിയാണ് തുടക്കം. പിന്നെ അടുത്ത വീട്ടിലെ കല്യാണത്തിന് പാടി നോക്കി. അങ്ങനെ ഓഫീസിൽ എന്തെങ്കിലും function ന് പാടും. വലിയ ഒരു crowd ന് മുമ്പിൽ പാടാൻ ചാൻസ് കിട്ടിയിട്ടില്ല. ശ്രമം തുടരുന്നു. English and Malayalam songs ആണ് ഇഷ്ടം. ഒരു Bose Karaoke System സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്....Sir ന്റെ advice എനിക്ക് ഇഷ്ടമായി.. Thanks a lot.
@SheebaMp89-tu3mc3 ай бұрын
ഇത്രയും പറഞ്ഞുതന്നതിനു ഒരുപാട് നന്ദിയുണ്ട് സാർ
@vikhneshkv20411 ай бұрын
Very interesting lesson,Thank you
@SathyanKV-i7d10 ай бұрын
വളരെ ലളിതമായി വിവരിച്ചു തന്ന സാർ ന് ഒരായിരം നന്ദി 👍
@kunchikathu Жыл бұрын
I liked the comparison of karoke singing with 'one chasing a train without any external help'... കൂടെ പോവുകയല്ലാതെ മറ്റു വഴികളില്ല. ഓർക്കസ്ട്രയിൽ Train ൽ ഇരുന്ന് യാത്ര ചെയ്യുന്ന സുഖവും സൗകര്യവുമുണ്ടാവും❤❤❤
@josevthomas240111 ай бұрын
Very informative for people who are singing with karokka. A big salute sir. Very nice
@radhakrishnankp932127 күн бұрын
Well explained and very useful video. Thanks., 🙏🙏
@susheelaaravind7759 Жыл бұрын
സാർ നമസ്കാരം ഇത്രയും നന്നായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ചെറിയ വലിയ കര്യങ്ങൾ പറഞ്ഞു തരാൻ ഉള്ള ആവലിയ മനസിനെ ഒന്ന് അഭിനന്ദിക്കാതെ വയ്യ എനിക്ക് വയസ്സ് 60 കഴിഞ്ഞ് ഞാനേ ചെറിയ തോതിൽ പാട്ടൊക്കെ ഒന്ന് പാടും ഏത് പരിപാടിയും ozhivakarilla പക്ഷേ വീട്ടിൽ മക്കൾ പറയും ഇനി പാടാൻ പോകണ്ട. വയസ്സായി എന്ന് എനിക്ക് പാട്ട് എന്ന് വെച്ചാൽ ജീവനാ ഞാൻ പറഞ്ഞ മുഷിപ്പിക്കുന്നില്ല എനിക്ക് ഇനിയും പാടിക്കുടെ സാർ ഞാൻ മരിക് കുന്നത് വരെ പക്ഷെ ഫോണിലുള്ള ഒന്നും അറിയില്ല അതാ കഷ്ട്ടം
@SajithNambiar Жыл бұрын
പ്ലീസ് continue singing your heart out... Find happiness in what you do... 👍👍👍🙏🙏
@PuneKannan8 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം വളരെ സത്യം ആണ് 👍👍👍👍👍👍👍
@feeltapes..arunnarayanan2656 Жыл бұрын
Karaoke pitch.. And vocal pitch, song ley ശ്രുതി, താളം, gamakam, brugha എല്ലാം important ആണ്
@KabeerKochanoor11 ай бұрын
വളരെ നാനായിരിക്കുന്നു thankyou 🥰🥰🥰
@ramachandrannairpv6026 Жыл бұрын
Very good information sir. Really I am facing this problems becoz when I sing in my home feel very good but on a stage some kind of lagging I feel. Now I got some confidence to sing after hearing your advice. Thnx a lot sir.