First time I m commenting on a music tutorial. I have studying music , but no teacher bothered to teach me like this....especially the voice modulation part. The written material u presented is awesome....I cud feel 100% sincerity and honesty in ur work. Hats off!
@sreenandasreekumar2572 жыл бұрын
🥰❤️thank u..
@krishnanunnik52422 жыл бұрын
Rrr
@krishnanunnik52422 жыл бұрын
Ttttttt
@angeloftheworld3242 жыл бұрын
Y
@vkprakashvarma6892 жыл бұрын
വളരെ നന്നായിരിക്കുന്നു.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹
@a.p.harikumar43132 жыл бұрын
കൊള്ളാം ഗംഭീരഅനുഭവം...ഒന്നും അറിയാത്തവനെ എന്തൊക്കെയൊ അറിയാവുന്നവനാക്കുന്ന മഹത്തായ കര്‍ത്തവ്യമാണ് കുട്ടി ഏറ്റെടുത്തിട്ടുള്ളത്. അഭിന്ദനങ്ങള്‍....
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@jamesk.j27852 жыл бұрын
@@sreenandasreekumar257 and I will do the best and
@rithusrays8538Ай бұрын
പാടാൻ വളരെ ഇഷ്ട്ടം search ചെയ്ത് കിട്ടിയത് 👍👍👍
@arunimaandnirmalya66173 жыл бұрын
വളരെ നല്ല ആശയം....ഞങ്ങളെ പോലുള്ള പാട്ട് ശാസ്ത്രീയമായി പഠിക്കാത്ത,എന്നാൽ അല്പം പാടാൻ കഴിവുള്ളവർക്ക് ഈ രീതിയിലുള്ള ടൂട്ടോറിയൽ വളരെ ഉപകാരപ്രദമാണ്... ഓരോ പാട്ടിനും അതിന്റെ സ്വരങ്ങളും കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്ന് വിചാരിക്കുന്നു...
@nahaspasha75272 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു ഈ പരിശ്രമത്തിന് വളരെ പ്രത്യേകമായ അഭിനന്ദനങ്ങൾ പല പ്രശസ്തമായ പാട്ടുകളെയും ഇത്തരത്തിൽ വിശദീകരിച്ച് പറഞ്ഞു തന്നാൽ ഒരുപാട് സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വലിയ ഉപകാരമായിരിക്കും അതിന് നൂറു നൂറു നന്ദി
@REMAM.C-kv2se Жыл бұрын
ഇത്ര നന്നായി പാട്ടു പഠിപ്പിക്കുന്ന ഈ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഞങ്ങളെപ്പോലെ കൊതികൊണ്ട് ഇച്ചിരീ ശ്ശെ മാത്രം പാട്ട് പാടുന്ന ആളുകൾക്ക് ഒത്തിരി ഉപകാരപ്പെടുന്നുണ്ട്.... Thank you so much dear.. Waiting for your other സോങ് teachings 🙏🙏🙏
@sreenandasreekumar257 Жыл бұрын
☺️❤️
@ratheeshpk44013 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇതു പോലുള്ള ക്ലാസ് കാണുന്നത് എനിക്ക് ക്ലാസ്സ് വളരെ ഇഷ്ടമായി
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@vaisakhk6543Ай бұрын
ചേച്ചി വളരെ മനോഹരം ചേച്ചിയുടെ മെല്ലെ മെല്ലെ മുഖപടം കേട്ടതിനു ശേഷം കേൾക്കുന്ന ഗാനമാണിത് ചേച്ചിയുടെ ക്ലാസ്ശ്രദ്ധിച്ചാൽ ഏതുപാട്ടും മനോഹരമായി പാടാൻ കഴിയും വളരെ സ്നേഹപൂർവം നന്ദി അറിയിച്ചു കൊള്ളുന്നു
@sangeeta66773 жыл бұрын
ഇതുപോലെ പാട്ട് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു തന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്ദി
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@hamdan73783 жыл бұрын
സത്യം.. ഇത്ര കാലം യൂട്യൂബിൽ കളിച്ചിട്ടും ഇപ്പോളാണ് ഇതൊക്കെ കാണുന്നത്.
@Dhanyamambalath20242 жыл бұрын
Sathyam
@bhagyalekshmi140911 ай бұрын
ഇത്രയും ആത്മാർത്ഥമായി പഠിപ്പിച്ചതിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല
@avatarnaattarivukal3 жыл бұрын
ങ്ങള് ഒരു ഇരുപതു വര്ഷം മുൻപേ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ യേശുദാസിനു ഞാനൊരു വെല്ലുവിളിയായേനെ
❤വളരേ ഇഷ്ട്ടപെട്ടു. പാടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ആ കഴിവ് കിട്ടിയില്ല എന്ന് വിചാരിച്ചു. എന്നാൽ 90% practice ആണ് എന്നും എന്തെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് പാടാം എന്നും sreenanda പറഞ്ഞു തന്നപ്പോള്‍ motivation ആയി. കഴിഞ്ഞ 2 മാസമായി class regular ആയി കേട്ട്, practice ചെയതു. "മോഹം കൊണ്ട് ഞാന്‍" ഒരു family function പാടി. എല്ലാവരും ഞെട്ടി. 😅😅 ഇപ്പോൾ "മെല്ലെ മെല്ലെ" പഠിച്ചു. Ente paattu അത്ര മികച്ചതാണ് എന്നല്ല, പക്ഷേ confidence ആയി. Practice is the best option. Thank you so much Sreenanda. ഞാന്‍ ശിഷ്യ pettirikkunnu...😊
@pradeepjoseph8083 жыл бұрын
എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് സംഗീതം പഠിക്കുക എന്നത് ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ!! എനിക്ക് ഒരു പാട് സന്തോഷമായി
@bindhushaju51663 жыл бұрын
Enikkum
@sasankanarakkal21683 жыл бұрын
Enikkum
@kavithaajit7443 жыл бұрын
@@sasankanarakkal2168 very nice
@densondevassy23773 жыл бұрын
എനിക്കും
@mollyissac-jg1ow5 ай бұрын
Very nice.
@sreerajpullaloor55183 жыл бұрын
ഇങ്ങനെ യൊരു ക്ലാസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു thanks👍🙏
@jamisjami24333 жыл бұрын
Yes
@ushadevi37543 жыл бұрын
Yes
@crazysparkgamer87763 жыл бұрын
നാനും തുടങ്ങി... വരുന്നിടത്തു വച്ചു കാണാം
@mollyissac-jg1ow5 ай бұрын
Yes.🌷
@kumarank.k.60623 жыл бұрын
പാട്ടിന്റെ വഴിയിലെ ഓരോചലനങ്ങളും ഇത്ര സിമ്പിളായി മനസ്സിലാക്കിക്കൊടുത്ത് ക്ളാസെടുക്കുന്ന ട്ച്ചർക്ക് അഭിനന്ദനങ്ങൾ
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@mohananpn55982 жыл бұрын
Good sugetions!
@sreelethac74382 жыл бұрын
🙏🏻
@mollyissac-jg1ow5 ай бұрын
❤🥰🥰🥰.
@sapnagopinathan77693 жыл бұрын
എത്ര സുന്ദരമായിരിക്കുന്നു ശ്രീനന്ദയുടെ പാട്ട്. ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്. എത്ര ഭാവത്തോടെയാണ് ശ്രീനന്ദ പാടുന്നത്! അനുഗ്രഹീത ഗായിക.. സംശയമില്ല. എല്ലാ ഭാവുകങ്ങളും!!
@ShylajaS-iu1cm10 ай бұрын
❤എത്ര❤ നന്നായിട്ടാ പരയുന്നത്.
@mollyissac-jg1ow5 ай бұрын
❤ എത്ര❤ നന്നായിട്ടാ പരയുന്നത്
@gireesangiri3 жыл бұрын
വളരെ നല്ല ഒരു കാര്യം പാട്ട് പാടാൻ ആഗ്രഹം ഉള്ള എല്ലാ പാവങ്ങൾക്കും ഒരു വലിയ അനുഗ്രഗം ആവട്ടെ.... God bless u
@jayaprakashp16103 жыл бұрын
Valare manohara class orupadu nanni
@pravithapv21072 жыл бұрын
Sathyam
@savitrybat34922 жыл бұрын
Good
@meenamselvi367 Жыл бұрын
My sincere thanks. God bless u. You are doing a good job. ❤️
@manjukuriakose476 Жыл бұрын
So good. GOD BLESS
@sajilrehman73372 ай бұрын
ഒരുപാട് സംഗീത പ്രേമികൾ ആഗ്രഹിച്ചിരുന്നൊരു കാര്യമാണ് താങ്കൾ ഇവിടെ ചെയ്യുന്നത്... നന്മകൾ നേരുന്നു ❤
@sreekumarmp77873 жыл бұрын
അതിമനോഹരമായ ക്ലാസ്സ്, ഞാനും ആദ്യമായിട്ടാണ് കണ്ടത് ഒരുപാട് ഇഷ്ടമായി subscribe ചെയ്തു
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@remakuruppuravoor21383 жыл бұрын
Namasthe
@remakuruppuravoor21383 жыл бұрын
Padunu jan kadambuzayil athi Anna song onu Padukone.Navarathri alle.valare use full Anu sree nandayude class. God bless
@palazhichandran36673 жыл бұрын
വളരെ നല്ല സംഗീത ക്ലാസ്.പറഞ്ഞു തരുന്ന രീതി വളരെ അടുത്ത ഒരാൾ സംസാരിക്കുന്നത് പോലെ തോന്നുന്നു. ആശംസകൾ നേരുന്നു.
@sreenandasreekumar2573 жыл бұрын
🙏🥰🥰🥰🥰
@bindhusathiaseelan70193 жыл бұрын
It's a good music class...well appreciated👏👍🙏
@raseenamajeed11793 жыл бұрын
ഒരുപാട്ട് പഠിച്ചു പാടുന്നതിന് ഇത്രേം കാര്യങ്ങളുണ്ടെന്ന് മനസിലായത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ്.. വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി പ്രശംസ അർഹിക്കുന്നതാണ്..
@sunilm28593 жыл бұрын
രണ്ട് ദിവസം മുമ്പാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. സംഗീതം പഠിക്കാൻ ആഗ്രഹമുള്ള എന്നെപ്പോലെയുള്ളവർക്ക് വലിയ പ്രതീക്ഷയാണ് നിങ്ങളുടെ വീഡിയോകൾ. 👏👏👏👏👌👌👌😍😍🎵🎵🙏
സംഗീതം പഠിച്ചിട്ടുണ്ട്... ക്ലാസിക്കൽ... കുറെ നാളായി സിനിമ ഗാനം ഇതു പോലെ പഠിക്കാൻ ആഗ്രഹിച്ചിരുന്നു ഇന്ന് അതും സഫലമാകുന്നു... tnx..
@sreenandasreekumar2573 жыл бұрын
❤️❤️❤️
@roshnibaburaj5533 жыл бұрын
വളരെ നന്നായിട്ടുണ്ട് ലാളിത്യവും ഭംഗിയും പാട്ടിനും പഠിപ്പിച്ച ആൾക്കും വേണ്ടുവോളം.ഓർക്കാപ്പുറത്തു കണ്ടതാണ്👍👍
@divyabiju21773 жыл бұрын
ഇന്നാണ് കണ്ടത്, ഒരുപാട് ഇഷ്ടം ആണ് പാട്ട്... 👍❤💐
@sudhaanil10373 жыл бұрын
Njnanum👏👏🌹🌹🙏👍
@Artncraftsc43 жыл бұрын
Sathyam
@tintujohnson12613 жыл бұрын
Njanum🥰
@Yiujfyf98323 жыл бұрын
@@sudhaanil1037 🥲🥲
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰🥰
@babudas6832 Жыл бұрын
പാട്ടിനെ കുറിച്ച് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്ന ടീച്ചർക്ക് എൻറെ അഭിനന്ദനങ്ങൾ 🙏☺️
@prasadparavoor5333 жыл бұрын
ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞുതരുന്ന വീഡിയോ ഇതിനു മുന്നേ ഞാൻ കണ്ടിട്ടില്ല ഇത് എല്ലാവർക്കും വളരെ പ്രയോജനം ചെയ്യും ഒരു പാട്ടിനെക്കുറിച്ച് ഇതുപോലെ വേണം പറഞ്ഞു പഠിപ്പിക്കാൻ വീഡിയോ ഞാൻ എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും പഠിക്കട്ടെ
Puthiya subscriber aanu Johnson master nammale pattinte mattoru lokathekku kondupokunna great composer 👌👌
@madhusoodanan872 жыл бұрын
Thank you good teacher.. ഒരു പാട്ടെങ്കിലും പാടണം ഇജ്ജന്മത്തിൽ. ഗുരുനാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ ..
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@OlympussDoctrine Жыл бұрын
ഭഗവാനേ, എത്ര വിശദമായി ഒരു ഗാനത്തിന്‍റെ സൌന്ദര്യത്തെ പകര്‍ന്നു തരുന്നു. നന്ദി, നന്ദി..
@lissyanto613 жыл бұрын
ഇന്നാണ് കണ്ടത്. ക്ലാസ് നന്നായിട്ടുണ്ട്. ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിന് വളരെയധികം നന്ദി പാട്ടിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാൾ ഞാൻ. കുറച്ചുനാൾ പാട്ടു പഠിച്ചിട്ടുണ്ട്, പൂർത്തിയാക്കാൻ കഴിഞ്ഞില്ല
@rajeshexpowtr3 жыл бұрын
Ithra effort skill venda pani ennu ippozhanu manassilayathu. Good explanation
@beena.k.tk.t43603 жыл бұрын
ഒരു പാട് ഇഷ്ട്ടമായി
@harithefightlover46773 жыл бұрын
സംയുക്ത വർമയുടെ ചെറിയ ഒരു cut😃😍
@sreenandasreekumar2573 жыл бұрын
🤭😁❤️
@shibutv55893 жыл бұрын
അഭിരാമി..
@reeshmabinoj10383 жыл бұрын
മീനാക്ഷി ദിലീപ് - ന്റെ കട്ട് ഉണ്ട്
@jainibrm13 жыл бұрын
കസ്സിൻ ആകും
@remesanvp3 жыл бұрын
Yes എനിക്കും തോന്നി. നല്ല മുഖശ്രീയുള്ള കുട്ടി. God bless.
@prajeeshkp1226 Жыл бұрын
വളരെ മനോഹരമായി.. ലളിതമായി.. ഭവ്യതയോടുകൂടി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളുടെ രീതി വാക്കുകൾക്ക് തന്നെ അതീതമാണ് 🙏🏼🙏🏼🙏🏼..... ഒരുപാടു പേർക്ക് ഇങ്ങനെ ഒരാൾ ആയി ഒരുപാടുകാലം ജീവിക്കു 🙏🏼🙏🏼🙏🏼🙏🏼
@sameerasami87292 жыл бұрын
സൂപ്പർ ഞാൻ ആത്യമായിട്ടാണ് ഇങ്ങനെ പാട്ട് പഠിപ്പിക്കുന്ന വീഡിയോ കാണുന്നത് ☺️👍🏻
@sukruthamcreations15093 жыл бұрын
മേഡത്തിന്റെ ക്ലാസുകൾ എത്ര സിമ്പിൾ ആയിട്ടാണ് മനസിലാക്കി തരുന്നത്..... എനിക്ക് എളുപ്പത്തിൽ മനസിലായി.... ഇതുപോലെ പഠിപ്പിച്ചു തരുന്ന ക്ലാസുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു... മേഡം ഞങ്ങൾക്കായി ചിലവഴിക്കുന്ന വിലയേറിയ നിമിഷങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏❤️❤️❤️❤️❤️❤️☺️
@tgthomas55 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ലളിതമായി പഠിക്കുവാൻ കഴിയുന്ന രീതിയിൽ അങ്ങ് പറഞ്ഞു തരുന്നതിൽ അഭിനന്ദിക്കുന്നു.
@krishg95903 жыл бұрын
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍പോലെ ദൂരെ ആകാശ നക്ഷത്ര പൂക്കള്‍ തന്‍ തേരോട്ടം മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
@anirahnarog71553 жыл бұрын
❤️❤️👍 ആദ്യമായിട്ട് ആണ് പാട്ട് ഇങ്ങനെയും പഠിക്കാം എന്നറിയുന്നത് .ഒരു കൈ നോക്കാം
@anishthaiparambil65043 жыл бұрын
ഞാനിന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. എത്ര മനോഹരമായി പഠിപ്പിക്കുന്നു.... നന്ദി..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreenandasreekumar2573 жыл бұрын
❤️❤️❤️
@keerthysurag31253 жыл бұрын
ടീച്ചർ, "ആദ്യമായി കണ്ട നാൾ " എന്ന പാട്ടും കൂടി ഒന്നിടാവോ പ്ലീസ്...
@hitouchinfotainment.27403 жыл бұрын
ശ്രീനന്ദ നന്നായിട്ടുണ്ട്.... നല്ല അവതരണം
@vinodbaskaran1571 Жыл бұрын
ഇന്ന് ആദ്യമായാണ് വീഡിയോ കാണുന്നത് എന്തു മനോഹരമായ രീതിയിലാണ് ക്ലാസ്സ് എടുക്കുന്നത് ടീച്ചർ അഭിനന്ദനങ്ങൾ🙏🏼🙏🏼🙏🏼🌹🌹🌹🌹
@yeswecreation88193 жыл бұрын
സംയുക്ത വർമ്മ & ചിപ്പി കോമ്പിനേഷൻ 😄😄 നല്ല ക്ലാസ് ആണ് ട്ടോ 👍🏻
@ulalvp3 жыл бұрын
ഈ❤️ പാട്ടുകാരിയെ❤️ എന്നും ❤️ എപ്പോഴും❤️ എവിടെയും❤️ ഞാൻ❤️ കാത്തിരിക്കുന്നു❤️
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@jeevannavodhaya71532 жыл бұрын
സൂപ്പർ... പാടൻ ആഗ്രഹിക്കുന്ന പല കലാസ്നേഹികൾക്കും ഈ ക്ലാസ്സ് വലിയ ഒരനുഗ്രഹം മാണ്.. നന്ദി
@sreenandasreekumar2572 жыл бұрын
☺️❤️
@Sajisheena-c4o3 жыл бұрын
പാടാൻ ഒരുപാടിഷ്ടമാണ്.. First viewer aanu. Subscribe ചെയ്തിട്ടുണ്ടേ 👍❤❤
@sandracsgowrivariyath2553 жыл бұрын
First time to view.... Subscribed... ഇതൊന്നും അറിയാണ്ട് ആണ് ഇത്രയും നാൾ പാടിയിരുന്നത്
@nalandakumari93193 ай бұрын
എത്രനാളായി ഞാൻ പാടാൻ ബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു തളിരാരുന്നു പൂവനങ്ങൾ... ഇന്നു ഈസിയായി മനസിലായി thank you ശ്രീകുട്ടി ❤🎉🎉
@seenashinoj57923 жыл бұрын
Super class.. 👍👍👏👏ഇങ്ങനെ ഒരു ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത്.. എന്റെ മോൾക്ക് ഒരുപാട് help ആയി. ഒരുപാട് ഇഷ്ടമായി. ഒരുപാട് നന്ദി ഇതുപോലെ ഇനിയും നല്ല പാട്ടുകൾ ചെയ്യണേ... നന്ദി🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️
@juliethomas45343 жыл бұрын
മനോഹരമായ ക്ലാസ്സ്. ആഗ്രഹിച്ചിരുന്ന ക്ലാസ്സ് ആണ്. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു. 🥰
@nishasanthosh32742 жыл бұрын
🥰🥰🥰🥰
@manjulatk68472 жыл бұрын
എത്ര ഭംഗിയായി ആണ് പഠിപ്പിക്കുന്നത് .വളരെ വളരെ നന്ദി.......കഴിവുകൾ ആപാരം മോൾടെ...
@sreenandasreekumar2572 жыл бұрын
☺️❤️
@agustd34563 жыл бұрын
ക്ലാസ്സ് മനോഹരമായി ഒരു മുപ്പത്തിയഞ്ച് വർഷം മുമ്പ് തുടങ്ങിയിരുന്നെങ്കിൽ... എന്നെയൊന്നും പിടിച്ചാൽ കിട്ടില്ലായിരുന്നു
@sreenandasreekumar2573 жыл бұрын
❤️❤️❤️
@jayasankar19813 жыл бұрын
Your efforts quite remarkable... Great to hear though I can't follow... I do feel you are doing it irrespective any condition or marketing demands.. Wishing all the best..
@coolcraftwithparu4653 жыл бұрын
ആദ്യമായി കാണുന്നതാണ്. വളരെ ഉപകാരപ്രദമായ വിഡിയോ😍😍
@jayasreeparvana6 ай бұрын
ആദ്യമേ ഒരു വലിയ നന്ദി അറിയിക്കുന്നു. ഇത്രയും വൃത്തിയായി കൃത്യമായി ഒരു പാട്ട് പറഞ്ഞു തന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്. തുടർന്നും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.❤
@sreenandasreekumar2576 ай бұрын
☺️❤️
@abhilashnvl3 жыл бұрын
ക്ലാസ്സ് നന്നായിട്ടുണ്ട്, നല്ല ശബ്ദവും 👌🏻👌🏻👌🏻👌🏻
@kidsworld67343 жыл бұрын
Thank uuuuuuuuu🥰
@parutiyum-ettanum-3 жыл бұрын
പറഞ്ഞു തരുന്ന രീതി ഒരു രക്ഷയും ഇല്ല. കേട്ടിരുന്നുപോകും 🥰🥰🥰🥰
@sasikalamk8790 Жыл бұрын
❤❤❤❤❤സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം നമസ്കാരം,,, തന്റെ അറിവുകൾ തനിക്ക് മാത്രം സ്വെന്തം എന്ന് അഹങ്കരിക്കുന്ന ഈ കാലത്ത് മോളെ പോലെ ഉള്ളവർ വളരെ വിരലിൽ എണ്ണാവുന്നവർ മാത്രം 🥰🥰🥰🙏🙏🙏എന്നും നന്മകൾ മാത്രം വരട്ടെ ആ നല്ല മനസ്സിനെ
@ajblogs63303 жыл бұрын
ഒരുപാട് സന്തോഷം വളരെ നന്നായി പറഞ്ഞു തന്നു, എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാആണ്. Spr voice Thankyou.
@annaalex89043 жыл бұрын
പാട്ട് ഒത്തിരി ഇഷ്ടം. പക്ഷെ പാടാൻ അറിയില്ല 🙄🙄
@aseenaasee11416 ай бұрын
സംഗീതം അറിയാത്തവർക്ക് വളരെ ഉപകാരമായിരുന്നു ആ ഒരു വാക്കുകൾ വളരെ നന്നായിരുന്നു👌👍❤️
@rajashrirajeevan22092 жыл бұрын
ഒരു പാട് നാളായി ഒരു ഉത്തമ ഗുരുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇപ്പോഴേ പ്രത്യക്ഷപ്പെട്ടുള്ളൂ. ഇന്നാണ് ഈ ചാനൽ കണ്ടത്. പറയാൻ വാക്കുകളില്ല. ഇത്ര മനോഹരമായി ആർക്കും പറഞ്ഞു തരാൻ കഴിയില്ല. സൂപ്പർ🥰
@shajishaji-jq2kx3 жыл бұрын
ഇതൊന്നും അറിയാതെ പാടിയ ഞാൻ 🤣
@ahammedshuhaib39023 жыл бұрын
ഞാൻ ബാക്കി പറയുന്നില്ല 😂
@imamidhun7663 жыл бұрын
😁😁
@thankamalup34832 жыл бұрын
ആദ്യമായ് ആണ് ഈ വിഡിയോ കാണുന്നത് പാട്ട് ഇഷ്ടപെടുന്നവർക്കും പഠിക്കാൻ ഇഷ്ടമുള്ളവർക്കും ഒരേപോലെ ഉപകാരപ്രദം താങ്ക്സ്
@abhishamb3 жыл бұрын
Omg🙄😭😭u r a gem,haven't seen such talented person giving knowledge and time free 😭😭❤️❤️❤️❤️thanks alot...u will be in heights 🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@sindhuraju7038 Жыл бұрын
ഞാനും❤
@reji7293 жыл бұрын
Suggestion ഇൽ ഇന്നാണ് video വന്നത്. Sup class👏👏❤❤
@Rajagopalsprabhu2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. സംഗീതത്തിന്റെ ഒരു അറിവു പോലും ഇല്ലാതവരും അല്ലങ്കിൽ ആദ്യപാഠമോ ഇല്ലാത്തവർക്ക് പഠിക്കാൻ ഒരു പ്രചോദനം ഏകും നിങ്ങളുടെ ഓരോ ട്യൂട്ടോരിയൽ ക്ലാസും. കൈയക്ഷരം നല്ല ഭംഗി യുണ്ട്
@സാൻവികസാൻവിക്2 жыл бұрын
P😆ഉ 🤣😆😅😇😇
@sindhukm1173 жыл бұрын
ഒന്ന് വേഗം പാടൂ കുട്ടീ.. കേൾക്കാൻ കൊതിയാവുന്നു ♥️♥️♥️♥️
@ambilinandhanam14693 жыл бұрын
"Namukku paadam" series continue cheyyane...really helpful❤️❤️
@sreenandasreekumar2573 жыл бұрын
❤️❤️❤️
@julikd52754 ай бұрын
ഈ ക്ലാസ് വളരെ മനോഹരമായിട്ടുണ്ട്. കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി സന്തോഷം എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼
@sreenandasreekumar2574 ай бұрын
🙏🏼❤️
@smithks35443 жыл бұрын
ഒരു രക്ഷയും ഇല്ല, സൂപ്പർ, one of my favourite song.
@moonlight57683 жыл бұрын
ആദ്യായിട്ട കാണുന്നത് subscribe ചെയ്തിട്ടുണ്ട്... ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കണം എന്ന്.....പക്ഷെ മനസിലാക്കാൻ പറ്റുന്നില്ല 😢
@maduravathyparameswaran44673 жыл бұрын
Super class,
@susys2544 Жыл бұрын
വെരി ഗുഡ് വളരെ നല്ലതായിട്ട് പറഞ്ഞു തന്നു പാടാൻ ആഗ്രഹമുണ്ടെങ്കിലും പാടുമ്പഴ് ട്യൂണൊക്കെ തെറ്റിപ്പോകും ഇതൊരു നല്ലൊരു ഹെൽപ്ഫുൾ ആയ വീഡിയോ ആയിരുന്നു ഒത്തിരി താങ്ക്സ് ഓക്കേ
@kuttympk2 жыл бұрын
Today only I happened to see your channel. I do sing songs, Bhajans & Slokas; but not learnt classical though I was too desirous; but it is in blood hereditarily. That’s why I keep on watching such lessons mindfully. Being a retired person, I spend my much time on music related matters & reading. This lesson proves that you are not at all a true genius; but a പുപ്പുലി in this field with sweet voice. Through your lessons, one can easily grasp the lower, middle & upper notes and sing well. Undoubtedly you are doing an admirable job. May Sarveswar bless you to be a grand master in Music field. All best wishes 👏🙏😊
@sunithasivakumar80942 жыл бұрын
നന്ദി 🙏🙏🙏🙏🙏
@chandrababu.n67163 жыл бұрын
പാട്ടു പഠിക്കുന്നവർക്കും ആസ്വദിയ്ക്കുന്നവർക്കും വളരെ ഇഷ്ടമാണ്... ഈ രീതിയിൽ പറഞ്ഞു തരുന്നത്. നന്നായിട്ടുണ്ടു്.. ആശംസകൾ.
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sasikalasoman74443 жыл бұрын
എനിക്കും നല്ല ഇഷ്ടായി ഇങ്ങനെ ഞാൻ ആദ്യമായിട്ടാ കാണുന്നത് പാട്ടു പഠിക്കാൻ ആഗ്രഹം തോന്നുന്നു ടീച്ചർ
@mksklm3 жыл бұрын
പാട്ട് പാടാൻ ഇത്ര സിംപിൾ ആരുന്നൊ....ഇത് ഞാൻ തകർക്കും😜
@deenapk30893 жыл бұрын
ആദ്യമായാണ് ഒരു കാര്യം Subscribe ചെയ്യുന്നത് - അത്രമേൽ ഇഷ്ടമായിട്ടോ - ഇനി പൊന്നുരുകും പൂക്കാലം കൂടി പഠിപ്പിക്കണം❤️❤️
@ajithaj44203 жыл бұрын
Igane oru chanal kanan agrahichirunnu. Alineyum padippikkunna reethiyum othiri ishtamayi. God bless u
@tpvinodtpv2 жыл бұрын
പെങ്ങളെ...നന്നായി മനസ്സിലാകുന്ന രീതി.... യിൽ പറഞ്ഞു തരുന്നു.. സൂപ്പർ..👌👌.. അഭിനന്ദനങ്ങൾ 💐
@sreekumarsk60703 жыл бұрын
വളരെ ലളിതവും മനോഹരമായ അവതരണം 🙏🥰
@available33 жыл бұрын
Ingane Oru class kittaan orupaad.aagrahichathaanu..thanks dear..♥️
@ajeshsoman76753 жыл бұрын
ഉയ്യോ ആദ്യമായി കാണുവാ ഈ ചാനൽ... ഹോ എനിക്കറിയില്ല എന്ത് പറയണമെന്നു.. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ.. എന്ത് രസമായിട്ടാ പറഞ്ഞു തരുന്നേ... ഒത്തിരി സ്നേഹത്തോടെ.. ❤️
@sreenandasreekumar2573 жыл бұрын
❤️
@RAPIDFIREPSC3 жыл бұрын
Beautiful singing ... May God bless you 👍👍
@navaspsheriff48873 жыл бұрын
ഇത് തന്നെയാണല്ലോ നമ്മൾ ഖുർആൻ പഠിക്കുമ്പോൾ ഓരോ വാക്കുകളും ഓരോ സ്ഥലത്തും അതിന്റെതായ രീതിയിൽ പഠിക്കണം
@bhaskaranvalapil92523 жыл бұрын
വളരെ നല്ല ക്ലാസ് നല്ല പഠിക്കുന്നവർക്ക് എളുപ്പമായി പഠിക്കാൻ പറ്റും ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@prajithkarakkunnel9353 жыл бұрын
പാട്ട് പഠിക്കാതെ ജാനകി അമ്മ പാടിയ പാട്ട് , പിന്നെ ഈ ഇടയ്ക്ക് ലുലു മാളിൽ ഒരു ഉഷ എന്ന ചേച്ചി ഇത് പാടി വൈറൽ ആയി അതും സൂപ്പർ, ആ ചേച്ചിയും പാട്ട് പഠിച്ചിട്ടില്ല
@mohananchenniveettil56833 жыл бұрын
ഇങ്ങനെ ആകണം വിദ്യ പകർന്നു കൊടുക്കൽ. ഇത്രയും മനസിലേക്ക് കയറി ചെല്ലുന്ന ഈ രീതി അഭിനന്ദനാർഹം തന്നെ അനാവശ്യ പുകഴ്ത്തലല്ല. വളരെ നന്നാകുന്നു, കുട്ടിയുടെ ക്ലാസ്സ് 🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@AnilKumar-om2qg3 жыл бұрын
ആദ്യം കണ്ടപ്പോ തന്നെ സുസ്ക്രൈബ് ചെയ്തു... നല്ല വിവരണം 👍
@gbkumar36233 жыл бұрын
I like song.. The same way I like and respect the singers of any medium.... U have such a beautiful voice and presented in a soothing style... Nice feel.May God bless
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@anilpa40283 жыл бұрын
Thank u madam ഇ ക്ലാസ്സ് കണ്ടതിനുശേഹം പാട്ട് പഠിക്കാനും പാടാനും തോന്നുന്നു. വൈകിയാണെകിലും ഞാനും താങ്കളുടെ ക്ലാസ്സ് ശ്രദ്ധിക്കുന്നുട്. തന്നയുമല്ല നല്ല ഗായികയുമാണ്. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.
@sreenandasreekumar2573 жыл бұрын
🙏🏼♥️
@nishanakulan55783 жыл бұрын
ഞാൻ first ടൈം ആണ് കാണുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പാട്ട് മൂളാൻ പോലും അറിയില്ല എനിക്ക് പഠിക്കാൻ പറ്റുമോ age 34ആയി
@unknown-il5gz3 жыл бұрын
പ്രായത്തിൽ എന്ത് ഇരിക്കുന്നു... പരിശ്രമിക്കുവിൻ എന്തിനെയും വശത്തിൽ ആക്കിടാം എന്നല്ലേ.. നിരന്തരം ശ്രമിച്ച് നോക്കൂ
@nishanakulan55783 жыл бұрын
😘😘😘
@reshmakramesh57383 жыл бұрын
തീർച്ചയായും സാധിക്കും ചേച്ചി ....ഞാൻ 20 വർഷമായി music പഠിക്കുന്നു .
@musicaltune8253 жыл бұрын
Super 😘😘Mam. Mam, sreeragamo thedunnu neee pattinte tutorial cheyyuvo
@renjithbkv8161 Жыл бұрын
വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന ടീച്ചറിന് എന്റെ ആശംസകൾ 🙏🙏🙏
@sreenandasreekumar257 Жыл бұрын
❤️
@girijasurendran92963 жыл бұрын
അറിയാവുന്നവർക് എളുപ്പം അറിയാൻ വയ്യാത്തവർക്കു വലിയ പാടാ. നല്ല class
@sreenandasreekumar2573 жыл бұрын
❤️🥰
@Yasramaryam8783 жыл бұрын
First time seeing this..... Tks for the creation
@kamparamvlogs3 жыл бұрын
👍💐👌സംഗീതം ഇങ്ങനെയും പഠിപ്പിയ്ക്കാമെന്നത് ഒരു പുതിയ അത്ഭുതമായി തോന്നുന്നു👍💐👌ചിലപ്പോൾ ഞാനുമൊരു പാട്ടു പഠിച്ചു പാഠിപ്പോയേക്കാം👍👌💐
@sreenandasreekumar2573 жыл бұрын
❤️❤️❤️
@pradeepkumarnannat61643 жыл бұрын
Super training, amazing style of teaching for new singers 👌👌
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@Joy28N3 жыл бұрын
Beautifully explained ! You sing so well 👌👌👌👌
@shylajapoonoor55473 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇതുപോലെ ഒരു ക്ലാസ്സ് കേട്ടത്. വളരെ ഉപയോഗപ്പെടുന്നുണ്ട് 👏❤️
@ArabindChandrasekhar3 жыл бұрын
Optimum utilisation of talent. Let this Channel grow to a greater level.
@reenaviswanath68213 жыл бұрын
L
@reenaviswanath68213 жыл бұрын
L
@reenaviswanath68213 жыл бұрын
Æ
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@Bookworldbyshahi3 жыл бұрын
പാടാൻ അറിയില്ല കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ് 👍
@nandakumarmaniyan39073 жыл бұрын
ഒരു പാട്ട് പാടുക എന്നത് ഇങ്ങനെയാണ് തുടക്കം. .....നമുക്ക് ഇഷ്ടമുള്ള പാട്ട് വീട്ടിൽ CD/DVD/Tape Recorder /Mobile Audio/Video's കാണുക/കേൾക്കുക.....അതോടൊപ്പം ആ പാട്ടിന്റെ വരികൾ ഏതെങ്കിലും പാട്ട് പുസ്തകം നോക്കി കൂടെ പാടുക......അങ്ങനെ വീണ്ടും വീണ്ടും പാട്ട് കേൾക്കുകയും അതിന്റെ കൂടെ പാടി പാടി പഠിക്കുകയും ചെയ്യുക.....അങ്ങനെ Practice ചെയ്താൽ Automatic ആയി....നമ്മളും ഒരു Singer ആയി മാറും. ...ഞാനും അങ്ങനെയാണ് പാടാനുള്ള കഴിവ് വളർത്തിയെടുത്തത്.....പഴയ സീനിമാ ഗാനങ്ങൾ ഉൾപ്പെട്ട പാട്ടിന്റെ പുസ്തകങ്ങളും 1980 ൽ തുടങ്ങിയ പാട്ടുകളുടേയും പാട്ട് പുസ്തകങ്ങൾ അൽപ്പം എന്റെ കയ്യിൽ ഉണ്ട്. ...അങ്ങനെ ഏതൊരു പാട്ട് കേട്ടാലും അതിന്റെ കൂടെ പാടി പാടി ചെറിയ ഒരു ഗായകന്റെ സാമ്യത എനിക്ക് കിട്ടി......അങ്ങനെ .Madam വും ശ്രമിച്ചു നോക്കൂ. ....പിന്നെ ഇതേക്കുറിച്ച് ഉള്ള ട്രിക്കുകൾ നമ്മുടെ നന്ദ മാഡം തരും.
സ്ഥിരം Practice ചെയ്താൽ സംഗതി Ok യാണ്. ....പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും.....പലകുറി നടക്കുമ്പോൾ ഓടുവാൻ പഠിക്കും....അപ്പോൾ അതാണ്. ...Try to try again. ...
@ArunkumarKundancheri3 ай бұрын
അടിപൊളി... അറിവും ഉണ്ട് ശബ്ദവും സൂപ്പർ..🎉
@prasadpa38042 жыл бұрын
Sreenandaji, Incredible One, These details are normally expecting by any Music students and as a Music Teacher You scored 100 out of 100.My Best wishes and Hearty Congrats to you for being cent percent sincere and true to your Music profession. Stay blessed . Thank you so much.
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️ But actually i'm not a music teacher. I just try out something that help us to sing songs easily, that's all. Thank u for ur feedback. ❤️