മറ്റു സ്വാമിമാരെ അപേക്ഷിച്ചു ഇദ്ദേഹം വളരെ നല്ലവനാണ്... കാട്ട് മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നുണ്ടല്ലോ 😄😄😄😄😄
@vinayanadat19102 жыл бұрын
😄😄😄
@abdulsalamabdul70212 жыл бұрын
😂👌👍
@jafaralikkad13512 жыл бұрын
Correct valiya cattil food koduthal verum
@kl02jacksparrowgaming292 жыл бұрын
😂😂😂
@coralpets88972 жыл бұрын
Athu sheriya👍👍
@shijuk33452 жыл бұрын
ആ പാവങ്ങൾ ഫുഡ് കഴിക്കാൻ വന്നതാണ് അല്ലാതെ സാമിയുടെ കഴിവ് ഒന്നും അല്ല എന്നാലും അവറ്റകൾക്കു ഭക്ഷണം കൊടുത്തത് നല്ല കാര്യം 🙏
@manikuttaneditz70662 жыл бұрын
Athu Sheri aanu🤗🤗🤗
@thulughoastreader99502 жыл бұрын
100% shari
@renjithpr11702 жыл бұрын
എന്നാ ഒന്ന് ചെയ്തു കാണിക്കു.. അതല്ലേ ഹീറോയിസം... അയാൾ ചെയ്തില്ലേ
@hydermohamed37422 жыл бұрын
എല്ലാ ദിവസവും കൃത്യ സമയത്ത് തിന്നാൻ കൊടുത്താൽ ഏത് പന്നിയും വരും
@johnsonjohnson27811 ай бұрын
Right 👍
@suryakannan26482 жыл бұрын
അവർ എന്നും ഭക്ഷണം കിട്ടുന്നിടത്തു വന്നു.. അതിന് മുൻപ് നടന്നത് ആ സ്വാമിയുടെ മാജിക് 🤭.. താങ്ക്സ് Sir 🥰
@muthuzz4752 жыл бұрын
💯💯💯💯
@MR_ZER_O2 жыл бұрын
Point👍
@sabithaasiya8012 жыл бұрын
കറക്റ്റ്
@babumahanaim7872 жыл бұрын
കറക്റ്റ്
@monijohn52512 жыл бұрын
,,
@jineshm25212 жыл бұрын
നല്ലയൊരു സ്വാമിയാണ് അദ്ദേഹം മിണ്ടപ്രാണികൾക്കു ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ ❤️
@basheerkp7010 Жыл бұрын
Itu jangaludey kannil podiyidan Ella kallanmarum korachu e reethiyil cheyyum pattikkan mathram
@alexvjacobveloopra189811 ай бұрын
🤘🏻💐😆😆😆 ഇതുപോലെ തന്നെ... എല്ലാ മതത്തിലും കുറേ കൊമേടിയന്മാർ ഉണ്ട്...
@madathiepurayil673711 ай бұрын
Angine parayaruth Varaha ദൈവമാണ് aa vanneknath Swami ദൈവത്തോട് പറയുന്നത് കേട്ടില്ലഎ ബക്തരാൻ bhayapedendenn
@kgnkurup432811 ай бұрын
@@alexvjacobveloopra1898ँम ममभभभम भ भम ठं😮त😢य😅
@guru7020 Жыл бұрын
വീടിന്റെ പറമ്പിൽ ഇത് പോലെ പഴവും അവലും മലരും ഇട്ടാൽ രാത്രി പന്നി വരും അതിന് മന്ത്രവും പൂജയും വേണ്ട പിന്നെ ഭസ്മം എടുത്തത് ഒരു മാജിക്കാണ് ❤🙏
@MuhammedMusthafa-tr5zn3 ай бұрын
ഉടായിപ്പ്...
@jujubair56742 жыл бұрын
വീട്ടമ്മമാർ കത്തി അണക്കുമ്പോൾ പുച്ചവരാറുണ്ട് -കാരണം പൂച്ചകൾക്കറിയാം കത്തി അണക്കുന്നത് മീൻ മുറിക്കാനാണെന്ന്
@sureshsura35992 жыл бұрын
?
@rajupranavam31962 жыл бұрын
സത്യം
@lissysaju32412 жыл бұрын
Alla ee swamiku vere pani onnom ella
@ajimadhavan2 жыл бұрын
😁😁😂😂
@sindhukg32502 жыл бұрын
@@sureshsura3599 manasilayilla alle..
@josephmanuel70472 жыл бұрын
മാസ്റ്ററേ, താങ്കളുടെ അഭിനയം അല്പം കൂടിപ്പോകുന്നുണ്ട് പല അവസരങ്ങളിലും. അതുകൊണ്ട് കുറച്ചുകൂടി സൂക്ഷിച്ചുവേണം ഇത്തരം കാര്യങ്ങളെ കൈകാര്യംചെയ്യാൻ. ഇതിൻെറ പിന്നിലെ ചിന്ത അവർക്ക് മനസിലാകാനിടയായാൽ അവർ മാസ്റ്ററേ ഓടിച്ചിട്ടു തല്ലിക്കൊല്ലും എന്നതിൽ സംശയംവേണ്ട.ഇതിനുമുമ്പുള്ള പല എപ്പീസോഡുകളും കണ്ടപ്പോൾ എനിക്കു തോന്നിയത് അതാണ്.ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. thankyou......
@differentvedios29472 жыл бұрын
അതെയതെ
@shajips76292 жыл бұрын
@@differentvedios2947 ഒന്നു പോടാപ്പാ
@yoonusmpyoonus81752 жыл бұрын
അതെ
@uaeemployee2 жыл бұрын
ഏകദേശം കിട്ടാൻ സമയം ആയി 😂😂😂😂😂
@moideenkutty93302 жыл бұрын
Idilum Veliya majikk mudukad cheyum t t m vettichira
@MrVishnu172 жыл бұрын
ഒരാളെ അയാൾക്ക് മനസിലാകാത്ത രീതിയിൽ ആക്കാനും ആട്ടാനും ഉള്ള കഴിവ് മലയാളിക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു... 🙏
@harinarayanan81702 жыл бұрын
😄😄😄
@subinsubi26942 жыл бұрын
😁
@gkrishna21262 жыл бұрын
Satyam😁
@manilald48202 жыл бұрын
Hi
@prakashanedathil38732 жыл бұрын
@@harinarayanan8170 b
@krish.a.d86822 жыл бұрын
അവതാരകനെ പറ്റിച്ച സ്വാമിക്കും ചെറിയൊരു സന്തോഷം കിട്ടി സ്വാമിയേ പറ്റിച്ച അവതാരകനും ചെറിയൊരു സന്തോഷം കിട്ടി ഇവരുടെ രണ്ട്പേരുടെയും പെർഫോമെൻസ് കണ്ട നുമ്മക്കും ചെറിയൊരു സന്തോഷം കിട്ടി ശുഭം. 😁😁😁
@musicmaniac84212 жыл бұрын
🤣🤣😁😁🔥
@dhaneesh70602 жыл бұрын
😂
@rajeshdancer34152 жыл бұрын
🤭🤭
@suja60022 жыл бұрын
ഹൊ ഞാൻ പറയാനിരുന്ന സത്യങ്ങൾ എന്തെല്ലാം തട്ടിപ്പുകൾ
@chandrann60902 жыл бұрын
@@musicmaniac8421 00ɴ
@nidheeshv80552 жыл бұрын
വെള്ളം പെട്രോൾ ആക്കാൻ പറ്റുമെങ്കിൽ അത് നന്നായിരിക്കും.... 😊അതാണ് ഇപ്പോ എല്ലാരുടെയും ആവശ്യം ആയിമാറിയത് 😄
@cobra_gamer862 жыл бұрын
Pattuonn nokate
@valsakurup97432 жыл бұрын
Mathrubhoomy news
@valsakurup97432 жыл бұрын
@@cobra_gamer86 .mii88.asianet news
@cobra_gamer862 жыл бұрын
🤨
@noufalck83562 жыл бұрын
🤣🤣🤣
@jenusworld-t2c2 жыл бұрын
ചേട്ടൻ ശരിക്കും ആക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി..പക്ഷെ അണ്ണാച്ചിക്ക് അത് മനസിലായില്ല.. 😂😂😂
@rajeshbalakrishnan94332 жыл бұрын
,😅😅😅
@jenusworld-t2c2 жыл бұрын
@@rajeshbalakrishnan9433 😂😂😂
@allahisone.malayalam94052 жыл бұрын
സാധാരണ ചേട്ടൻ ആക്കാറാണെങ്കിലും ഇപ്പോൾ സ്വയം ആയതു തന്നെയാണ്. ആക്കിയതല്ല.
@jenusworld-t2c2 жыл бұрын
@@allahisone.malayalam9405 😂😂😂
@salampanja41272 жыл бұрын
Pavam somi
@dhanyasiby11652 жыл бұрын
ഇത് ചിലപ്പോൾ പന്നികൾ സ്ഥിരം ഫുഡ് അവിടെ നിന്നും കിട്ടുന്നതുകൊണ്ട് വന്നതായിക്കൂടെ എന്ന് ഞാനും ചിന്തിച്ചു 😃😃master brain 👌🏻
@rayeesnallakkandy90252 жыл бұрын
വളരെ കറക്റ്റ് 👍 👍 👍
@sanusanoop98882 жыл бұрын
അത്രേ ഉള്ളൂ 😁
@ashashibu81212 жыл бұрын
👍🏻👍🏻👍🏻
@vavassmnrvavassmnr25772 жыл бұрын
പന്നികൾ മനുഷ്യരുടെ മുമ്പിൽ പകൽ സമയം തീരെ വരില്ല.. ചിലതിന് അപാര കഴിവുള്ള ആളുകള് ഉണ്ട്
@abdulrasheedk70562 жыл бұрын
@@vavassmnrvavassmnr2577 Mmmmii
@jishnumagic77952 жыл бұрын
സ്വാമി നല്ലൊരു മജീഷ്യന് കൂടിയാണ് ,ഞാനും ഒരു മജീഷ്യനാണ്.....ചേട്ടനീ സ്വാമിമാരെയൊക്കെ എങ്ങനെ തപ്പിപിടിക്കുന്നു❤️👍
@keralavlog45232 жыл бұрын
Phonu nambar tharumo
@samadvp50062 жыл бұрын
Viddikaludey lokam
@munash2362 жыл бұрын
ചാമി നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു, നീ മലയാളിയെ മൊത്തം പറ്റിച്ചു ജീവിക്കുന്നു,😢
@achushaan94032 жыл бұрын
😂😂😂😂😂😂😂😂💖
@nithinbabu30062 жыл бұрын
😅😅
@georgeka88362 жыл бұрын
Lo l
@anoosmuthoos69872 жыл бұрын
😃😃😃
@arunckunnath85432 жыл бұрын
😂😂😂😂😂
@arunc.v24002 жыл бұрын
ഇവരൊന്നും ആരേയും ഉപദ്രവിക്കണില്ല...നമ്മുടെ രാഷ്ട്രീയക്കാരേക്കാൾ എത്ര ഭേദമാണ് ഇവർ...എത്ര മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നു...
@gopang305910 ай бұрын
ഇപ്പം രാഷ്ട്രീയമല്ല, ഉടായിപ്പാ
@moideenanjillath47662 жыл бұрын
പതിവായി തീറ്റകിട്ടുന്ന സ്ഥലത്തും, സമയത്തും അതിഷ്ടപ്പെട്ട ജന്തുക്കള് പതിവായി വരുമെന്നതാണ് ഇതിലെ രഹസ്യം.അല്ലാതെ മറ്റൊന്നുമില്ല.
@vidyadharants11502 жыл бұрын
മന്ത്രങ്ങൾക്ക് നമ്മൾ വിചാരിക്കുന്നതിലും അപുറത്ത് ശക്തീയുണ്ട് എന്ന ഞാൻ വിശ്വസിക്കുന്നു പുച്ചിച്ച് തള്ളുന്നവർക്ക് എന്തു കണ്ടാലും പുച്ചം തന്നെ ആ യിരിക്കും മന്ത്രവാതും കൂടോത്രം എല്ലാം നേരിട്ടറിയാൻ കഴിഞ്ഞ ഒരു വെക്തീ ആണ് ഞാൻ അതിന്റെ ശക്തീ പ്രവചനതീതം ആണ്. നിരന്തരം പല കാര്യങൾ ഷുദ്രശക്തികളെ ആവി ക്കൽ ഒഴിപ്പിക്കൽ തുടങ്ങി പലതും നേരിൽ കണ്ട് വളന്ന ഒരാളാണ് ഞാൻ എന്റെ വലിയച്ചൻ അവരടെ പൂ ർച്ചികൾ എല്ലാം കൊടും മന്ത്രവാതികളും വൈദ്യൻമാരും ആയിരുന്നു. ചൂണ്ടു മർമ്മം വരെ അറിയുന്ന ആൾ ഉണ്ടായിരുന്നു പുള്ളികാരൻ മരിച്ചിട്ട് ഏതാണ്ട് 16 വർഷം കഴിഞ്ഞു. എന്റെ വല്ലച്ചൻ മരിച്ചത് 35 വർഷം ഇന്നും നാട്ടിൽ അദ്ദേഹത്തേ പറ്റി ചോതിച്ചാൽ പഴയ ആൾക്കാർ പറയും അതാണ് മന്ത്രവും തന്ത്രവും ഉണ്ട് സ്വാമിയെ വിശ്വസിക്കാം
@vavassmnrvavassmnr25772 жыл бұрын
@@vidyadharants1150 തീർച്ചയായും ഒരോ വിശ്വാസങ്ങൾക്കും അതിൻ്റേതായ കഴിവും പ്രാപ്തിയും ഉണ്ട്. എനിക്കും അറിയാം.. ശുദ്ര ശക്തികൾ ഭൂമിയിൽ ഉണ്ട്. അത് അറിയാത്ത ചില ആളുകൾ ആണല്ലോ ഇങ്ങനെ ഒക്കെ പറയുന്നത്.. അനുഭവം തന്നെയാണ് എനിക്ക്
@@vidyadharants1150 എങ്കി പിന്നെ ആ സോമി യെ ഒന്ന് ഉക്രെയിനിലേക്ക് ഒന്ന് പറഞ്ഞ് വിടായിരുന്നു.ഇന്ത്യയിലെ കുട്ടികളെ ഒന്ന് രക്ഷപെടുത്തി കൊണ്ട് വരാൻ
@sajeev.s4532 жыл бұрын
കോമഡി മൊത്തം കമന്റ് വായിക്കുമ്പോൾ ആണ് ചിരി വരുന്നേ 🤩😜😄😜😄
@ishafathima31422 жыл бұрын
എല്ലാ തട്ടിപ്പുകളും പുറത്തേക്കെത്തിക്കുന്ന master brain nu അഭിനന്ദനങ്ങൾ.. ഇനിയും പ്രതീക്ഷിക്കുന്നു
@aspalakkad76042 жыл бұрын
ഈ പറഞ്ഞതു വളരെ ശരിയാണ്, തട്ടിപ്പുകൾ പുറത്ത് കൊണ്ടുവന്നത്, പന്നികൾ വന്നതാകട്ടെ രാത്രിയിൽ , പകലാണെങ്കിൽ വരില്ല തീർച്ച, example കിഴങ്ങു വർഗ്ഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ ദിവസവും രാത്രിയിൽ പന്നി വരാറുണ്ട്, മാനിനെയൊ ,കാട്ടുപോത്തിനെയോ വരാൻ പറഞ്ഞാൽ അവയൊന്നും വരില്ല,
@ananthakrishnan19532 жыл бұрын
വന്നതും ഇത് കണ്ട് വിശ്വസിക്കുന്നവരും ഒരേ വർഗ്ഗം
@ambilik90122 жыл бұрын
സ്ഥലം ഇത് എവിടെയാണ് ഒന്നു പറയാമോ
@sumeshk48842 жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ഉസ്താദ് . തുപ്പിയ വെള്ളം കൊടുക്കലാണ് ഇയാളുടെ പ്രധാന പരിപാടി. എല്ലാ അസുഖത്തിനും ഒറ്റമൂലി തുപ്പിയ വെള്ളം . അയാളുടെ വീഡിയോയും എടുക്കണം bro...good
@Devi-sj8py Жыл бұрын
അതിനു ചേട്ടന് ധൈര്യം കാണില്ല സർ
@khwajazaman8712 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഹുബ്ബുൽ അഒലിയാഹ് ആണ് ഇത് സത്യം തന്നെ യാണ് ഇത് സാധിക്കും ഇസ്ലാം എല്ലാം പഠിപിക്കുന്നു ഇത് സിഹ്റ് കൊണ്ട് ഇതും ഇതിന് അപ്പുറവും സാധിക്കും ......സേവ യാണ് ഇത് ബിസ്മില്ല la ilaha illallah Mohammad raool allah
@alivs20452 жыл бұрын
Pottan😄
@rajumn66982 ай бұрын
Vareygoof
@ratheeshbhaskarkayamkulam27212 жыл бұрын
എന്റെ വീടിന് അടുത്ത എന്നും കൃത്യം 10 മണിക്ക് പന്നി കുട്ടത്തേടെ സ്ഥിരം വരും അതിന് കാരണം എന്റെ അമ്മ അവിടെ ഇടുത്ത ആഹാരത്തിന്റെ വേസ്റ്റ് കഴിക്കാൻ ആണ് ഇതും അത് തന്നെയാണ്
@sulaimanvpz16392 жыл бұрын
അമ്മ ദിവ്യത്യം👍
@prasanthgvr2 жыл бұрын
കായംകുളത്തു എവിടെയാ panni🤭
@ubaidkkd67042 жыл бұрын
നിങ്ങളുടെ അമ്മ ഇങ്ങനെ ഷോ കാനിചിരുന്നൊ
@sulaimanvpz16392 жыл бұрын
എന്റെ ഉമ്മയും നൽകിയിരുന്നു ഇപ്പോൾ ഞങ്ങൾ വീട് മാറി
@ratheeshbhaskarkayamkulam27212 жыл бұрын
@@prasanthgvr ഞാൻ ഇപ്പം താമസിക്കുന്നത് പത്തനംതിട്ട തടിയൂർ
@deepajoseph76282 жыл бұрын
എവിടെ നിന്ന് ഒപ്പിക്കുന്നു മാഷേ ഇത്തരം കഥാപാത്രങ്ങളെ . അഭിനന്ദനങ്ങൾ
@boostonharry94972 жыл бұрын
തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങളിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി ! എല്ലാ type ഉം ഉണ്ട് !
@ayshusidheek44862 жыл бұрын
ആഹാരം വാരി എറിയയുന്നകണ്ടപ്പോ ഒരു സങ്കടം ...എത്രയോ പാവപ്പെട്ടവർ എച്ചിൽ കൂനയിൽ നിന്നും വരികഴിക്കുന്ന കാലത്ത് ആണ്..ഈ തോന്നിവാസം
@vivekvpvivek70132 жыл бұрын
🙄
@rko_official2 жыл бұрын
എത്രയോ എണ്ണം മനുഷ്യർ ആഹാരം വേസ്റ്റ് ആക്കുമ്പോൾ...
@NishuStories2 жыл бұрын
ഫുഡ് വേസ്റ്റ് ആക്കി കളയുന്നില്ലല്ലോ... ആ കണ്ണുകൾക്ക് തീറ്റ കൊടുക്കുന്നതാണ്
@arunc.v24002 жыл бұрын
എന്തൊക്കെ പറഞ്ഞാലും അയാളിൽ നന്മ ഉണ്ട്..... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത്...
@ashokanachu51912 жыл бұрын
Iswaraaaa mahakshtamthanne....
@shahnasafeer1113 Жыл бұрын
🤣🤣
@prasanthmanju54052 жыл бұрын
ന്റെ പൊന്നു ചേട്ടായി ചിരിച്ചു മരിക്കാൻ ആണോ ന്റെ വിധി 🤣🤣🤣ചേട്ടായി സമ്മതിക്കണം. ചിരിക്കാതെ പിടിച്ചു നിക്കുന്നു അല്ലോ 🤣🤣🤣🤣love u❤️❤️❤️❤️
@ravendranravendran66552 жыл бұрын
For food daily they come at night
@subithomas51982 жыл бұрын
താങ്കളുടെ അഭിനയം കലക്കി താങ്കൾ പറഞ്ഞ രണ്ടാമത്തെ അഭിപ്രായം എനിക്കുണ്ട് അവർതന്നെ വളർത്തുന്നതാണ് 😂😂😂😂ഇപ്പോൾ ഏകദേശം മന്ത്രങ്ങൾ okk പഠിച്ചില്ലേ ഒരു സ്വാമി ആകാൻ ശ്രമിച്ചൂടെ 😂😂❤❤god bless uuuuu👍👍👍👍
@rassik1422 жыл бұрын
He will be a St Thomas. Cheating a business
@praveenkk93252 жыл бұрын
പതിവായി ഭക്ഷണം കിട്ടുന്നിടത്ത് ജന്തു ജീവജാലക ങ്ങൾ എന്നും വരും.. അതന്നെ.. പിന്നെ നല്ലൊരു മജീഷ്യൻ ആണ് സ്വാമി..
@jeenajoy24962 жыл бұрын
ഒത്തിരി സ്ഥലത്ത് പോയ ചേട്ടന് പണി കിട്ടയത് കണ്ട് ചിരി അടക്കാൻ വയ്യ എന്റെ ഈശ്വര എന്തക്കെ കാണണം
Anthu pani 🤣food redy annulla sound kodukkunnath kaattilla 🙏🙏🤣🤣
@sree31132 жыл бұрын
തമിഴന്മാർ മൊത്തം പോട്ടെന്മാർ ആണ്.. ഞാൻ മലചവിട്ടി ശബരിമലയിൽ പോവുമ്പോൾ വേരിന് തട്ടി എന്റെ ഇരുമുടി കെട്ടും കൊണ്ട് വീണ് അപ്പോൾ മറ്റേകയ്യിൽ ഉള്ള തേങ്ങ അടുത്തുള്ള കല്ലിൽ ആഞ്ഞു പതിച്ചു.. ഇത് കണ്ട് പിറകിൽ വന്ന കുറെ അണ്ണൻ സ്വാമിമാർ അവരുടെ കയ്യിൽ ഉള്ള തേങ്ങ ആ കല്ലിൽ ഉടച്ചു.. ഞാൻ ശെരിക്കും ഞെട്ടി 🙏
@rahulvlogsthenishorts40882 жыл бұрын
Balakrishnan sami ente veedinte adutha Theni
@WhiteTail_Music_Company2 жыл бұрын
പുട്ടാലു അമ്മാവനെ മിസ്സ് ചെയുന്നു 🥲
@pradeepraghavan17162 жыл бұрын
🤣🤣🤣
@KARMA-WORLD7572 жыл бұрын
ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കണം 🤭
@Anirudhchauhanzx2 жыл бұрын
I will reveal the secret of all three magics from a magician's view. 1. The white powder was in tablet form hidden between his fingers. When he grabbed soil from the ground the tablet was also slipped into the soil. Once the soil and tablet came in his hands he let loose the soil first and later he crushed the tablet into powder in his hand. 2. You can empty an egg by drilling needle holes by placing tape on upper and lower sides of the egg. After that a syringe is attached to one end through which air is pushed through syringe when the contents comes through the other end. 3. Feeding the wild boars constantly at the same spot invite them to that location on daily basis, that is why the dogs and birds also came to that location.
@nikhilsivadasan82652 жыл бұрын
True.. i observe that from the begining ..
@jessicyriac63742 жыл бұрын
True💯
@IPP1752 жыл бұрын
What about coin?
@nancysayad99602 жыл бұрын
@@IPP175 coin may be changed by magician saami...he is doing something with his other hand.....by the by purseil നിന്ന് coinഎടുക്കുന്നത് കണ്ടില്ലല്ലോ .., കൊടുത്ത ഉടനെ coin മാറ്റിയോ
@nidhinlathasatheerthan56212 жыл бұрын
ആള് എന്ത് സാമിയായാലും ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണ്. കുറച്ച് ജീവികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തല്ലോ !
@kamalamvattaparambil98002 жыл бұрын
ഇത്രേം ഭക്ഷണം ദിവസോം കൊടുത്താൽ പന്നി മാത്രമല്ല ആനയും വരും 😄😄
@dasd54102 жыл бұрын
തിമ്മി ഗലം വരുമോ???
@nishad92162 жыл бұрын
@@dasd5410 വെള്ളത്തിലാണ്ണേ വരും 🤣🤣
@mahamoodlatheef54472 жыл бұрын
അവതാരകന്റെ അഭിനയം നമിച്ചു അണ്ണ !!😁😁😁
@sindhups33782 жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി ചിരിച്ചു മരിക്കും 😀😀😀😀😀😀😀😀😀😀😀
@dipukram34572 жыл бұрын
Athu sheriyaaaa😂😂🤣
@nasarnasar23922 жыл бұрын
@@dipukram3457 immmm"
@jalikarameshbabu48982 жыл бұрын
😀😀🙏
@miniga71812 жыл бұрын
Ugran parupadi
@koyakuttyk58402 жыл бұрын
🤣🤣🤣
@rudramind28092 жыл бұрын
അദ്ദേഹം വെള്ളത്തിൽകൂടെ നടക്കും 🙏🏻 ഒരുപാട് പേർ വന്നു കള്ളത്തരം കണ്ട് പിടിക്കാൻ വന്നതാണ് എന്നിട്ടും അവരൊക്കെ വെള്ളത്തിൽ മുങ്ങി പോയി 🙏🏻
@rayyanrayyan2570Ай бұрын
ഇദ്ദേഹം എവിടെ ആണ് നാട്.. നിങ്ങൾക്ക് അറിയുമോ.. ഒന്നു പറയുമോ
@SatheesanPv-yb5gd10 ай бұрын
കാട്ടിൽ തിന്നാനും കുടിക്കാനു ഇല്ല എല്ലാ ദിവസവും ഇഷ്ടപ്പെട്ട ഭക്ഷണം കൊടുത്താൽ പുലി വരും
@mayanair96273 ай бұрын
എന്നും ആഹാരം കഴിക്കുന്ന സമയത്ത് അവർ എത്തി, നല്ല മജീഷ്യൻ.
പച്ച തമിഴനോട് പച്ച മലയാളം പറഞ്ഞു പിടിച്ചു നിക്കുന്ന അച്ചായൻ ആണ് ഇന്നത്തെ താരം 😅😅അയ്യോ ചിരിച്ചു മരിച്ചു 😅😅😅. എന്നാലും ഒരു സംശയം ചേട്ടന്റെ മുടി വിഗ്ഗാണോ ഒറിജിനലോ അടുത്ത എപ്പിസോഡിൽ അതും ഞങ്ങൾക്ക് അറിയണം. ഞെട്ടിച്ചേക്കണേ ഞങ്ങളെ 😅😅😅😅
@masterbrain2.02 жыл бұрын
എല്ലാരും എന്നും ചോദിക്കുന്ന ചോദ്യം... തനി ഒറിജിനൽ 😄😄😄
@aravindashank1002 жыл бұрын
@@masterbrain2.0 വിഗ് ആണ്
@govindankm40082 жыл бұрын
രാത്രി പന്നി വരും തീറ്റ തേടി വരും ഇത് സിദ്ധി അല്ല
@ansarkpanchu45802 жыл бұрын
ഞാൻ കുറെ ചിരിച്ചു അണ്ണന്റെ മാജിക് കണ്ടിട്ടല്ല നമ്മുടെ ഹീറോന്റെ വർത്തമാനം .......😄
@muthuzz4752 жыл бұрын
Same🤭🤭
@jamshi.ak..43272 жыл бұрын
Atha njanum alogichath
@Favaz6582 жыл бұрын
👍🤣🤣
@Kochu7398 Жыл бұрын
😀😀
@shamnak97402 жыл бұрын
അടികിട്ടാനുള്ള എല്ലാം സത്യത ഉണ്ട് സൂക്ഷിക്കുക, ഈ ഭൂമിയിൽ നല്ല കർമ്മം നടക്കുന്നുണ്ട്, അതിനെ പരിഹസിച്ചു കൊണ്ടുള്ള സംസാരം ഒഴി വക്കുക ഇത് ജനങ്ങളിൽ എത്തിക്കുന്ന രീതിയിൽ ഉള്ള സംസാരം ആവാം
@ishowspeed2-ww4 ай бұрын
New god unlocked 🔓
@Pratheesh-Thekkeppat2 жыл бұрын
ഇത്രയൊക്കെ ആയിട്ടും ചിരിക്കാതെ ഇരിക്കുന്ന നിങ്ങളെ സമ്മതിക്കുന്നു.🙏👌
@masterbrain2.02 жыл бұрын
😄😄😄
@tomskevinsam13972 жыл бұрын
Absolutely
@guruji29122 жыл бұрын
@@masterbrain2.0 ഇപ്പൊ സമ്മതം തിരിച്ചെടുത്തിരിക്കുന്നു
@sudhiswaminath77762 жыл бұрын
😁
@abdulrahuman5402 жыл бұрын
തമിഴ്നാട്ടിൽ കണ്ടുവരുന്ന ഈ ജീവി ആഹാരത്തിന് വേണ്ടി മനുഷ്യരുമായി ഒരുപാട് ഇടപഴകുന്ന ജീവിയാണ് അവതാരകന് സ്വാമി പറ്റിച്ചു
@archeangelazreal2 жыл бұрын
ഞാൻ ഒരു വയനാട്ട് കാരനാ ഞങ്ങൾ കൃഷി ചെയ്യിതിട്ട്. എല്ലാം രാത്രിക്ക് രാത്രി പന്നിക്ക് കൊടുക്കാറുണ്ട് 😂😂😂😂
@malluphilloos95552 жыл бұрын
ഞാനും വയനാട് കാരൻ
@Aze-ze6tv2 жыл бұрын
താങ്കളുടെ സ്വാമിയോടുള്ള അഭിനയം കലക്കി
@MTVLOG-bs8pw2 жыл бұрын
ഭസ്മം ഉണ്ടാക്കാൻ ആളെ ഒരുപാട് കഷ്ടപ്പെട്ടു ഭസ്മത്തിലെ കഷണം ഇറക്കി നിരക്കി പൊട്ടിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു നിലത്ത് അയാൾ മണ്ണെടുക്കുന്ന സ്ഥലത്ത് ആ ഭസ്മത്തിന് പീസ് ഉണ്ടായിരുന്നു
@zeenathactress2 жыл бұрын
😄😄 super സാമി -ഏതായാലും ജീവികൾക്ക് ഭക്ഷണം കൊടുക്കുകയാണല്ലോ ചെയ്യുന്നത് 😍 ഏതു ജീവികളും ഭക്ഷണം തേടി വരും
@abdulkhader50812 жыл бұрын
നിങ്ങൾ വളരെ സൂക്ഷിച്ചു വേണം ഇരിക്കാൻ നിങ്ങൾക്കു ശത്രുക്കൾ കൂടുതലുണ്ടാകും
@masterbrain2.02 жыл бұрын
ഉണ്ട് 😄😄😄
@pslakshmananiyer52852 жыл бұрын
I also agree that due to habit at particular time pigs will.come.In Kutch on the hills at1 pm in the forest near Dattatraya temple jackala come listening to the sound of bells to eat prasad. Habituated.
@sreejayamohan14422 жыл бұрын
എനിക്ക് കണ്ടപ്പോൾ ചിരിയാണ് വന്നത്, ആദ്യം തന്നെ മനസിലായി കാന്തമാണെന്ന്, എന്നും വരുന്ന പന്നി അന്നും വന്നു, അത്ര തന്നെ
@satheesh16522 жыл бұрын
ചിരിക്കും ചിരിച്ചു പണ്ടാരം അടങ്ങ്
@akhilsreemangalam95972 жыл бұрын
എന്റെ ചേട്ടാ.... ചേട്ടൻ ഇങ്ങനെ ഓരോ പാവപ്പെട്ട ആൾ ദൈവങ്ങളുടെ ഓരോ ലീലാ വിലാസങ്ങൾ പുറത്തു കൊണ്ടുവരുന്നില്ലേ.വളരെ നല്ല കാര്യം.എങ്കിൽ ചേട്ടൻ തീർച്ചയായും ഒരു സമൂഹത്തെ തന്നെ പറ്റിച്ചോണ്ട് സ്വന്തമായി സ്ഥാപനങ്ങൾ നടത്തി വിശ്വാസത്തിന്റെ പേരിൽ പണമുണ്ടാക്കുന്ന ആൾ ദൈവങ്ങളുടെ വീഡിയോസ് എടുക്കു. അതാകും ചേട്ടൻ ഈ സമൂഹത്തോട് ചെയ്യുന്ന വലിയൊരു നന്മ.
@bevatsunil488311 ай бұрын
ഭസ്മ കട്ട മണ്ണിനടിയിൽ ആദ്യം വെയ്ക്കും . പിന്നെ മണ്ണോടു കൂടി അതെടുത്ത് മണ്ണ് ആദ്യം കൈയിൽ ഇടുന്നു പിന്നെ ഭസ്മ കട്ട ഉടച്ച് കൈയിൽ ഭസ്മം ഇടുന്നു. സായി ബാബയും ഇതു പോലെ ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട്. സായി ബാബ ഭസ്മ കട്ട ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് കൈ വിരളിൽ ഒളിപ്പിക്കും . പിന്നെ കൈ ഉയർത്തി ആളുകൾക്ക് നേരെ വീശി കാണിക്കും. പിന്നെ കൈ മുറുക്കി ഭസ്മം പൊടിച്ച് ആളുകളുടെ കൈയിൽ കൊടുക്കും. ശൂന്യതയിൽ നിനും ഭസ്മം എടുക്കുന്നു എന്ന് ആളുകളെ വിശസിപ്പിക്കുന്നു. 11:27
@Shahanas862 жыл бұрын
സത്യത്തിൽ ഇങ്ങനെ ഒരു വീഡിയോയായി വന്ന ചേട്ടന് നന്ദി ഉണ്ട് ട്ടൊ ഫോൺ തുറന്നാൽ മരണ വാർത്ത കേട്ട് മനസ്സ് മരവിച്ചിരിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ ചിരിച്ചു ... ഏട്ടായ് യോഗ വല്ലോം ചെയ്യുന്നോ ചിരിക്കാതിരിക്കാൻ😆😆😆😆😆😆😆
@masterbrain2.02 жыл бұрын
വളരെ നന്ദി
@ajmalnish15242 жыл бұрын
Aara marichathu
@jobinkarett14382 жыл бұрын
ഫാസിൽ ബ്രോയ്ക്ക് ഇതൊരു വെല്ലുവിളിയെ അല്ല.. നിസാരം... ഈ ഭസ്മം ഉണ്ടാക്കുന്ന വിദ്യ ട്രിക്സ് ചാനലിന്റെ വീഡിയോ കാണുന്നവർക്ക് ഒരു പുതുമയുമല്ല...
നിങ്ങളുടെ ഈ അപകടം പിടിച്ച പരിപാടി കാണുമ്പോ സത്യം പറഞ്ഞാല് ചിരിയാണ് വരുന്നത് അടിപൊളി ഒരു രക്ഷയുമില്ല 💥 💥 💥 💥 💥
@masterbrain2.02 жыл бұрын
ഒത്തിരി നന്ദി 😄😄😄
@rayeesnallakkandy90252 жыл бұрын
@@masterbrain2.0 നിങ്ങള് നമ്മുടെ മുത്തല്ലേ ❤️❤️❤️❤️❤️❤️
@jincycherian29732 жыл бұрын
ബിനോയ് ചേട്ടന് മാത്രമേ ഇത് ചിരിക്കാതെ ചെയ്യാൻ കഴിയു . നമ്മുടെ ഇന്ത്യയിൽ ഉള്ള അത്രയും അന്ധവിശ്വാസങ്ങൾ വേറെ എങ്ങും ഉണ്ടെന്ന് തോന്നുന്നില്ല.
@manio.a87512 жыл бұрын
Kay kottiyal kakkayum varum
@jonsonkharafi76172 жыл бұрын
ഇത്രയും കഴിവുള്ള അദ്ദേഹം തീർച്ചയായും ഒരു കോടീശ്വരൻ തന്നെ ആയിരിക്കണം അല്ലേ?🤫🤫🤫🤗🤗🤗 ഈ ചാനലുകാരൻ എത്രയാണ് ശമ്പളം?
@crownsstone2 жыл бұрын
എന്തായാലും... ഇതുപോലുള്ള അനാചാരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ കാണിക്കുന്ന ഈ ധൈര്യം.. 👍🏻👍🏻👍🏻സമ്മതിക്കുന്നു.
@shajikaniyapuramkpz14722 жыл бұрын
😄😄😄😄😄👍
@saleemnv44812 жыл бұрын
മീൻ വിൽപ്പനക്കാരൻ വരുന്ന സമയം പൂച്ചക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണോ ..? സ്ഥിരമായി കൊടുക്കുന്ന ടൈമിൽ ഏതു ജീവിയും കൃത്യമായും വരും ...!🙏
@sakunthalsmani88202 жыл бұрын
ഞാനും ഇന്ന് ഒരുപാട്. ചിരിച്ചു താങ്ക്സ് മാസ്റ്റർ ഇനിയും പ്രതിക്ഷിക്കുന്നു 👍👍👍
@abdhullakp4327 Жыл бұрын
ഈ പരിപാടി മുമ്പോരി കൽ കാണിച്ച ദല്ലേ എന്റെ വീട്ടിൽവന്നാൽ പന്നി മാത്രമല്ല പലജീവികളെയും വിളിച്ചു വരുത്തി കാട്ടി ത്തരാം.2/ 3/ ദിവസം ഭക്ഷണം. ഇട്ടു കൊടുത്താൽ പിന്നീട് അവറ്റകൾ കൂട്ടത്തോടെ ആ സമയം ആകുമ്പോൾ. കേറിവരും
@sundargopalan5686 Жыл бұрын
ഒരു യു ടുബ് റുടെ വീട്ടിൽ കാട്ടുപോത്ത് നിരന്തരം വന്നു വെള്ളവും ആഹാരവും കഴിക്കാറില്ല അത്രേയുള്ളു സ്വാമി യുടെ കാര്യവും ...!!😂😂😂
@HonorMan-yg8ff10 ай бұрын
മറ്റേതെങ്കിലും മൃഗങ്ങളെ വരുത്തുവാൻ കഴിയുമോ എന്ന് ചോദിക്കൂ, അതായത് അവർ അവിടെ പൂജിക്കുന്ന വിഗ്രഹം പനിയുടേതാണ്, അതിന് ആസ്പദമാക്കി പന്നികൾക്ക് ഭക്ഷണം മരച്ചുവട്ടിൽ വിതറിയിടുന്നു, ഒരു തവണ വന്ന് അത് തിന്നാൽ, തുടർന്നും വന്നുകൊണ്ടിരിക്കും കാരണം, തിന്നാൻ കിട്ടും എന്ന ധാരണയിൽ, അത് ഏത് മൃഗവും ആയിക്കോട്ടെ
@annammaantony94102 жыл бұрын
പൊന്നു ചേട്ടാ നമിക്കുന്നു. എനിക്ക് തോന്നിയ അതേ സംശയം ആണ് അവസാനം താങ്കൾ പറഞ്ഞത്. എങ്കിലും എല്ലാം വിശ്വസിച്ച പോലുള്ള ആ അഭിനയം പൊളിച്ചു. 👍👏💐🥰
@vaseerkv27882 жыл бұрын
സ്ഥിരം വന്നു food കഴിക്കുന്ന സമയം നോക്കി പന്നി വന്നതാ😂 ഞാൻ ചിരിച്ചു
@f2techmix4622 жыл бұрын
Yes
@NandakumarJNair322 жыл бұрын
സത്യം.
@Hitman-0552 жыл бұрын
ഇതു പോലാണ് ശബരിമലയിലും സംഭവിക്കുന്നത് / അവിടെ കാട്ടുമൃഗങ്ങളെ അകറ്റാനാണ് ഉണ്ടയെറിയുക എന്ന ആചാരം ഉണ്ടായത്
@TG-qh8gm2 жыл бұрын
Pagal vannirunnengil kannadach vishwasikkamayirunnu.idh rathri vare kakendi vannille,rathri yan pannigal irangi nadakkar.
@sukesanramankutty90792 жыл бұрын
പകൽ സമയത്ത് ഇതിനെ ഒന്ന് വറുത്ത്താമോ സ്വാമി
@ayshuworld2802 жыл бұрын
കാലിലൊക്കെ വീണ് മലർത്തി അടിക്കുന്നുണ്ടല്ലോ
@kaipas3380 Жыл бұрын
ഒരു സംശയം ബിനോയി ബ്രോ ചെറുപ്പം മുതൽ കാന്നുന്നതാണ് മീൻ കിട്ടാതെ വരുമ്പോൾ കടലിൻ്റെ മകൾ പുജയും ഉസ്തദിൻ്റെ മന്ത്രവുമായി കടലിൽ പോകുന്നു നിറയെ മീൻ കിട്ടുന്നും ഒരു ഓഹരി മന്ത്രവാദികൾക്ക് കൊടുക്കുന്നും. ഞാൻ കണ്ട് കേട്ടു ഉള്ള പരിചയമാണ് ഇത് എങ്ങനെയാ
@muhammedali48973 ай бұрын
മാസ്റ്റർ ബ്രൈയിനിൻ്റ അഭിനയത്തിന് ഓസ്കാർ ഉറപ്പ്!
@thambithambu69182 жыл бұрын
ഇത് എല്ലാവർക്കും ചെയ്യാൻ പറ്റും എത് മിണ്ടാപ്രാണികൾ സ്ഥിരമായി ഭക്ഷണം കൊടുത്താൽ ആ സമയം അവർ വരും പകൽ സമയത്ത് ഒന്ന് വരുത്താൻ പറയണം
@sreedharana94332 жыл бұрын
സ്ഥിരമായി ഭക്ഷണം കഴിക്കാൻ കിട്ടുന്ന സ്ഥലത്ത് പക്ഷികൾ മൃഗങ്ങൾ മനുഷ്യർ ആരായാലും എത്തി ചേരുന്ന ത് സ്വാഭാവിക മാണ് പണ്ട് ഞാൻ കട വെച്ച സമയത്ത് 2,3 ദിവസം കാക്ക യ്ക്ക് മിക്സചർ ഇട്ട് കൊടുത്തിരുന്നു പിന്നീട് പതിവായി ആ സമയത്ത് പറന്നു വരുമായിരുന്നു
@hakeemponnelam1892 жыл бұрын
ജൊലികഴിഞ്ഞ് വന്നാൽ ആസ്യ തിച്ച് കാണാൻ പറ്റുന്ന ഒരു പരിപാടി നന്ദിയുണ്ട്
@hareeshkumar37482 жыл бұрын
Yes👍
@sasidharann99872 жыл бұрын
@@hareeshkumar3748 p
@ansarianu95862 жыл бұрын
സത്യം ഞാനും ഇത് കണ്ടിട്ട് ചിരിച്ചു മരിക്കും. 😂😂പിന്നെ ആസ്വദിച്ചു... അങ്ങനെ എഴുത് ബ്രോ..
@simsonc72722 жыл бұрын
രാത്രി കാലങ്ങളില് സ്ഥിരം തീറ്റ കിട്ടുന്നിടത്തു് എല്ലാവിധ ജന്തു ജാലങ്ങളും വരും! പകല് പൂജ തുടങ്ങി!പന്നിക്കുട്ടം വന്നതു് രാത്രി! ഇങ്ങനെയും ഒരു കൂട്ടര്!
@AppleApple-kx3hr2 жыл бұрын
Sathiyam
@ShanzWorld222 жыл бұрын
😇😇😇 ഞാൻ പകുതി ആയപ്പോൾ കമെന്റ് ഇടണം എന്ന് കരുതി ലാസ്റ്റ് ആയപ്പോ ബ്രോ തന്നെ പറഞ്ഞു 😇
@kvrafee6913 Жыл бұрын
സാമി.. സത്യo വിഷ്ണുവിന്റെ 11 ആം അവതാരമാണ് 16:43
@mohamedshareef76362 жыл бұрын
എന്നും ഭക്ഷണം കിട്ടിയാൽ പന്നി ടാക്സി വിളിച്ചു വരും പൂജാതിക്കർമ്മമ്മങ്ങളുടെ timing അപാരം
@neethupeter86422 жыл бұрын
Njanum ithu thanneya orthe.
@dasd54102 жыл бұрын
പന്നി കൂട്ടം ടാക്സി വിളിച്ചു വന്നാൽ,ആന കൂട്ടം ഏത് വണ്ടി വിളിച്ചാ വരുന്നത്. (ബെറുതെ ചോദിച്ചതാ.)
@ramyavlogs53622 жыл бұрын
Last ചേട്ടനും ഇത് വിശ്വസിക്കുന്ന അവസ്ഥ ആവല്ലേ😜😜😜
@priyasree15282 жыл бұрын
ചേട്ടായി... സമ്മതിച്ചു.. 🤣🤣
@sanaworld142510 ай бұрын
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ട് നിന്നും വരും എന്നൊരു ചൊല്ലുണ്ട് 😂
@vlogs-yy8ur2 жыл бұрын
നല്ല അവതരണം വീഡിയോ ക്ലാരിറ്റി സൂപ്പർ എഡിറ്റിംഗ് സൂപ്പർ കാണാനും ഒരു ഏഷ്യാനെറ്റ് പ്രോഗ്രാം പോലെയുണ്ട് ചേട്ടാ കലക്കി വീഡിയോസ് ഒക്കെ
@masterbrain2.02 жыл бұрын
വളരെ നന്ദി
@smithaarun76222 жыл бұрын
ഓം കാളി പറയുന്നേ കേട്ടു ചിരിച്ചു മരിച്ചു 😂😂🤣മന്ത്രം ആയ്യോാ. എനിക് ചിരിക്കാൻ വയ്യ
@sasthachannel69672 жыл бұрын
മന്ത്രത്തെ ക്കുറിച്ച് എന്ത് അറിയാം
@Hitman-0552 жыл бұрын
@@sasthachannel6967 മൊത്തം തട്ടിപ്പാണന്നു അറിയാം!
@Hitman-0552 жыл бұрын
ഇവിടെ എന്താണിത്ര ചിരിക്കാൻ, ഇതിൻ്റെ ബാക്കിയാണ് സകലമാന ക്ഷേത്രങളിലും ചെയ്യുന്നത്, അയാൾ തമിഴനായതുകൊണ്ട് വരാഹം ( പന്നി ) മാത്രമേയുള്ളൂ, ബാക്കി 9 എണ്ണത്തെ മലയാളി പൂജിക്കുന്നു, നല്ല രീതിയിൽ തട്ടിപ്പു നടത്തുന്നു/ ഇനി സ്വാമിയെ പറ്റി കൂടുതലറിയാൻ മറ്റു മാജിക്കുകൾ കണ്ടാൽ വിവരണം കിട്ടും, ഇതിൽ യാതൊരു അത്ഭുതവുമില്ല
@sasthachannel69672 жыл бұрын
@@Hitman-055 താങ്കൾ നോക്ക് മർമ്മം ചെയ്യുന്ന അവരെ അറിയുമോ അവർ ഉപയോഗിക്കുന്നത് മന്ത്രം ആണ്
@sasthachannel69672 жыл бұрын
@@Hitman-055 mister നിങ്ങളുടെ അറിവിന്റെ പ്രശ്നമാണ് മന്ത്രങ്ങളുടെ പ്രധാന്യം നിങ്ങൾ ഇതിന്റെ അനുഭവങ്ങൾ ഒട്ടേറെയാണ് ഇതിനെ പരീക്ഷിച്ചു നോക്കൂ തട്ടിപ്പുകൾ ഉണ്ട് അത് നിങ്ങളുടെ ഫീൽഡിലും ഉണ്ട്
@rajalekshmi.rslekshmi28752 жыл бұрын
ഇനി പരീക്ഷിക്കുവാൻ പോകുപോൾ നോക്കിയും കണ്ടും പോകുക.. ഇത് പോലെ വിദ്യാ അറിയുന്നവരും ഈ നാട്ടിൽ ഉണ്ട്.. കള്ളൻ മാർ മാത്രം അല്ലെ ന്ന് ഓർക്കുക..😜😜
@maloosdreams2 жыл бұрын
ബ്രോ പറയുന്നത് കേൾക്കുമ്പോൾ അവരെ ആക്കുന്നതായി നമുക്ക് മനസ്സിലാവുന്നുണ്ട്.. പക്ഷേ ഇവർക്ക് എന്താണാവോ മനസിലാവാത്തെ 😂😂😂😂😂
@user-friendly4582 жыл бұрын
Correct 😂😂😂😂
@kulkulgaming73242 жыл бұрын
മുതുകാടിന്റെ ആശാൻ ആണെന്ന് തോനുന്നു
@sherinshajan45303 ай бұрын
ആവശ്യത്തിന് ഫുഡ് കിട്ടിയാൽ പന്നി അല്ല അരികൊമ്പൻ വരെ വരും 😅😅
@SOORAJ_PAUL_90912 жыл бұрын
@10:00 രാജപാളയം 💓💓💓
@aseesm29342 жыл бұрын
കലക്കും ഇനിയും വേണം ഞാൻഎല്ലാത്തിനും സപ്പോർട്ട്
@anupriyasreeni22192 жыл бұрын
Intro powlichu😍
@VIBESWORLDAZMEDIA10 ай бұрын
എന്താ പന്നി പകലിൽ വരാത്തത് Daily അവിടെ ഭക്ഷണം കിട്ടും. അദുകൊണ്ട് പന്നി വരുന്നു . ആളുകളെ പറ്റിക്കാൻ ഓരോ കാര്യങ്ങൾ 😅
@girijagirija527410 ай бұрын
എന്തൊക്കെ ആയാലും. സ്വാമിക്കു. Thiyve sakthiund🙏🙏🌹
@jijeeshjiji85692 жыл бұрын
എന്തൊക്കെയായാലും ഭക്ഷണം കൊടുത്തല്ലോ💐😀
@obyrenjith35772 жыл бұрын
അച്ചാച്ചൻ ഫേഷ്യൽ ചെയ്യാൻ പോയത് പോലെ ഉണ്ട് 😂😂😂❤❤
@rahul.v.brahul.v.b2772 жыл бұрын
എന്റെ പൊന്നു ചേട്ടാ എന്തു പറയാൻ ചിരിച് ചിരിച്ചു ചത്തു 🤣🤣🤣👌👌👍👍
@blackcarpet17232 жыл бұрын
നല്ല മാജിക്
@akhil80612 жыл бұрын
ഒരു പൂജയും ഭക്ഷണവും ഒന്നും കൊടുക്കാതെ തന്നെ നമ്മുടെ അവിടെ പന്നി ശല്യം കൊണ്ട് പൊറുതി മുട്ടിയിയിരിക്കയാണ് പൊന്നു സ്വാമി 🙏
@vishnuvishnu2152 жыл бұрын
Indro പൊളിച്ചു വേറെ ലെവൽ 🤣🤣🤣🤣🤣
@ramankutty63752 жыл бұрын
A real love can change the character of wild animals , a.cruel man never change . But God can do anything .
@sureshkkakkara35222 жыл бұрын
രാത്രിയാകുമ്പോൾ പന്നികൾ ഭക്ഷണം തേടി ഇറങ്ങും. അത് സ്ഥിരം കിട്ടുന്ന സ്ഥലത്തേക്കു വന്നു എന്നേയുള്ളു. ഇതിൽ ഒരു അത്ഭുതവുമില്ല.
@thomaskutty37972 жыл бұрын
എൻ്റെ ബിനോയ് ഇതൊക്കെ തമിഴ് നാട്ടിൽ ജനിച്ച് വളർന്ന എനിക്ക് ഒരു പുത്തൻ അറിവല്ല, വിഷമുള്ള പച്ചകറികളും മീനും കയറ്റി അയയ്ച്ച് മലയാളത്തന്മാരെ കളിപ്പിക്കുന്ന തമിഴൻ്റെ ഈ ഉടായിപ്പ് മനസ്സിലാക്കിയതിന് താങ്കൾക്ക് നന്ദി, എന്നാൽ അവർക്ക് പിടി കൊടുക്കാതെ തമിഴ് ഒട്ടും വശമില്ലാതെ ഈ കള്ളത്തരം കണ്ടുപിടിക്കുന്ന താങ്കളുടെ കഴിവ് അപാരം തന്നെ.
@masterbrain2.02 жыл бұрын
താങ്ക്സ്
@vikramsav714711 ай бұрын
സ്ഥിരം വരുന്ന പന്നിക്കൂട്ടങ്ങളാണ്, ഞാൻ കാണാറുള്ളതാണ് 👍🏻
@babuk44342 жыл бұрын
ചില സമയത്ത് താങ്കളും അമ്പരന്ന് കാണുമ്പോഴാ ഞങ്ങൾ കണികൾക്കും സംശയം - താങ്കളുമായി വല്യ അണ്ടർസ്റ്റാന്റിങ്ങും.
@naturetravelloverskeralana91802 жыл бұрын
Bro നിങ്ങൾ ഇതൊക്കെ എങ്ങനെ കണ്ടു പിടിയ്ക്കുന്നു. എൻ്റെ പൊന്നോ നമിച്ച് .ഇവിടെ രാത്രി അടുക്കളേര പുറകിൽ രണ്ട് എച്ചിൽ വീണാൽ പന്നിവരണ് പിന്നെയാണ് ഈ കാട്ടില് അതും ഇത്രേം ആഹാരമിട്ടിട്ട്. അയാളുടെ വിശ്വാസം അയാളെ രക്ഷിയ്ക്കട്ടെ.
@sunithapriyan87572 жыл бұрын
എന്നും ഒരു സ്ഥലത്തു ഭക്ഷണം ഇട്ടുകൊടുത്താൽ അവർ വരും