ഞാൻ ഒരു ക്രിസ്ത്യാനിയാണ് യേശു ഇതുപോലെ കിടന്നു സൗഖ്യം കൊടുക്കുന്ന ആളല്ല യേശു തന്നെ പറഞ്ഞു അന്ത്യനാളിൽ എന്റെ പേരും പറഞ്ഞ് പലരും വരും അത്ഭുതങ്ങളും അടയാളങ്ങളും നിങ്ങൾ കാണും നിങ്ങൾ അതൊന്നും വിശ്വസിക്കരുത് യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും
@santhanamammu27432 жыл бұрын
Lp pp
@kurumbans8772 жыл бұрын
പറഞ്ഞിട്ട് എന്ത് കാര്യം ബ്രോ എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ കുറെ .. അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും മണ്ടികളും .
എന്റെ ദൈവമേ മാർപാപ്പയ്ക്ക് ലഭിക്കാത്ത ഭാഗ്യം. കർത്താവിന്റെ അമ്മയും കർത്താവും സ്വർഗ്ഗത്തിൽ നിന്ന് മാസാമാസം ഈ തളർന്ന് കിടക്കുന്ന ഭക്തയുടെ ശരീരത്തിൽ പ്രവേശിക്കാൻ കാണിച്ച ആ വലിയ മനസ്സ്.സ്തുതിക്കുന്നു.
@josejohn184110 ай бұрын
ദൈവസന്നിധിയിൽ മാർപ്പാപ്പ എന്നോ? സധാരണ മനുഷ്യൻ എന്നോ വ്യത്യസമില്ല വിശ്വാസിക്കുന്നവർക്ക് എല്ലാം നടക്കും
@Kalkkiiiiiiiii2 жыл бұрын
ചേട്ടന്റെ ഇടക്കുള്ള താങ്ങൽ കേൾക്കുമ്പോ ചിരിക്കാതെ ഇരിക്കുന്ന ക്യാമറ മാൻ, 🤣🤣🤣🤣 ചേട്ടൻ 👌🏻👌🏻👌🏻👌🏻
യേശുവിന്റെ പേരിൽ എന്തെല്ലാം തടിപ്പുകൾ നടക്കുന്നു...
@aryamaryvarghese85922 жыл бұрын
They don't have brains for that
@kunjumahadadumali86262 жыл бұрын
@@anabiafathima456 p
@wellnessandwealth2 жыл бұрын
Sathyam onnu sookshikkunnathu nallatha
@subybijeshbijesh97862 жыл бұрын
യേശു പൂർണ്ണമായും സൗഖ്യം കൊടുക്കാൻ ശക്തനാണ് പക്ഷെ പൂർണമായ വിടുതൽ കിട്ടാത്ത ഇവരെങ്ങനെ മറ്റുള്ളവരെ സൗഖ്യമാക്കും.. അന്ത്യകാലത്തു യേശുവിന്റെ പേരെടുത്തു അനേകർ പറ്റിക്കാൻ വരും ബൈബിളിൽ എഴുതിയിട്ടുണ്ട്
@mini-ii9gq2 жыл бұрын
മുകളിൽ നോക്കി നടക്കുന്നത്.. മുന്നിൽ master brain നെ കണ്ടു.. അവർക്ക് മനസിലായി പെട്ടു ഞാൻ എന്ന് 😂😂😂.. അയ്യോ.. നമിച്ചു.. ബിനോയ്... ഇതൊക്കെ തപ്പി എടുക്കാൻ എടുക്കുന്ന effort... സമ്മതിച്ചു 🙏🙏🙏🙏🙏
@B4BUDDY-m2n2 жыл бұрын
🤣🤣🤣
@kkthallumallu87112 жыл бұрын
😂😂😂
@Black_belt19932 жыл бұрын
Slow motion ൽ ഉള്ള ആ വരവ് കണ്ടോ. . 😂😂😂😂 ചിരിക്കാതെ ഇത്രയും time പിടിച്ചു നിന്ന ബിനോയ് ചേട്ടാ. . 🙏🙏🙏
@sivanirani102 жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തോത്രം,, 🙏🌹💕വിശ്വസിച്ചാൽ രെക്ഷ നേടും,, 🙏,,, മുട്ടുവിൻ വാതിൽ തുറക്കപ്പെടും,, മരിച്ച ലാസാറിനെ ഉയർത്തെഴുനെൽപ്പിച്ച ദൈവo കണ്ണിരു കാണുന്നവൻ ആണെല്ലോ ആ ചേച്ചിക്ക് ഒരുപക്ഷെ രോഗവസ്ഥയിൽ നിന്നും വിടുതൽ കിട്ടിയിട്ടുണ്ടാവും,,, അങ്ങനെ ആയിരിക്കും ചേച്ചിയുടെ സഹോദരൻ പോലും കുമ്പിട്ടിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നത്,,, പിന്നെ,,, അവിടെ കർത്താവു സുഖപെടുത്തിയത് അറിഞ്ഞു തുടങ്ങി ആളുകൾ കൂടി വരാൻ തുടങ്ങിയപ്പോൾ,,,, അതൊരു,,,, നാടകമാക്കി മാറ്റി,,, കാരണം,,, ബിനോയ് ഏട്ടനെ ഉൾപ്പടെ കാണാൻ വന്നവരെ എല്ലാം വെളിയിൽ ഇറക്കിയപ്പോൾ,,, ആ ച്ചേച്ചി എന്നീറ്റു നിൽക്കാതെ എങ്ങനെ അത്രയും supper ആയി, *സാരി*,,, ഉടുത്തു കിടക്കാൻ പറ്റുന്നത് 🙏,,, അതു എന്തേലും ആവട്ടെ,,, ആ ചേച്ചി കാരണം,,,,, വന്നിരിക്കുന്നവരുടെ എല്ലാ വേദനയും സങ്കടങ്ങൽക്കും ആശ്വാസം കിട്ടട്ടെ ❤🌹 ഒരുപാട് പേര് ജീവിക്കുന്നവനായ ദൈവത്തെ വിശ്വസിക്കുന്നുണ്ടല്ലോ,,, മനസറിഞ്ഞു വിളിക്കുന്നുണ്ടല്ലോ പ്രാർത്ഥിക്കുന്നുണ്ടല്ലോ,,,🙏 ബിനോയ് ഏട്ടാ അവതരണം,,,, Acting,, ഒക്കെ സൂപ്പർ ആയിരുന്നു,,, God bless you,, സുന്ദരൻ,,
@masterbrain2.02 жыл бұрын
വളരെ നന്ദി ശിവാനി
@atoz64402 жыл бұрын
kzbin.info/www/bejne/fKDJd4SFp6uVi9U
@brave63742 жыл бұрын
😂😂😂😂😂😂😂😂😂
@brave63742 жыл бұрын
വളിവിട് വളിവിട്😂😂😂😂
@brave63742 жыл бұрын
വളിവിട് വളിവിട്😂😂😂😂
@muhammadessa55012 жыл бұрын
താങ്കൾ ചിരി അടക്കി പിടിച്ചു ഇത് കാണിക്കുന്നുണ്ടല്ലോ സമ്മതിചിരിക്കുന്നു,, ഭൂമി കച്ചവടം സ്വാമി, സിനിമ നടനാവാൻ വേണ്ടി ഒരുപാട് പണം കളഞ്ഞ, സ്വാമി, ആ എപ്പിസോഡ് കണ്ട് കുറെ ചിരിച്ചു
@Iridhiq2 жыл бұрын
😈അന്ധവിശ്വാസങ്ങളുടെ പേടിസ്വപ്നം ആണ് നിങ്ങൾ😎. MASTER BRAIN 2.0🔥🔥🔥
@narayanansk65942 жыл бұрын
2
@babuni-up7fn5 ай бұрын
സഹോദര ഇത് അന്യഭാഷയല്ല ഇതു അന്യായ ഭാഷയാണ് ഇവൾ തനി പിശാചാണ് അന്യഭാഷ സ്വർഗീയഭാഷയാണ്
@vishnuthoppil62462 жыл бұрын
അത്രെയും നേരം ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടൻ ആണ് എന്റെ ഹീറോ... ഇതെങ്ങനെ സാധിക്കുന്നു അത്ഭുതം തന്നെ ചേട്ടോ 🤣
@unnik34152 жыл бұрын
🤣🤣🤣🤣🙏🙏🙏
@Madeenamunouvara8 ай бұрын
14:52
@annapeter56332 жыл бұрын
എന്റെ സഹോദരാ ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു. 😂😂😂😂👌👌👌
@manumohan72822 жыл бұрын
😂😂😂😂😂😂😂 ആദ്യത്തെ ആശാന്റെ അന്യഭാഷ കലക്കി ഒന്നും പറയാനില്ല നിങ്ങളു പൊളിയാണ് ആശാനേ ❤❤🙏 നല്ല വീഡിയോ 👍11:20 ഇരുന്ന് കരഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ😂😂😂😂👍
@abedits44462 жыл бұрын
@Nimmuz Ff 🤣🤣al sheythan
@sidheeqsiba2 жыл бұрын
കിടക്കുന്ന ബെഡിലേക്ക് ഒരു പാമ്പിനെ ഇട്ടാൽ മതി താനെ എണീറ്റു ഓടിക്കോളും
@Flower-ks7jw2 жыл бұрын
sathyam
@Naina111772 жыл бұрын
സത്യം..😀😀😀😀
@rejanidyuks7562 жыл бұрын
ഞാനും അത് ചിന്തിച്ചു
@rekhaa15742 жыл бұрын
😀😂😂😂
@jobikunnell2 жыл бұрын
😂😂😂
@achulachu77132 жыл бұрын
ദൈവത്തിന്റെ പേര് പറഞ്ഞു നല്ല ഒന്നാന്തരം ആയി പറ്റിക്കാൻ പറ്റും തമിഴ് മക്കളെ 😄👍
@francisvarghese54172 жыл бұрын
മലയാളി മക്കളെയും....
@babyk80882 жыл бұрын
എഴുന്നേൽക്കുന്നത് കണ്ടാൽ അറിയാം അമ്മച്ചിക്ക് ഒരു കുഴപ്പവും ഇല്ലാന്ന്
ആന്യ ഭാഷ ഉഗ്രൻ. വീഡിയോ മിക്കതും ഞാൻ കാണാറുണ്ട്. പറയുന്നത് മുന്നിൽ കാണുന്ന പോലെ ഉണ്ട് ആരോഗ്യ മേരി. തമിഴർക്കു വലിയ ഭക്തിയാണ്. എന്തെല്ലാം കോമിക്കാണ്. മാതാവിനെ, ജീസസിനെ വെച്ചു കിടന്നുകൊണ്ട് ധനം ഉണ്ടാക്കുക. അതു ഏറ്റു പിടിക്കാൻ കുറേ കപട ഭക്തരും. എന്റെ പേര് ചൊല്ലി കുറേ ക്രിസ്തു അവതരിക്കും എന്നുണ്ട്. അന്ത്യ ക്രിസ്തു അവസാന നാളിൽ വരും. ഇതൊക്കെ അന്ത്യ ക്രിസ്തു വാണ്. സൂപ്പർ പ്രസന്റേഷൻ., 🌹🌹🌹
@vineethac44352 жыл бұрын
മച്ചാനെ നിങ്ങളെ സമ്മതിച്ചു. എന്തായാലും ഇതുപോലുള്ള ആളുകളെയും നാടുകളെയു० ലോകത്തുള്ള ആളുകളിലേക്ക് എത്തിക്കാനുള്ള കഷ്ടപാട് എത്രമാത്രമാണ് എന്ന് മനസ്സിലാക്കുന്നു. നമിക്കുന്നൂ... 🙏🙏🙏🙏🙏🙏🙏👍👍👍👍👍🤝🤝🤝🤝🤝
@sonasoya47732 жыл бұрын
എന്റെ brather നിങ്ങളെ കൊണ്ട് ചിരിച്ചു ചത്തു 😂😂😂😂😂🙏🙏
@krish.a.d86822 жыл бұрын
ആ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ഇത്രയും മനോഹരമായി സാരിയുടുത്ത ഇവർക്ക് എന്തോ ദൈവിക ശക്തിയുണ്ട്. ഇനി അത് വേറെ ആരെങ്കിലും ഉടുപ്പിച്ച് കൊടുത്തതാണെങ്കിൽ അവർക്കും കാണും "ശക്തി "😁😁
@priyasree15282 жыл бұрын
ആരോഗ്യ മേരിയെ കണ്ടു ചിരിച് വയ്യാതായി. അതിലും കൂടുതൽ ബിനോയേട്ടന്റെ കൌണ്ടർ ആണ് 🤣🤣
@bijoy42542 жыл бұрын
തുടക്കം തന്നെ ഗംഭീരം 😃😃😃💖 ഇങ്ങള് പുലി ആണ് വെറും പുലി അല്ല ഒരു ഒന്നൊന്നര പുലി 💖💖💖
@midhunmidhun19082 жыл бұрын
കിടക്കുന്ന ചേച്ചിയെ...കുരിശും കൊണ്ട് വന്നു പാട്ട് പാടി... എണീപ്പിച്ച മറ്റേ ചേച്ചി അല്ലെ മാസ്സ് 🤭🤭
@pranavaomanakuttan33182 жыл бұрын
Athann
@naseerbarma40902 жыл бұрын
സൂപ്പർ വീഡിയോ ചങ്ക് പുലിയാണ് കെട്ടൊ കുറേ നാളായി ചിരിക്കാത്തത് ചിരിച്ചു 👍👍👍👌👌👌👌👌👌
@reejavidyasagar38322 жыл бұрын
കിടന്ന കിടപ്പിൽ dress മാറ്റീട്ടു എത്ര correct ആയാണ് സാരി ഉടുത്തേക്കുന്നത് 😄😄
@prittypritto26642 жыл бұрын
Udayippalle
@amritha14122 жыл бұрын
@@prittypritto2664 വെറും . ഉടയിപ്പ് തള്ള ,നഖം വളർത്തി ക്യൂട്ടസ് ഇട്ടിരിക്കുന്നു 😂😂
ഇതൊക്കെ കണ്ടിട്ടും ചിരിക്കാതെ നിന്ന താങ്കളൊരു മഹാ സംഭവമാണ് ""
@Kri_x_na_veni2 жыл бұрын
എന്നാലും തളർന്നു കിടക്കുന്ന മനുഷ്യൻ കൃത്യമായി സാരി ഉടുത്തിരിക്കുന്നത് ആണ് അത്ഭുതം😳...ചിലപ്പോൾ അതും ദൈവത്തിൻ്റെ ശക്തി ആകും😝...ദുരന്തം അല്ല ഭൂലോക ദുരന്തം....
@shibugeorge15412 жыл бұрын
Shaaramulla akidilum..
@aniammajacob8640 Жыл бұрын
ഞാൻ അതു കണ്ടു തുടങ്ങിയപ്പോൾ മുതൽ ചിന്തിച്ചു.
@narayanann68882 жыл бұрын
ഇതെല്ലാം പോയ് കണ്ട് പഠിച്ചു അവസാനം നിങ്ങൾ ഒരു സ്വാമി ആയോ ന്ന് തോന്നിപ്പോയി intro കണ്ടപ്പോൾ 😄😂😅
@SHIVAM-gi9pf2 жыл бұрын
സംഭവം പൊളി യേശു തമിഴ് ആണ് സംസാരിക്കുന്നത് എന്ന് ഇപ്പോൾ മനസിലായി വീഡിയോ ആദ്യം തുടങ്ങിയപ്പോൾ വിചാരിച്ചു ഇതുപോലുള്ള വീഡിയോ ചെയ്യ്തു ചെയ്യ്തു Master Brain അവതാരകനും ഭ്രാന്ത് ആയോ എന്നൊരു സംശയം ഉണ്ടായിരുന്നു ഒരു കാര്യം നിങ്ങളുടെ അവതരണം ഓരോ ദിവസം ചെല്ലുന്തോറും ഒരുപാട് ഒരുപാട് മികവുറ്റത് ആവുകയാണ് നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@uaeemployee2 жыл бұрын
മോനെ നിന്നെ സമ്മതിച്ചു 😂😂😂😂😂 കമെൻ്റ് ഇടുന്നില്ല എന്ന് കരുതിയതാണ് പക്ഷേ നിങ്ങളുടേ ആകി യുള്ള അവതരണം ഒരു ദൈവത്തിനും മനസ്സിലാവുന്നില്ല 😂😂😂😂😂😂😂🙏🙏🙏🙏തിരിയുന്നവർക് thiriyatte എനിക്ക് ഇഷ്്ടപെട്ട പ്രോഗ്രാം ആണ് 👍👍👍👍
@marytx19342 жыл бұрын
അന്ത്യനാളിന്റെ അൽഭുതമാണ് ഞാൻ ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനെ യല്ലാതെ മറ്റൊരു ആൾദൈവത്തെയും വിശ്വസിക്കില്ല
@basheerkulapurath52042 жыл бұрын
പുത്രനെ വിശ്വസിച്ചിട്ട് ദൈവത്തെ വിട്ടോ ?
@marytx19342 жыл бұрын
@@basheerkulapurath5204 ആൾ ദൈവത്തെ വിശ്വസിക്കുന്ന ജനങ്ങളാ എന്നോട്ടു ചോദിക്കുന്നെ .... ദൈവം തന്നെയാ പുത്രൻ
@basheerkulapurath52042 жыл бұрын
@@marytx1934 അപ്പൊ പിതാവാരാ ?
@Yes00692 жыл бұрын
അപ്പോ ദൈവം കല്യാണം കഴിക്കോ ചേട്ടാ
@basheerkulapurath52042 жыл бұрын
@@Yes0069 കഥയിൽ ചോദ്യമില്ല.
@kanakavallyvr90132 жыл бұрын
🙏 മനുഷ്യരെ പറ്റിയ്ക്കാൻ എന്തെല്ലാം വേഷം കെട്ടാം എന്ന് അനുദിനം തെളിയിക്കുന്ന ജന്മങ്ങൾ. ഉദരനിമിത്തം ബഹുവിധ വേഷം.
@queenbees4823 Жыл бұрын
ഒരുപാട് ജെനങ്ങൾക് കണ്ണ് തുറപ്പിക്കുന്ന വിഡിയോ കൾ 🥰
@jobikunnell2 жыл бұрын
എന്നാലും അതിനിറ്റയിൽ പോയി ഇത്രയും ചെയ്യാൻ കാണിച്ച ധൈര്യം 👍🏻👍🏻👍🏻
@thusharadevi19202 жыл бұрын
ഞാനൊരു ഹിന്ദുവാണ്. ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. ഇങ്ങനെയുള്ള കപട വിശ്വാസം പലതും കണ്ടിട്ടുണ്ട്. പേര് വിളിക്കുന്നത് അവർ നേരത്തെ ആൾക്കാരെ അതിന് ഏർപ്പെടുത്തിയിട്ടുണ്ട് ആകും. പരിശുദ്ധാത്മാവിനാൽ രൂപംകൊണ്ടതാണ് ക്രിസ്തു. ബൈബിളും അതിലെ വചനങ്ങളും. മനുഷ്യന് കുഞ്ഞു കളിക്കാനുള്ള തല്ല്. വിശ്വാസമാണ് ഇങ്ങനെയുള്ള അന്തവിശ്വാസം ഇഷ്ടമല്ല
@rajanmulloorvaliyaveedu38382 жыл бұрын
ഞാനൊരു ഹിന്ദുവാണ്. ക്രിസ്ത്യനിൽ വിശ്വസിക്കുന്നു. താനരാണെന്ന് തനിക്കുപോലും ബോധമില്ല. എന്നിട്ടാണ് മറ്റുള്ളവരെ കുറ്റംപറയാൻ നടക്കുന്നത്. കഷ്ടം.......
@atoz64402 жыл бұрын
kzbin.info/www/bejne/fKDJd4SFp6uVi9U
@achuthanmash7086 Жыл бұрын
വട്ട് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഉഗ്രൻ പ്രകടനം ഷിലയും മോനിഷയും മഞ്ജു വാര്യരും മീരയ ജാസ്മിനും ഉർവശിയും പാർവ്വതിയും ....... മറ്റെല്ലാം നടികളും തോറ്റു പോകും. ഈശോയും മേരി മാതാവും ഇവരെ അനുഗ്രഹിച്ച് സ്വജീവിതത്തിലേക്ക് കൊണ്ടു വരട്ടെ .. ചിലപ്പോൾ മണിച്ചിത്ര താഴിലെ സണ്ണി വരേണ്ടിവരും സൈക്കോ പൊതിയും കൊണ്ട്!
@anithaakbar79512 жыл бұрын
ബ്രോ, നിങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ 👍🏻👍🏻😄😄
@thambithambu69182 жыл бұрын
എണീറ്റ് പുറത്ത് ഇറങ്ങുന്ന സമയത്ത് ബെണ്ഡിൽ കുറച്ച് നായിക്കുരണ പൊടി വിതറി വെക്കണം എന്നിട്ട് വന്ന് കിടക്കുമ്പോൾ ശരീരം നല്ല പോലെ ചൊറിയണം എങ്കിൽ അടുത്ത മാസം വരാതെ തെന്നെ എണീറ്റ് ഓട്ടം കാണാൻ പറ്റും
@ജംബു2 жыл бұрын
അങ്ങനെ ചെയ്താൽ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസം
@arunvpillai19822 жыл бұрын
അവർ തമിഴിൽ "ദശമൂലം ദാമു, ദശമൂലം ദാമു " എന്ന് പറയുക ആകും, അത് കേട്ടപ്പോൾ തളർന്നു കിടന്ന അമ്മച്ചി എഴുനേറ്റു പള്ളിയിലേക്ക് ഓടി..മല്ലയ്യ വിട്ട മിസൈൽ വല്ലോം വരുന്നുണ്ടോന്ന മുകളിലോട്ട് നോക്കുന്നത്
@radhakrishnank.g.14622 жыл бұрын
0
@Dreamworld7052 жыл бұрын
ഇതുപോലുള്ളതിനെയൊക്കെ തപ്പി എടുക്കുന്ന ചേട്ടാ നിങ്ങൾ പോളിയാണ്🥰🥰🥰🥰
@shafipm69612 жыл бұрын
😂😂😂😜
@svpk68702 жыл бұрын
ആരോഗ്യ അമ്മച്ചി മോളിലോട്ട് നോക്കിയത് ബ്രമോസ് മിസൈൽ വഴി തെറ്റി വരുന്നുണ്ടോന്നാ 😜ആളുകളെ പറ്റിച്ചാലും ദൈവത്തെ പേടി ഉണ്ട് 😂😂😂😂😂😂
@sreedevir66392 жыл бұрын
😂😂😂
@thomaskutty37972 жыл бұрын
കുഞ്ഞുമോനെ എനിക്ക് ഇനിയും ചിരിക്കാൻ വയ്യാ ഓർത്ത് ഓർത്ത് ഇത് എഴുതുമ്പോഴും ചിരി അടക്കാൻ കഴിയുന്നില്ല . ഇതിൽ ഏറ്റവും വലിയ നാട്യം കളിക്കുന്നത് താങ്കളാണ് ഈ video യുടെ highlights അത് തന്നെ.🤣🤣
@fazluwithshifanafazlumon42322 жыл бұрын
അമ്മയുടെ നടത്തം കണ്ടപ്പോൾ കുന്നുമ്മൽ ശാന്ത വരുന്നത് പോലെ😄😄
@sarithasaritha43422 жыл бұрын
Kunnamel shandha nintte ammayano
@prabharajendran90732 жыл бұрын
😂😂😂😂
@hamstech9352 жыл бұрын
😂😂😂
@rajanmulloorvaliyaveedu38382 жыл бұрын
അതാര്? തന്റെ അമ്മാവിയോ?😆
@c-15882 жыл бұрын
🙆♂️
@mahithamadhu43672 жыл бұрын
Chetta presentation super. Anyabhasha kidukki😍😍😍
@kollamkarikuttathy26882 жыл бұрын
Chettaa അവർക്കു മലയാളം അറിയാത്തത് നന്നായി ഇല്ലെങ്കിൽ ചേട്ടനെ പഞ്ഞിക് ഇട്ടേനെ 😆😆😆..
@sivasuthan.mshanthamma78848 ай бұрын
Vayattel Pushappu
@baijusuperfilm74292 жыл бұрын
എന്റെ യേശു അപ്പാ ഇവർ ചെയ്യുന്നേ ഇവർ അറിയുന്നില്ല... ഇവരോട് പൊറുക്കേണമേ 🙏😭😭😭😭😡
@salih69632 жыл бұрын
😂
@crownsstone2 жыл бұрын
ഇവരൊക്കെയാണ് ഫാഗത് ഫാസിലിനെപ്പോലുള്ളവരെക്കൊണ്ട് സിനിമ ചെയ്യിക്കുന്നത്. ദൈവമക്കളായ christians ന് ഈ പേക്കുത്തുമായി യാതൊരു ബന്ധവുമില്ല.
@rameshmr31302 жыл бұрын
🤣🤣🤣🤣
@alberteinstein24872 жыл бұрын
ഉവ്വ 😂😂😂😂
@arjuns62902 жыл бұрын
Ayinu karayana enthinu 🙄 Ororo vegili
@girijadevi38692 жыл бұрын
ഭ്രാന്താണോ ഇവർക്കെല്ലാം??? എന്തായാലും ചിരിച്ചു ഒരു പരുവമായി.. 😂😄🤣
@MuhammadAshraf-kw9wx2 жыл бұрын
ചിരിച്ചു തള്ളിയിട്ടു കാര്യം ഇല്ല നമ്മൾ ലജ്ജിക്കണം നമ്മുടെ രാജ്യത്തെ ഓർത്ത് കാരണം നമ്മളെല്ലാം ഇന്ത്യക്കാർ ആണെന്ന് ഉള്ള അഹങ്കാരത്തിൽ ജീവിക്കുന്നവരാണ്
@rajanmulloorvaliyaveedu38382 жыл бұрын
വെറുതേ ചിരിക്കുന്നത് ശ്രദ്ധിക്കണം.
@rajanmulloorvaliyaveedu38382 жыл бұрын
@@preethidileep668 ഭ്രാന്ത് ആർക്കാണെന്നും, ചൂരൽകൊണ്ടുള്ള അടി ആർക്കാണ് കിട്ടേണ്ടതെന്നും ഒന്നുകൂടി ആലോചിക്കണം.
@preethidileep6682 жыл бұрын
@@rajanmulloorvaliyaveedu3838 ആർക്കാണ് 🤔
@preethidileep6682 жыл бұрын
@@rajanmulloorvaliyaveedu3838 ഇതുപോലുള്ള ഒരു ചതി യിൽ നിന്ന് തലനാരിഴാക്ക് രക്ഷപെട്ടു വന്ന 😪താണ് അത് കൊണ്ട് പറഞ്ഞു പോയതാണ് സഹോദരാ ക്ഷെമിക്കു 🙏.ഞാൻ നെഗറ്റീവ് കമെന്റ് ഇടാറില്ല ഇതു പോലെ ഉള്ള വീഡിയോ ഇടുന്നത് ഒരു കണക്കിന് നല്ലതാണ് വീഡിയോ ക്ക് കുറ്റം പറഞ്ഞത് അല്ല 🙂ഇതു പോലെ ഉള്ള 😡ഇതിലും മേലെ ഉള്ള തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട് 😡സത്യം ആണ് അതിൽ പെടാതെ സൂക്ഷിച്ചു നടന്നാൽ നല്ലത്
@sajeevkumars98202 жыл бұрын
സൂപ്പർ വീഡിയോ നിങ്ങൾ എങനെ ഇതൊക്ക കണ്ടു പിടിക്കുന്നു സമ്മതിച്ചു ♥️👌👍
@chank17892 жыл бұрын
അമ്മേ മാതാവേ കർത്താവേ കാപ്പാക്കണേ, ഈ തട്ടിപ്പ് ആരും പിടിക്കല്ലേ. കഞ്ഞികുടി മുട്ടിപ്പോകും.
@sathyanpg66772 жыл бұрын
ഈ വക അവതാരങ്ങളെ ദർശിക്കാൻ പോകുന്ന നിങ്ങളുടെ തടി ഇതുവരെ വെടക്കാകാതിരുന്നതാണ് മഹാ അൽഭുതം.
@tomkolenchikkal12812 жыл бұрын
Sathyama parenjathu. Adi vangunna lakshanam undey.
@vijeshvtra31792 жыл бұрын
സ്വന്തം ആരോഗ്യം നോക്കാൻ പറ്റാത്തവർ ആണ് നാട്ടുക്കാരുടെ പ്രശ്നം മാറ്റാൻ
@Anusum-thumbisum-2 жыл бұрын
ഇതാണ് ഞാനും മനസ്സിൽ വിചാരിച്ചത് 🤭
@muthuswami73152 жыл бұрын
അണ്ണാ നിങ്ങൾ ആണ് ബെസ്റ്റ് ആക്ടർ... എന്താ ആക്ടിങ് 😆
@anoopck17142 жыл бұрын
ഒരുമാസം കഴിഞ്ഞ അമ്മച്ചിയുടെ ലുക്ക് കണ്ട് എന്റെ അമ്മച്ചിയെ
@sirajkpa97022 жыл бұрын
നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാക്കാൻ കഴിയാത്തോണ്ട് ജീവനോടെ തിരിച്ചു വന്നു.
@jobikunnell2 жыл бұрын
അത് സത്യം 😂
@geethaindia5142 жыл бұрын
Sathyam
@nahansulu52692 жыл бұрын
മാസത്തിൽ ഒരു ദിവസം ബാങ്കിൽ പോവാൻ എണീക്കുന്നതായിരിക്കും 😀
@lizydaniel12549 ай бұрын
enikkon num parayanilla moner.
@anupamaanupama89992 жыл бұрын
Adipoliya chettan super 👌👌👌
@sumayyasaleem31642 жыл бұрын
അങ്കമാലി അച്ഛൻമാരെ ഒന്നുകൊണ്ടുകാണിക്കാമായിരുന്നു 😄😄👍🙋♂️🙋♂️
@thara_kala98862 жыл бұрын
Atharanu😃😃😃😃
@christochiramukhathu46162 жыл бұрын
ഒരാൾ തളർന്ന് കിടന്നത് കൊണ്ടോ രോഗിയായി കിടന്നത് കൊണ്ടോ അയാൾക്ക് ദൈവകൃപയല്ലെന്ന് പറയാനാവില്ല. സ്വയം രോഗത്താൽ ക്ലേശിക്കുന്ന ഒരാൾ, പക്ഷേ രോഗിയായ മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കാനോ അയാളെ സൗഖ്യമാക്കാനോ കൃപയുള്ള വ്യക്തിയായിരിക്കാം. അർത്ഥമില്ലാത്തതും ആവശ്യമില്ലാത്തതുമായ വിമർശനങ്ങൾ നടത്താതിരിക്കുക.. സ്വന്തം നിഴൽ മറ്റുള്ളവരിൽ വീണാൽ രോഗികൾ സൗഖ്യമാകുന്ന കൃപയുണ്ടായിരുന്ന വിശുദ്ധ പൗലോസ് ശ്ലീഹായക്ക് പക്ഷേ എത്ര പ്രാർത്ഥിച്ചാലും സുഖമാകാത്ത രോഗങ്ങൾ ഉള്ളയാളായിരുന്നു. മുടന്തരെ സൗഖ്യമാക്കിയിരുന്ന വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഒരു മകൾ തളർവാത രോഗിയായിരുന്നെന്നും പാരമ്പര്യം പറയുന്നു. അപ്പോൾ താങ്കളുടെ വാദത്തിന് അർത്ഥമില്ല. നിങ്ങൾ അതിരുവിട്ട് അവരുടെയും അവിട വരുന്നവരുടെയും സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുന്നതായി വിഡീയോയിൽ നിന്നും വ്യക്തമാണ്. അമൃതാനന്ദമയിയുടെ മഠത്തിൽ ചെന്നും ഇതുപോലെ വിമർശനങ്ങളും വീഡിയോ ഗ്രാഫിയം നടത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
@remadevisreekumar16022 жыл бұрын
ഈ അമ്മ മുകളിലേക്ക് നോക്കി നടക്കുന്നത് ഒറിജിനൽ മാതാവ് വരുന്നുണ്ടോ എന്നറിയാനാവും.
ആ പെൺകുട്ടി പിടിച്ചിരിക്കുന്ന മൊബൈൽ അതിലെന്തോ കള്ളത്തരം ഉണ്ട്. ഓറഞ്ചു സാരി ഉടുത്തിരുന്ന സ്ത്രീ നല്ലോണം അവരെ മുതലാക്കുന്നുണ്ട്. കോഴിയും ഫ്രൂട്സും അടിപൊളി
@sangeethadileep86004 ай бұрын
😂😂😂
@hareeshkumar37482 жыл бұрын
ക്യാമറാമാൻ പറഞ്ഞതിൽ എന്താണ് തെറ്റ് 10 വർഷം ആയി കിടക്കുന്ന ഒരാളുടെ ശരീരത്തിൽ പാടുകൾ ഇല്ല എന്ന് പറഞ്ഞാൽ അത് അവിശ്വസനീയം തന്നെയാണ് ആരും കാണാതെ അവൾ എഴുന്നേൽക്കുകയും എല്ലാം ചെയ്യുന്നുണ്ട് മറ്റുള്ളവരുടെ മുൻപിൽ അവർ തളർന്നു കിടക്കുന്ന ഒരു സ്ത്രീ താങ്കൾ ആദ്യമേ തന്നെ പറയുന്നുണ്ട് പത്തുവർഷമായി കിടക്കുന്ന ഒരു സ്ത്രീയാണ് അവരുടെ ശരീരത്തെ ഒരു പാടുകളോ ഒന്നും തന്നെ ഇല്ല എന്ന് അങ്ങനെയെങ്കിൽ ഇത് നമ്പർവൺ തട്ടിപ്പ് തന്നെ എന്തായാലും ഇനിയുള്ള കാലം അധികം കഷ്ടപ്പാട് ഇല്ലാതെ ജീവിക്കാനും പണം ഉണ്ടാക്കാനും പറ്റിയ ഒരു ഫീൽഡ് തന്നെ
@quilonmist16822 жыл бұрын
എനിക്ക് ഈ video തുടക്കം ആണ് ഇഷ്ടപെട്ടത് 😝😝👌🏻👌🏻
@nikhilnikhi14792 жыл бұрын
😄😄👌അവതരണം ആൾ ദൈവമേ 🙏🙏🙏ഞങളെയും ദൈവ കളെ യും കാക്കണേ
@RemyaRajeev-u2h2 ай бұрын
കേരളത്തിലെ ആൾദൈവങ്ങൾ അഭിനയിക്കാൻ ഇത്തിരി പുറകോട്ടാണെന്നു തോന്നുന്നു ഉഗ്രൻ
@shajupv10252 жыл бұрын
ചേട്ടൻ മരണ മാസ്സ് ആണ് 🙏
@rejeenasupparseena93532 жыл бұрын
തടി കേടാകാതെ സൂക്ഷിച്ചോ എല്ലാവരും പെട്ടെന്നു പോയി കൊടുത്തിരുന്നെങ്കിൽ ദൈവം ആ ചിക്കൻ എത്രയും പെട്ടെന്ന് കറിയാക്കി കഴിച്ചേനെ അധ്വാനിക്കാതെ കുടുംബം നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുമെങ്കിൽ ദൈവങ്ങളുടെ എണ്ണം ഒരുപാട് കൂടുവാൻ സാധ്യത ഏറെയാണ്
വളിവിട് വളിവിട് 😄😄😄. എന്റെ മാതാവേ ഇതെക്കെ എന്ത് അവതാരമാണ് 🤭🤭🤭. നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാ
@sreejas26522 жыл бұрын
എന്റെ പൊന്നു അവതരണം ഒരു രക്ഷയും ഇല്ല 😂😂😂😂😂😂
@artlove15382 жыл бұрын
എന്റെ ചേട്ടാ ആദ്യത്തെ ആ ഒരു ഇൻട്രോ പൊളിച്ച് 😍😍😍
@jebinSSS2 жыл бұрын
Ellamathathileyum ethupoleyullavareyum nalla counseling koduthu normal stage akiyal boomiyilulla alukalude mukkal asugavum marum, nalla daiva vishwasavum nallamanasum undenkil vyajanmare ashrayikendivarilla pinne ellamanushyanum snehathode orumayode sandoshathode anthavishwasathintepinnalepovathe orumasam jeevichunoku ethupoleyulla alukalokke ethellam mathiyaki nirthipok. Pinne kure alukal enthuparanjhalum vishwasikumenn manasilaki panathinuvendi avare muthaledukunnu ellam poyasheshamavum mugalilekunoki karayunnath. All brothers and sisters👈 this is my one request for you don't follow misbelief 👈👍❤🌟
@shajithaikkadan18362 жыл бұрын
ഈ പ്രോഗ്രാം ഞാൻ കുറച്ചു ഭാഗങ്ങൾ ടിക്ക് ടോകിൽ കണ്ടിരുന്നു.. ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി 😆😆😆. അതിലെ ഹൈ ലൈറ്റ് നിങ്ങളാണ്... ചിരിക്കാതെ കാര്യങ്ങൾ അവതരിപ്പിച്ചു 😆😆😆👍🏽
@mohammedalikk70192 жыл бұрын
Tu
@nishajayan66742 жыл бұрын
Very correct.
@amritha14122 жыл бұрын
സത്യം
@pushpalethat94392 жыл бұрын
പൊന്നു സഹോദരാ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു namichu🙏🏻🙏🏻🙏🏻🙏🏻🙏🏻🤪🤪🤪🤪🤪🤪🤪🤪
@@thara_kala9886 അവർ യേശക്രിസ്തുവിൻ്റെ. നാമം പറയില്ല. കാരണം അവർ പിശശാണ്. .
@sumayyasaleem31642 жыл бұрын
നിങ്ങളുടെ ബ്രെയിൻ വർക് കൂടുതലാണ് അതായത് നിങ്ങൾക്കു ഭയങ്കര ബുദ്ധിയാ 😂😂😂🤣🤣👌👌🙋♂️🙋♂️🙋♂️
@joyxavier69022 жыл бұрын
ഉദ്യമങ്ങൾക്ക് അഭിനന്ദനങൾ. ഏതായാലും സംസ്ഥാനം വിട്ടു പ്രോഗ്രാം ചെയ്യുന്നതുകൊണ്ട് തടി കേടാകാതെ സൂക്ഷിക്കാം. എന്നാലും ശ്രദ്ധിക്കുക, ചിലപ്പോൾ ആരെങ്കിലും ഒക്കെ ഈ മുഖം ഓർത്ത് വെച്ചേക്കും.
@Jasmin_mkd2 жыл бұрын
കൊല്ലങ്കോട് ഒരു സ്ത്രീ ഉണ്ട്. മമ്പ്രം എന്ന് പറയുന്ന സ്ഥലം ഒക്കെ കഴിഞ്ഞിട്ട്. മുസ്ലിം സ്ത്രീ ആണ്. അവര് നമ്മളെ തല ഉഴിഞ്ഞിട്ട് നേരെ കേറി കിടക്കും. ചെകുത്താൻ ദേഹത്തു കയറിയ പോലെ. നമ്മുടെ ദേഹത്ത് ഉണ്ടായിരുന്ന ചെകുത്താനെ അവർ ദേഹത്തു കയറ്റി ഇറക്കി വിടുന്നതാ പോലും. എന്റെ വീട്ടുകാർ അതിന്റെ പേരിൽ ഒരുപാട് പൈസ കളഞ്ഞു കുളിച്ചിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. എത്ര ഉപദേശിച്ചാലും തലക്ക് കേറുന്നില്ല. ഒരിക്കൽ അവരെ പോലീസ് വാർണിങ് കൊടുത്ത് വിട്ടത് ആണ്. എന്നിട്ടും അങ്ങോട്ട് ചെല്ലുന്നവന്മാർക്ക് ഒരു കുറവും ഇല്ല. നിങ്ങൾ അവരെ ഒന്ന് പോയി കണ്ട് നോക്കു. പോലീസ് പിടിച്ചു അകത്തിടണം എന്നാണ് എന്റെ ഒരു ഇത്
@asharafwayanadasharu99002 жыл бұрын
അവതരണം ഉഷാർ..... 😍
@gobinathan6271 Жыл бұрын
Super polichadukku mone yee jathi all dhivangale duper paripadi 🎉
@nahansulu52692 жыл бұрын
മൈക്ക് കണ്ടപ്പോൾ അമ്മയ്ക്കു ആവേശം കൂടി
@sobhakk18662 жыл бұрын
🤠🤠🤠
@kunhiramanm24967 ай бұрын
ഇപ്പോഴത്തെ സിനിമയെക്കാളും രസമുണ്ട്. ഈ രക്തം വന്നത് എവിടെ നിന്നായിരിക്കും. ഇപ്പോൾ കടയിൽ നിന്നും ഇങ്ങനെയുള്ള സാധനങ്ങൾ ഇപ്പോൾ സുലഭമായി കിട്ടും മുമ്പേ വായയ്ക്കകത്ത് തിരുകി വെച്ചിരിക്കാം