ഭഗവാനെ 🙏ഓം നമഃ ശിവായ ❤❤🙏🙏🙏ഒരു പ്രാവശ്യം രമേശ്വരവും ധനുഷ്കോടിയും പോകാൻ സാധിച്ചു.5 ദിവസം അവിടെ താമസിച്ച് ഭഗവാന്റെ ദർശനവും കിട്ടി. ഓം നമഃ ശിവായ 🙏🙏
@csatheesc12346 жыл бұрын
ഒന്നുമറിയാതെ രാമേശ്വരത്ത് പോകുന്നവർക്ക് ഒരു വലിയ സഹായമാണ് ഈ വിവരണം ഭക്തി നിലനിർത്തുന്നതിൽ തമിഴ്നാട്ടുകാർ കാണിക്കന്ന ആത്മാർത്ഥതയ്ക്കും അതിന് ഒരുവിധ ശോഷണവും സംഭവിക്കാതെ ഞങ്ങളിലെത്തിച്ച ഈ പരിപാടിയുടെ സംഘാടകരോടും അവതാരകരോടുമുളള പ്രാർത്ഥനയും അനുമോദനവും ഈശ്വര നാമത്തിൽ സമർപ്പിക്കുന്നു
@Anilpanchajanyam3 жыл бұрын
😘😘😘 മ
@v4u4364 жыл бұрын
ഞാൻ ഒരിക്കൽ രാമേശ്വരത്ത് പോയിരുന്നു പക്ഷേ എനിക്ക് തൊഴാൻ ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ല അവിടെ എത്തിയപ്പോൾ എനിക്ക് പനി പിടിക്കുകയും അങ്ങനെ റൂമിൽ തന്നെ കഴിയേണ്ടി വന്നു ഇനിയെന്നെങ്കിലും ഭഗവാനെ കാണാം എന്നുള്ള സ്വപ്നവുമായി കാത്തിരിക്കുകയാണ് ഓം നമശിവായ
@sajeevkumars98204 жыл бұрын
ധനുഷ് കോടി ഒരു അത്ഭുതം തന്നെ യാണ് കാണാതിരുന്നാൽ വലിയ നഷ്ടമാണ് നല്ല വീഡിയോ👌👍 അവതരണം സൂപ്പർ
@jayanchattikal71346 жыл бұрын
ചരിത്രവും വിശ്വാസവും കൂട്ടിയോജിപ്പിച്ചുള്ള വിവരണം അഭിനന്ദനാർഹം നല്ല നമസ്ക്കാരം
@prakashajith87596 жыл бұрын
Om santhi
@sreedevik57625 жыл бұрын
Jayan Chattikal
@sunishpanicker33644 жыл бұрын
കോദണ്ഡ രാമക്ഷേത്ര സമീപത്തെ കടലിൽ തിരകൾ അല്പം പോലും ശക്തിയില്ലാ എന്നത് ഒരു പ്രത്യേകതയാണ് ..ജയ് ശ്രീരാം
@saneeshsani-oj9oy5 жыл бұрын
അറിയാത്തവർക്ക് ഒരുപാട് ഉപകാരപ്രദമായി ക്യാമറമാൻ നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്.
@sunilg240 Жыл бұрын
അവതരണം....ദർശനം കണ്ട് തിരികെ വന്നപോലെ... Exelent 👌👌👌
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
@doddabasappabadigera86384 жыл бұрын
ಅದ್ಭುತವಾದ ನಿರೂಪಣೆ ಹಾಗೂ ಚಿತ್ರೀಕರಣ ನಮ್ಮವರೆ, Wonderful Ancor and Videos My Dears.
@krishnaprasadmenon10073 жыл бұрын
Excellent !!! Many Many thanks to Mochitha Ji
@binukannankara61245 ай бұрын
ശ്രീ മോക്ഷ, "അഷ്ടവിനയക് ദർശൻ " വീഡിയോ കൂടി തരാമോ?
@edassariledassarikannal40424 жыл бұрын
ഇ അറിവ്‍കൾ പറഞ്ഞു തരുന്നതിനു നന്നി സിസ്
@essakkiiv5883 жыл бұрын
The journey of my mind is with you Super...narration
@rajeevrnair246 жыл бұрын
വിവരണം വളരെ നന്നായിരുന്നു..👌 ധനുഷ്കോടിയിൽ കാമറാമാൻ അല്പം കൂടി ശ്രെധിച്ചിരുന്നെങ്കിൽ വളരെ നല്ല ദൃശ്യങ്ങൾ പകർത്തായിരുന്നു. എന്തായാലും ഈ പ്രോഗ്രാമിന് നന്ദി...👍
@saraswathiamma78244 жыл бұрын
Verygood thanks
@sijiv21164 жыл бұрын
Excellent reporter... mochitha..
@rkjayaram96345 жыл бұрын
Very nice video and good narrative
@sailakshmy78925 жыл бұрын
Good
@indian63464 жыл бұрын
നന്നായിരിക്കുന്നു.
@indiranair8973 жыл бұрын
Mokhayilude ramaeswaram darshikan Punyam kittiyallo...thank u Mochita.
@malathi14203 жыл бұрын
Mokshayude koode elladavum kanan athiyaya Agraham
@subramanianvpsubramani31505 жыл бұрын
Best of talented anchoring video Danudhkodi ,,
@vineethakalarikkal76802 жыл бұрын
Excellent presentation ,
@sindhu65033 жыл бұрын
Njangal poyi kadalil kulichu nannayi thozhudhu
@jeetj53736 жыл бұрын
Nice
@anagha62173 жыл бұрын
🕉️narayanaya nama 🙏
@Sreeleshtdnr6 жыл бұрын
Goodjob
@tknprasad5 жыл бұрын
നല്ല അവതരണം
@bindudevadas95633 жыл бұрын
Rama Krishna 🙏🙏🙏
@davis4824 жыл бұрын
Gandhamadana paravatham Himalaya il aanu. Valley of flowers nte aduth anu ..
@rkentertainment655 жыл бұрын
Good information moksha thanks
@nalinip57643 жыл бұрын
ഹരേ കൃഷ്ണ ധനുഷ്കോടി കണ്ടു
@dr.santhoshbhaskar47272 жыл бұрын
Superb..
@anitaverma44692 жыл бұрын
Nice temple
@honeybee1715 жыл бұрын
I like this video, its very interesting.
@nalinisudhakaran3752 ай бұрын
Om Namasivaya
@vinihrishikesh37624 жыл бұрын
Superb discription
@gafoori80672 жыл бұрын
Adipoli
@shebinkr3 жыл бұрын
Good work
@anuap10754 жыл бұрын
Hare Rama
@chindulohinandh47663 жыл бұрын
Agnitheertham ,samudrasnanam open ano ipo?
@ramakrishnanneroth37345 жыл бұрын
Super
@abdullakutty.c.kabdullakut36235 жыл бұрын
ഏതാ സൂപ്പർ
@zairahrahmat4 жыл бұрын
ഇത്രയധികം വിവരങ്ങൾ വേറെവിടെ നിന്നും കിട്ടിയിട്ടില്ല