സകല സങ്കടങ്ങളും അമ്മ എടുത്തുമാറ്റും l powerful marian prayer l miraculous prayer

  Рет қаралды 1,209

Eden Musics

Eden Musics

11 күн бұрын

കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
whatsapp channel : whatsapp.com/channel/0029Vacw...
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZbin video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,

Пікірлер: 34
@AnnElviya
@AnnElviya 9 күн бұрын
എന്റെ അമ്മേ കൃപാസന സഞ്ചാരി അമ്മേ പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരി പാലികേണമേ 🙏🙏🙏അമ്മേ അമ്മയോട് യാചിച്ച എല്ലാ നീയൊങ്ങളും എല്ലാ പ്രാർത്ഥനകളും എല്ലാ അപേക്ഷകളും 🙏🙏അമ്മേ 🙏🙏അമ്മയുടെ ഈ മക്കൾക്കു സാധിച്ചു തരണേ അമ്മേ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലം എഴുതിക്കലും രെജിസ്ട്രേഷൻ ചെയ്യലും അമ്മയുടെ അത്ഭുത ശക്തിയാൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മ യാതൊരു വിത തടസവും കൂടാതെ സാധിച്ചു തരണേ 🙏🙏🙏എന്റെ ഈശോ അപ്പാ ആരും ഒരു തടസത്തിനും വരല്ലേ 🙏🙏🙏പരിശുദ്ധ അമ്മേ ഞങ്ങൾക്കു ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്തതു കൊണ്ടാണ് ഈശോ അപ്പാ കന്യാ മാതാവേ ഞങ്ങൾ ഇതു എഴുതി എടുക്കുന്നത് 🙏🙏🙏🙏അമ്മേ ഒത്തിരി കടങ്ങൾ ഉണ്ട് അമ്മേ ഞങ്ങൾ എന്ത് ചെയ്യും അമ്മേ ആരുമില്ല അമ്മേ ഒരു സഹായത്തിനു ഈ വെള്ളം കയറുന്ന വീട്ടിൽ നിന്ന് ഞങ്ങൾക്കും ഒരു മോചനം താ ഈശോ മാതാവേ 🙏🙏🙏🙏എന്റെ അമ്മേ ചേട്ടനും ചേച്ചിയും സന്തോഷമായിട്ട് എഴുതി ഒപ്പിട്ടു തരണേ ആരും എതിർക്കല്ലേ അമ്മേ 🙏🙏🙏അമ്മേ സഞ്ചാരി അമ്മേ അമ്മ എന്റെ കൂടെ വരുമോ അമ്മേ ഞങ്ങൾക്കു ആരുമില്ല അമ്മേ ഒരു സഹായത്തിനു പോലും ആരുമില്ല അമ്മേ കാത്തുകൊള്ളേണമേ അമ്മേ 🙏🙏🙏എന്റെ മോനു മാൾട്ടേയിൽ പോകാൻ സാധിക്കണേ അമ്മേ 🙏🙏🙏🙏വിസയും ടിക്കറ്റും കമ്പിനി എടുത്തു തരണേ അമ്മേ ഒരു തടസവും ഉണ്ടാകല്ലേ അമ്മേ രഷിക്കു അമ്മേ 🙏🙏🙏🙏മോനെ കമ്പിനി അംഗീകരിക്കണേ അവര് ഏറ്റെടുക്കേണമേ ഒരു കുഴപ്പവും ഉണ്ടാകല്ലേ ഒരു തടസവും ഉണ്ടാകല്ലേ 🙏🙏🙏സർട്ടിപിക്കെട്ടിൽ ഒരു കുഴപ്പവും ഉണ്ടാകല്ലേ എത്രയും വേഗം അമ്മയുടെ അനുഗ്രഹത്താൽ പോകാൻ സാധിച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💞💞♥️
@athiraraj1844
@athiraraj1844 10 күн бұрын
Amma mathave ente ammayude cancer പൂർണമായി മാറ്റി തരേണമേ എൻ്റെ മാതാപിതാക്കൾക്ക് ആയുരാരോഗ്യ സൗഖ്യം നൽകേണമേ..സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷ നൽകേണമേ അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാനും സഹാ യിക്കാനുമുള്ള കൃപ തരേണമേ...എന്നിൽ ദൈവ ഭക്തി നിറയേണമേ ammen 🙏🙏🙏
@jolijoli5946
@jolijoli5946 9 күн бұрын
വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണമെന്ന് എല്ലാ കാര്യവും ഇല്ല സഹായത്തിന് എന്റെ കടബാധ്യതകൾ എല്ലാം അനുഗ്രഹിക്കണേ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി തരണേ അമ്മേ🙏🏿🙏🏿🙏🏿
@ajithathampi9734
@ajithathampi9734 9 күн бұрын
അമ്മ മാതാവേ ഞങ്ങൾക്ക് കാവലായിരിക്കേണമേ....
@sangeethamanoj3617
@sangeethamanoj3617 9 күн бұрын
അമ്മമാതാവേ മോളുടെ പനി പൂർണ്ണമയും മറണമേ ശർത്തിലും തലവേദന. ശരീരവേദന ഇതു എല്ലാം പൂർണ്ണ മായും മറണമേ 🙏🏻🙏🏻🙏🏻 മാതാവേ മോളെ പനിയിൽ നിന്നും രക്ഷിക്കേണമേ ഇന്നലെ രാത്രി തൊട്ടു തുടങ്ങിയത് ആണ് 😔 അമ്മേ ഒരു വയ്യറസൂ പനിയും ഉണ്ടാക്കല്ലേ. മോൾക് 16 വയസു ആണെങ്കിലും ആരോഗ്യം കുറവ് ആണ് മാതാവേ മോളെ തിരുരക്തം കൊണ്ട് ശരീരത്തിത്തിലെ പനിയും ബുദ്ധിമുട്ടും മറണമേ 🙏🏻🙏🏻🙏🏻🙏🏻. ആമേൻ
@simonabraham9645
@simonabraham9645 9 күн бұрын
Amme mathave sahaikename anugrahikename amme kadabharam neekki samadanam tharename ente bhavanathil 💔💔😢👏👏👏🙏🙏✝️✝️✝️🌷🌹
@sheeba3536
@sheeba3536 9 күн бұрын
ആമേൻ. മാതാവേ ന്റെ മോനെ ഒരു ജോലി ഇല്ല വെളിയിൽ പോകാൻ നും. നികും ഒരു ജോലി പ്രമോഷൻ വേണം ഇച്ചിരി കൂടെ സാലറി ഉള്ളത് ഇപ്പോൾ അംഗൻ വാടി ഹെൽപർ ആണ് അതിനു വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ
@Femiyaliju
@Femiyaliju 9 күн бұрын
Amme mathave enikku oru kunjine tharanemee swanthamayee oru veedum sathalavum medikkuvan sahaikkename job kittuvan sahayikkane amen
@LeelaJose-jl8hx
@LeelaJose-jl8hx 9 күн бұрын
Amma matava parecutta jakaluda Mona nattel yattekkan yeesoyodu prartekkunnu. Amen 🙏🙏🙏
@user-ll4bf3ih6g
@user-ll4bf3ih6g 9 күн бұрын
എന്റെ മകൾക് ജോലി കിട്ടണമേ എന്റെ മകന് അമേരിക്കയിൽ തടസങ്ങൾ ഒന്നും കൂടാതെ പോകാൻ സാധിക്കേണമേ
@user-cj1bj4dn2l
@user-cj1bj4dn2l 10 күн бұрын
അമ്മമാതാവേ എന്റെ ivf ട്രീറ്റ്മെന്റ് റിസൾട്ട്‌ 9 ന് പോസിറ്റീവ് ആക്കി തരണമേ. കാത്തുകൊള്ളണമേ. കൈവെടിയല്ലേ അമ്മേ
@user-gd5mx6jr6w
@user-gd5mx6jr6w 9 күн бұрын
Amma mathave ❤🙏
@user-kz2pp2se8o
@user-kz2pp2se8o 9 күн бұрын
Amme anugrahikkaname❤❤
@enoshpmathew4575
@enoshpmathew4575 9 күн бұрын
Eshoye. Entemon. Prayer. Amen..
@sibyjoseph3872
@sibyjoseph3872 9 күн бұрын
Amen 🎉
@BTSARMY-wg4ut
@BTSARMY-wg4ut 9 күн бұрын
Amme ente ella vishamangalum poornnamayum ozhivakkitharaname amme sandeepinte deshyam kurachutharaname amme ennod snaham undakaname njangalude dambathikabuddhimuttu poornnamayum ozhivakkitharaname amme amme ammme ammr kathukollaname amme kaividalle amme amme
@minijoseph6363
@minijoseph6363 9 күн бұрын
Ammae mathavae I beg for my son's wedding.
@bindubabu7878
@bindubabu7878 10 күн бұрын
Ente ammae enne anugrahikku eniku nalla work kittenamae amen
@MrudulababuNavyasaniya
@MrudulababuNavyasaniya 9 күн бұрын
Mathave aanugarhikane
@ShijoShaijo
@ShijoShaijo 7 күн бұрын
Enteshaijoyoudepanimattanname
@marianazareth7647
@marianazareth7647 10 күн бұрын
Please pray for Austin for his speedy recovery he is sick and suffering alot Amma 🙏
@sinjusr123
@sinjusr123 9 күн бұрын
Amme maathaave enikk K-TET exam nn plz pass me with 91mark And for my family and for my study plz amme help me
@aryarevathy6554
@aryarevathy6554 9 күн бұрын
Amma mathave July 7 nu kazhinja ESI exam ammayude kayil ealppikkunu
@user-uu8su4hx3e
@user-uu8su4hx3e 9 күн бұрын
Amme njagalude veedu rentenu pokaname
@LinuS-uj9ho
@LinuS-uj9ho 9 күн бұрын
എന്റെ മാതാവേ വിനോദിനെ 10നെ വർക്ക്‌ ഉണ്ടാകണമെന്ന്
@user-uu8su4hx3e
@user-uu8su4hx3e 9 күн бұрын
e njagalud
@beenathomas2540
@beenathomas2540 9 күн бұрын
മാതാവേ വളരെയധികം വിഷമത്തോടെ ഞാൻ ജീവിക്കുന്നത് എനിക്ക് കടബാധ്യതകൾ മാതാവേ എങ്ങനെ അത് വീട്ടണം എന്ന് എനിക്കറിയില്ല അമ്മയുടെ കാരുണ്യം എന്നെ ചൊരിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SudhaKumari-yv6iu
@SudhaKumari-yv6iu 9 күн бұрын
മാതവേ സഞ്ചിരി മതാവേ എൻ്റെ മക്കളെ അനുഗ്രക്കാണ് എൻ്റെ വിദേശത്തെപ്പോകൻ ഉടൻ നാടത്തി തരാണ എന്നെനിക്ക് എനിക്ക മെഡിക്കൽ നിച്ച തിങ്കിള്ളഴ്ചയാണ അത് മെഡിൽ പാസ്സ്ക്കി തരാത് അമ്മേ മാതോവേ മാതാവേ❤❤❤❤❤❤ 5:26
@user-px4wf8es9l
@user-px4wf8es9l 9 күн бұрын
Ente amme ente makan ethrayum pettannu interview date kittanne
@marianazareth7647
@marianazareth7647 10 күн бұрын
Ente amme please help me in my distress I have to pay immediately 3lakhs and 85thousand I have nothing in my hands only you can help me in my distress
@user-px4wf8es9l
@user-px4wf8es9l 9 күн бұрын
Ente mat have ente kunjinu interview date pettannu kittan idayakaname
@user-px4wf8es9l
@user-px4wf8es9l 9 күн бұрын
Amen
@SanajaRajesh
@SanajaRajesh 10 күн бұрын
ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
@sajeebhai2159
@sajeebhai2159 9 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. അമ്മയെ ഞാൻ ഒരുപാട് വിശ്വസിക്കുന്നു. അമ്മ ഞങ്ങൾക്കായ് അനുഗ്രഹം ചൊരിയേണമേ. 🙏🙏🙏
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 44 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,6 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 11 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 450 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 331 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 112 МЛН