InterLock വിരിക്കും മുന്നേ അറിയേണ്ട കാര്യങ്ങൾ | സാധനം അറിഞ്ഞ് വാങ്ങുക | നിർമ്മാണം നേരിട്ട് കാണാം

  Рет қаралды 99,646

SAKALAM

SAKALAM

Күн бұрын

വീടിനും ബിൽഡിങ്ങിനും ഭംഗി കൂട്ടാൻ നമ്മൾ ഇൻറർലോക്ക് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ശക്തി സ്റ്റോൺ മാർട്ട് എന്ന സ്ഥാപനമാണ് വളരെ വിശദമായിട്ട് ഇൻറർലോക്കിനെക്കുറിച്ചും അതിന്റെ നിർമാണത്തെക്കുറിച്ചും പറഞ്ഞുതന്നതും കാണിച്ചുതന്നതും.
കൂടുതൽ വിവരങ്ങൾ അറിയാൻ സ്റ്റോൺ മാർട്ടിനെ നിങ്ങൾക്ക് ബന്ധപ്പെടാം
നമ്പർ : 6235666685 | 75919 74040
#interlocktiles #shaktistonemart

Пікірлер: 58
@abidabu2474
@abidabu2474 Жыл бұрын
സ്ഥാപനത്തിന്റെ പേര് സ്റ്റാഫിന്റെ ഷർട്ടിൽ നോക്കി കണ്ടുപിടിച്ചു...... ഓ.. എന്തൊരു നാച്ചുറാലിറ്റി...... 👍😍
@sarakoshy5875
@sarakoshy5875 Жыл бұрын
പുകഴ്ത്തി പറയുന്നവർക്കാ മറുപടി കൊടുക്കും. ആരെങ്കിലും വിലയോ മറ്റോ ചോദിച്ചാല്‍ മറുപടി ഇല്ല. ഉടായിപ്പ്
@ashfakhshereef4942
@ashfakhshereef4942 11 ай бұрын
😂സത്യം
@natureindian88
@natureindian88 3 ай бұрын
Video kanam Vanna njan comment kandapol stop aki thanks bro....Vila illengil pinne enthinu
@praveentg3641
@praveentg3641 Жыл бұрын
Polish or paint which is better on interlock tiles?
@henri7510
@henri7510 Жыл бұрын
Polish
@Spidervers78
@Spidervers78 Жыл бұрын
ചെറിയൊരു മുറ്റം just ബൈക്കും കാരും കെയറ്റാൻ മാത്രം ഏതാ better low price ഉള്ളത് interlock
@pvfkvk7084
@pvfkvk7084 Жыл бұрын
Vilaparayatha videok vilyilla 🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
@thesnifmohammed
@thesnifmohammed 2 жыл бұрын
Very informative
@SAKALAM
@SAKALAM 2 жыл бұрын
Thankyou
@crazyvolpeshorts
@crazyvolpeshorts 2 жыл бұрын
😅👌
@SAKALAM
@SAKALAM 2 жыл бұрын
Thanks
@manikuttanbalachandran7815
@manikuttanbalachandran7815 Жыл бұрын
കോട്ടയത്ത് ചെയ്യുമോ. എന്താ sq price
@dhananjayanct4692
@dhananjayanct4692 2 жыл бұрын
Price please.
@stnj7780
@stnj7780 8 ай бұрын
95
@cheekodhussain8847
@cheekodhussain8847 Жыл бұрын
റബ്ബർ മോൾട്ട്, എവിടെ നിന്ന് കിട്ടും ഭായി.... എനിക്ക് വീട്ടിൽ ഉണ്ടാക്കാനാണ്
@mujeebjaffal433
@mujeebjaffal433 Жыл бұрын
Amazon
@jayalekshmyi1075
@jayalekshmyi1075 Жыл бұрын
Place evideya
@sujithpr1081
@sujithpr1081 2 жыл бұрын
👍
@SAKALAM
@SAKALAM 2 жыл бұрын
Thanks
@sebinjoy8484
@sebinjoy8484 Жыл бұрын
2000 square feet Cheyane enna rate akum
@j_editz2357
@j_editz2357 2 жыл бұрын
Nice video👍🏻
@SAKALAM
@SAKALAM 2 жыл бұрын
Thanks
@sajeevkumarsaji6021
@sajeevkumarsaji6021 Жыл бұрын
Sqair feet rate parayu
@noufalm948
@noufalm948 2 жыл бұрын
Good
@SAKALAM
@SAKALAM 2 жыл бұрын
Thanks
@basheerimmuscat3578
@basheerimmuscat3578 Жыл бұрын
Nilambur eariyil undo ..
@rishanmattra5173
@rishanmattra5173 2 жыл бұрын
👍👍👍
@madhunair90
@madhunair90 Жыл бұрын
പത്തനംതിട്ടയിൽ എന്താകും rate.
@mohassenbabu8440
@mohassenbabu8440 Жыл бұрын
Vela parayatha vedio pullu velaya
@SreeLekshmi-d8f
@SreeLekshmi-d8f 2 ай бұрын
🥰
@usmanvp6148
@usmanvp6148 Жыл бұрын
സ്ലോ പ്പിന് ഇന്റർലോക്ക് വിരിക്കാൻ പറ്റുമോ പറ്റുമെങ്കിൽഏതാണ് എടുക്കേണ്ടത് 1 സ്ക്വയർ ഫീറ്റിന് എത്ര വരും
@ajithnandakumar4721
@ajithnandakumar4721 6 ай бұрын
Slope nu enthanu cheythath
@usmanvp6148
@usmanvp6148 6 ай бұрын
@@ajithnandakumar4721 കരിങ്കല്ല് വിരിച്ചുപണി കഴിഞ്ഞു
@ismailvasil9341
@ismailvasil9341 2 жыл бұрын
❤❤❤🔥🔥
@SAKALAM
@SAKALAM 2 жыл бұрын
Thanks
@thesecret6249
@thesecret6249 Жыл бұрын
വില പറഞ്ഞില്ല.. ഇനി ഇതുപോലെ വീഡിയോ കൊണ്ട് ഇറങ്ങരുത്
@shamsu002
@shamsu002 Жыл бұрын
Rate Parayilla
@josephfredy5055
@josephfredy5055 Жыл бұрын
Freeyano
@krishnakumarg4827
@krishnakumarg4827 Жыл бұрын
വിരിക്കുന്നത് കാണിച്ചു എന്നു പറഞ്ഞു. ഞാൻ കണ്ടില്ല. പ്രധാന കാര്യം ചോദിച്ചില്ല.ഇതിൻ്റെ വിടവിൽ കൂടി പുല്ല് കിളിക്കുമോ? കിളിക്കുമെങ്കിൽ അതിന് പോംവഴി എന്ത്. വിടവ് അടച്ചു കഴിഞ്ഞാൽമുറ്റത്തെ കിണറ്റിൽ വെള്ളം കിട്ടുമോ? ചുമ്മാതെ കുറെ ബള.... ബള...
@MoossaMT-br9kf
@MoossaMT-br9kf Жыл бұрын
റേറ്റ് പറഞ്ഞില്ല
@rajeevkrishnan678
@rajeevkrishnan678 Жыл бұрын
അത് പറയില്ല..പിന്നെ നിങൾ വിളിക്യോ 😄
@Beast-rich77
@Beast-rich77 Жыл бұрын
Workers peymet
@manikuttanbalachandran7815
@manikuttanbalachandran7815 Жыл бұрын
Cotact no tharumo
@redbull3809
@redbull3809 Жыл бұрын
ഒന്ന് പോടാപ്പാ ...ഞങ്ങൾക്ക് വേണ്ടത് വിലയെ കുറിച്ചാണ്
@olakarahussain375
@olakarahussain375 Ай бұрын
ഇത് യുട്യൂബ് കാരൻ ചുമ്മാ നന്നായി തള്ളും വിളിച്ചാൽ ഫോൺ എടുക്കൂല വിലയും പറയുല.
@ayishamehar5287
@ayishamehar5287 Жыл бұрын
Ret para kkkkkk
@നേർകാഴ്ച-റ5ണ
@നേർകാഴ്ച-റ5ണ Жыл бұрын
ഒന്ന് വണ്ടി വിട്ബായി .....
@augustinekachamkodath7902
@augustinekachamkodath7902 Жыл бұрын
ശരിക്കും റേറ്റുകൂടി പറയണം.എല്ലാവരുംചോദിക്കുന്നതു കണ്ടില്ലേ? ല്ലേ
@aksiddique4030
@aksiddique4030 Жыл бұрын
1000 സ്വഖയർ ഫീറ്റ്‌ ചെയ്യാൻ എത്ര രൂപ ആകും. മലപ്പുറം ജില്ല
@jabupp
@jabupp Жыл бұрын
Pls contact
@marhaba6668
@marhaba6668 Жыл бұрын
55/60
@rehankhaild4659
@rehankhaild4659 Жыл бұрын
65
@abdulazeez4431
@abdulazeez4431 Жыл бұрын
65
@abhig343
@abhig343 9 ай бұрын
പറ്റിപ്
@salahudheensalahu8648
@salahudheensalahu8648 2 жыл бұрын
👍
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН