സലീമിന്റെ ബിരിയാണി| chicken biriyani | beef biriyani | street food kerala

  Рет қаралды 124,390

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 188
@abhimanyu205
@abhimanyu205 2 жыл бұрын
കുട്ടികൾക്ക് കൂടി കഴിക്കാൻ കൊടുത്ത നിങ്ങളുടെ മനസ്സ് പൊന്നാണ് 🥰🥰🥰🙏🙏🙏
@piyavava7674
@piyavava7674 2 жыл бұрын
Ooooooo
@abhimanyu205
@abhimanyu205 2 жыл бұрын
@@piyavava7674 എന്താ ഷാറെ
@ASH03ASH
@ASH03ASH 2 жыл бұрын
പതിവ് തെറ്റിയില്ല ഇന്നും കൂടെ കഴിക്കാൻ ആളെത്തി 👌👌👌❤
@himeshkm2543
@himeshkm2543 2 жыл бұрын
മതങ്ങൾക്ക് അതീതമായ സൗഹൃദം... ❤️എന്നും നില നിൽക്കട്ടെ 🥰
@AFSEENAANFARVlogs
@AFSEENAANFARVlogs 2 жыл бұрын
എത്ര കഴിച്ചാലും മടുക്കാത്ത ഒരു സാധനം😋😋😍😍
@firozkamachad8129
@firozkamachad8129 2 жыл бұрын
ഹക്കീം ഇക്ക രുചിയോടെ കഴിക്കുന്നത് കാണുമ്പോളറിയാം ബിരിയാണി സൂപ്പർ ആണെന്ന്.. ആ കുട്ടികൾക്കും ഭക്ഷണം വിളിമ്പികൊടുക്കനുണ്ടായ ഇക്കാടെ മനസ്സ് പൊന്നാണ്.. ഇക്കാക്ക് പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ..!💐💐 ♥️♥️🌹🌹
@anjusuresh5669
@anjusuresh5669 2 жыл бұрын
സൂപ്പർ കാണുമ്പോൾ തന്നെ അടിപൊളി ആണ് എന്ന് അറിയാം ഒന്നും പറയാൻ ഇല്ല 👍👍
@piyavava7674
@piyavava7674 2 жыл бұрын
Parayanda
@Linsonmathews
@Linsonmathews 2 жыл бұрын
Uff 😋😋😋 എന്നും നല്ല ബിരിയാണി ഇഷ്ടം 😋👌👌👌
@mansoorckde
@mansoorckde 2 жыл бұрын
അടിപൊളി ഞാൻ കഴിച്ചോ സൂപ്പർ
@husainn192
@husainn192 2 жыл бұрын
ഇങ്ങള് കഴിക്കുമ്പോൾ ആ സ്മെൽ ഈ ഫോണിൽ ലേക്ക് വന്നു 🥰😂
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
Ha ha ഹ
@zahiz20
@zahiz20 2 жыл бұрын
Ninte phon endh biriyani chemba 🤣
@zahiz20
@zahiz20 2 жыл бұрын
Ninte phon endh biriyani chemba 🤣
@husnasharin1764
@husnasharin1764 2 жыл бұрын
Enkil ningale phononn എനിക്കും koode tharo.???
@zahiz20
@zahiz20 2 жыл бұрын
@@husnasharin1764 husna adh kalakki 👍😂
@saleenasiddik9678
@saleenasiddik9678 2 жыл бұрын
ബിരിയാണി സൂപ്പർ 👍🏻കൂടെ ആ കുഞ്ഞു മക്കളെ കൂടി ഭക്ഷണം കഴിക്കാൻ ഇരുത്തിയല്ലോ, അത് പൊളിച്ചു 🙏🤣🥰
@swathychandhran8424
@swathychandhran8424 2 жыл бұрын
Ikka adipoli biriyani ane ividethe kazhichuttullathe konda parayane. Njn kazhichathil bst biriyani 🥰
@rijazbasheer530
@rijazbasheer530 2 жыл бұрын
Saleemka Indiayil ippo 29 states undtto Andhra vibhajichu Telangana koode vannitund enthayalum ingale Biriyaniyum chiriyum super aan ❤️
@nandupunalur5133
@nandupunalur5133 2 жыл бұрын
Jammu and Kashmir Union Territory ae epol states 28 anu
@muhammedsahad6828
@muhammedsahad6828 2 жыл бұрын
29
@nidheeshnidhikuttan187
@nidheeshnidhikuttan187 2 жыл бұрын
അള്ളാ.. ങ്ങള് ഷൊർണൂർ എത്തിയോ ☺️ ottapalam വന്ന് നല്ല ഒരു ഫുഡ്‌ വീഡിയോ ചെയ്യാമോ.
@remyanandhini8105
@remyanandhini8105 2 жыл бұрын
കാണുമ്പോൾ തന്നെ കൊതി വരുന്നു 😋😋
@sajayansajayankv1384
@sajayansajayankv1384 2 жыл бұрын
എന്റെ നാട് ചെറുതുരുത്തി ആണ് 😍
@sandrasujith7955
@sandrasujith7955 2 жыл бұрын
എന്റെ നാട്. സൂപ്പർ ബിരിയാണി ആണു
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖
@MUNDURMADAN123
@MUNDURMADAN123 2 жыл бұрын
Super 😍😍😍 10 mile ലേക്ക് വരാറില്ലേ 😍
@kunjuschanel7170
@kunjuschanel7170 2 жыл бұрын
ഇക്കാ എന്റെ വീടും ചെറുതുരുത്തി ആണ് 🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼ഇനി പോകുമ്പോൾ 👍🏼👍🏼👍🏼
@afnasafnas9600
@afnasafnas9600 2 жыл бұрын
ബീഫ് ബിരിയാണി 👌😋❤️
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
ഞാൻ ഇവിടുന്ന് കഴിച്ചിട്ടുണ്ട് സൂപ്പർ ബിരിയാണി കഴിച്ചിട്ടുണ്ട്
@muhamednabeel2848
@muhamednabeel2848 2 жыл бұрын
Nmde vidhybyasa manthriyekkal bedlam anu aa chettan aalku Indiayil ethra state indennu aryam
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, ഹക്കിംഇക്ക, പാലക്കാട്‌ഷൊർണുറിലെ, സലിംഇക്കയുടെ,ചിക്കൻബിരിയാണി, ബീഫ്ബിരിയാണി, സൂപ്പർ,
@ruksanam3865
@ruksanam3865 2 жыл бұрын
ബീഫ് ബിരിയാണി👍🏻😍
@aleenakrupa9810
@aleenakrupa9810 2 жыл бұрын
ഇക്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@pelefans6549
@pelefans6549 2 жыл бұрын
നിങ്ങളുടെ മനസ് പൊന്നു ആണ് പൊന്നു 🥰🥰🥰🥰ഇക്ക love u ❤❤👌👌
@sureshnair2393
@sureshnair2393 2 жыл бұрын
Super small shop and nice video. Thanks
@archanaanaswara2508
@archanaanaswara2508 2 жыл бұрын
Super. God bless you dear 🙏
@hariprasadkanakkan2959
@hariprasadkanakkan2959 2 жыл бұрын
This guy deserves more followers. He is rating any food top to bottom for common folks all around. Spreading real positivity by sharing it with anyone around. 👏👏👏
@KrishnaKumar-xy5zq
@KrishnaKumar-xy5zq 2 жыл бұрын
Ikka. Njande oru thattukada cheruthuruthyil unde.kochin bridgeil. Anne,please ikka ente achante kadayilekk onnu varumo?
@lovetoday9635
@lovetoday9635 2 жыл бұрын
Ikka നിങ്ങളുടെ മനസ്സ് ❤️
@soulcurry_in
@soulcurry_in 2 жыл бұрын
Salaam Hakkim bhai. A manjya sadanam enda? Sweet anno?
@SarihariSaliparkoth0304
@SarihariSaliparkoth0304 2 жыл бұрын
koodi unnuvaan sanmanass ulla vloger hakim bhai...httsoff u
@sva481
@sva481 2 жыл бұрын
ഹക്കീം നിങ്ങൾക്ക് തൃശ്ശൂരിൽ പത്തൻസ് ഹോട്ടലിലെ ഒരു വീഡിയോ ചെയ്തുകൂടെ ഞാൻ ഒരു 30 വർഷം മുമ്പ് കയറിയതാണ് ഞാൻ കോട്ടയം കാരനാണ് എനിക്ക് ഇതുവരെ അങ്ങോട്ടൊന്നും പോകാൻ പറ്റിയില്ല
@sree9506
@sree9506 2 жыл бұрын
Avar pand adipoli airn! Ipo just an average hotel
@MalluMalayalam
@MalluMalayalam 2 жыл бұрын
പത്തൻസ് ഹോട്ടൽ നെ കുറിച്ച് ഒരക്ഷരം മിണ്ടരുത്🤣🤣
@k.a2307
@k.a2307 Жыл бұрын
@@MalluMalayalam ഇപ്പൊ തൃശ്ശൂരിൽ ഏതാ നല്ല ഹോട്ടൽ
@nishizawascan581
@nishizawascan581 2 жыл бұрын
Keep your phone horizontal.
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം ❤️
@nandukt
@nandukt 2 жыл бұрын
Oru rekshe ilya kidu 🔥🔥🔥
@ayshababu4500
@ayshababu4500 2 жыл бұрын
Biriyani orupadishtam......bro kazhikkunnathum mattullavare help cheyyunnathum manassinu santhoshanu to
@ansarnazeer1631
@ansarnazeer1631 2 жыл бұрын
Mashaallaha 👍🏻👌
@nithinmohanan33
@nithinmohanan33 2 жыл бұрын
Make a list of all restaurant.. I will go... When i will at kerala
@faizalkh3432
@faizalkh3432 2 жыл бұрын
Ith rate kooduthalanallooo
@samfisherkrs
@samfisherkrs 2 жыл бұрын
Athalle kuttyee sadhanam vila koodeenn paranjath...
@Thisaslam
@Thisaslam 2 жыл бұрын
Video kurach clarityoode post cheyyi ikka .....oru clear illa 360 ittittum..kannan thonnunnilla
@StreetFoodKerala
@StreetFoodKerala 2 жыл бұрын
1080 try
@Thisaslam
@Thisaslam 2 жыл бұрын
@@StreetFoodKerala pinneee ningalde ee oru videok vendi ente net motham kazhiyikkanaaa ningal kurach clearity oode upload cheyi bhai kurach clear aayi kannallo 240 okke...
@StreetFoodKerala
@StreetFoodKerala 2 жыл бұрын
@@Thisaslam iPhone 📱 13 pro max Ippol shoot cheyyunnath iniyum clarity venam enkil 14 irangatte appol nokkam 😊
@Thisaslam
@Thisaslam 2 жыл бұрын
@@StreetFoodKerala 2000 kada mutta aaa video clarity Ind normal aayi kannan pattind but ith face clear aavunnillaa ...athaann paraann ....nan ini onnum parayunnillee...
@muhammedshareef3280
@muhammedshareef3280 2 жыл бұрын
ചെറുതുരുത്തി വേറെ rest ഉണ്ടെങ്കിലും..ഇവിടെ. ബിരിയാണി..അടിപൊളി
@rashidrashi2565
@rashidrashi2565 2 жыл бұрын
ബിരിയാണിക്കൊപ്പം കഴിക്കുന്നതെന്താണ് പൈനാപ്പിൾ ആണോ
@geethan6465
@geethan6465 2 жыл бұрын
Hakkimnte video.kollam.payyante haircutum kootathil.srandhichu..
@chinjuratheesh9674
@chinjuratheesh9674 Жыл бұрын
നിങ്ങളെ മുഖo കണ്ടാൽ അറിയാം ബിരിയാണി അടിപൊളി ആയിട്ടുന്ന് 🥰🥰🥰🥰🥰🥰
@majeedka7345
@majeedka7345 2 жыл бұрын
❤❤ angane anu saleemkka aa quantity engane nilanirthunnathu ennum albudhamanu😊😊
@faizalkh3432
@faizalkh3432 2 жыл бұрын
Cheruthuruthy oru sambavam aanu
@hashimjamal1812
@hashimjamal1812 2 жыл бұрын
Adipoli ikka👍
@sithusithu2760
@sithusithu2760 2 жыл бұрын
Super HI
@devikavlogs283
@devikavlogs283 2 жыл бұрын
Good Super
@somansreebhadra7163
@somansreebhadra7163 2 жыл бұрын
സാധാരണക്കാരന്റെ കട. അഭിനന്ദനങ്ങൾ
@sazz6363
@sazz6363 2 жыл бұрын
Uff ikhaaa😍😍
@123sethunath
@123sethunath 2 жыл бұрын
കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് 👌👌👌
@mymoonagafoor4329
@mymoonagafoor4329 2 жыл бұрын
ഇക്ക ഇങ്ങള് ❤👌
@rjiosasi6779
@rjiosasi6779 2 жыл бұрын
God bless you ikka
@abdulsalamsalam1472
@abdulsalamsalam1472 2 жыл бұрын
Nammade nattile biriyani👌👌👌
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു ♥️♥️♥️
@musthuvly7079
@musthuvly7079 2 жыл бұрын
Hotel sun light kadungathukund biriyani super
@Riyas-gp1ep
@Riyas-gp1ep 2 жыл бұрын
നാട്
@jayakrishnanmecheri5353
@jayakrishnanmecheri5353 2 жыл бұрын
മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള ഒരു വാക്ക് എങ്കിലും ഇക്ക എല്ലാ വീഡിയോലും ഉൾപ്പെടുത്തും . വലിയ മനസ്സ് ഉള്ളവർക്കേ അതിനു കഴിയു 🙏
@sujithkrishnan1028
@sujithkrishnan1028 2 жыл бұрын
Chetta polichu
@LakshmiDevi-ig8fw
@LakshmiDevi-ig8fw 2 жыл бұрын
Originality anu foodinekkal enikkishtam .
@abidpattambi2533
@abidpattambi2533 2 жыл бұрын
28 അല്ല നിലവിൽ 29 സംസ്ഥാനം ഉണ്ട് ഇന്ത്യയിൽ
@jintumjoy7194
@jintumjoy7194 2 жыл бұрын
നല്ല പിള്ളേര് കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം.
@vaishnasreeji3039
@vaishnasreeji3039 2 жыл бұрын
❤️❤️അടിപൊളി
@bijumaya8998
@bijumaya8998 2 жыл бұрын
ഇക്ക കൊള്ളാം അടിപൊളി
@jumasworldfamily
@jumasworldfamily 2 жыл бұрын
സൂപ്പർ 😋😋
@donythomas2019
@donythomas2019 2 жыл бұрын
Biriyani lover
@sumeshsubash4677
@sumeshsubash4677 2 жыл бұрын
Super 🙏❣️🙌
@kingofluxury1523
@kingofluxury1523 2 жыл бұрын
ബീഫ് ബരിയാണി വാങ്ങി കഴിക്കുമ്പോൾ മസാല കുറവ് ആണെങ്കിൽ വീണ്ടും ചോദിച്ചാൽ ചിക്കന്റെ മസാല തരുന്ന കേരളത്തിലെ അപൂർവ കട. ((ബീഫ് ബിരിയാണി കഴിക്കുന്നത് ചിക്കൻ ഇഷ്ടം അല്ലഞ്ഞിട്ട്‌ ആവും അപോ ഇവന് ബീഫ് ബിരിയാണി ക്ക്‌ ചികൻ മസാല ഒലത്തി തരും പിന്നെ എന്തിനാ ബീഫ് ബിരിയാണി വാങ്ങുന്നത് എന്ന് മനസിലാകുന്നില്ല രണ്ടു പ്രാവശ്യം അനുഭവം ഉണ്ട് വീണ്ടും ആവർത്തിച്ചപ്പോൾ കഴിക്കാതെ ബാകി ആക്കി ക്യാഷ് കൊടുത്തു പോന്നു))
@pkylsrmedia9253
@pkylsrmedia9253 2 жыл бұрын
Kannur payyannur routil, pilathara ezhilode routil 60 varsham aya oru hotel und.janakiyammayude hotel ennanu ariyappedunnath....old sangam theaterinte back sidil...uchaku 12 muthal start cheyyum....mattan kootiyulla uchayoonu super anu ..
@basheermahamood7031
@basheermahamood7031 2 жыл бұрын
യെസ്.. ബ്രോ.. അതുപോലെ തളിപ്പറമ്പ കോഓപ്പറേറ് ഹോസ്പിറ്റലിന്റെ അടുതു ഒരു വനിതാ ഹോട്ടൽ.. കുറച്ചു പാവം അമ്മമാർ നടത്തുന്ന ഹോട്ടൽ.... ലഞ്ച് സാമ്പാറും കറിയും ഫിഷും പിന്നെ അവരുടെ സ്നേഹവും മറക്കില്ല 6 വർഷം മുന്നേ ഞാൻ അവിടെ സ്ഥിരം കസ്റ്റമർ ആണ് ഇപ്പോൾ ഗൾഫിലാണ്, അതാണ് ഓർത്തു പോയത്...
@meindulekha
@meindulekha 2 жыл бұрын
Super ikka ❤️
@afsalafsu8920
@afsalafsu8920 2 жыл бұрын
സൂപ്പർ 👌
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
Adipoli👍👍👍👍👍
@iyernarayan9460
@iyernarayan9460 2 жыл бұрын
Always you show non veg items. Explore veg hotels also please
@praveenwazza5556
@praveenwazza5556 2 жыл бұрын
Salimka reminds me of Unni from Marimayam 😸
@_games__
@_games__ 2 жыл бұрын
Poli❤️
@rajeshdrishya5923
@rajeshdrishya5923 2 жыл бұрын
സംസ്ഥാനം 29 ആയി തെലങ്കാന അടക്കം
@rahilakw5083
@rahilakw5083 2 жыл бұрын
ഹായ് ഇക്കാ
@ajikurian5962
@ajikurian5962 2 жыл бұрын
♥️👍🏻
@shahidshahid-sq6nh
@shahidshahid-sq6nh 2 жыл бұрын
നിങ്ങൾ വായിലേക്ക് വെക്കുമ്പോൾ അറിയാതെ ബിസ്മി ചൊല്ലിപൊവും ഞാൻ.. 😜
@karthiknair8890
@karthiknair8890 2 жыл бұрын
ഞാൻ അവിടെ നിന്നും ബിരിയാണി കഴിച്ചിട്ടുണ്ട് നാന്നയിരുന്നു. പക്ഷെ ഈ അടുത്ത 2 വട്ടം ഞാൻ ബിരിയാണി parcel വാങ്ങി പുകമണം അടിച്ച് വായിൽ വെക്കാൻ പറ്റില്ല. സാധങ്ങൾ വില കൂടും ഉത്പനത്തിന്റെ വില കൂട്ടാം. അത് കഴിക്കുന്ന ആളുടെ മനസും നിറയണം. വെറും ഒരു business ആയി മാറാതെ നോക്കുക
@cmbismillamedia608
@cmbismillamedia608 2 жыл бұрын
V. good👍👌👌👌👌💐💐💐💐
@cmbismillamedia608
@cmbismillamedia608 2 жыл бұрын
ഹകീം ബയ് റോഡ് സൈഡിൽ വെച്ച് ചെയ്യുന്ന അത്തർ കച്ചവടം വീഡിയോ ചെയ്യാൻ കഴിയുമോ...... Contact me
@sanjaysanju1460
@sanjaysanju1460 2 жыл бұрын
Ividan 20km ullu pooyi kazikkanm 😁❤️
@jumasworldfamily
@jumasworldfamily 2 жыл бұрын
പറ്റുമെങ്കിൽ നമ്മുടെ ചാനലിലും വരുട്ടോ 🥰
@abi.cz8891
@abi.cz8891 2 жыл бұрын
Poli
@kavyamadhavan007
@kavyamadhavan007 2 жыл бұрын
Adipoli
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
I think u still in Malaysia 😄😄
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Ikka ❤️
@izzafathima5974
@izzafathima5974 2 жыл бұрын
👌🏻👍🏻👍🏻👏👏
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
👍 ikka
@ashikjaleelult9640
@ashikjaleelult9640 2 жыл бұрын
Ikka poli🔥💥😘😘🥰🥰
@shanurinu5904
@shanurinu5904 2 жыл бұрын
😋👌
@_CRAZZYPILOT
@_CRAZZYPILOT 2 жыл бұрын
ചെന്നപ്പോൾ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞു മടങ്ങിയവർ ഉണ്ടോ🥺🥺🥺🥺
@stephennedumpally2737
@stephennedumpally2737 2 жыл бұрын
Thanne ikke ariyalo.
@hashifakku3363
@hashifakku3363 2 жыл бұрын
പൊളിച്ചു
@najmalnishucp8850
@najmalnishucp8850 2 жыл бұрын
👍
@safiyasebi9398
@safiyasebi9398 2 жыл бұрын
👌👌🌹🌹💞💞
@humalien6011
@humalien6011 2 жыл бұрын
Shuperrr❤️
@kidukkachikalavara
@kidukkachikalavara 2 жыл бұрын
വീഡിയോ കണ്ടു കഴിക്കാൻ പോയി... പക്ഷെ എത്തിയപ്പോളേക്കും തീർന്നു 😭