കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ തീർച്ചയായും വരണം💯
@rajumonr287415 күн бұрын
Very good speech
@vasanthaprabhakaran732616 күн бұрын
Swamiji namaskaram. . Daily hear ur all episodes about everything. Today u have told karnan instead ofDuryodana. Some people r eargerly waiting to comment u know nothing about mahabharatha. Only to remember u iam messaging Thanks a lot swamiji forsharing the knowledge u have.
@SreelathaKP-b5d15 күн бұрын
Pranamam Swamiji🙏🙏🙏
@ashokank.r56617 күн бұрын
സ്വാമി സന്ദീപാനന്ദ ഗിരി.❤ You are correct.❤❤❤❤❤
@unnimanappadth820717 күн бұрын
നമ്പൂതിരിമാരെ നായർ പിഷാരടി, വാര്യർ, മാരാർ എന്നിവരിൽ നിന്നും തിരിച്ച് അറിയാനാണ് മേൽ വസ്ത്രം അഴിക്കുന്ന ആചാരമുണ്ടായത് അക്കാലത്ത് ഈഴവർ, ദളിതർ എന്നിവർക്ക് അമ്പലത്തിൽ പ്രവേശനം ഇല്ലായിരുന്നു
@pradeepkv_520517 күн бұрын
നമസ്തേ ഗുരുജി 👍🏻👍🏻👍🏻👍🏻
@arunmenon102517 күн бұрын
ഞാൻ പഠിച്ച college ലെ ഒരു 100 വർഷം മുൻപുള്ള ഒരു batch ൻ്റെ group photo കണ്ടിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അതിൽ ആരും ഷർട്ട് ധരിച്ചിരുന്നില്ല എന്നതാണ്! സ്വാമിജിയുടെ വാദം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പകരം അതിൽ ഒരു വിഷം ചീറ്റൽ കാണാനേ എനിക്കു കാണാൻ കഴിയുന്നുള്ളൂ
@illusartanddesign706215 күн бұрын
ആ കാലത്ത് തന്നെയാണോ താങ്കൾ ജീവിയ്ക്കുന്നത്.... താങ്കൾ ഇപ്പോളും ഷർട്ട് ഇടാതെയാണോ എല്ലായിടത്തും പോകുന്നത്
@arunmenon102514 күн бұрын
@illusartanddesign7062 ഇന്നത്തെ കാലത്ത് ഷർട്ട് ഇടാതിരിക്കുന്നതാണ് ഉചിതം. എൻ്റെ കമെൻ്റ് സ്വാമിജിക്കുള്ള മറുപടിയാണ്. അത് വ്യക്തമായി കേട്ടാലേ ഞാൻ ഇട്ടകമൻ്റിലെ പ്രസക്തി മനസ്സിലാകു . സ്വാമജി ഷർട്ട് ധരിക്കാതിരിക്കാനുള്ള കാരണം ഊഹിച്ചു പറയുന്നുണ്ട് അത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് ഈ പ്രസ്താവന!
@BabuKS-p3s16 күн бұрын
ഫ്യൂഡലിസം ആയിരുന്നു അന്നൊക്കെ ഇന്നും അതഗ്രഹിക്കുന്നവരുണ്ട് സവർണൻ
@jayasreen978717 күн бұрын
പണ്ട് ഞാൻ ചില ക്ഷേത്രങ്ങളിൽ കണ്ടിട്ട് ശാന്തിക്കാരൻ ക്ഷേത്രത്തിൽ മുട്ടറ്റം മാത്രമുള്ള ഒരു ഉടുതോർത്താണ് ഉടുത്തിരുന്നത്. അത്രയും ലളിതമായിരുന്നു കേരളത്തിലെ വസ്ത്രധാരണ രീതി.
@PspPs-d9r16 күн бұрын
ഇപ്പോഴും അങ്ങനെ തന്നെ, ശാന്തി കാർക്ക് ഇത്രയും ചൂട് ഉള്ളിടത്ത് വേറെ എന്ത് വസ്ത്രം ആണ് ഇടാൻ പറ്റുക
@ramks328216 күн бұрын
ഹരിഃ ഓം ........ ശ്രീ ശ്രീനാരായണ ഗുരു കുപ്പായം ധരിക്കാത്തതു് പൂണൂൽ കാണിക്കാനാണോ ..... പറ....!!
@syamrs587717 күн бұрын
പൂണൂൽ കാണിക്കുക എന്നതൊന്നുമല്ല. പഴയ കാലത്ത് കേരളീയർ ഷർട്ട് ധരിക്കാറില്ലായിരുന്നു. അതിൽ നമ്പൂതിരിയും, രാജാവും പ്രജയുമെല്ലാം തുല്യമായിരുന്നു. അത് ഇന്നും തുടരുന്നു എന്നെ ഉള്ളു. ഉത്തരേന്ത്യയിൽ പണ്ടും ഷർട്ട് ധരിച്ച് തന്നെയാണ് ബ്രാഹ്മണനും മറ്റുള്ളവരും കയറീരുന്നത്.
@hardcoresecularists363017 күн бұрын
🤔 ഒത്തിരി നീ രാജാവും മറ്റുള്ളവരും തുല്യരായിരുന്നു എന്നോ അതോ ഇവിടെ തുല്യരായിരുന്നു എന്നോ അതോ എവിടെ തുല്യരായിരുന്നു എന്നോ എന്താണ് താങ്കൾ ഈ പറയുന്നത് ഒന്നും വ്യക്തമല്ല
@sujazana765717 күн бұрын
Pazhaya kaalthe ellarum kshethrathil kayattillarunnu,pinnalle shirt ette kayarunne .
@ashokank.r56617 күн бұрын
ഷർട്ട് അല്ല സുഹൃത്തേ മേൽവസ്ത്രം എന്നാണ്. നമ്മൾ പുരുഷന്മാരുടെ മേൽവസ്ത്രത്തെ പറയുന്ന പേര് മാത്രമാണ് ഷർട്ട്.
@adv.p.kdinesh690017 күн бұрын
പണ്ട് കാലത്ത് ഷർട്ട് ഉപയോഗിക്കാൻ ഷർട്ട് മാത്രമല്ല മറ്റ് വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് വസ്ത്രം വന്നു . വസ്ത്രം ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ ചിലക്ഷേത്രങ്ങളിൽ ഷർട്ട് ഉപയോഗിക്കാതിരിക്കാൻ പ്രധാനകാരണം ബ്രാഹ്മണ്യത്തിൻ്റെ പൂണൂൽ ഉണ്ടോ എന്ന് ഉറപ്പിക്കാനാണ് 'സ്ത്രീകളുടെ റൗക്ക ക്ഷേത്രത്തിൽ സമ്മതിക്കാതിരുന്നത് ഓർക്കുക പിന്നീട് എന്ത് സംഭവിച്ചു '
@unniammaman442917 күн бұрын
Oru samsayam. Appo nambeesanem varrierem mararem ( all parts of a temple) engine thiricharoyum?
@jayakumarc972817 күн бұрын
. പ്രിയ സ്വാമീ ... ഞങ്ങൾക്ക് സ്വാതന്ത്ര്യസമരം എന്തെന്ന് അറിയില്ല : സമ്മതിച്ചു. അങ്ങ് ഞങ്ങളെ പരിഹസിച്ചു , ഞങ്ങൾക്ക് വയൽക്കിളി സമരം മാത്രമേ അറിയുകയുള്ളൂ എന്ന് ! സ്വാമിക്കു കേൾക്കണോ , ഗോ സംരക്ഷകനായ പൂജനീയ " പശു പാലനും " ശീലാവതിയായ ഭാര്യയും സംഘടിപ്പിച്ച ഐതിഹാസികമായ " ചുംബന സമരത്തെ " ക്കുറിച്ചും ഞങ്ങൾ ധാരാളം കേട്ടിരിക്ക്ണ് ... ! " 😮🙄😔 Presentation ... Very Informative !! ❤️ .
@unniunni702817 күн бұрын
ഷർട്ട് വൈദേശികമാണ്. ആധുനികമാണ്. അത്തരം ഒന്ന് സ്വീകരിക്കാൻ ക്ഷേത്രാചാരങ്ങൾക്ക് പൊതുവേ മടിയുണ്ട്. പല അമ്പലങ്ങളിലും തിടപ്പള്ളിയിൽ ഗ്യാസ് അടുപ്പ് അനുവദിച്ചത് ഈയടുത്ത കാലത്താണ്. ഷർട്ടിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. പൂണൂൽ എന്നൊക്കെയുള്ളത് ഫേക്ക് നരഷനാണ്.
@Pradeep.E14 күн бұрын
ഷർട്ട് വൈദേശികമാണ്. അപ്പോ ജെട്ടിയോ? ഷർട്ട് ഇടരുത് എന്ന് വാദിക്കുന്നവർ ജെട്ടിയിടരുത് എന്ന് വാശി പിടിക്കുന്നുണ്ടോ?
@delphygeorge731917 күн бұрын
❤❤❤❤❤
@sreekala301017 күн бұрын
Hariom 🙏 🙏
@solistisch17 күн бұрын
❤❤❤
@viswanadhvadakara398517 күн бұрын
💯❤👍
@amruthanair624916 күн бұрын
🎉🎉
@bijudevasia441617 күн бұрын
Logically it appears to be correct.👍
@Nikhiln14017 күн бұрын
👍👍👍👍👍
@Suresh.T.S-z8l17 күн бұрын
🙏🙏🙏🙏🙏❤️
@chandrasenanacn364517 күн бұрын
ക്ഷേത്ര പ്റവേശന വിളംബരം അധഃസ്ഥിത സമൂഹത്തോടുള്ള ചതിയായിരുന്നു... മഹാഭൂരിപക്ഷം വരുന്ന അധഃസ്ഥിതർ അടിമകളായിരുന്ന കാലത്ത് ഗുരുദേവൻ സ്ഥാപിച്ചു നൽകിയ ക്ഷേത്റങ്ങൾ ഉപേക്ഷിച്ച് ബൗദ്ധിക അടിമകളായി നന്ദി കെട്ട് ഭാഗിക ചാതുർവർണ്യ ക്ഷേത്റങ്ങളിലേക്ക് പോയി ...
@Abraham-dh5we17 күн бұрын
ക്ഷേത്രം., പള്ളി ഒകെ നമ്മുടെ ശരിരമാണ്!
@rakeshbaburaj621616 күн бұрын
💯
@nanuck720415 күн бұрын
ഷർട്ടുകളില്ലാത്ത കാലത്ത് ഷർട്ട് ധരിക്കാതെ അമ്പലത്തിൽ പോയി അതിന്നും തുടരുന്നു, എന്നാണെങ്കിൽ അമ്പലത്തിൽ പോകുന്നവർ ഒരിക്കലും മൊബൈൽ ഫോൺ കൂടെ കൊണ്ടു പോകരുതെന്ന് എന്നു കൂടി പറയാൻ കഴിയണം എന്നതാണ് ചങ്കൂറ്റം.
@SambasivanTS17 күн бұрын
Swamy u r correct.
@gopalkrishnan447617 күн бұрын
പൂണൂൽ ഇടുന്നവർക്ക് ഒരു പരിഗണയും ഇന്ന് എവിടെയും കിട്ടുന്നില്ല. സ്വാമി വെറുതെ ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പറയുന്നു. ഇനി അങ്ങനെ വല്ല പരിഗണനയും ഉണ്ടെങ്കിൽ തന്നെ ആർക്ക് വേണമെങ്കിലും ഒരു പൂണൂൽ ധരിച്ചു അകത്തു കടക്കാമല്ലോ. വെറുതെ പൊട്ടത്തരം വിളിച്ച് പറയാതെ സ്വാമി.
@krishnankuttynairkrishnank656414 күн бұрын
എന്തു. ചരിത്രം ആണ് ചാമി പറയുന്നത്
@baburajnair530416 күн бұрын
നായമ്മാർക്ക് എവിടെ പൂണുല് അമ്പലത്തിൽ ആകാലത്തു നായമ്മാരാണ് കൂടുതലും ഇന്ന് എല്ലാ ഹിന്ദുക്കളും ഒരു ബസിൽ കേറാനുള്ള ആളുകളുപോലും നമ്പുതിരിമാരായിട്ടില്ല എന്നതാണ് സത്യം
@hridayanadam391817 күн бұрын
ഷർട്ടുണ്ടാകുന്നതിന് മുൻപേ പൂജയും പൂണൂലുമെല്ലാമുണ്ടായിരുന്നു.
@UshaRajan-d4s17 күн бұрын
Correct swamiji
@pythonpractical17 күн бұрын
ആർജവം ഉള്ള പുതിയ തലമുറ ഈ അനാചാരം തരണം ചെയ്യണം.
@arunk378816 күн бұрын
𝓥𝓮𝓻𝔂 𝓽𝓻𝓾𝓽𝓱𝓯𝓾𝓵 𝔀𝓸𝓻𝓭𝓼❤
@manjulaap572017 күн бұрын
കർണ്ണനല്ലല്ലോ സ്വാമി അങ്ങനെ പോയത് ദുര്യോധനനല്ലേ? 🙏🙏❤️
@saradhag666617 күн бұрын
Ok
@SureshViswambaran17 күн бұрын
പൂണൂല് ഇല്ലാത്തവരും ക്ഷേത്രത്തിൽ കയറുമായിരുന്നു ഇവൻ ഓരോ കഥ പടച്ചുവിടുകയാണ്
@kavilphilip17 күн бұрын
Ennu muthal kayariyathu ?
@RAVI-i4f14 күн бұрын
കമ്മി സ്വാമി ആയപ്പോൾ ഇങ്ങേര് ചരിത്രം മാറ്റി പറയാൻ തുടങ്ങി 🙏
@SURAK-q4j15 күн бұрын
സ്വാമിയെ ചീത്ത പറഞ്ഞു കൊണ്ട് കമൻ്റ് ഇടുന്നു വന്മാർക്ക് എന്താണ് ക്ഷേത്രം എന്തിനാണ് ക്ഷേത്രം എന്നറിയില്ല. ഇദം ശരീരേ ക്ഷേത്ര എന്നിരിക്കെ ഉള്ളതെല്ലാം എനിക്ക് താ ഭഗവാനേ എന്ന് പ്രാർത്ഥിക്കുന്നവരോട് എന്ത് പറയാൻ! പ്രാർത്ഥനയല്ല ധ്യാന മാണ് ഭാരതീയ പാരമ്പര്യം. ബ്രാഹ്മണന് അഗ്നിയിലാണ് ഈശ്വരൻ , മുനിമാർക്ക് അത് ഹൃദയത്തിലാണ് അവിവേകികൾക്കാണ് വിഗ്രഹം എന്നറിയുക.
@HaiHlo-m7k17 күн бұрын
Correct ❤❤❤❤ from Nilambur
@suneeshsksuneeshsk585517 күн бұрын
Muzhuvane poyalum ku zhappam ellaa
@maryjohn424217 күн бұрын
🎉
@anilajavr5817 күн бұрын
🙏🏼🙏🏼🙏🏼🙏🏼
@qandamedia17 күн бұрын
ഇദ്ദേഹം പറയുന്നത് ശരിയല്ല. ഭഗവദ്ഗീതയിലെ 2ാം അദ്ധ്യായത്തിലെ 22-ാം ശ്ലോകം വായിച്ചാൽ മനസിലാകും. ഉടുപ്പ്വ് (വസ്ത്രം) എന്താണെന്നും ആത്മാവ് എന്താണെന്നും വ്യക്തമാകും. ശരീരചിന്ത (ദേഹാഭിമാനം) കൂടാതെ ജീവാത്മാവ് പരമാത്മദർശനം നടത്തുക എന്നതാണ് തത്വം. ശരീരമെന്ന വസ്ത്രം ഒഴിവാക്കുന്നതിൻ്റെ പ്രതീകമാണ് ഉടുപ്പൂരുക എന്നതുകൊണ്ട് ഉദ്ദേശിച്ചത്. താങ്കളേപോലൊരാൾ ഇത്തരം വിഡ്ഡിത്തങ്ങൾ പറയുന്നത് വളരെ കഷ്ടമാണ്.
@സ്നേഹം-ഫ3ഢ17 күн бұрын
പഴയ കാലത്ത് ഷർട്ട് ഇല്ലായിരുന്നു. സഹോ
@rajeshkumar-jp9sm17 күн бұрын
Shirt was not popular some 60 years ago. Shirt was used only by officials and that too after british came to power. Don't compare with today .
@Ajitha-hu6fk17 күн бұрын
പൂണൂൽ കാണിക്കാനാണെങ്കിൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്ക് മാത്രമല്ലെ അത് കാണാൻ സാധിക്കു. എല്ലാ വിഭാഗത്തിലുള്ള പുരുഷന്മാരും ഷർട്ട് ഇടാതല്ലേ പോകുന്നത്. അത് കൂടി സ്വാമിജി ഒന്ന് വിശദമാക്കുമോ
@colkknair6616 күн бұрын
Who were havi g shirts and saries 100 yrs back? Then,where is the question of wearing? Now, every one can afford. Why can not.people dress.neatly and appear before the Deity? Has the Deity any time expressed displeasure for wearing shirt?
@mohammabkuttyottayil553315 күн бұрын
യഥാർത്ഥത്തിൽ പള്ളിയിലും ക്ഷേത്രത്തിലും പോകുന്നതുതന്നെ ബുദ്ധി ശൂന്യതയല്ലേ സ്വാമിജി?.
@rajamani992817 күн бұрын
ഹരി ഓം🎉കാലിക പ്രസക്തി ഉള്ള വിഷയം🎉🎉❤
@gayathrim895417 күн бұрын
ഏതു കാലത്താണ് താങ്കൾ ജീവിക്കുന്നത്... കേരളം ഇന്ന് അനുഭവിക്കുന്ന മെയിൻ പ്രശ്നം അമ്പലത്തിൽ ഷർട്ടിടാതെ കേറണോ കേറണ്ടായോ എന്നാണോ.... വേദങ്ങളും ഉപനിഷത്തുക്കളും പുരാണ ദർശനങ്ങളും ഇതിഹാസങ്ങളും വായിച്ച് പഠിച്ചറിഞ്ഞ വർക്ക് അഹം ബ്രഹ്മാസ്മി എന്ന ചെറിയ ഒരു സ്വിച്ച് മതി അമ്പലത്തിൽ പോകണമെന്ന് ആര് പറഞ്ഞു.. അമ്ബലത്തിൽ പോയാൽ ദേവസ്വം ബോർഡിന് വരുമാനം കിട്ടുംമറ്റു പ്രയോജനങ്ങൾ ഇല്ല
@Siva-u9e17 күн бұрын
ഒരു കാര്യം ചെയ്യുക. ഭഗവാൻ മഹാദേവന് ഒരു ഷർട്ട് ഇടിക്കുക. എന്നാണ് ഷർട്ട് ഇന്ത്യക്കാർ ഇടാൻ തുടങ്ങിയത്.
@PrasadUnni-wn9wh17 күн бұрын
ഇതുപോലെ ചരിത്രം പറയണം സത്യം തുറന്നു കാട്ടണം സ്വാമിക്ക് അഭിനന്ദനങ്ങൾ
@sreejithkallada17 күн бұрын
ഗുരുവായൂര് രണ്ടു മാസം മുമ്പ് പോയപ്പോൾ ഭക്ഷണം കഴിക്കുന്നിടത് ഷർട്ട് ഊരിച്ചു.. മുൻപ് ഉണ്ടായിരുന്നില്ല അത്. പുതിയ ഓരോ നിയമങ്ങൾ.. വിയർത്തു ഒലിച്ചു ഭക്ഷണം കഴിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് അല്ലെ..
@PspPs-d9r16 күн бұрын
ഷർട്ട് ഇടുമ്പോൾ ആണോ അഴിച്ചപ്പോൾ ആണോ കൂടുതൽ വിയർപ്പ്
@csnarayanan568816 күн бұрын
എന്ന് മുതലാണ് കേരളത്തിൽ ഉള്ള ജനങ്ങൾ ഷർട്ട് ഇടാൻ തുടങ്ങിയത്. തുന്നൽ മെഷീൻ കണ്ട് പിടിച്ചിട്ട് അഞ്ഞൂറ് വർഷമേ ആയുള്ളൂ .അന്പത് വർഷം മുന്നേ ചുരുക്കം ചിലർ ഷോർട്ട് ധരിച്ചിരുന്നു എന്നൽ ഭൂരിപക്ഷവും ഷർട്ട് സ്ഥിരം ഇട്ടിരുന്നില്ല. പൂണൂൽ ഉപനയനം ചെയ്ത ബ്രാഹ്മണൻ്റെ അടയാളം ആണ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അറിവുള്ളവർ ആണ് അവരെ മറ്റുള്ളവർ തിരിച്ചറിയുന്നതിന് വേണ്ടി. അതെ പോലെ ഒരു ക്രിസ്ത്യൻ പുരോഹിതൻ ലോഹ ധരിക്കുന്നു ഒരു മുസലിയാർ താടിയും തലപ്പാവും വക്കുന്നു അത് അവരെ മറ്റുള്ളവരിൽ നിന്നും തിരിച്ചറിയാൻ വേണ്ടിയാണ്.
@mohanakumarannair102817 күн бұрын
നൂറു വർഷം പുറകോട്ടുപോയാൽ വലിയ പട്ടണങ്ങളിൽ പോലും നല്ല ശതമാനം ആളുകളും ഷർട്ട് ഇടാതെ തന്നെ നടന്നിരുന്നത് അതിൽ എത്രയോ പേർ അഹിന്ദുക്കൾ ആയിരുന്നു അവർക്ക് പൂണൂൽ ഉണ്ടായിരുന്നോ?
@Abraham-dh5we17 күн бұрын
ഭരണക്കാരായ രാഷ്ട്രീയക്കാർ എൻതായാലും സ്വർഗ്ഗത്തിൽ പോകില്ല!ഇവർ പള്ളി, മോസ്ക്, അന്പലത്തിൽ വരാതിരുന്നാൽ നാടെന് കിലും നന്ദായേനേം!
@vijayanvallil650217 күн бұрын
പൂണൂലിടുന്നവർക്കു മാത്രം ക്ഷേത്രപ്രവേശനം ലഭിച്ചിരുന്ന കാലത്തും ഷർട്ടിടാതെയാണ് ഭക്തർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത്! ക്ഷേത്രപ്രവേശനം ഏറ്റവും ലാളിത്യത്തിലൂടെയാവട്ടെ എന്നതാണിതിൻ്റെ അടിസ്ഥാനം! മാറ്റങ്ങൾ അതത് ക്ഷേത്ര വിശ്വാസിക്കൂട്ടം തീരുമാനിക്കട്ടെ!
സ്വാമീ... നുമ്മ പുരാതന ഭാരതീയരുടെ സോഷ്യലൈസിങ് പ്ലേസ് ആയിരുന്നു ഈ കാവുകൾ.. പിന്നെ വന്ന ക്ഷേത്രങ്ങൾ തുടങ്ങിയ കേന്ദ്രങ്ങൾ.. അവിടെ എല്ലാത്തരം വിപണനങ്ങളും നടന്നിരുന്നു... എന്നാൽ ഈ തമ്പ്രാക്കന്മാരുടെ കുടുംബം എന്ന സഭ്യമായ സദസ്സുകളിൽ കഥകളിപോലുള്ള ആസ്വദനത്തിന്റെ ഉദാത്ത മാതൃകകൾ അരങ്ങേരിറിയിരുന്നു... കൂത്തിച്ചികൾക്കും തേവിടിച്ചികൾക്കും ഇടം... ഈ സോഷ്യലൈസിങ് സെറ്റപ്പുള്ള ഇടങ്ങളായിരുന്നു കഞ്ഞികുടിക്കാനുള്ള വഴി... അത് കൊണ്ടല്ലേ സ്വാമീ ദേവ ദാസികൾ ഉണ്ടായത്..??????
@ashokankk484916 күн бұрын
Not Karnan, Duryodhanan
@sureshnair983516 күн бұрын
ദൈവത്തെ വിചാരിച്ചു ഈ വക കാര്യങ്ങളിൽ രാഷ്ട്രീയം നടത്തരുത്.
@jithendriyans24017 күн бұрын
100ശതമാനവും സതൃം.അതിൽകൂടുതൽ വല്ല നൻമയും ഉണ്ടെങ്കിൽ അത് സ്ത്രീകൾക്ക് കിട്ടാതായി.
@rajeshpalattupalattu358717 күн бұрын
സത്യം സ്വാമി, യാഥാർത്ഥ്യ०
@Siva-u9e17 күн бұрын
ഇന്ത്യ രണ്ടു ജോഡി ഉപഗ്രഹം വിട്ടു അതു ചർച്ച ഇല്ല. ഹൈഡ്രോ സോണിക്ക് മിസൈൽ വിട്ടു. ജെറ്റു കാവേരി എൻജിൻ വിജയത്തോട് അടുക്കുന്നു. ആണവ കപ്പൽ കടലിൽ ഇറക്കി. 3 നാവിക യുദ്ധ കപ്പൽ ഉടനെ കടലിൽ ഇറക്കും. ഇതൊന്നും ഇവിടുത്തെ ചാനൽ ചർച്ച ഇല്ല. അതൊക്കെ വിദേശ ചാനൽ ചർച്ച നടത്തുന്നു. ഇപ്പോൾ ചാനൽ വാർത്തകൾ കാണുന്നവർ കുറഞ്ഞു.
@PspPs-d9r16 күн бұрын
സ്വാമി ശ്രീലകത് അടച്ചു പൂജ ചെയ്യുന്ന സാന്തിക്കാരും തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന കീഴ്ശാന്തി ക്കാരും എന്ത് ചെയ്യും കേരളത്തിലെ കാലാവസ്ഥ അറിയാമല്ലോ , തൊഴാൻ വേണ്ടി കയറിയാലും , അറിയാമല്ലോ ക്ഷേത്ര നാലമ്പലത്തിന് അകത്ത് പൊതുവെ വായു സഞ്ചാരം കുറഞ്ഞ ഒരു അവസ്ഥ ആയിരിക്കും
@kar14615 күн бұрын
മലയാളികൾ എന്നാണ് ഷർട്ട് ഇട്ടു തുടങ്ങിയത്? മേൽമുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു പഴയ ചിത്രങ്ങൾ നോക്കിയാൽ കാണാം..
@sunipalaki868617 күн бұрын
ചരിത്രം - സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കരുത് - പൂണൂൽ കാണിക്കാനാണെങ്കിൽ പൂണൂൽ ഉള്ളവർ മാത്രം ഊരിയാൽ പോരെ സാമി
@storyspace2717 күн бұрын
ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലുള്ള ഹിന്ദു ദൈവങ്ങളേക്കാൾ 'സാക്ഷരരും പ്രബുദ്ധരും' ആയിരിക്കും ചിലപ്പോൾ കേരളത്തിലെ ഹിന്ദു ദൈവങ്ങൾ !!! - ഷൈല പ്രിയൻ -
@omanamohandas838517 күн бұрын
Bloody shirt or sacred thread which was first made? Any fools know about it?
@sajeebhussain14 күн бұрын
Please avoid using "nam ,nammal ,namukku " in ur speech
സ്വാമിജി ഷർട്ട് തന്നെ ധരിക്കണം എന്ന നിർബ്ബന്ധം എന്തിന് ? നല്ല വേഷ്ടി യോ തോർത്തോ അത് പോരാ ഷർട്ട് പാൻറ് ഇവയൊക്കെ വിദേശികൾ നമ്മൾക്ക് തന്നതാണ്. ഗാന്ധിജി നാരായണ ഗുരു മുതലായ മഹാരഥൻമാർ ഷർട്ട് ധരിക്കാൻ വാശി പിടിച്ചിട്ടില്ലല്ലോ. ഈ അടുത്ത കാലത്താണ് അനാവശ്യമായ ഷർട്ട് വിവാദം മാസപ്പടിയിൽ നിന്ന് രക്ഷപ്പെടാനല്ലെ കൽപ്പിച്ചു കൂട്ടി ഉണ്ടാക്കിയത്.
@kapilkdev17 күн бұрын
ഹിന്ദു എന്ന വാക്ക് പോലും വിദേശി തന്നത് ആണ്
@syamalababu637217 күн бұрын
Not karnan it was duryodhanan swamiji
@sujithc447717 күн бұрын
🙏🙏
@ograveendhrankasargod809916 күн бұрын
നമസ്തേ സ്വാമിജി❤❤❤❤❤❤❤❤❤❤❤
@sajimonkv48517 күн бұрын
Uddista karyathinu upakarasmarana
@radhakrishnankandhalloor981617 күн бұрын
പൂണോൽ ഇപ്പോൾ ആർക്കും ധരിക്കാം എന്ന കാലമല്ലെ അപ്പോൾ പിന്നെ ഷർട്ട് ന് എന്ത് പ്രസക്തി - നല്ല വേഷ്ടി മതി ആർക്കും ഷർട്ടിട്ടു കടക്കാം എന്ന ക്ഷേത്രങ്ങൾ എത്രയുണ്ട് കേരളത്തിൽ. നാളെ ശാന്തിക്കാരും കൊട്ടുകാരും മേളക്കാരും മാലാകാരൻമാരും എല്ലാം ഷർട്ടിടണം എന്ന് പറഞ്ഞാലത്തെ കഥ എന്തായിരിക്കും. - ഒരു സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ കലിയുടെ ഇടപെടലാണ് ഈ ആവശ്യമില്ലാത്ത ഷർട്ട് വിവാദം - ജനങ്ങളുടെ ശ്രദ്ധ മാസപ്പടിയിൽ നിന്ന് തിരിക്കാൻ ബോധപൂർവ്വമായ ശ്രമം ?
@werhumns16 күн бұрын
നമ്പൂരികൾ മാത്രമല്ല പൂണൂൽ ദരിക്കുക
@sastadas767017 күн бұрын
എന്നാണ് മല്ലു ഷർട്ട് ഇടാൻ തുടങ്ങിയത്? അതിനും എത്ര്യോ കാലം മുൻപ് തന്നെ അമ്പലങ്ങൾ ഉണ്ടായിരുന്നു? ഒന്നു നിർത്തി പോകാമോ
@radhakrishnantk98614 күн бұрын
ഷർട്ട് ഇടാണ്ടിരിക്കുന്നതല്ലേ നല്ലത്. എന്തിനാ ഈ വിവാദം ഉണ്ടാക്കുന്നത്
@SAFFRON_IST17 күн бұрын
പിണറായി പറഞ്ഞ ക്ഷേത്രങ്ങളിൽ ഷർട്ട് ഉപയോഗിക്കണം എന്ന നിർദേശത്തിൽ തെറ്റില്ല. എന്നാല് മഹാഭാരതം തെറ്റായ ധർമം ആണ് മുന്നോട്ട് വെക്കുന്നത്, ശ്രീ നാരായണ ഗുരു സനാതന ധർമത്തിന് എതിരാണ്, ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന മുദ്രാവാക്യം തെറ്റ് ആണ് എന്നീ അഭിപ്രായങ്ങളോട് യോജിക്കുവാൻ സാധിക്കില്ല.
ഷർട്ട് ഉപയോഗിക്കണം എന്നല്ല, ഷർട്ട് ഉപയോഗിക്കാം എന്നാണ് പറഞ്ഞത്. അഴിക്കേണ്ടവർക്ക് അഴിക്കാം.
@SreeRamaKrishnan-e6q17 күн бұрын
ശെരിയാണ്...പക്ഷേ ലോകാ.... ഭവന്തു മാത്രമല്ല ,അതിനു മുമ്പുള്ള 3 വരികള്‍ കൂടി വായിച്ചാലും.... നന്നായി അറിയാം
@SreeRamaKrishnan-e6q17 күн бұрын
ഇനി പഴയ തീ ചാട്ടം(സതി) ചടങ്ങുകള്‍ കൊണ്ട് വന്നാലോ 😂😂😂😂 ഇപ്പോള്‍ മരം ഒത്തിരി കിട്ടുന്നുണ്ട്...OK
@mkprabhakaranmaranganamata524917 күн бұрын
നഗ്നമേനി അമ്പലത്തിൽ വരുന്നവരെക്കാണിയ്ക്കണം എന്നുള്ളവർ അതു കാണിക്കട്ടെ ഇഷ്ടമില്ലാത്തവർ കാണിയ്ക്കാതിരിക്കട്ടെ കാണിക്കുമ്പോൾ കിട്ടുന്ന സുഖം അവരനുഭവിച്ചോട്ടെ ആ സുഖം വേണ്ടാത്തവരെ വെറുതേ വിടരുതോ
@rameshanep659917 күн бұрын
ദൈവം തന്നെ അന്ധവിശ്വാസമല്ലേ? പിന്നെ എന്തിനു ചർച്ച?
@narasimha80817 күн бұрын
അന്തകാലത്ത് ആർക്കാണ് ഷർട്ട്?.. ബ്രിട്ടീഷുകാരോ/പോർച്ചുഗീസുകാരോ വന്നതിനു ശേഷം വന്ന ഒരു ഡ്രസ്സായിരിക്കാം..
@rajithpalliyaly207417 күн бұрын
ഈ കമൻ്റ് box കാണുന്ന യുവാക്കളും യുവതികളും (ഈ ജൻ്ററേഷൻ) മതം ആചാരം വിശ്വാസം ഭക്തി എന്നും പറഞ്ഞു പിന്നാലെ പോകരുത് അതു നിങ്ങളുടെ വീട്ടിൽ നിന്ന് പറഞ്ഞാലും ലോജിക് ഇല്ലാത്ത ഒരു കാര്യത്തിനും നിൽക്കരുത് നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ നിങൾ ചെയ്യ മറ്റുള്ള (old age) va ർ പറയുന്നത് കേള്കരുത് നിങളുടെ വസ്ത്രം ഭക്ഷണം ഭാഷ സ്വതന്ത്രം എന്നിവയിൽ ഇടപെടാൻ ആരെയും അനുവദിക്കരുത് വർഗീയത ഇല്ലാത്ത ഒരു നാടിനെ ഉണ്ടാകാൻ ഇനി നിങൾകൂ മാത്രമേ പറ്റു
@abdulsalam686217 күн бұрын
😮സ്വാമിയേ ഇഷ്ടമാണ് പക്ഷേ, സർവ ഞാനിയെന്നു ചിലപ്പോൾ സ്വയം ധരിച്ചു പോകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു?
@SiniT-tx6qr17 күн бұрын
സ്വാമീ.. ഷർട്ട് ഊരാൻ പോയിട്ട് മാന്യമായിട്ട് തുണി ഉടുക്കാൻ ഗതിയില്ലാത്ത പ്രാകൃത മനുഷ്യ ജീവികൾ ആയിരുന്നു.. ഇന്നത്തെ പ്രബുദ്ധരായ മലയാളികളുടെ മുൻ തലമുറ... പ്രാചീന കേരളത്തെക്കുറിച്ച് ഒരു സഞ്ചാരി രേഖപ്പെടുത്തിയിരിക്കുന്നത്.. പഴയ ചേര നാട്ടിൽ ഒരു തുന്നൽക്കാരനെയോ... ഒരു ചെരുപ്പ് കുത്തിയേയോ കണ്ട് കിട്ടാനില്ലായിരുന്നു എന്നാണ്... എന്താണ് കാരണം.. നുമ്മ സമൂഹം അന്നേ സ്വാതന്ത്ര്യത്തിന്റെ പരമമായ ലഹരി മൃഗങ്ങൾക്കൊപ്പം ആസ്വദിക്കുകയായിരുന്നു 😂😂😂😂😂😂.. പിന്നീടെപ്പോഴോ സിംഹള ദേശത്ത് നിന്നും വന്നവർ വഴി കുറെ മാറ്റങ്ങൾ ഉണ്ടായി.. അതൊക്കെ വേണമെങ്കിൽ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ നമ്മുടെ മുന്നിലുള്ളതിനാൽ എഴുതുന്നില്ല...
@vimalb171117 күн бұрын
ആദ്യം തയ്യൽ മെഷീൻ കണ്ടു പിടിച്ചത് എന്നാണ് ഒന്ന് പറയു. എന്ന് അത് ഇന്ത്യയിൽ എത്തി.
@KarthikeyanKairali17 күн бұрын
ഇന്ത്യയിലെ ദൈവങ്ങൾക്കും,രാമായണം, മഹാഭാരതം മുതലായ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കും വസ്ത്രങ്ങൾ എവിടുന്നു കിട്ടിയതാ?ഒന്നുകിൽ അതൊക്കെ കെട്ടുകഥകളാണെന്ന് നിങ്ങൾ സമ്മതിക്കണം, ഇല്ലെങ്കിൽ തയ്യൽമെഷീനും തയ്യൽക്കാരാനും ഉണ്ടായിരുന്നു എന്ന് സമ്മതിക്കണം. അപ്പോൾ തയ്യൽമെഷീനും തയ്യൽക്കാരാനും ഉണ്ടായിരുന്നു എന്നു സമ്മതിക്കാനായിരിക്കും തീരുമാനം ഇല്ലേ!
@pcravindran361117 күн бұрын
മഹാഭാരതത്തിൽ കർണ്ണൻ ഏതു സന്ദർഭത്തിലാണ് ഉടുതുണിയില്ലാതെ അമ്മയുടെ അടുത്ത് പോയിട്ടുള്ളത് ? ദുര്യോദനൻ പോയതായി പരാമർശിച്ചിട്ടുണ്ട്. സ്വാമി ജി പറഞ്ഞത് വാക്ക് പിഴവോ അതോ ഇതിഹാസമോ ? ദയവായി വിവരിച്ചാലും .
@SwamiSandeepanandaGiri17 күн бұрын
വാക്ക് പിഴയാണ്
@rajamani992817 күн бұрын
20:35 താൻ താൻ ചെയ്യുന്ന കർമ്മത്തിൻ് ഫലം താൻ താൻ അനുഭവിചിടുമെന്നെ വരൂ / ex : ഗംഗയിലെ മീനിന് മോക്ഷം കിട്ടുമോ ഒരു സ്വാമി കഥയിൽ കേട്ടത്
@suneeshsksuneeshsk585517 күн бұрын
Shirt ettu povukayo, shirt uran thalpariyum ellathavare nirbandikkanda 😁
@radhakrishnankandhalloor981617 күн бұрын
അപ്പോൾ ഇപ്പോഴൊന്നും ചൂഷണമില്ലേ - സ്വാമി - കാവിയുടെ നിറം വെളുപ്പുമുണ്ട് ഉടുത്താൽ മതി എന്ന് തിരുമാനിച്ചത്. ദേശത്തിനും കാലത്തിനും അനുസരിച്ച് ചില മാറ്റങ്ങൾ വരും. അതിന്നർത്ഥം ഷർട്ടിട്ടണം എന്നല്ല കേരളത്തിലെ ആചാരം - വൈദിക ഗ്രന്ഥത്തിൽ എങ്ങനെ ഷർട്ട് വരും ?.
@baijump723415 күн бұрын
Swaami wear pant and coat and tie...don't remove shoe too.
@seekzugzwangful17 күн бұрын
💯✅✅✅
@Panickar.17 күн бұрын
ഷർട്ട് കേരളത്തിൽ വന്നിട്ട് ഒരു 150 വർഷമേ ആയിട്ടുള്ളു..
@mathaviswasamennamanorogam605417 күн бұрын
അമ്പലങ്ങളിൽ ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണം. ഷർട്ട് ഊരുന്ന ആചാരം ഇതുവരെ ഇല്ല. ഷർട്ട് ധരിക്കുന്ന ആചാരം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഒരു ഷർട്ടിന്റെ തുണിയുടെ കനം കൊണ്ട് തടയാൻ കഴിയുന്നതാണോ ഈശ്വര ചൈതന്യം? ഹിന്ദുമതത്തിലെ ഏതു പ്രശ്നവും സവർണ്ണന്റെ തലയിൽ അടിച്ചു കൊടുക്കുന്നതിനോടും യോജിപ്പില്ല. ഷർട്ടിനെ ഒരു വിദേശ വസ്ത്രമായി കരുതിയത് കൊണ്ടാണ് അകറ്റി നിർത്തിയത്. കേരളത്തിൽ ഷർട്ട് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1930 കൾക്ക് പോലും ശേഷമാണ്. വിടി ഭട്ടതിരിപ്പാട് ആത്മകഥയിൽ അദ്ദേഹം ഒരു ഷർട്ട് വാങ്ങിയതിന് അച്ഛനും ബന്ധുക്കളും പരിഹസിച്ചതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സാരിയും ബ്ലൗസും സ്വീകാര്യമാക്കിയത് രാജാരവിവർമ്മ ആണ്. അദ്ദേഹം ദേവിമാരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചത് കൊണ്ട് അത് മനശാസ്ത്രപരമായ ഒരു സ്വീകാര്യത ജനങ്ങളിൽ ഉണ്ടാക്കി. ശ്രീരാമനും ശ്രീകൃഷ്ണനും ഷർട്ടും ജൂബയും ധരിച്ച രീതിയിൽ അദ്ദേഹം ചിത്രീകരിച്ചിരുന്നു എങ്കിൽ അതും സ്വീകാര്യമായേനേ😊😊😊
@user-ob4io6bk8v11 күн бұрын
ഷർട്ട്, പാന്റ് ബ്രിട്ടീഷ് കാർ അവരുടെ അടിമകൾക്കു കൊടുത്ത വേഷം ആണ്,, അമ്പലം ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് തന്നെ ഉള്ളതാണല്ലോ, ആ സമയത്തെ ആചാരം തുടരുന്നു എന്നേയുള്ളൂ,, അതിനു ഈ വലിയ കഥയും ഡെക്കറേഷൻ ഒക്കെ വേണോ????
@nalinic348917 күн бұрын
എന്തിനാണ് സന്യാസി മാർ കാവി ഉപ യോ ഗിക്കുന്നത്. ആ ഡ്രസ്സ് കോഡ് എന്തിനാ
@MrArunCochin17 күн бұрын
അഗ്നി... വാസനകൾ നശിക്കുന്ന അഗ്നി.. സന്യാസ ദീക്ഷ സ്വീകരിച്ചവർ എപ്പോഴും വാസനാ നാശം ചിന്തിക്കാൻ ആണ് ആ യൂണിഫോം
@sujithc447717 күн бұрын
@@nalinic3489 കാവിനിറം നിർബയത്തിന്റെ നിറമാണ് അത് ആർക്കു ധരിക്കാം എന്നാണ് നമ്മളറിഞ്ഞൊരു ചെറിയ അറിവ് 🙏😍ഭയമുള്ളവനേ മറ്റുള്ളവനെ ഭയപ്പെടുത്തും 😍
@SiniT-tx6qr17 күн бұрын
അപ്പോൾ തുണി ഉടുക്കാത്ത വാരാണസിയിലെ സന്യാസിമാർക്ക് കളർ എന്ന് പറയുന്ന സാധനമേ അലർജി ആണോ 😂😂😂😂😂
@sujithc447717 күн бұрын
@@SiniT-tx6qr തുണി ഉടുക്കാദേ നടക്കുന്നത് തെമ്മാടിത്തം 😁സന്ന്യാസിമാരെന്ന് പറഞ്ഞൂട😂😂😂