No video

കുത്തിത്തിരിപ്പ്│KUTHITHIRIPPU│Episode Movie│സംവിധാനം : സലാം കൊടിയത്തൂര്‍│Direction:Salam Kodiyathur

  Рет қаралды 99,135

Salam Kodiyathur Movies

Salam Kodiyathur Movies

Күн бұрын

കുത്തിത്തിരിപ്പ്│KUTHITHIRIPPU│Episode Movie│സംവിധാനം : സലാം കൊടിയത്തൂര്‍│Directed By :Salam Kodiyathur
Directed By :Salam Kodiyathur
Produced By : Sulaiman Mathilakam
Artists
Salam Kodiyathur
Sulaiman Mathilakam
PV.Abdullakutty
Asif Khalid
Nooru Padanna

Пікірлер: 145
@salimvaliyaveettil1894
@salimvaliyaveettil1894 2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ദുനിയാവിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മക്കളേ ഞങ്ങളെല്ലാം അനുഭവിച്ച വയസ്സായി പോയി ചെറുപ്പക്കാർ സൂക്ഷിക്കുക വളരെയധികം നന്ദി സലാം കൊടിയത്തൂർ ഇനും സുലൈമാൻ മതിലകത്ത് ന്
@anasnakareem1140
@anasnakareem1140 2 жыл бұрын
Asif bro great job,👍
@hameedhameedkakkodi7487
@hameedhameedkakkodi7487 Жыл бұрын
@@anasnakareem1140 lp
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 жыл бұрын
വളരെ നല്ലൊരു മെസ്സേജ് ആണ് ബിസിനസ്സിൽ ആയാലും കുടുംബങ്ങളിൽ ആയാലും ഇതുപോലെ ചില ആളുകൾ ഉണ്ട് ഇത് അനുഭവിച്ചവർക്ക് ഇതിന്റെ വേദന അറിയൂ. 👌 എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 🙏 സലാം കൊടിയത്തൂർ ഒരായിരം ആശംസകൾ💐💐💐🙏
@pkfaisalpkfaisal5549
@pkfaisalpkfaisal5549 2 жыл бұрын
പ്രിയപ്പെട്ട സലാം സാർ താങ്കൾ സമൂഹത്തിന് നൽകിയത് വലിയ സന്നേശമാണ്, താങ്കൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍🏻👍🏻🌹🌹
@shihabparavoor4389
@shihabparavoor4389 Жыл бұрын
ഇഷ്ടായി 👌❤️
@raheemrahem2741
@raheemrahem2741 2 жыл бұрын
മാഷാ അല്ലാഹ്!! ഇന്ന് ലോകത്ത് നടക്കുന്ന കുത്തിത്തിരുപ്പുകളുടെ നേർകാഴ്ച. ഇതിലെ എല്ലാവർക്കു० അഭിനന്ദനങ്ങൾ
@kaijusalim2878
@kaijusalim2878 2 жыл бұрын
സൂപ്പർ സംഭവം കുത്തിതിരിപ്പ ന്യൂജനറേഷന് ഉപകാരപ്രദമാകും പ്രത്യേകിച്ച് പ്രവാസികൾക്ക് 🤲 അൽഹംദുലില്ലാ
@aboobackerc9414
@aboobackerc9414 2 жыл бұрын
മാഷാ അള്ളാ,,,,, ചെറുതെങ്കിലും,,, നല്ല ഒരു മെസ്സേജ് ആണ്,, ഈ ഷോർട് ഫിലിം,,, ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കും ഈ ഷോർട് ഫിലിം,, സംശയമില്ല,,,,മബ്രൂക് മബ്രൂക് 💞💞💞
@majeedahmad5570
@majeedahmad5570 2 жыл бұрын
വളരെ നല്ല സന്ദേശം. പല പാർട്ട്ണർഷിപ്പ്‌ സംരംഭങ്ങളും പൊട്ടിപൊളിഞ്ഞുപോയ അനുഭവം നേരിൽ അറിയാവുന്നതുകൊണ്ട്‌ ഇതും വളരെ റിയലിസ്റ്റിക്കായി തന്നെ അനുഭവപ്പെട്ടു. Good job Salaam Sahib. Well done👌🏾👍🏾👍🏾
@Faisal_Hussain.
@Faisal_Hussain. 2 жыл бұрын
നല്ലൊരു സന്ദേശമുള്ള കുഞ്ഞ് ചിത്രം 💥💥💥പ്രിയകരൻ സലാംക്ക യ്ക്കും ടീമിന്നും അഭിനന്ദനങ്ങൾ 💥💥👍👌🏽👌🏽👌🏽
@bavimpl1501
@bavimpl1501 2 жыл бұрын
Mashaallah. വളരെ നന്നായിട്ടുണ്ട് അബ്ദുള്ളക്കുട്ടി സാഹിബ് എന്റെ കൂട്ട് കാരൻ ആണ് മക്കത്തും ദുബായിലും
@fariskottakkal
@fariskottakkal 2 жыл бұрын
മാഷേ അടിപൊളി ഒന്നും പറയാൻ ഇല്ല നല്ലൊരു മെസ്സേജ് ആണ് ❤❤❤
@riyazboss8918
@riyazboss8918 7 ай бұрын
മാഷാഅല്ലാഹ് 👏😘
@muhammedrafi4799
@muhammedrafi4799 2 жыл бұрын
സൂപ്പർ അവദാരണo
@sakhariyapeachanari5314
@sakhariyapeachanari5314 Жыл бұрын
Super message 👍
@cochinsheriefvm4031
@cochinsheriefvm4031 2 жыл бұрын
ما شاء الله ... سوبر ..... رسالة جيدة ... بارك الله .... 👍🏼👍🏼👌👌🌹
@jishasunil1302
@jishasunil1302 Жыл бұрын
Super👍
@sameermadathy6664
@sameermadathy6664 2 жыл бұрын
Good msg
@shajinandhanam4117
@shajinandhanam4117 2 жыл бұрын
വളരെ നല്ല മെസ്സേജ് സലാം ഭായ് അഭിനന്ദനങ്ങൾ 🌹👍
@fiamedia8559
@fiamedia8559 2 жыл бұрын
മാഷാ അല്ലാഹ് നല്ല ഒരു മെസ്സേജ്, അഭിനന്ദനങ്ങൾ
@ummervadakkan189
@ummervadakkan189 Жыл бұрын
Swantham familykk vanna anubhavam oorthu poyi salaamkkaa Ninghalkum sahapreverthakarkum oraayiram thank you
@ShaSha-ld5us
@ShaSha-ld5us 8 ай бұрын
സലാം മാഷേ....നിങ്ങളുടെ വീഡിയോ....ഒന്നിനൊന്നു മെച്ചം തന്നെയാണ്....എന്നിരുന്നാലും പണ്ടുമുതലേ നിങ്ങളുടെ ഓരോ വീഡിയോ എടുത്ത് നോക്കിയാലും അതിലുള്ള സംഭാഷണ ശൈലി എഴുതി വച്ചത് അതേപടി വായികും പോലെ ആണ് .....ഇത് എൻ്റെ മാത്രം അഭിപ്രായം മാത്രമാണ് കേട്ടോ.........
@abdulkareem1461
@abdulkareem1461 2 жыл бұрын
Salamka u r great 👍
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
ഹാ സൂപ്പർ സൂപ്പർ 🌹👍👌അഭിനന്ദനങ്ങൾ ആശംസകൾ
@saleemadhil479
@saleemadhil479 2 жыл бұрын
ماشاءاللہ💚
@shameermelethil2557
@shameermelethil2557 2 жыл бұрын
Super നല്ല അവതരണം 👍👍👍
@arshadaluvakkaran675
@arshadaluvakkaran675 7 ай бұрын
Loving from aluva
@sherishamsu28566
@sherishamsu28566 2 жыл бұрын
Better theme..... Salam mashe
@anwernn3627
@anwernn3627 2 жыл бұрын
Super
@sheejabrijesh7166
@sheejabrijesh7166 2 жыл бұрын
സൂപ്പർ ഇക്ക താങ്കളുടെ എല്ലാ വിഡിയോകളും സ്ഥിരമായി കാണാറുണ്ട്. ഞാനും ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു പാട് സന്തോഷം മനസ്സിലാക്കാൻ ഒരുപാടുണ്ട് താങ്കളുടെ വിഡിയോകളിൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@prabhabaladevan9616
@prabhabaladevan9616 2 жыл бұрын
വളരെ നല്ലമെസ്സേജ്ഒരുപാട് thanks ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു super,,,,👌👌👍😍🤩🥰
@abdullatheef3423
@abdullatheef3423 Ай бұрын
Big things in small frame❤❤❤
@iqbalkunhamed8578
@iqbalkunhamed8578 2 жыл бұрын
പഠിക്കാനും, അറിയാനും ഒരു നല്ല സന്ദേശം, നന്നായിട്ടുണ്ട്
@techmachan7061
@techmachan7061 2 жыл бұрын
❤️❤️❤️. സൂപ്പർ സ്റ്റോറി
@devidasbabuullattil5415
@devidasbabuullattil5415 2 жыл бұрын
അതി മനോഹരം, അഭിനന്ദനങ്ങൾ
@imminiballyaduniyavu2566
@imminiballyaduniyavu2566 2 жыл бұрын
Great message.. Masha allah Mabrook
@shanawasshanu6644
@shanawasshanu6644 2 жыл бұрын
ഇ പറഞ്ഞ കാര്യം സത്യം.. ഒരു പാട് ഇഷ്ടം ആയി. സലാമാക 💞
@sadathibrahim4898
@sadathibrahim4898 2 жыл бұрын
Simple but good message, congrats dear Sulaimu and all 👍👌💐💐💐
@AbdulAziz-gt6mf
@AbdulAziz-gt6mf 2 жыл бұрын
സന്മനസ്സ് ഉള്ളവർക്കു സമാധാനം... അടിപൊളി 👍👌🌹
@abdullabaputty7604
@abdullabaputty7604 2 жыл бұрын
നല്ല ഒരു സന്ദേശം
@manafkt4365
@manafkt4365 2 жыл бұрын
Good message 👍
@Amina-nw9rz
@Amina-nw9rz 2 жыл бұрын
Feaseenep✋️✋️👍👍
@firozmaliyakkal7647
@firozmaliyakkal7647 2 жыл бұрын
മാഷാഅല്ലാഹ്‌.. ☺️.. സമൂഹത്തിന് അത്യാവശ്യം വേണ്ട സന്ദേശം 👍.. ഇനി എന്നാണ് ഫുൾ ടെലിഫിലിം ഉണ്ടാക്കുന്നത്
@abdulqadir-lx8hx
@abdulqadir-lx8hx 2 жыл бұрын
Super 👍👌
@user-yw8cq5sv8s
@user-yw8cq5sv8s 2 жыл бұрын
നമ്മുടെ അന്ത്രു ഇക്കാനെ കാണാൻ കൊതിയായി
@AKRONETravelandMarketing
@AKRONETravelandMarketing 2 жыл бұрын
Good message 👍👍💐congrats
@aneefacalicut1871
@aneefacalicut1871 2 жыл бұрын
ഗൾഫിൽ എന്നില്ല എവിടെയും ഉണ്ടാകും ഇതുപോലയുള്ള ചില കുത്തിതിരിപ്പുകാർ ഇത് കാണുന്ന ഭൂരിഭാഗം പേരും ഇത് അനുഭവിച്ചവർ ആകും .നല്ലൊരു മെസേജായിരുന്നു കുറച്ച് നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി💕
@haskarapple9967
@haskarapple9967 2 жыл бұрын
നല്ല സന്ദേശം 😊👍 എല്ലാ.. കുത്തി thiruppukaarkkum വേണ്ടി dedicate ചെയ്യുന്നു. 😁😎
@riyasbava2498
@riyasbava2498 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@nizamnizu1195
@nizamnizu1195 2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല ഇത് പോലോത്ത ഫിലിം ആണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അല്ലാണ്ട് കൂറേ തോന്നിവാസം കളിച്ചു കൂട്ടുന്ന ഫിലിം അല്ല ജനങ്ങളിലേക്ക് എത്തിക്കേണ്ടത്
@aneesamohammed1275
@aneesamohammed1275 2 жыл бұрын
Salam kodiyathur is one of the best cine directors for family telefilns
@noushad8336
@noushad8336 2 жыл бұрын
👌👌
@faseehkarumbil
@faseehkarumbil 2 жыл бұрын
100k soon
@abdulmajeed-fu6uk
@abdulmajeed-fu6uk 2 жыл бұрын
കാലാനുസൃതമായ സന്ദേശം!!!.
@noufalkgd1
@noufalkgd1 2 жыл бұрын
Good movie
@muhammedfayiz5292
@muhammedfayiz5292 2 жыл бұрын
Good message.... Thanks Salamka
@aneesamohammed1275
@aneesamohammed1275 2 жыл бұрын
Super movie
@fam6298
@fam6298 2 жыл бұрын
@asifkhalid great bro, luv to see u on screen n conveyed a gud message. Keep going.
@unnikrishnanunnikrishnan6237
@unnikrishnanunnikrishnan6237 2 жыл бұрын
നല്ലൊരു ശതമാനം ആൾക്കാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്
@rahmathkk6183
@rahmathkk6183 2 жыл бұрын
👌👌msg മാഷാഅല്ലാഹ്‌ 👍👍
@afsalmnpy5535
@afsalmnpy5535 2 жыл бұрын
Shukran jazakkallah ❤️
@dazzlevlogs414
@dazzlevlogs414 2 жыл бұрын
അടിപൊളി ഇക്ക 👌👌👌👌
@naseerkhan897
@naseerkhan897 2 жыл бұрын
ഗുഡ് മെസ്സേജ് 👍
@afsalappu440
@afsalappu440 2 жыл бұрын
സൂപ്പർ ആയി
@firoscalicut7005
@firoscalicut7005 2 жыл бұрын
Nice Message, Superb
@fawazahmed2020
@fawazahmed2020 2 жыл бұрын
Congratulations for contributing the good message to society
@comedyentertainments
@comedyentertainments 2 жыл бұрын
Good message 👌👌👌
@jaleelathikkat9665
@jaleelathikkat9665 2 жыл бұрын
സൂപ്പർ
@ajrkt
@ajrkt 2 жыл бұрын
Super.Good message
@mansoorcedavanna8237
@mansoorcedavanna8237 2 жыл бұрын
Salamka sooper message
@mpasaboobacker1365
@mpasaboobacker1365 2 жыл бұрын
അടിപൊളി
@sulaimanezhur1915
@sulaimanezhur1915 2 жыл бұрын
ഇന്നത്തെ കാലത്ത് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ അങ്ങനെ ഉള്ളവർക്കുള്ള നല്ലരു മെസ്സേജ് ആണ്
@riyasbava2498
@riyasbava2498 2 жыл бұрын
super 👍🏻👍🏻👍🏻
@janeeferjaneefer1752
@janeeferjaneefer1752 2 жыл бұрын
Pazhaya pole oru long short film pratheekshikunnu.
@muhammedsuneer3698
@muhammedsuneer3698 2 жыл бұрын
Good message 👍🌹
@niyamolsings545
@niyamolsings545 2 жыл бұрын
Mashaallah reality
@nisaraheem1920
@nisaraheem1920 2 жыл бұрын
good message
@musthafapilakkal3030
@musthafapilakkal3030 2 жыл бұрын
ഒരു മെഗാ ഹിറ്റ്‌ 2പ്ലസ് മണിക്കൂർ മുഴുനീള സസ്പെൻസ്-നർമ്മം- മെസ്സേജ് -ഫാമിലി -നാടു -ഗൾഫ് ത്രില്ലറിനുള്ള ത്രെഡ് ഉണ്ടായിരുന്നു. നാട്ടിലെയും ഗൾഫിലെയും വിവിധ കഥാ സന്ദർഭങ്ങളെ നർമ്മത്തിലും മെസ്സേജിലും സസ്‌പെൻസിലും അവതരണ മികവിലും ഇണക്കിച്ചേർത്തു കൊടിയത്തൂർ സിനിമയുടെ പുതിയൊരു വിസ്മയത്തിന് കഥയും തിരക്കഥയും തയ്യാറാക്കാൻ സമയവും ക്ഷമയും മാറ്റിവെക്കാമായിരുന്നു. ഏതായാലും വൈകാതെ അത്തരത്തിൽ ഒരു മികച്ച സൃഷ്ടിയുടെ വിളംബരം ഉടൻ മുഴങ്ങാൻ ഇടയാകട്ടെ!
@Homecinemadirector
@Homecinemadirector 2 жыл бұрын
പ്ലാൻ ചെയ്യുന്നുണ്ട്
@beerankuttykythakkal4554
@beerankuttykythakkal4554 2 жыл бұрын
നല്ല സന്ദേശം 👍
@shafeequevk7447
@shafeequevk7447 2 жыл бұрын
Good message
@ayrinsi6
@ayrinsi6 2 жыл бұрын
❤ നല്ല സന്ദേശം
@shameelarahmath.m7441
@shameelarahmath.m7441 2 жыл бұрын
Gd msg👍👍👍👍😍
@shemeeribrahim5099
@shemeeribrahim5099 2 жыл бұрын
Amazing..
@DrMusadhique
@DrMusadhique 2 жыл бұрын
Adipoli
@FS3Musics
@FS3Musics 2 жыл бұрын
Super 👌👌👌
@MP-uj9ue
@MP-uj9ue 2 жыл бұрын
പിരിയുമോയെന്ന് പേടിച്ചു
@muhsina.kmhanan2498
@muhsina.kmhanan2498 2 жыл бұрын
🔥🔥🔥👍👍
@shabeershaone4729
@shabeershaone4729 2 жыл бұрын
ലാസ്റ്റ് എഴുതി കാണിച്ച മെസേജ് സത്യമാണ്...
@shameeribrahim5444
@shameeribrahim5444 2 жыл бұрын
👏👏👏👍👍🥰🌹🌹
@shabanasnest
@shabanasnest 2 жыл бұрын
Good message...
@nihalvn3308
@nihalvn3308 2 жыл бұрын
പുതിയ episodes സലാം ഇക്കയിൽ നിന്ന് പ്രതീക്ഷിക്കുന്നു
@shaikacreation975
@shaikacreation975 2 жыл бұрын
good
@musthfatent7210
@musthfatent7210 2 жыл бұрын
👍🏻👍🏻
@ismutechy8292
@ismutechy8292 2 жыл бұрын
👌🏻👌🏻❤
@shamseerali9554
@shamseerali9554 2 жыл бұрын
Noorucha... real life story
@shanilshanilkk2073
@shanilshanilkk2073 2 жыл бұрын
👍👍👍
@ezzudeen-clappana9028
@ezzudeen-clappana9028 2 жыл бұрын
നിങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണോ... എങ്കിൽ നിങ്ങളുടെ സുഹൃത്തിനെക്കുറിച്ച് ആര് മോശമായി പറഞ്ഞു തന്നാലും അത് നിങളുടെ സുഹൃത്തുമായി തന്നെ തുറന്നു ചർച്ച ചെയ്യുക. ബന്ധങ്ങൾ ശക്തമായി നിലനിൽക്കാൻ അത് സഹായിക്കും. പാർട്ട്ണർഷിപ്പിൽ മാത്രമല്ല. മറ്റ് പല കൂട്ടിലും ഈ ഒരു മെസേജ് വളരെ പ്രയോജനമുള്ളതാണ്. Thankyou Salam kidiyathoor sir...
@anvarvengara1k
@anvarvengara1k 2 жыл бұрын
👌👌👌👌👌
@amirkarakkulam8021
@amirkarakkulam8021 2 жыл бұрын
Maste cup ❤👍🏽
@najina.n9538
@najina.n9538 2 жыл бұрын
സലാമിക്ക 😍
@Aneesozhukur
@Aneesozhukur 2 жыл бұрын
അനീസ്😍😍😍😍
@abdushukoor4327
@abdushukoor4327 2 жыл бұрын
Pazhaaya kaalath home filim kandirunna oru vibe ippo kittunnilla
@shafeeshafeeq
@shafeeshafeeq 2 жыл бұрын
👍👍👍👍🌹
@wandoornews4232
@wandoornews4232 2 жыл бұрын
Hi
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
Pravasiyude Puthran  |    Short Film
28:56
teamkossarakollii
Рет қаралды 665 М.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...Super Comedy
10:11
ഹോം സിനിമകൾ
Рет қаралды 319 М.
വീല്‍ | wheel | Short film | Parambadan | Hamsa Kayanikkara
23:05
Sidhique Kodiyathur
Рет қаралды 29 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН