👍🏻❤️❤️ മലയാളികൾ മറക്കില്ല സലീൽ സാറിനെ..🙏🏻 സബിതയുടെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി..👍🏻💙
@josephtk66405 күн бұрын
സബിത സലിൽ ദായുടെ ഭാര്യയാണ്. ഇതു മകൾ അന്തരാ ചൗധരി.
@NijaJayakrishnan5 күн бұрын
അന്തര ചൗദരി
@johnsimon84307 күн бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... ശെരിക്കും നൊസ്റ്റാൾജിക് ... സലീൽജിയുടെ പലതും ഓർമ്മ വന്നു....ഒരുമുഖം മാത്രം....ആതിരപ്പൂവണിയാൻ...യമുനേനീയൊഴുകൂ...പറന്നുപോയ്നീയകലെ....നമിക്കുന്നു സലിൽദാ...പറയാൻ വാക്കുകളില്ല...രണ്ടു പേർക്കും ഹൃദയം നിറഞ്ഞ കൂപ്പുകൈ...🙏🙏
ONV's Son and Salida' s Daughter sung very good♥️♥️
@RamachandranP-q3q5 күн бұрын
🙏🙏 സലിൽ
@geethakannan29909 күн бұрын
Beautifully sung.❤
@lawrencepx91896 күн бұрын
മറക്കാത്ത സംഗീതം ❤❤❤
@PremachandranPottekkatPuthanve7 күн бұрын
Antara Chowdhury and her brother Sanjay had composed music for the Malayalam film ഇങ്ങനെ ഒരു നിലപക്ഷി.
@vijijoy89257 күн бұрын
Salilda❤❤❤🌹🌹🌹
@prabhakarant.k58355 күн бұрын
We are happy...
@mohammedshaji97856 күн бұрын
Very good
@idontcare71477 күн бұрын
അവൻ ആദ്യമെ അപസ്വരമാപാടിയത് അവൻ ഈ പാട്ട് കേട്ടിട്ടില്ല
@mayavinallavan48426 күн бұрын
ഒരു മര്യാദക്കു കമെന്റ് ഇടടോ, ഇദ്ദേഹം ആരെന്നു തനിക്കു അറിയമോ? Prof: ഓ ൻ വി സർന്റെ മകൻ singer രാജീവ്, ഗായിക അപർണ്ണ രാജീവിന്റെ Father ആണ്, ഇതു വർഷങ്ങൾക്ക് മുൻപ് ഉള്ള വീഡിയോ ആണ് താൻ ഇന്നായിരിക്കും കാണുന്നത്, ഈ പാട്ട് എഴുതിയത് ഓ ൻ വി anu മകൻ അന്ന് സ്റ്റേജ് പ്രോഗ്രാംമിൽ പാടി
@AllForOneOneForAll-cx1wb5 күн бұрын
എടൊ മനുഷ്യാ അവൻ ആദ്യം അപസ്വരത്തിൽ പാടി എന്നത് 100% ശരിയാണ്. മറ്റവൾ മലയാളിയല്ലാത്തതു കൊണ്ട് മാപ്പ് കൊടുക്കാം. സലീൽ ചൗവ്ധരിയുടെ സംഗീതം ഹരമാണ്, കുളിർമയാണ്.
@arunbaijuvg62955 күн бұрын
ONV Sir-ന്റെ മകൻ രാജീവാണ് ഗായകൻ. തുടക്കത്തിൽ അതിയാന് അല്പം ശ്രുതി പിടിവിട്ടുപോയി; താൻ ഒന്ന് ഷമീ...
@vijuvareed91364 күн бұрын
😂😂😂😂😂😂 നിങ്ങളോട് എന്ത് മറുപടി പറയാൻ...പോട്ടെ ക്ഷമിക്ക്.പുള്ളിയോട് നമുക്ക് പറഞ്ഞ് മനസ്സിലാക്കാം .....😂😂😂 ഒഎൻവി സാറിനെ ഒന്ന് കാണട്ടെ ....
@rajeshrajendran26762 күн бұрын
Satyam, sabithayude balance poyi..
@sajibabu82287 күн бұрын
👌👌👌👌🙏🙏🙏🙏
@selvakumaranselvan97016 күн бұрын
👌👌👌👌👍🙏
@salamkinara88415 күн бұрын
❤❤❤❤🎉🎉
@hanihani70959 күн бұрын
Rest in peace Salilda
@BijuBabu-bn9qi7 күн бұрын
👍👍👍👍👍👍👍👍👍
@krishnakumar-nr2hm10 күн бұрын
Both are good
@royvarghese43359 күн бұрын
❤❤
@SasikumarValuparampil7 күн бұрын
Sabithamamm pole thanne
@sureshachary93816 күн бұрын
❤🎉
@sasidasTheSinger...Sangeet5 күн бұрын
💝💝💝💝💝💝💝💝💝💝
@ThomasJohn-rz7yf6 күн бұрын
Nice
@jayaharjoseph34806 күн бұрын
Female singer കൊള്ളാം നന്നായി പാടുന്നു. Male singer പോര. സ്റ്റാർട്ടിങ് fail ആണ്.
@AllForOneOneForAll-cx1wb5 күн бұрын
ശരിയാണ്. മെയിൽ സിംഗർ പോര.
@asokantr6344 күн бұрын
Correct
@lokanathloku51955 күн бұрын
ഞാൻ വർക്ക് ചെയ്ത സിനിമ
@UshaKumari-zp8em3 күн бұрын
ഇതു കുറെ മുൻപുള്ളതാണ്.. ഇതിൽ gitar വായിക്കുന്ന ജോസേട്ടൻ മരിച്ചിട്ട് വർഷം കഴിഞ്ഞു...
@krishnakumar-nr2hm10 күн бұрын
Especially male voice sweet & not imitate any body, sing by own voice
@varghesecj19667 күн бұрын
But pitch out not in Sruthi.
@mayavinallavan48425 күн бұрын
ഓ ൻ വി സർന്റെ മോൻ രാജീവ്
@Rafeeqkn-wy7us8 күн бұрын
Fe male good
@reethavalsalan98857 күн бұрын
♥️♥️
@SunnyGeorge-m6r5 күн бұрын
SALIN CHAUDHARI DAUGHTER, IS SHE SABITHA CHOUDHARY ? Aakaashavaani Radio YESUDAS AND SABITHA CHOUDHARY SONG...nostalgia.. "Vruchika Penne , Veeli Penne.. " Any way very happy to see you
@what32153 күн бұрын
Yes.
@ksreekumar55322 күн бұрын
Anthara chowdhary D/o salilda
@manoj-dr2jh6 күн бұрын
World liberty religion only hinduism
@BijuDevasiya6 күн бұрын
❤❤❤❤❤👋👋👋😂🎁
@minisreenivas38418 күн бұрын
Who is the male singer ?
@charlesvj95477 күн бұрын
നശിപ്പിച്ചു
@lalithaayyappan70006 күн бұрын
O N V സാറിൻ്റെ മകൻ രാജീവ് പഴയ റെക്കോഡിങ് ആണ്
@mayavinallavan48425 күн бұрын
Singer അപർണ്ണ രാജീവിന്റെ ഫാദർ കൂടിയാണ്
@lalithaayyappan70005 күн бұрын
@@mayavinallavan4842 Ys🙏🥰
@nazeervr40154 күн бұрын
ഈ ഗാനത്തിൻ്റെ ശില്പികളുടെ മക്കൾ എന്ന് പറയുന്നതല്ലേ നല്ലത്- ONV & Salil Chowdhury
@MadhuMadhu-jt5wu3 күн бұрын
സബിത ചൗധരി അല്ല ഇത് ഇത് സവിത ചൗധരിയുടെ മകളാണ് പേര് അന്തര ചൗധരി സബിത ചൗധരി മരിച്ചിട്ട് വർഷങ്ങളായി ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന സിനിമയിൽ ഇവരും സഹോദരനും കൂടിയാണ് സംഗീതം കൊടുത്തത് വെറുതെ പൊട്ടത്തരങ്ങൾ തട്ടി വിടരുത്
@harideepam77627 күн бұрын
Male bad
@stephenmoncy77865 күн бұрын
Male pora
@cradhakrishnannair66615 күн бұрын
What a bore... Tarnished the original one
@reethavalsalan98857 күн бұрын
ഇതേത് പാട്ട്
@amuthamurugan24666 күн бұрын
നീ മലയാളി അല്ലെ.. 😏
@AllForOneOneForAll-cx1wb5 күн бұрын
വളിപ്പ്. യഥാർത്ഥ ഗാനത്തിന്റെ അടുത്തെത്തുന്നില്ല. സലീലിന്റെ സംഗീതം ഹരമാണ്, കുളിർമയാണ്.