പെണ്ണുപിടിക്കാനായി സിനിമയില്‍ വന്നവരും കാരവാനിലെ തരികിടയും: Full Episode Santhivila Dinesh

  Рет қаралды 2,120,983

MIRROR PLUS

MIRROR PLUS

4 жыл бұрын

SANTHIVILA DINESH INTERVIEW PART 1
Welcome to the official KZbin channel of MIRROR PLUS- a channel that reflects the radiant spirit of a true Malayali. Together, let's weave wonders in life.
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health, and Travel. More on Mirror Plus.
Subscribe for more : / @mirrorplus
Follow Us
Facebook : / mirrorplustv
Twitter : / mirrorplustv
Telegram : t.me/mirrorplustv
Website ID : www.mirrorplus.in

Пікірлер: 2 600
@chinnumohan5544
@chinnumohan5544 4 жыл бұрын
ഇത് പോലെ ഒരു മഹാ നടൻ പണ്ട് തുറന്നു പറഞ്ഞിരുന്നു... അഭിനയ കലയിലെ പെരുന്തച്ചൻ.. അദ്ദേഹത്തോട് മലയാള സിനിമ ചെയ്‌തതൊന്നും മലയാളി മറന്നിട്ടില്ല...
@nadhniya9708
@nadhniya9708 4 жыл бұрын
Seriyanu Avsanam ellavrum Adhehthe kuttappeduthi.Adheham parnchth Ellam Seriyanu..
@aruns3392
@aruns3392 4 жыл бұрын
Yes...the best actor of malayalm filim industry....
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ് the great തിലകൻ സർ
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
അങ്ങേരും ഒരു പെങ്കൊച്ചിനെ കൊണ്ടു നടന്നു. അത് വലിയ എതിർപ്പിന് കാര്യമായി.
@Trend689
@Trend689 4 жыл бұрын
തിലകൻ ചേട്ടന്റെ ചങ്കൂറ്റം ഒരു നടനും ഇല്ല...
@fayiskadherkpfayiskadherkp9572
@fayiskadherkpfayiskadherkp9572 3 жыл бұрын
തിലകൻ ചേട്ടനെ ഓർമ വരുന്നു ചിലപ്പോൾ അദ്ദേഹം പറയാൻ ബാക്കിവെച്ചത് ഇദ്ദേഹത്തിലൂടെ പറയുന്നതാവും വളരെ നന്ദി ചേട്ടാ ....
@georgeantony4371
@georgeantony4371 2 жыл бұрын
സത്യസന്ധമായി ട്ടുള്ള വിലയിരുത്തൽ ആർജ്ജവത്തോടെയുള്ള തുറന്നുപറച്ചിൽ പ്രിയ കലാകാരാ അങ്ങേക്ക് അഭിനന്ദനങ്ങൾ
@user-eu9gv9rz1y
@user-eu9gv9rz1y 3 жыл бұрын
ഫഹദ് 👌 ഫഹദിന്റെ തൊണ്ടിമുതൽ വേറെ ഒരു നടൻ ആന്നെങ്കിൽ ആ charactor ചെയ്യില്ല തന്റെ image പോവും പറയും but ഫഹദ് വേറെ level അതാണ് യഥാർത്ഥ നടൻ
@premansatheesan3163
@premansatheesan3163 3 жыл бұрын
ജനസംഘ്യ 7 ..8 ബില്യൺ .അതിൽ 1 ബില്യൺ കീഴടങ്ങിയാൽ തൊഴിൽ ,ഭൂമി,,ജലം,,ആഹാരം ഇവയ്ക്കു ഒരു പരിധി വരെ പരിഹാരം കോവിഡ് കൊണ്ട് വന്നേനേ .വെറും 13 ലക്ഷം മാത്രം . എന്താണിഷ്ടാ ??ചൈന ,ഇന്ത്യ വ .,അമേ രിക്ക,മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ ആശ്വാസമായേനെ
@premkumarokk2441
@premkumarokk2441 3 жыл бұрын
6
@akhilsaeee8679
@akhilsaeee8679 3 жыл бұрын
😂🤣😆
@NTMMEDIA75
@NTMMEDIA75 3 жыл бұрын
@@premansatheesan3163 ആദ്യം നിങ്ങൾ മരിക്കു എന്നിട്ട് നിങ്ങളുടെ കുടുമ്പാഗാങ്ങൾ ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല രസമാണല്ലേ
@bineeshbini7484
@bineeshbini7484 3 жыл бұрын
ഫഹത് ഒക്കയാ
@devidarsana7
@devidarsana7 4 жыл бұрын
തന്റെടത്തോടെ കാര്യങ്ങൾ പറയാൻ ചങ്കൂറ്റം ഉള്ള മനുഷ്യൻ. നന്ദി ചേട്ടാ..
@madhavanvijayan6619
@madhavanvijayan6619 4 жыл бұрын
NOW A DAYS THE FILM INDUSTRY RUNNING FOR LEGALISE ILLEGAL BLACK MONEY
@kp-zq9tk
@kp-zq9tk 3 жыл бұрын
sathyam
@vivekviswanath2359
@vivekviswanath2359 3 жыл бұрын
Poda
@bindusilendran4093
@bindusilendran4093 3 жыл бұрын
@@madhavanvijayan6619 ⁸⁸⁶bv
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@babershah1142
@babershah1142 3 жыл бұрын
ഇത്രയും ആമ്പിയർ ഉള്ള മനുഷ്യനെ ഞാൻ സിനിമ ഇൻഡസ്ടറിയിൽ കണ്ടിട്ടില്ല, പെരുന്തച്ചൻ ഒഴിച്ച്, ഈ ഗട്സിനു ഒരായിരം മുത്തം sir, പിന്നെ ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയിൽ ഇത്രക്ക് ഹോളിവുഡ് stylish തൊട്ട് പക്കാ ലോക്കൽ റോളു വരെ ചെയ്ത് ഫലിപ്പിക്കാൻ ഉള്ള ആ കഴിവ് എന്റെ പൊന്നോ അസാമാന്യം, കൈ എത്തും ദൂരത്തിൽ വന്നു കൈ വക്കാൻ പോലും അറിയാത്ത ആ പുള്ളി ഇന്ന് വേറെ ലെവലാണ് the ultimate actor
@gopalakrishnanr5312
@gopalakrishnanr5312 3 жыл бұрын
FAHAD Really SUPER.....
@pvmukundan1430
@pvmukundan1430 3 жыл бұрын
മലയാള സിനിമ ലോകം ശരിക്കും ഒരു അധോലകം ആണ്
@mundangadan
@mundangadan 3 жыл бұрын
ഇങ്ങനെ ശക്തമായി കാര്യങ്ങൾ present ചെയ്യാൻ തന്നെ ഒരു ചങ്കുറ്റം വേണം, salute 🙂
@harikumarnairelavumthitta
@harikumarnairelavumthitta 2 жыл бұрын
അതെ അതെ വേറെ വല്ല രാജ്യത്തുമായിരുന്നെങ്കിൽ എപ്പഴേ അകത്തായേനെ മറ്റുള്ളരവുടെ കാര്യങ്ങളിൽ ഇടപെട്ടതിന്
@dineshck8620
@dineshck8620 4 жыл бұрын
Sir, താങ്കൾ പറയുന്നത് അക്ഷരംപ്രതി ശരിയാണ്. ഇങ്ങിനെ പറയാനും ഒരു ധൈര്യം വേണം.
@nadhniya9708
@nadhniya9708 4 жыл бұрын
WCC yokke verum Prahsanam mathram Anu..
@HS-bj7cs
@HS-bj7cs 4 жыл бұрын
ഇയാൾക്ക് സിനിമ ഒന്നും ഇല്ല.. അത് കൊണ്ട് ഒന്നും നഷ്ടപ്പെടാൻ ഇല്ല.. ബാക്കി ഉള്ളവർ എന്തെകിലും പറഞ്ഞാൽ പാണ്ടി ലോറിക്ക് തല വെക്കുന്നത് പോലെ ആവും.. ഒന്നും മാറുകയും ഇല്ല സ്വന്തം ജീവൻ പോവുകയും ചെയ്യും.. തിലകൻ ഏറ്റവും നല്ല ഉദാഹരണം..
@samuelthomas2138
@samuelthomas2138 3 жыл бұрын
But ,About Dileep .......no no ...poor Manju....Dirty kavya
@gopanvj6315
@gopanvj6315 3 жыл бұрын
O
@ranju1091
@ranju1091 3 жыл бұрын
@@nadhniya9708 theerchayayum
@123su92
@123su92 3 жыл бұрын
ചേട്ടാ ചേട്ടൻ പൊളിച്ചു... ഇങ്ങനെ ആരും സിനിമയെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. അതും ഒരു ചാനലിൽ.... big salut ദിനേശ് സർ 😍😍😍😘😘😘
@sobanakumari3108
@sobanakumari3108 3 жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നു ഇങ്ങനെ ചങ്കൂറ്റം ഉള്ള മനുഷ്യന്മാർ ഈ ലോകത്ത് ഉണ്ടാവണം എങ്കിലേ ഇതൊക്കെ കേട്ടിട്ട് ആർക്കെങ്കിലുമൊക്കെ മാറ്റമുണ്ടാവുന്നെൽ ഉണ്ടാകട്ടെ super chetta
@shan2865
@shan2865 2 жыл бұрын
എന്ത് അൽഭുതം നിങ്ങൾക്ക് ഇവരെ പററി ഒന്നും അറിയാത്തത്കൊണ്ടാണ് ഏത് നടിആയാലും നന്നാവണമെഗിൽ നിർമാതാക്കൾ പറയുന്നത് കേൾക്കണം പലെ ഹോട്ടലിലും പോകേണ്ടിവരും
@sofiyavinod1322
@sofiyavinod1322 2 жыл бұрын
നമിച്ചു ചേട്ടാ.. ചങ്കുറ്റത്തിനു എന്റെ വകയും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙋‍♀️
@humanandangel3920
@humanandangel3920 4 жыл бұрын
മലയാള സിനിമ ലോകം ശരിക്കും ഒരു അധോലകം ആണ് അതറിഞ്ഞികൂ ടാത്തവർ ആണ് ഇയാളെ വിമർശിക്കുന്നത്
@sreevalsam1043
@sreevalsam1043 4 жыл бұрын
Nighl Pukazhttunna Dileep aghanayanu
@musicpeacelove5683
@musicpeacelove5683 4 жыл бұрын
ലോകത്തിലെ ഏറ്റവും മോശം ഇന്ഡസ്ട്രി മലയാളം സിനിമ ഇൻഡസ്ട്രി ആണ്.ഒരുപാട് പെണ്കുട്ടികളുടെ ജീവിതം, സ്വപ്നം, എല്ലാം തകര്ന്ന് ഡിപ്പ്റഷനിലകപ്പെട്ട് പോയിട്ടുണ്ട്..... കലയ്ക്ക് പെണ്ണിന്റെ ശരീരത്തിന് വിലയിടുന്ന മലയാള സിനിമ ശാപത്തിന് വക്കിലാണ്.....
@jayeshmohan9608
@jayeshmohan9608 4 жыл бұрын
@@musicpeacelove5683 apol telugu kannada okkae pakka neat ennano parayunnae avidae okkae allae over glamour roles cheyyendi varunnae....
@nadhniya9708
@nadhniya9708 4 жыл бұрын
Athu 100/ Seriyanu.
@onlinemachaan2240
@onlinemachaan2240 4 жыл бұрын
Kovalanum innachanoke verum chetakalaanu
@unnikrishnan6651
@unnikrishnan6651 3 жыл бұрын
ചുമ്മാ കണ്ടപ്പോൾ ജസ്റ്റ്‌ നോക്കി മൊത്തം കേട്ടു അടിപൊളി.. പണ്ടുള്ള നായിക മാർ പറഞ്ഞ അനുഭവ കഥകൾ വായിച്ചിട്ടുണ്ട്
@user-pk2rb6hw6l
@user-pk2rb6hw6l 3 жыл бұрын
ഇപ്പഴത്തെ ചില സിനിമ കണ്ടാൽ ഈ പറഞ്ഞത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്
@b.m.t.g.s.3339
@b.m.t.g.s.3339 3 жыл бұрын
അടിപൊളി ഇന്റർവ്യൂ തുറന്നു പറയാനുള്ള മനസ്സ്...
@aswinbsreekumar9688
@aswinbsreekumar9688 4 жыл бұрын
പിന്നെന്തിനാ സാറെ ഞാൻ ഇവിടെ ചേരക്ക്യാനാണോ ഇരികുന്നെ.... mass 🤣🤣🤣🤣🤣
@grapemediamalayalam5609
@grapemediamalayalam5609 4 жыл бұрын
ഇദ്ദേഹം പറയുന്നത് 100% ശെരിയാണ്
@kvdas5777
@kvdas5777 9 ай бұрын
ഞാൻ ഈയിടെ താങ്കളുടെ ചാനൽ പ്രോഗ്രാം കണ്ടു അന്നുമുതൽ താങ്കളുടെ ആരാധകനും ആയി മരണപ്പെട്ട ഓരോ നടിയെയും, നിലവിലുള്ള നടി, നടൻ മാരെയും കുറിച്ച് ഇത്രയും സത്യ സന്തമായി തന്റേടത്തോടെ പ്രതികരിക്കാൻ കഴിയുന്ന താങ്കൾകക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@Muhammed_Basheer
@Muhammed_Basheer 3 жыл бұрын
സിനിമാകഥയേക്കാൾ അഭിശപ്തമാണ്‌ മലയാള സിനിമയുടെ കഥ...
@ajuaajua69
@ajuaajua69 4 жыл бұрын
ദിനേശ് ഏട്ടാ 🙏👍 തകർത്തു സത്യം നട്ടെല്ല് വളയാതെ വിളിച്ചു പറഞ്ഞതിൽ. ഈ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ 🌷 നമിക്കുന്നു ഏട്ടാ 🙏🌷
@kknair4818
@kknair4818 4 жыл бұрын
താങ്കൾക് അഭിനൻദനങൾ
@hallogen100
@hallogen100 4 жыл бұрын
വൈകിയാണ് കേട്ടത് Mr Dinesh അങ്ങയുടെ ചങ്കൂറ്റം അപാരം hats off to you
@Unnikrishnan-dx7cv
@Unnikrishnan-dx7cv Жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻❤
@ramsunreman279
@ramsunreman279 3 жыл бұрын
ശാന്തിവിള ശ്രീ ദിനേശ് സത്യ സന്ധമായി കാര്യങ്ങൾ പറയുന്ന നല്ല വ്യക്തി. അഭിനന്ദനങ്ങൾ
@Justin-gm2vd
@Justin-gm2vd 4 жыл бұрын
ഇദ്ദേഹത്തിന്റെ interview കേട്ടപ്പോൾ തിലകൻ ചേട്ടനെ ഓർമ വന്നു
@Lalappan315
@Lalappan315 4 жыл бұрын
ഫഹദ് മലയാള സിനിയ്ക്ക് കിട്ടിയ മുത്താണ്‌.. വേറെ Range.. സതൃന്‍ നസീര്‍ പഴയ മോഹന്‍ലാല്‍ പഴയ മമ്മൂട്ടി ഭരത് ഗോപി ഫഹദ് ഫാസില്‍ തിലകന്‍ ഇവരാണു മലയാള സിനിമയിലെ ലോക നടന്‍മാര്‍
@athulyan100
@athulyan100 2 жыл бұрын
Innu malayala cinemakku oreyoru mahanadane ulloo athu jayasurya anu. Perfection
@screenplusmotionpictures4058
@screenplusmotionpictures4058 3 жыл бұрын
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവു 🖤 ഇന്നത്തെ ചുമർ നയികാ നായകന്മാരായി എന്ന് മാത്രം.
@jayaprakashmuscat8260
@jayaprakashmuscat8260 2 жыл бұрын
അല്ല അന്നും ഇന്നും എന്നും ചുമർ നിർമാതാക്കൾ തന്നെ...
@josevarghese4580
@josevarghese4580 Жыл бұрын
അഭിമുഖം വളരെ നന്നായിരിക്കുന്നു ദിനേശ് - ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ അഭിപ്രായങ്ങൾപ്രതീക്ഷിക്കുന്നു കാരണം മൺമറഞ്ഞ കുറെ ശക്തരായ കലാകാരൻമാർ അവരുടെ സ്മരണകൾ നിലനിർത്താൻ സ്മരിക്കാൻ ഒരവസരം കൂടിയാണ് - അങ്ങയുടെ ഈ പ്രതികരണം ഞാൻ ഒരു ബാങ്ക് ജീവന ക്കാരനായിരുന്നു ഇപ്പോൾ പെൻഷനായി ജോലി കിട്ടുന്നതിന് മുൻപ് കുറെ നാടക സമതികളിൽ അഭിനയിച്ചിരുന്നു അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ചിലർ ഇപ്പോൾ സിനിമയിൽ സജീവമായി അഭിനയിക്കുന്നു - അതിൽ പലരും എന്നെ ഇപ്പോൾ ക്ഷണിക്കുന്നു - എന്നാൽ അങ്ങയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ - എന്തിന് എന്നും ആലോചിക്കുന്നു - ങാ - ഒരു മാറ്റം ഉണ്ടാകുവാൻ കാത്തിരിക്കാം -സ് നേഹത്തോടെ❤❤❤😂
@renjurajan3747
@renjurajan3747 4 жыл бұрын
സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയാനുള്ള ഇദ്ദേഹത്തിന്റെ ധൈര്യം അഭിനന്ദനാർഹം.... Big Salute.....
@praveenindia1935
@praveenindia1935 4 жыл бұрын
സിനിമയേക്കുറിച്ചു ഇയാൾ പറയുന്ന എല്ലാക്കാര്യവും വളരെ സത്യമാണ്.
@tishasudha6830
@tishasudha6830 4 жыл бұрын
Chettanu nala muthal thilakan sir nta yum, director vinayanta avasta undakum.Both of them reacted the same coin by revealing the truth of film industry.
@akhil__dev
@akhil__dev 3 жыл бұрын
@@tishasudha6830 അവരൊക്കെ കഴിവുണ്ടായിട്ട് ധൈര്യം കാരണം ഓരോന്ന് പറഞ്ഞു പണി കിട്ടിയതാണ്.. ഇയാൾ ഒരു കഴിവുമില്ലാത്തത്തിന്റെ ഇളക്കം തീർക്കാൻ ഓരോന്ന് പറഞ്ഞു നടക്കുന്നതാണ്.. അവരേം ഈ ഊളയെയും compare ചെയ്ത് മരിച്ചു പോയ തിലകന്റെ ഓർമയെ അപമാനിക്കരുത്
@user-yx2jm4oq3s
@user-yx2jm4oq3s 3 жыл бұрын
നല്ല ഒന്നാന്തരം സ്ത്രീവിരുദ്ധൻ!
@manojbabu9854
@manojbabu9854 3 жыл бұрын
ഇദ്ദേഹം പറയുന്ന ചില കാര്യങ്ങളോട് യോജിക്കാൻ സാധിക്കില്ല. പക്ഷേ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്.
@firecracker2275
@firecracker2275 4 жыл бұрын
സർ സത്യ സാന്റാമയ കാര്യമാ പറഞത് പാർവതി അവൾ ആണ് മലയാളസിനിമ അവളുടെ മാത്രമായെന്ന വിചാരം
@Mithuamira
@Mithuamira 4 жыл бұрын
യഥാർത്ഥ സിനിമ പ്രവർത്തകൻ, അഭിനന്ദനങ്ങൾ
@manjuManju-yv7mp
@manjuManju-yv7mp 2 жыл бұрын
ക്യാമറമനും സംവിദായകനും തീരുമാനിച്ചിരുന്ന സിനിമകൾ എത്ര മനോഹരമായിരുന്നു...ഇപ്പോഴത്തെ സിനിമകൾ ഒക്കെ എന്ത് 😏😏.. ഒരു തവണ കൂടി കാണാൻ തോന്നില്ല...
@Jeshuasak
@Jeshuasak 3 жыл бұрын
Excellent speach well explained and exposed the truth. Bold person.
@musician2017
@musician2017 4 жыл бұрын
ചേട്ടൻ പറഞ്ഞത് സത്യമായ കാര്യമാണ് സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർക്ക് സിനിമ എന്തെന്ന് അറിയില്ല.സത്യം പറഞ്ഞാൽ സംവിധായകൻമരേ പറഞ്ഞാൽ മതി. നായകൻ / നായിക പറയും ഇത്ര രൂപ തന്നാൽ അഭിനയിക്കാം ഇല്ലെങ്കിൽ ഞാനില്ല പക്ഷേ സംവിധായകൻ,മാർക്ക് ചങ്കൂറ്റമുണ്ടെങ്കിൽ പറയാം നീ ഇല്ലെങ്കിൽ ഞാൻ വേറെ ആളേ വച്ച് പടം എടുക്കുമെന്ന് പറയാം ഇപ്പോ അവര് തന്നെ വേണമെന്നില്ലല്ലോ അഭിനയിക്കാൻ കഴിവുള്ള പുതുമുഖങ്ങളും സീനിയർ ആർട്ടിസ്റ്റ് കളും ഉണ്ട് അവരെ കൊണ്ട് പടം ചെയ്യാം.പിന്നെ കഥയാകുംമ്പോൾ ചില രംഗങ്ങളും അഭിനയിക്കേണ്ടി വരും ഇതൊക്കെ പറയാൻ ഞാനാരാണെന്ന് ചോദിക്കും സിനിമയിൽആർട്ട് അസിസ്റ്റൻ്റ് ഡയറക്ടർ ആയിരിന്നു കുറച്ച് കാലം അതാ ഇത്രയും പറഞ്ഞത്.
@vandanavimal6784
@vandanavimal6784 4 жыл бұрын
,
@anupranav7626
@anupranav7626 4 жыл бұрын
സൂപ്പർ കിടു..
@baburaj800
@baburaj800 3 жыл бұрын
താങ്കൾ പറയുന്നു ജൂനിയറായ നടിയെപ്പോലും സഹോദരി ആയെ കാണുന്നുള്ളൂ എന്ന്. അതേ താങ്കൾ തന്നെ പറയുന്നു താലി കെട്ടു നിരസിച്ച നടിയുടെ ആദ്യ രാത്രിയും പ്രസവവും വരെ ചിത്രീകരിക്കമെന്ന് . നല്ല സഹോദരൻ. തന്റെ കാപട്യം
@BrothersLoveS
@BrothersLoveS 3 жыл бұрын
👏🏻👏🏻correct... Manga ulla marangale eyale kuttam parayilla... Verum udayip
@tomygeorge4626
@tomygeorge4626 Күн бұрын
സിയിലെ കഥ വേറെ. താരങ്ങളോടുള്ള മനോഭാവം വേറെ. സിനിമയിലെ ബലാത്സംഗ രാജാക്കന്മാരായിരുന്ന ഗോവിന്ദൻകുട്ടി, കെ. പി. ഉമ്മ൪, ജി. കെ. പിള്ള, ജോസ്പ്രകാശ്, ബാലൻ കെ. നായർ, കെ. പി. എ. സി. സണ്ണി, ടി. ജി. രവി, എം. റെ. നമ്പ്യാർ തുടങ്ങിയവ൪ എത്രയോ നല്ല മനുഷ്യരായിരുന്നു. നടികളോട് നല്ല മനോഭാവം വച്ചു പുലർത്തിയിരുന്നു. ഏതോ ഒരു വില്ല൯ നട൯ "ചേച്ചി അഭിനയമാണ്. എന്നാലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ എന്നോട് ക്ഷമിക്കണം " എന്ന് കൈ പിടിച്ച് ക്ഷമ ചോദിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. 🤔😎😊☺
@shahasshafeek9226
@shahasshafeek9226 4 жыл бұрын
Hatsoff sir...well said
@shibanibinmohd5319
@shibanibinmohd5319 4 жыл бұрын
ദൈവം എല്ലാവർക്കും ഏറ്റവും മനോഹരമായ വിവേകം കൊടുക്കട്ടെ🙏 അവന്റെ അനുഗ്രഹം എല്ലാവരിലും നിറഞ്ഞു നില്‍ക്കട്ടെ 🌹
@jackyachuvihar
@jackyachuvihar 4 жыл бұрын
നട്ടെല്ല് നിവർത്തി സംസാരിക്കുന്നവർ മലയാളം സിനിമയിൽ ഇപ്പോളും ഉണ്ട് എന്ന് കേൾക്കുന്നതിൽ സന്തോഷം
@ushaa5125
@ushaa5125 2 жыл бұрын
ഇങ്ങിനെ സത്യ സന്ധമായി കാര്യങ്ങൾ വിളിച്ചു പറയാൻ മലയാള സിനിമയിൽ നമുക്കൊരു പെരുന്തച്ചനുണ്ടായിരുന്നു. ദിനേശ് സർ ഒരു ബിഗ് സല്യൂട്ട്
@s___j495
@s___j495 2 жыл бұрын
നിങ്ങൾ പറയാതെ തന്നെ അറിയാം മലയാള സിനിമയിൽ ഇന്ന് മുഴുവൻ ബിസ്സിനെസ്സ് പിന്നെ വ്യഭിചാരവും ആണ് 😂
@vijayphilip77
@vijayphilip77 4 жыл бұрын
ഇദ്ദേഹം പറയുന്ന ചിലകാര്യങ്ങൾ സത്യമാണ്..
@shihabms4054
@shihabms4054 4 жыл бұрын
ഫഹദിനെ കുറിച്ച് പറഞ്ഞത് 100% സത്യം (19:30)...
@manukrishna2845
@manukrishna2845 4 жыл бұрын
@@prejithraj8525 athin ith avan ezhuthiyath alla
@manukrishna2845
@manukrishna2845 4 жыл бұрын
@@prejithraj8525 vincent vadakkam ezhithiyathaann
@manukrishna2845
@manukrishna2845 4 жыл бұрын
@@prejithraj8525 pulliyude anubhavamaan ath
@manukrishna2845
@manukrishna2845 4 жыл бұрын
@@prejithraj8525 ellathilum vargheeyatha kaanunnu bloody
@flixstreamYT
@flixstreamYT 4 жыл бұрын
@@prejithraj8525 സഹോദര ഈ സിനിമയുടെ സംവിധായകനും തിരക്കഥ കൃത്തും fahadh fazil അല്ല.. എല്ലാ മതങ്ങളിലും ഉള്ള വ്യാജ ആൾദൈവങ്ങളെ ആണ് ഇവിടെ പരാമര്ശിച്ചിട്ടുള്ളത്... സിനിമയുടെ ചില ഭാഗങ്ങളിൽ അത് കാണിക്കുന്നും ഉണ്ട്.
@muhammadshuhaib9870
@muhammadshuhaib9870 3 жыл бұрын
സിനിമ കഥാകൃത്തിന്റെ സവിധായകന്റ നിർമാതാവിന്റെ മേൽനോട്ടം ആണ് ഉത്തമം എന്ത് ചെയ്യാം ഒരുപിടി അഹങ്കാരികളായ നടന്മാരെടെ കൈപ്പിടിയിൽ ഒതുങ്ങി ഇവിടെ ആണ് നസീർസാർ സത്യൻമാഷ് മധുസാർ എന്നിവരുടെ മഹാമ്മ്യം നന്ദിസാർ
@latheefcv7349
@latheefcv7349 2 жыл бұрын
മോഹൻലാലും നല്ലസഹകരമാണ്
@user-rw8ji8jv4s
@user-rw8ji8jv4s 3 жыл бұрын
കലാകാരി ലെ സിംഹഭാഗവും ആഭാസൻ മാരാണ് എന്നത് പരസ്യമായ രഹസ്യമാണ് എല്ലാ നേരം പോക്കുളുടെയും കലകളുടെയും വിനോദങ്ങളുടെ കായികങ്ങളുടെയും പിന്നിൽ പിന്നാമ്പുറങ്ങൾ വളരെ മ്ലേച്ച വും അശ്ലീലവും ആണ് എന്നതാണ് സത്യം ഈ സിനിമ തന്നെയും ലോകത്തിൽ ഇല്ലെങ്കിൽ കൂടിയും ഒന്നും സംഭവിക്കാൻ പോകുന്നില്ല കല നല്ലതല്ല എന്ന് ആരും പറയുന്നില്ല അത് സാമ്പത്തികലാഭം പ്രശസ്തിയും ഉയർന്ന ജീവിതനിലവാരവും മാത്രം വേണമെന്ന് ആഗ്രഹിക്കുന്നവർ കല കൊണ്ട് നടക്കുമ്പോൾ കലയ്ക്ക് ജീവൻ ഇല്ലാതാവുകയാണ് ചെയ്യുന്നത്
@royvarghese7324
@royvarghese7324 3 жыл бұрын
സിനിമ ഒന്നാംതരം തട്ടിപ്പാണ്. ഇത്രയും പ്രതിഫലം കൊടുക്കേണ്ട ഒരുകാര്യവുമില്ല.
@vyshakv553
@vyshakv553 4 жыл бұрын
എനിക്ക് തോന്നുന്നത് ഇദ്ദേഹം പറയുന്നത് ഏറെ കുറെ ശെരി ആണ് എന്ന
@pierbiii
@pierbiii 4 жыл бұрын
സത്യം പക്ഷേ അത് ചില കെഴങ്ങൻ മാർ കാര്യം അറിയാതെ ഇയാളെ തെറി വിളിക്കും
@sreekalas2754
@sreekalas2754 4 жыл бұрын
CORRECT
@manoj8496
@manoj8496 4 жыл бұрын
ഏറെ കുറെ അല്ല.ഇദ്ദേഹം പറയുന്നത് തന്നെ ശെരി
@themountainivs3110
@themountainivs3110 4 жыл бұрын
S bro
@chemicrystalchemistry3860
@chemicrystalchemistry3860 4 жыл бұрын
Almost ellam correct aanu
@AjaycAnand
@AjaycAnand 4 жыл бұрын
താങ്കൾ പറയുന്നത് വളരെ ശെരിയാണ്
@jiyashmc
@jiyashmc 3 жыл бұрын
പുട്ടിന് തേങ ഇടുന്നത് പോലെ നായകന്റെ പുറകെ നടക്കുന്ന ഉപഗ്രഹം നായികയാണേലോ ഇത്തിരി വലിയ ഉപഗ്രഹം.💥😂😂😂
@krishnapillaiharikumar8928
@krishnapillaiharikumar8928 3 жыл бұрын
Sir, there is no word in the dictionary to appreciate your braveness. Keep it up.
@jalajaamma8487
@jalajaamma8487 3 жыл бұрын
7
@akhil__dev
@akhil__dev 3 жыл бұрын
Actually, there is. It's called കുത്തികഴപ്പ്
@ambilisankaran4331
@ambilisankaran4331 4 жыл бұрын
ഇതിന്റെ second പാർട്ട്‌ ലിങ്ക് ഉണ്ടോ ?
@kiranmurali1792
@kiranmurali1792 4 жыл бұрын
He said real fact about Malayalam industry and also Fahad ikka dedication
@lastviewer9821
@lastviewer9821 3 жыл бұрын
Sir താങ്കൾ വളരെ കൃത്യമായ കാര്യങ്ങളാണ് പറയുന്നത് ഇവയെല്ലാം പൊതുജനം പഠിച്ചിരിക്കേണ്ടതാണ്! വളരെ നന്ദി
@alligupta7412
@alligupta7412 3 жыл бұрын
Very courageous exposure.
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
ബംഗ്ലാവിൽ ഔത എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ സംവിധാനം ചെയ്ത് എന്ന ലേബിലിൽ സിനിമ രംഗത്തുള്ള എല്ലാവരെയും വിമർശിക്കുവാൻ സെൻസർ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാങ്കളോട് എനിക്ക് അസൂയ തോന്നുന്നു.
@manukrishna2845
@manukrishna2845 4 жыл бұрын
😂😂😂
@shiju6444
@shiju6444 4 жыл бұрын
Banglowil Paattayoo. ..😅
@voiceofhistory6210
@voiceofhistory6210 4 жыл бұрын
സത്യം മാത്രം
@royvarghese7324
@royvarghese7324 3 жыл бұрын
1980 മുതൽ 95 വരെയായിരുന്നു മലയാളസിനിമയുടെ പുഷ്കരകാലം. അതുപോലെ ഒരുകാലം ഇനി ഒരിക്കലും വരില്ല. അങ്ങനെ കഴിവുള്ളവർ എല്ലാം മണ്മറഞ്ഞു.
@mannilemalagamannilemalaga9640
@mannilemalagamannilemalaga9640 2 жыл бұрын
.
@man-ee4ro
@man-ee4ro Жыл бұрын
Oh pinne😂
@universe266
@universe266 Жыл бұрын
Very very true... No good actors or actresses like those days... Even movies.. Too much of publicity but horrible most of them.. Imagine movies like chitram, vadakkunokkiyantram, kilukkam, nadodikkattu, thaalavattam, manu uncle, manichitrathaazhu, vandanam etc etc etc ... Ethra kandaalum mathyaavilla
@vedicastrologynumerology1065
@vedicastrologynumerology1065 Жыл бұрын
Yes. True
@UshaKumari-kf4ox
@UshaKumari-kf4ox Жыл бұрын
​@@man-ee4ro❤
@mdmanafkp5475
@mdmanafkp5475 3 жыл бұрын
🤣നല്ല രസമുണ്ട് എരിവും പുളിയും ഉള്ള കാര്യങ്ങൾ കേൾക്കാൻ ഇനിയും ഒരു ലോഡ് പ്രതീക്ഷിക്കുന്നു👍🧚‍♂️
@sarojini9636
@sarojini9636 4 жыл бұрын
സാർ, സൂപ്പർ.... പുതിയതായി സിനിമയിൽ വരുന്നവർക്ക് ഒരുപാട് ഗുണം ചെയ്യു०
@lalitharavi6041
@lalitharavi6041 4 жыл бұрын
I too feel Fahad Fasil is the Best!👍
@srk256839
@srk256839 2 жыл бұрын
ന്തൊരു അഹങ്കാരം വും, പുച്ഛവും തൻ വിചാരവും ആണി മനുഷ്യന്റെ സംസാരത്തിൽ.. 🙏
@rajeshexpowtr
@rajeshexpowtr Жыл бұрын
Facts on experience inside info
@abdurahimanparayangot9810
@abdurahimanparayangot9810 3 жыл бұрын
താങ്കൾക്ക് ബിഗ് സാല്യൂട്ട്
@padmakumark6962
@padmakumark6962 4 жыл бұрын
ശാന്തിവിള പറയുന്നതെല്ലാം നമ്മൾ മനസിലാക്കിയിരുന്ന നഗ്ന സത്യങ്ങൾ.
@sanalminnuninavuminnu9812
@sanalminnuninavuminnu9812 4 жыл бұрын
പച്ചയായ സത്യങ്ങൾ 👏
@sudheeshkumar1420
@sudheeshkumar1420 4 жыл бұрын
Nagna..sathyam...ennal..thuniyillathathu....ennalle..
@vismayajuby6750
@vismayajuby6750 4 жыл бұрын
@@sudheeshkumar1420 😂😂 aa athenne
@pareekuttiperumbavoor353
@pareekuttiperumbavoor353 4 жыл бұрын
Producerinte side nikkunna aalanenki pine manichettan ayit compermise cheythu aa Padam manichettanumayi cheythirunnenki cash povathe producerinu cashum kittiyene. So anu thankal producer de koode ayirunilla. Ningalde complexinte koode ayirunu. ❤️
@stephannedumbally3463
@stephannedumbally3463 4 жыл бұрын
Iyaal dileepine support cheythillayirunnenkil viswasichene Ithu nadimare teri vilikkunna stiram eerpaadu
@criticmaster178
@criticmaster178 4 жыл бұрын
Mr Dinesh you told the great facts and it’s TRUE.....🤝
@veenarachanababu3346
@veenarachanababu3346 3 жыл бұрын
Good Santhivila Dinesh. U r very greatest
@anitsasikumar4614
@anitsasikumar4614 3 жыл бұрын
Mutual Understanding and respect must be their between Producer, director and actors. No one is above anyone. No one is slave to anyone. A Cinema is an art which is a product of togetherness.
@onlinemachaan2240
@onlinemachaan2240 4 жыл бұрын
മലയാള സിനിമ.. ഒരു അധോലോകം ആണ്..
@iijoseph8286
@iijoseph8286 4 жыл бұрын
Exceellent Dinesh
@vasanthpanampila5739
@vasanthpanampila5739 3 жыл бұрын
ശാന്തിവിള ദിനേശ് സൂപ്പറ് ലാൽസലാം
@starkid3639
@starkid3639 Жыл бұрын
മലയാള സിനിമയെ കുറിച്ചു പഠിച്ച് മനസ്സിലാക്കാൻ കഴിയുന്ന ഒരു പ്രഭാഷണം നിങ്ങളിൽ നിന്നും പഠിക്കാൻ കഴിയുന്നതിൽ ഒത്തിരി നന്ദി. പലതും കേൾക്കാനാശിക്കുന്നു. ഒരല്പം സമയം ചുരുക്കി ചെയ്യുക. കാര്യങ്ങൾ പറയാൻ ഭയമില്ല മടിയില്ല,യെങ്കിലും ശത്രുക്കളെ സൂക്ഷിക്കുക. കൊ6ട്ടഷൻ സംഗത്തിൻ്റെ വിളയാട്ടു കേന്ദ്രമാണലോ, ഒന്ന് ശ്രദ്ധിച്ചാലും.
@derilhaljoseph5626
@derilhaljoseph5626 4 жыл бұрын
നട്ടെല്ലുള്ള മനുഷ്യൻ... അങ്ങനെയുള്ളവർക്കെ എപ്പോഴും സത്യത്തിന്റെ കൂടെ നിക്കാൻ പറ്റൂ.. Hats off sir💪👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
@binu7611
@binu7611 4 жыл бұрын
14:12 TO 14:15 പറഞ്ഞത് വളരെ ശരിയാണ്
@SureshKumar-rh6iu
@SureshKumar-rh6iu Жыл бұрын
നല്ല തന്റെടമുണ്ട് താങ്കൾക്ക്‌ 🙏.
@shameemshibi2891
@shameemshibi2891 4 жыл бұрын
നിങ്ങളെപോലെ 5പേർ സിനിമയിൽ ഉണ്ടെങ്കിൽ മലയാളസിനിമ നന്നായേനെ അഭിനന്ദനങ്ങൾ
@ashrafshaheem7512
@ashrafshaheem7512 3 жыл бұрын
നടി കാറിൽ കേറിയതിനു കാർ വിറ്റ നിർമ്മാതാവിനെ പുകഴ്ത്തുന്ന തരത്തിൽ സംസാരിച്ച ആളുകളെ ആണോ വേണ്ടത്
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
@@ashrafshaheem7512 ആ നിർമാതാവിന്റെ policy അതായിരുന്നു എന്നാണ് പറഞ്ഞത്.
@ashiquepogo429
@ashiquepogo429 3 жыл бұрын
സിനിമ എടുക്കാൻ വന്നാൽ സിനിമ എടുക്കണം അല്ലാതെ വേറെ ഒന്നും എടുക്കരുത് 😋😀
@monster2539
@monster2539 3 жыл бұрын
അവിടെ eduppikal അല്ലെ ആശാനേ nadakane
@aquibfaizal7839
@aquibfaizal7839 3 жыл бұрын
Well said sir 🔥
@user-ew7ue2fe8c
@user-ew7ue2fe8c 2 жыл бұрын
പൊളിച്ചടുക്കി..... ❤❤❤❤
@goldentunes1218
@goldentunes1218 3 жыл бұрын
Thank you for plain talk👍👍
@aadidevmahendran
@aadidevmahendran 4 жыл бұрын
Whatever he said about film industry is absolutely true. Hats off 🙏
@akhilakone2195
@akhilakone2195 3 жыл бұрын
19:45 muthal ente sireee....ikkane paranjappo kulir vannu❤️
@teamblenderz466
@teamblenderz466 3 жыл бұрын
ശാന്തിവിള ദിനേശിന് അറിയാത്ത കാര്യങ്ങളില്ല. ചേട്ടന് ഒരു മംഗളം തുടങ്ങിക്കൂടേ..?
@Ashok-kv8vd
@Ashok-kv8vd 2 жыл бұрын
പാർവതിയെ പറഞ്ഞത് പൊളിച്ചു 😝😝😝😝😝
@gowthambobby5683
@gowthambobby5683 2 жыл бұрын
Director enna chirakkano 😂
@Sallar62
@Sallar62 2 жыл бұрын
😁😁😁പുള്ളിക്ക് എവിടെ സിനിമ അതാ അറിയാത്തത്
@AjayKumar-ux1ut
@AjayKumar-ux1ut 4 жыл бұрын
ധൈര്യവാൻ,,,,,,,,
@Vpnairk
@Vpnairk 4 жыл бұрын
ഇദ്ദേഹം പറയുന്നത് ഏറെ കുറെ ശരിയാണ്,
@Rdx.03
@Rdx.03 3 жыл бұрын
അടിപൊളി വീഡിയോസ് എല്ലാം സൂപ്പർ എല്ലാം fb യിൽ ഷെയർ ചെയുന്നുണ്ട്
@sahadevan2594
@sahadevan2594 Жыл бұрын
സിനിമ ഫീൽഡിലെ അഡ്വ :ജയശങ്കർ ❤
@approachmanagement991
@approachmanagement991 4 жыл бұрын
Mr. Dinesh ji all your words are absolutely correct. You have guds. You correctly explained the current status in Malayalam filim industry. You stand for rights
@salmanvlog96
@salmanvlog96 4 жыл бұрын
ശരിയാണ്....മലയാളസിനിമ വെഭിചാരശാലയായി മാറി ..സത്യത്തിൽ..അതല്ലെ നമ്മൾ .സിനിമഹറാമാണെന്ന് ...പറയുന്നത്...
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Well said, I can't believe how trance costed 37cr to produce. Lack of good producers is a crisis faced by mollywood.
@a_s_l_a_mm9543
@a_s_l_a_mm9543 3 жыл бұрын
19:52 = ഷമ്മി rockz 🔥
@SureshBabu-cn3wg
@SureshBabu-cn3wg 4 жыл бұрын
സിനാമാ എന്നാൽ, മയക്കു മരുന്ന്, പെണ്ണുപിടി, പീഡനം, കള്ളക്കടത്തു,.... എല്ലാം ഉണ്ട് അതു അറിഞ്ഞു കൊണ്ട് ആണല്ലോ കൂടുതലും പേർ ആ മേഖല ഇഷ്ടപ്പെടുന്നത്..
@apputaiparambil
@apputaiparambil 3 жыл бұрын
These are side effects , wherever big money and fame is involved
@DanPieu
@DanPieu 4 жыл бұрын
15:18 "ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാ" 21:32 "ഞാനായിരുന്നു ഇതിന്റെ സംവിധായകനെങ്കിൽ താലികെട്ട് മാത്രമല്ല ഇവളുടെ ഫസ്റ്റ് നൈറ്റും പ്രസവവും വരെ എടുക്കും" ശാന്തിവിള പൊളിയാണ്!
@jyothishgopalg8092
@jyothishgopalg8092 4 жыл бұрын
😄
@alexsam5118
@alexsam5118 4 жыл бұрын
12:16 "ലെറ്റർ പാഡിൽ ഒരു ഒപ്പിട്ടാൽ 14 കോടി നിങ്ങൾക്ക് അപ്പൊ കിട്ടും, അതാണ് മോഹൻലാൽ" 18:30 " താരാധിപത്യം എന്ന് അവസാനിക്കുവോ അന്ന് മലയാള സിനിമ രക്ഷപ്പെടും" ശാന്തവിള പൊപ്പൊളിയാണ്!
@hudhakausermp8603
@hudhakausermp8603 4 жыл бұрын
haha
@haimi2862
@haimi2862 4 жыл бұрын
സിനിമയുടെ കഥയുടെ കാര്യമാ പറഞത്
@jokergothamcity9036
@jokergothamcity9036 4 жыл бұрын
@MR. HAN അതൊരു ചെറ്റ വർത്താനം ആണ്... സിനിമയിൽ അഭിനയിക്കുന്നവർക്കും പ്രാധാന്യം ഉണ്ട്... devasurathil സന്തോഷ്‌ പണ്ഡിറ്റ്‌ അഭിനയിച്ചാൽ പടം പൊട്ടില്ലേ... abhinayikkunnavar തീർച്ച ആയും ബഹുമാനം അർഹിക്കുന്നു
@lawrencebernnas3823
@lawrencebernnas3823 3 жыл бұрын
Yes correct information big salute sir
@sheelall4604
@sheelall4604 3 жыл бұрын
🙏👍 Really I appreciate your frankness 👍
@kiranrs7959
@kiranrs7959 4 жыл бұрын
I salute this man
@sajithepsajith2683
@sajithepsajith2683 4 жыл бұрын
നല്ല സിനിമകൾക്ക് വേണ്ടത് നല്ല കഥയാണ് ' കഥയില്ലാതെ വ്യവസായം ആണ് ഇപ്പോൾ നടക്കുന്നത്
@dilipmsnature2967
@dilipmsnature2967 4 жыл бұрын
വളരെ ശരി....
@vishnuka1487
@vishnuka1487 3 жыл бұрын
മലയാളസിനിമയിൽ പ്രമുഖരായ നടൻമാരിൽ ഈ വിഡിയോ ഒരു വെല്ലുവിളികണ്ട് സ്വയം മുന്നോട്ടു വരാൻ ------ഉറപ്പുള്ള ആരുണ്ട് മലയാള സിനിമയിൽ (താൻ പ്രതി ഭലം വാങ്ങതെ സിനിമ വിജയിച്ചാൽ മാത്രം മതി പ്രതിഭാലം എന്ന് ചങ്ക് ഉറപ്പോടു കുടി പറയാൻ പറ്റുന്ന എത്ര നടൻ മാർ ഉണ്ട് മലയാള സിനിമയിൽ അങ്ങനെ ഒരു വിജയം ഉണ്ടായാൽ അത് ആണ് ഒരു നടൻ )
@bpsm5880
@bpsm5880 4 жыл бұрын
Sir you are a best. I love your open talk... Keep it up 🙏🙏🙏🙏🌹🌹
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Kathayalithu Jeevitham | SIBIN BEENA  | Episode #01 |  AmritaTV
19:39
Amrita TV Shows
Рет қаралды 4,9 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 976 М.
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,7 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 58 МЛН