Salil Chowdhury Hit || ശ്രാവണം വന്നു നിന്നെ തേടി.. Sravanam Vannu... || Yesudas || ONV

  Рет қаралды 601,915

IndusWaves Music - Bring those melodies back..

IndusWaves Music - Bring those melodies back..

Күн бұрын

#salilchowdhury #Salilda #ONV #Sravanam #Onam #NewYear2021
Shravanam vannu Ninne Thedi...
A wonderful composition of Salilda in the film 'Anthiveyilile Ponnu'
Lyrics - ONV Kurup
Singer - Dr. K.J. Yesudas
Music - Salil Chowdhury
PLEASE SUBSCRIBE Here: kzbin.info...
#onam #kerala #onamcelebration #happyonam #india #keralagram #malayali #mallu #keralatourism #onamspecial #instagram #keralasaree #malayalam #keralafood #photography #keralagodsowncountry #keralam #kochi #uzbekistan #love #keralaattraction #festival #keralaphotography #onamsaree #godsowncountry #onamfestival #instagood #saree #onam2022

Пікірлер: 823
@daminjinu
@daminjinu 10 ай бұрын
ഇവിടെ കമെന്റ്സ് ഇട്ടേക്കുന്നവർ എല്ലാം നല്ല മനുഷ്യർ ആണ്, 😊
@induswaves
@induswaves 10 ай бұрын
True ...
@VineethaKv-if2zd
@VineethaKv-if2zd 6 ай бұрын
എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല 🙏🙏❤❤വീണ്ടും ഈ 2024ലും ഈ song തേടി ഞാൻ 😊😍
@girishpillai3181
@girishpillai3181 4 ай бұрын
24 May 2024.Girish Pillai Tvm. ❤️🙏
@bhasipankajakshan6606
@bhasipankajakshan6606 4 ай бұрын
ഇതിനൊപ്പം കിടപിടിക്കുന്നതാണു് ആതിര പൂവണിയാൻ ആത്മസഖീയെന്തേ വൈകി എന്ന ഗാനം
@VineethaKv-if2zd
@VineethaKv-if2zd 4 ай бұрын
Wow 🙏അതും മനോഹരമധുരഗാനം തന്നെ 👍👏
@induswaves
@induswaves 2 ай бұрын
Salilda is a magician !
@mujeebpm5908
@mujeebpm5908 Жыл бұрын
ദാസേട്ടൻ പാടിയത് കൊണ്ടാ ഈ പാട്ട് ഇത്രയും സൂപ്പർ ആയത്
@induswaves
@induswaves Жыл бұрын
No doubt
@mohanbabu9118
@mohanbabu9118 10 ай бұрын
Atu pinne samsayam indo...ee voice quality vere arka ille
@sinduramachandran3564
@sinduramachandran3564 2 ай бұрын
ആർക്കും ഇല്ല..
@isaacthomas8476
@isaacthomas8476 Ай бұрын
Very true bro..
@AbdulHameed-cr5rt
@AbdulHameed-cr5rt Ай бұрын
ദാസേട്ടന്റ ശബ്ദം ഓ ൻ വി യുടെ വരികൾ സലിൽ ധായുടെ സംഗീതം എല്ലാംകൂടെയാണ്
@pratheeshk4413
@pratheeshk4413 Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിന്റെ മാസ്മരികത പൂർണ്ണമായും പ്രയോജനപ്പെടുത്തിയ പാട്ട് . അണിയറശില്ലികളെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇനിയൊരിക്കലും ഇതൊന്നും ഉണ്ടാകില്ല എന്ന വ്യസനത്തോടെ ......
@induswaves
@induswaves Жыл бұрын
Thank you for your feedback. Please share with your friends and family ...
@krishnankutty121
@krishnankutty121 Жыл бұрын
🎉🎉🎉🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹
@jayeshpk8737
@jayeshpk8737 Жыл бұрын
@appusureshbabu5339
@appusureshbabu5339 9 ай бұрын
❤❤❤🌹👏👏🙏🙏🙏
@appusureshbabu5339
@appusureshbabu5339 8 ай бұрын
❤❤❤❤❤❤❤❤️😍😍🌹🌹👏👏🙏🙏
@deepakumarnarayanan3192
@deepakumarnarayanan3192 Ай бұрын
എന്റെ സങ്കല്പത്തിൽ മഹാഗായകൻ ഒന്നേ ഉള്ളൂ, ദാസേട്ടൻ ❤️❤️❤️
@induswaves
@induswaves Ай бұрын
@@deepakumarnarayanan3192 ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ❤️❤️
@kishoremamman-nt5id
@kishoremamman-nt5id Жыл бұрын
ദൈവമേ 🙏അങ്ങേക്കു കോടാനുകോടി നന്ദി, ഈ മഹാ ഗായകനെ ഞങ്ങൾക്ക് തന്നതിന്... എന്റെ വീട്ടിലെ ഫിലിപ്സ് റേഡിയോ യിലൂടെ എപ്പോഴുo കേൾക്കുന്ന ഗാനം, വീടിന് അടുത്തായിരുന്നു എന്റെ സ്കൂൾ ഉച്ചക്ക് ലഞ്ച് കഴിക്കാൻ വീട്ടിൽ ലേക്ക് വരുമ്പോൾ റേഡിയോയിൽ കേൾക്കുന്ന അതി മനോഹരമായ ഗാനം... ഇപ്പോഴും കേൾക്കുന്ന ഗാനം...ഒരിക്കലും തിരുച്ചു വരാത്ത ഒരു കാലം, 😪മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾ വളർത്തിയ ഗായകൻ, യേശുദാസ് മാത്രം❤❤❤💖💛🙏
@induswaves
@induswaves Жыл бұрын
True... Thank you for your feedback..
@shansenani
@shansenani 10 ай бұрын
Salil chaudhary enna genius composer nte magical composition anu ithinte okke highlight
@Veenasanthosh-d3r
@Veenasanthosh-d3r 5 ай бұрын
Carect 👍​@@shansenani
@dilipkumar1905
@dilipkumar1905 2 ай бұрын
രഞ്ജിനി രാത്രി പ്രോഗ്രാം അല്ലെ ::
@kishoremamman-nt5id
@kishoremamman-nt5id 2 ай бұрын
@@dilipkumar1905 അതേ 💕
@sureshkm2095
@sureshkm2095 Жыл бұрын
ദാസേട്ടന്റെ തേനിനെക്കാൾ മധുരമുള്ള വോയിസ്‌ 👌👌👌💕💕💕💕💕💕💕എത്ര കേട്ടിട്ടും മതിവരുന്നില്ല. സലിൽ ദാ, onv🙏🙏🙏🙏നമിക്കുന്നു❤❤❤❤❤
@induswaves
@induswaves Жыл бұрын
സലിൽദാ ഒരു പ്രഭാവം തന്നെ !
@rajukk5663
@rajukk5663 Жыл бұрын
ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിലും, ഇത്‌ പോലെയുള്ള പാട്ടു കേട്ടാൽ മതി 👏👏👏
@aboobackerkp6992
@aboobackerkp6992 Жыл бұрын
ഏ തോന്നാണു ആരോഗ്യത്തെ ഉണ്ടാക്കുന്നത് അതാണ് ഔഷധം അതുതന്നെയാന്നു ഭക്ഷണവും
@sajidbabushajip3709
@sajidbabushajip3709 Жыл бұрын
കറക്റ്റ്
@induswaves
@induswaves Жыл бұрын
True milestones in malayalam song domain
@gopusart3831
@gopusart3831 Жыл бұрын
Nisar
@rajeevrajdeep3678
@rajeevrajdeep3678 Жыл бұрын
😊😊❤❤❤❤❤
@michaelth2963
@michaelth2963 2 жыл бұрын
ഇൻഡ്യൻ സംഗീത ചക്രവർത്തിക്ക് എന്റെ പ്രണാമം🙏 സലിൽ ദാ...... 🙏 ദാസേട്ടന്റെ ഇമ്പമാർന്ന ശബ്ദം❤️
@induswaves
@induswaves 2 жыл бұрын
Thank you
@pradeepnair5751
@pradeepnair5751 2 жыл бұрын
Yes.. The real king 👑....
@geminicrmusic4243
@geminicrmusic4243 Жыл бұрын
Ee pattu kelkumpol ente hrudayam vingum...njn ee pattu adyamay kelkunnathe ente marichupoya jeshtan ee pattu record cheythu konduvannapozhanu...thanneyumalla ee pattu jeshtan ithepole thanne padumayirunnu..ayidaykuthanne accidentil jeshtan marichu poyi..ayathil ee pattu kelkumpol ente hrudayam vingunnu....
@michaelth2963
@michaelth2963 Жыл бұрын
@@geminicrmusic4243 😞
@georgetownajosephww4553
@georgetownajosephww4553 Жыл бұрын
Gemini cr music 😔😔
@hemalathanair2610
@hemalathanair2610 2 жыл бұрын
ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല അത്രയ്ക്ക് മനോഹരം. കാലമേ ഇനിയും തിരികേ വന്നെക്കിലെന്നു മോഹിച്ച് പോകുന്നു.🙏🙏🙏
@bijuvkumarkumaran997
@bijuvkumarkumaran997 8 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഭയങ്കര വിഷമം തോന്നും എനിക്ക്... കാരണം പറയുവാൻ ഒന്നും മില്ല..... ഇതൊക്കെ കേൾക്കുവാൻ സാധിച്ചത് തന്നെ ഭാഗ്യം. ❤️🫡
@induswaves
@induswaves 8 ай бұрын
Something different... Salilda matters !
@sureshcharoth
@sureshcharoth 2 ай бұрын
സത്യം..
@dharmmarajpaluvai
@dharmmarajpaluvai 2 ай бұрын
ആ കാലമൊന്നും ഇനിയൊരിക്കലും തിരിച്ചു വരില്ലല്ലോ എന്ന സങ്കടമാണതിനു കാരണം...🎉🎉
@divakarank8933
@divakarank8933 10 күн бұрын
എത്രയോ സത്യം..... നഷ്ടസ്വപ്ങ്ങളേ .....
@pradeep1968
@pradeep1968 2 ай бұрын
2024 ൽ ഇതിലെ പാട്ടുകൾ മുഴുവൻ കേട്ടവർ ഇവിടെ like🙏🙏🙏🙏🙏
@induswaves
@induswaves Ай бұрын
നന്ദി 👏👏
@anoopk.v36
@anoopk.v36 3 жыл бұрын
ഈ സംഗീതം ഇല്ലായിരുന്നു എങ്കിൽ എന്റെ ഈ ജന്മ്മം പാഴ്
@MohanKumar-wz3zc
@MohanKumar-wz3zc 2 жыл бұрын
🌹🌹🌹
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
🙏
@lathalalachan6925
@lathalalachan6925 2 жыл бұрын
Correct. Najanum
@satheesh.satheesh7215
@satheesh.satheesh7215 2 жыл бұрын
എന്റെ യ്യും
@kuttankaipurathu4571
@kuttankaipurathu4571 2 жыл бұрын
🙏🙏🙏🙏🙏y❤️❤️❤️❤️❤️❤️🌹🌹🌹
@rajeshrbhatt2494
@rajeshrbhatt2494 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേ ദുഃഖങ്ങൾ ഒക്കെ പോയി സന്തോഷം വന്ന് നിറഞ്ഞ് ഒരു നൊസ്റ്റാൾജിക്ക് മൂഡിലേക്ക് മനസ്സ് മാറുന്നു പറഞ്ഞറിയിക്കാനാകാത്ത ഒരു അത്ഭുതം
@induswaves
@induswaves 2 жыл бұрын
Salilda Magic !
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
ഓർമ്മകൾക്മരണമില്ല onv സലിൽ ദ 🙏ദാസേട്ടോ 🙏🌹💕💕💕💕💕💕💕💕
@sajidbabushajip3709
@sajidbabushajip3709 Жыл бұрын
എനിക്കും
@beenasraj3972
@beenasraj3972 Жыл бұрын
@captsyam
@captsyam 2 жыл бұрын
ശ്രാവണം വന്നു.. നിന്നേ തേടി ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യ പോൽ പോരൂ നീ... ശ്രാവണം വന്നൂ... എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ.. എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ.. എന്റെ മൗനങ്ങളിൽ.. ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു... ശ്രാവണം വന്നൂ... പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു ആടും ശ്രീപാദം തേടുന്നു ഞാൻ.. പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു ആടും ശ്രീപാദം തേടുന്നു ഞാൻ പുഷ്പശൈലങ്ങളിൽ.. ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു... ​ശ്രാവണം വന്നു.. നിന്നേ തേടി ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യ പോൽ പോരൂ നീ... ശ്രാവണം വന്നൂ...​
@unnikrishnananthottathil821
@unnikrishnananthottathil821 Жыл бұрын
4:36
@manafmanuofficial8043
@manafmanuofficial8043 Жыл бұрын
❤❤
@rathikg918
@rathikg918 Жыл бұрын
ഇന്നും എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🎀
@sarathbabu2431
@sarathbabu2431 10 ай бұрын
❤❤
@meerapraveen9401
@meerapraveen9401 8 ай бұрын
റിച്ചുട്ടൻ അതിമനോഹരമായി ഫിനാലേയിൽ പാടിയ പാട്ട❤❤❤
@mohanrohini75
@mohanrohini75 Жыл бұрын
ഈ സൂപ്പർ ഹിറ്റ് ഗാനം വേദികളിൽ അധികം ആരും പാടാത്തത് ധൈര്യക്കുറവു മൂലമാകാം??? മലയാളത്തിലെ അതിസുന്ദരമായ ഗാനങ്ങളിൽ ഒന്നാണ് ഇത്.
@induswaves
@induswaves Жыл бұрын
@kuttankaipurathu4571
@kuttankaipurathu4571 Жыл бұрын
കറക്റ്റ് 👍
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
താളം പോകാതെ പാടാൻ വലിയ പാടാ . അതാണു കാരണം.
@marshavarghese3307
@marshavarghese3307 Жыл бұрын
❤️
@alexanderkurian697
@alexanderkurian697 Жыл бұрын
Exactly, one of the best songs in Malayalam. I am very fond of this song
@sureshmathew3820
@sureshmathew3820 Жыл бұрын
ദാസേട്ടനെക്കൊണ്ട് മാത്രം കഴിയുന്ന ആലാപനം
@induswaves
@induswaves Жыл бұрын
True. Thank you
@hemanthanrr8229
@hemanthanrr8229 2 жыл бұрын
മുല്ലപ്പൂ വിരിയും പോലെ.. മണവും മനം നിറച്ചു.. ശ്രാവണം വന്ന പോലെ..2021 ലും എവെർഗ്രീൻ song..
@johnsondaniel8062
@johnsondaniel8062 29 күн бұрын
ഈ സ്വര മാധൂര്യം ഇത് വരെ ആർക്കും ലഭിച്ചിട്ടില്ല യേശുദാസ്❤❤❤❤
@induswaves
@induswaves 28 күн бұрын
❤️❤️❤️❤️
@Pardesh1234
@Pardesh1234 2 жыл бұрын
ദൈവം കൈ കൊണ്ട് തൊട്ട കണ്ഠം. ദാസേട്ടൻ.. 😍😍
@pradeepnair5751
@pradeepnair5751 2 жыл бұрын
Daivam kaikal kondu thazhukkiya kandam... Sravam vannu ninne thedi....
@punnoorethcreations6954
@punnoorethcreations6954 2 жыл бұрын
Yes yes yes
@babyc.m4983
@babyc.m4983 2 жыл бұрын
കണ്‌ഠത്തിൽ തൊടുന്നതിനു മുമ്പ് രണ്ടു കാര്യത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ഈ പാട്ടിന്റെ വരികൾ എഴുതിയ ആൾക്കും അതിനേക്കാൾ ഉപരി ആ സംഗീതഞ്ജനും. ഒന്നാലോചിച്ചു നോക്കിക്കേ... സംഗീതം ഇല്ലാതെ ആ വരികൾ മാത്രം ദാസേട്ടന്റെ കണ്ഠത്തിലൂടെ പറഞ്ഞാൽ എങ്ങിനെ ആസ്വദിക്കും ??
@indiancitizen8601
@indiancitizen8601 2 жыл бұрын
Giants : Salil da + ONV + Yesudas
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
@@babyc.m4983 യേശുദാസിന്റെ ഗന്ധർവശബ്ദത്തോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര അസൂയയുണ്ടല്ലേ 😂സാരമില്ലഎത്ര നല്ലതായാലും അതിനൊക്കെ നെഗറ്റീവ് പറയാനും കുറെ ആളുകൾവേണം അത്തരക്കാർ കൂടിയുണ്ടങ്കിലെ സമൂഹത്തിന് അതിന്റെ ഒരു സന്തുലിതാവസ്ഥ നിലനിർത്താനാകൂ 😂
@salimvs3768
@salimvs3768 2 жыл бұрын
സലിൻ ചൗദരി യുടെ മ്യൂസിക് യേശുദാസ് ന്റെ ആലാപനം.. എന്താ ഫീൽ സൂപ്പർ സൂപ്പർ...
@shameerwayanad7453
@shameerwayanad7453 2 жыл бұрын
Lyrics- ONV kurup
@rajeevbaby176
@rajeevbaby176 Жыл бұрын
കൂടെ ഒരാൾ കൂടി ONV സർ 🙏🙏
@dinnaraj265
@dinnaraj265 2 жыл бұрын
എക്കാലത്തെയും മഹത്തായ ഗാനങ്ങൾ 🙏 നമുക്ക് തന്ന പുണ്യ ജന്മങ്ങൾക് സഹസ്ര കോടി പ്രണാമം 🙏🙏🙏..
@stevemanuel8709
@stevemanuel8709 Жыл бұрын
@naju2903
@naju2903 Жыл бұрын
@ratheesankakkoth2744
@ratheesankakkoth2744 Жыл бұрын
super
@suneethanair343
@suneethanair343 Жыл бұрын
😅😊😢😮😊😮😊😢😮😊😅😢😢😅😅😮😊😊😢😊😊😮😊😊😅😢😅😊😮😊😊😢😅😢😮😅😮😮😮
@hemanthanrr8229
@hemanthanrr8229 Жыл бұрын
🙏🙏🏵️❤❤
@antojosephpallipat6925
@antojosephpallipat6925 Жыл бұрын
എങ്ങിനെ ഇങ്ങിനെ വരികൾ കുറിയിക്കാൻ കഴിയുന്നു.. അത്ഭുതം ONV സർ... യേശുദാസ് സലിൽദാ ഇവർ പകരം വയ്ക്കാനില്ലാത്തവർ
@induswaves
@induswaves Жыл бұрын
Thank you for your feedback 🙏
@sajikumartssajikumarts1732
@sajikumartssajikumarts1732 3 жыл бұрын
മധുരം അതിമധുരം മനോഹരം പ്രിയദസേട്ടാ 🙏🙏🙏❤♥♥♥
@sureshkumarg7379
@sureshkumarg7379 2 ай бұрын
വേറെ ആർക്കും ഇതുപോലെ പാടാൻ പറ്റുകേല. ദാസേട്ടൻ ഉയിർ❤😘🔥
@induswaves
@induswaves Ай бұрын
അത് സത്യം
@vinodanvinodan9926
@vinodanvinodan9926 Жыл бұрын
സലിം ദ നമിച്ചു..കോടി പുണ്യമാണ് നിങ്ങൾ..... ദാസേട്ടന്റെ മധുരമായ ആലാപനവും നമിച്ചു 👍👍
@induswaves
@induswaves Жыл бұрын
Thank you for your feedback. Please share with your friends and family ...
@shibukp6809
@shibukp6809 Жыл бұрын
Nice
@twinklestarkj2704
@twinklestarkj2704 Жыл бұрын
ശ്രാവൺ എന്ന് പേരുള്ള ഒരു ഫ്രണ്ട് നേ കാണുമ്പോൾ ഈ പാട്ട് ഓർമ വരും.... യേശുദാസ് സർ ന്റെ വോയിസ്‌ എന്ത് കുളിർമയാണ് നമ്മുടെ ചെവികൾക്ക് തരുന്നത്......Rip the two legends 🙏 Rip ഒഎൻ വി സർ ഇൻ ഹെവൻ... 🙏 Rip Salilda ഇൻ ഹെവൻ 🙏
@induswaves
@induswaves Жыл бұрын
Thank you for your feedback
@vinodchaithram4946
@vinodchaithram4946 12 күн бұрын
Yes correct 💯 wow beautiful
@vinodchaithram4946
@vinodchaithram4946 12 күн бұрын
Yes correct 💯 wow beautiful
@sunilnbharathy488
@sunilnbharathy488 Жыл бұрын
ഈ ഗന്ധർവ്വനാദത്തെ ആരും പ്രണയിച്ചു പോകും
@induswaves
@induswaves Жыл бұрын
സത്യം.. ദേവനാദം !
@sunilnbharathy488
@sunilnbharathy488 Жыл бұрын
❤❤❤
@babuthomaskk6067
@babuthomaskk6067 Жыл бұрын
ഓരോ വരിയിലും സ്വരവിന്യാസത്തിന്റെ മാന്ത്രികത തീർച്ചയായും ഈ പാട്ട് രചയിതാവിനേയും സംഗീതകാരനെയും മറികടന്ന് ഗായകൻ വളരെ മുന്നോട്ട് കൊണ്ടുപോയി
@ottakkannan_malabari
@ottakkannan_malabari Жыл бұрын
കോപ്പ് : ശീപാദം എന്നത് ആദ്യം ശ്രീ പാടം എന്നാണുച്ചരിച്ചത് ....
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
എന്നും കേൾക്കാൻ സുന്ദരം. അന്തിവെയിലെപൊന്ന് എന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ സിനിമയാക്കിയപ്പോൾ കമൽഹാസനും ലക്ഷ്മിയും നായികാ നായകന്മാരായി അഭിനയിച്ചു.
@praveenkumar3586
@praveenkumar3586 2 жыл бұрын
ഇന്നത്തെ സംഗീതം കേൾക്കുമ്പോൾ ആകെ ഒരു അസ്വസ്ഥതയാണ്. ആ പഴയ കാലം തിരിച്ചു വന്നിരുന്നെങ്കിൽ...... ശ്രാവണമാസം, ഭൂമി പൂക്കളാൽ നിറയുന്ന ദിനം, കുയിലിണകളുടെ പാട്ട്, ഞാറ്റുപാട്ട്, പൊളിയില്ലാക്കാലം, സ്നേഹബന്ധങ്ങളുടെ തീക്ഷ്ണത, എല്ലാം ഒത്തിണങ്ങിയ കാലത്തുള്ള നമ്മുടെ പ്രിയ സലിൽ ചൗധരി യുടെ ഗാനം ...ബംഗാളിൻ്റെ പുണ്യമായ് ജനിച്ച സംഗീത പ്രതിഭ'' '' അദ്ദേഹത്തെ എന്നും സ്മരിക്കുന്നു .. ആരാധനയോടെ..
@surajkannan9442
@surajkannan9442 Жыл бұрын
1982 മെയ്മാസം.... സകുടുംബം ഈ സിനിമ തിയ്യറററിൽ കണ്ട ഓർമ്മ.... ഇതിൻറെ പ്രിൻറ് കിട്ടാൻ യൂടൂബിൽ ഒരു പാട് തിരഞ്ഞു..... കിട്ടിയില്ല....
@SatheeshAk-xq7gp
@SatheeshAk-xq7gp Жыл бұрын
ദാസേട്ടാ ഞങ്ങളുടെ ജന്മം അങ്ങ് ധന്യമാക്കി.
@induswaves
@induswaves Жыл бұрын
True
@raghunathraghunath7913
@raghunathraghunath7913 29 күн бұрын
ഇന്നും അന്നും ഈ പാട്ട് കേട്ടാൽ മുഴുവൻ ആകാതെ എണ്ണിക്കില്ല.❤
@induswaves
@induswaves 28 күн бұрын
👌👌❤️❤️👏👏👏👏
@josephsalin2190
@josephsalin2190 Жыл бұрын
നമ്മൾ ബoഗാളികളെ കളിയിക്കുന്നു. സലിൽ ചൗധരി മാഷും ബംഗാളിയാണ്. നമിക്കുന്നു.❤
@sajukj8935
@sajukj8935 Жыл бұрын
RD Burman, SD Burman,Salilda Kishore Kumar,Lata Mangeshkar,Asha Bosle,Shreya Ghoshal.......എല്ലാം ബംഗാളികൾ
@mohanbabu9118
@mohanbabu9118 10 ай бұрын
​​@@sajukj8935Lata Mangeshkar, Asha Bhosle ellaam Maharashtra based anu. Avarde family originally Belgaum arunnu (Karnataka Maharashtra border). Lata was born in Indore in MP but grew up in Maharashtra. Nammal Bengali ennu parayunnatu original Bengalis kurava. Biharis and Bangladeshis settled in Bengal anu koodutalum. Bengalis Malayalis pole tanne Conservative anu intellectual anu... Tagore, Satyajit Ray, Rammohan Roy, Benkinchandra Chatterjee Ivar ellam Bengalis...
@unnikrishnannair6042
@unnikrishnannair6042 6 ай бұрын
ഇന്ത്യൻ ബംഗാളി (ബംഗ്ലാദേശി അല്ല)
@dkTruthBuster
@dkTruthBuster 5 ай бұрын
ബംഗാളിയും ബംഗ്ലാദേശിയും തമ്മില്ല ആടും അനയും പോലെ ഉള്ള വിത്യാസം ഉണ്ട്...
@CONCURRENTLIST
@CONCURRENTLIST 2 ай бұрын
@@sajukj8935 Rubbish,RD Burman, SD Burman are Tripura..They are from Royal family of Tripura.. Lata Mangeshkar, Asha Bhosle are Basically from Goa.. There is Mangeshi Temple There in The Village of Goa..
@Mrlaijumathew
@Mrlaijumathew 27 күн бұрын
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം എന്നു പറയുന്നത് 80 തിന് ശേഷം സനിൽ ചൗധരിക്ക് മലയാള സിനിമ അവസരം കൊടുത്തില്ല എന്നതാണ് അവസരം കൊടുത്താൽ എത്രയോ നല്ല ഗാനങ്ങൾ നമുക്ക് കിട്ടിയേനെ
@induswaves
@induswaves 27 күн бұрын
True 👌
@sudheeshulluruppi344
@sudheeshulluruppi344 2 ай бұрын
ഈ ഗാനം ആദ്യമായി കേട്ട ആ നിമിഷത്തിലെ നിർവൃതി ആശ്വാസം❤ അന്ന് ആകാശവാണിയിൽ ഒരുതവണ കേട്ടാൽ പിന്നീട് ആഗാനം ഒന്നുകൂടെ കേൾക്ക ണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണo❤
@induswaves
@induswaves Ай бұрын
സത്യം ❤️❤️
@rajankr6654
@rajankr6654 Жыл бұрын
എത്ര മനോഹരമായഗാനം, എന്തുനല്ല ആലാപനം. വരികൾ എത്ര സുന്ദരം ഇതുപോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ 🙏യേശുദാസ് സർ. ഓൻവി സർ. സലിൽചൗദരി സർ. നമിക്കുന്നു 🙏
@induswaves
@induswaves Жыл бұрын
Thank you for your feedback 🙏
@MrShayilkumar
@MrShayilkumar Жыл бұрын
ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആത്മാക്കൾ ❤❤❤❤ ഞങ്ങളിലൂടെ ജീവിക്കുന്നു എന്നും
@bennyort
@bennyort Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊
@ashraf3370
@ashraf3370 4 жыл бұрын
എന്താ വവരികള്‍ ...മനോഹരമായ ഈണവും...സലിൽദാ അങ്ങ് ഇപ്പോള്‍ ഉണ്ടെങ്കിൽ. ....
@induswaves
@induswaves 4 жыл бұрын
സലിൽദായുടെ വിടവാങ്ങൽ മലയാള സംഗീതത്തിനും തീരാ നഷ്ടം തന്നെയാണ്.
@RAINBOW-gi2xd
@RAINBOW-gi2xd 4 жыл бұрын
@@induswaves zzZzzzzzzzszzzzzzzzzzzzzzzzZ,,,,
@indiancitizen8601
@indiancitizen8601 2 жыл бұрын
💗💗💗
@Mrlaijumathew
@Mrlaijumathew Жыл бұрын
​@@induswaves 80 കൾക്ക് ഷേഷം അദ്ദേഹത്തെ ആരും വിളിച്ചില്ല . എത്ര ഗാനങ്ങളാണ് മലയാളികൾക്ക് നഷ്ടമായത് . അതേ പോലെ അദ്ദേഹത്തിന്റെ ഓർക്കട്രഷനും നമുക്ക് നഷ്ടമായി
@induswaves
@induswaves Жыл бұрын
@@Mrlaijumathew True
@lathalalachen7992
@lathalalachen7992 Жыл бұрын
എ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാ. എന്റെ വീട്ടിൽ എല്ലാരും പാട്ടുകാർ ആണ്. ഞങ്ങൾ എപ്പോഴും ഇതു പാടും. എന്താ ഫീൽ ❤️❤️
@induswaves
@induswaves Жыл бұрын
Thank you for your feedback 🙏
@robinjoseph615
@robinjoseph615 23 күн бұрын
ഗസലിന്റെ സ്റ്റൈൽ തബ ലാ വായിച്ചിരിക്കുന്ന രീതി പുല്ലാംകുഴൽഎത്ര നല്ല ഈണം സലീൽ ചൗധരി ഒഎൻവി കുറുപ്പ് ദാസേട്ടൻ❤❤💞💞❤
@induswaves
@induswaves 14 күн бұрын
❤️❤️❤️❤️
@lavanvr8553
@lavanvr8553 Ай бұрын
സലീൽ ചൗധരിയുടെ വരവ് മലയാള സിനിമാ ഗാനങ്ങൾക്ക് ഒരു വഴിത്തിരിവായിരുന്നു. അഭിനന്ദനങ്ങൾ
@induswaves
@induswaves Ай бұрын
✨✨👌❤️❤️
@seenas4057
@seenas4057 2 жыл бұрын
ഹൃദയം തുടികൊട്ടുന്ന സംഗീതം...മനസ്സ് ചാഞ്ചാടുന്നു.... 🎊🎊🎊🎊🎊👏👏👏❤
@888------
@888------ Жыл бұрын
ഡുണ്ട് ദുണ്ട് ഡും
@sivaprasadp8021
@sivaprasadp8021 28 күн бұрын
❤ അനുഭൂതി...നിർവൃതി.. എന്നിവ വാക്കുകളാൽ വിവരിക്കാൻ കഴിയാത്തതാണ്. അത് അനുഭവിച്ചു മാത്രമേ മനസ്സിലാക്കാൻ കഴിയൂ...❤
@induswaves
@induswaves 28 күн бұрын
✨❤️👏👏👏👏
@sibijose4909
@sibijose4909 Жыл бұрын
ശ്രാവണവും ആഷാഢവും വൈശാഖും കടന്നു പോയാലും ONV യും സലിൽദായും പിന്നെ യേശുദാസനും എന്നും എപ്പോഴും :
@induswaves
@induswaves Жыл бұрын
True .. Thank you
@RajeeshRRamakrishnan
@RajeeshRRamakrishnan 21 күн бұрын
ശ്രാവണം.... എന്ന് ദാസേട്ടൻ തുടങ്ങിയപ്പോൾ തന്നെ പാട്ട് പൂർണത ആയി.... ചരണം തുടക്കം..,.. 🙏🙏🙏🙏🙏🙏🙏🩷🩷🩷
@induswaves
@induswaves 19 күн бұрын
🙏🙏❤️❤️❤️
@AnilKumar-dk1ti
@AnilKumar-dk1ti Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട music director...അദ്ദേഹത്തിന്‍റെ എല്ലാ പാട്ടും സൂപ്പര്‍ ...👌👌👌
@induswaves
@induswaves Жыл бұрын
Thank you for your feedback
@AnilKumar-dk1ti
@AnilKumar-dk1ti Жыл бұрын
@@induswaves Welcome
@abdulrahmann.p53
@abdulrahmann.p53 Жыл бұрын
മാസ്മരികവും മനോഹരവുമായ ഗാന പീയൂഷം മലയാളികൾക്കു ഒരുക്കി തന്നിട്ട് കാലത്തിന്റെ മടക്കുകളിൽ എവിടെയോ മറഞ്ഞു പോയ സലീൽ ദാ.... M
@induswaves
@induswaves Жыл бұрын
True.. Thank you for your feedback.
@davidsonsunny2886
@davidsonsunny2886 6 ай бұрын
ഇതിൽ കൂടുതൽ ഒരു വിലയിരുത്തൽ വേറെ ഇല്ല. അതി മനോഹരം.
@Sunilkannur-05
@Sunilkannur-05 Жыл бұрын
ബാല്യം തിരികെ വന്നത് പോലെ പഴയ റേഡിയോ സംഗീതം ❤❤
@induswaves
@induswaves Жыл бұрын
Thank you for your feedback 🙏
@uddalakbhattacharya9971
@uddalakbhattacharya9971 Жыл бұрын
The voice from the heaven, Jesudasji. And what a composition! Love from Bengal
@induswaves
@induswaves Жыл бұрын
,,💗💗❣️❣️💝💝
@LoveBharath
@LoveBharath Жыл бұрын
Salilda and Yesudasji were perfect combination.. so many wonderful songs...❤❤
@davidsonsunny2886
@davidsonsunny2886 6 ай бұрын
Salil Choudhury - No parallel in music composition . He was not human, but a Demigod. Only he can compose with such complex ragas and that's why It was always Yesudas in Malayalam songs. Innumerable hits Salilda gave to Malayalam film industry . Am still in awe of the man, a Genius . May lord bless his soul with eternal peace 🎉
@MusicLessons-rj7rj
@MusicLessons-rj7rj Ай бұрын
അത്യുഗ്രൻ പാട്ട്. എത്ര കേട്ടാലും മതിയാവില്ല. സൂപ്പർ. മൃദൂലെ ഇതാ ഒരു ഭാവ ഗീതമിതാ. ഈ പാട്ട് പോലെ തോന്നും
@induswaves
@induswaves Ай бұрын
സത്യം 👌❤️❤️
@simijacob3870
@simijacob3870 Ай бұрын
Yes
@okrcreation5675
@okrcreation5675 5 ай бұрын
എന്തൊരു ഫീൽ... ദാസേട്ടൻ മാജിക്
@induswaves
@induswaves 5 ай бұрын
Thank you for your feedback !🙏
@narayanan5614
@narayanan5614 7 күн бұрын
മുഴുവൻ ഗാനവും ഉൾപ്പെടുത്തിയ താങ്കൾക്ക് ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻👌🏻💐
@induswaves
@induswaves 6 күн бұрын
🙏Thank you ❤️❤️
@vinukasthoori1588
@vinukasthoori1588 Жыл бұрын
വല്ലാത്തൊരു.... സംഗീതം തന്നെ .....💞💞💞🔥🔥🤍🤍
@induswaves
@induswaves Жыл бұрын
💝
@johnsondaniel8062
@johnsondaniel8062 Ай бұрын
ഈ പാട്ടുപാടിയ യേശുദാസിനും സംഗീതം നൽകിയ സലിൻ ചൗദരിക്കും❤️❤️♥️♥️🔥🔥🔥
@induswaves
@induswaves 29 күн бұрын
❤️❤️❤️👌
@JosephGSam
@JosephGSam 2 ай бұрын
🌹എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ പാട്ട് 🌹
@induswaves
@induswaves Ай бұрын
അതേ സലീൽദാ എന്ന കാന്തിക വലയം👏👏👏
@nilanspalangad9743
@nilanspalangad9743 Жыл бұрын
മധുരമായ ഈ മെലഡി കേൾക്കുമ്പോൾ തോന്നും സലിൽ ദായുടെ ഏറ്റവും നല്ലപാട്ട് ഇതാണെന്ന് .. ഏതോ ശൂന്യതയിൽ നിന്നും ഒപ്പിയെടുത്ത മധുരതരമായ ഈണം....❤❤❤ പ്രണാമം...ആ മഹാനുഭാവന്..
@induswaves
@induswaves Жыл бұрын
Sure. Thank you for your feedback.
@ThilaKVasavan
@ThilaKVasavan 27 күн бұрын
സലിൽദായുടെ എല്ലാ മ്യൂസിക്കിലും ഒരു കണക്ഷൻ. 🌹
@induswaves
@induswaves 27 күн бұрын
👍 yes 👏 👏👏👏
@savad.f
@savad.f 7 ай бұрын
മനസ്സിൽ പ്രണയം വിടർത്തു വാൻ പഴയ മലയാള ഗാനങ്ങൾക്കെ കഴിയൂ. ഇതുപോലുള്ള പാട്ടുകൾ കേൾക്കുന്നത് തന്നെ ഒരു അനുഭൂതിയാണ്.
@induswaves
@induswaves 7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിൽ സന്തോഷം. ഇൻഡസ് വേവ്സ്.
@arifkoothadi1993
@arifkoothadi1993 2 жыл бұрын
Dasettan grabbed chances..... that is wrong statement......if a man sing this much beautifully......feel the begining.....what a soft and perfect...manly...but very soothing.....if this song sung by another singer ...... I am damn sure that ..the beauty never touch....thats why music directors chosen Dasettan.... He didn't grab others chance..
@raku5982
@raku5982 22 күн бұрын
Yes, you are 100% right. Other singers can't sing this type of song.
@balanraj-z2r
@balanraj-z2r Ай бұрын
THIS SONG IS LIKE A REVERSE TIME MACHINE....WHICH TAKES US BACK 50 YEARS....
@induswaves
@induswaves Ай бұрын
Thank you for your feedback
@iloveusir2368
@iloveusir2368 5 жыл бұрын
നമ്മുടെ നാടിന്റെ മതേതര ശബ്ധം .എന്നത് കൊണ്ട് തന്നെ കാതിനു ഏറെ ഇമ്പം .
@jayasreenair5773
@jayasreenair5773 3 жыл бұрын
എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ എന്റെ മൗനങ്ങളിൽ ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു...
@jawaharrramachandrashenoy5977
@jawaharrramachandrashenoy5977 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💛💛💛💛💛💛💛💜💜💜💜💜💜മറക്കില്ലൊരിക്കലും 💙💙💙💙💙💙❤️❤️❤️❤️💚💚💚💚💛💛💛💜💜💜💜
@girishpillai3181
@girishpillai3181 2 жыл бұрын
Listen to the music Jayasree, U unique, Tht's Salilada for us. Regards.
@gopakumar8843
@gopakumar8843 Жыл бұрын
💓
@MayaDevi-g8r1n
@MayaDevi-g8r1n 4 күн бұрын
കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു
@induswaves
@induswaves 3 күн бұрын
ശരിയാണ്👌🥰🥰
@prasanthg741
@prasanthg741 4 жыл бұрын
എന്റെ സലിൽദാ.....
@induswaves
@induswaves 3 жыл бұрын
Thank you. Please share the song... Subscribe IndusWaves !
@minimathew7572
@minimathew7572 Жыл бұрын
Ente Dasettan... ❤️🌹
@sudhakaranpillai2336
@sudhakaranpillai2336 22 күн бұрын
No 1 music director in the universe..
@induswaves
@induswaves 19 күн бұрын
True ❤️❤️👏👏👏
@aparavindakshan1695
@aparavindakshan1695 2 ай бұрын
സലിൽ ദായുടെ സംഗീതത്തിൽ 'ത ബലക്ക് വളരെ പ്രാമുഖ്യം കൊടുക്കുന്നുണ്ട്
@induswaves
@induswaves Ай бұрын
ഇതിൽ തബല മനോഹരമായിട്ടുണ്ട്✨✨👏👏
@sabukidapram5013
@sabukidapram5013 Жыл бұрын
സൂപ്പർ ദാസേട്ടാ..
@induswaves
@induswaves Жыл бұрын
🤩
@YakkoobYJMuicCaffe-dv9yf
@YakkoobYJMuicCaffe-dv9yf Ай бұрын
ഞങ്ങളുടെ തലമുറക്കും ഇഷ്ടമാണ് ഈ പാട്ടൊക്കെ 🔥🔥🔥🔥 സലിൽ ദാ 🔥♥️♥️♥️ ദാസ് സർ 🔥♥️ Onvസർ 🔥♥️♥️
@induswaves
@induswaves Ай бұрын
❤️❤️❤️👍👍👌👌
@manojav2673
@manojav2673 Жыл бұрын
ഇത്ര ഗുണ നിലവാരം ഉള്ള കവിയോ,സംഗീതജ്ഞൻ ഒ,ഗായകൻ ഒ ലോകത്ത് മറ്റെങ്ങും ഉണ്ടാ വില്ല.നമ്മുടെ ഭാഗ്യം.
@induswaves
@induswaves Жыл бұрын
True.. We are lucky to have all these great musicians in our ages !
@ANIL-we9ur
@ANIL-we9ur Жыл бұрын
എന്റെ അറിവിൽ ഇല്ല.
@shansenani
@shansenani 10 ай бұрын
Athu thettanu.. Beethoven Bach Mozart ingane kure alkarundu.. Film music mathram kelkathe western classical music kelkuka appol manasilakum athinte complexity.. Salil da athu kettanu valarnathum
@pveeskerala4846
@pveeskerala4846 Жыл бұрын
Ente daivame......eee manushyne ivide ennum nirthane....njangal malayalikal swargathil jeevichote
@induswaves
@induswaves Жыл бұрын
👏👏👏🎉🎉💞💞💞💕
@rajukk5663
@rajukk5663 Жыл бұрын
എന്താണ് പാട്ട്, വരി, സംഗീതം, എല്ലാം, ഒരു രക്ഷയുമില്ല, ഇനി ഇങ്ങനെയുള്ള പാട്ട് ഉണ്ടാകുമോ
@sunilkumarks3866
@sunilkumarks3866 Ай бұрын
സലിൽ ദാ നിങ്ങൾ ഒരു അത്ഭുതം വിസ്മയം
@induswaves
@induswaves Ай бұрын
സത്യം 👌❤️
@rethinanu6185
@rethinanu6185 2 ай бұрын
O NV സർ സലിൽദാ 🙏🙏🙏🙏🙏 കാലയവനികയിൽ മറഞ്ഞിട്ടും ജീവിക്കുന്നവർ.. പുതുതലമുറയുടെ നഷ്ടങ്ങൾ 🙏🙏🙏ജീവിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു...... പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshgadithyanivas1573
@rajeshgadithyanivas1573 Жыл бұрын
കാലമേ. തിരിച്ചു. വരൂ 🤔😘🤔😘😊💕🌹❤
@induswaves
@induswaves Жыл бұрын
Thank you for your feedback... Great !
@santhoshpr6715
@santhoshpr6715 3 жыл бұрын
സംഗീതം.... ഒന്നും പറയാനില്ല.ഏറ്റവുഃ മികച്ചത്. മലയാളഗാനം ഇതാണ്.
@induswaves
@induswaves 3 жыл бұрын
True... it is Salilda !
@mboithang4448
@mboithang4448 4 ай бұрын
ഈ ജന്മം എത്ര ധന്യം... ഈ മാ ന്ത്രികന്മാരുടെ കാലത്ത് ജനിക്കാനും,ജീവിക്കാനും,ആസ്വദിക്കാനും കഴിഞ്ഞത്...
@induswaves
@induswaves 4 ай бұрын
Thank you for the feedback !👍👍👍👍
@gopoo
@gopoo 5 ай бұрын
Dasettan's Voice.. 🥰😍
@induswaves
@induswaves 5 ай бұрын
Thank you for your feedback !🙏
@ramachandranv6082
@ramachandranv6082 6 ай бұрын
ദാസേട്ടന്റെ മാജിക് ❤️❤️❤️❤️❤️ പോരൂനീ.. എന്ന വാക്കുതന്നെ ശ്രദ്ധിക്കൂ.. മറ്റാർക്കും പറ്റാത്ത വിധം ചെയ്തിരിക്കുന്നു ❤️
@induswaves
@induswaves 6 ай бұрын
Thank you for your feedback 🌹🌹🌹
@ramananpg4924
@ramananpg4924 3 жыл бұрын
വിവരിക്കാൻ വാക്കുകളില്ല...🙏❤️❤️❤️
@craftindia8789
@craftindia8789 3 жыл бұрын
സലിൽ ദാ... the great
@vinods2134
@vinods2134 4 ай бұрын
The one and only Dasettan! Amazing voice.
@induswaves
@induswaves 4 ай бұрын
ട്രൂ
@satheeshankr7823
@satheeshankr7823 8 ай бұрын
സലിൽ ദാ യുടെ ഈണങ്ങൾ വസന്തത്തിലെ ഇളംതെന്നൽ പോലെയാണ്.അനുഭൂതിയുടെ തേരിലേറ്റി അത് നമ്മെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു !❤@
@induswaves
@induswaves 8 ай бұрын
Thank you for your feedback..❤❤❤
@rajjj21
@rajjj21 3 жыл бұрын
Each and every song tuned by Salil Da, has it's own precious value. He was an outstanding musician who was able to introduce variety of tunes within a single track, a talent rarely found in other musicians. If you listen carefully you will find this variation including this song. Hat's off to each and everyone involved in creating this timeless classic.
@induswaves
@induswaves 3 жыл бұрын
True... He is in fact a magician... musical magician !
@LoveBharath
@LoveBharath Жыл бұрын
One of the top combination..Yesudasji and Salidha...❤💙❤💙❤
@induswaves
@induswaves Жыл бұрын
Ofcourse 🎉🎉🎉
@pradeepnair5751
@pradeepnair5751 2 жыл бұрын
Dasetta nanniyundu oru padu oru padu.. Paranjariyikkuvan vaakukal kittunnilla.. Great very very Great Dasettan.. Nammudeyokke prarthanakal kudeyundu...
@josemj9415
@josemj9415 4 ай бұрын
ഇത് ശരിക്കും ഒരു ഗോൾഡൻ സൗണ്ട്❤
@induswaves
@induswaves 4 ай бұрын
Thank you for the feedback !👍👍👍👍
@ajithabalachandran8141
@ajithabalachandran8141 Жыл бұрын
എത്രകേട്ടാലും മതിവരില്ല
@tomsimon301
@tomsimon301 5 ай бұрын
ഈ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ... ഹോ.. ഒരു വല്ലാത്ത ഫീൽ..❤❤❤
@induswaves
@induswaves 5 ай бұрын
Correct ! Thank you for your feedback !
@georgemichael6373
@georgemichael6373 4 ай бұрын
Sree salil chowdhry is nothing but of chitraratha the chief musician of kandharvas in Indra loka, many praises for the exceptional talent.
@induswaves
@induswaves 4 ай бұрын
Thank you for the feedback !👍👍👍👍
@VenuNanu
@VenuNanu 8 ай бұрын
വല്ലാത്ത കമ്പോസിഷൻ അതും ഈ മനുഷ്യൻ .ഗോഡ് gift
@rajasekaharancn3654
@rajasekaharancn3654 8 күн бұрын
ഇനി ഇങ്ങനെയുള്ള പദങ്ങളോ ഈണങ്ങളോ, ആലാപമോ ഉണ്ടാവുമെന്നു തോന്നുന്നില്ല, 'നമ്മളെ എവിടെയ്ക്കോ കൊണ്ടുപോകുന്നു!
@induswaves
@induswaves 6 күн бұрын
True ❤️❤️🌸
@RameshKumar-hn2vz
@RameshKumar-hn2vz 11 ай бұрын
What a song... Ethra kettalum mathi varilla
@induswaves
@induswaves 11 ай бұрын
True. Thank you for your feedback.
@eldoseelias5966
@eldoseelias5966 Жыл бұрын
ദേവരാജൻ മാഷിനേക്കാൾ, ഒരു പടി മുന്നിൽ അല്ലെ, സലിൽ ജീ എന്ന്, ചില നേരം തോന്നാറുണ്ട്. വിലയിരുത്താൻ കഴിയുന്നില്ല 🤷‍♂️👌🌹
@induswaves
@induswaves Жыл бұрын
താരതമ്യം ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. വെസ്റ്റേൺ മ്യൂസിക്കിന്റെ ഹാർമണി എന്ന സങ്കേതം ഇന്ത്യൻ ഈണങ്ങളുമായി സലില്ദാ സൗന്ദര്യാത്മകമായി സന്നിവേശിപ്പിച്ചു ... കോർഡ് പ്രോഗ്രഷൻസ് മാസ്മരികമായ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ പ്രത്യേകതയാണ്. ഇളയരാജ സാറും നമ്മുടെ ശ്യാം സാറും സലില്ദാക്കു വേണ്ടി ഓർക്കസ്ട്രയിൽ വർക്ക് ചെയ്തിട്ടുണ്ട്... അവരുടെ ചില ഗാനങ്ങളിലും അതിന്റെ സ്വാധീനം നമുക്ക് കാണാം.. എല്ലാവരും അവരവരുടെ ശൈലിയിൽ അഗ്രഗണ്യന്മാർ.
@aneeshb1983
@aneeshb1983 3 ай бұрын
Devarajan master പോലും അത്ഭുതത്തോടെ ഈ മനുഷ്യൻ്റെ സംഗീതം നോക്കിക്കണ്ടതായി പറയപ്പെടുന്നു!! ദേവരാജൻ മാഷ് ! ഹൊ! എത്ര എത്ര രാഗങ്ങൾ ഓരോ പാട്ടിലും വ്യത്യസ്ത
@gopinathkk7506
@gopinathkk7506 2 жыл бұрын
മനസ്സിൽ തേനൊഴിച്ച മധുര ഗാനം
@induswaves
@induswaves 2 жыл бұрын
സത്യം..
@AnilkumarVNair
@AnilkumarVNair 2 ай бұрын
Maranamillathaa gaanam
@induswaves
@induswaves Ай бұрын
സത്യം 👌
@girishpillai3181
@girishpillai3181 2 жыл бұрын
Every song of Salilda is superb, Thank you Salilda, Daasetta.
@allensanthoshgeorge3086
@allensanthoshgeorge3086 Жыл бұрын
This song from God ❤❤, no words ...
@induswaves
@induswaves Жыл бұрын
സലിൽദാ !
@pgshajipgshaji7985
@pgshajipgshaji7985 2 жыл бұрын
ഓ ആ ഒരു കാലം സ്കൂളിൽ പടിച്ചകാലം .
@regioommen8358
@regioommen8358 2 ай бұрын
സോഷ്യൽ മീഡിയാ വന്നതു കൊണ്ട് ഇത്ര മനോഹരമായ ക്ലാരിറ്റിയിൽ നമുക്ക് ഇഷ്ടമുള്ളപ്പോൾ ഒക്കെ മതിവരുവോളം കേൾക്കാൻ കഴിയുന്നു
@induswaves
@induswaves Ай бұрын
തീർച്ചയായും👏👏👏
@latharavindran9981
@latharavindran9981 Жыл бұрын
Dasetta...I love U😃😃
@induswaves
@induswaves Жыл бұрын
Thank you for your feedback 🙏
Neeyoromal Kavya chitram pole - salil chowdhury hits
4:15
AJAYAN WOK
Рет қаралды 289 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Super 4 I Vishnu- Shravanam vannu I Mazhavil Manorama
3:52
Mazhavil Manorama
Рет қаралды 92 М.
Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi
4:36
Wilson Video Songs
Рет қаралды 2 МЛН
Shravanam Vannu Ninne Thedi.....(Preetha Madhu)
3:40
preetha madhu
Рет қаралды 17 М.
En Mandahaasam Chandrikayayenkil - Udayam (1973)
3:56
MoonStone Media
Рет қаралды 766 М.
Shyaamameghame-Samayamaayillaapolum-KJ Yesudas
4:33
jayalakshmi21
Рет қаралды 418 М.