Neeyoromal Kavya chitram pole - salil chowdhury hits

  Рет қаралды 315,668

AJAYAN WOK

AJAYAN WOK

Күн бұрын

Пікірлер: 187
@ShijuK-jh4tr
@ShijuK-jh4tr Жыл бұрын
ഈശ്വരാ ദാസേട്ടൻ ഇ ഭൂമിയിൽ ജനിച്ചപ്പോൾ എനിക്കും ജനിക്കാൻ പറ്റിയല്ലോ നന്ദി 🌹🌹🌹🌹🌹🌹
@babudasdas5097
@babudasdas5097 3 жыл бұрын
സലീൽ സാർ താങ്കൾ ഒരു ചരിത്ര സംഭവം ആണ്, എന്നെ പോലെ സംഗീതത്തെ സ്നേഹിക്കുന്ന മലയാളികളുടെ ഹൃദയത്തിൽ ആണ് സാറിന്റെ സ്ഥാനം.
@rajeshg7012
@rajeshg7012 2 жыл бұрын
Godsong
@saralagovind1699
@saralagovind1699 2 жыл бұрын
Very correct. 👍👍👍👍
@jayaprakashk954
@jayaprakashk954 6 ай бұрын
​@@rajeshg7012😊😊 X
@nandanar8894
@nandanar8894 2 жыл бұрын
മലയാളത്തിൽ വേറിട്ട സംഗിതം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച ആളാണ് സലീൽദാ. അത് ദാസേട്ടന്റെ മന്ത്ര മധുര സുന്ദരമായ മായിക ശബ്ദത്തിൽ മലയാളി ഇന്നും ആശ്വസിക്കുന്നു
@sunilnbharathy488
@sunilnbharathy488 Жыл бұрын
എത്രകേട്ടാലും മതിവരാത്ത , വിസ്മയിപ്പിക്കുന്ന ദാസേട്ടന്റെ ശബ്ദസൗന്ദര്യം .....
@ramanimohan5603
@ramanimohan5603 2 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും പുതുമ തോന്നിക്കുന്ന പാട്ട്. അത് കൊണ്ട് തന്നെ എത്രയോ തവണ കേട്ടു .
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
സത്യം
@stanleykj9434
@stanleykj9434 3 жыл бұрын
സൂപ്പർ ഗാനം.. മറക്കാനാവില്ല.. സലീൽ ദായുടെ സംഗീതം... അതേപോലെ ഒ. എൻ. വി. സാറിന്റെ വരികളും... ദാസേട്ടന്റെ സ്വരമാധുരിയും
@vinodparameswara1329
@vinodparameswara1329 2 ай бұрын
Usafali ketcheri not ONV
@pradeepkunnathodi3963
@pradeepkunnathodi3963 11 ай бұрын
ദാസ് സാർ അങ്ങയുടെ കാലഘട്ടത്തിൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.......❤❤❤❤
@aldrinaldrin8934
@aldrinaldrin8934 2 жыл бұрын
ഒരു പെണ്ണിനോട് പറയാൻതോന്നിപ്പോകൂന്ന മനസ്സിന്റെ പാട്ടാണിത് വളരെ ഇഷ്ടമായി . നാമെല്ലാം ഒരു സ്വപ്ന ലോകത്തിൽ നിന്നും വേർപെട്ട് ഒരു സാധാരണ ലോകത്തിലാണ് ജീവിക്കുന്നത് . ചില സംഗീത ധ്വനികൾ നമ്മെ ആ സ്വപ്ന ലോകത്തെ ഓർമ്മിപ്പിച്ചിട്ട് . പെട്ടെന്ന് കടന്നു പോകും .അപ്പോൾ നമുക്കുണ്ടാകുന്ന നഷ്ടബോധം നമ്മുടെ ശ്വാസത്തെപ്പോലും ചില നിമിഷങ്ങൾ പിടിച്ചു നിറുത്താറുണ്ട് .എന്നാല് ഒരു കാര്യം സത്യമാണ് .ആ സ്വപ്ന ലോകം നമ്മിൽ തന്നെ ആണ് . ഗാനങ്ങൾ നമ്മെ ചിലപ്പോൾ അതിനെപ്പറ്റി ഓർമ്മിപ്പിക്കുന്നു എന്ന് മാത്രമേ ഉള്ളൂ .
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Excellent observation. We are all living in a world of fantasy, a world of dreams . Songs like this will take us all to a world of fairy tales.
@mahavtar
@mahavtar Ай бұрын
സത്യം 🙏🏻ഞാൻ പലപ്പോഴും ചിന്തിച്ചു സംശയിച്ചത്തിനുള്ള ഉത്തരം തന്നു താങ്കൾ 🙏🏻ഈ ലോകത്തെ എല്ലാ വികാരങ്ങളും കാഴ്ചകളും നമുക്കുള്ളിൽ തന്നെ ❤
@jayanthijm3204
@jayanthijm3204 Ай бұрын
Well explained, keep it up
@sathyajithm98
@sathyajithm98 Ай бұрын
True❤
@mohemmedrafi4378
@mohemmedrafi4378 2 жыл бұрын
സലിൽ ചൗധരി വേറിട്ട വഴിയില ടെ മലയാളികൾക്ക് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ഒത്തിരി ഇഷ്ടം സലിൽ ചൗധരി
@bharathk9634
@bharathk9634 2 жыл бұрын
എന്താ സ്വരമാധുരി ❤️❤️❤️❤️
@KeyboardClassInMalayalam
@KeyboardClassInMalayalam 4 жыл бұрын
ഉത്തരേന്ത്യൻ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ വിരലുകളിൽ വിരിഞ്ഞ സംഗീത മായാജാലം എത്ര മനോഹരമാണ്. ദാസേട്ടറെ ശബ്ദത്തിൽ
@stevehamilton4458
@stevehamilton4458 3 жыл бұрын
ഇതു പോലെയുള്ള മനോഹര ഗാനസൃഷ്ടി കർത്താക്കളെല്ലാം മരിച്ചു കഴിഞ്ഞു.
@BastinKanjirappallyUK
@BastinKanjirappallyUK Ай бұрын
അതി വിദഗ്ദമായി എഴുതി കൊടുത്ത വയലിൻ കൗണ്ടറുകൾ. എത്ര മനോഹരം സലിൽ ദായുടെ Orchestration
@ottakkannan_malabari
@ottakkannan_malabari Ай бұрын
ഇതൊക്കെ നമ്മളുടെ കാലശേഷം നശിക്കും. ഭാവിയിൽ ആരെങ്കിലും ഗാനങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി കേഴ്ക്കുമായിരിക്കും. പക്ഷേ അവർക്കിത് മനസ്സിലാക്കാനുള്ള ജീവിതാനുഭവം ഉണ്ടാവില്ല..... എന്തിന് താങ്കളിതിന് ഇടുന്ന മറുപടി ഞാൻ വായിക്കാനിടയില്ല. മാത്രമല്ല നിങ്ങളിത് കാണാനും ഇടയില്ല.😢
@BastinKanjirappallyUK
@BastinKanjirappallyUK Ай бұрын
ഞാൻ ഇതിന് സമയം കണ്ടെത്തും​@@ottakkannan_malabari
@SANGEETHSITHARA
@SANGEETHSITHARA 2 жыл бұрын
എന്നുകേട്ടാലും എപ്പോൾ കേട്ടാലും പുതുമയോടെ ആസ്വദിക്കാൻ കഴിയുന്ന ഗാനങ്ങളാണ് സലിൽ സാറിന്റെത് സൂപ്പർ
@AnilKumar-xu2mo
@AnilKumar-xu2mo 2 жыл бұрын
സംഗീതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് പോലും സലീം സാറിനെ മറക്കുവാൻ കഴിയത്തില്ല
@joshyjoseaph5830
@joshyjoseaph5830 Жыл бұрын
ഇതുപോലൊരു ജിനിയസ് ഇനി ജനിക്കുമോ??
@surajkannan9442
@surajkannan9442 Жыл бұрын
അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണോ സലിംകുമാർ സർ...
@uddalakbhattacharya9971
@uddalakbhattacharya9971 Жыл бұрын
Can't understand meaning. But what a voice and music. Love from Bengal.
@Venu.Shankar
@Venu.Shankar 11 ай бұрын
Its a begali tune only by salil dada
@vishnushanbhogue7882
@vishnushanbhogue7882 2 ай бұрын
nd wise vars ...i cant understand Bengol but enjoy Salil Daas Bengol nd Hindi songs
@syamprasadsinger1078
@syamprasadsinger1078 Жыл бұрын
നീയൊരോമൽ കാവ്യ ചിത്രം പോലെ (2) നീയൊരാമ്പൽ പൂവിൻ മിഴിയിലെ നാണം പോലെ സ്വർണ്ണസന്ധ്യപോലെ ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ) മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2) കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി വെള്ളിൽക്കിളി പോലെ പറന്നു ഞാൻ നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ) നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2) ചേതോഹരിയാകും ഏതോ ദാരുശില്പം ആരോ ഉയിരേകി ഉണർന്നു നീ എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)
@AtulKumar-tq8vr
@AtulKumar-tq8vr Жыл бұрын
❤❤❤❤❤
@Anand_prem
@Anand_prem Жыл бұрын
Thank you so much.....but some words are missing....
@pavithragnost1746
@pavithragnost1746 Жыл бұрын
??​@@Anand_prem
@jayalakshmim3578
@jayalakshmim3578 5 ай бұрын
താങ്ക് യു for lirics
@udayakumar8819
@udayakumar8819 28 күн бұрын
👍🏻❤️❤️❤️❤️
@p.k.rajagopalnair2125
@p.k.rajagopalnair2125 9 күн бұрын
One of the most precious gift by the matchless musical duo of Salil Chowdhury and Yesudas , to all music lovers of Kerala and elsewhere.
@likhisuryan7201
@likhisuryan7201 4 ай бұрын
Salil Chowdhury's music, ONV's lyrics and the mesmerizing voice of Yesudas makes this song complete
@cynderllacynderlla3571
@cynderllacynderlla3571 2 жыл бұрын
Brother Sree yeshudhas valare manoharamayi patiyirikkunnu
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Absolutely scintillating, gorgeous and amazing. Any listener would just love this song, embraze it with an open heart. A song full of life and vitality in it. Yesudas proving himself to be an ornament to the Malayalam music industry, along with ONV Kurup and Salil Chowdhury who studded this ornament with gorgeous looking diamonds.
@josejerome11
@josejerome11 5 ай бұрын
ഒ.ൻ.വി സാറിൻ്റെ മനോഹരമായ വരിയും ആലാപനവും സംഗീതവും എല്ലാം സൂപ്പർ❤❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The magical musician from West Bengal late Shri. Salilda is well remembered here, as he deserves to be saluted for creating a song of this dimension with the voice of Yesudas making its reverberations all over by illuminating our hearts.
@josekmcmi
@josekmcmi 2 жыл бұрын
OMG! Fist time hearing this wonderful song. Beautiful lyrics, composition, great singing, and equally beautiful pencil sketch of Yesudas.
@regi769
@regi769 2 жыл бұрын
പ്രണയാതുരമായ വരികൾ, അതിനൊത്ത സംഗീതം, പ്രണയത്തിലേക്ക് മാടിവിളിക്കുന്ന ആലാപനം.... എൻ്റെ കൗമാരകാല ഓർമകളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ഈ ഗാനം ഇപ്പൊൾ...
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
A kind of a song that remains till our earth being swallowd by sun, a song that has the beauty and fragrance in it to last for ever. Late Salilda along with the great Yesudas creating a situation by which music takes an upper hand as listeners were made to enjoy the fragrance of it lasting for the whole of their lives.
@sajik.s8762
@sajik.s8762 2 жыл бұрын
O. N. V. സാറിനെ ആർക്കാണ് മറക്കാൻ കഴിയുക
@savad.f
@savad.f 10 ай бұрын
മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ... സൂപ്പർ വരികൾ👌🌹മനസ്സിൽ പ്രണയത്തിന്റെ മൊട്ടുകൾ വിരിയിക്കാൻ കൂടുതൽ പഴയ പാട്ടുകൾക്ക് മാത്രമേ സാധിക്കുകയുള്ളു.
@seena8623
@seena8623 2 жыл бұрын
എന്ത് രസമാണ് അല്ലേ സുന്ദരം
@premslovers
@premslovers 2 жыл бұрын
സലിൽദ 🥰👍🏼🙏🏼
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
So beautiful this song had turned out to be, musician Salil Chowdhury's larger than life picture appears before listeners, so also Yesudas, whose most attractive voice makes listeners to fall in love with the song.
@magicaloctave9509
@magicaloctave9509 10 жыл бұрын
Only Das Sir can do it so accurate. Only difference is language.
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 2 жыл бұрын
Mesmerising music and magical voice.. Great Salil Chaudhari.. 🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Music wizard late Salil da coming alive in our minds with his mesmerizing music along with Yesudas who is at his best here.
@meenabhagavathi4526
@meenabhagavathi4526 2 жыл бұрын
Neeyoramal kavyachithram pole
@Artic_Studios
@Artic_Studios Жыл бұрын
ആ കാലത്ത് പ്രണയിച്ചവരൊക്കെ ഈ പാട്ടുകളൊക്കെ കേൾക്കാൻ എന്ത് കൊതിച്ചിട്ടുണ്ടാവും.. ഇന്നത്തെ പോലെ വിരൽത്തുമ്പിൽ പാട്ടില്ലാത്ത കാലം..❤❤❤
@regi769
@regi769 7 ай бұрын
ഓർമ്മകൾക്ക് വർണ്ണചിറകുകൾ ചാർത്തിതരുന്ന പോലെ.... ♥️
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Neeoromal kavya chithram pole, this ravishing song really paints a beautiful "Kavya chithram" In our hearts. A song which bear the look of a rain bow.
@santhoshlkumar6743
@santhoshlkumar6743 Жыл бұрын
ഒഎൻവിയും ഗാനം മനോഹരമാക്കി
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
എന്റെ ഇഷ്ടഗാനം ......താങ്ക് യു mr അജയൻ
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
Ajayan kottooli
@vinayavinaya6416
@vinayavinaya6416 2 жыл бұрын
My favourite song..feeling nostalgic......
@abbasmahin919
@abbasmahin919 2 жыл бұрын
Abbas. Choloor. This songs unforgettable sweet memories of my choldhood. Best collection. Best songs......
@asokancp7141
@asokancp7141 Жыл бұрын
Movie chuvanna chirakukal
@savadf18
@savadf18 4 жыл бұрын
എന്നും ഇഷ്ട്ടമുള്ള പാട്ട്.
@rationalist390
@rationalist390 3 жыл бұрын
ONV Kurup Salil choudary Yesudas.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
A song which stands testimony to the greatness of Salil da and Yesudas , a part and parcel of the Malayalam movie songs, who left incredible impacts in the musical field for the later generations to enjoy its fragrance.
@meenabhagavathi4526
@meenabhagavathi4526 Жыл бұрын
Saliltdayude paattu enik valare ishtam❤❤❤❤❤❤
@vargheesgeorge46
@vargheesgeorge46 Жыл бұрын
ONV’s lyrics set to music by Salil Chaudhary and sung by Yesudas.
@sivankutty5517
@sivankutty5517 2 жыл бұрын
Old is Gold & Best
@sasidharan897
@sasidharan897 Жыл бұрын
Super song I like the song forever.
@rachelrajan8331
@rachelrajan8331 2 жыл бұрын
Beautiful!!
@ashrafashrafpk2150
@ashrafashrafpk2150 2 жыл бұрын
Salilda all time hits maker ❤️❤️❤️
@dayaparang7263
@dayaparang7263 5 ай бұрын
കലാതിവർത്തിയായ ഗാനം.🙏🌹
@sabukidapram5013
@sabukidapram5013 2 жыл бұрын
ദാസേട്ടാ നമിച്ചു.
@dhilomanakuttan7209
@dhilomanakuttan7209 10 жыл бұрын
neeyoromal......... my favt song
@girijathampi4901
@girijathampi4901 3 жыл бұрын
Beautiful..🌹🌹
@SureshBabu-mc6pd
@SureshBabu-mc6pd 2 жыл бұрын
സൂപ്പർ...... ബിജുലാൽ...
@meenabhagavathi4526
@meenabhagavathi4526 2 жыл бұрын
Salildayude paatu eniku valare ishtam
@ajikumar1590
@ajikumar1590 7 ай бұрын
മനസിന് കുളിർമ തരുന്ന ഗാനങ്ങളിൽ ഒന്ന് 👌👌👌👌👌👌💖💖💖💖
@ravindranathvasupilla23
@ravindranathvasupilla23 3 жыл бұрын
നല്ല പാട്ട് സിലക്ഷൻ.ഇഷ്ടഗാനം
@GeethaPC-u7n
@GeethaPC-u7n 22 күн бұрын
Very nice song ❤
@abduazeezvp7622
@abduazeezvp7622 2 жыл бұрын
സൂപ്പർ സോങ് 👌👌👌❤❤❤🙏🙏🙏
@moosakuttykt8636
@moosakuttykt8636 Жыл бұрын
Super song
@rethinanoo1572
@rethinanoo1572 Жыл бұрын
സലിൽദാ 🙏🙏🙏🙏വ്യത്യസ്തമായ സൃഷ്ടികൾ 🙏🙏🙏
@flyingtimejetage
@flyingtimejetage Жыл бұрын
SO MUCH FAVORITE SONG.....ANY TIME HEARING AND REFRESHING...
@sajeevs8822
@sajeevs8822 2 жыл бұрын
U r like a poetic picture
@meenabhagavathi4526
@meenabhagavathi4526 9 ай бұрын
❤❤❤❤❤❤ എൻ്റെ ഇഷ്ട ഗാനം
@shammimohammed2692
@shammimohammed2692 4 жыл бұрын
Love this song
@PradeepKumar-gc8bk
@PradeepKumar-gc8bk 4 жыл бұрын
❤❤Lovely songs. O. N. V salilda dasetan.
@sojanxavier5848
@sojanxavier5848 3 жыл бұрын
Salil dha magic😘
@bijuthankappan8893
@bijuthankappan8893 3 жыл бұрын
പാട്ടിന്റെ ഡീറ്റെയിൽസിൽ ഗാനരച യിതാവിനെ ഒഴിവാക്കുന്നത് തികച്ചും അവരോടുള്ള അവഗണനയാണ്. കഷ്ടം 😭😭😭
@shanojkr3049
@shanojkr3049 2 жыл бұрын
Onv sir alle മറന്നു പോയായതാകും
@ashokvk1381
@ashokvk1381 2 жыл бұрын
My favourite song
@mohemmedrafi4378
@mohemmedrafi4378 2 жыл бұрын
ഗാനരചയിതാക്കളെ ഒഴിവാക്കാതിരിക്കാൻ ശ്രന്ധിക്കുക
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ചിലപ്പോൾ ചില അശ്രദ്ധയോ,, അല്ലെങ്കിൽ അവഗണനയോ ഒക്കെ ഇത്തരം,, ചില മോശമായ പ്രവണതയിലേക് ചെന്നെത്തും,, പൂർവികരെ അവഗണിക്കുന്നത്,, ഒഴിവാക്കാൻ ശ്രമിക്കുക പ്ലീസ്,,
@sreedevick2644
@sreedevick2644 Жыл бұрын
ചില ഗാനങ്ങൾ അതിന്റെ lirycs നേക്കാളും കമ്പോസിംഗ് ഉം ultimately ഗായകന്റെ പ്രകടനവുമാണ്. 🙏all the best !
@geetharajeev9149
@geetharajeev9149 2 жыл бұрын
❤️❤️❤️❤️
@Sherlyedward
@Sherlyedward 3 ай бұрын
Supersong
@jayapalsambasivan4809
@jayapalsambasivan4809 4 жыл бұрын
Nice song ‘
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Haidasetta
@sheelavs1799
@sheelavs1799 Жыл бұрын
അതിമനോഹരം 🌹
@deepa2758
@deepa2758 3 жыл бұрын
Awesome 🌹
@binum.a7034
@binum.a7034 8 жыл бұрын
very super song...
@yesudassoman8124
@yesudassoman8124 10 жыл бұрын
Nice song
@meenabhagavathi4526
@meenabhagavathi4526 Жыл бұрын
Neeyoromal kavya chithram pole❤❤❤❤❤❤
@minigeorge4522
@minigeorge4522 2 жыл бұрын
My fav❤️❤️❤️❤️❤️❤️
@vidyadharan9125
@vidyadharan9125 5 жыл бұрын
very good song ever...
@jeevanprakash4485
@jeevanprakash4485 3 жыл бұрын
I am 1974 born 🌹🌹🌹🌹🌹 great 1970's
@prasanthkumarpc1
@prasanthkumarpc1 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
While listening to this evergreen song the colorful picture of a beautiful girl appears before me , gorgeous enough to conquer my minds leading to me falling in love with the girl as well as the song . A big salute to late Salil- Chowdhury who landed in the beautiful landscape of Malayalam film music and made it richer and richer by adding more and more golden songs by using wisely the golden voice of the one and only Yesudas , the wonder of the century and the pride of Kerala.
@gracyjaimon494
@gracyjaimon494 3 жыл бұрын
Thankyou ee song cheyyatha ellavarkkum
@PKPAREETHUKHAN-ig3sg
@PKPAREETHUKHAN-ig3sg Жыл бұрын
Yes, old is gold
@MeenaBMeena
@MeenaBMeena 6 жыл бұрын
My favorite Song
@kukkuandrukku226
@kukkuandrukku226 3 жыл бұрын
Enteyum
@jinisanthosh5560
@jinisanthosh5560 4 жыл бұрын
2o2o..ee gaanam kelkkunnavarundo
@sandeepnair2395
@sandeepnair2395 4 жыл бұрын
Yesss..bro...
@mohanvk2542
@mohanvk2542 3 жыл бұрын
I like this song so much I remember my 8th standard ...
@girishpillai3181
@girishpillai3181 2 жыл бұрын
2022 March
@radhakrishnanparameswaran436
@radhakrishnanparameswaran436 3 жыл бұрын
Ente kuttikaalathu kaetta gaanam veendum eniku kelkaan patti thanks ellavarkkum
@rajeevb1425
@rajeevb1425 3 жыл бұрын
Good
@KeerthiJoseph
@KeerthiJoseph 9 ай бұрын
നമുക്കൊക്കെ മലയാളത്തിൻ്റെ തനതായ ശൈലിയിൽ കേൾക്കാൻ സധി ചു...ഇപ്പോഴത്തെ പാട്ടുകൾ എന്താണെന്ന് പോലും മനസ്സിലാകത്തി ല്ല....കാലഘട്ടത്തിൻ്റെ പ്രത്യേകത ആയിരിക്കാം.. കാലങ്ങൾ മാറുന്തോറും ശൈലികളും മാറും....
@Ktxambadylife
@Ktxambadylife 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@kuttikuttan
@kuttikuttan 3 жыл бұрын
ONV Sir anu we ganam ezhuthiyathennu koduthittilla
@MeenaBMeena
@MeenaBMeena 4 жыл бұрын
നീരോരോമൽ കാവ്യ ചിത്രം പോലെ എനിക്ക് ഇഷ്ടപ്പെട്ട പാട്ട് മീന.
@RaheemGaanam
@RaheemGaanam 9 күн бұрын
🙏🙏
@prasanthg741
@prasanthg741 3 жыл бұрын
Salilda's song
@alucerasiya59
@alucerasiya59 4 жыл бұрын
Rest in peace Salilda.
@DhanyaSuseelan
@DhanyaSuseelan 9 ай бұрын
ഇന്നും പതിനേഴു പ്രായം
@Rajesh4FrictionMetal
@Rajesh4FrictionMetal 9 жыл бұрын
dear uploader, nice upload but you should have put the track listing on the comment section ..
@sivankutty5517
@sivankutty5517 Ай бұрын
💙 💙
@aniljosephusa
@aniljosephusa 4 жыл бұрын
Wow
@anilksnair1298
@anilksnair1298 2 жыл бұрын
മനസ്സിൽ ഒരോമൽ കാവ്യ ചിത്രമായി സലിൽദാ ...
@muralidharanktp309
@muralidharanktp309 2 жыл бұрын
The Great...ONV
Paadarenu Thedi
4:55
K. J. Yesudas - Topic
Рет қаралды 123 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
neeyoromal
3:48
Singing Strings
Рет қаралды 118 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,5 МЛН
Shyaamameghame-Samayamaayillaapolum-KJ Yesudas
4:33
jayalakshmi21
Рет қаралды 442 М.