മ്യൂസിക് ഒഴിവാക്കി ഒന്നൂടെ അപ്‌ലോഡ് ചെയ്താൽ ഉപകാരമായേനെ. ഇത്തരം ഇൻഫൊർമേറ്റീവ് ആയ വീഡിയോകൾക്ക് മ്യൂസിക് അനാവശ്യമാണ്. എന്റെ അപിപ്രായമാണ്
@MalixOnAir2 жыл бұрын
താങ്കളുടെ അഭിപ്രായം മാനിക്കുന്നു
@anoopjacob19812 жыл бұрын
വീഡിയോ കൊള്ളാം music 🎶 വളരെ അരോചകം ആയി സുഹൃത്തേ
@MalixOnAir2 жыл бұрын
ഇനി മുതൽ ശ്രദ്ധിക്കാം
@bijukk49192 жыл бұрын
മിക്കവാറും എല്ലാ വീഡിയോകളും മികവിറ്റതാണ് ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നതിന് വളരെയധികം നന്ദിയുണ്ട് ഹൈ ഫ്രീക്കൻസി സെറ്റ് ചെയ്തതിനെക്കുറിച്ചുള്ള വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@MalixOnAir2 жыл бұрын
Thanks , ചെയ്യാം
@kumareni8934 Жыл бұрын
Which place set LED light negative and positive wire
@art_ride_cook1432 Жыл бұрын
Neon led relay nte ethokke leg illu annuu connect cheythathuuu
@jayasankar9112 жыл бұрын
Very good technical explanation in detail and expecting more creative videos from you
@arshadkv53652 жыл бұрын
Good idea New information
@adarsha.b.22628 ай бұрын
Nice explanation about sensor module... Thank you
@MalixOnAir7 ай бұрын
You are welcome
@abduljaleel94842 жыл бұрын
Good idea 👍👍👍
@alanssary13352 жыл бұрын
very nice work
@salu1022 жыл бұрын
Very informative
@praveenpravi82502 жыл бұрын
വളരെ നല്ല വീഡിയോ LDR Connection കൂടി ഉൾപ്പെടുത്താമായിരുന്നു ആ വീഡിയോ ചെയ്യാമോ?
@MalixOnAir2 жыл бұрын
മറ്റൊരു വിഡിയോയിൽ ചെയ്യാം
@sajithasidhique73138 ай бұрын
Good job keep it up 😍
@MalixOnAir7 ай бұрын
താങ്ക്സ്
@ghostride2239 Жыл бұрын
നന്നായി പറഞ്ഞു തന്നു
@lineshkumar1992 жыл бұрын
Direct ac കൊടുക്കുവാൻ Half AMP 6-0-6 transformer വച്ച് Assy ചെയ്യാൻ സാദിക്കുമോ
@looterengine97782 жыл бұрын
സാധിക്കും
@troll2.0922 жыл бұрын
Sensor product link unto
@pramodvenatt3006 Жыл бұрын
Superb
@kabandajamir9844 Жыл бұрын
So nice thanks
@jacob.chacko15892 жыл бұрын
What is the use o music ?
@shanvideoskL102 жыл бұрын
. super super
@akhilsatheesan2 жыл бұрын
high frequency engane aanu add cheyunathu??
@shajimontt7992 жыл бұрын
ഇത് കലക്കി..
@shihab34592 жыл бұрын
വളരെ ഉപകാരം
@rasak.k.kkadankuni74082 жыл бұрын
good
@kuttapimol9154 Жыл бұрын
Load evideya kodukande😊
@balakp98772 жыл бұрын
Ethil LDR evideyanu connect cheyyunnath?
@MalixOnAir2 жыл бұрын
അതിൽ എൽഡിആർ എന്ന് എഴുതിയ ഒരു സ്ലോട്ട് ഉണ്ട്
@Manikandan-qd1rq2 жыл бұрын
സൂപ്പർ👏👏👏👍
@MalixOnAir2 жыл бұрын
Thanks
@moorthyp.n15022 жыл бұрын
ഉണ്ടാക്കി അയക്കാൻ പറ്റുമോ. എത്ര ആവും
@basheeralan26802 жыл бұрын
super....
@Farisacp2 жыл бұрын
Avide vechitille shoe rack review cheyyumo
@MalixOnAir2 жыл бұрын
Whatsapp നമ്പർ please
@sabithkp2.0 Жыл бұрын
Good❤️
@jishnugangadharan25822 жыл бұрын
Good job 🙏🏻
@rejiev16572 жыл бұрын
Good job 👍👍
@temohamedfaizalfaizal96232 жыл бұрын
Good👍👍
@kanakalathak.k74892 жыл бұрын
Super
@Zain09921 Жыл бұрын
ithilu Buzzer Undo
@shefeeqkizhisseri49132 жыл бұрын
good ikka super
@MalixOnAir2 жыл бұрын
Thanks
@grandprime73972 жыл бұрын
Poli saanam
@tp83754 ай бұрын
ഇത് എവിടെയാണ് സ്ഥലം.. നേരിട്ട് വന്നാൽ ഇത് പോലെ ഒരെണ്ണം തരുമോ
@sanojm11212 жыл бұрын
Led strip avideya connect cheythathe
@MalixOnAir2 жыл бұрын
സ്റ്റപ്പിൽ തള്ളി നിൽക്കുന്ന ഭാഗത്ത്
@vinumon68796 ай бұрын
Out put evide kodukum
@MalixOnAir6 ай бұрын
റിലേ ഔട്ടിൽ നിന്നും എടുക്കുക
@sbmalayalamcreations2 жыл бұрын
High frequency എങ്ങനെ kodukkaa
@MalixOnAir2 жыл бұрын
Will make a video
@abdurahimanabdu24218 ай бұрын
Amazing
@MalixOnAir7 ай бұрын
Thanks
@aswinsreedhar43894 ай бұрын
Led strip wire എവിടെയാ കണക്ട് ചെയ്യുക
@MalixOnAir4 ай бұрын
റിലേ ടെർമിനലിൽ നിന്നും ഒരു വയർ എടുക്കുക കോമൺ വയർ നേരിട്ടും കൊടുക്കുക
@maslihaKm-yg1wr6 ай бұрын
Ethu undakki tarumo
@MalixOnAir6 ай бұрын
ഇത് നിങ്ങൾക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ
@sidhiquevp60402 жыл бұрын
Led strip ലേക്ക് എങ്ങനെയാണ് കണക്ഷൻ കോടുത്തത് അത് കാണിച്ചില്ല please
@MalixOnAir2 жыл бұрын
ആദ്യം വയർ ചെയ്തു വെച്ചിരുന്നു
@KL11FasalBro2 жыл бұрын
LED strip ലേക്ക് എങ്ങനെ കണക്ഷൻ കൊടുത്തത്?
@MalixOnAir2 жыл бұрын
റിലേ വഴി കൊടുക്കുക
@KL11FasalBro2 жыл бұрын
@@MalixOnAir അത് വീഡിയോയിൽ കാണിക്കാമായിരുന്നു
@arjunkp8417 Жыл бұрын
Circuit Diagram undoo
@koyakuttyk5840 Жыл бұрын
3:32
@shanmughavvs96162 жыл бұрын
എലിയെ ഒഴിവാക്കാൻ എന്താണ് വഴി
@MalixOnAir2 жыл бұрын
ഒരു പ്രത്യേക ഫ്രീക്വൻസി സെറ്റ് ചെയ്ത് എലികളെ അകറ്റുന്ന ഉപകരണം മാർക്കറ്റിൽ ലഭ്യമാണ്
@AnuVishnu-b2w3 ай бұрын
Out put voltage cut ആവാത്തത് എന്ത് കൊണ്ടാണ്
@MalixOnAir3 ай бұрын
Out put cut avaan preset adjust cheyyuka
@sreeku3332 жыл бұрын
Ithin timer ile vekn patumo
@MalixOnAir Жыл бұрын
ഇതിൽ സമയം അഡ്ജസ്റ്റ് ചെയ്യാൻ കഴിയും
@MalixOnAir Жыл бұрын
ഇതിൽ സമയം അഡ്ജസ്റ്റ് ചെയ്യാൻ കഴിയും
@shyleshtv32872 жыл бұрын
ഇത് മോഷൻ സെൻസറല്ലെ പിന്നെയെങ്ങനെയാ temperature സെൻസ്റാവുന്നത്
@MalixOnAir2 жыл бұрын
Sensitive infrared
@sayedmuhammed3409Ай бұрын
നിങ്ങള് പറഞ്ഞ പോലെ ഞാൻ ഇതെല്ലാം ബാങ്ങി ഷേൾഡിംങ് ചെയ്ത് സെറ്റാക്കി കണഷന് കൊടുത്തു സുച്ച് ഇട്ടതും ഒറ്റപ്പൊട്ട് .... സർവ്വീസ് വയർ വരെ നിന്ന് കത്തി വിട്ട് പോയി😢
@MalixOnAirАй бұрын
നിങ്ങൾ ചെയ്തതിൽ എന്തെങ്കിലും തെറ്റു സംഭവിച്ചു കാണും അല്ലാതെ അങ്ങനെ ഒരു അപാകത വരാൻ സാധ്യത കാണുന്നില്ല
@lineshkumar1992 жыл бұрын
Sensor case ന്റെ ചുറ്റും ഉള്ള കറുത്ത Ring എന്താണ് Bro
@MalixOnAir2 жыл бұрын
കറുത്ത കേബിൾ ഒട്ടിച്ചതാ,,😆
@lineshkumar1992 жыл бұрын
Thanks
@minnusvlog44422 жыл бұрын
led കൊടുത്ത connectin എവിടെ കൊടുത്തു
@MalixOnAir2 жыл бұрын
ആദ്യം വയർ ചെയ്തിട്ടുണ്ടായിരുന്നു
@sayidmathath45332 жыл бұрын
Why music
@MalixOnAir2 жыл бұрын
Sorry
@najmudheenrpm2 жыл бұрын
👍👍
@sharafudheenktl2 жыл бұрын
👍🏻👍🏻👌🏻
@Vishnumuliyan2 жыл бұрын
Step ഇറങ്ങുമ്പോൾ ആണ് കറക്ടായി വർക് ആവുന്നത്
@jishnugangadharan25822 жыл бұрын
👍🏻
@mr_perfect_d4002 жыл бұрын
എനിക്ക് ഈ സംഭവം ഉണ്ടാക്കി തരാമോ
@MalixOnAir2 жыл бұрын
തരാം
@noufufantasy8762 жыл бұрын
Ee strip Light evidnnaa kittuka
@njanbranthan52592 жыл бұрын
Vagannnkettoo ithh
@MalixOnAir2 жыл бұрын
You can make
@kthomastony2 жыл бұрын
Set chita oru piece paracel cheithu taramo I will pay the amount
@njanbranthan52592 жыл бұрын
@@kthomastony enikkumm vennammm
@koyakuttyk5840 Жыл бұрын
ഈ സർക്യൂട്ട് വേഗംകേടാകുന്നുണ്ട്
@MalixOnAir Жыл бұрын
അങ്ങനെ എനിക്ക് തോന്നിയിട്ടില്ല ഇന്നും ഉപയോഗിക്കുന്നു
@netraaokkal2597 Жыл бұрын
Just don't mislead people. This sensor will not sense dog cat any of this
@MalixOnAir Жыл бұрын
Just check then comment, dont make fool
@salimsarigama64912 жыл бұрын
ഇത് ഫിറ്റ് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ, ആവശ്യം ഉണ്ട്