Bhadra വിജയകരമായി വജൈനിസ്മസിനെ കീഴടക്കിയ പോരാട്ടത്തിനെ കുറിച്ച് | Video Podcast | Dr Sita

  Рет қаралды 154,289

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 143
@drsitamindbodycare
@drsitamindbodycare 2 ай бұрын
📞For in-person appointments with Dr Sita, call 0487 2342795/2342477 between 10:30 AM - 6:00 PM at our Urakam, Thrissur clinic. For online consultations, WhatsApp Secretary at +91 8281367784. ഈ വീഡിയോയിൽ, ഭദ്ര തന്റെ വജൈനിസ്മസ് എന്ന അവസ്ഥയെ മറികടന്ന കരുത്തുറ്റ യാത്ര തുറന്നു പറയുന്നു. വർഷങ്ങളോളം മൗനമായി സഹിച്ച ഈ അസുഖത്തിന്റെ വെല്ലുവിളികളും ഒറ്റപ്പെടലും മാനസികമായ മുറിപ്പാടുകളും അവൾ തികച്ചും സത്യസന്ധമായി പങ്കിടുന്നു. അനുഭവിച്ച ശാരീരിക മാനസിക ബുദ്ധിമുട്ടുകളും, രോഗം നിയന്ത്രിക്കാൻ എടുത്ത വിവിധ ശ്രമങ്ങളും, അതിനാൽ അനുഭവിക്കേണ്ടി വന്ന ബന്ധങ്ങളിലെ പ്രശ്നവും ഭദ്ര തുറന്നുപറയുന്നു. ഈ വീഡിയോ വഴി സമാന സാഹചര്യത്തിൽ ഉള്ളവർക്ക് ആത്മവിശ്വാസവും സഹായവും കിട്ടാൻ ഒത്തിരി പ്രചോദനം ആകും .
@retheeshkuttyretheesh4306
@retheeshkuttyretheesh4306 2 ай бұрын
@@drsitamindbodycare ok
@goodvibes7834
@goodvibes7834 2 ай бұрын
Dr enik first pregnancy 5th monthil babyk heart beat illatheayi 😢 second pregnancy 3 rd monthil same situation, second pregnancyil bleeding undayit aanu hospital povunathu avide ethi scanning cheythappo babyk heart beat illa , treatment edthirunnu , orupad testkal cheythu athilonnum enik oru kuzhapavum illa enn doctor paranju next pregnancyil same situation, Dr ith enth kondanu . Mam ne vann kanan pattumo evade yanu clinic
@jomyajith3112
@jomyajith3112 2 ай бұрын
She is my school friend.... God bless her and her family...
@praveenakr8259
@praveenakr8259 2 ай бұрын
ഇങ്ങനെ ധൈര്യപൂർവ്വം മുന്നോട്ടു വന്നതിനു ❤ ✌️👍 നമുക്കെല്ലാവർക്കും നിരവധി പ്രശ്നങ്ങൾ ഉണ്ട് നമുക്ക് അറിയത്തില്ലെങ്കിൽ ബാക്കിയുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ എല്ലാവർക്കും പറ്റട്ടെ 💐
@trailforammus7699
@trailforammus7699 2 ай бұрын
നല്ല മിടുക്കി കുട്ടി.. നല്ല ധൈര്യമുള്ള ഇങ്ങനെ ഉള്ള കുട്ടികളാണ് നമ്മുടെ നാട്ടിനു ആവിശ്യം.ഇതും മറ്റെല്ലാ രോഗങ്ങളെയും പോലെയാണ് .പ്രോപ്പർ ചികിത്സ കിട്ടിയാൽ എല്ലാം മാറി കൊള്ളും..Hats off to you girl✌🏻
@Islamic-Life-k4p
@Islamic-Life-k4p 2 ай бұрын
ഇതിലെ കമെന്റ് ആണ് ശ്രെദ്ധി ച്ചത്..ഒരുപാട് പേർക് ഈ ബുദ്ധിമുട്ട് ഉണ്ടെന്ന് ആണ്..പൊതുവെ ഉള്ള ഒരു ധാരണ ഒരു വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഒഴിവാകുമ്പോ അവൻ എന്തോ പ്രശ്നം ആണെന്ന് ആണ്.. പക്ഷെ ചിലരിൽ സ്ത്രീകൾകും ഉണ്ടെന്ന് മനസ്സിലായി...ഏതായാലും ഭർത്താവ് ഭാര്യയും സഹകരിച്ചു മുന്നോട്ട് പോകുക... ട്രീറ്റ്മെന്റ് ആവിശ്യം ഉള്ളവർ അതിന് പോകുക ❤❤❤
@sreelakshmivishnu257
@sreelakshmivishnu257 2 ай бұрын
ഭദ്ര ചേച്ചിയുടെ ഇതേ അവസ്ഥയാണ് എനിക്കും. ശാരീരികമായും മാനസികമായും നമ്മൾ തളരും 😢
@silpa1528
@silpa1528 2 ай бұрын
Bhadra your hair!! even though I was listening to this video,all my eyes were on ur luscious hair👌👌
@drmeenra
@drmeenra 2 ай бұрын
Super video Badhras talk is very smart and cute and the way she expressed it is very sweet , she is very innocent and honest All the best Bhadra and Geetha God bless you I'm Ramu s sister ❤
@rincyrinson3895
@rincyrinson3895 2 ай бұрын
Hi ഞാൻ റിൻസി എനിക്കും ഇത് തന്നെ ആണ് prblm. പക്ഷെ ഞാൻ എല്ലാ dr. ന്റെ അടുത്തും ഇങ്ങനെ സംസാരിച്ചിട്ടുണ്ട്. പക്ഷെ ആരും എന്നെ മനസിലാക്കുന്നില്ല. കല്യാണം കഴിഞ്ഞിട്ട് 17 വർഷം ആയി. ഇത് വരെ എനിക്ക് കുട്ടികൾ ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരുപാട് പേർക്ക് ഇങ്ങനെ ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ഭദ്രക്ക് ഒരുപാട് thanks. നെഗറ്റീവ് കമെന്റ്സ് അതു എന്ത് നല്ലത് ചെയ്താലും കിട്ടും.അത് മൈൻഡ് ചെയ്യണ്ട.. Thanks ❤
@DJ-hm6qf
@DJ-hm6qf 2 ай бұрын
Treatment eduthoode
@ShabeenaRazak
@ShabeenaRazak 2 ай бұрын
Ee dr th pokoo
@1999juhi
@1999juhi 2 ай бұрын
bhadra is so smart.. spoke very well.. thanks for sharing and creating awareness.. ❤
@sibiunnithan
@sibiunnithan 2 ай бұрын
Enthanu ennu ariyilla, ee video kandapo ente kannu niranju ❤
@drsitamindbodycare
@drsitamindbodycare 2 ай бұрын
🥰
@keerthikalesan
@keerthikalesan 2 ай бұрын
Very inspiring Bhadra, appreciated the courage to speak openely on this topic .Can see her happiness and wishing you all success.Wishing mam good health and may god abundantly bless her to provide the services,who are undergoing such problems.
@drsitamindbodycare
@drsitamindbodycare 2 ай бұрын
Keerthi, you are an equally inspiring person dear
@keerthikalesan
@keerthikalesan 2 ай бұрын
❤​@@drsitamindbodycare
@nagalathakumari4715
@nagalathakumari4715 2 ай бұрын
Best Wishes badhrakutty 🌹doctor you are great 🙏🏻🙏🏻🙏🏻
@ramachandrandr6670
@ramachandrandr6670 2 ай бұрын
Hats off to the lovely, innocent but determined and bold girl. God Bless you Bhadra. Our prayers and blessings are always with you, dear. ❤❤❤️🙏🙏🙏
@vivekvincent6080
@vivekvincent6080 2 ай бұрын
Congratulations Bhadra. For speaking a topic which is so not spoken in our society. May god give you more strength n confidence. A noble work done by Dr. Sita and family and all the members of the hospital. A beautiful but powerful video
@MohanMohan-tq3vv
@MohanMohan-tq3vv 2 ай бұрын
A most touching video. It went straight into my heart.
@renjiniragesh
@renjiniragesh 2 ай бұрын
God bless you bhadhra ✨✨✨✨
@kalyani5976
@kalyani5976 2 ай бұрын
Love you sita mam❤ u are incredible🙏
@SherinShabeeb
@SherinShabeeb 2 ай бұрын
Njnum ithe situationilude poya ahlan 3 varsham eduthu nganayan overcome cheythathenn ariyilla oru kunj venonnulla athiyaya agarham kond vedhana kadich pidich nganeyokkeyo ath penitration naadannu athum aake 4 pravshyam mathram bandhapettu ah masam thanne pregnent ayi ippol enik 5 masayi alhamdulillah ini prasavam kayinjal payepole thanne undavonn cheriyoru pediyund eannalum njn happy ahn nalla healthy ayitulla baby undavan eallavarum prarthikanam..❤
@Swl798
@Swl798 2 ай бұрын
ബന്ധപ്പെടുമ്പോ ആണോ വേദന??
@SherinShabeeb
@SherinShabeeb 2 ай бұрын
@Swl798 main ayit pediyan athinod vedhana onnum undavilla nammal ulmanossond evideyo vedhana undavum eann urapichu kayinjitundakum angane varumbol vedhana ullapole thanne namuk thonnum appol shareeram sammathichalum manass sammathikatha avashtha enik penetration nadannum vedhana onnum undayitilla appol njn swyam chindhichitund njn verthe nte moonu varsham kalanjunn natukarude kunjungalille chothyam ket madutha oru avasthayirunn enik kalynm kayinjavad ingane situation illayirunnengil ippo 3 vayasulla kunju undayene😂 but veendum njn bandhapedan ninnappol pedi eanna vittupoyitilla daivam sahayich oru pregnent ahn ini adutha pedi prasavikanallo eannu vicharichan inshallah.. Padachon eallam eallupamaki tharumenn vishwasikkun🥲🥰
@Swl798
@Swl798 2 ай бұрын
@@SherinShabeeb എനിക്ക് ബന്ധപെടുമ്പോൾ വേദന ആണ്, vigina ക്ക് ചുറ്റും ഒരു നീറ്റൽ, അത് ബന്ധപ്പെടൽ കഴിഞ്ഞാലും കുറച്ചു നേരം ഉണ്ടാകും, ലൂബ്രിക്കേഷൻ യൂസ് ചെയ്താലും ണ്ടാകും, താല്പര്യം ഇല്ലാതിരിക്കുകയോ പേടിയോ ഇല്ല, but വേദനിക്കുന്ന കാരണം വേണ്ടാന്ന് തോന്നും,
@SherinShabeeb
@SherinShabeeb 2 ай бұрын
@@Swl798 dates nannayitu kayikku
@SherinShabeeb
@SherinShabeeb 2 ай бұрын
@@Swl798 enik adhyam pokachilokke ippo ah oru preshanamilla barthav natil vanna bandhapedumbol first day mathrame pinna undavarilla.. Dates kayich noku
@MRP1.1000
@MRP1.1000 2 ай бұрын
VERY RELEVANT FOR MANY, APPRECIATE BOTH OF YOU ❤👍
@Swl798
@Swl798 2 ай бұрын
എന്റെ mrg കഴിഞ്ഞിട്ട് 7years ആയി, 2തവണ പ്രെഗ്നന്റ് ആയി,ആദ്യത്തേത് mrg കഴിഞ്ഞ പിറ്റേ മാസം തന്നെ prgnt ആയി, രണ്ടാമത്തേത് 3years കഴിഞ്ഞിട്ടാണ് prgnt ആയത്, cs ആയ കാരണം അത്രയും ഗ്യാപ് ഇട്ടതായിരുന്നു, ഇനി രണ്ടാമത്തേത് വേണം എന്ന് തീരുമാനിച്ച 1st മാസം തന്നെ prgnt ആയിക്ക്ണ്,പക്ഷെ എനിക്ക് ബന്ധപെടുമ്പോൾ വേദന ആണ്, vagina യുടെ ചുറ്റും ഒരു നീറ്റൽ പോലെയാണ്, ബന്ധപ്പെടൽ കഴിഞ്ഞാലും കുറച്ചു നേരം ആ നീറ്റൽ ഉണ്ടാകും, എനിക്ക് താല്പര്യകുറവോ, പേടിയോ ഒന്നും ഇല്ല, but ഈ വേദന ആലോചിക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നും, lubrication use ചെയ്താലും വേദനിക്കും,hus ന് വേഗം സ്ഖലനം ഉണ്ടാകാൻ പ്രാർത്ഥിക്കും,ടൈമിംഗ് കൂടല്ലേ എന്ന് വിചാരിക്കും,അത്രയും നേരം വേദന സഹിക്കേണ്ടി വരോ എന്ന് പേടിച്,എന്റെ pblm ആർക്കെങ്കിലും ഉണ്ടോ? ഇതും ഈ ചേച്ചിയുടെതും ഒന്നാണോ,
@me-c7t
@me-c7t 2 ай бұрын
ഒരു ഡോക്ടറെ കണ്ട് നൊക്കൂൂ
@Swl798
@Swl798 2 ай бұрын
@@malayalikerala6035 എനിക്ക് 25years ആയിട്ടുള്ളു, ലൂബ്രിക്കേഷൻ യൂസ് ചെയ്താലും നീറ്റൽ ഉണ്ടാകും
@Swl798
@Swl798 2 ай бұрын
@@duahamda7249 എനിക്ക് രണ്ട് ഡെലിവറിയും cs ആയിരുന്നു, vigina ന്റെ അവിടെ കട്ട്‌ ചെയ്യുകയാണോ ചെയ്തത്
@kishorkumarsurendran5118
@kishorkumarsurendran5118 2 ай бұрын
നിങ്ങൾക്ക് എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടാകാം അതാണ് ഇങ്ങനെ. ഒരു ഡോക്ടറെ കാണു പൂർണമായും മാറും.. നാണക്കേട് വികരിക്കരുത് പങ്കാളിയോട് തുറന്ന് പറയൂ.. പിന്നെ സോപ്പ് ഉപയിഗിക്കാതിരിക്കുക ഡോക്ടർ പറയുന്ന ലൂബ്രിക്കന്റ് മാത്രം ഉയോഗിക്കുക
@ReshmaSuresh-u1c
@ReshmaSuresh-u1c 2 ай бұрын
Vaginal infection undonn noku.... Mikyavarum athakananu chance...
@mollyjayson1229
@mollyjayson1229 2 ай бұрын
Very gud explanation❤
@athiranikhil4161
@athiranikhil4161 2 ай бұрын
Hats off bhadra❤❤❤
@Seeyourself009
@Seeyourself009 2 ай бұрын
Dr oru sambhavam aanu
@thankamani.k.k.k.k1016
@thankamani.k.k.k.k1016 2 ай бұрын
നല്ല കുട്ടി
@shamilathesni687
@shamilathesni687 2 ай бұрын
Good 😊👍
@aswathyc8423
@aswathyc8423 2 ай бұрын
Our Bhadrakutty with our dearest sithaamma❤❤❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
താങ്ക്സ്.. എന്റ അയല്പക്കത്തെ കുട്ടിക്ക് ണ്ട്.. രണ്ടാളും ഗവണ്മെന്റ് ജോലി കാർ ആണ്.. കല്യാണം കൈഞ്ഞിട്ട് 8വർഷം ആയി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല
@harshidapv2195
@harshidapv2195 2 ай бұрын
Avarod madathe kanikan para oru ജീവിതം rakshapedatte
@MuhammedRamsi-h2h
@MuhammedRamsi-h2h 2 ай бұрын
Ayyo etra varshangal nashtapettu
@kidsplayworld7303
@kidsplayworld7303 2 ай бұрын
Bhadra❤and dr❤
@rishanarejil3118
@rishanarejil3118 2 ай бұрын
Njan adyamayanu ingane okke kelkunnath thanne...
@thapasyatj5072
@thapasyatj5072 Ай бұрын
Midukki kutti....❤
@arunmathira8129
@arunmathira8129 2 ай бұрын
Super
@AnnMariyaK.A
@AnnMariyaK.A 2 ай бұрын
Chechi.... ❤️❤️❤️❤️❤️
@dhruva9184
@dhruva9184 2 ай бұрын
Kalyanam kazhinj 7year ayi..2 makalum unde...ente prblm ithe thanne ane..ake nokiyal 20thavanayil kuduthal penitration nadnitundakila..entho bagyam konde..penitration nadakumbol tanne prgnt ayi..randum c-section..rand thavanayum. doctor pv cheyyumbol polum..njan pedichu.. doctor ude kaine..nala rethiyil vazhake kettu nanam kettu..aft randamathe kuttik ipol 2year ayi..prgnt aydine shesham pinnede ithuvare penetration nadanitila..enik nalla pain unde..pediyum..hus supportive ayade kond matram ..ing ae pokunu..doctrude vedios knumbol elam sangadam thonunu..rand kuttikal undayathe kond thanne..ee karyangal mattarkum parnjal manusilakila..
@monudilu1238
@monudilu1238 2 ай бұрын
എനിക്കും ഉണ്ട് 2എണ്ണം എങ്ങനെ ഉണ്ടായി ഇന്ക് തന്നെ അറിയില്ല നിങ്ങൾ പറഞ്ഞ എല്ലാ പേടി ഇന്ക് ഉണ്ട് കുട്ടികൾ ഉള്ളോണ്ട് ആരോടും പറയാൻ പറ്റൂല അടുത്ത് വരുന്നത് തന്നെ ഭയങ്കര പേടി ആണ് എല്ലാ സംസാരതിന് ഞാൻ ഉണ്ടാവും അത് കാണുമ്പോ മാത്രം പേടി ആവാ
@aswathy5245
@aswathy5245 2 ай бұрын
എനിക്കും same 😢
@anulekshmi5369
@anulekshmi5369 2 ай бұрын
എനിക്കും ഇതേ അവസ്ഥ ആണ്, കല്യാണം കഴിഞ്ഞ് 10 വർഷം ആകാൻ പോകുന്നു, 3 times പ്രെഗ്നന്റ് ആയി, രണ്ടു കുട്ടികൾ, എങ്ങനാ ഉണ്ടായി എന്ന് അറിയില്ല, hus പുറത്താണ്, ലീവ് നു വരുമ്പോൾ അദ്ദേഹത്തിന് നല്ല താല്പര്യവും എനിക്ക് പേടിയും ആണ്, കുറച്ചു ദിവസം എടുത്തു ഒരുവിധം സെറ്റ് ആക്കിയാൽ തന്നെ leave അപ്പൊ തീരും, പിന്നേം ഇത് തന്ന അവസ്ഥ
@monudilu1238
@monudilu1238 2 ай бұрын
@@Fsn-270 അത് എന്താ പ്രോബ്ലം അറിയതോണ്ടാട്ടോ അസുഖം ആണോ എന്താന്ന് വ്യക്തമായി പറഞ്ഞു തരോ
@monudilu1238
@monudilu1238 2 ай бұрын
@@Fsn-270 mm അത് ഇവടി ഉണ്ട്
@vijiv3208
@vijiv3208 2 ай бұрын
Nanum anubhavikunu ee problem 😔
@simplerecipe8262
@simplerecipe8262 2 ай бұрын
എനിക്കും ഇത് തന്നെ ആയിരുന്നു അവസ്ഥ.. 😢😢
@keerthanak3248
@keerthanak3248 2 ай бұрын
Da how you overcome it??
@hAfSa.66
@hAfSa.66 2 ай бұрын
Mee too.. even after love marriage. After one month of marriage, I overcame it😊
@keerthanak3248
@keerthanak3248 2 ай бұрын
@@hAfSa.66 how?
@sajidhamehaboob4115
@sajidhamehaboob4115 2 ай бұрын
​@@hAfSa.66 how dear
@MANSOON-KAALAM
@MANSOON-KAALAM 2 ай бұрын
ഞാൻ ഇങ്ങനെ ആയിരുന്നു 10day വരെ വേദന കൊണ്ട് ഒന്ന് ഇരിക്കാൻ പോലും പറ്റില്ല യിരുന്നു എവിടെ എങ്കിലും പോയാൽ നില്കും 😢ഇരിക്കാൻ പറ്റാത്തത് കാരണം പിന്നെ hus വിചാരിച്ചു വേറെ ആരോടെങ്കിലും ഇഷ്ടം കാണും അതുകൊണ്ട് മനപ്പൂർവം സമ്മദിക്കാത്തത് ആണെന്ന് parens പോലും ഹെല്പ് ചെയ്യാൻ ഇ ല്ലായിരുനന്നു mens മെന്റാലി, (രെജിസ്റ്റർ മാരേജ് ആയോണ്ട് 😢😢ഒടുക്കം പ്യരച്യൂട് വെളിച്ചെണ്ണ ആണ് എന്നെ സഹായിച്ചത് 😂വെളിച്ചെണ്ണ തേച് നല്ലപോലെ വാഴുകൽ ഉണ്ടാക്കി ഒറ്റ വെപ്പ് ഓടിച്ചു കേറ്റി വിട്ടു 😮😮അങ്ങനെ കഴിഞ്ഞു പിന്നെ മുറിവ് പൊട്ടൽ ഒക്കെ ആയി പിന്നെ ഡോക്ടർ നെ കാണിച്ചു ഓയിൽ മെന്റ് തേച്ചു ഉണക്കി മുറിവിൽ കൂടിയും ചയ്തു പക്ഷേ ഉണങ്ങുകയും ചയ്തു 😢😢അങ്ങനെ ഇപ്പോൾ 3കുട്ടികളും ഉണ്ട് 13വർഷം ആയി എന്നിട്ടും ഈ വിഡിയോ കണ്ടത് എന്നെപോലെ അനുഭവിച്ച കുട്ടികൾ ഉണ്ടാലോ എന്ന് kandathu👍🏻കൊണ്ട് ആണ് ആരും പേടിക്കാതെ കുറച്ചു മനോദ്യര്യത്തോടെ നേരിടുക,
@nigeeshp5517
@nigeeshp5517 2 ай бұрын
Mem🙏🙏🙏❤
@shahanastp
@shahanastp 2 ай бұрын
Enikum oru pad help ayittund.5 varsham kayijittan mon undaytha now he 3 year old.palathum namuk ariyilla. Nanam nalla ulla vekthiyayirunnu.hus wifinidayil ath mattivekkanam ennullathum aghine pala karyaghalum video kand manasilakki manasinei matanm
@shynis4798
@shynis4798 Ай бұрын
Same issue😢
@jyothynair3953
@jyothynair3953 2 ай бұрын
❤❤❤❤❤🎉
@anusreevr5804
@anusreevr5804 2 ай бұрын
😍❤
@murshidamurshi1613
@murshidamurshi1613 2 ай бұрын
Dr...adhesionsine kurichum endometriosisne kurichum oru vdio cheyyaamo..pls Choclate cystum endometriosisum same aano?..allenkil ava thammil enthaan vyathyaasam..idhine patti vyakthamaayi oru vdio cheyyaamo dr..pls
@meghjaya3733
@meghjaya3733 Ай бұрын
Adyam thanne endometriosis ennu parayumbo mansilakanam normally uterus liningil ulla tissue , uterusinu purathu , athava ovariesil valarunnu. Ingnae purthau ovariesil grow cheyumbol, Chocolate cyst , endometriosis kond undakunna oru type of ovarian cyst aanu. Engnane ithu undakum enn chodichal, normally oru tissue which lines the uterus, uterusil undaakende tissue Ovarykk ullil lining aaytu undakunu. Angne cystinullil pazhe blood dark colour ayrkum, cyst athu kondu nirayunu. Main symptoms sexual intercours pain + menses timil pelvic pain + heavy bleeding oke aan. Oru doctree kandu ,ultrasound vazhi ningalku ariyaan patunnathaan cyst oke. Hope you find this helpful❤
@meghjaya3733
@meghjaya3733 Ай бұрын
Choclt cyst and endometriosis aren't same. Chocolate cysts are a specific type of condition caused by endometriosis. Saying about adhesions ,repeated damage from endometriosis can cause it. It can bind organs together, such as the ovaries to the pelvic wall or the uterus to the bowel.
@anusha5854
@anusha5854 2 ай бұрын
Njaanum ithupole thanne aairunnu. Enikkum valare pediyaairunnu. Pinneed njan 7months yoga class okke attend cheith mind onnu relaxed aakki eduthu. Ennittum poornamaai ente fear maariyittilla. Avasaanam njangal thanne orumichoru theerumaanameduthu, IVF. Ippol njan 8 months pregnant aanu. Delivery kku sheshavum ee fear ingane thanne undengil njanurappaayum ivide consultationu varum❤️
@anju6420
@anju6420 2 ай бұрын
Da ivf okke cheythappol kuzhappamillarunno? vagianal scan athu pole ulla treatment nte karyagal okke cheytho?
@anusha5854
@anusha5854 2 ай бұрын
@@anju6420 Vaginal scan enikku nalla pediyaairunnu aathyokke. Njan poya hospitalum doctorum nalla cooperative aairunnu. AngNe pathiye aa pediyangu kuranju vannu. Baakki procedures ellam enikku under sedation thanne aairunnu. Usually sedation onnum kodukkaarilla.. Pakshe njanoru exceptional case aayondu njanonnum ariyaathe thanne nadannu.
@anju6420
@anju6420 2 ай бұрын
​@@anusha5854😍😍👍
@anju6420
@anju6420 2 ай бұрын
​@@anusha5854ok da oru healthy baby ye kittatte😍 god bless you😍
@anusha5854
@anusha5854 2 ай бұрын
@anju6420 Thank you💓
@monika7346
@monika7346 2 ай бұрын
Doctor can you talk about asexuality. Iam confused with vajainisam and a sexuality. Iam facing... It
@me-c7t
@me-c7t 2 ай бұрын
നിങ്ങൾക്ക് sexual feelings ഉണ്ടാവാറില്ലേ
@TheDigitalBook
@TheDigitalBook 2 ай бұрын
ഇപ്പോൾ ഞാൻ ഭദ്ര നേരത്തെ ഞാൻ ഭദ്രകാളി
@anjunikhish8584
@anjunikhish8584 2 ай бұрын
Njanum ee prblm face cheitha aal aanu, 3 varshangal.
@np1856
@np1856 2 ай бұрын
Njanum doctor re kaanan ulla appointment okke eduthu vannatha. Pakshe unfortunately ente Kalyanam mudangi poyi. Athu kondu athu avide stop aayi.
@ziyashalu9002
@ziyashalu9002 2 ай бұрын
Online class undo dr plzzz
@ANJUSHAN-j7l
@ANJUSHAN-j7l 2 ай бұрын
👍
@nidhivipi4965
@nidhivipi4965 2 ай бұрын
ഫൈബ്രോയ്‌ഡ്‌ ഓപ്പൺ സർജറി കഴിഞ്ഞു എന്തൊക്കെ ശ്രെദ്ധിക്കണം. റസ്റ്റ്‌ എത്ര വേണം. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യാൻ പറ്റുക. ഒന്ന് പറയാമോ
@anithamathew-q8t
@anithamathew-q8t 2 ай бұрын
@Hei-e9n
@Hei-e9n 2 ай бұрын
Facing same problem 😢
@safooraniyas3245
@safooraniyas3245 2 ай бұрын
Doctor Kanan pattoo.?mamnte place yevide?number tharumooo?
@drsitamindbodycare
@drsitamindbodycare 2 ай бұрын
📞For in-person appointments with Dr Sita, call 0487 2342795/2342477 between 10:30 AM - 6:00 PM at our Urakam, Thrissur clinic. For online consultations, WhatsApp Secretary at +91 8281367784.
@kunjol2326
@kunjol2326 2 ай бұрын
Njnaan ippol ee prblm face cheyunnu😢. Kadina vedhana sahichaanu mon undaye. Ippo mon 2 ara vayass kazhinju. After delivery Ithuvare oru thavana polum contraction nadannittilla.😢 Pain pedichu..try polum cheythittilla
@me-c7t
@me-c7t 2 ай бұрын
ഡോക്ടർനെ കാണൂ.. എല്ലാം ok ആവും. ഭർത്താവിന് നിങ്ങളോടുള്ള സ്നേഹം നഷ്ടപ്പെടുത്താതിരിക്കൂ
@Lucky-dub
@Lucky-dub 2 ай бұрын
Normal delivery aanenkil pain kurayum
@ShadiyaSajeer-gp1cy
@ShadiyaSajeer-gp1cy 2 ай бұрын
😘🥰
@ajeshmonk3179
@ajeshmonk3179 2 ай бұрын
ഇത്രയും കുഴപ്പം പിടിച്ച സംഭവം ആയിരുന്നു അല്ലെ ഇത് 😪
@jithasidharth2490
@jithasidharth2490 Ай бұрын
I have same pblm.I was so afraid of trans vaginal scanning.But no doctor told me that its vaginismus and i have undergo treatment
@ebrahimkutty3405
@ebrahimkutty3405 2 ай бұрын
എന്തിനും ഒരുപ്രതിഒരുപ്രതിപക്ഷംവേണം എന്നാലെവിജൈയിക്കാൻകഴിയും
@aswathy5245
@aswathy5245 2 ай бұрын
എനിക്കും ഉണ്ടായിരുന്നു same അവസ്ഥ 😢😢
@Fsn-270
@Fsn-270 2 ай бұрын
Engane mariyath
@SoumyaAnish-ku8bg
@SoumyaAnish-ku8bg 2 ай бұрын
Hi doctor Enniku migraine problem undu athinu treatment undo
@vinithauvinitha7724
@vinithauvinitha7724 2 ай бұрын
After delivery skin itching
@vinithauvinitha7724
@vinithauvinitha7724 2 ай бұрын
കാരണം
@ziyashalu9002
@ziyashalu9002 2 ай бұрын
njn dubai ullad
@malayalikerala6035
@malayalikerala6035 2 ай бұрын
ഞാനും 😂
@athirasasi8161
@athirasasi8161 2 ай бұрын
satyam para...doctor de maaala allea eee kochnu koduthad😅
@drsitamindbodycare
@drsitamindbodycare 2 ай бұрын
😜
@fidahfthm8673
@fidahfthm8673 2 ай бұрын
Mam...ente delivery kynjtt 3 month kayinju...normal vaginal birth aayirunnu....enikk ippoyum stich pain undavunnu...chila time l burning undavunnu...doc consult chythappol koyappamillaa ennu pryunnu..but still enikkk pain ind...ith enth kondanu ....ith maaran enth cheyyanam???
@shaml_a
@shaml_a 2 ай бұрын
Enthayi Enikkum same avasthaya 5 mintl kooduthal nilkkano nadakkano pattilla
@Mj5_redpaws
@Mj5_redpaws 2 ай бұрын
Mam anniku oru help vennam . Ee sexual activity kurakan ulla medicine undal onnu parayum o
@drsitamindbodycare
@drsitamindbodycare 2 ай бұрын
Aadyam dr ne kanikkuka ....
@keerthanak3248
@keerthanak3248 2 ай бұрын
Mam how can I contact you?? Struggling with it😓
@drsitamindbodycare
@drsitamindbodycare 2 ай бұрын
Check the description box of all videos and WhatsApp my secretary....don't call .. whatsapp
@keerthanak3248
@keerthanak3248 2 ай бұрын
Ok mam thank you
@jayakumarr3847
@jayakumarr3847 2 ай бұрын
കൊല്ലത്തുന്നു തൃശ്ശൂർ വലിയ ദുരം അല്ലേ
@drsitamindbodycare
@drsitamindbodycare 2 ай бұрын
Not for this type of treatment
@shivaah-d9g
@shivaah-d9g 2 ай бұрын
Dr 36 weeks ayi ipoum baby kidakunath transverse position annu
@FathimathHaseena-v8o
@FathimathHaseena-v8o 2 ай бұрын
യിൽ
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ellam munusyre sambandich mns nte chindakl ane mns cintroll akkn ptyal arkm oru pbms m no pbms akm.. Ith oru asuhm alla mind le chindakl pefi atha. Ath soyam mnsilki council chythal theerunna karym uloo mind cntroll out akunnth mental stage am. Pnd klath e tye treatment asuhm ammamrk illa iol gls ne elllm asuhm dr knnuka medicine edukuka okke ane chyunnth sudha potttathram. Mathram.. Sex aylum end kubdam aylym ellm manas ane oru humn male or female mns hapoy anel ellm set.. Matuuloor parnjit mns nmuk cntroll aknda karym illla.. So ith okke pottathrammm
@ARTworldbyparvathy
@ARTworldbyparvathy 2 ай бұрын
👍
@aneeshsoorya
@aneeshsoorya 2 ай бұрын
@renjinir8286
@renjinir8286 2 ай бұрын
@maneeshaakhil6061
@maneeshaakhil6061 2 ай бұрын
@akshaynaduparambil
@akshaynaduparambil 2 ай бұрын
@bejoyabraham5166
@bejoyabraham5166 2 ай бұрын
@Shahala-v4o
@Shahala-v4o 2 ай бұрын
❤❤❤❤❤❤
@bhagyaaaa3451
@bhagyaaaa3451 2 ай бұрын
@Happytimeswithvarsha
@Happytimeswithvarsha 2 ай бұрын
@nabeelkpn7152
@nabeelkpn7152 2 ай бұрын
❤❤❤
@بنت-مويدين
@بنت-مويدين 2 ай бұрын
❤❤❤❤
@kunjaappi
@kunjaappi 2 ай бұрын
❤❤❤❤❤
@vineethkumark2560
@vineethkumark2560 2 ай бұрын
❤❤❤
@rahulradhu1029
@rahulradhu1029 2 ай бұрын
❤❤❤❤
@beenajayaram7387
@beenajayaram7387 2 ай бұрын
@afeelap.p5891
@afeelap.p5891 2 ай бұрын
❤❤❤
@RamishaShabin
@RamishaShabin 2 ай бұрын
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН