സരിത ചേച്ചി കഴിക്കുന്നത് കണ്ടാലേ കൊതി വരും..പിന്നെ തേങ്ങയരച്ച കല്ലുമ്മക്കായ കറി കണ്ടിട്ട് തന്നെ കൊതി വരുന്നു🤤
@BichuKP3 ай бұрын
ഒരു കാര്യം തീർച്ച സരിതക്ക് അടുക്കള്ള പണിക്ക് ഒരു മടിയുമില്ല അത് ഏറ്റവും മികച്ച സ്വഭാവം.❤❤❤👍💯
@sruthy-sruthy4793Ай бұрын
ഈ അമ്മായി വന്നേ പിന്നെ ഞാൻ ഈ ചാനൽ കാണാറില്ല. എന്താ വെറുപ്പിക്കൽ. നേരത്തെ നല്ല ഭംഗിയാരുന്നു ഇവരുടെ ചാനൽ ❤️
@kannananu11163 ай бұрын
മാളു മിക്കവാറും ഒരു ദിവസം അമ്മായിനെ എടുത്ത് കിണറ്റിൽ ഇടുന്ന എല്ലാ ലക്ഷണവും ഞാൻ കാണുന്നുണ്ട്... And waiting for that 😄😄😄😄
@sulaimanpksulaiman11933 ай бұрын
Enik bayangara ishtan kallumaka
@ReshmaRaghavan-tg4tu2 ай бұрын
അമ്മായി സൂപ്പർ ആണ് 🥰🥰🥰
@Alkavenugopal3 ай бұрын
That thing is called NAAN KHATAI...you know in winter season we get this pipping hot.. it's really delicious 😋
@GopikaRenjith-m8c3 ай бұрын
No അമ്മായി പാവമാണ് respect old person
@Shibilarahman-d7u3 ай бұрын
സരിതടെ santwich ചെറുതായി കരിഞ്ഞോ...
@gsreethugs17723 ай бұрын
കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 🤤🤤🤤🤤🤤
@hamnaanwer5552 ай бұрын
Ammale koyilandy❤❤❤❤❤
@SaranyaSNair-ce5uc2 ай бұрын
അമ്മായി സൂപ്പർ 🥰👍👍
@anugeorge25953 ай бұрын
Beautiful settings and scenery.
@MayaMaya-jo2rj3 ай бұрын
Superrrrrr👌👌👌👌👌
@geenanandhan46903 ай бұрын
ആ ചിരവയ്ക്ക് ഒട്ടും മൂർച്ചയില്ലെന്ന് കണ്ടാൽ തന്നെയറിയാം. സരിത നന്നായി അരയ്ക്കാനെല്ലാം പഠിച്ചു. മിടുക്കി.
@julietgeorge49952 ай бұрын
നിങ്ങൾ nature ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ്. ഐശ്വര്യം കാണുന്നുണ്ട്
@Shinojkk-p5f3 ай бұрын
അടുത്ത തവണ കല്ലുമമകായ തോരൻ വയ്ക്കണം 😋😋
@Cool-du5rm2 ай бұрын
4:46 *Back ground music eaaatha? 😂 Nalla rassam und kelkkaaan*
@20-anandhukrishnan352 ай бұрын
Their own music aan ithile ella bgm um
@rishadrishad28673 ай бұрын
കടുക്ക എന്റെ പ്രാണൻ ആണ് 🥰
@PriyaE-z3c2 ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shijinaninosh31313 ай бұрын
Njan koyilandy 😊
@fasnaas5633 ай бұрын
Adipoli👍🏻👍🏻
@mohamedrafeeque72843 ай бұрын
പലരും അമ്മായിയുടെ സംസാരം കുഴപ്പം പറയുന്നു. ഒരു തമാശയായി എടുത്താൽ പ്രോബ്ലം തീർന്നില്ലേ. അതിനല്ലേ ഉള്ളൂ.
@deepaprakash74122 ай бұрын
അമ്മായി ❤️👌👍
@ashlybabu55883 ай бұрын
Ammsayi maha borraayi varunnund
@sumisharajan48963 ай бұрын
👌🏻 ചേച്ചി
@Jaz_efx3 ай бұрын
My favourite
@ashwathim80362 ай бұрын
Paavam should have given the kids playing there....here vayasa aya thala kazhikyunu😂😂
@Reshmiswapnil26 күн бұрын
Sprchar
@julietgeorge49952 ай бұрын
അവിടെനിന്ന് കളിക്കുന്ന കുട്ടികൾ എന്തായാലും നിങ്ങളുടെ വീട്ടിൽ നിന്ന് ഒരു തെറി അരുമണി പോലും കഴിക്കാതെ പോകുകയില്ല. അത്ര രുചിയുള്ള സ്വാദു ഭക്ഷണമാണ് നിങ്ങൾ ഉണ്ടാക്കുന്നത്.
@riyarosnavt39243 ай бұрын
Supper chechi ❤❤😋😋😋
@jessynoronha37653 ай бұрын
Super 👍
@smitharamachandran4053 ай бұрын
So natural
@Jaya_Madhu3 ай бұрын
Ammaye...❤❤❤❤❤❤❤❤
@Karuzzz-z5u2 ай бұрын
Supper
@unnirsree13093 ай бұрын
Super❤
@karthikakuttan13Ай бұрын
Snacks naankatta
@digmathanvi44493 ай бұрын
ഞങ്ങൾ കൊയിലാണ്ടിയാ
@shadiyashadi66592 ай бұрын
Nalla iruvan thonun undakuna food
@SabeenaHussain-s9h3 ай бұрын
Ith eviden kiti njn pregnant anu kure anweshichu kitiyilla kallumakka eviden kiti
@Muneera123-sb3ln3 ай бұрын
Chechiyum anyatiyum ano ningal
@Gkm-3 ай бұрын
മുടിഞ്ഞ എരിവ് കാണും കണ്ടാൽ അറിയാം അമ്മായിക്ക് ബുദ്ധി ഉണ്ട് കുറച്ച് ഫുഡ് എടുക്കുന്നുള്ളൂ 😁
@gdgggggg3 ай бұрын
😂😂😂😂
@AmbiliDileep-xh6zo2 ай бұрын
Ashoodaa
@naseeratk8793 ай бұрын
Hi❤
@sherlyjose25343 ай бұрын
സരിതയെ കാക്കയുടെ ഇറച്ചി എങ്ങനെ എടുക്കും വെള്ളത്തിലിട്ട് തിളപ്പിച്ച് ഒന്നു പറയാമോ
@alphonsakuniyil84823 ай бұрын
സെല്ലോടി കൂടി വ്രതിയായ കയ്കി പുടുങ്ങീ എടുക്കുക
@sherlyjose25343 ай бұрын
@@alphonsakuniyil8482 ഇത് എന്ത് ഭാഷ മലയാളം അല്ലേ
@athirask96053 ай бұрын
@@sherlyjose2534aha njn comment idan vannatha😂. Iteth bhasha ennu. തോടോട് കൂടി വൃത്തിയായി കഴുകി പുഴുങ്ങി എടുക്കുക എന്നാണെന്നു തോന്നുന്നു പറഞ്ഞേക്കുന്നത് 🤔🙄
@Malutty8272 ай бұрын
😂😂😂@@alphonsakuniyil8482
@Haridharharee3 ай бұрын
അമ്മായി ❤️
@vigo64523 ай бұрын
Super
@rajimukundan9519Ай бұрын
അമ്മായി സ്റ്റാർ മാറ്റല്ലേ😂
@MelbinMeloLee28 күн бұрын
Sope viega lai ya...
@Moneyear-y5d3 ай бұрын
Ithreku enthina mulakupodi idane
@AbhiramiTU3 ай бұрын
Njn oru koyilandykkariyaa ithuvareyum ivide biriyani kk kallummakkaya curry kodukkunne njn kandikkilla😂😂😂
@Shinojkk-p5f3 ай бұрын
പണ്ട്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി കൊടുക്കാമായിരുന്നു. പക്ഷെ ചെമമീൻ, തിരണ്ടി, ക ക്ക ഇതൊക്കെ ആയിരുന്നു മെയിൻ. 1996 സമയത്ത് തന്നെ അന്നത്തെ 50 പൈസയുടെ 2 പ്ലാസ്റ്റിക്ക് കവറിൽ വാങ്ങാൻ 200/250 ₹ വേണം. (ഏപ്രിൽ)
@@utharath9498 അതേ, ഇവിടെയും അങ്ങനെതന്നെ, കൊയിലാണ്ടി ക്ക് തെക്ക് തൃശ്ശൂർ ബോർഡർ വരെ മറ്റ് പേരാണ്.
@robinaproy25403 ай бұрын
അമ്മായിടെ വർത്താനം കേട്ടിട്ട് ചൊറിഞ്ഞു വരുന്നു... പണ്ടത്തെ തള്ള vibe
@geethu993 ай бұрын
സത്യം.. മിക്ക എപ്പിസോഡിലും അതെ.. 🤣
@FathimaPathu-ib6yw3 ай бұрын
എന്നാ നീ ചോറിന്നോട് ഇരിക്ക് ok
@Hhk_siblings3 ай бұрын
Entha ee thala vibe
@Hhk_siblings3 ай бұрын
Veetile Amma achante Amma ammante Amma avaroke eatha vibe
@robinaproy25403 ай бұрын
@@Hhk_siblings ithupole oola varthanam illaa
@amruthascookbook2 ай бұрын
ചേച്ചി കല്ലുമ്മകായ നന്നായി വൃ്തിയാക്കി...👌🏼👌🏼👌🏼 പലരും അതിൻ്റെ വേസ്റ്റ് ഒഴിവാക്കാർ ഇല്ല.
@BIJUMR-ki6sr3 ай бұрын
👍🏻👍🏻👍🏻👍🏻
@sheheera25013 ай бұрын
Mannangatta enna njan aa snacks ine vilikunnath😂
@sajidasaji8053 ай бұрын
👍♥️
@ushanarayan12077 күн бұрын
അമ്മായി ആണ് ഇതിലെ ഹൈലൈറ്റ്. ഇതുപോലെ പ്രായം ഉള്ള ഒരാൾ വേണം. ഒത്തിരി കാര്യങ്ങൾ ഇവരിൽനിന്ന് പഠിക്കാൻ ഉണ്ട്. അമ്മായിയെ കുറ്റം പറയുന്നത് നല്ലതല്ല. അതൊരു പാവം ആണ്
@ABDULKAREEMKareem-we9xi2 ай бұрын
ഇപ്പോൾ സീരിയലും ഒന്നുമില്ലേ ചേച്ചി
@ramalthk3 ай бұрын
സൂപ്പർ
@lylamarygeorge16083 ай бұрын
Hi tasty recipe 😂
@savithasuja79133 ай бұрын
👍
@SojaViswanath2 ай бұрын
കല്യാണത്തിനല്ല തലേന്ന്
@atheenajayaprakash2 ай бұрын
കടുക്ക പച്ചവെള്ളത്തിൽ കഴുക്കില. കടുക്കയിൽ നിന്നും വരുന്ന വെള്ളത്തിൽ ആണ് കഴുക
ഇത് ഒട്ടും ശരിയായില്ല രം ഭേ ഇങ്ങനെ എന്റെ മുന്നിൽ വച്ച് തിന്നാവോ...
@utharath94983 ай бұрын
Ivar undakkunnathinu ennum erivu anallo
@vismaya46293 ай бұрын
ammayikk korach varthanam koodunnund 🥴🥴
@santhoshkumar-ed7bg3 ай бұрын
praayamaaya ammaye kondu pani eduppichu nee enthinaadi reach undaakkunnathu
@aleenajoy38053 ай бұрын
Pinne amma veruthe kuthi irikanna
@ayishaakbarayisha12742 ай бұрын
അമ്മായിനെ വിഡിയോയിൽ നിന്ന് ഒഴിവാക്കുക എന്നുള്ളവർ ഇവിടെ come on
@ananyadas6315 күн бұрын
Maaluvine kali aakne pole illa varthanam mathi aakiya mathi
@SajaAp-nm4nb3 ай бұрын
Hoi😂
@NishidaAI-n7p2 ай бұрын
Nh
@Shafana-sk5ch3 ай бұрын
🫰
@Devika_00012 ай бұрын
Thalla over aavunnund
@ABDULKAREEMKareem-we9xi3 ай бұрын
Hi
@SK-td9ll3 ай бұрын
ശരിക്കും കഴുകിയിട്ടില്ല
@jeevanzstar3 ай бұрын
Ammayiye ozhivakkoo
@Deepasunilkumar-v7c3 ай бұрын
No😂
@deepaprakash74122 ай бұрын
വേണ്ട
@lklm3404Ай бұрын
ആള് കൊള്ളാല്ലോ.എന്താ പ്രായം ആയോണ്ടാണോ.അമ്മായിയെ ഒഴിവാക്കിയാൽ ഞങ്ങൾ പിന്നെ കാണില്ല😮
@PushpyJoseph-v7i3 ай бұрын
Ingane theetikyayi mathram irikunna penungalum unde Evalk theetti mathram Pani kashtam Nanamille
@salinirk62543 ай бұрын
ഈ ചാനലിലെ വീഡിയോ&അതു കഴിക്കുന്ന രീതി ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു വെറുപ്പാണ് തോന്നുന്നത് തീരെ വൃത്തി ഇല്ലാതതുപോലെ ആണ് കഴിക്കുന്നതും എന്നിട്ടും അതിനെ പുകാഴ്തനും ആള് റെഡി 😮
@alwaysbehappy53033 ай бұрын
Evdeyanu ningal vrithiked kandath😊
@LissylalLal3 ай бұрын
എന്തായാലും നല്ല കണ്ണ് ഇനി എന്തിനാവോപിടിക്കുന്നത് നല്ല വീഡിയോ ആണ് എല്ലാം @@alwaysbehappy5303