നല്ല ഭംഗിയുള്ള സ്ഥലം...കൃഷി,കോഴികൾ,പാചകം എല്ലാം കൂടി അടിപൊളി
@sankar13542 жыл бұрын
പ്രകൃതി ഭംഗി ഉം പാചകം ഉം നല്ല സൗണ്ട് ഇഫ്‌റ്റ് ഉം 👌🏻👌🏻👌🏻
@minuginesh5092 жыл бұрын
ചേച്ചിക്ക് അഹങ്കാര ഭാവം feel ചെയ്യുന്നു 😄😄സ്നേഹത്തോടെയും സന്തോഷത്തോടെയും ആണെങ്കിൽ നന്നാവും 👌🏻👌🏻
@aliyaanas88952 жыл бұрын
ശെരിയായ എനിക്കും ഫീൽ ചെയ്തു
@geethakumarisv38182 жыл бұрын
Same . Do watch Dianxi xiago' s channel how effort she tooking and how pleasently she making foods.. the face and attitude shows everything
@abimurshi62672 жыл бұрын
ശരിയാണ്
@sirajudheencpsiraj19212 жыл бұрын
ഈ ചേച്ചി 2007ൽ ആണെന്ന് തോനുന്നു "oh സജ്‌ന "എന്ന മാപ്പിള ആൽബത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു.... അന്ന് മുതലേ ഈ ചേച്ചിയുടെ മുഖഭാവം ഇങ്ങനെ ആണ്.... ചില ആളുകൾ അങ്ങനെ ആണ് bro.... എന്നാൽ വല്ലപ്പോഴും ഒന്ന് ചിരിച്ചാൽ കാണാൻ നല്ല ഭംഗിയും ഉണ്ടാകും 🥰🥰🥰
@shobhaduncan67332 жыл бұрын
@@geethakumarisv3818 0
@ramyasujith92013 жыл бұрын
ചേച്ചി ,ഒരു ദേഷ്യഭാവം പോലെ മുഖത്ത്. ഒന്ന് ചിരിച്ചു സംസാരിച്ചിരുന്നെങ്കിൽ ഒന്നൂടെ നന്നായേനെ....എന്നാലും സൂപ്പർ 👍
@sheebasureshkumar37453 жыл бұрын
She looks more irritated.
@fidhaa44803 жыл бұрын
Nannayitund 👍👍👍
@arunjyothi64173 жыл бұрын
Yes
@ajithakumarirajeev34283 жыл бұрын
Sathyam
@shilpasandeep73843 жыл бұрын
kzbin.info/www/bejne/pqrFqXuMlNp0e7M
@sajithap35943 жыл бұрын
വളരെ ശരിയാണ്. എന്താ ഒരു ഗൗരവം?
@jamsheenasalam51153 жыл бұрын
ഒന്ന് ചിരിച്ചൂടെ ചേച്ചി. എന്ത് രസായിരിക്കും കാണാൻ
@anuragammuz44513 жыл бұрын
സഹോദരങ്ങൾ സംസാരിക്കുന്നത് ഇങ്ങനെ തന്നെ ആണ്. ചിരിക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ല. ചേച്ചി വീട്ടിൽ എങ്ങനെ ആണോ അതുപോലെ ഈ വീഡിയോയിലും ചെയ്താൽ മതി. ഞങ്ങളെ കാണിക്കാൻ വേണ്ടി artificial ചിരി വേണ്ടാട്ടോ. കുശുമ്പ് ഉള്ളവർ അങ്ങിനെ പലതും പറയും. Good going ചേച്ചി
@sindusindu58842 жыл бұрын
👍😁
@Jeoncena9.6032 жыл бұрын
നല്ല ചുറ്റുപാട് ആണ് ❤️പ്രകൃതിദതമായ പരിസരം ❤️🥰
@bindhuv82573 жыл бұрын
ആർക്കോവേണ്ടി ചെയുന്നു സന്തോഷമായേ ചെയ്യൂ കാണുന്നവർക്കു ഒരു സന്തോഷം തോന്നണ്ടേ എന്തിനാ എത്ര കലിപ്പ്
@joalexdavid36892 жыл бұрын
Athoke wetlands channel..chchiyum nami molyum...super .. traditional and natural...oru feel kitum.....ithu ariko vendi kshpeduna pole.....
പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്ക് കാണാൻ നല്ല video 😍👍🏻cooking ആസ്വദിക്കുന്നവർക്ക് അതിന്റെ ingredients കൂടി എഴുതി കാണിക്കുന്നുണ്ട് 😍👍🏻commentsil എല്ലാരും ചിരിക്കാൻ പറയുന്നു 🤭അടുക്കള പണി എടുക്കുമ്പോൾ ചിരിച്ചോടു ജോലി ചെയ്യ്യുന്ന ആരെയും ഞാൻ കണ്ടിട്ടില്ല 😝😝😝😝
@yasirayasi37523 жыл бұрын
Ath nera
@shifinshifashifinshifa49332 жыл бұрын
പക്ഷേ ഞാൻ ഒരുപാട് ഹാപ്പി ആയിട്ടാണ് അടുക്കളയിൽ ജോലി ചെയ്യാറുള്ളത്. അവിടെ ഞാൻ star magic കണ്ടോണ്ടാണ് ജോലി ചെയ്യാറ്. മാത്രമല്ല എനിക്ക് അടുക്കളയിലെ ജോലി ഒരുപാട് ഇഷ്ട്ടമാണ്. ഞാൻ ഒമാനിൽ ആണ് . അടുക്കളയിൽ ഇടക്ക് മക്കളും ഇക്കയും എല്ലാം കൂടി ഭയങ്കര രസമാണ്. നാട്ടിൽ പോയാൽ അങ്ങനെ അല്ല. അടുക്കള ഭയങ്കര ബോർ ആണ്. അവിടെ കൽപ്പിക്കാൻ ആളുകൾ ഉണ്ടാകും ഇവിടെ അതില്ല.
@fayizafayifayizafayi14672 жыл бұрын
@@shifinshifashifinshifa4933 👍
@thaslinoushad80072 жыл бұрын
Molode onnum koode sandhishathillavayto
@diyamary27262 жыл бұрын
@@shifinshifashifinshifa4933 yes ശരിക്കും.👍
@Sisbrowithsimba3 жыл бұрын
ചേച്ചി വീഡിയോ വളരെ നന്നായിട്ടുണ്ട് വളരെ നാച്ചുറൽ ആയി തന്നെ ചിത്രീകരിച്ചിരിക്കുന്നു ഇത്തരത്തിലുള്ള വീഡിയോ കാണുമ്പോൾ നമുക്കും വീഡിയോ ചെയ്യാനുള്ള പ്രചോദനം ലഭിക്കാറുണ്ട് നാടൻ രീതിയിൽ ചിത്രീകരിക്കുന്ന വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
@ajmalaju78952 жыл бұрын
എനിക്ക് ചേച്ചിയെ പണ്ട് തൊട്ടേ ഇഷ്ടം ആണ്.... ഇപ്പോൾ ഇങ്ങനെ കാണാൻ ഇടയായതിൽ വളരെ സന്തോഷം..... നല്ല വീഡിയോ ആണ് എല്ലാം 💕💕💕💕💕
@avaniarcha14302 жыл бұрын
എനിക്ക് ആ വീടും പരിസരം ഒരുപാട് ഇഷ്ടം ആയി. നല്ല വീഡിയോ.
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള കാര്യം ആണ് പ്രകൃതി ആസ്വദിക്കൽ അതിന് പറ്റിയ channel തന്നെ ആണ് 👌👌👌👌👌 with foods
@rohinivarma7722 жыл бұрын
മുട്ട ഇങ്ങനെ കഷ്ണങ്ങൾ ആക്കാമല്ലേ നൂൽ കൊണ്ട് .... ഈ ചൂട് സമയത്ത് അടുപ്പിൽ അടുത്ത് സമ്മതിച്ചു നിങ്ങളെ രണ്ടു പേരെയും .... അടിപൊളി ആയിട്ടുണ്ട് ... എല്ലാ കൊണ്ടും
ഏത് നേരവും ഷൂട്ടിംഗ് ആയിട്ട് നടക്കുന്ന ചേച്ചിക്ക് കോഴി വളർത്തലും പച്ചക്കറി കൃഷിയും കൊള്ളാം, സ്വന്തം വീടും പരിസരം ഒക്കെ കാണാൻ ആണ് ഞങ്ങള്ക് ഇഷ്ടം അല്ലാതെ വാടകക്ക് എടുത്ത ഒരു റിസോർട്ടും ആകെ ഒരു അനിയത്തി കൊച്ചും
@Sanusha2752 жыл бұрын
Nature vibe with food making🌸🌿...aww what a feel🥺❤...recipe looks so delicious🤗😋
@annm24612 жыл бұрын
S
@dharsanadharsu83752 жыл бұрын
ഇത് ശരിക്കും ഒരു ഫിലിം പോലെ ഉണ്ട് 💖
@akhilkolloli662 жыл бұрын
മാളൂനെ ഇഷ്ടം പെട്ടവർ like
@dhanyashanmughan793 жыл бұрын
Sharikum ith valla program ano? Ivarde veed ano ith. Location eduth cheyyukayayirikum
@hamiyazayan91692 жыл бұрын
Chechik nalla sheenam thonunu.oru usharillallo
@Mywaychinju3 жыл бұрын
ചേച്ചിടെ മുഖം എന്താ കടന്നൽ കൊട്ടിയ മാതിരി ഉണ്ട് 😜
@mumthzshareef2062 жыл бұрын
സത്യം
@lathat26602 жыл бұрын
Saritha chirichal nalla rasamanu
@athiramanoj83222 жыл бұрын
ചേച്ചി... തീർച്ചയായും നിങ്ങൾ എഫ്ർട ഇടുന്നില്ലന്ന് പറയുന്നില്ല.. നിങ്ങളുടെ ഫേസ് എക്സ്പ്രഷൻസും ഡയലോഗ്സ് ഡെലിവറിയുമെല്ലാം വല്ലാതെ നെഗറ്റിവ് ഫീൽ തരുന്നു. അണിയറയിൽ ഒരുപാടു പേരുടെ അധ്വാനവും മനസും ഇല്ലേ... നിങ്ങളായി അത് ഡീഗ്രേഡ് ചെയ്യിക്കല്ലേ. നിങ്ങൾ ഒരു നല്ല ആർട്ടിസ്റ്റ് ആണ്. ക്യാരക്റ്ററിനു ലൈഫ് കൊടുക്കാൻ നിങ്ങള്ക്ക് പറ്റും. Plz do the best😍😍
@aminaahmadkutty95562 жыл бұрын
നല്ല രസമുണ്ട് കാണാൻ സ്ഥലം നല്ല രസമുണ്ട്
@hannama86442 жыл бұрын
Eth lachu appachi ano
@vijayan15502 жыл бұрын
എന്താണ് ഇടുന്നത് എന്ന് പറഞ്ഞു ഇടുമോ എനിക്കു ഇതുപോലെ ചെയ്തു നോക്കാല്ലോ
@radhikamr72352 жыл бұрын
Realistic videos... Supb concept... Hat's off the team👍👍👍
@changeyourself22962 жыл бұрын
പ്രകൃതി സുന്ദരമായ സ്ഥലം. വളരെ മനോഹരമായ വീഡിയോ. 👍👍
@lathikavineeth45492 жыл бұрын
Super
@lethar58042 жыл бұрын
നല്ല പ്രകൃതി സൗന്ദര്യ oപുഴയും പച്ചപ്പ്
@reshmar86133 жыл бұрын
😍 നല്ല വീടും പരിസരവും
@bijucs15082 жыл бұрын
സൂപ്പർ സ്ഥലം
@maker70912 жыл бұрын
Enth adipoly vibe anu aa chechi njananenkil enik enthu lucky aayirikum
@sophiaxaviersophiajomon9805 Жыл бұрын
തനി നാടൻ എല്ലാം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
@divyasworld22602 жыл бұрын
സീരിയലിൽ സരിത മിക്കവാറും നെഗറ്റീവ് റോൾ ആണ്, അതായിരിക്കും ഇവിടെയും മുഖത്ത് ഗൗരവം
@abhinb10592 жыл бұрын
ചേച്ചി നല്ല കോമഡി ചെയ്യാറുണ്ട്
@divyasworld22602 жыл бұрын
@@abhinb1059 comedy cheyyarund, but athilum oru seriousness undavarund❤
Good video ..👍👍👌nice ambience ..need more talking also..where to get the pots used for cooking ..
@sreekumarps69223 жыл бұрын
Good location. Good chickens good eggs. Good vegetables good Amma and good Malu mol and good egg roast.All the best. Keep on going
@rsdtheultimaterasadestination3 жыл бұрын
ചാനൽ ഒന്ന് കാണുമോ.🥰❤️
@gokulkrishnan61613 жыл бұрын
Nannayittunt nallarasam kantirikaan 👍👍👍👍👍👍👍👍👍👍
@ravanraja80792 жыл бұрын
The house, surroundings, the vegetable garden, the earthen ovens and cookware; everything exquisitely matches one another. To crown it all, the persons (cooks) appear in beautiful traditional attire. It's quite an eye pleasing experience. I feel like relishing the unique നാടൻ cuisine!! Hats off to you, dear sisters.👍👌🙏
@amimalobo34822 жыл бұрын
However i was insisting about the mixing of the spicy chilly powder and others with her mere fingers...how unhealthy and unpleasant is it to the eyes of the one watching it ...moreover its unhealthy to the lady cooking
@Its_me_eshaaal2 жыл бұрын
The house is actually a resort
@sathyanthrissur88023 жыл бұрын
ആരോ നിർബന്ധിച്ചു ചെയ്യിപ്പിച്ചപോലെ😂😂
@taniyataniya99352 жыл бұрын
Chechi different aayi cheyyunnund. Superb chechi....nalla rasamund kanan. 😃😃😃😃👍👍👍
மறக்கக் கூடாத விதிகள். 1) மூளை தான் உண்மையான பாலுறுப்பு. 2) மூளையை மயக்காத வரை பெண்ணின் உடலில் இன்பம் நிகழாது. 3) மனைவிக்கு எது பிடித்திருக்கிறது என்பதைக் கேட்டுத் தெரிந்து கொண்டு செயலாற்றவும். 4) மனைவிக்குப் பிடிக்காத எந்த வழி முறையிலும், உச்ச கட்ட இன்பத்தை நிகழ்த்த முடியாது. 5) கணவனின் செயல் மனைவிக்குப் பிடிக்கவில்லையென்றால், முன் விளையாட்டுக்கள் போதவில்லை என்று பொருள். 6) இங்கே சொல்லியுள்ள படி, தந்த்ரா பூஜைகளைச் செய்தால் எப்படிப் பட்ட பெண்ணின் மனமும் இக்கணத்திற்கு வந்து விடும். 7) ஆகவே, தந்த்ரா பூஜைகளைச் செய்ய சிக்கனம் கூடாது. 8) மனைவியின் உடல் எவ்வாறு எதிர்வினை ஆற்றுகிறது என்பதை விழிப்புடன் கவனித்த படியே செயலாற்றவும். 9) குறிப்பாக மனைவியின் சுவாசத்தைக் கவனித்த படியே செயல் படவும். 10) செயல்படும் விதத்தை மாற்றிக் கொண்டேயிருக்கக் கூடாது. 11) வேகம் என்பது வியாதி. எனினும், உச்ச கட்ட இன்பம் நெருங்கும் வேளையில் வேகத்தைச் சற்றே அதிகரிக்கலாம். 12) வேக மாற்றத்தை மனைவியின் மூளை அறிந்து விடக் கூடாது. 13) மனைவிக்குரிய இன்பம் நிகழும் முன்பாக கணவன் தன்னுடைய இன்பத்தைப் பற்றி எண்ணிக் கூடப் பார்க்கக் கூடாது. 14) பகலிலேயே ஒரு குறிப்புச் செயலின் மூலம் தெரிவித்து, மனைவியின் மூளையில் ஒரு எதிர்பார்ப்பை உருவாக்கி விட வேண்டும். 15) இன்பத்துய்ப்பு ஒரு தவம். ஆகவே, நேர அளவுகளை நிர்ணயித்துச் செயல் படக் கூடாது. 16) எடுத்தவுடன் முக்கிய பகுதிகளைத் தொடக் கூடாது. அதே போல, எடுத்தவுடன் லிங்கத்தைப் பயன்படுத்தக் கூடாது. தனியொரு லிங்கத்தால், மனைவிக்குரிய எந்த இன்பத்தையும் வழங்க முடியாது. 17) மனைவியை வற்புறுத்தி இன்பம் துய்க்கக் கூடாது. 18) நாவையும், விரலையும் பயன்படுத்த ஒரு போதும் தயங்கக் கூடாது. 19) இன்பத் துய்ப்பின் போது, ஆணாதிக்கவாதியாகச் செயல் படக் கூடாது. 20) துய்ப்பு முடிந்தவுடனே கழிவறை நோக்கி ஒட்டம் பிடிக்கக் கூடாது. 21) மாதாமாதம் ஈடுபடும் முறைகளை மாற்றிக் கொண்டே இருக்கவும். 22) படுக்கையறையில் ஐந்து வயதிற்கு மேலான குழந்தை இருக்கக் கூடாது. 23) அரவம் கேட்டால் ஆணுக்கு இன்பம் நிகழ்ந்து விடும். மனைவியின் இன்பம் நழுவிப் போய் விடும். 24) நல்லுறவு இல்லாத போது தான், பாலுறவு முக்கியம். 25) உச்ச கட்டப் பாலின்பம் உருவாக்கும் அன்பையும், அதிசயத்தையும் வேறெந்த மந்திரத்தாலும் இல்லற வாழ்வில் ஏற்படுத்த முடியாது. 26) அன்பை உருவாக்குவதில் இன்பத் துய்ப்பிற்கு இணை எதுவுமே இல்லை. 27) வறண்ட பாலுறவு பகையை உருவாக்கும், உயவுப் பசையோடு நடை பெறும் பாலுறவே அன்பை உருவாக்கும். 28) வாய் துர்நாற்றம் ஆகவே ஆகாது. 29) படுக்கையறை பூஜையறையைப் போலச் சுத்தமாக இருக்க வேண்டும். 30) முன் தூங்கிப் பின்னெழுவதை வழக்கமாக்கிக் கொள்ளக் கூடாது. எண்பது வயதிலும் பெண்ணுக்குரிய மதனபீட இன்பம் நிகழும். கணவனால் எந்த வயதிலும் தன் மனைவியைப் பால் ரீதியாகத் திருப்திப் படுத்த முடியும். 33) தன்னம்பிக்கை உள்ள வரை லிங்கம் சாயாது. லிங்கம் சாயாத வரை ஆண் எடுத்த காரியத்தில் தோற்க மாட்டான். ) காதற் தசை நார்ப் பயிற்சியை இருவரும் தினம் தவறாமல் செய்யவும். 35) ஆழமான, நீண்ட, ஆசுவாசமான சுவாசம் மிகவும் முக்கியம். 36) துரித ஸ்கலிதம், விந்து முந்துதல் ஆகிய இரண்டின் விரோதி ஆழ்ந்த சுவாசம். 36) மந்திரச் சொல்லைப் பயன்படுத்திய படியே இயங்கப் பழகவும். 37) ஒன்றுக்கு இரண்டு முறை நுணுக்கங்களைப் படித்துக் கொள்ளவும். 38) பெண்ணின் பால் மண்டல படங்களை மனதில் பதித்துக் கொள்ளவும். 39) மது, புகையிலை போன்ற போதைப் பழக்கங்களை விட்டு விட வேண்டும். 40) அதற்குச் செலவளிக்கும் பணத்தை, ஊட்டச்சத்து மிக்க உணவை உட்கொள்ளப் பயன் படுத்த வேண்டும். அதன் மூலம் பாலாற்றலை வளர்த்துக் கொள்வதோடு, கொலைகார நோய்களிருந்தும் தப்பிக்கலாம். ஆயுளையும் அதிகரித்துக் கொள்ளலாம். 41) இன்பத் துய்ப்பு என்பதை ஒரு மணி நேரத்திற்கும் குறைவாக முடித்துக் கொள்ளக் கூடாது. 42) பாலுறவைப் பற்றிக் கீழ்த்தரமாகக் கருதக் கூடாது. 43) பூஜைகளின் போது, வாக்குவாதங்களுக்கு இடமளிக்கக் கூடாது. My WhatsApp number 9944558815
@Mynassmile3332 жыл бұрын
Ith swantham makal thanne ano???
@lathakumari24623 жыл бұрын
Wetland adipoli ethu enthinu orumathiri
@Ahambrmasmi3 жыл бұрын
സത്യo... Chechi prNgal ammaku arelum vilichalo ennu karuthya... OrumTharom,anukaranom മുട്ട തിളച്ചത് പോലും ഇല്ല. മുട്ടപൊരിച്ച പാത്രത്തിലെ എണ്ണ പത കൊണ്ട് ആറാട്ടട്... തിളച്ച എണ്ണ കൂടി അല്ല.... പിന്നെ... രൗദ്ര bavom.. അവർക്കു ചിരിച്ചൂടെ.... പിന്നെ കട്ടനുമായി.... ഇരുട്ടത്തോട് ഓടുന്നു..... എന്തൊക്കെയോ. ആർക്കോ വേണ്ടി തിളക്ന്നു സാമ്പാർ പോലെ... pls do മോർ ഹോം വർക്ക്... ആൻഡ് ഒബ്സെർവ് ഔർ village ലൈഫ്... എന്തിനാ വീട്ടിലെ അമ്മയോട് ചോദിക്.. അല്ലാതെ സീരിയൽ എപ്പിസോഡ് പോലെ 👍....ennitu ....orumathri ....vepralavum ...vala vala enna oru absent mind attitude..enthayalum Kerala life engene Lla ...
@shilpasandeep73843 жыл бұрын
kzbin.info/www/bejne/pqrFqXuMlNp0e7M
@snehajinson50033 жыл бұрын
ഇതു wetland anugaranam ആണ്
@ninilasvlog..53343 жыл бұрын
Ente videos onnu kaanu.. Nallath aanennu kandal onnu subscribe cheyyu.. Aareyym copy cheythathalla. Ente oru friend aanu ingene video cheythu nokku ennu paranjath. Pakshe ivarokke പ്രൊഫെഷനെർസ് ആണ്.. ഞാൻ ഒരു സാധര വെറും നാട്ടിൽ പുറത്ത് ഒരു കുന്നിൻ മുകളിൽ കഴിയുന്ന ആൾ.. വെറും ഒരു സാധാരണ ഫോൺ വെച്ച ഞാനും എന്റെ 8 വയസുല്ല മോളും മാറി മാറി വിഡിയോ എടുക്കുന്നു. Athintethaya clarity kurav videokk und. Pakshe nallath onnu vangan kazhiyaatha saahacharyam aayathinu ullath vechu edukkunnu. Editing sound ellam njan thanne.. Ithrayokke kashttapett eduthittum nammale support cheyyan aarumilla.. Athannu sankkadam.. Nammalokke sadharanakkar aayathondavum.. Rekha pedunnavar rekshapedathe..👍👍😍😍
@lalithamenon9182 жыл бұрын
Wetland also copy of srilankan channels Artificial set for videos.
@husnaafsar52232 жыл бұрын
Oru kaliyum chiriyum koodae aayit cheyyumbo onnum koodae usharaavum
@archanahari38633 жыл бұрын
മുഖത്ത് ഇത്തിരി ചിരി ഒക്കെ ആവാം
@lethajeyan24353 жыл бұрын
Wetlandinu padikua ?
@michisvlog6282 жыл бұрын
ഇതെവിടെയ സ്ഥലം
@rubeenashakeer32512 жыл бұрын
👌👌👌ചേച്ചിയുടെ പത്രങ്ങളൊക്ക ഇഷ്ടം
@sujareghu73913 жыл бұрын
എല്ലാവരും എഴുതിയ കമൻ്റ്സ് വായിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകട്ടേ. ആശംസകൾ
@yasodaprakash63692 жыл бұрын
Super 👌
@sajithasaji69292 жыл бұрын
Chechint vidiyo kanubol satharana vittile chechiye pole und
@beenachacko41132 жыл бұрын
Ithu real home aano ... ingredient onnu paranju cheyyumo
@manojac50982 жыл бұрын
Lachu അപ്പച്ചി അടുക്കള കൊലവാകുമോ
@Suryareshma2 жыл бұрын
ഹോ ഞാനൊക്ക രെണ്ട് മുട്ട കഴിച്ചാൽ മതി പിന്നെ തൃശൂർ പൂരമാ 😂😂.
സന്തോഷത്തോടെ ചെയ്യൂ ചേച്ചി കാണാൻ സൂപ്പർ ചെയ്യുന്നതും സൂപ്പർ പിന്നെ എന്തിനാണ് മുഖം വീർപ്പിചിരിക്കുന്നത് ഒന്ന് ചിരിക്കു പ്ലീസ്
@ss_kitchen_vlog2 жыл бұрын
Ithu swantham veedu aano
@fathimamehar39772 жыл бұрын
Kidu,copy adi aanelum,vibe supera
@ramesanrameshpaul53753 жыл бұрын
കൈ കൊണ്ടുള്ള സൂത്ര പണിയാണല്ലോ കൂടുതൽ , (പൊടികൾ എടുക്കുന്നത്തു )സ്പൂൺ ഉപയോഗിച്ചാൽ നന്നായിരുന്നു വലത്തേ കൈകൊണ്ടു മുളക് പുരട്ടി ഇടത്തെ കൈ കൊണ്ട് ഉപ്പു നോക്കി. മാളു മുട്ട മറിച്ചിടുന്നതും കൈ കൊണ്ട്. സീരിയലിൽ മാത്രമേ ആൾക്കാരെ ചിരിപ്പിക്കുകയുള്ളു. നമ്മുടെ നിത്യ ജീവിതത്തിലും മറ്റുള്ളവരോട് ഇടപഴകുമ്പോൾ( വിഡിയോ പിടിക്കുമ്പോൾ )എന്തെങ്കിലും സ്നേഹത്തോടെ ഒന്ന് സംസാരിക്കുന്നതിൽ തെറ്റില്ല. ഇത് ബലം പിടിച്ചു നില്കുന്നത് പോലെയാണ്. എങ്കിലും വിഡിയോ ആദ്യാവസാനം കാണുമ്പോൾ ഒരു സീരിയൽ എപ്പിസോഡ് കണ്ടത് പോലെ ഒരു ഫീൽ. പ്രഭാതത്തിൽ തുടങ്ങി പ്രതോഷത്തിൽ അവസാനിച്ചു. ചീര പാവയ്ക്ക ഇതിന്റെ യൊക്കെ ഭംഗി എടുത്തു പറയണം.(മുട്ട വേവിച്ചിട്ടു വീണ്ടും പൊരിക്കുമ്പോൾ അധികം വെന്തു കല്ലിച്ചു പോകും. അപ്പോൾ വേഗം ദഹിക്കില്ല,ഒരു പരിധിയിൽ അധികം വേവിക്കാൻ പാടില്ല ) മുട്ട പൊരിക്കുന്നത് കാണിക്കുമ്പോൾ ചീരയും പാവയ്ക്കയും ഒഴിവാക്കാമായിരുന്നു. പച്ചക്കറി വയ്ക്കുമ്പോൾ അപ്പോൾ അത് കാണിച്ചാൽ മതിയായിരുന്നു എന്ന് തോന്നി.